Uppum Mulakum│Flowers│EP

  Рет қаралды 1,948,915

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 2 400
@sas143sudheer
@sas143sudheer 4 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പൻ നമ്മൾ വിചാരിച്ച ആളല്ല സർ!!!! വേറെ ലെവൽ !!!! ചിറ്റപ്പൻ തകർക്കുവാണ് ഇപ്പോൾ!! ഈ lockdown മുഴുവൻ ഇങ്ങേരു വീട്ടിൽ പ്രാക്ടീസ് ആയിരുന്നോ💙💙💙ചിറ്റപ്പനോട് ഇഷ്ടം കൂടിവരുന്നു💞💞💞💞💞💞 യോജിയ്ക്കുന്നവർ ഇവിടെ 💙💙 👇👇👇👇👇👇👇👇👇👇👇
@GR-vl3ql
@GR-vl3ql 4 жыл бұрын
Proper way to wash hands kzbin.info/www/bejne/qKLQc4qJiqyooZY stay safe
@saranyadas6843
@saranyadas6843 4 жыл бұрын
✌️
@lekshmisajith3577
@lekshmisajith3577 4 жыл бұрын
Fo funny .shiva and wishnu dance so nice
@fathimasalih5275
@fathimasalih5275 4 жыл бұрын
@@GR-vl3ql 😂😂
@spoider_mn1529
@spoider_mn1529 4 жыл бұрын
Surendran chittan polichu dance😝
@selenophile1832
@selenophile1832 4 жыл бұрын
ചിറ്റപ്പൻ ഒന്നാമത്തെ പാവമാണ്... ലോക്ക്ഡൗൺ കഴിഞ്ഞപ്പോ ഒന്നുടെ പാവമായ പോലെ........
@sheejarasheed630
@sheejarasheed630 4 жыл бұрын
sathiyam
@jollyjohn7200
@jollyjohn7200 4 жыл бұрын
Pavan chettapan
@MTalks123
@MTalks123 4 жыл бұрын
Uppum mulakum best ever... episode 173 kzbin.info/www/bejne/b4LVlIOZibigrKM
@michumisab166
@michumisab166 4 жыл бұрын
Sathiyam
@anushkats2777
@anushkats2777 4 жыл бұрын
അയ്യോ ചിറ്റപ്പാ പോകല്ലേ ,അയ്യോ ചിറ്റപ്പാ പോകല്ലേ ..സുരേന്ദ്രൻ ചിറ്റപ്പന്റെ എപ്പിസോഡുകൾ ഇനിയും വേണമെന്നുള്ളവർ നീലം പൂശുക
@crtecchandhu5074
@crtecchandhu5074 4 жыл бұрын
ഇനിയും വരും ഇന്ന് രമ വരും 😎
@anushkats2777
@anushkats2777 4 жыл бұрын
@@crtecchandhu5074 രമ ആന്റി വരുമ്പോഴെല്ലാം പ്രശ്നങ്ങൾ ഉണ്ടായ ചരിത്രം മാത്രമേ ഉള്ളു. ഇന്ന് പാറമട വീട്ടിൽ എന്തെല്ലാം പുകിലാണോ എന്തോ?
@alexandergeorge2637
@alexandergeorge2637 3 жыл бұрын
😆☺😍Happy 🦄🌈💎💐💒
@sujichinnu4371
@sujichinnu4371 4 жыл бұрын
ചിറ്റപ്പന്റെ ഡാൻസ് കണ്ട ബാലുച്ചേട്ടന്റെ ചിരി മരണമാസ്സ്‌ ആണ് 😅😅😅
@handicraftsmalayalam8635
@handicraftsmalayalam8635 2 жыл бұрын
Yes
@KrishnaSVIOG
@KrishnaSVIOG 2 жыл бұрын
kzbin.info/www/bejne/on7apGWMi6ulqpI
@Sandrah271
@Sandrah271 2 жыл бұрын
Yes
@afsalpcafu4343
@afsalpcafu4343 2 жыл бұрын
Hi
@shihabka5935
@shihabka5935 Жыл бұрын
Ajjjdaaujeeuozzjo
@hishasverities6777
@hishasverities6777 4 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പൻ oru വലിയകയ്യടി sooperrrr🌹😍🌷😄😄 പിന്നെ സുരേന്ദേര ചിറ്റപ്പൻ ഡാൻസ് കളിച്ചപ്പോൾ നീലുവിന്റെ exparessen
@ronymanuel1859
@ronymanuel1859 4 жыл бұрын
*സുരേന്ദ്രൻ ചിറ്റപ്പൻ വന്നതിൽ പിന്നെ എപിസോടുകൾ കൂടുതൽ മികവുറ്റതാകുന്നു 😍😍😘😘*
@crtecchandhu5074
@crtecchandhu5074 4 жыл бұрын
നാളെ രമ വരുന്നുണ്ട് 💓👌
@ronymanuel1859
@ronymanuel1859 4 жыл бұрын
@@crtecchandhu5074 😍 പ്രതീക്ഷകൾ ഏറുന്നു
@-chimizhu
@-chimizhu 4 жыл бұрын
നിങ്ങള്‍ കള്ളുകുടിക്കുന്ന ആളാണോ??? അല്ലങ്കില്‍ നിങ്ങളുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കള്‍ കള്ളുകുടിക്കാറുണ്ടോ?? തീര്‍ച്ചയായും കൊവിദ് കാലത്ത് ശ്രദ്ധിച്ചില്ലായെങ്കില്‍ പ്രശ്നമാണ്......kzbin.info/www/bejne/mYDYaot6asuhhck
@varghesept3859
@varghesept3859 4 жыл бұрын
now I have a new one
@drisyahh
@drisyahh 4 жыл бұрын
Yahh
@dalinkuriandk633
@dalinkuriandk633 4 жыл бұрын
വീണ്ടും ആ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരുന്ന ഉപ്പും മുളകും....❤️
@remyarajesh1373
@remyarajesh1373 4 жыл бұрын
Bhasiyudea scripts
@chekuisright535
@chekuisright535 4 жыл бұрын
Bhasi effect
@marvelellousarmy2160
@marvelellousarmy2160 4 жыл бұрын
Athe! Edakku kanal nirthiyayirunnu 😄
@indian65258
@indian65258 4 жыл бұрын
Bhasi ...
