ഒരു ഇടവേളയ്ക്ക് ശേഷം കണ്ടപ്പോൾ കേശും ശിവാനി എല്ലാം വലുതായി എത്ര നാളായി കണ്ടിട്ട്
@shehin_x__o4 жыл бұрын
Missing parukutti😒
@jusythomson64654 жыл бұрын
Please watch this video and subscribe kzbin.info/www/bejne/b4LVlIOZibigrKM
@_.Shareefa._4 жыл бұрын
ശെരിയാ
@atheheasb41284 жыл бұрын
Sheriya
@ashubhattarai36364 жыл бұрын
Sidheeq Manayath kzbin.info/www/bejne/sHKnamOPismca8U show some love toward this song please
@jithin45604 жыл бұрын
ബാലു നീലു 😆😁🤣ഇതെങ്ങനെ ഒത്തു വന്നത് !!ഇതുപോലെ 2 item. ഈ കഥാപാത്രം ആവാൻ ഇത്രക്കും അനുയോജ്യർ ആയ 2 പേരെ കിട്ടിയടത്താണ് ഇതിന്റ ആദ്യത്തെ വിജയം 😍😍. ഹോ മ്യാരകം
വീണ്ടും കളിയും ചിരിയും വഴക്കുമായി നമ്മുടെ ഉപ്പും മുളകും 💪🏼💪🏼💪🏼
@rahulr30423 жыл бұрын
yeay
@irfanairfu98663 жыл бұрын
Fkfye
@nandanaarts18273 жыл бұрын
Fvtgfvfbght
@IRSHANFF3 жыл бұрын
Rhb
@IRSHANFF3 жыл бұрын
Hi
@houseful_4 жыл бұрын
പാറുകുട്ടിയെ മിസ്സ് ചെയ്യുന്നു 😍 നീലുച്ചേച്ചീടെ പുള്ളിക്കുയിൽ ഡയലോഗ് പൊരിച്ചു 🤣
@riza85094 жыл бұрын
mr. zivah kuttikal varunna athra nallathalla
@Anju81384 жыл бұрын
ഈ paaruneum support cheyyumo
@vishakm82254 жыл бұрын
@@Anju8138 OK full support❤
@ayishabi74444 жыл бұрын
L
@momskidscare42664 жыл бұрын
പാറുകുട്ടിയ്ക്കു ഒരു അനിയൻ ജനിച്ചു
@Stains_George_Benny4 жыл бұрын
😍 ഒരുപാട് നാളുകൾക്കു ശേഷം ബാലു അണ്ണന്റെ" കുട്ടൻപിള്ള വിളി" കേട്ടപ്പോൾ എന്റെ സാറേ Uff 🔥❤ ഇനി trending list നമ്മൾ ഭരിക്കു 💪
@aromalbiju74424 жыл бұрын
വള്ളി കുടിലും കെട്ടി ഉള്ളിലിരിക്കാൻ നിങ്ങളെന്താ പുള്ളിക്കുയിലോ.. നീലച്ചേച്ചി rockz😁😁
@killadies25464 жыл бұрын
" *വള്ളിക്കുടിലും കെട്ടി അതിന്റെ അകതിരിക്കാൻ നിങ്ങൾ ആരാ പുള്ളികുയിലാ* " 😂😂😂😂😂😂😂😂😂😂😂
@rahulr30423 жыл бұрын
😂
@anshidashirin35342 жыл бұрын
J
@sreemusickannur17294 жыл бұрын
വരണുണ്ടെങ്കിൽ വാ..💞💞💞. എന്റെ പൊന്നോ.. എന്തൊരു നോട്ടം നീലുവിന്റെ... യഥാർത്ഥ കാമുകിയെ പോലെ... പൊളിച്ചു... miss u പാറുക്കുട്ടി 😘😘😘😘😘
@DreamGirl-ur5pf4 жыл бұрын
3 മാസവും ആയിട്ടും ഒരു മാറ്റവും ഇല്ലാത്ത മുടിയൻ😛. 👌👌👌
@habeeba.c44634 жыл бұрын
*കേശു ആളാകെ മാറിപ്പോയി, പൊക്കം വെച്ചു, പൊടി മീശ കിളിർത്തു, ശബ്ദം മാറി തോന്നിയവർ ആരൊക്കെ* ☺️☺️
@remyavava16434 жыл бұрын
Sariyaaaa
@nidheeshbabu35944 жыл бұрын
സത്യം
@ammussumesh58654 жыл бұрын
കുട്ടിത്തം പോയി
@amarendrababubali4 жыл бұрын
ശരിയാ, ആൾ പൊക്കം വെച്ചു, സൗണ്ട് മാറി, പൊടി മീശ കിളിർത്തു 😇
@ananhedonic56894 жыл бұрын
@@ammussumesh5865 shariya.. കുട്ടി കേശു enth cute aarnuu
@sujanvarghese6554 жыл бұрын
Balu ❤❤ Neelu💙💙 Mudiyan💚💚 Lechu💛💛 Keshu 💜💜 Shiva💖💖 Paruzz💝💝 The best family ever ❤💙💚💛💜💓💕💖💗💘💝💞💟
@shareefshareef11214 жыл бұрын
😍😍
@giridhar.v73724 жыл бұрын
Balu❤️❤️ Neelu💙💙 Mudiyah💚💚 hechu💘💖 Shiva🤕
@ponnusmonoos51494 жыл бұрын
Gsggx
@sajimonsajimon46444 жыл бұрын
wലലല്ലല്ലw Y u?Yol
@sajimonsajimon46444 жыл бұрын
@@shareefshareef1121 Aച്ധUUല്ലപ്പള
@rokeybhai25454 жыл бұрын
3 മാസത്തെ ഇടവേളക്ക് ശേഷം uppum mulakum വന്നിരിക്കുന്നു. ചില episodukal ചിരിപ്പിക്കാനും ചില എപ്പിസോഡുകൾ കരയിപ്പിക്കാനും..... നീ വാ മോളെ പാറുക്കുട്ടി ............
