Join us on Facebook- / flowersonair Twitter / flowersonair
Пікірлер: 2 000
@user-id7wh3cy8s4 жыл бұрын
ഒരു കാര്യത്തിൽ വളരെ സന്തോഷം ഉണ്ട്,, ക്യാമറയുടെ പൊസിഷൻ മാറ്റിയതിൽ,,, ഇത്രേം വർഷം ആയിട്ട് കാണാത്ത ആ വീടിന്റ ചില ഭാഗങ്ങൾ ഇപ്പൊ കാണാൻ പറ്റുന്നുണ്ട്... 😍😍😍😍😍
@rennasdream49284 жыл бұрын
Yardley 88 ath bakam
@user-id7wh3cy8s4 жыл бұрын
@@rennasdream4928 ഇത്രേം കാലം ആയി കണ്ടിട്ട് ഒന്നും മനസിലായില്ല അല്ലേ...
@LearnIn_114 жыл бұрын
@@user-id7wh3cy8s kuttiyalle viytekk
@LearnIn_114 жыл бұрын
@@user-id7wh3cy8s kuttiyalle viytekk
@rennasdream49284 жыл бұрын
Yardley 88 sorry
@snp-zya4 жыл бұрын
1 പച്ചക്കറി വെച്ച് മീൻകറി വെക്കാനൊന്നും ഞാൻ പഠിച്ചിട്ടില്ല 2 എന്റെ അച്ഛനെ വിളിച്ചാൽ ഞാനും വിളിക്കും അച്ഛനെ നീലു ചേച്ചി പൊളി പൊളിയെ
@shameershaaz3474 жыл бұрын
Neelu ♥️😍
@hithakasim65254 жыл бұрын
😂😂
@shameershaaz3474 жыл бұрын
@@JasnaHashim cythu
@LearnIn_114 жыл бұрын
@@shameershaaz347 ente cheyyumo
@fasulufasulu82564 жыл бұрын
Neelu😍😘
@user-of7vc3cb4w4 жыл бұрын
ഉപ്പും മുളകും ഒരു ഫാമിലിയായി കാണാൻ ആഗ്രഹിച്ചവർ ഉണ്ടോ..
@kunjumoldixon71103 жыл бұрын
😍
@kunjumoldixon71103 жыл бұрын
😍😍😍😍👍
@pachuz80552 жыл бұрын
😇😎😄😅😍😣😗😗😏🙂🙂😎😘😇😏😑😚😊😊😋😋😎😍😍😅😅😘
@seemaghtlythalassery84702 жыл бұрын
Yes ofcourse
@hizanasmallworld68192 жыл бұрын
Yes
@msc89274 жыл бұрын
"സാധാരണ ലച്ചൂ എന്നാ നീലുചേച്ചി വിളിക്കാറ്.. ഇപ്പോ ലച്ചു പോയത്കൊണ്ട് ശിവ എന്നാക്കി"😂😂 കാലമേ ഇതാണ് നിന്റെ പ്രതികാരം എന്ന് പറയുന്നത്
@TechAssistGuru4 жыл бұрын
kzbin.info/www/bejne/jJynimOtfbZgfpo Pwoli😍
@sumith18914 жыл бұрын
@@TechAssistGuru ഒരു pwoliyum ഇല്ല 💯
@faizmuhammed36474 жыл бұрын
Lachu evda poyi
@msc89274 жыл бұрын
@@faizmuhammed3647 കല്യാണത്തിന് പോയി
@chu3604 жыл бұрын
@@msc8927 🤣🤣alla പിന്നെ potanmarod എന്ത് പറയാനാ
@doordie80074 жыл бұрын
*പാറുക്കുട്ടി ഇപ്പോൾ വരണ്ട കുട്ടിയുടെ സുരക്ഷയാണ് മുഖ്യം🤗🤗🤗*
@devikrishnamanoj44674 жыл бұрын
Sathyam
@Am_Happy_Panda4 жыл бұрын
ശ്രീകണ്ഠൻ നായർ സാർ പറഞ്ഞിരുന്നല്ലോ
@umarulfarooq75874 жыл бұрын
അതെ 💯💯👍👍
@umarulfarooq75874 жыл бұрын
@@JasnaHashim.. ചെയ്തിട്ടുണ്ട് 👍👍💯👋👋👌👌
@sherletjoseph1464 жыл бұрын
എന്നാലും പാറുക്കുട്ടിയെ പറ്റി ഇടയ്ക്കെങ്കിലും ഇവർ പറയണം. ലച്ചുവിനെ പറ്റിയും ഒന്നും പറയണില്ലല്ലോ.. പാറുക്കുട്ടി ലച്ചുവിന്റെ അടുത്താണെന്ന് പറയാല്ലോ..