@jacktracker4029
@jacktracker4029 4 жыл бұрын
ചിറ്റപ്പന്റെ നാടോടിനൃത്തം ഇഷ്ടപ്പെട്ടവർ like here ...
@asham7976
@asham7976 3 жыл бұрын
Poli dance
@avanikunjatta6541
@avanikunjatta6541 2 жыл бұрын
Super
@shabrashi8587
@shabrashi8587 2 жыл бұрын
Super
@muhammedshahaln7519
@muhammedshahaln7519 4 жыл бұрын
ഉപ്പും മുളകും ഒരു ലഹരി ആയി തോന്നിയവർ വന്ന് നീലം മുക്കിയെച്ചും പോകൂ... 🌹🌹🌹🌹🌹🌹🌹
@yatrapremi7612
@yatrapremi7612 4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........up
@myhomelyvibez874
@myhomelyvibez874 4 жыл бұрын
Mukki
@shortvideo7911
@shortvideo7911 4 жыл бұрын
നീ ആള് കൊള്ളാവല്ലോ ഉവ്വേ
@Shameenamk1984
@Shameenamk1984 4 жыл бұрын
Mikki
@muhammedshahaln7519
@muhammedshahaln7519 4 жыл бұрын
@@shortvideo7911 താങ്ക്സ് ബ്രോ
@m4mallanz777
@m4mallanz777 4 жыл бұрын
പാറുനെ മിസ്സ് ചെയ്യുന്നവർ like അടിച്ചേ....
@bipinvijayan4067
@bipinvijayan4067 4 жыл бұрын
😥😥
@newstimemedea3876
@newstimemedea3876 4 жыл бұрын
I miss പാറുകുട്ടി
@anwarsadath7392
@anwarsadath7392 3 жыл бұрын
I miss you parukutty
@grazyboysawdchabbu5572
@grazyboysawdchabbu5572 4 жыл бұрын
ഉപ്പും മുളകും ഒരിക്കൽ പോലും ഡിസ്‌ലൈക്ക് അടിക്കാതവർ ലൈക് 👌
@anuanu-jb2md
@anuanu-jb2md 4 жыл бұрын
Neelu chechine munb ozhivakkiya time dislike adichittundd
@Vineeshkvijayan
@Vineeshkvijayan 4 жыл бұрын
കട്ട ഉപ്പും മുളകും ഫാൻസ് ആണേൽ ഒരു എപ്പിസോഡ് dislike അടിച്ചുകാണും. നീലുച്ചേച്ചി ഇഷ്ടം🤗
@sufiyansufi1045
@sufiyansufi1045 4 жыл бұрын
Oru episodin dislike adichittund... Episode number oormayilla
@catalona4740
@catalona4740 4 жыл бұрын
Padavalam vs shoolamkudi kzbin.info/door/0vv6O8PhCOUPDVDdp3X0ZA
@catalona4740
@catalona4740 4 жыл бұрын
Padavalam vs shoolamkudi kzbin.info/door/0vv6O8PhCOUPDVDdp3X0ZA
@muhammedshahanad5672
@muhammedshahanad5672 4 жыл бұрын
തണ്ണിർമത്തൻ എന്ന സിനിമയിലെ നീലു ചേച്ചിയുടെ സീൻ കണ്ടവർ ലൈക് അടി 👍
@sas143sudheer
@sas143sudheer 4 жыл бұрын
ലെ സുരേന്ദ്രൻ ചിറ്റപ്പൻ!!! ഈ എപ്പിസോഡ് എനിക്ക് വേണം ഈ എപ്പിസോഡ് എനിക്ക് തരണം ഈ എപ്പിസോഡ് ഞാൻ ഇങ്ങെടുക്കുവാ 🤣🤣🤩🤩🤩
@sameeshsamsameeshsam9073
@sameeshsamsameeshsam9073 4 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പന് എന്റെ വക ഒരു നൂറു ലൈക് ഡാൻസ് സൂപ്പർ ആയി
@soorajkr9225
@soorajkr9225 4 жыл бұрын
ചിറ്റപ്പന്റെ ഡാൻസിനിടയിൽ നീലു ചേച്ചിയുടെ expression ശ്രദ്ധിച്ചവർ ഉണ്ടോ 😍
@-chimizhu
@-chimizhu 4 жыл бұрын
നിങ്ങള്‍ കള്ളുകുടിക്കുന്ന ആളാണോ??? അല്ലങ്കില്‍ നിങ്ങളുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കള്‍ കള്ളുകുടിക്കാറുണ്ടോ?? തീര്‍ച്ചയായും കൊവിദ് കാലത്ത് ശ്രദ്ധിച്ചില്ലായെങ്കില്‍ പ്രശ്നമാണ്......kzbin.info/www/bejne/mYDYaot6asuhhck
@shahinasha5815
@shahinasha5815 4 жыл бұрын
ബാലു ചേട്ടാ... ഹെയർ സ്റ്റൈൽ ഇനി ഇങ്ങനെ മതീട്ടോ..... പ്ലീസ്‌... എന്ത് ഗ്ലാമറാ ഇപ്പൊ കാണാൻ 😃💯😍😍🌹
@drisyahh
@drisyahh 4 жыл бұрын
Sss
@renjiniprabhakar6316
@renjiniprabhakar6316 4 жыл бұрын
ബാലുവിന്റെ കളിയാക്കാൽ ഇഷ്ടമല്ല സുരേന്ദ്രൻ അടിപൊളി
@crtecchandhu5074
@crtecchandhu5074 4 жыл бұрын
@@renjiniprabhakar6316 അതൊക്കെ തമാശ ആണ് 😊
@gs_2928
@gs_2928 4 жыл бұрын
