Uppum Mulakum│Flowers│EP

  Рет қаралды 1,845,820

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 2 000
@rohithrajan4846
@rohithrajan4846 4 жыл бұрын
*കേശുവും ശിവയും വലുതാകണ്ടായിരുന്നു എന്നു തോന്നിയവർ ഉണ്ടോ🤔🤔🤔ആ പഴയ കുട്ടിത്തം ഉള്ള കേശു ശിവ കോംബോ ഒരുപാട് മിസ്സ് ചെയുന്നു,അതുപോലെ തന്നെ ലച്ചു മുടിയൻ അടിപിടി എപ്പിസോഡ് ഒക്കെ😔😔😔*
@gokulgovind0074
@gokulgovind0074 4 жыл бұрын
യെസ് bro njn annun vicharikku😢😢😢
@sreeraj.m.ssreeraj6827
@sreeraj.m.ssreeraj6827 4 жыл бұрын
അതിനൊക്കെ പകരം കുട്ടിത്തം മാറാത്ത മുടിയൻ ഉണ്ടല്ലോ
@railfankerala
@railfankerala 4 жыл бұрын
@@sreeraj.m.ssreeraj6827 😁😅
@crtecchandhu5074
@crtecchandhu5074 4 жыл бұрын
@@sreeraj.m.ssreeraj6827 അത് സത്യം 😂😂😂
@adipolipkd4308
@adipolipkd4308 4 жыл бұрын
Sathyam
@appus2112
@appus2112 4 жыл бұрын
രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳
@arunmessi4651
@arunmessi4651 4 жыл бұрын
Yes bro
@Hridunand
@Hridunand 4 жыл бұрын
🌹
@crtecchandhu5074
@crtecchandhu5074 4 жыл бұрын
😥😥😥🌹🌹🌹
@RahulRahul-pp4rb
@RahulRahul-pp4rb 4 жыл бұрын
🌹
@shebasukumon5805
@shebasukumon5805 4 жыл бұрын
Rip
@jafirjaf3262
@jafirjaf3262 4 жыл бұрын
നീലു ചേച്ചി കളിക്കാൻ എന്നെ കൂട്ടിയില്ലല്ലോ.. എന്ന് പറഞ്ഞപ്പോ ബാലു അണ്ണൻന്റെ Reaction ഇഷ്ടപ്പെട്ടവർ like അടിക്ക്😁
@basilornadan102
@basilornadan102 3 жыл бұрын
Bhayakara
@santhoshkuttan8579
@santhoshkuttan8579 Жыл бұрын
😁😁
@mohammedshuhaibakthar5865
@mohammedshuhaibakthar5865 4 жыл бұрын
പണ്ട് സാറ്റ് കളി കളിക്കുമ്പോൾ എണ്ണിക്കഴിഞ്ഞതിനു ശേഷം പുറകിൽ നിന്നും സാറ്റ് അടിച്ചവരായിരിക്കും നമ്മളിൽ palarum
@fizahfizz4681
@fizahfizz4681 4 жыл бұрын
kzbin.info/door/1gxfyLCbrK5ffouTpCfOWA
@dreamrider2660
@dreamrider2660 4 жыл бұрын
ഉപ്പും മുളകും ഇപ്പോൾ അല്ല ദിവസവും ഉണ്ടല്ലോ 😍😘❤️ഇതുപോലെ തെന്നെ തുടരണം എന്ന് abhiprayamullavar ആരൊക്കെ 😍😘❤️❤️❤️
@shameershaaz347
@shameershaaz347 4 жыл бұрын
Me😍
@mubimubi4321
@mubimubi4321 4 жыл бұрын
Me
@rukkiyanasar5250
@rukkiyanasar5250 4 жыл бұрын
iam
@crtecchandhu5074
@crtecchandhu5074 4 жыл бұрын
Me ഉയിർ ആണ് ❤❤❤
@irshadarakkal2819
@irshadarakkal2819 4 жыл бұрын
kzbin.info/www/bejne/a3S8p5yYacR5hM0
@divinepower8389
@divinepower8389 4 жыл бұрын
കളിയ്ക്കാൻ വിളിക്കാത്തതിലുള്ള നീലുവിൻ്റെ വിഷമം സൂചിപ്പിച്ച അഭിനയം നന്നായിരുന്നു.
@PRIYANKARAVI08
@PRIYANKARAVI08 Жыл бұрын
So many depressed souls who likes that scene 🤦🏽‍♀️🤦🏽‍♀️🤦🏽‍♀️
@shahinasha5815
@shahinasha5815 4 жыл бұрын
എന്ത് രസമാണല്ലേ കണ്ടിരിക്കാൻ.... ക്ലൈമാക്സ്‌ പൊളി പൊളിച്ചു 😃😆👍
@shameershaaz347
@shameershaaz347 4 жыл бұрын
Yes
@induprakash01
@induprakash01 4 жыл бұрын
അതെ
@malayalammoviesmovie1665
@malayalammoviesmovie1665 3 жыл бұрын
Hi
@Everythingdayme774
@Everythingdayme774 3 жыл бұрын
Hii
@nidhijayaprakash1416
@nidhijayaprakash1416 2 жыл бұрын
സത്യം സമയം പോവുന്നത് അറിയുന്നില്ല
@jabirmonu6644
@jabirmonu6644 4 жыл бұрын
പാവം നീലു ചേച്ചി ❤️ഒരു സ്ത്രീ എപ്പഴും അടുക്കളയിൽ ആയിരിക്കണം എന്നുണ്ടോ
@rejithahari8912
@rejithahari8912 4 жыл бұрын
ഇതാണ് സ്ത്രകളുടെ അവസ്ഥ
@shahanad.l6091
@shahanad.l6091 4 жыл бұрын
Bro ഇതൊക്കെ ഒരു തമാശ ആണ് അവസാനം അത് നമ്മുക്ക് പറഞ്ഞു tharunnum ഉണ്ട്
@jyothishgopalakrishnan2344
@jyothishgopalakrishnan2344 4 жыл бұрын
ഒരു പാട് സിനിമകൾ കണ്ടിട്ടുണ്ട് പക്ഷെ ഇത്രക്ക് മനസ്സിൽ കയറിയ ഒരു പ്രണയ ജോഡികൾ ഇതു വരെ വേറെ എവിടെയും കണ്ടിട്ടില്ല.. ബാലു&neelu💕💕💕
@febinsabu4135
@febinsabu4135 4 жыл бұрын
അത് സത്യം ❣️
@arjun4843
@arjun4843 4 жыл бұрын
അതിപ്പോ പ്രണയം തന്നെ ആവണം എന്നില്ല അടി ആണെങ്കിലും അതുപോലേയാ 😂😂
@babuvarghese4400
@babuvarghese4400 4 жыл бұрын
Correct
@jyothishgopalakrishnan2344
@jyothishgopalakrishnan2344 4 жыл бұрын
@@arjun4843 സത്യം
@8hoursplans633
@8hoursplans633 4 жыл бұрын
Idakku ivare ozhivakkiyille .. ho enthoru boraarunnu... Chandran wife... Hentammo.... Veruthe polum ippo avare kanallenna. Agraham.