@vineethas15494 жыл бұрын
Lockdown samayangalil uppum mulakum old episode kandavar like ADI👍👍👇👇
@nithinezhamkulam4 жыл бұрын
ഇനി കാണാൻ എപ്പിസോടൊന്നും ബാക്കി ഇല്ല
@snehamerinjames45804 жыл бұрын
പാറുകുട്ടിയെ ഇപ്പോഴേ കൊണ്ടുവരേണ്ട....കുഞ്ഞനിയനേം കളിപ്പിച്ച് ഇരിക്കുവായിരിക്കും....കൊറോണ കഴിഞ്ഞ് മതി പാറു 😍😘😘😘😘😘😘
@sreekanthn89434 жыл бұрын
It's very very right
@rahulponnu52814 жыл бұрын
കേശുവിന്റെ സൗണ്ട് നല്ലത് പോലെ മാറി
@alwaysmychoicesrspgi39604 жыл бұрын
ഉപ്പും മുളകും 2.0 💪💪💪💪💪💪💪💪💪 വീണ്ടും കാണണമെന്ന് (തിരുച്ചു വരാൻ) ആഗ്രഹിച്ചവർ കൈ പൊക്കാൻ പറഞ്ഞപ്പോ അറിയാതെ കൈ പൊക്കി പോയി എന്റെ ബാലുച്ചേട്ടാ..... 🤩🤩🤩🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️ മൂന്നുമാസമായെന്റെ നീലുചേച്ചീ ഒന്ന് കെട്ടിപിടിച്ചു കൊടുക്🤣🤣😅🤣🤣🤣🤣 എന്തയാലും തിരിച്ചു വരവ് പൊളിച്ചു തിമിർത്തു കലക്കി 👍👍👍👍
@rashibinas22074 жыл бұрын
എന്റെ പൊന്നേ കാത്തിരുന്നു കാത്തിരുന്നു മടുത്തു എന്നെ പ്പോലെ ഉപ്പും മുളകും കാണാഞ്ഞു കണ്ണ് തഴച്ചു മുഷിഞ്ഞവർ എത്ര പേരുണ്ട് ♥️♥️😄👍
@dhanoopdhanudhanu15184 жыл бұрын
Njnund
@ismailkoratikkal78794 жыл бұрын
I
@azhar8794 жыл бұрын
പ്രവാസികൾക്ക് ഉപ്പും മുളകും നൽകുന്ന പോസിറ്റീവ് എനെർജിക്ക് ഇരിക്കട്ടെ ഒരായിരം ലൈക് 👍❤
@irshhhaad79674 жыл бұрын
Postive aayal Corono ind enna athinte artham😁
@shibu.paivazhyshibu.paivaz2484 жыл бұрын
Vinesh
@nishaharshad8634 жыл бұрын
Sheza
@ncoleeditzz68884 жыл бұрын
Vaathi coming ft Balu Version kzbin.info/www/bejne/qamxioergJWAj68
@sinankp31384 жыл бұрын
kzbin.info/www/bejne/e5W3daOrebRgd6M ഒന്നൊന്നര മുളക് ചലഞ്ച് Dude&Dudy Troll video Like Share Subscribe A
@ദേവഗായത്രി4 жыл бұрын
വള്ളി കുടിലും കെട്ടി ഇരിക്കാൻ നിങ്ങള് ആര് പുള്ളി കുയിലോ😂😂😂😂
@rahulr30423 жыл бұрын
👏🏻
@mufeeda.kmufeeda49703 жыл бұрын
😂8ñbbnnm
@dhananjaykdanish40123 жыл бұрын
Kris shhh arrest exclusive offc
@happyjourney32124 жыл бұрын
ആരൊക്കെയോ ജീവിതത്തിൽ തിരിച്ചു വന്ന പോലെ തോന്നുന്നു ഇതൊക്കെ ആണ് കൊച്ചു കൊച്ചു സന്തോഷങ്ങൾ 😍😍😍