Thumbnail പെട്ടന്ന് കണ്ടപ്പോൾ സുരേന്ദ്രൻ ചിറ്റപ്പന് മുടി വന്നു എന്ന് തെറ്റിദ്ധരിച്ചത് ഞാൻ മാത്രമാണോ? 😅😁😂😂🤣🤣🤣
@alnascreation264
@alnascreation264 4 жыл бұрын
ആദ്യം വേറെ ആരോ ആണെന്ന് വിചാരിച്ചു
@nandanamohan502
@nandanamohan502 4 жыл бұрын
😂😂😂🤭njanum
@askermohd5904
@askermohd5904 4 жыл бұрын
@@nandanamohan502 🤣🤣
@askermohd5904
@askermohd5904 4 жыл бұрын
@@alnascreation264 🤣🤣
@askermohd5904
@askermohd5904 4 жыл бұрын
🤣🤣
@user-gq5nl8pd4x
@user-gq5nl8pd4x 4 жыл бұрын
ഇന്നത്തെ like മൊത്തം സുരേന്ദ്രൻ ചിറ്റപ്പൻ കൊണ്ട് പോയി... 😁😁
@kgcgamingyt8957
@kgcgamingyt8957 4 жыл бұрын
🔥🔥🔥🔥🔥🔥🔥🔥
@ousephpp9949
@ousephpp9949 4 жыл бұрын
മലയാളി ട്യൂബ് shit
@user-gq5nl8pd4x
@user-gq5nl8pd4x 4 жыл бұрын
@@ousephpp9949 എടാ ഔസേപ്പ് ഇൗ
@-chimizhu
@-chimizhu 4 жыл бұрын
നിങ്ങള്‍ കള്ളുകുടിക്കുന്ന ആളാണോ??? അല്ലങ്കില്‍ നിങ്ങളുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കള്‍ കള്ളുകുടിക്കാറുണ്ടോ?? തീര്‍ച്ചയായും കൊവിദ് കാലത്ത് ശ്രദ്ധിച്ചില്ലായെങ്കില്‍ പ്രശ്നമാണ്......kzbin.info/www/bejne/mYDYaot6asuhhck
@user-gq5nl8pd4x
@user-gq5nl8pd4x 4 жыл бұрын
@@-chimizhu ആണോ 😬
@user-vx5xv1no2x
@user-vx5xv1no2x 4 жыл бұрын
ഇന്നത്തെ എപ്പിസോഡ് ചിറ്റപ്പൻ കൊണ്ടോയി മക്കളെ 🤭🤭🤭🤦‍♂️🤦‍♂️😝😍😍😍
@sajadka1686
@sajadka1686 4 жыл бұрын
അടുക്കള കാണിക്കാത്ത എപ്പിസോഡ്😍👌👌
@soubanmuhammed4325
@soubanmuhammed4325 4 жыл бұрын
സുരേന്ദ്രൻ വേറെ ലെവൽ 🔥ബാലൂനോട് കട്ടക്ക് പിടിച്ചു നിക്കാൻ കെൽപ്പുള്ള ബാലൂന്റെ സ്വന്തം അനിയൻ 💕💕🔥🔥🌟💪
@siyadsherif4479
@siyadsherif4479 4 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പൻ കൂടി വന്നപ്പോൾ ഒന്നുംകൂടി അടിപൊളി ആയി ഉപ്പും മുളകും
@crtecchandhu5074
@crtecchandhu5074 4 жыл бұрын
നാളെ രമ വരും 😇👌👌👌
@siyadsherif4479
@siyadsherif4479 4 жыл бұрын
@@crtecchandhu5074 സത്യം
@vlogstalesbyadarsha009
@vlogstalesbyadarsha009 4 жыл бұрын
@@crtecchandhu5074 lechu
@siyadiyana6856
@siyadiyana6856 4 жыл бұрын
Balu 💖💖💖💖💖💖 Neelu 💖💖💖💖💖 Mudiyan 💖💖💖💖 Lachu 💖💖💖💖 Keshu 💖💖💖💖💖 Shiva 💖💖💖💖💖 Paru 💖💖💖💖💖
@theslee_10
@theslee_10 Жыл бұрын
🖤
@Abhisworld705
@Abhisworld705 4 жыл бұрын
വേറെങ്ങും പോവാതെ ഒരു വീടിനുള്ളിൽ ഇരുന്ന് ഇതുപോലെ പ്രേക്ഷകരെ പിടിച്ചിരുത്തി ചിരിപ്പിക്കാൻ വേറെ ഒരു പരുപാടി ഇല്ല.. ഉപ്പും മുളകും ഒരുപാട് ഇഷ്ട്ടം..
@soiremk
@soiremk 4 жыл бұрын
Thumbnail കണ്ടപ്പോ മുടിയന്റെ മുടി സുരേന്ദ്രൻ ചിറ്റപ്പന്റ തലയിൽ..അ വേഷവും 😁😁
@railfankerala
@railfankerala 4 жыл бұрын
അതേ പോലെ neyyanttinakara episode il undayirunnu sharada aammayude തലയിൽ മുടിയന്റെ മുടി😂😂🤣🤣🤣
@remyapcin2292
@remyapcin2292 4 жыл бұрын
😁😁😁
@shoukkathalishoukkathalim3590
@shoukkathalishoukkathalim3590 4 жыл бұрын
മാത്രമല്ല ശിവാനിയുടെയും നീലുവിൻ്റെയും മുഖം കണ്ടോ
@anandbelchada1768
@anandbelchada1768 4 жыл бұрын
Nirthi po oru prand epidode
@snehasuresh6221
@snehasuresh6221 4 жыл бұрын
njnum
@sharafudheen3311
@sharafudheen3311 4 жыл бұрын
ചിറ്റപ്പന്റെ നാടോടി നൃത്തം കണ്ടപ്പോൾ പഴയ സ്കൂൾ യുവജനോത്സവം ഓർമ്മ വന്നത് എനിക്ക് മാത്രമാണോ ..
@musthafank7999
@musthafank7999 4 жыл бұрын
ആ തനിക്ക് മാത്രമാണ്
@sharafudheen3311
@sharafudheen3311 4 жыл бұрын
Musthafa Nk ആണോ ...ഞാൻ അറിഞ്ഞില്ല്യാ ...ആരും പറഞ്ഞില്ല്യാ ....
