നൊസ്റ്റാൾജിയ അടിച്ചിട്ട് പാടില്ല.. 90s കിഡ്സ് ഇവിടെ comeon.. പഴയ കളികൾ പുതിയ തലമുറയെ പരിചയപ്പെടുത്തുന്ന സ്ക്രിപ്റ്റ് writer ക്ക് ഇരിക്കട്ടെ എന്റെ ലൈക് 😍😍
@muaadtechy39044 жыл бұрын
Dj
@Shivanivijeshh3 жыл бұрын
🙂
@DILNA73 жыл бұрын
@@ajinashahumon5986n o nnñnñkk ñ o ok oññ ñkk nnñññ o o ññ onnnon onnñ o k on o on o o on nnk on onkn onnb on n o o o opk nn o n o nnk o ñ oñ o op nk o o ñn kn o nn o n o ññn on oññnñnñnk nñnn o onk ok nnnpn okn o o n o o o o k oñnkn nñ o jñ o oñnñn okn nn oon oññnñn oñk oñññ nn o on o o n 0nk0 ñn on oñ nn o okk k okn nkññnnn onñ nn oññn ñ0 ññnñ okñkñ0 nñnn okñnññnñ nñ on ok oñknkn on o 0nñnn ñ ok ñn onnknñ o ñn onñ nññññnnñ ñ n nnñnñ ñ nñnñnnñmpn0 c9u
@minnalbeast26112 жыл бұрын
😍
@kadheejaazeez26962 жыл бұрын
🇰🇿🇰🇿
@sf96814 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പനെ ഇഷ്ടമുള്ളവർ ആരൊക്കെ
@media4malayalam4514 жыл бұрын
Uppum Mulakum Best Comedy Scenes Ever- kzbin.info/www/bejne/oWWQZGagoquXZ7M
@rafnarazi13424 жыл бұрын
Mmmmmmm
@pradeepdayanandan49414 жыл бұрын
Uppum mulakum 😘😘
@shafeeqpp84943 жыл бұрын
Njn
@pournamishamey1633 жыл бұрын
Uppummulakum ❤️❤️
@shaijubabu8684 жыл бұрын
ആദ്യമായിട്ട് പാറുക്കുട്ടി ഇത്രയും വലിയ ഉച്ചത്തിൽകരച്ചിൽകേൾക്കുന്നത്
@assivaprasad864 жыл бұрын
SHAIJU BABU avalu sherikum pedichu
@naseefabdulnasar2194 жыл бұрын
കേശുവിന്റെ കാൽ തട്ടി എന്നു തോന്നുന്നു...പേടിച്ചു കാണും...പാവം
T. V യിൽ കണ്ടാലും യുടുബിൽ കാണുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്
@najusvlog29593 жыл бұрын
Yess
@RFInspects4 жыл бұрын
അവസാനം ശങ്കരക്കുരിപ്പിന്റെ ഓട്ടം കണ്ട് ചിരിച്ച് പണ്ടാരമടങ്ങി . 😅😅
@assivaprasad864 жыл бұрын
R'F Inspects😀😀😀😀
@media4malayalam4514 жыл бұрын
Uppum Mulakum Best Comedy Scenes Ever- kzbin.info/www/bejne/oWWQZGagoquXZ7M
@bsbasheer896saeedabasheer74 жыл бұрын
Satyam
@manjucr67884 жыл бұрын
S
@minnalbeast26112 жыл бұрын
😅😅😅😅😅😅😅
@vishnusurya53894 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ട് ചിരിച്ചു ഒരുപാട് ഉപ്പും മുളകും അടിപൊളി ആയി വരുന്നു 🥰🥰🥰🥰🤗🤗🤗🤗
@anaspallikkal8744 жыл бұрын