@dandenny48704 жыл бұрын
ഇപ്പോഴാണ് സമാദാനമായ്ഡ ഇത്രയും നാൾ ഭയങ്കര വിഷമം ആയിരുന്നു ഇപ്പോൾ സമാദാനം ആയി പിന്നെ oru വിഷമം സുന്ദരി കുട്ടി പാറു ഇല്ലാത്തതുകൊണ്ടു 😭😭
@Anju81384 жыл бұрын
Ente paaruneum കൂടി ഒന്ന് support cheyyo
@dandenny48704 жыл бұрын
Uppum mulukum uyyir 😍😍😍😍😃😃😃
@anitagracevarghese4 жыл бұрын
athu parunte surakshakkayirikkum
@ancyancy-rt8kf4 жыл бұрын
Paaru venda kunjallae
@HyaanMatt4 жыл бұрын
@കമ്പി കഥകൾ Kambi Katha 😀😀😀😀
@athiammu51034 жыл бұрын
ഒരുപാട് നാളുകൾക് ശേഷം എല്ലാവരെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം.😍 പാറമട വീടും ബാലു ചേട്ടനെയും ഫാമിലിയെയും ഒക്കെ ശെരിക്കും മിസ്സ് ചെയ്തു. ഉപ്പും മുളകും ഫാൻസ് 👍👍👍😍😍😍
@dileepmd69854 жыл бұрын
ബാലു നീലു നിങ്ങൾ മുൻജന്മതിൽ ഭാര്യയും ഭർത്താവും ആയിരുന്നോ അത്രക്ക് ലൈഫുണ്ട്.😘
@jrkarthik6714 жыл бұрын
Anu
@nakshatraharidas30754 жыл бұрын
Anu
@Aryajoshy-r5r4 жыл бұрын
Mr. Dileep kazhina janmathillae bharya bharthakamaaranu ee janmathill kadhapathragal ayi orumich abhinayitunath . Maybe angane ayiritaam.
@Rockybhai-oj8qi3 жыл бұрын
Sathiyam😊
@rahulr30423 жыл бұрын
yeay
@semisem50934 жыл бұрын
നീലു ചേച്ചി.... വീട്ടിൽ ഇരുന്ന് കൂടുതൽ സുന്ദരി ആയല്ലോ...
@kirankannan38134 жыл бұрын
"ഉപ്പും മുളകും ഫോണിൽ മാത്രം കാണുന്നവർ" എന്ന കമൻട് നോക്കി വന്ന ഞാൻ😂😂..
@amruthava62612 жыл бұрын
Hlo
@vikaspaul46062 жыл бұрын
AnDrea. Vikas
@badushafamo47994 жыл бұрын
ഹാവൂ...😍 മരുഭൂമിയിൽ മഞ്ഞു പെയ്ത ഫീലിംഗ്...❤️💥 ഉപ്പും മുളകും ഉയിർ😍💋
@aryanandav75254 жыл бұрын
പാറു കുട്ടിയെ miss ചെയുന്നവർ like അടി
@rajeevraju93314 жыл бұрын
W
@saida28134 жыл бұрын
Really missing
@jafarsadiq19314 жыл бұрын
2ê
@justawesome5754 жыл бұрын
Really missing
@stanley_yt_gaming_39184 жыл бұрын
Neelu chechi fans ndo.
@സ്വപ്നസഞ്ചാരി-ഞ5സ4 жыл бұрын
എന്റ പൊന്നോ... കാത്തിരുന്നു കാത്തിരുന്നു നമ്മുടെ മൂട്ടിൽ വേരുറച്ചു... പൊളി പ്രോഗ്രാം..