@History_Mystery_Crime4 жыл бұрын
ഭാസി അണ്ണൻ script എഴുതി തുടങ്ങി..... ഉപ്പും മുളകും പഴേ level ആയി 🔥🔥
@mail2raak4 жыл бұрын
Satyam..
@akhil18094 жыл бұрын
ഭാസി അണ്ണൻ ആണോ റൈറ്റർ?
@History_Mystery_Crime4 жыл бұрын
@@akhil1809 അതേ
@ak37154 жыл бұрын
Pwliiiiii episode 😅😅😅😅 യുദ്ധം ജയിച്ച യോദ്ധാവിനെപോലെ ബാലു രാജാവ് കോഴിയെ കൊണ്ട് വരണ വരവേ😊😊😅😅😅
*ആ കോഴിയെ സമ്മതിക്കണം. എത്ര റിയലിസ്റ്റിക്കായ അഭിനയം!*
@AbdulSamad-vf7cn4 жыл бұрын
ആ കോഴിയും പിടിച്ചുള്ള നിൽപ്പ്😇😅world cup നേടിയ ടീമിനുണ്ടാവൂല്ല ഇത്ര ഗമ😂😂😂
@ajith46814 жыл бұрын
😆
@shakkirali38674 жыл бұрын
😀😀😀😀
@ars0474 жыл бұрын
😄😆😛
@bashidbasith46804 жыл бұрын
എന്റെ channel ഒന്ന് subscribe ചെയ്യോ
@dhilkhushi4 жыл бұрын
😀😀
@Alan-qr3pf4 жыл бұрын
നീലു ചേച്ചി and മുടിയൻ ഫാൻസ് പ്ലീസ് ലൈക് ❣️. തൊടങ്ങിയ കാലം തൊട്ട് ഉപ്പും മുളകിന്റെ ചങ്ക് കോംബോ 🤩. റിയൽ അമ്മേം മോനും. ഓഫ്സ്ക്രീനിലും എന്ത് സ്നേഹമാണ്. Remembering that video call??
@rijorajuputhoor75394 жыл бұрын
കേശു :ഇതാ അച്ഛന്റെ കോപ്പർ നീലു :ഇതു തോരൻ വെച്ച് കഴിച്ചാൽ നല്ല ടേസ്റ്റ് ആയിരിക്കും 😂😂😂 നീലു റോക്ക്സ😂😂് ഭാസി അണ്ണാ പ്വോളിച്ചു
@bashidbasith46804 жыл бұрын
Ente channel ഒന്ന് sunscribe ചെയൂ please
@niyaspanthappilan4 жыл бұрын
നീലു: *പച്ചക്കറി വെച്ച് മീൻകറിവെക്കാനൊന്നും ഞാൻ പഠിച്ചിട്ടില്ല..* 😜😜
@babycv15974 жыл бұрын
Poli
@niyaspanthappilan4 жыл бұрын
@@babycv1597 😜
@vijeeshk55504 жыл бұрын
പാറുകുട്ടിയെ ഒരുപാട് മിസ്സ് ചെയ്യുന്നൂ😘😍👋
@anandhusnair10044 жыл бұрын
Vijeesh K poli
@lynnjohn69964 жыл бұрын
Anandhu S nair super poli
@jinnujose22474 жыл бұрын
പാറുക്കുട്ടിയെ മിസ്സ് ചെയ്യുന്നു ട്ടോ
@afsiyasvlogs60944 жыл бұрын
പാറുകുട്ടിയെ ഒരു പാട് മിസ്സ് ചെയ്യുന്നൂ
@ajmalnazar28234 жыл бұрын
@@lynnjohn6996 j
@telbijamesallu26354 жыл бұрын
അടുക്കള scene വല്ലാത്തൊരു feel ആണ് . എല്ലാവരും ഒന്നിച്ചു കൂടുന്ന പ്രധാന സ്ഥലം .🤩🤩🤩
@sas143sudheer4 жыл бұрын
*കോഴിയെ പിടിച്ചു മുടിയന്റെ കയ്യിൽ കൊടുത്തപ്പോൾ മനഃപൂർവം താഴെ ഇട്ടത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ* 😆🤩😄👌👍✌️🔥
@dhanishmohamed66964 жыл бұрын
അത് അവൻ തന്നെ പറഞ്ഞല്ലോ ഇക്കിളി ആയിട്ടാണ് വിട്ടതെന്ന്
@basheerkung-fu87873 жыл бұрын
😆
@crimepartnersfazimanu73574 жыл бұрын
എന്റെ mon 3 വയസ്സ് ആയിട്ടുള്ളൂ അവൻ കട്ട uppum മുളകും fan ആണ്. ഓരോ episodum ഇരുന്നു കാണും... എല്ലാവരെയും ariyum❤️❤️ അവനെ kurubu മാറ്റാൻ best ഓപ്ഷൻ ഇതാ uppum mulakum❤️❤️❤️
@snp-zya4 жыл бұрын
അമ്മാ ചായ, അമ്മ കായ എടുത്തു കുടിച്ചൂടെ നിനക്ക് ഒട്ടുമിക്ക വീടുകളിലെ അമ്മമാരും ഇടയ്ക്കെങ്കിലും ആൺപിള്ളേരോട് ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും ല്ലേ!
