Uppum Mulakum│Flowers│EP

  Рет қаралды 2,713,785

Flowers Comedy

Flowers Comedy

Күн бұрын

Пікірлер
@024_akhilraj6
@024_akhilraj6 4 жыл бұрын
പാറമട വീട് മുഴുവൻ ഓടി നടന്ന് ഇന്ന് ഷൂട്ട് ചെയ്ത ക്യാമറാമാന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👑👑
@fathima-uc5vm
@fathima-uc5vm 4 жыл бұрын
🤲🤲5
@MTalks123
@MTalks123 4 жыл бұрын
ഉപ്പും മുളകും psycho പൂജ ജയറാം എപ്പിസോഡ് kzbin.info/www/bejne/pWrZe5d9abtmf9U
@appus2112
@appus2112 4 жыл бұрын
എത്ര പേർ comments നോക്കാൻ വരുന്നുണ്ടെന്ന് നമുക്ക് നോക്കാം , വരുന്നവർ ഇവിടെ attendence പറഞ്ഞിട്ട് പോവുക plesss namuk nookaalooo
@zareenamusthafa6533
@zareenamusthafa6533 4 жыл бұрын
Present sir😂😂
@nandhanyobz7719
@nandhanyobz7719 4 жыл бұрын
Present
@sibygeorge1468
@sibygeorge1468 4 жыл бұрын
Present ✋️✋️✋️
@Truthholder345
@Truthholder345 4 жыл бұрын
Present ser
@നിഷുനിഷു-ള5ഴ
@നിഷുനിഷു-ള5ഴ 4 жыл бұрын
Present sir
@gladsoneldowmathai5362
@gladsoneldowmathai5362 4 жыл бұрын
ഭാവിയിൽ ഇങ്ങനെ ഒരു കുടുബം വേണം എന്ന് ആഗ്രഹം എനിക്ക് മാത്രമേ ഉള്ളോ ❤️🥰😍😘. I want a family like this.............. ❤️❤️❤️❤️.
@irshhhaad7967
@irshhhaad7967 4 жыл бұрын
Baluvinte pole paniedukkathe pani edth 5 pillare undakanam
@sinoj609
@sinoj609 4 жыл бұрын
ചുമ്മാ പറഞ്ഞതാണോ സീരിയസായിട്ടോ 😜.
@feminarafeeqrafeeq6510
@feminarafeeqrafeeq6510 4 жыл бұрын
BbnMvxv ch xD E crux
@uppummulakumfannandana3836
@uppummulakumfannandana3836 4 жыл бұрын
Njan
@Onetruepadhu
@Onetruepadhu 4 жыл бұрын
@@uppummulakumfannandana3836 hi, padmarajanithkumar@gmail.com . Oru hi itto
@malikbinmuhammadali5039
@malikbinmuhammadali5039 4 жыл бұрын
മറ്റുള്ള സീരിയലിനേകാളും ഉപ്പും മുളകും ഇഷ്ടപ്പെടുന്നവർ ആരൊക്കെ........😍💪
@anuanu-jb2md
@anuanu-jb2md 4 жыл бұрын
Me
@alnasaj8058
@alnasaj8058 4 жыл бұрын
Me
@jainjohn6361
@jainjohn6361 4 жыл бұрын
ഉപ്പും മുളകും ഒരു സേരിൽ ആയിട്ട് തിനിട്ടില്ല, അതൊരു വികാരമാണ്.
@malikbinmuhammadali5039
@malikbinmuhammadali5039 4 жыл бұрын
@@jainjohn6361 തികച്ചും ശരിയാണ്
@ranirajesh9108
@ranirajesh9108 4 жыл бұрын
Athinn mattullath serial alla shokama😏😏🙄😝
@arjun4843
@arjun4843 4 жыл бұрын
ഇന്ന് ബാലു ചേട്ടനെ കണ്ടപ്പോൾ എനിക്ക് മറ്റേ Music with body muscles ആണ് ഓർമ വന്നത് 😁😁😃😅. ബാലു നീലു ഉയിർ 💞💙💛💚💯
@sinan1437
@sinan1437 4 жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത കിടു കോമ്പിനേഷനാണ് ബാലുവും നീലുവും 😍🔥😍
@redbelltech2986
@redbelltech2986 4 жыл бұрын
7aoyr3 has hf
@crtecchandhu5074
@crtecchandhu5074 4 жыл бұрын
ഉയിർ കോംബോ ❤❤❤
@ashfaqkldashfaqkld4690
@ashfaqkldashfaqkld4690 4 жыл бұрын