@shamilamal65654 жыл бұрын
ഉപ്പും മുളകും miss ചെയ്തവർ like അടിക്ക്🥰❤️
@nscreation44 жыл бұрын
👍👍👍👍
@dinesh93664 жыл бұрын
👍
@shanushanavas89384 жыл бұрын
വരുനുണ്ടെകി വാ 😂🤣🤣🤣 Balu അതിൽ വീണു
@muneenaanwar10444 жыл бұрын
നീലു ചേച്ചി 😄😄😃. എനിക്ക് 2 അനിയന്മാർ ഒണ്ട് ഞങ്ങൾ എല്ലാരും ചേച്ചിയെ ഒരുപാട് മിസ്സ് ചെയ്തു. സ്വന്തം അമ്മയെ കാണാത്ത feel. ഒത്തിരി ഇഷ്ടം 🤩
@liyat7864 жыл бұрын
ന്നാലും ന്റെ ബാലു അണ്ണാ... 3 മാസത്തെ ഇടവേള... ഉം... ഉം 😜😜ചാട്ടം എന്തിനാണെന്ന് മനസ്സിലാവുന്നുണ്ട്. നീലു ചേച്ചി ഇങ്ങനെ കൊതിപ്പിക്കണ്ടായിരുന്നു
@meenumidhunam89834 жыл бұрын
Romance കൂടി,,, 😂😂എല്ലാരേം ഒരുമിച്ചു കണ്ടപ്പോ വല്ലാത്ത സന്തോഷം 😍😍പാറൂസിനെ കട്ട missing
പുതിയ എപ്പിസോഡിന് വേണ്ടി വെയിറ്റ് ചെയ്തവർ ഉണ്ടോ. ലോക്‌ഡോൺ സമയത്ത് പഴയ എപ്പിസോഡ് റിപീറ്റ് അടിച്ചു കണ്ടവർ undo
@shijinlal86584 жыл бұрын
😍
@muhammadshihab4414 жыл бұрын
njn kore prvshyam kandu
@jijokukkan4 жыл бұрын
എന്റെ രണ്ടാമത്തെ കുടുബം തിരിച്ചെത്തി 😍💛💛💚
@soiremk4 жыл бұрын
ഉപ്പും മുളകും തിരിച്ച് വരവോടെ ഇനി ലൈക്ക് തരോ കമന്റുകളുടെ പൂരം ആയിരിക്കും🔥🔥
@abinlukose39464 жыл бұрын
സാനിറ്റൈസർ സ്പ്രേ cheyunathu കണ്ടു ചിരിക്കാത്തവർ ഇല്ലല്ലോ 😂😂😂
@rashidharinu71204 жыл бұрын
No
@shikari61104 жыл бұрын
Noo
@Celebritys9754 жыл бұрын
No
@afsaljn30074 жыл бұрын
Mudiyantea mudyil vara spreya adichuuu😀😀😀😄😃
@vichurevathy19634 жыл бұрын
മ്മടെ കുഞ്ഞൂസിനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു ❤😭
@saranyamukesh61824 жыл бұрын
Lockdown ൽ ഒരുപാട് miss ചെയ്തതു ഈ ഉപ്പും മുളകിനെയും ആയിരുന്നു 🥰.... now happy.. 😍... parukutty ഒരു ചേച്ചി ആയിന്ന് അറിഞ്ഞു.... 🥰🥰😍 Paruzz നെ miss ചെയ്യുന്നു
@aksharabprasad2 жыл бұрын
പാറുക്കുട്ടി Chechi aayyinoooo🙄🙄
@saranyamukesh61822 жыл бұрын
@@aksharabprasad സീരിയലിൽ അല്ല യഥാർത്ഥത്തിൽ.. 😍
@aksharabprasad2 жыл бұрын
@@saranyamukesh6182 atha parukuttik lifelum oru chechi alle ullu🙄🙄
അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് അവർ വന്നൂട്ടോ.... ഉപ്പും മുളകും team.. stay home stay safe
@mansoormanzz86234 жыл бұрын
😘😘😘😘എത്ര നാളുകൾക്ക് ശേഷം ഇവരെ ഒന്ന് കാണുന്നത് ❤️👍👍👍👍🌹😍😍😍😍😍
@muhammedfarhan54504 жыл бұрын
Sathyamm
@afsalkk87274 жыл бұрын
s
@VideoCounterOnline4 жыл бұрын
ഇവരെ കാണാതെ ഉറക്കം നഷ്ടപ്പെട്ടിരിക്കരുന്നോ?
@Rizwana_Ismail.4 жыл бұрын
Nalla nadan recipes kannann ante channel onne kandunokuu kanditt ishtamayall channel add chythall madhii pinne aa bell ivon press chyann marakkalle
@vikramantr43354 жыл бұрын
Mansoor Manzz
@VideoCounterOnline4 жыл бұрын
ഇതിന്റെ പുതിയ എപ്പിസോഡ് വന്നതോടെ വീട്ടിൽ കുട്ടികളൊക്കെ ഉഷാർ ആയിട്ടുണ്ട് .....
@jensomigeorge83054 жыл бұрын
പാറുക്കുട്ടി ഇല്ലാത്തതു 10വയസിൽ താഴെയുള്ള കുട്ടി ആയതുകൊണ്ടാണോ. Miss you പാറുക്കുട്ടി 😍😍
@railfankerala4 жыл бұрын
Yes
@faisalmuthireth4 жыл бұрын
Mm So Sad....