@sharafudheen3311
@sharafudheen3311 3 жыл бұрын
Asha M 🥰
@p.nmohan9894
@p.nmohan9894 4 жыл бұрын
Keshu, Shiva, Lechu Chechi, Vishnu Chetan fans like adi. (👍) 💞💕
@rohini9230
@rohini9230 3 жыл бұрын
Apo parus oo
@vishnupkdattappady2993
@vishnupkdattappady2993 4 жыл бұрын
സൂപ്പർ എപ്പിസോഡ് ഒന്നും പറയാനില്ല സുരേന്ദ്രൻ ചിറ്റപ്പൻ പൊളി ഐറ്റം ചിരിച്ചു ചിരിച്ചു ഊപ്പാടിളകി
@shebasukumon5805
@shebasukumon5805 4 жыл бұрын
Keshu , Shivani , mudiyan, neelu Chechi, Balu annan, surendran chitappan fans Undo Undo like cheyu Plss Who is waiting for shakara appupan , lachu, paaru And last Uppum mullakam fans like 🔥 on Surendran chitappan dance ishtavullar like cheyu Plss
@idikkulaz4300
@idikkulaz4300 4 жыл бұрын
Cheythu
@GANGMOSTERYT
@GANGMOSTERYT 4 жыл бұрын
ഞാൻ
@sanjualpysaeditz
@sanjualpysaeditz 4 жыл бұрын
Lachu poyii
@saranyasaranyaa5757
@saranyasaranyaa5757 4 жыл бұрын
Njan
@saranyasaranyaa5757
@saranyasaranyaa5757 4 жыл бұрын
@@sanjualpysaeditz varukayillea ini
@meemmediabt9151
@meemmediabt9151 4 жыл бұрын
പടവലം vs ശൂലംകുടി ചാനൽ യഥാർത്ഥത്തിൽ വേണമെന്ന് തോന്നിയവരുണ്ടോ..
@athira.r1195
@athira.r1195 4 жыл бұрын
ഞാൻ പോയി സെർച്ച്‌ ചെയ്തു നോക്കി.... 😁🙈🤗
@mohammedzaheen4154
@mohammedzaheen4154 4 жыл бұрын
ഞാനും പോയി SEARCH ചെയ്തു
@sreekanthn8943
@sreekanthn8943 4 жыл бұрын
Njanum
@MTalks123
@MTalks123 4 жыл бұрын
Uppum mulakum best ever... episode 173 kzbin.info/www/bejne/b4LVlIOZibigrKM
@mariammavarghese627
@mariammavarghese627 4 жыл бұрын
Angane chila duplicate channel undu
@jeevanv.n8489
@jeevanv.n8489 4 жыл бұрын
ബാലു ചേട്ടൻ and നീലു ചേച്ചി ഇഷ്ട്ടം❤️❤️രണ്ടുപേരും mass ആണ്, പൊളി ആണ്. Kindly waiting for the next episode..... പറയാൻ വാക്കുകളില്ല.......
@weepyweeb
@weepyweeb 4 жыл бұрын
പടവലം vs ശൂലംകൂടി ചാനൽ സെർച്ച്‌ ചെയ്തവർ ഉണ്ടെങ്കിൽ ഇവിടെ come on😎😎 Love Uppum Mulakum😍😍🥰🥰 പാറുക്കുട്ടിയെ മിസ്സ്‌ ചെയ്യുന്നില്ലേ?? 😢 ചിറ്റപ്പൻ മാസ്സ് 😎😎👏👏
@krishnakumari8057
@krishnakumari8057 4 жыл бұрын
Surendran super.
@krishnakumari8057
@krishnakumari8057 4 жыл бұрын
I miss both Parukkutti and Lachu
@weepyweeb
@weepyweeb 4 жыл бұрын
@@krishnakumari8057 yaah😢..... same bro..
@preethapraveen7005
@preethapraveen7005 4 жыл бұрын
Missing parukutty
@amanmajeed7041
@amanmajeed7041 2 жыл бұрын
Uppum. Mulakum. Speed
@sinansvlog2010
@sinansvlog2010 4 жыл бұрын
ബാലു ചേട്ടൻ എന്താണ് അപ്പോഴും സുരേന്ദ്രനെ കളിയാക്കുന്നദ് ആ ചേട്ടൻ പാവമാണ് 😀😀😀👍👍
@crtecchandhu5074
@crtecchandhu5074 4 жыл бұрын
അതൊക്കെ ഒരു തമാശ ആണ് സീരിയസ് ആയിട്ട് എടുക്കാതെ 😆
@athirakrishnan2168
@athirakrishnan2168 4 жыл бұрын
balu chettente swantham aniyana
@popular_songz
@popular_songz 4 жыл бұрын
ചിറ്റപ്പൻ ഇസ്‌ട്ടം.... ഡാൻസ് ഞാൻ രണ്ടു വട്ടം കണ്ടു... എന്നാലും ചിറ്റപ്പൻ എങ്ങനാ അത് ചിരിക്കാതെ ഇത്ര സീരിയസ് ആയി കളിച്ചത് എന്നാലോയ്ക്കുമ്പോ തന്നെ ചിരി വരുന്നു....ചിറ്റപ്പൻ പൊളി... ബാലു നീലു വിഷ്ണു കേശു ശിവ എല്ലാരും superb... love you all...
@opcreations2820
@opcreations2820 4 жыл бұрын
ഹി
@ajikuwaitmallu3739
@ajikuwaitmallu3739 4 жыл бұрын
സുരേന്ദ്രൻ : മലം കുറവാ ബാലു : മ്മ് നിനക്കോ 🤪🤣🤣🤣
@sujiips3202
@sujiips3202 3 жыл бұрын
😆😆😆
@jerinjoji8304
@jerinjoji8304 4 жыл бұрын
ചിറ്റപ്പൻ pwolichu. ചിറ്റപ്പൻ dance pwoli. Dance തുടങ്ങിയത് മുതൽ എല്ലാവരും neelu, balu, mudiyan ശിവ keshu original expression ayirunnu സത്യമായിട്ടും ചിരിച്ചു ചത്തു
@nishamaria1661
@nishamaria1661 4 жыл бұрын
😂😂😂😂
@manjumanju7722
@manjumanju7722 2 жыл бұрын
😂😂😂😂😂
@Arjun-vz9jf
@Arjun-vz9jf 4 жыл бұрын
സുരേന്ദ്രൻചിറ്റപ്പന്റെ പെർഫോമൻസ് ഇഷ്ടപെട്ടവർ അടി മക്കളേ ലൈക്. 👌👌👌❤️❤️❤️
@saranyadas6843
@saranyadas6843 4 жыл бұрын
*Thumbnail കണ്ടപ്പോൾ ഞാൻ വിചാരിച്ചു സുരേന്ദ്രൻ ചിറ്റപ്പൻ വിഗ് വച്ചെന്ന്* 😂😄
@amruthasubash4065
@amruthasubash4065 4 жыл бұрын
Njanum😁
@saranyadas6843
@saranyadas6843 4 жыл бұрын
@@amruthasubash4065 ✌️😊
@sangeethsanku1989
@sangeethsanku1989 4 жыл бұрын
അതെയാതെ..