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
നീലുചേച്ചിയുടെ ചൂലും എടുത്തുള്ള ആ വരവ്😂😂😂
@shibyhelen2209
@shibyhelen2209 4 жыл бұрын
Superrr
@AnilKumar-iz2oi
@AnilKumar-iz2oi 4 жыл бұрын
Me
@sudevsarman8470
@sudevsarman8470 4 жыл бұрын
Ejjathi 😂😂
@__Asma_hakeem__
@__Asma_hakeem__ 4 жыл бұрын
Polichulle
@elinmaryroy247
@elinmaryroy247 4 жыл бұрын
Neelu super❤️❤️ Balu🧡🧡 Shivani💚💚 Keshu💙💙 Mudiyan💜💜 Super episode❤️💚💙💜 Miss you Lechu
@SadikAli-un1pd
@SadikAli-un1pd 4 жыл бұрын
Appo parukkiyo
@teamuppummulakumpattalamgr4233
@teamuppummulakumpattalamgr4233 4 жыл бұрын
15:31 "ത" വെച്ചിട്ടുള്ള സ്ഥലപ്പേര് ബാലുച്ചേട്ടൻ പറഞ്ഞപ്പോൾ എനിക്ക് ഓർമവന്നത് കലാഭവൻ മണിച്ചേട്ടൻ "ട്ട" വെച്ചിട്ട് പറഞ്ഞ ഡയലോഗ് ഓർമ്മ വന്നു..... മണിചേട്ടന് ഒരായിരം ഓർമ പൂക്കൾ ഉപ്പും മുളകും പട്ടാളം ഫാൻസ്‌
@lakshmananpadachery107
@lakshmananpadachery107 4 жыл бұрын
ഇ സീരിയൽ ഇത്രകാലമായിട്ടും വെറുപ്പിച്ചില്ല എന്ന് തോന്നി അവർ എത്ര പേര് ഉണ്ട്
@praveenacp8699
@praveenacp8699 4 жыл бұрын
Neelu ചേച്ചി ചൂലും ആയിട്ട് വരുന്ന സീൻ പൊളിച്ചു 😂😂😂😂😂
@hareeshkuttappi5495
@hareeshkuttappi5495 4 жыл бұрын
നീലു അമ്മേടെ ആദ്യത്തെ ആ വരവ് കണ്ടാൽ തന്നെ അറിയാം എന്നെയും കൂടെ കളിക്കാൻ കൂട്ടോ എന്ന് ചോദിക്കാനുള്ള വരവ് ആണെന്ന് , എന്നാലും അവസാനത്തെ നീലു അമ്മേടെ അവസാനത്തെ expression സൂപ്പറാട്ടോ 👌👌👌🤗🤗🤗😍😍😍😍😍🤩🤩😂
@shahadkari2125
@shahadkari2125 4 жыл бұрын
പണ്ടൊക്കെ എന്ത്‌ ബഹളായിരുന്നു ചഗ്ഗരൻ അപ്പൂപ്പൻ കുട്ടിമാമൻ, ലച്ചു ,2 അമ്മൂമ ,2 അപ്പൂപ്പൻ , നവാസ്‌ , ഭാസി , പത്രക്കാരൻ, ചിറ്റപ്പൻ, അടി പിടി ഹോ☹️😟missing
@fbnamesureshsuresh9546
@fbnamesureshsuresh9546 4 жыл бұрын
ജോലിക്ക് പോകാതെ കുട്ടികളുമായി കളിച്ചു നടക്കുന്ന ബാലു അണ്ണനെ വായും പിളർന്ന് നോക്കിനിൽക്കുന്ന നീലു ചേച്ചി😂🤣
@umarulfarooq7587
@umarulfarooq7587 4 жыл бұрын
സത്യം 🤣🤣🤣💯💯
@varghesept3859
@varghesept3859 4 жыл бұрын
we are you think you are you
@alkeshsatheesh526
@alkeshsatheesh526 4 жыл бұрын
@vargeese PT Kavi enthan udheshichath?🤔
@anusk637
@anusk637 4 жыл бұрын
ഖുർആൻ യോവ ഉയ്ബ് എംഗബ്ബജ് polv
@afrapm5004
@afrapm5004 4 жыл бұрын
അങ്ങനെ പറയണ്ട ഇത് നല്ല രസമുണ്ട്
@pavamjinn5568
@pavamjinn5568 4 жыл бұрын
🇮🇳അതിർത്തിയിൽ പൊലിഞ്ഞു വീണത് അവർക്ക് വേണ്ടിയായിരുന്നില്ല നമ്മുക്ക് വേണ്ടിയാണ് രാജ്യത്തിന് വേണ്ടിയാണ്..🇮🇳 ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ🌹
@umarulfarooq7587
@umarulfarooq7587 4 жыл бұрын
ആദരാഞ്ജലികൾ 🇮🇳🇮🇳🇮🇳😪😪🙏🙏🙏💪💪
@AnilKumar-gl5vo
@AnilKumar-gl5vo 4 жыл бұрын
പ്രണാമം
@bipinunni1978
@bipinunni1978 4 жыл бұрын
Jaihind
@sibigeorge6993
@sibigeorge6993 4 жыл бұрын
ഈ പിള്ളേർക്ക് പാവം മുടിയനെ ഒരു respect ഇല്ലല്ലോ 😀
@safvana.k8348
@safvana.k8348 4 жыл бұрын
Parum, lechum ഇല്ലാഞ്ഞിട്ട് ഒരു രസമില്ല. Missing paru and lechu😪😪😪