@melvinpaul12364 жыл бұрын
Satyam
@haseenam9744 жыл бұрын
Machanodu paranittundo😜😜😜😜
@roneyshibu54444 жыл бұрын
@@haseenam974 bjcg
@haseenam9744 жыл бұрын
@@roneyshibu5444 🤔
@alpha36664 жыл бұрын
Yes
@vishnu54404 жыл бұрын
രചന : സുരേഷ് ബാബു 🔥🔥😊💪 lokdownil കുറെ സ്ക്രിപ്റ്റ് എഴുതി കാണും ല്ലേ 😁😁😁
@joeraphi4 жыл бұрын
Lockdowninu shesham script mechapettu
@mohammedmuneer8414 жыл бұрын
ബാലുവിന്റെ താടി കാണുമ്പോൾ കറുത്ത മാസ്ക് ഇടതു പോലെ ഉണ്ട് 😍
@shizamariyam52234 жыл бұрын
I think that
@learningmalayalam90864 жыл бұрын
Ya
@aswin6043 жыл бұрын
Ano😅😅
@sreedevirs23664 жыл бұрын
കോഴിയെ പിടിക്കാൻ ഉള്ള ബാലു അണ്ണന്റെ plan super👌👌👌
@sanu31334 жыл бұрын
ഓടിയപ്പോൾ കളർ മാറിയതാണ് എങ്കിലോ ബാലു റോക്സ്
@TechAssistGuru4 жыл бұрын
kzbin.info/www/bejne/jJynimOtfbZgfpo Pwoli😍
@bashidbasith46804 жыл бұрын
എന്റെ channel ഒന്ന് subscribe ചെയ്യു...
@SG-tl7zj4 жыл бұрын
ബാലുഅണ്ണൻ. നീലു ഫാൻസ് ഇവിടെ ലൈക് അടിക്കണേ 🙏
@aiswaryalakshmi43004 жыл бұрын
Ethra venam😀😀
@shihabudeenshihab78494 жыл бұрын
Onnelle kodukaan kazhiyu
@gladsoneldowmathai53624 жыл бұрын
ക്യാമറ വർക്ക് പ്വോളി ആയിട്ട് ഉണ്ട് ഈ വീടിന്റെ ഇത്രയും നാളും കാണാത്ത സ്ഥലം ഒക്കെ കണ്ടു ❤️😍
@vysakhvijayan52804 жыл бұрын
Sivanikuttii powliyanu.. dilogs ok parayunnath kekan enthu rasamanu✌️❤️🤗
@sbrothers64124 жыл бұрын
Nilu amma ഫാൻസ് അടി മക്കളെ like😋😎👍
@Alan-qr3pf4 жыл бұрын
❤️
@sudheeshnanat29024 жыл бұрын
അമ്മ സൂപ്പർ
@renji91434 жыл бұрын
വീട്ടിലെ ആക്രി സാധനവിറ്റ് ചിക്കൻ തിന്നത് അപ്പോൾ ഞാൻ മാത്രം അല്ല😊😊
@saabvlogs58124 жыл бұрын
😂
@anuanutj44914 жыл бұрын
😂😂😂
@bigsoorajpn4 жыл бұрын
Yes.. Pandu book thookki vittu chicken vaangichathu orma vannu...