@neethuharikrishna9570
@neethuharikrishna9570 4 жыл бұрын
Athe 😃🤩
@thanzeensaidu9186
@thanzeensaidu9186 4 жыл бұрын
ഞാൻ വിചാരിച്ചു വേറെ ഏതെങ്കിലും ഉടായിപ്പ് character വന്നതാണെന്ന്. സൂക്ഷിച്ച് നോക്കിയപ്പോൾ ആണ് പിന്നിൽ നിൽക്കണ മുടിയൻെറ തല ആണെന്ന് മനസ്സിലായത്😂
@afsalsalim829
@afsalsalim829 4 жыл бұрын
ബാലു -ഈ കാപ്പിയെടുത്തങ്ങ് കുടിച്ചാലുണ്ടല്ലോ മുടിയൻ -നല്ല ടേസ്റ്റ് ഇണ്ടാവും ഇവരുടെ ഫാമിലി പൊളി ആണ്
@shajivarghese3806
@shajivarghese3806 4 жыл бұрын
ഈ ചിറ്റപ്പനെപ്പോലെ നിഷ്കളങ്കനായ ഒരാളെ കാണുവാൻ ഇന്നത്തെ കാലത്ത് പ്രയാസം..
@sujiips3202
@sujiips3202 3 жыл бұрын
സത്യം.... പാവം ☺️☺️☺️
@gopanjay
@gopanjay 4 жыл бұрын
3 ദിവസായി ഉപ്പും മുളകിൽ ചിറ്റപ്പന്റെ വിളയാട്ടം.. 🔥 ബാലു - ഭാസി combo കാണാനായി വെയ്റ്റിങ് 🤩
@crtecchandhu5074
@crtecchandhu5074 4 жыл бұрын
നാളെ രമ വരും 👌
@user-cp8du4xw5g
@user-cp8du4xw5g 4 жыл бұрын
Sathym. Eppo full pwoliyn.
@user-cp8du4xw5g
@user-cp8du4xw5g 4 жыл бұрын
@@crtecchandhu5074 sherikum vro?
@crtecchandhu5074
@crtecchandhu5074 4 жыл бұрын
@@user-cp8du4xw5g yaaa നാളെ വരും ✌
@user-cp8du4xw5g
@user-cp8du4xw5g 4 жыл бұрын
@@crtecchandhu5074 😃😃😃😃
@rasalkp9739
@rasalkp9739 4 жыл бұрын
Lechu chechi evidey i am missing you Lechu chechi fans like adi
@shafnasabir1446
@shafnasabir1446 4 жыл бұрын
ഇപ്പൊ ചിറ്റപ്പൻ ബാലു ഏട്ടനെ കടത്തി വെട്ടും അഭിനയിച്ച് 😍😍
@myspace_264
@myspace_264 4 жыл бұрын
പാവം ചിറ്റപ്പന്, ധൃതി വച്ച് പോകുവാ അടിമേടിക്കാന്‍.. 😂
@itsmejeesh
@itsmejeesh 4 жыл бұрын
16:59 - 18:27😂😂😂 ഇന്നത്തെ ലൈക്കും കമന്റ് ഉം മലകുറവക്ക് 🤣🤣😅 ബാലു ചേട്ടന്‍ ചെടി കടിച്ച് വരുന്ന സീന്‍ 😂😄😁
@bashidbasith4680
@bashidbasith4680 4 жыл бұрын
Pls subscribe my cjannel
@vlogstalesbyadarsha009
@vlogstalesbyadarsha009 4 жыл бұрын
@@bashidbasith4680 done please do back
@pesunitedkeralapr2984
@pesunitedkeralapr2984 4 жыл бұрын
Digital beggars😂
@itsmejeesh
@itsmejeesh 4 жыл бұрын
@@pesunitedkeralapr2984 😂 haha
@pesunitedkeralapr2984
@pesunitedkeralapr2984 4 жыл бұрын
@@itsmejeesh 😜😜😜
@smileworld9019
@smileworld9019 3 жыл бұрын
Sooper dance Shiva mudiyan and chittappan poli 😍😍😍😍🎊🎊🎊🎊
@aswinkriz
@aswinkriz 4 жыл бұрын
സുരേന്ദ്രൻ ഫാൻസ്‌ ഉണ്ടോ വന്നു like അടിക്ക് മക്കളെ 😘😘😘😘😘😘😘😘
@sujiips3202
@sujiips3202 3 жыл бұрын
😍😍😍😍😇😇😇
@safwan856
@safwan856 4 жыл бұрын
സുരീന്ദർ chettan വന്നപ്പോൾ comidy വന്നു ഇനി അച്ഛച്ചn അച്ഛാ മ്മ വന്നാൽ super complete family
@jazihabi472
@jazihabi472 4 жыл бұрын
ശിവാനി, കേശു, വിഷ്ണു, നീലു ചേച്ചി, ബാലു ചേട്ടൻ ചിറ്റപ്പൻ പാറു മുത്തേ mis യു ലച്ചു മോൾ mis യു 🤩🤩🤩♥️♥️♥️🤩🤩♥️♥️
@saranyadas6843
@saranyadas6843 4 жыл бұрын
✌️
@fayisjinu6194
@fayisjinu6194 4 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പൻ നമ്മൾ വിചാരിച്ച പോലെയല്ല.വേറെലെവൽ😘😘😘.