@msc8927
@msc8927 4 жыл бұрын
കേശുവും ശിവയുമൊക്കെ ഒരുപാട് വളർന്നു.. 😌😌.. മാറ്റമില്ലാത്തത് മുടിയൻ മാത്രം.. ആ കുട്ടിക്കളി ഇപ്പോയും ഒണ്ട് 😁😎
@chikkuvfx1206
@chikkuvfx1206 4 жыл бұрын
കുട്ടികളിയല്ല മണ്ടത്തരം ..! 😄
@rahultr4383
@rahultr4383 4 жыл бұрын
മുടിയനു അന്നും നല്ല age ഉണ്ടാരുന്നല്ലോ, പുള്ളേരെ വെച്ച് നോക്കുമ്പോ മൂടിയനു maturity ഇല്ല. പാറുക്കുട്ടിയുടെ അച്ഛൻ ആകാൻ ഉള്ള age ഉണ്ട് (ഞാൻ ആ agel അച്ഛൻ ആയി
@msc8927
@msc8927 4 жыл бұрын
@@chikkuvfx1206 ആ മണ്ടത്തരത്തിലും ഒരു കുട്ടിത്തം ഉണ്ട്.. 😌
@msc8927
@msc8927 4 жыл бұрын
@@rahultr4383 അതിപ്പോ ഓരോരുത്തരുടെ ജീവിതം വെത്യാസം ഉണ്ടാകില്ലേ..
@veenab3983
@veenab3983 4 жыл бұрын
@@rahultr4383 mudiyan 24 ollu age
@rijeshkumarrijeshkumar1648
@rijeshkumarrijeshkumar1648 4 жыл бұрын
തുടക്കം മുതൽ അവസാനം വരെ അടിപൊളി ബിജു ചേട്ടൻ നിഷചേച്ചി മുടിയൻ കേശു ശിവാനി സൂപ്പർ അഭിനയം കോമഡി എല്ലാം സൂപ്പർ സൂപ്പർ സൂപ്പർ ഒന്നും പറയാൻ ഇല്ലാ
@ajoyvaliyamyalil857
@ajoyvaliyamyalil857 4 жыл бұрын
Bore
@bahubali68
@bahubali68 4 жыл бұрын
ഇതൊക്കെ എന്തോന്ന് സൂപ്പറാടേയ് 😢
@rijeshkumarrijeshkumar1648
@rijeshkumarrijeshkumar1648 4 жыл бұрын
Ravi mvp ചേട്ടൻ ഞാൻ flowers ചാനലിന്റ ആരംഭം മുതൽ ഉപ്പും മുളകും കാണുന്ന ഒരു ആൾ ഞാൻ
@bahubali68
@bahubali68 4 жыл бұрын
@@rijeshkumarrijeshkumar1648 ഇപ്പോഴത്തെ എപ്പിസോഡുകൾ കണ്ടിട്ട് പഴയത് കണ്ടുനോക്കൂ. ഇപ്പോൾ ഒരു കഥയുമില്ല ഒന്നുമില്ല. പഴയത് കണ്ടാൽ ഇപ്പോഴും മടുപ്പ് തോന്നാറില്ല.ഞാൻ എന്റെ അഭിപ്രായം എഴുതിയെന്നേയുള്ളൂ.
@store9shopping43
@store9shopping43 4 жыл бұрын
@@bahubali68 sthyam Aa uppum mulakum miss aavunnuu😪😪
@melbinmathew9966
@melbinmathew9966 4 жыл бұрын
നീലുമ്മ പിള്ളേര് കളിക്കുന്ന കളി നോക്കി നില്കുന്നത് കണ്ടോ അത് കാണാൻ നല്ല രസം ആണ്
@joeweddingpics9105
@joeweddingpics9105 4 жыл бұрын
ഒരിക്കൽ കൂടെ ലച്ചുവിനെ കൊണ്ടുവരുമോ ലച്ചു വീഡിയോ കോൾ ചെയ്യുന്ന ഒരു വീഡിയോ സെറ്റ് ചെയ്യാമോ
@drhelp9539
@drhelp9539 4 жыл бұрын
kzbin.info/www/bejne/iHykpIOfmMl6jtU
@suhraalikkal1312
@suhraalikkal1312 4 жыл бұрын
Yes
@hannafathima8598
@hannafathima8598 3 жыл бұрын
Enikkum valiya aakrahamanith
@harsharaji3122
@harsharaji3122 4 жыл бұрын
ഒരു സീരിയൽ മാത്രമല്ല ഉപ്പും മുളകും നമ്മുടെ കുടുംബവും കൂടിയാണ് തുടക്കം മുതലേ 👍👍♥️♥️
@daughterofgod2233
@daughterofgod2233 4 жыл бұрын
✔️💖
@hrithikporolam9581
@hrithikporolam9581 4 жыл бұрын
Paru kutti evide poyi
@rifayirifa918
@rifayirifa918 4 жыл бұрын
@@Farhanmm50 enik ishtapettilla
@jokerdevil629
@jokerdevil629 4 жыл бұрын
@@hrithikporolam9581 enthu chodyada ninakkonnum ariyille [corona] 10 vaYASSINU THAZEYULLAVUR PURATHIRANGARUTHU
@drhelp9539
@drhelp9539 4 жыл бұрын
kzbin.info/www/bejne/iHykpIOfmMl6jtU