Uppum mulakum allenkilum powliyan
@majeethmajeeth73964 жыл бұрын
ഇല്ല ലെച്ചു ഇല്ലാതെ എന്തു രസം
@anzuanzu7014 жыл бұрын
Majeeth Majeeth x
@achussachuss40034 жыл бұрын
Lachuvum vennamayirunu Miss you Lachu
@kadheejaazeez26962 жыл бұрын
🇰🇳🇰🇳
@user-oj3mg6wv4y4 жыл бұрын
കുറേ നാളുകൾക്ക് ശേഷം ഒന്ന് ചിരിച്ചു 😍😍കിടു എപ്പിസോഡ് ക്ലൈമാക്സ് പൊളിച്ച് അടുക്കി🥰 ഇനി ഇങ്ങനെ ഉള്ള നല്ല എപ്പിസോഡുകൾ ക്കായി കാത്തിരിക്കുന്നു 👍
@subaidaanwar94344 жыл бұрын
Allavarum Allam paranuu anni anik onnum paraywnilla😀😀😀😍
@media4malayalam4514 жыл бұрын
Uppum Mulakum Best Comedy Scenes Ever- kzbin.info/www/bejne/oWWQZGagoquXZ7M
@alnihalvp4 жыл бұрын
3:30 മതിലിൽ നീലു ബാലു എന്നു എഴുതി വെച്ചത് കണ്ടവരുണ്ടോ;:;നീലം മുക്കിക്കേ👍👍👍
@jacob-iz3wk4 жыл бұрын
പണ്ട് എഴുതിയതാണ് അത്. നീ വസന്തകാലം പാട്ടിൽ അന്ന് കണ്ടില്ലേ അത് അവിടെ ഇപ്പഴും കിടക്കുന്നതാണ്. അതെ സ്ഥലം അതെ എഴുത്ത് അതെ സ്ഥാനം
@saranyamukesh61824 жыл бұрын
"കൈ ഇങ്ങനെ വെക്കാൻ നീ ആരു ബാഹുബലിയിലെ പല്ലാർദേവന്റെ അച്ഛനോ "😂😂😂🤣🤣🤣🤣🤣🤣🤣 ബാലു അണ്ണൻ പ്വോളി 🥰🥰🥰
@Peravoort4 жыл бұрын
ശങ്കരണ്ണന്റെ ഓട്ടം........
@vpasif96034 жыл бұрын
Ith polich👍🤩
@saranyamukesh61824 жыл бұрын
@@Peravoort 😂😂😂
@saranyamukesh61824 жыл бұрын
@@vpasif9603 👍👍👍
@alsemnanalsemnan60944 жыл бұрын
Da myra ninta appn anno ee seen shoot chyun da ithuoka shoot oru kalakyknnan myra nink okkk chuma vnn kdal mathii poda ineee ithu polytha olla cmt innndnda myra
@lamiyacp81404 жыл бұрын
ഗോലി കളിക്കാൻ അറിയുന്ന എത്ര പേരുണ്ട് ഇവിടെ? 🤨
@ABCF2883 жыл бұрын
ANIKK
@shikha-wm3yo3 жыл бұрын
കുറച്ച്
@sonusonu-pr9cw4 жыл бұрын
നെയ്യാറ്റിൻകര വന്നശേഷം ഉപ്പുംമുളകും വേറെ ലെവലാ 😍😍😍
@Jabusvlog.4 жыл бұрын
ഈ അടുത്തുള്ള എപ്പിസോഡുകളിൽ ഏറ്റവും നല്ല കോമെടി ആയ എപ്പിസോഡ് ഐ ലൈക്
ബാലു & നീലു എന്ന് മതലിൽ എഴുതിയിരിക്കുന്നത് ആരേലും ശ്രദ്ധിച്ചോ🥰 4:00🤩
@arjun48434 жыл бұрын
അത് ഡയറക്ടർ creativity ഒന്നും അല്ല ബ്രോ പണ്ടത്തെ നീ വസന്ത കാലം പാട്ടു ഷൂട്ട് ചെയ്തപ്പോൾ അതിലെ ഒരു scene ആയിരുന്നു അത്. ഓർമ്മ ഇല്ലേ. Athu ഇപ്പഴും അവിടെ കിടക്കുന്നതാണ്. അതെ മതിലാണ് അത്
@kukkukukku97434 жыл бұрын
@@arjun4843 athetha song