@syamalas91164 жыл бұрын
Kashtam athine konnu thinnathu
@syamalas91164 жыл бұрын
Jeevanum kondu oodunnu
@nikkimehra96634 жыл бұрын
14:00-15:30 can't stop laughing. Loved it 😂😂
@bashidbasith46804 жыл бұрын
എന്റെ channel sunscribe ചെയ്യു pls
@anupamamk23504 жыл бұрын
പണ്ടൊക്കെ ലച്ചു ആയിരുന്നു അടുക്കളയിൽ നീലൂനെ saahayikaaru ഇപ്പൊ ആ ചുമതല ശിവ കുട്ടിക്ക് കിട്ടി ☺️
@shinythomas6542 жыл бұрын
അതിന് ശിവ ഒന്ന് രണ്ട് എപ്പിസോഡിൽ മാത്രമല്ലേ നീലൂനെ സഹായിച്ചത്... എന്നും ഇല്ലല്ലോ...
@Glossy_queen4 жыл бұрын
Neelu and muDiyan faNs likE😚😚🌹🌹
@painkilimonjethi52474 жыл бұрын
Shiva വലുതായി poyalle
@abdulrazakmt6074 жыл бұрын
@@painkilimonjethi5247 aa
@umarkaja57944 жыл бұрын
keshu super
@nasifoodworld70044 жыл бұрын
എല്ലാവരും എന്റെ ചാനൽ onnu subcribe cheyithu support cheyiyavo plzzz
@misbahasherin61044 жыл бұрын
Uppum മുളകും ബോറാ
@Robo_OP4 жыл бұрын
ബാലുവിനെ കണ്ടിട്ട് lucifer ലെ ലാലേട്ടനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ??
@sureshpg83734 жыл бұрын
No
@jeenablesson49514 жыл бұрын
Enikkum
@Robo_OP4 жыл бұрын
@@sureshpg8373 👍
@Robo_OP4 жыл бұрын
@@jeenablesson4951 👍
@rajeshcna4 жыл бұрын
എനിക്കും തോന്നി
@silnalijesh12664 жыл бұрын
ഉപ്പും മുളകിലെ കോഴി പോലും abinayikunund... ഭാസി ചേട്ടന്റ സ്ക്രിപ്റ്റ് കൂടി ayathode പൊളിച്ചു...
@unnikrishnans40664 жыл бұрын
കൊറോണക്ക് ശേഷമുള്ള നമ്മുടെ ഉപ്പും മുളകിന്റെ തിരിച്ചു വരവ് വേറെ ലെവൽ ആയിട്ടുണ്ട്..😍👏🏼👏🏼👏🏼💪🏻💪🏻 സ്ക്രിപ്റ്റ്, കോമഡി,അഭിനയം.... നമിച്ചു ഭാസി അണ്ണാ....👏🏼👏🏼👏🏼🖊️🖊️🖊️
@sbvlogs12374 жыл бұрын
Corona ക്ക് ശേഷം ഉള്ള uppum Mulakum ഓരോ Episode ഉഷാറായിട്ടുണ്ട്. 🤗👍
@arumalinsongs59014 жыл бұрын
Correct
@ajmis31384 жыл бұрын
ലച്ചു ഉണ്ടായിരുന്നേൽ നീലൂനെ സഹായിച്ചേനേ🙂
@gokulnair87944 жыл бұрын
ഒരു കോഴിക് അല്ലെ മറ്റൊരു കൊഴിടെ മനസികാവസ്ഥാ മനസ്സിലാവൂ...😂 neelu rockz
@girijakumaric80124 жыл бұрын
Keshu Poli ആണ് keshu fans oru 10 like adi
@bashidbasith46804 жыл бұрын
എന്റെ channel ഒന്ന് subscribe ചെയ്യോ please
@ishanmunderi98814 жыл бұрын
Aa
@bashidbasith46804 жыл бұрын
@@ishanmunderi9881 tnx
@girijakumaric80124 жыл бұрын
@@bashidbasith4680 yes bro
@bashidbasith46804 жыл бұрын
@@girijakumaric8012 thanks
@aswinc69964 жыл бұрын
13:42 കോഴികള്‍ ബാലുവിനേം മുടിയനേം നൈസ് ആയി നീലു തേച്ച്
@nojamanu37614 жыл бұрын
Jvddhhjehe
@prasanthpillai7774 жыл бұрын