@yoyo-pq6wh
@yoyo-pq6wh 4 жыл бұрын
പാറുകുട്ടിയെ ശെരിക്കും miss ചെയുന്നു പാറു ഉണ്ടെകിൽ ഒളിച് കളി ഒന്നുടെ സൂപ്പർ ആയിരിക്കും
@debinchandu2900
@debinchandu2900 4 жыл бұрын
ലെച്ചുവും വേണമായിരുന്നു
@achu85920
@achu85920 4 жыл бұрын
S.troll video kzbin.info/www/bejne/g3ymc4yaodWVl6M
@shamna735
@shamna735 4 жыл бұрын
@@debinchandu2900 Athe lachu miss you😢
@moxiegirlz1144
@moxiegirlz1144 4 жыл бұрын
@@achu85920 kzbin.info/www/bejne/pWbRk52vhKyZeNk
@farsana3659
@farsana3659 4 жыл бұрын
ഇന്ത്യൻ സൈനികർക്ക് ഉപ്പും മുളകിന്റെ അഭിവാദ്യങ്ങൾ ഇവിടെ
@roopeshp1851
@roopeshp1851 4 жыл бұрын
രാത്രി കഞ്ഞിയും പയറും ഉള്ളു Ee കഞ്ഞി വണ്ടിയോടു പോകാൻ പറ 😄😄😄😄😄😄
@sajju1989
@sajju1989 4 жыл бұрын
ഇങ്ങനെയുണ്ടോ ഒരു സീരിയൽ, യാതൊരു മടുപ്പുമില്ലാതെ വർഷങ്ങൾ കഴിഞ്ഞും ഒരേ ഫീലിൽ കണ്ടോണ്ടിരിക്കുന്നു 🙏
@shameershaaz347
@shameershaaz347 4 жыл бұрын
Same 😍
@jacob-iz3wk
@jacob-iz3wk 4 жыл бұрын
ബ്രോ നിങ്ങൾ ഒക്കെ ഉപ്പും മുളകും ആദ്യകാലം തൊട്ട് കാണുകയും കമന്റ്‌ ഇടുകയും ചെയ്യുന്ന ആൾ അല്ലെ? നിങ്ങൾ ഇപ്പോഴും ഇത് കാണുന്നില്ലേ?? ഞാൻ ചോദിക്കാൻ കാര്യം ഇന്നലെ ഞാൻ 4 years ആയി ഉപ്പും മുളകും കാണുന്നു ഇവരെ കാണാൻ വേണ്ടി ഇനിയും കാണും എന്ന് കമന്റ്‌ ഇട്ടപ്പോൾ പണ്ടത്തെ ഒരു കമന്റ്‌ പ്രമുഖൻ എന്നോട് പറഞ്ഞു ഞാൻ തള്ളുന്നതാണ് പണ്ട് തൊട്ട് കാണുകയും കമന്റ്‌ ഇടുകയും ചെയ്തോണ്ട് ഇരുന്നവർ ഒന്നും ഇപ്പോൾ കാണുന്നില്ലത്രേ. ഞാൻ ഇന്നലെ പെയ്ത മഴക്ക് വന്നതാണ് എന്ന്.🙄🙄. അദ്ദേഹം ഇത് കാണുന്നുണ്ടോ ആവോ
@mabdulabdull8204
@mabdulabdull8204 4 жыл бұрын
Eyyedayayett kanaanillarunnallooo.. Nice to c u baackk... 😊😊😊
@akhilruju7604
@akhilruju7604 4 жыл бұрын
Machante കമന്റിന് 105k like kittiya video eta atinte link taramo
@safarudeenes1209
@safarudeenes1209 4 жыл бұрын
സൂപ്പർ
@abdullaafnan7
@abdullaafnan7 4 жыл бұрын
ലോക്ക്ടൗണിൽ ഉപ്പും മുളകും മിസ്സ്‌ ചെയ്തു പക്ഷെ ഇപ്പോൾ നമ്മൾക്ക് വേണ്ടി ഇവർ അഭിനയിക്കുന്നു, അല്ല ജീവിക്കുന്നു ❤️ ഉപ്പും മുളകും എപിസോഡ്ഇൻടെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും നമ്മൾ ഒരു സല്യൂട്ട് അടിക്കണം ❤️ WE LOVE UPPUM MULAKUM ❤️
@ashkartechyshorts
@ashkartechyshorts 4 жыл бұрын
Uppum mulakum👍❤️
@crtecchandhu5074
@crtecchandhu5074 4 жыл бұрын
❤❤❤😘
@zenusworld6750
@zenusworld6750 4 жыл бұрын
കേശുവും ശിവയും ഒരുപാട് വലുതായി എന്ന് തോന്നിയവരുണ്ടോ
@radhav1159
@radhav1159 4 жыл бұрын
സാറ്റ് കളിക്കാന്‍ എനിക്ക് മാത്രം ആണോ തോന്നിയത് 😐😐😐😐😐😐
@grineshgrinu5916
@grineshgrinu5916 3 жыл бұрын
Enikyum
@sarangchaithram433
@sarangchaithram433 4 жыл бұрын
Sat കളി കളിക്കുമ്പോൾ കള്ളത്തരം കാണിച്ചവർ adi like
@snp-zya
@snp-zya 4 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ഫുൾ നൊസ്റ്റു അടിച്ചവർ ഇങ്ങ് പോര് സാറ്റെ സീറ്റും, സ്റ്റോൺ പേപ്പർ സീസർ, അന്താക്ഷരി പൊളിയെ!