@manumohan5847
@manumohan5847 4 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പൻ പൊളി ആണ് കൂടുതൽ ഇഷ്ടം ഇപ്പോൾ 😍😍
@sas143sudheer
@sas143sudheer 4 жыл бұрын
*രാവിലെ കാണാൻ എത്തിയവർക്ക് ഇവിടെ ഒത്തു കൂടാം After 6.30am* 💙💙💙💙💙💙💙💙💙💙💙💙
@-chimizhu
@-chimizhu 4 жыл бұрын
നിങ്ങള്‍ കള്ളുകുടിക്കുന്ന ആളാണോ??? അല്ലങ്കില്‍ നിങ്ങളുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കള്‍ കള്ളുകുടിക്കാറുണ്ടോ?? തീര്‍ച്ചയായും കൊവിദ് കാലത്ത് ശ്രദ്ധിച്ചില്ലായെങ്കില്‍ പ്രശ്നമാണ്......kzbin.info/www/bejne/mYDYaot6asuhhck
@jishnup9972
@jishnup9972 4 жыл бұрын
സുരേന്ദ്രനണ്ണൻ ചുമ്മാ pwolikkuvanallo💥💥💥
@shebishaf3133
@shebishaf3133 4 жыл бұрын
അങ്ങനെ മുടിയൻ dance കണ്ടു ഇന്നത്തെ ലൈക്ക് മുടിയൻ ആവട്ടെ എപ്പിസോഡ് poli 😘🥰😍🥰😘😍
@shebishaf677
@shebishaf677 4 жыл бұрын
Super dance
@ashna.s6913
@ashna.s6913 4 жыл бұрын
Mudiyan shiva dance pwolich 👏👏👏11:21👍👍👍👍👍
@ajmaln.p4974
@ajmaln.p4974 3 жыл бұрын
അങ്ങനെ സുരേന്ദ്രൻ ചിറ്റപൻ ''വൈറലായി'' ശെമികണം ''പെരുവയിലായി''.😂😂
@princeofdreams6882
@princeofdreams6882 4 жыл бұрын
അങ്ങനെ സുരേന്ദ്രൻ വൈറലായി
@msc8927
@msc8927 4 жыл бұрын
ഈ ഉപ്പും മുളകും ഫാമിലിയിലെ നേരിൽ കാണാൻ ആഗ്രഹമുള്ളവർ ആരോക്കെ? ☺️☺️😎👍👍 #Like #comments
@sinjo7962
@sinjo7962 4 жыл бұрын
Enthe sondhakara neelu chechi njan neelu,keshu,mudiyan, lechu kandittund oru birthday partyku
@msc8927
@msc8927 4 жыл бұрын
@@sinjo7962 🤩🤩ഞാൻ keshu ശിവയെ കണ്ടിട്ടുണ്ട്
@railfankerala
@railfankerala 4 жыл бұрын
Njan Balu annan Neelu Chechi Keshu Mudiyan lachu kanditund🔥🔥😍
@rafeekrafi4270
@rafeekrafi4270 4 жыл бұрын
എന്നിക്ക് 🤩😍😘
@oliviarodrigo4787
@oliviarodrigo4787 4 жыл бұрын
Njan ivaril keshu neelu chechi balu chettan real aayitu kandittund. balu chettante ithile ammaneyum kandittund but vere arrayum kandittila 😞
@sunithaaji6613
@sunithaaji6613 4 жыл бұрын
ഇന്നത്തെ ലൈക് ഫുൾ ചിറ്റപ്പൻ കൊണ്ടുപോയി, 😃😃💃💃💃
@latheefpuliyamparamb2185
@latheefpuliyamparamb2185 4 жыл бұрын
പാറുകുട്ടിയും ഉണ്ടെങ്കിൽ പൊളിച്ചേനെ
@thrillerstech7374
@thrillerstech7374 4 жыл бұрын
ഇപ്പോത്തെ കേശുവിനേക്കാളും പണ്ടത്തെ കേശുവിനെ ഇഷ്ടമുള്ളവർ നീലം മുക്കിട്ടു പോകണേ..... 👇👇
@virulcutsmlylm398
@virulcutsmlylm398 4 жыл бұрын
കേശുനെ എന്നും ഇഷ്ടാണ്....
@swabahc6581
@swabahc6581 4 жыл бұрын
കേശൂന്റെ ജപ്പാഴുള്ള അഭിനയത്തിൽ എല്ലാം ഒരു ചിരി വരുന്നത് ശ്രദ്ധിച്ചോ ? അതോ എനിക്ക് മാത്രം തോന്നിയതാണോ pls Reply .......
@virulcutsmlylm398
@virulcutsmlylm398 4 жыл бұрын
@@swabahc6581 എനിക്ക് തോന്നിയിട്ടില്ല...
@user-gq5nl8pd4x
@user-gq5nl8pd4x 4 жыл бұрын
2 ഭാര്യയും 1 മക്കളും... 😁😁 ചിറ്റപ്പൻ കലക്കി... 🏃🏃
@aa-nb4kl
@aa-nb4kl 4 жыл бұрын
We miss you lechu and parukutty
@amnusandajuss5442
@amnusandajuss5442 4 жыл бұрын
ശരിക്കും ഈ comts വായിച്ചാൽ ഒരു Director ആകാം 🥰🥰
@bijibabu9544
@bijibabu9544 4 жыл бұрын
ഉപ്പും മുളകും എന്ന സീരിയൽ no.1ആകണമെന്ന് ആഗ്രഹിക്കുന്നവർ നീല അടിച്ചേ 👍👍👍👍👍💯🤩💯🤩💯
@mohammedhabeebrahman9521
@mohammedhabeebrahman9521 4 жыл бұрын
Orpallle✌️
@SahadevanUSA
@SahadevanUSA 4 жыл бұрын
ഏതാ ഇപ്പോഴത്തെ no. 1 സീരിയൽ?