@mrhealer75184 жыл бұрын
@@arjun4843 yess
@naushajapn9984 жыл бұрын
@@kukkukukku9743 epsd 992
@youarethebest52014 жыл бұрын
എങ്ങനെ കണ്ടുപിടിച്ചു
@solitude83594 жыл бұрын
പാവം പാറുക്കുട്ടി....പാറുക്കുട്ടി കരഞ്ഞപ്പോൾ പാവം തോന്നിയ എത്രെ പേരുണ്ട്😧
@paemediaworks13844 жыл бұрын
😢
@VINU07.4 жыл бұрын
Appo enikk keshuvinod deshyam thonni, 😡😡😠
@lekshmi.l.jjayachandran.j.86394 жыл бұрын
Paavam pilla....karayuna ketapo sahichilaaa
@paemediaworks13844 жыл бұрын
@@VINU07. സത്യം കുഞ്ഞ് തട്ടി വീണത് കണ്ടപ്പോൾ ശെരിക്കും ഒത്തിരി സങ്കടായി😢😢വെറുതെ നിക്കുവായിരുന്നു പാവം
@VINU07.4 жыл бұрын
@@paemediaworks1384 mm, pavam kutty 😞
@bennymathew19644 жыл бұрын
പണ്ട് ഇതുപോലെ ഗോലി കളിച്ചിട്ടുള്ളവർ ലൈക് plzz...
@anijinkrishnan58724 жыл бұрын
പണ്ടും എപ്പഴും
@bennymathew19644 жыл бұрын
@@anijinkrishnan5872 me to....
@anijinkrishnan58724 жыл бұрын
🤣
@yogeshkumar-ln3cd4 жыл бұрын
ippazhum leavinu pokumbo kalikum vallapozhum
@bennymathew19644 жыл бұрын
@@yogeshkumar-ln3cd 🤗
@marsookmarsoo97844 жыл бұрын
ന്റെ ബാലു ചേട്ടാ ലാസ്റ്റ് തലകറങ്ങി വീണ ആ സൈക്കോളജിക്കൽ മൂവ് 😂😂😂😂😂😂😂😂
@sharonkumar59484 жыл бұрын
സുരേന്ദ്രൻ ഫാൻസ് ലൈക്ക് അടി 😅
@ABCF2883 жыл бұрын
KESHU
@magicmushroom37904 жыл бұрын
*പാറമട വീട്ടിലെ കോൺക്രീറ്റ് ചുമരുകൾക്കിടയിൽ🏘️ നിന്നും ഇവിടുത്തെ ഗ്രാമീണതയിലേക്ക്☘️🌱💚ഇടക്കെത്തുന്നത് പ്രേക്ഷകർക്കും പുത്തനുണർവാണ് നൽകുന്നത്.🤚😊*
@athiammu51034 жыл бұрын
ഇപ്പോൾ ഉപ്പും മുളകും ഓരോ എപ്പിസോഡ് കാണുമ്പോഴും കുട്ടിക്കാലം ഓർമ വരുന്നു 😍😍😍. എപ്പിസോഡ് എല്ലാം അടിപൊളിയാണ്. ക്ലൈമാക്സ് പൊളിച്ചു. 😍😍 ഉപ്പും മുളകും ഇഷ്ട്ടം 😍😍❤️❤️❤️
@ansarmookkummal8464 жыл бұрын
Miss my childhood
@jaijai55494 жыл бұрын
കള്ള കളിയിൽ ബാലുനെ വെല്ലാൻ ആരും ഇല്ല
@SureshBabu-mz4xd4 жыл бұрын
നൊസ്റ്റാൾജിയ ഗോലി കളി വീണ്ടും തിരിച്ചു കിട്ടി.. അതിലെ കള്ളത്തരവും, തന്ത്രങ്ങൾ എല്ലാം ഓർമിപ്പിച്ചു 😍🌴🌴😍
@jayabindvp94444 жыл бұрын
4:00 balu neelu. kandavar like adi
@rishal..28563 жыл бұрын
Enthu 🤔🤨
@jayabindvp94443 жыл бұрын
@@rishal..2856 മതിലിൽ
@rishal..28563 жыл бұрын
@@jayabindvp9444 nokate
@rishal..28563 жыл бұрын
Kandoo 😃