@ajoyvaliyamyalil857
@ajoyvaliyamyalil857 4 жыл бұрын
Bore episode
@ammoosammoos985
@ammoosammoos985 4 жыл бұрын
😊
@fahadTT-ju2sj
@fahadTT-ju2sj 4 жыл бұрын
മുടിയാൻ ഫാൻസ്‌ ഉണ്ടോ ഉണ്ടെങ്കിൽ ഒരു ലൈക്‌
@snehamarry7216
@snehamarry7216 3 жыл бұрын
My favourite serial
@sivakumarb1450
@sivakumarb1450 4 жыл бұрын
Keshu, siva, vishnu,lachu,balu,vava,neelunem ishtamullavaru like cheyyu
@galaxymobiledubai
@galaxymobiledubai 4 жыл бұрын
പാറുകുട്ടിയെ കാണണം എന്നാഗ്രഹമുളളവരുണ്ടോ....
@anjuse93
@anjuse93 4 жыл бұрын
Nik serikum miss cheyunnuuu
@anilagopi5567
@anilagopi5567 4 жыл бұрын
Ys
@Ami7166
@Ami7166 4 жыл бұрын
വേണ്ടാ.... Let her be safe...
@anjuse93
@anjuse93 4 жыл бұрын
@@Ami7166 seriyan
@neenakamal5574
@neenakamal5574 4 жыл бұрын
Yeahhhhhhhhh
@athulentertainments
@athulentertainments 4 жыл бұрын
ബാലുവും നീലുവും 💞 ഉപ്പും മുളകിലെ നട്ടെല്ല് ♥️👏🏻👍🏻👍🏻
@thegorr7742
@thegorr7742 4 жыл бұрын
ഇജ്ജാതി climax 😻😻😻❤️
@aratyvargese7192
@aratyvargese7192 4 жыл бұрын
Sat കളിക്കുമ്പോൾ എപ്പോഴും എണ്ണാൻ ഉള്ള ധൗത്യം നമുക്ക് കിട്ടുമ്പോൾ വഴക്കുണ്ടാകുന്നോർ ആരൊക്കെ 🤣🤣
@Arjun-vz9jf
@Arjun-vz9jf 4 жыл бұрын
ഈ എപ്പിസോഡിന്റെ ക്ലൈമാക്സ്‌ ബാലു ചേട്ടനെയും നീലു ചേച്ചിയുടെയും കളി കാണുമ്പോൾ മനസ്സിൽ ഇപ്പോഴും ബാലു ചേട്ടനും നീലു ചേച്ചിയും മധുര പതിനേഴുകാരനും മധുര പതിനേഴുകാരിയും . Powliiii episode 👌👌👌❤️❤️❤️
@shebasukumon5805
@shebasukumon5805 4 жыл бұрын
Uppum mullakam fans undo like cheyu ... Double like please.. Nellu Chechi fans adi like Balu Chetan fans adi like Oru 10 like please Paru miss cheyuvullar like cheyu
@abhinav.2009
@abhinav.2009 4 жыл бұрын
മുടിയന്റെ മുടി കുറച്ച് വെട്ടി വൃത്തിയാക്കിയിരുന്നെങ്കിൽ കാണാൻ കുറച്ചു കൂടി ഭംഗി ഉണ്ടാകുമായിരുന്നു. ഇത് ഇപ്പോൾ ഭയങ്കര ബോർ ആണ്
@mayacreations6358
@mayacreations6358 4 жыл бұрын
Double like engana adikuka..
@suryasurya01
@suryasurya01 4 жыл бұрын
ഇന്ന് BGM second half il കുറച്ച് adhikam ആയി തോന്നി. Dialogues ne dominate ചെയ്യുന്ന pole. Good episode, though.
@fainafaina3958
@fainafaina3958 4 жыл бұрын
കേശു കുറച്ചു ഓവർ ആവുന്നു മുടിയൻ ചേട്ടനെ റെസ്‌പെക്ട് ചെയ്യുന്നില്ല ഇത് കണ്ടല്ലേ ബാക്കി ഉണ്ട കുട്ടികൾ ചേട്ടൻ റെസ്‌പെക്ട് കൊടുക്കാത്തത് ഇത് എന്റെ അഭിപ്രായം മാത്രമാണ്
@abdullarishan7
@abdullarishan7 4 жыл бұрын
Angane nokiyal cinema kanane pattulalloo, Idh ende abhiprayam mathram
@harishankar1434
@harishankar1434 4 жыл бұрын
TV Anu kuttikal kuduthal kanunnadu, athanu avar anukarikkuka. 5 vayasulla enda Mon 15 vayasaya sis peranu vilikkunnadu chodichappol uppum mulakil agananu ennu paranju njan pligayi.
@aiswaryalakshmi1349
@aiswaryalakshmi1349 4 жыл бұрын
@@harishankar1434 5 vayasulla kuttikale oke serial kanikan ninnitale🙄
@laseenaca5233
@laseenaca5233 4 жыл бұрын
കാണുന്ന ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായമാണ്... ഇതിന്റെ പേരിൽ എന്റെ റിലേറ്റീവ്സ് ഈ prgrm മക്കളെന്നല്ല ആരെയും കാണിക്കില്ല
@Muhasinapa
@Muhasinapa 4 жыл бұрын
Unda alla ulla
@junaidk5423
@junaidk5423 4 жыл бұрын
നീലു ചേച്ചിനെ avoid ചെയ്യാൻ നമ്മൾ ഫാൻസ് സമ്മതികുലാ
@muhsinamuthu2219
@muhsinamuthu2219 4 жыл бұрын
Athu thannee
@muhsinamuthu2219
@muhsinamuthu2219 4 жыл бұрын
Neelu chechi key jai
@umarulfarooq7587
@umarulfarooq7587 4 жыл бұрын
@@muhsinamuthu2219... jai 💪💪
@umarulfarooq7587
@umarulfarooq7587 4 жыл бұрын
പിന്നല്ലാതെ 💪💪💯💯👍👍👌👌😘😘👌
@sreenishav8213
@sreenishav8213 4 жыл бұрын
ഭാസി ചേട്ടാ ഇന്നതെ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട് സ്ക്രിപ്റ്റ് ഒരു പഴയകാല സ്മരണ കാണാൻ സാധിച്ചു
@sajimathew7190
@sajimathew7190 4 жыл бұрын
14:30 rishi mudiyannte original name DIRECTOR BRILLIANCE
@merlinmary3457
@merlinmary3457 4 жыл бұрын
Gud. Introducing games for all during lock down.