@user-qb6lw4fl1m4 жыл бұрын
*ഉപ്പും മുളകും തിങ്കളാഴ്ച്ച പുതിയ എപ്പിസോഡ് സംപ്രേഷണം ചെയ്യും എന്ന് 24 news വാർത്ത കണ്ടവർ ആരൊക്കെ*
@ajvlog19954 жыл бұрын
ഞാനും
@rajeshramachandran54234 жыл бұрын
Njan
@irfanmuhammed13124 жыл бұрын
ഇപ്പഴാ സമാധാനമായ ത് thanks ഉപ്പും മുളകും ടീം
@tkb4uchannel2174 жыл бұрын
കെട്ടിപ്പിടിക്കാൻ പറഞ്ഞപ്പോൾ ആ ബാക് ഗർറുണ്ട് മ്യൂസിക് പൊളി
@AbdulSamad-vf7cn4 жыл бұрын
കാത്തിരിപ്പ് അവസാനിച്ചു❤️❤️❤️
@ANSARKARAYIL4 жыл бұрын
✌️
@crtecchandhu50744 жыл бұрын
❤❤❤❤❤😘
@aadhintr18474 жыл бұрын
പാറുക്കുട്ടീനെ മിസ്സ് ചെയ്യുന്നത്😔☹ ആരൊക്കാ
@bijumathews46424 жыл бұрын
Keshu's looks have changed a lot
@rassakkp7144 жыл бұрын
Keshuvin nalla maattamund
@jaleelmon53404 жыл бұрын
Ya keshuvin nalla mattamund
@banusworld61214 жыл бұрын
@@rassakkp714 Ente chanel onnu subscribe cheyyumo please. Banus world
@banusworld61214 жыл бұрын
@Aiwin tech Ente chanel onnu subscribe cheyyumo please. Banus world
@banusworld61214 жыл бұрын
@@jaleelmon5340 Ente chanel onnu subscribe cheyyumo please. Banus world
@muhammadismailkunjimon44233 жыл бұрын
ഇത് വരെ ഉള്ള episodil ഒരു മാറ്റവും ഇല്ലാത്തത് മുടിയന്ന്.... മാത്രം മാണ് 😄
@jnaksd68494 жыл бұрын
എത്ര നാളുകളായി ഉപ്പും മുളക് കാതിരികുന്നെ 😍🤩🤩🥰🥰 ഇപോ സന്തോഷമായി വരെ miss ചെയ്തു ഉപ്പും മുളകും
@entertainmenthub23674 жыл бұрын
ബാലു നീലു ആഹ😎😎😎😎. ഇജ്ജാതി ജോഡി 💪😘. പിള്ളേരേം മിസ്സ് ചെയ്തു.
@rashidaka43144 жыл бұрын
നഷ്ടപ്പെട്ട ആരെയൊക്കെയോ വീണ്ടും തിരിച്ചു കിട്ടിയ feel ☺️☺️☺️
@nithinezhamkulam4 жыл бұрын
സത്യം
@rejimaniyanthara3684 жыл бұрын
ഉപ്പും മുളകും old എപ്പിസോഡ്സ് പോലെ കലക്കി. Story പഴയ സ്റ്റൈലിലേക്കു വന്നു. 👏👏👏
@mr.ptb___81624 жыл бұрын
അങ്ങനെ പ്രതീക്ഷകൾക്ക് വിരാമമിട്ട് അവർ വീണ്ടും വരുന്നു കൈയ്യടിക്കടാ ❤️❤️😍😍
@meandmyfamilyvlogs90374 жыл бұрын
👏👏👏👏👏
@abhijith66374 жыл бұрын
കൊറേ പേര് same കമന്റ് ഇട്ടു എന്നറിയാം എന്നാലും ഒന്നൂടി വള്ളിക്കുടിലും കെട്ടി അതിനകത്തു ഇരിക്കാൻ നിങ്ങൾ ആരാണ് പുള്ളിക്കുയിലോ? 😂😂🤣🤣. Mess 😎. നീലു ചേച്ചി പൊളിച്ചു
15:50 background music pinne Neelu Balu romance pwolich mone
@albimc78744 жыл бұрын
കേശു' കൗമാര പ്രായം വന്നപ്പോ ശബ്ദം മാറി ചെക്കൻ വലുതായി ''' പിന്നെ ക്ഷീണം വന്നപ്പോലെ... പഴയ വണ്ണം പോയി: കോലാപ്പിയായി '' ''
@hishanamk40124 жыл бұрын
മൂക്ക് നീണ്ടു
@evanjalinvittiavirah19754 жыл бұрын
Atheh
@fasnarasheed44664 жыл бұрын
ക്യൂട്ട്നസ്സ് പോയി
@albimc78744 жыл бұрын
@@fasnarasheed4466 ശരിയാണ്. ആ നിഷ്ങ്കളക്കത നഷ്ടമായ്: എനിക്ക് വള്ളരേ ഇഷ്ടമായിരുന്നു'' ഒന്ന് നേരിൽ കാണാനാഗ്രഹച്ചതാണ്. ഇപ്പോഴും ആഗ്രഹമുണ്ട് ചെറുപ്രായത്തിൽ തന്നെ കുടുംബഭാരം ഏറ്റു ഇടുത്ത ഒരു ബാലനായിരുന്നു .... പാവം കേശു: '
@Anna-zt2mg4 жыл бұрын
Exactly what my husband is behaving 😂... By the grace of God he recovered from COVID 19 .
@vinothiniramesh10694 жыл бұрын
Thank god...