നേരെത്തെ കണ്ട കോഴി ഇതല്ലല്ലോ...... അത് ഓടിയപ്പോൾ കളർ മാറിക്കാണും 😅🤣
@anzilcc25324 жыл бұрын
Pls support kzbin.info/door/25N1-_kQdbTKMS744aZXLg 🙏🙏
@icindanielicin78684 жыл бұрын
The story of chicken is great 👍👍.I can't control my laugh
@alfiyaanver36304 жыл бұрын
Bhaasichettaaa Ningal ezhuthiyath kaaranam innathe episodin pazhaya feel We love uppum mulakum Fansundenkil like adii
@sisiransisiran96724 жыл бұрын
നല്ല ഒരു എപ്പിസോഡ് കോഴിയെ പിടിക്കാൻ പോകുന്നതും പിന്നേ കേശുവും മുടിയനും കൂടിയുള്ള അടിപിടിയും ശിവാനി തല്ലുന്നതും പാവം മുടിയൻ ചേട്ടൻ
@cswalihh67974 жыл бұрын
എവിടെയൊക്കെ ലെച്ചു എന്ന ആ കഥാപാത്രതെ miss ചെയുന്നപോലെ😐😐. എന്തായാലും ഇപ്പോഴുതെ script പൊളിയാണ്🤩😍🤩😍
@youtubelover6124 жыл бұрын
ഒഴിവാക്കി
@nadhutti72744 жыл бұрын
@@youtubelover612 Alla lechu uppum mulakum quit cheythu poyatha arum ozhivakkiyathalla
@ast15344 жыл бұрын
Kozhi vannathinu shesham chiri nirthathavar like adikk
@thenestfamily79994 жыл бұрын
ഉപ്പും മുളകും ആൾക്കാർ നന്നായി അഭിനയിച്ചിട്ടുണ്ട് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു എനിക്ക് നിങ്ങൾ വളരെ വളരെ അധികം ഇഷ്ടമാണ്...
@alwaysmychoicesrspgi39604 жыл бұрын
ലച്ചുവിന് പകരം ശിവാനി മതിയോ 🤔 ഏതായാലും ശിവാനി പൊളിച്ചു. ബാലുവിന് പുതിയ പേരുകൂടി "കോഴി ബാലു "🤩
@asharafasaru31054 жыл бұрын
ഫ്രണ്ട്സ് ഒക്കെ ഫുഡ് കഴിക്കാൻപോവാൻ പിരിവിടുന്നദ് പോലെ ഉണ്ട് കോഴി പിരിവ് 😁😁
@renjurenjith14114 жыл бұрын
ലച്ചു തിരിച്ചു വർണമ്. മാര്യേജ് ഒഴിവാക്കി പഴയ ലച്ചു മോളെ പോലെ സീൻ എടുത്താൽ മതി. ലച്ചു ഈ കുടുംബ ത്തിൽ ഉണ്ടാവനം അത്ര തന്നെ
@sourav___raj4 жыл бұрын
Athinu ini act cheyyan interest illa
@jibinjose1274 жыл бұрын
എനിക്കും അതാണ് അഭിപ്രായം
@basheerkung-fu87873 жыл бұрын
😍👌💯
@NishuStories4 жыл бұрын
പുരുഷച്ചൻ🤣🤣 ശിവാനി rocks
@fbnamesureshsuresh95464 жыл бұрын
പാറുക്കുട്ടിയെ ഇഷ്ടം എല്ലാവരും ഓടിവാ ഇവിടെ 😍😍😍😍😍😍
@Hope-li3pw4 жыл бұрын
നീലു : അച്ഛൻ വരും പക്ഷെ കോഴി വരില്ലെന്നേ ഒള്ളു ബാലു : Hold my beer 13:06😏😏
@geethaanilkumar44504 жыл бұрын
വന്നു വന്ന് നമ്മടെ ലച്ചൂനെ എല്ലാരും മറന്നു 😪😪😥😥miss u lechu😭😭💝💝💝💖💖💖
@_shymah_16644 жыл бұрын
Hi
@vishnubs45284 жыл бұрын
ഈ സമയത്ത് ഒരൊറ്റ അടി അടിച്ചാലുണ്ടല്ലോ..😆 ഇവിടെ കോഴിക്കറി വൈകാൻ ആളില്ലാതെ ആയി പോയി 🤣😂
@KrishnaPrasad-bl1vp4 жыл бұрын
ലോക്കഡൗണിനു ശേഷം കൂടുതൽ സമയം ഉണ്ടല്ലോ നമ്മുടെ ഉപ്പും മുളകും 😘
@vidhyavijayan48864 жыл бұрын