@sarithab4072
@sarithab4072 4 жыл бұрын
6***//
@anandhus1610
@anandhus1610 4 жыл бұрын
Neelu chechi mudiyan paranj kodutha style ishtapettavar like adi😫😂😂
@lakshmigopakumaran8182
@lakshmigopakumaran8182 4 жыл бұрын
Neelu and balu fans like adi 👇❤
@karrikukarriku6139
@karrikukarriku6139 4 жыл бұрын
Poli
@shameershaaz347
@shameershaaz347 4 жыл бұрын
Nellu alla neelu
@lakshmigopakumaran8182
@lakshmigopakumaran8182 4 жыл бұрын
@shafeedha fidha ❤
@crtecchandhu5074
@crtecchandhu5074 4 жыл бұрын
ഉയിർ ആണ് ❤❤❤❤💓
@tnvzone2214
@tnvzone2214 4 жыл бұрын
UPPUM MULAKUM SPECIAL OFFER 1 Like 🙏🙏 1 SUBSCRIBE💗👌👌 1 COMMENT👌☺️ 1 SHARE👍👍🙏🙏🙏 FREE ANN THIRICHUM CHEYYAM WITH IN 10 MIN🙏🙏
@ilanilan4006
@ilanilan4006 4 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 😍😍
@jonahgeorge2751
@jonahgeorge2751 4 жыл бұрын
16:11 എടാ ഈ കഞ്ഞി വണ്ടി ഒന്ന് പോകാൻ പറയെടാ😂😂😂
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 4 жыл бұрын
മനസ്സിന് ഒരുപാട് സന്തോഷം തന്ന എപ്പിസോഡ്.. ബാലു ❤ നീലു
@akhilsurya6893
@akhilsurya6893 4 жыл бұрын
ഇപ്പോൾ ഉള്ള എല്ലാം എപ്പിസോഡിലും നീലു ചേച്ചി നല്ല ക്യൂട്ട് പെർഫോമൻസ
@fizahfizz4681
@fizahfizz4681 4 жыл бұрын
kzbin.info/door/1gxfyLCbrK5ffouTpCfOWA Subscribe
@drhelp9539
@drhelp9539 4 жыл бұрын
kzbin.info/www/bejne/iHykpIOfmMl6jtU
@rstheeshkumar7486
@rstheeshkumar7486 4 жыл бұрын
B G M കുറച്ച് സൗണ്ട് കുറച്ചാൽ സംഭാഷണം കുറച്ച് കുടി കേൾക്കാമായിരുന്നു
@sabiraasain..2996
@sabiraasain..2996 4 жыл бұрын
Vishnu fan's Like adi💕👍👇
@crtecchandhu5074
@crtecchandhu5074 4 жыл бұрын
ബാലു അണ്ണൻ ത വെച്ച് സ്ഥലം പറഞ്ഞത് പൊളിച്ചു ഇജ്ജാതി ✌✌✌❤
@rosnarose4069
@rosnarose4069 4 жыл бұрын
ബാലുച്ചേട്ടൻറേം നീലമ്മയുടെയും Stone paper scissors ഇഷ്ടായോർ ലൈക്‌ 😘😘😘
@vismaya0425
@vismaya0425 4 жыл бұрын
Balu and neelu katta fans like
@ranirajesh9108
@ranirajesh9108 4 жыл бұрын
Pandd baluchettane kootathe ellarum kalikkana episode ormayullavar like😄👍👍
@criminalff5857
@criminalff5857 4 жыл бұрын
ഉപ്പും മുളകും എപ്പിസോഡ് മരണമാസ് എന്ന് തോന്നുന്നവർ അടിപൊളിയായി ഒരു ലൈക്
@asimnechikkadan6563
@asimnechikkadan6563 4 жыл бұрын
Shivayum keshuvum pen vechu cheytha pole aarenkilum cheythittundo...undenkil like adikku👍👍
@mehumehu1316
@mehumehu1316 4 жыл бұрын
Kure cheythittund.. Compass vechittum chythittund
@asimnechikkadan6563
@asimnechikkadan6563 4 жыл бұрын
@Mehu Mehu njanum ....chilappo kaikku kittum compass vechu cheyyumpol..adipoli feeling aanu ente ponnuo 😇😇😇
@mehumehu1316
@mehumehu1316 4 жыл бұрын
@@asimnechikkadan6563 yes🤣🤣
@p.k.rajagopalnair2125
@p.k.rajagopalnair2125 4 жыл бұрын
Balu's residence has turned out to be an indoor stadium in these lockdown days as different kinds playing activities are going on with Balu also taking part in it along with Mudiyan, Kesu and Shivani. They are all enjoying themselves by playing games like hide and seek , stone -paper-scissor among others. Balu is also enjoying the fun times along with children. But Neelu is left alone , she often comes and tries to buy attention by interrupting their play but to no avail. She is calling them for tea and food but children are unfazed. They are not bothered about their Mother as they are deeply involved with their playing activities. In the end the venue of the play has been shifted to kitchen where Neelu is busy with cooking. At that point of time, she opens her heart and tells Balu that no one has called her to participate in the activities that was going on between the father and children. Balu really could read the mind of his wife. He urges her to play with him as they were seen playing together the stone-paper-scissor game and all children were astonished to watch their parents playing together . Episode # 1076 makes a fine attempt to explore the bondage and strong relation ship existing between Parents and Children. The makers of "Uppum Mulakum" have succeeded well to conquer the hearts of viewers.