@MrAlphy111
@MrAlphy111 4 жыл бұрын
ഇപ്പൊൾ അല്ലേ
@bijibabu9544
@bijibabu9544 4 жыл бұрын
Athe
@linsuvarghese8237
@linsuvarghese8237 4 жыл бұрын
"Shey achan olakka edukkanje enthey".. 😂😂🤣🤣... balu chettan mass🤣🤣🤣👌👌👌🙏🙏🙏🙏🙏🙏🙏🙏
@greekrish2473
@greekrish2473 4 жыл бұрын
മുടിയൻ ചേട്ടന്റേം ശിവാനി കുട്ടീടേം ഡാൻസ് കലക്കി.... ✌️😍
@lookingforsomethingelse5431
@lookingforsomethingelse5431 4 жыл бұрын
Sundaran chittapan 😍. Sarikum uppum mulakum oru relax annu e timil thanks team members 🙏🌹❤️🙏💐🙏👍
@AlbinBejoy
@AlbinBejoy 4 жыл бұрын
*നമ്മടെ പാറുകുട്ടിയെ മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെയുണ്ട്..*
@kashithumpa8917
@kashithumpa8917 4 жыл бұрын
Surendran dance kalikkumbozhulla neeluvinte expressions super...
@arjunnair8508
@arjunnair8508 4 жыл бұрын
ഇന്നത്തെ എപ്പിസോഡ് സുരേന്ദ്രൻ ചിറ്റപ്പൻ കൊണ്ട് പോയ്യി 🤣🤣🤣🤣👌
@p.k.rajagopalnair2125
@p.k.rajagopalnair2125 4 жыл бұрын
The entire family of Balu is engaged in various kinds of activities and children are enjoying the company of their father and Mother who are there with them all through the day due to the lockdown. Balu's brother Surendran's presence makes the difference as he is the man who takes part in every thing and children like him the most. The first episode consisting of Balu and Neelu titled P v/s S , saw the episode getting viral with plenty of appreciations coming on its way, as the KZbin channel was flooded with comments making the episode one of the most popular program. Here Mudiyan and others continue with the second edition of the episode , as a sequel to the first , with Balu making his appearance by summing up what viewers witnessed in the last episode, followed by the fusion dance as performed by the duo of Mudiyan and Shivani. The most striking item of this episode was that of Surendran, who appeared as a "Malankuravan" and came out with a dance usually been performed by the tribal community. The program was uploaded in the You Tube channel and many viewers saw it and appreciated it. But it was shocking to listen to the reaction emanating from Surendran's home as his wife got wild over her husband's participation in such kind of programs , that she even prepared to divorce him , if her husband continues with such kind of acts, which brings shame to their family. Everyone was upset over the issue , as Surendran was seen running out of Balu's house along with his bag , to reach his house and patch up the things. Episode no. 1083 brought Surendran in the center stage as he turned out to be a hero in the eyes of Viewers.
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
നമ്മുക്ക് ചിറ്റപ്പന്റെ ഒരു perfomence എടുത്താലോ😀youtube ചാനൽ നശിക്കാൻ പോന്നു😂😂😂
@hemil804
@hemil804 4 жыл бұрын
Chitapante dance ishtepettavar chitapan ethra fans und enkilnoru 100 like thada please🤛🏻🤜💪💪👍👍
@bulldog-gz1gm
@bulldog-gz1gm 4 жыл бұрын
chittapan sooper 😚😚😚😍
@bulldog-gz1gm
@bulldog-gz1gm 4 жыл бұрын
😳😳😳😳
@sarathm005
@sarathm005 4 жыл бұрын
Surendran Fans Like
@shynirajeeshshynirajeesh5292
@shynirajeeshshynirajeesh5292 4 жыл бұрын
സുരെന്ദ്രെൻ ചിറ്റ്പ്പാ സൂപ്പർ.
@prasanthpillai777
@prasanthpillai777 4 жыл бұрын
ഉപ്പും മുളകും കുടുംബം പോലെ ഒരു കുടുംബം വേണം എന്ന് ആഗ്രഹം ഉള്ളവർ ഇല്ലേ ഇഷ്ടം 😘😘❤️❤️
@athulentertainments
@athulentertainments 4 жыл бұрын
ഇനിയുള്ള എപ്പിസോഡുകളിൽ പാറുകുട്ടിയുടെ മരണമാസ് എൻട്രിക്കായി കാത്തിരിക്കുന്നു ♥️
@subin542
@subin542 4 жыл бұрын
മലം കുറവാ , ആർക്ക് നീനക്കോ????? സൂപ്പർ ഡയലോഗ് 15:43-15:47 time
@irfanmohammed4864
@irfanmohammed4864 4 жыл бұрын
Who all went and searched the KZbin channel ?
@hemil804
@hemil804 4 жыл бұрын
Malayalam parayada 😂😂🤣
@naseemanaseema6129
@naseemanaseema6129 4 жыл бұрын
🤦
@irfanmohammed4864
@irfanmohammed4864 4 жыл бұрын
Fathima Mohammed Ithaa enikku Malayalam eruthaane arinjukoooda sorry 😐!
@shabna__shanuuz6201
@shabna__shanuuz6201 4 жыл бұрын
@IYS BRO aarenkilum chodicha😁😂
@shabna__shanuuz6201
@shabna__shanuuz6201 4 жыл бұрын
@IYS BRO oru thamasha parnjathan bro😁
@sreelakshmideepak7813
@sreelakshmideepak7813 4 жыл бұрын
Surendrante push up ishtapettavar like
@guppytalks4689
@guppytalks4689 4 жыл бұрын
Ente channel onnu kayari nokumoo eshtapetaal subscribe cheythaal mathi please onnu kayari nokummo
@msc8927
@msc8927 4 жыл бұрын
ന്റെ ശിവാനിക്കുട്ടി വളർന്നു നല്ല സുന്ദരി ആയി..വളർന്നു വരുന്ന മലയാള സിനിമയിലെ നായിക ☺️☺️☺️
@msc8927
@msc8927 4 жыл бұрын
@Its Nssi yes..
@risvanan6844
@risvanan6844 4 жыл бұрын
Wooow കാലങ്ങൾക്ക് ശേഷം വിഷ്ണുവിന്റെ ഡാൻസ് കണ്ടു
@ak3715
@ak3715 4 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പൻ മാസ് ഡാ 💪💪💪💪😊😊😊
@virulcutsmlylm398
@virulcutsmlylm398 4 жыл бұрын
എല്ലാവരും "ചിറ്റപ്പൻ ചിറ്റപ്പൻ എന്ന് വിളിച്ചു കൂവുമ്പോൾ കേശു മാത്രം അച്ഛനെ support ചെയ്യുന്നു.... കേശു -ബാലു COMBO..