@ziluzilzila28064 жыл бұрын
*ഉപ്പും മുളകും സാധാരണകാർക് ഒരു ത്രില്ലിങ് പ്രോഗ്രാം ആണ്. പൊതുവെ സീരിയൽ ഒരുമാതിരി കൊല്ലാകൊല ചെയ്യുന്ന ദുരന്തമാണ് ഞാനാകെ കാണുന്ന ഒരേ ഒരു സീരിയൽ 😍😍😍😍ഇങ്ങളോ*
@Jemeernilav4 жыл бұрын
*ഞമ്മളും* ✌️
@renjushyamvasantha40814 жыл бұрын
Njanum
@richurafeeq76974 жыл бұрын
✌✌
@muhammedthufail.20134 жыл бұрын
Thrchayayum
@janvhisagar41504 жыл бұрын
Njanum athe
@dinistodavis75764 жыл бұрын
അവസാനത്തെ കൊച്ച് ഇത്തിരി ലേറ്റ് ആവും സൂപ്പർ ആയിരിക്കും ദേ നിൽക്കണ്❤️😍
ഇന്നലത്തെ എപ്പിസോഡിൽ നമ്മുടെ "സ്റ്റാർ" ശങ്കര അപ്പൂപ്പൻ എഴുതിയ പ്രേമലേഖനം ഇഷ്ടപ്പെട്ടു ചിരിച്ചവർ ഉണ്ടോ അപ്പൂപ്പന്റെ ഫാൻസ് കാർ
@TheSoulPunisherUno4 жыл бұрын
21:30 തൊട്ടു ചിരി നിർത്താൻ പറ്റിയിട്ടില്ല😆😆😆
@sketchmedia14 жыл бұрын
എല്ലാവരെയും ഇന്നലെ ദുബായിൽ വച്ച് കണ്ടു ...ഒരുപാട് സന്തോഷമായി... ലച്ചുവിന് ശരിക്കും മിസ്സ് ചെയ്തു.. ശിവാനി ഒരു സംഭവം തന്നെ.. ചെറിയ കുട്ടി ആണെങ്കിലും നല്ല മെച്യൂരിറ്റി ഉള്ള കുട്ടി... നന്നായി സംസാരിക്കുന്ന എല്ലാവരോടും നല്ല പെരുമാറ്റവും...പിന്നെ നമ്മുടെ മുത്ത് പാറു കുട്ടിയും ഉണ്ടായിരുന്നു ...എല്ലാവരുടെയും കൂടെ ഫോട്ടോയും എടുത്തു
@abdurahmanpandikkad9644 жыл бұрын
sketch media_Niya shebi aa photo onn kanikumoo
@abdurahmanpandikkad9644 жыл бұрын
sketch media_Niya shebi aa photo onn kanikumoo
@rishal..28563 жыл бұрын
Keshu undano 🤔❤😚😚😊🤗
@TrollKerala014 жыл бұрын
ഗോലി ഇതുവരെ കളിച്ചിട്ട് ഇല്ലാത്തവർ ലൈക് ചെയ്യൂ
@razzaqkundlangadi35754 жыл бұрын
അച്ഛന്റെ മുന്നിലെ അഭിനയത്തിന് ബാലുച്ചേട്ടനെക്കാൾ ഒരു പിടി മുന്നിലാണ് അനിയൻ 👌👌👌
@ponnup81754 жыл бұрын
മുടിയൻ പിണങ്ങിപ്പോവുന്നതിനിടയിൽ വഴി തെറ്റിയതു ആരെങ്കിലും ശ്രദ്ധിച്ചോ...🤔🤔
@ashwathyachu59424 жыл бұрын
Njan
@majeedmaju16084 жыл бұрын
😂🤣
@najumamunawara43884 жыл бұрын
Njanum
@ashiquetkmavoor91374 жыл бұрын
O
@krishnareji19804 жыл бұрын
Njan
@josephgigu91204 жыл бұрын
Paarune ishtamullavar like addiiiii 😘
@jishnuramesan37794 жыл бұрын
മുടിയൻ പൊളി ആയിട്ടുണ്ട്... നിധിയുടെ വീതം ചോദിക്കാൻ ചെല്ലുന്ന സീൻ കിടു... അല്ലാ എനിക്കൊരു സംശയം, ഈ ബാലുവിന്റെ ശരിക്കുമുള്ള അച്ഛനും അനിയനും തന്നെയാണോ ഇത്..? ഇജ്ജാതി അഭിനയവും കെമിസ്ട്രിയും..