@wmcreations632
@wmcreations632 4 жыл бұрын
Nostu adichavar ഇങ്ങു പോരു ❤️❤️❤️❤️
@shebishaf1624
@shebishaf1624 4 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടു എങ്കിൽ അടി like നമ്മുടെ ഉപ്പും മുളകിനും എല്ലാരും നല്ല മാസ്സ് ആയിട്ട് പെർഫോം ചെയ്തു
@hannam4298
@hannam4298 4 жыл бұрын
സാറ്റ് കളി ഇഷ്ടമുള്ളവർ ഒരു ലൈക്കടിക്കൂ
@alen121alen
@alen121alen 4 жыл бұрын
Istam alllaaa🥰
@jafarsumi3537
@jafarsumi3537 4 жыл бұрын
സാറ്റ് കളിച്ച് സമയം കളഞ്ഞു
@drhelp9539
@drhelp9539 4 жыл бұрын
kzbin.info/www/bejne/iHykpIOfmMl6jtU
@kkpstatus10
@kkpstatus10 4 жыл бұрын
നല്ല ഒത്തൊരുമയുള്ള കുടുംബം ഇങ്ങനെ വേണം എല്ലാ... കുടുംബങ്ങളും....
@rizwanrishu7782
@rizwanrishu7782 4 жыл бұрын
Episode eppo oru rasallyaa pazhaya episode vere level ayirnn karanam keshu Shiva kuttitham miss cheyyunnavar ivide come on
@vijayank.g3436
@vijayank.g3436 4 жыл бұрын
Youtubil mathram uppum mulakum kanunnavar like adi 😎✌️.....
@shamsjas
@shamsjas 4 жыл бұрын
Balu and keshu fans like 👍 ചെയ്യുക
@jaseerasirj4804
@jaseerasirj4804 3 жыл бұрын
Shiva chila samayam over and ane enne thonnunnavar undo Like adi
@vinubalan10
@vinubalan10 4 жыл бұрын
പഴയ എപ്പിസോഡികളിലെ ഒരു background ചിരി സൗണ്ട് അത് എന്താ ഇപ്പോൾ ഇടാത്തത് പഴയ background music കളും kond വരണം
@vishnu5440
@vishnu5440 4 жыл бұрын
6 മിനുട്ട് ഇൽ 7000 വ്യൂസ് കേറാൻ ഒരു റേഞ്ച് വേണമെടാ 🔥🔥🔥🔥
@Localaliens9702
@Localaliens9702 4 жыл бұрын
Title song evde? Ath miss cheyunnavar undo? തത്ത രത്ത രത്തെ തത്ത രത്തരത്തെ........... 😍😇
@crtecchandhu5074
@crtecchandhu5074 4 жыл бұрын
പിന്നല്ല ❤❤❤
@sujathajk6340
@sujathajk6340 4 жыл бұрын
Background music kudiya pole thoni
@crtecchandhu5074
@crtecchandhu5074 4 жыл бұрын
@@sujathajk6340 റൈറ്റ് കുറച്ച് മ്യൂസിക് കുറക്കരുന്നു പക്ഷേ എപ്പിസോഡ് സൂപ്പർ ആയി
@jithinthomas8670
@jithinthomas8670 4 жыл бұрын
Paaavam neeluuuu,,,, First neeluvinod sangadam thoni pakshe last adipoliii.......
@aliyathsumayya4362
@aliyathsumayya4362 4 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ട episode❤️
@daughterofgod2233
@daughterofgod2233 4 жыл бұрын
I also♡
@jaijai5549
@jaijai5549 4 жыл бұрын
നമ്മടെ ശങ്കര അപ്പൂപ്പനെ മിസ്സ്‌ ചെയ്യുന്നത് ഞാൻ മാത്രം ആണോ 😒
@muhammedyaseen414
@muhammedyaseen414 4 жыл бұрын
അഭിനയിക്കുമ്പോൾ ഉള്ള യേശുവിന്റെ ചിരി ഇതുവരെ മാറിയിട്ടില്ല😂😂😂
@praseejakc9245
@praseejakc9245 4 жыл бұрын
19.44 pillerarelum chocho! Ammak kalikanonnu!Balu chocho neelum kalikan vayonnu!😊😊😊👌👌👌👌😍😍😍😍😍 climax polich! Ee ammamaroke enganale!😊😊😊😊
@rijinreji939
@rijinreji939 4 жыл бұрын
Tommorrow is my final exam please pray for me
@gaminghunter9918
@gaminghunter9918 4 жыл бұрын
Bro jayikkum 🙏🙏🙏
@yahiyatv4721
@yahiyatv4721 4 жыл бұрын
All the best bro
@rijinreji939
@rijinreji939 4 жыл бұрын
@@gaminghunter9918 thanks bro
@rijinreji939
@rijinreji939 4 жыл бұрын
@@yahiyatv4721 thanks bro please pray for me
@yahiyatv4721
@yahiyatv4721 4 жыл бұрын
@@rijinreji939 enikke idakkoke like tharo pls
@liyat786
@liyat786 4 жыл бұрын
നീലു ചേച്ചി... ആളെ ചിരിപ്പിച്ചു കൊല്ലാൻ വേണ്ടിയായിരുന്നോ ഇത്രേം നേരം മിണ്ടാതിരുന്നേ.. 😂😍😍😍
@kd351
@kd351 4 жыл бұрын
Balu Annan nte 'ത' vechula sthalaperu paranjapo..nte mwone kiduki⚡⚡🔥🔥😍😍
@athulliyasuresh6514
@athulliyasuresh6514 4 жыл бұрын
Neeluvinte adukkalayile salt coffee sugar irikkuna sthalam mariyath ethra per sradhichu??? Kandavar evda like adichitt pooookooo..😄😄🙏🙏🙏
@knowmoreseemorehearmore1065
@knowmoreseemorehearmore1065 4 жыл бұрын
Online class athinu vere level alle😎 No uniform , no heavy bags , no 7subjects Just sit or lay wherever you want and watch mobile or tv or whatever 😉
@sarakurian5294
@sarakurian5294 4 жыл бұрын
ithoru start mathram near future like u.sla pola full onlineil aagm classukal
@ananyakiran6372
@ananyakiran6372 4 жыл бұрын
Yeah ! I agree 😇
@shanidch323
@shanidch323 4 жыл бұрын
Maathravumalla....athinidayil foodum kazhikkaam😂😂
@sh__4d350
@sh__4d350 4 жыл бұрын
പഴയ കേശു ആണ് പൊളി... എന്നുള്ളവർ ലൈക്‌ അടി...