@mubarakmubu007
@mubarakmubu007 4 жыл бұрын
ബാലുവും സുരേന്ദ്രനും തമ്മിൽ ഉള്ള പഞ്ചിന് തൊട്ട് മുൻപുള്ള bgm ഏത....ആർകേലും അറിയുവോ...plz....tell
@shabeebaizzudheen7686
@shabeebaizzudheen7686 4 жыл бұрын
ആവാര ഹൂം
@uppummulakum3069
@uppummulakum3069 4 жыл бұрын
ആ.. എനിക്കറിയാം എന്തോ ഒരു bgm അല്ലെ 😁
@mrmrstech151
@mrmrstech151 4 жыл бұрын
ശിവാനിയുടെയും വിഷ്ണു ചേട്ടന്ടെയും ഡാൻസ് poli
@safwan856
@safwan856 4 жыл бұрын
Neelu chechi ന്റെ top ഇഷ്ട്ടം മായി
@vismayarambeth5109
@vismayarambeth5109 4 жыл бұрын
എനി ശെരിക്കും KZbin channel ഉണ്ടോ എന്ന് നോക്കിയ ഞാൻ..😁😁😁
@lydiagrace7568
@lydiagrace7568 4 жыл бұрын
Njnum nokki
@solythomas7607
@solythomas7607 4 жыл бұрын
Njanum
@joblemathew8209
@joblemathew8209 4 жыл бұрын
ചിറ്റപ്പൻ ഈസ് എ മുത്ത്😍❤️
@adershsasidharan4760
@adershsasidharan4760 4 жыл бұрын
ചിറ്റപ്പന്റെ ഡാൻസ് പൊളിച്ചു ❤️
@febinsabu4135
@febinsabu4135 4 жыл бұрын
നീലു ചേച്ചി ഇഷ്ട്ടം 💯💯
@fasalkp6407
@fasalkp6407 4 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പൻ fans ഇവിടെ വാ നോക്കട്ടെ 👍
@thanveerthambi1234
@thanveerthambi1234 4 жыл бұрын
sreekuttaneyum wife snehayeyum idil ulppeduttanam.....pls
@roopeshp1851
@roopeshp1851 4 жыл бұрын
ചിറ്റപ്പൻ aa വേഷം മലൻ കുറവൻ ചിരിച്ചു ഒരു മാതിരി ആയി 😄😄😄😄👌👌👌പിന്നെ aa ഡാൻസും 😄😄😄😄😄😃😃😃😃👌👌👌👌
@alimsiyan6709
@alimsiyan6709 4 жыл бұрын
Last സുരേന്ദ്രൻ ചേട്ടൻ MASK ഇട്ടില്ല OH MY GOD
@varghesept3859
@varghesept3859 4 жыл бұрын
but I have a new phone and
@notesofhistorybyann3353
@notesofhistorybyann3353 4 жыл бұрын
തമ്പനെയിൽ കണ്ടപ്പോ ഞാൻ ഓർത്തു ചിറ്റപ്പന്റെ മുടി ആണോ അത് എന്ന് 🤣🤣🤣🤣🤣🤣🤣🤣🤣🤣
@jasminjoseph544
@jasminjoseph544 4 жыл бұрын
😅😅😂😂😂🤣🤣🤣
@thasniyathachu8068
@thasniyathachu8068 4 жыл бұрын
Mudiyante mudii 😂😂
@beenakumariav673
@beenakumariav673 4 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പൻ വേഷം ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യുക
@sadique4655
@sadique4655 4 жыл бұрын
*2 hours* *86k views* *10k Likes* *400 Dislikes* *Pls Update*
@m2m141
@m2m141 4 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പൻ poliyannu makale 😍😍😍😘😘😘😘❣️❣️❣️❣️
@alexandergeorge2637
@alexandergeorge2637 3 жыл бұрын
😆😆😆😆😆😂😂😂😍👋🐷
@m2m141
@m2m141 3 жыл бұрын
@@alexandergeorge2637 എന്താണ്
Uppum Mulakum│Flowers│EP# 1072
26:13
Flowers Comedy
Рет қаралды 1,9 МЛН
Uppum Mulakum│Flowers│EP#1093
21:07
Flowers Comedy
Рет қаралды 2,7 МЛН
🌊Насколько Глубокий Океан ? #shorts
00:42
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,2 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 52 МЛН
Пробую самое сладкое вещество во Вселенной
00:41
Flowers Uppum Mulakum | Episode 891
23:06
Uppum Mulakum
Рет қаралды 1,6 МЛН
Flowers Uppum Mulakum | Episode 1148
21:27
Uppum Mulakum
Рет қаралды 137 М.
Uppum Mulakum│Flowers│EP# 742
23:43
Flowers Comedy
Рет қаралды 1,6 МЛН
Uppum Mulakum│Flowers│EP#1098
21:41
Flowers Comedy
Рет қаралды 3,8 МЛН
Uppum Mulakum│Flowers│EP#1116
20:37
Flowers Comedy
Рет қаралды 4,7 МЛН
Flowers Uppum Mulakum | Episode 1141
21:26
Uppum Mulakum
Рет қаралды 547 М.
Uppum Mulakum│Flowers│EP#1080
21:31
Flowers Comedy
Рет қаралды 2,4 МЛН
Flowers Uppum Mulakum | Episode 847
21:37
Uppum Mulakum
Рет қаралды 6 МЛН
Uppum Mulakum│Flowers│EP#1094
14:36
Flowers Comedy
Рет қаралды 4,7 МЛН
КАК ОН РАССТРОИЛСЯ СНАЧАЛА 😂😂😂 #пранк #юмор
0:36
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,1 МЛН
She fell for his prank.
0:39
Valja & Maxim Family
Рет қаралды 22 МЛН
Stick Man Is NOT Having A Good Day 😢 | Shorts
0:37
Gruffalo World
Рет қаралды 10 МЛН
Tom & Jerry !! 😂😂
0:59
Tibo InShape
Рет қаралды 39 МЛН
Заставили ЖЕНИТСЯ на НЕКРАСИВОЙ девушке 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 3,4 МЛН