@madhusoodananpillai.b67674 жыл бұрын
Anitan aanu binoj..achante kaaryam ariyilla
@rajammavarghese96624 жыл бұрын
ബാലുവിന്റെ serikum. ഉള്ള അനിയൻ ane. സുരേന്ദ്രൻ
@rakeshs92284 жыл бұрын
ബിനോജ് (surendran)ചേട്ടൻ ബിജു (ബാലു )അണ്ണന്റെ സ്വന്തം aniyananu
@artofkannur4 жыл бұрын
Baluvinte achante friend annu Uppum mulakile achan . Biju chettante serikumulla achantr peru madhavan thambi ennanu
നെയ്യാറ്റിൻകര എത്തിയപ്പോൾ മൊത്തം നൊസ്റ്റു ആണല്ലോ ഈശ്വരാ....😢😢😢 full പൊളി epsd കൾ 😍😍😍 ആ പഴയ കാലം തിരിച്ചു തന്ന UM ന് ഒരുപാട് നന്ദി 💐💐
@albi007cheeku64 жыл бұрын
ചിറ്റപ്പന്റെ മക്കൾ എവിടെ ഒന്ന് കാണിക്കാമോ'' '' പിന്നെ പറമടയിലെ അടുക്കള എന്നും എന്നും കാണിക്കും നെയ്യാറ്റിൻകരയിലെ അടുക്കള ഒന്ന് കാണിക്കണം പിന്നെ അച്ഛനും മക്കളും കൊച്ചുമക്കളും കൂടി ഊണ് കഴിക്കണെത് ഒന്ന് കാണിക്കണം
@geethaanilkumar44504 жыл бұрын
Paru കരഞ്ഞപ്പോൾ സങ്കടം വന്നവർ like അടിക്കുവോ ☺️☺️☺️☺️☺️
@ArunArun-cg4cf4 жыл бұрын
അതിനെന്താ ഇത്ര സന്തോഷം😥
@unaispdk4 жыл бұрын
Ndhonhadey😂😂😂
@geethaanilkumar44504 жыл бұрын
@@unaispdk 🤣🤣🤣🤣
@unaispdk4 жыл бұрын
@@geethaanilkumar4450 oru kunj karayal swabavigam alle
@vrinda8824 жыл бұрын
ഉയ്യോ പാറുക്കുട്ടി വീഴാൻ പോയപ്പോ പേടിച് പോയവരുണ്ടോ.🤢പെട്ടെന്ന് അയ്യോന്ന് ആയി പോയി😁കുഞ്ഞിനെ കരയിച്ചെങ്കിലും natuaral ആയി ആ സീൻ👌11:56
@railfankerala4 жыл бұрын
ഉപ്പും മുളകും പ്രേക്ഷകരോട് നമ്മുടെ ലച്ചു ഇനി ഉപ്പും മുളകിൽ ഉണ്ടാകില്ല😭😭😭😭
@vrinda8824 жыл бұрын
Aswin perinthalmanna aaru paranju😱
@Gulfmalayali14414 жыл бұрын
ചെറുപ്പകാലത്ത് ഗോലി കളിച്ചു സ്കൂളിൽ തല്ല് കൂടിയവർ എത്രപേരുണ്ട് അത് ഒരു ഓർമ്മ തന്നെ
@@harichandanam1660 ആരാണ് ഓടിയതെന്ന് ഞാൻ പറഞ്ഞില്ലല്ലോ. കള്ളൻ വിളികേട്ടു
@harichandanam16604 жыл бұрын
@@dinistodavis7576 സാധാരണ കമ്മികൾ കുറുക്കന്മാർ ആണ്.. നിന്റെ പേര് കേട്ടപ്പോൾ അങ്ങനെ തോന്നി.. ട്ടോ...