@rishal..2856
@rishal..2856 3 жыл бұрын
Ippozhum orre pwolli annu..❤
@vineeth_vijay
@vineeth_vijay 4 жыл бұрын
Cute episode.. loved it.. It reminds me something cute love which I lost..my shali..
@zenusworld6750
@zenusworld6750 4 жыл бұрын
എല്ലാവരും എന്തിനാ എപ്പഴും വിഷ്ണുവിനെ കളിയാക്കുന്നത് പാവം വിഷ്ണു
@kmkizza3993
@kmkizza3993 4 жыл бұрын
Uppum mulakum aditz... ☺😉oru 10 like tharumo😄
@anjanap8779
@anjanap8779 4 жыл бұрын
Balu and Neelu ...the evergreen couples
@hadiqshahulhameed3661
@hadiqshahulhameed3661 4 жыл бұрын
What is the mean evergreen couples
@malikbinmuhammadali5039
@malikbinmuhammadali5039 4 жыл бұрын
ഇൗ എപിസോട് കണ്ട് കുട്ടിക്കാലം ഓർമ വന്നത് ആർക്കൊക്കെ😍
@ayshaaysha1572
@ayshaaysha1572 4 жыл бұрын
ഉപ്പും മുളകും ഒരു സീരിയൽ ആണ് എന്ന് തോന്നുന്നുന്നില്ല എല്ലാ സിറിയലും ഒരു കരച്ചിലാണ് ഇത് അങ്നെ അല്ല മുഴുവൻ ചിരി ആണ്🤣🤣
@shivadastharakan1571
@shivadastharakan1571 4 жыл бұрын
Motta Balu or Neelu fans adi like 👇💛
@cahsani470
@cahsani470 4 жыл бұрын
ബാലു എന്തെട്‌ക്കാ കുറച്ച് കപ്പ നട്‌ആ ബാലു റോക്ക്സ്😂🤣
@shamna735
@shamna735 4 жыл бұрын
Parukutty katta waiting 💝
@harishankar1434
@harishankar1434 4 жыл бұрын
Shankaran mamane misscheyunnavar ondo?..
@muhammedrafi7010
@muhammedrafi7010 4 жыл бұрын
Padavalam appupan ammuma fans like cheyu❤👍
@sulthanali7007
@sulthanali7007 4 жыл бұрын
MUHAMMED RAFI appopan ok ammoma 😉
@renjithsreehari5187
@renjithsreehari5187 4 жыл бұрын
ബ്രോ ലൈക് കിട്ടാൻ ആണെങ്കിൽ പടവലം അമ്മുമ്മ ഫാൻസ്‌ ചോദിക്ക് നിറയും ലൈക് കൊണ്ട്
@keralaforest1108
@keralaforest1108 4 жыл бұрын
@@sulthanali7007 മ്മ്
@drhelp9539
@drhelp9539 4 жыл бұрын
kzbin.info/www/bejne/iHykpIOfmMl6jtU
@mohammedjunaidp3397
@mohammedjunaidp3397 4 жыл бұрын
Neelu mudiyan fans like adiii 👍🏾👍🏾
@soorajraveendran1233
@soorajraveendran1233 4 жыл бұрын
Lachu & paarukkutty 💔
@amaldevob2006
@amaldevob2006 4 жыл бұрын
Missing Parukkutty❣️
@zubair.makasaragod
@zubair.makasaragod 4 жыл бұрын
*ഭാര്യ വീട്ടിൽ പോകുമ്പോൾ എല്ലാവർക്കും ഇണ്ടാകുന്ന സന്തോഷമാണ് ഉപ്പും മുളകും കാണുമ്പോൾ😂😂😂*
@utharas1859
@utharas1859 4 жыл бұрын
😂😂😂
Uppum Mulakum│Flowers│EP#1078
20:12
Flowers Comedy
Рет қаралды 1,5 МЛН
Uppum Mulakum 3 | Flowers | EP # 06
24:16
Flowers Comedy
Рет қаралды 905 М.
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 59 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 10 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,3 МЛН
Uppum Mulakum│Flowers│EP#1077
19:40
Flowers Comedy
Рет қаралды 1,9 МЛН
Flowers Uppum Mulakum | Episode 1061
20:00
Uppum Mulakum
Рет қаралды 4,7 МЛН
Uppum Mulakum│Flowers│EP#1081
22:08
Flowers Comedy
Рет қаралды 1,5 МЛН
Flowers Uppum Mulakum | Episode 1070
25:19
Uppum Mulakum
Рет қаралды 812 М.
Uppum Mulakum│Flowers│EP# 1075
19:54
Flowers Comedy
Рет қаралды 4,1 МЛН
Uppum Mulakum│Flowers│EP#1063
21:34
Flowers Comedy
Рет қаралды 3,1 МЛН
Uppum Mulakum│Flowers│EP#1087
20:08
Flowers Comedy
Рет қаралды 3,5 МЛН
Flowers Uppum Mulakum | Episode 1077
19:46
Uppum Mulakum
Рет қаралды 706 М.
Uppum Mulakum│Flowers│EP#1080
21:31
Flowers Comedy
Рет қаралды 2,4 МЛН
Щенок Нашёл Маму 🥹❤️
0:31
ДоброShorts
Рет қаралды 5 МЛН
小路飞被臭死啦!#海贼王#路飞
0:27
路飞与唐舞桐
Рет қаралды 10 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 2,9 МЛН
Ещё один способ не забеременеть
0:16
Pavlov_family_
Рет қаралды 8 МЛН
Can You Draw A PERFECTLY Dotted Line?
0:55
Stokes Twins
Рет қаралды 72 МЛН