@gritosrk47724 жыл бұрын
gud
@sinankp31384 жыл бұрын
kzbin.info/www/bejne/e5W3daOrebRgd6M ഒന്നൊന്നര മുളക് ചലഞ്ച് Dude&Dudy Troll video Like Share Subscribe
@rijinreji9394 жыл бұрын
It us the great blessings of GOD
@gayathrivn72944 жыл бұрын
Oh😱 Great that is...
@user-nk2ky1gb8w4 жыл бұрын
ഉപ്പും മുളകും പരിപാടിയെ ഇത്രയും ദിവസം മിസ് ചെയിതവർ ഇവിടെ കാമോൺ ❤️❤️❤️😍😍
@srjhsrjh20094 жыл бұрын
ഓല കുടിലിൽ കമിഴ്ന്നു കിടന്നപ്പോൾ ജയറാമിന്റെ പോലെ ഇണ്ട്
@railfankerala4 жыл бұрын
*അങ്ങനെ 3 മാസത്തെ ഇടവേളക്ക് ശേഷം മ്മളെ ഉപ്പും മുളകും വന്നു* ✌️♥️😘😘
@dd4348.4 жыл бұрын
എല്ലാവർക്കും നിറയെ വിശേഷങ്ങൾ പറയാൻ ഉണ്ട് ലെ കമന്റ് വായിച്ചപ്പോൾ മനസിലായി😍❤️ ഉപ്പും മുളകും മിസ്സ് ചെയ്ത പോലെതന്നെയാ നിങ്ങളുടെ കമെന്റും ഒരുപാട് മിസ്സ് ചെയ്തു 😑
@SUHAILACHUI4 жыл бұрын
😍😍😍❤️
@SUHAILACHUI4 жыл бұрын
😍😍❤️
@dreamrider26604 жыл бұрын
അതെ മിസ്സ് യു ഉപ്പും മുളകും ആൻഡ് those കമന്റ്സ്
@sharafathjaman8634 жыл бұрын
😍😍😍
@ameersha0004 жыл бұрын
❤️❤️❤️❤️❤️ തിരുമ്പി വന്തിട്ടെന്നു സൊല്ലു ❤️
@akhilbabu46494 жыл бұрын
Nyan edan vechirunna comment
@AbdulSalam-kg3bs4 жыл бұрын
പാറുകുട്ടിനെ കാണാൻ തോന്നുന്നാ എത്ര പേർ ഉണ്ട്
@soundarrazi69264 жыл бұрын
❤️தெய்வமே ஒரு வழியா புதிய பாகம் வந்தாச்சு எவ்வளவு நாள் காத்திருந்தேன்😘😍😍oru valiya santhosam pudhiya episode kitte katta miss ipo happy ✌️😘😍 frm TN .uppum mulakum tamilnadu rasikan ✌️❤️
@palaniuaepalani13834 жыл бұрын
வாயா வாயா நண்பா
@shamsihameedhameed15674 жыл бұрын
Parukuutye kandilla
@thundergaming77364 жыл бұрын
Are you malayali
@hisanathasnim68804 жыл бұрын
Are you malayalam
@signedbyshebin4 жыл бұрын
💥സബ്സ്ക്രൈബ്💥 ചെയ്യണേ കണ്ടിട്ട്. തിരിച്ചും ചെയ്തിരിക്കും 💯💯 ഉറപ്പ്. First ever FLOW-MOTION video in god's own country kzbin.info/www/bejne/fnyUpHaneL2fZtU
@nooramisri10524 жыл бұрын
ഉപ്പും മുളകും💓❤️ കൊറോണ വന്നതിനു ശേഷം ഇത് എപ്പിസോഡ് തന്നെ ഇന്നത്തെ എപ്പിസോഡ് അടിപൊളി എപ്പിസോഡ് ആയിരുന്നു🤩👌👍😍❤️
@സൈമൺനാടാർ4 жыл бұрын
കാത്തിരിപ്പിനു വിരാമം ഇട്ട് അവർ എത്തി മക്കളേ,,, മ്മടെ ബാലു ചേട്ടനും കുടുംബവും.. എല്ലാവരും നല്ല ഗ്ലാമർ ആയല്ലോ... ഇതിന് വേണ്ടി വെയിറ്റ് ചെയ്തവർ ഇവിടെ വരൂ...
@girll95594 жыл бұрын
അയ്യോ... കേശൂന്റെ സൗണ്ട് ഒക്കെ മാറി... " ഴ " ശരിയായോ എന്തോ...
@parvathy.5394 жыл бұрын
😃😍😘 കേശു പറഞ്ഞ പോലെ എല്ലാവരെയും ഒരു നോക്കു കാണാൻ കട്ട വെയ്റ്റിങ് ആയിരുന്നു..പാറുകുട്ടിയെ ഇനി എന്നു കാണാൻ പറ്റുമോ😢
@dreamrider26604 жыл бұрын
ബാലു ഏട്ടനെ കണ്ടപ്പോൾ ഗൾഫിന്നു നാട്ടിൽ വന്ന ആളെ പോലെ ഫീൽ ചെയ്തു എത്ര നാളായി ഉപ്പും മുളകും ഫാമിലിയെ കണ്ടിട്ട് 😘😘😘❤️❤️🙂🙂....