@dinistodavis75764 жыл бұрын
@@harichandanam1660 അത് #ഉച്ചക്കിറുക്കൻ ആണ്. സാമൂഹ്യത്തിൽ പറയാൻ കഴിയാത്ത എൻറെ കിറുക്കൻ ആശയങ്ങൾ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. പിന്നെ കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള താൽപര്യമുണ്ടെങ്കിലും ഞാൻ ഒരു CPIM പ്രവർത്തകനല്ല. സഖാവ് എന്ന വാക്കിൻറെ അർത്ഥം ഒരിക്കലും പിരിയാത്ത സുഹൃത്ത് എന്നാണ്
@shameemali90464 жыл бұрын
ഉപ്പും മുളകും നമ്മളെ പോലെ കാത്തിരിക്കുന്നവരു ആരൊക്കെ ഉണ്ടാവും കുറെ പേര് ഉണ്ടായിരിക്കും അല്ലേ, എന്നാലും എകദേശം എത്ര പേര് ഉണ്ടാകും ഒന്ന് അറിയാൻ വേണ്ടിയാ
മതിലിൽ പഴയ നെയ്യാറ്റിൻകര എപ്പിസോഡിൽ ബാലു നീലു ഫ്ലാഷ് ബാക്ക് സോങ് ഷൂട്ട് ചെയ്തപ്പോൾ എഴുതിയ ബാലു ❤️ നീലു ഇപ്പഴും അവിടെ കിടക്കുന്നതു കണ്ടോ😳?.21:35 onwards.മറ്റേ നീ വസന്ത കാലം സോങ്. ആ പായലിന്റെ പച്ചപ്പ് ഒക്കെ വേനലിൽ പോയിട്ടും ഇപ്പോഴും ആ എഴുത്ത് അതുപോലെ തിളങ്ങി നിൽക്കുന്നു.☹️🤩 അതുപോലെ തന്നെ ബാലു ചേട്ടൻ നീലു ചേച്ചി അവരും എത്ര വർഷം കഴിഞ്ഞാലും തിളങ്ങി നിൽക്കും ഞങ്ങളുടെ മനസ്സിൽ 💗
@babyshopplanet68843 жыл бұрын
Nellu mass yellow🟡🟡🟡🟡 churidar super🎬🎬👍👍👍👍
@Saleemshain4 жыл бұрын
ബാലുച്ചേട്ടനെയും നീലുചേച്ചിയെയും മക്കളെയും നേരിൽ കാണാൻ പറ്റി ഇന്ന് ദുബായ് കരാമയിൽ വന്നിരുന്നു
അടികൊണ്ടതിന് ശേഷമുള്ള മുടിയന്റെ വീഴ്ച 😂😂ചിരിച് മണ്ണ് തപ്പി 😅
@iboss50914 жыл бұрын
Njanum chirichu chirichu oru paruvamayi 😂😂🤣🤣🤣😆😆😆
@deepakachari52964 жыл бұрын
😂😂😂😂
@nizarudeenbaqavi32424 жыл бұрын
ഞാനും, പിന്നെ മണ്ണു 'കപ്പി' എന്നല്ലെ പറയാർ
@shiyasulliyeri95404 жыл бұрын
@@nizarudeenbaqavi3242 എന്തായാലും ഞാൻ ഉദേശിച്ചത് മനസിലായല്ലോ 😂
@nizarudeenbaqavi32424 жыл бұрын
@@shiyasulliyeri9540 ആറു നാട്ടിൽ നൂറു ഭാഷ എന്നല്ലെ, ചിലപ്പോൾ നിങ്ങളുടെ നാട്ടിൽ അങ്ങനെയായിരിക്കും പറയുക, തപ്പി