Ivarude family pakka perfect originl familyil polum itrayum feel kittila ithuvare vannu poya kanneer serialukl kandu padikatte balu annan and familye
@alenfone79024 жыл бұрын
ലച്ചുവിനു പാരകൊടുത്ത കൊച്ചല്ലേ ഈ ശിവാനി, പാവം 😅😅
@AnamikaAmal4 жыл бұрын
neelu anti poliya❤❤❤❤❤❤❤❤👌shiva chechi and keshu chettan fans adi. like shiva chechiyeyum lechu chechiyeyum tik. tok il kandittunde I. missed lechu chechi💋💋💋💋
@johnsonj53774 жыл бұрын
കോഴിയെ പിടിക്കാൻ പേടിയുള്ളവരുണ്ടോ
@shahmazzzshinoozzz77864 жыл бұрын
S
@mirzasworld81604 жыл бұрын
Njan
@hamzakpmkd4 жыл бұрын
*കോവിഡിന് ശേഷമുള്ള ഉപ്പും മുളകിന്റെ തിരിച്ചുവരവ് അതി ഗംഭീരം🔥*
@TechAssistGuru4 жыл бұрын
Uppum mulakum Katta fans like 👇👇👇👇
@anzilcc25324 жыл бұрын
Pls support kzbin.info/door/25N1-_kQdbTKMS744aZXLg 🙏🙏
@sineshchikku33984 жыл бұрын
ഭാസി അണ്ണനെ big സ്ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ എത്രപേര്‍ ഉണ്ട് ഇവിടെ ????
@pavamjinn55684 жыл бұрын
ആദ്യത്തെ commentsആണ് ....പാവത്തിനൊരു ലൈക്ക് തരണേ ...😍😍
@princeofdreams68824 жыл бұрын
കോഴിയെ മേടിക്കാൻ പച്ചയായ ജീവിത കഥ,
@shifanaummer91104 жыл бұрын
Sathyam
@ribbonsbyrhemz69324 жыл бұрын
എനിക് വെലോമൊക്കെ കടിച്ചുപറിക്കണം.... ബാലു Rockzzz
@nadhashirin054 жыл бұрын
Lachune miss cheyyunnavar like💕💕
@bashidbasith46804 жыл бұрын
Please എന്റെ channel ഒന്ന് subscibe ചെയ്യോ
@sh__4d3504 жыл бұрын
ലച്ചു തിരിച്ചു വരണം. അത് ജൂഹി തഞ്ഞേ ആയാൽ അത്രയും നല്ലത്. ഒരു കട്ട ആരാധകന്റെ അഭ്യർത്ഥന ആണ്... Pls😓
@nakulkurup15834 жыл бұрын
Yes please
@drisyahh4 жыл бұрын
Yahhhhh.... 😔
@sreejavpillai72374 жыл бұрын
yessss
@jiya_joy4 жыл бұрын
Yes lachu chechii plzz come backk
@shahinhabi86714 жыл бұрын
Pl S
@nashwam17564 жыл бұрын
നീലു :കോഴി ഈ കളർ അല്ലായിരുന്നു Balu: അത് ഓടിയപ്പോ മാറിയതാവും 😂
@josephsalin22704 жыл бұрын
ബാലുവിന് പ്രത്യേകിച്ച് മാസ്ക് വേണ്ട മീശയും താടിയും ചേർന്ന് മാസ്കിന്റെ ഉപയോഗം നൽകുന്നുണ്ട്
@haseenasiraj8584 жыл бұрын
👌👌💕💕💕💕💄
@aneeshvasudevan25364 жыл бұрын
ഒരു കോഴിക്ക് മറ്റൊരു കോഴിയുടെ മാനസിക അവസ്ഥ മനസ്സിലാവും. 😄🤣😂🤣😂😄
@mamotimamoti99783 жыл бұрын
Tim z Cdag zfho
@gopakumarkd4 жыл бұрын
കോഴി കഥ അടിപൊളി ❤
@jazihabi4724 жыл бұрын
ലച്ചു പകരം ശിവാനി തകർത്തു വരനു
@adhilmuneer24194 жыл бұрын
2:54 ന്റെ പൊന്നെ പുട്ട്... 😍 പുട്ട് ഇഷ്ടമുള്ളവർ വന്ന് ലൈക്👍 അടിച്ചിട്ട് പോയ മതി 🤩🤩🤩🤩