@Twinsworld75524 жыл бұрын
As👍👍
@Arjun-vz9jf4 жыл бұрын
നീലു ചേച്ചിയുടെ ഡയലോഗ് ശ്രദ്ധിച്ചോ ഈ വള്ളികുടിലും കെട്ടി ഇതിന്റ ഉള്ളിൽ ഇരിക്കാൻ നിങ്ങൾ ആര് പുള്ളികുയിലോ 👌👌👌 Dialog kidu ഒരു രക്ഷയും ഇല്ല. Pwoliiii നീലു ചേച്ചി വേറെ level. ഇന്നത്തെ ഉപ്പും മുളകും കണ്ടവർക്ക് അറിയാം. ചിരിക്കാൻ ഉള്ള ചേരുവകൾ എല്ലാം ഉണ്ട്. "Uppum mulakum uyir"❤️❤️❤️
@salmansalmu9924 жыл бұрын
ഒരു program നെ ക്കാൾ മലയാളി മനസ്സിൽ ചേക്കേറിയ യഥാർത്ഥ കുടുംബം.... ❤️❤️❤️❤️❤️❤️
@roshanmc91664 жыл бұрын
ഉപ്പും മുളകും ടീമ് ഇതുപോലെ നല്ല നല്ല അടിപൊളി എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു ഈ പരിപാടി 2000 എപ്പിസോഡുകൾ തികക്കെട്ടെയെന്ന് ആശംസിക്കുന്നു god bless you all
@rohinisanthosh79194 жыл бұрын
.
@banusworld61214 жыл бұрын
Raji c Ente chanel onnu subscribe cheyyumo please. Banus world
@banusworld61214 жыл бұрын
@@rohinisanthosh7919 Ente chanel onnu subscribe cheyyumo please. Banus world
@Vijay-sk6so4 жыл бұрын
ഭാസി അണ്ണൻ വന്നാലേ ഇതുപോലെ നമ്മടെ ഉപ്പും മുളകിന്റെ ഹൃദയം ആയ ഈ ബാലു നീലു കോംബോ നന്നായി ഉപയോഗിക്കു ❤️💪. Thanks bhasi anna😎
@sobinjosephks48124 жыл бұрын
അതന്നെ👌👍
@ajvlog19954 жыл бұрын
ബാലു അണ്ണൻ കിജയ്
@justinjohn3024 жыл бұрын
Keshu's sound changed a lot.. like my comment if this is true
@drhelp95394 жыл бұрын
kzbin.info/www/bejne/iHykpIOfmMl6jtU click if your comment is true
@soumyababu2584 жыл бұрын
H
@m.k24964 жыл бұрын
@@drhelp9539 ? ??E
@rajeshcna4 жыл бұрын
😀😀😀ബാലു ചേട്ടന്റെ താടി സൂപ്പർ അല്ലേ? ചില ആംഗിളിൽ നിന്ന് നോക്കുമ്പോൾ മോഹൻലാൽ, ചില ആംഗിൾ നമ്മുടെ തമിഴ് നടൻ വിക്രം, എനിക്ക് മാത്രമാണോ തോന്നിയത്? കമന്റ് ചെയ്യണേ ✨️😀😃😃
@weepyweeb4 жыл бұрын
ഉപ്പും മുളകും വരാൻ വേണ്ടി കാത്തുകാത്തിരുന്ന് നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി....😄 ഇത്രയും നാൾ ഇല്ലാത്ത സന്തോഷം ഉപ്പുമുളക് നോട്ടിഫിക്കേഷൻ വന്നപ്പോൾ വരും എന്ന് ഞാൻ വിചാരിച്ചില്ല.... 😅പാറുകുട്ടിയെവിടെ? പാറൂനെ കാണാൻ കൊതിയാകുന്നവർ ആരുമില്ലേ?? 🤔🤔
@crtecchandhu50744 жыл бұрын
10 വയസ്സ് താഴെ ഉള്ള കുട്ടികൾ പുറത്തിറങ്ങാൻ പറ്റില്ല
@abufaraa27194 жыл бұрын
Ojdasjjjjcckfj😘😘😘😘
@signedbyshebin4 жыл бұрын
💥സബ്സ്ക്രൈബ്💥 ചെയ്യണേ കണ്ടിട്ട്. തിരിച്ചും ചെയ്തിരിക്കും 💯💯 ഉറപ്പ്. First ever FLOW-MOTION video in god's own country kzbin.info/www/bejne/fnyUpHaneL2fZtU
@blabla-gp9qz4 жыл бұрын
kzbin.info/www/bejne/mXKoeWNtYpaErLM
@weepyweeb4 жыл бұрын
@@crtecchandhu5074 Oh.... പക്ഷെ ഉപ്പും മുളകിൽ പാറുക്കുട്ടിയെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ🤔🤔. അതുകൊണ്ട് ചോദിച്ചതാ... 😊
@Chillanz_Media4 жыл бұрын
ഇവരെ കാണാഞ്ഞപ്പോ നമ്മുടെ സ്വന്തക്കാരെ miss ചെയ്തപോലെ തോന്നിയ ആരൊക്കെ ഉണ്ട്...