@GeekyMsN4 жыл бұрын
അടികൊണ്ട് മുടിയൻ ഇങ്ങനെ വീഴുമെന്ന് പ്രതീക്ഷിച്ചില്ല , തറയിൽ കിടന്ന് ഉരുണ്ടു 😂😂😂
@rashidrashid92234 жыл бұрын
ശരിയാണ്
@achussachuss40034 жыл бұрын
😂😂😂
@aparnaappu48194 жыл бұрын
😆😆😆😆😆
@shafeek18264 жыл бұрын
Nalla reality abhinayam
@hareeshkuttappi54954 жыл бұрын
ന്റെ പൊന്നോ 21:31 മുതൽ ചിരിച്ചു ചിരിച്ചു വയ്യാണ്ടായി എന്നാ ടൈമിംഗ് ആണ് ഓരോ അടിയുടെയും , ശങ്കരണ്ണന്റെ ഓട്ടം കൂടെ ആയപ്പോൾ പിന്നെ ചിരി നിർത്താനും പറ്റുന്നില്ല 😂😂😂😂 ഒത്തിരി ചിരിച്ച ഒരു വെറൈറ്റി എപ്പിസോഡ് 👌👌😍😍😍😍😍
@mohamedanvar15474 жыл бұрын
സുരേന്ദ്രൻ ഡയലോഗ് ഡെലിവറി സൂപ്പർ.
@ponnup81754 жыл бұрын
ഗോലി അടിച്ചു ഗോലിയുടെ shape മാറ്റിയവർ ഇവിടെ common..😉😉😍 Nostuu❤❤🔥
@ramprasad8664 жыл бұрын
ponnu P 🙋🏻♂️🙋🏻♂️🙋🏻♂️
@sobinjoseph12664 жыл бұрын
Kayinte shape ann mariyath..
@janoobkadakam31724 жыл бұрын
Hehe
@bincybinoy56004 жыл бұрын
ശാരദേ നമ്മുടെ മക്കളൊക്കെ എന്താടി ഇങ്ങനെ ആയിപ്പോയത്....😂😂😂😂
@anijaauglet66604 жыл бұрын
11:55 keshu kochine karayipichu😭😭😭😭
@user-kn4ui8rs7r3 жыл бұрын
Balu and mudiayan combination isthamullavar like adi 👍🏻
@bharanikkalbharanikkal38464 жыл бұрын
*Parukutty♥️💯 uyir*
@sathusathurjan53414 жыл бұрын
சங்கர அண்ணன் ஓட்டமெடுத்து Sankara annan kaal nannaki olympic running 😂😂😂
@Sanyakhmer4 жыл бұрын
video good 👉 [ sanya khmer ] 😜
@asimvkrasimasim78234 жыл бұрын
Sadu நீங்கள் தமிழா நானும் தமிழ்தான்
@sathusathurjan53414 жыл бұрын
@@asimvkrasimasim7823 ஆமாம் சகோதரரே நான் இலங்கை மட்டக்களப்புத் தமிழன் நான் இந்த உப்பும் முலகும் என்ற நாடகத்தை தொடர்ச்சியாக பார்த்துக் கொண்டு வருகிறேன் தமிழ் மொழியில் எத்தனையோ ஆயிரக்கணக்கான நாடகங்கள் இருந்தாலும் கூட இதுபோன்ற ஒரு குடும்பத் தொடரை இவரும் எடுக்கவில்லை 👍