@wayanadan_vlog4 жыл бұрын
ബാലുന്റെ sanitiser അടിച്ചടിച്ചു ഇപ്പം തീരും 😅
@shinojsebastiansebastian74614 жыл бұрын
വീണ്ടും പഴയ കൂട്ടുകാരെ കണ്ടതിൽ സന്തോഷം.. ഭാസി അണ്ണൻ വീണ്ടും തിരക്കഥ എഴുതാൻ തുടങ്ങിയതിൽ സന്തോഷം
@crtecchandhu50744 жыл бұрын
വന്നല്ലോ മുത്ത് ♥♥😘😘😘😘
@saeedtirur51534 жыл бұрын
ഇനി അങ്ങോട്ട് ഭാസി അണ്ണൻ എഴുതിയ മതി😍😍 ആ പഴയ ഉപ്പും മുളകും ഫീൽ ഞങ്ങൾക് കിട്ടണം
@buslover12754 жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും ബാലുവും നീലുവും പൊട്ടിചിരിപ്പിച്ചു love you uppum mulakum
@m2m1414 жыл бұрын
ഉപ്പും മുളകും അൽമാർത്ഥമായി kannanamennu ആഗ്രഹിച്ചവർ കൈ pokam 🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️
@muhammedashiqueashiashi76984 жыл бұрын
🙋♂️🙋♂️🙋♂️
@m2m1414 жыл бұрын
@Haripreeth R അത് kollam
@m2m1414 жыл бұрын
@Haripreeth R ok
@sajusworldbysajna54844 жыл бұрын
കേശുവും ശിവാനിയും ഒത്തിരി മാറിയത് പോലെ ഉണ്ടല്ലോ...
@abdulazeez29664 жыл бұрын
Guif food going cutie Joo Joo Jo high get g
@erumadsunniyouthvoice75944 жыл бұрын
sheriyan
@hamzahamzasb81524 жыл бұрын
Veluday 2perum
@sajimonsajimon46444 жыл бұрын
ViVam
@rijikrishnan88744 жыл бұрын
കേശുവിനെ കാണാൻ കൊരങ്ങനെ പോലെ 🤣
@rashiqthevlogger73584 жыл бұрын
കേഷുടെ അച്ഛനെ കെട്ടിപിടിക്കണം എന്നു പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞത് എനിക്ക് മാത്രമാണോ 😢😢 സങ്കടപെടുത്തിക്കളഞ്ഞു ആഹ് ഡയലോഗ് 😍
@abdulnisarnisar29114 жыл бұрын
Nkum
@KhunJuju-B4 жыл бұрын
Enikk chiri aan vannath..😂
@rashiqthevlogger73584 жыл бұрын
Sethuram Nagarajan 😂😂😂😂😬😬😬😬
@arjuarjunan69174 жыл бұрын
സത്യം എനിക്കും വിഷമമായി
@mafantasticworld48104 жыл бұрын
Enikkum kannu niranju
@muhammedishan50484 жыл бұрын
UPPUM MULAKUM(3 episodes after a long break) 1st video (#trending number 3) 2nd video (#trending number 1) 3rd video (#trending number 2) എല്ലാം trending Flowers mass daaaa... ♥️♥️♥️
@ashiq26594 жыл бұрын
മോനെ... പെരുനാൾ.. 🤩lock down കാലത്ത് ഉപ്പും മുളകും episode miss ചെയ്തവരുണ്ടോ?
@Virappan0074 жыл бұрын
വീട്ടുകാരെ കാണാതെ ഇവിടെ ഗൾഫിൽ, തൊട്ട് അപ്പുറത്തെ റൂമിൽ കൊറോണ രോഗി ഉള്ളത് കൊണ്ട് എന്താകും എന്ന് കരുതി പേടിച്ചു ഇരിക്കുമ്പോൾ.. ഇതൊക്കെ കാണുമ്പോൾ ആണ് ഒരു സന്തോഷം ഒക്കെ കിട്ടുന്നെ... 😊
@xxxtentacion49244 жыл бұрын
Don't worry brother ☺ u will be safe . Stay blessed.
@aymanmalik98304 жыл бұрын
Dont worry brother...stay safe..dont get panic.. everything will be alright soon☺️☺️😊
@vipuparameswaran93204 жыл бұрын
Stay strong 💪 oru kuzhapavumundavilla
@pradeepms21264 жыл бұрын
സത്യം
@sreeharikme48074 жыл бұрын
Don't worry brother We all are in our prayers...stay strong...