ബാലു പൊളി
@ashfaqkldashfaqkld4690
@ashfaqkldashfaqkld4690 4 жыл бұрын
നിലുപൊളി അല്ലെ
@nih_al_mohd
@nih_al_mohd 4 жыл бұрын
kzbin.info/www/bejne/bHmTlnZ6j7aEjLs 🎭 ഈ Quarantine ദിവസങ്ങളിൽ ലോകത്തെ ഞെട്ടിച്ച മാജിക്കിന്റെ🤹🏻‍♂️ രഹസ്യം നിങ്ങൾക്കും പടിക്കാം. _subscribe & stay tuned_ @athulkikzien
@Jaabi_mhmd_
@Jaabi_mhmd_ 4 жыл бұрын
Comment വായിച്ചു കൊണ്ട് video കാണുന്നവർക്കൊക്കെ like ചെയ്യാനുള്ള സ്ഥലം 😁😍😍😍♥️
@jubianchujuju9227
@jubianchujuju9227 4 жыл бұрын
Nhanum
@കാസർകോട്ടുകാരന്ചങ്ങായി
@കാസർകോട്ടുകാരന്ചങ്ങായി 4 жыл бұрын
മുടങ്ങാതെ കാത്തിരുന്നു സ്ഥിരം കാണുന്നവറ്ക് മാത്രം ഒരുമിച്ചു കൂടാനുള്ള സ്ഥലം
@lakshmirnair1533
@lakshmirnair1533 4 жыл бұрын
😆😆
@LakshmiLakshmi-kc4jw
@LakshmiLakshmi-kc4jw 4 жыл бұрын
😍😍
@nih_al_mohd
@nih_al_mohd 4 жыл бұрын
kzbin.info/www/bejne/bHmTlnZ6j7aEjLs 🎭 ഈ Quarantine ദിവസങ്ങളിൽ ലോകത്തെ ഞെട്ടിച്ച മാജിക്കിന്റെ🤹🏻‍♂️ രഹസ്യം നിങ്ങൾക്കും പടിക്കാം. _subscribe & stay tuned_ @athulkikzien
@moodu4685
@moodu4685 4 жыл бұрын
poda
@kidsentertainment3166
@kidsentertainment3166 4 жыл бұрын
Uppum mulakum TV il kaanathe📺🚫❌Mobile il kaanunnavar📱📲✔ *LIKE* *ADI* 👍🏻
@blackstars9883
@blackstars9883 4 жыл бұрын
2lum kanarund
@NeuralNetworkTV_77
@NeuralNetworkTV_77 3 жыл бұрын
💯💯
@raeiz6269
@raeiz6269 4 жыл бұрын
ഉപ്പും മുളകും ഒരിക്കലും നിർത്തരുത് എന്ന് അഭിപ്രായമുള്ള എത്ര പേരുണ്ട് ...വാ🤗🤗😍
@muneenaanwar1044
@muneenaanwar1044 4 жыл бұрын
നീലു ചേച്ചിയുടെ കൈ ശെരിക്കും വയ്യ അല്ലെ? 😔. Miss u parukutty
@c.v.varghesevarghese2907
@c.v.varghesevarghese2907 4 жыл бұрын
🌹🌹🌹🌹🌹🌹🌹
@balusprakash672
@balusprakash672 4 жыл бұрын
Most hilarious water slide ever 😄😄😄😄😄 Funny moments kzbin.info/www/bejne/pWKTpIaFed2haM0
@safwancheppu1906
@safwancheppu1906 4 жыл бұрын
Ijjanna ganja aano neeluna kaariyo parajjittu athil paaruna ittu samsarikkunn eny ijjonnum parayanda
@rayidnoushad5659
@rayidnoushad5659 4 жыл бұрын
@@safwancheppu1906 nee aarada athin
@Jaar_7074
@Jaar_7074 4 жыл бұрын
@@safwancheppu1906 എനിക്കും തോന്നി
@divyabhagyaraj2803
@divyabhagyaraj2803 4 жыл бұрын
ലച്ചൂനെ ഇടക്ക് guest ആയിട്ടൊക്കെ കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവർ like അടി
@ajmalsalim9711
@ajmalsalim9711 4 жыл бұрын
Aavishyam illa
@soumyasunny1
@soumyasunny1 4 жыл бұрын
റൂഹി വന്നാലും ഇല്ലെങ്കിലും ലെച്ചു എന്നാ ക്യാരറ്റർ വരണം DD ye കാണാൻ ബാലു DD കോമ്പിനേഷൻ കാണാൻ
@muhammedpv9776
@muhammedpv9776 4 жыл бұрын
Lachu evide pooyi
@soumyasunny1
@soumyasunny1 4 жыл бұрын
@@muhammedpv9776 lechuvine kettichu vittu
@shanfarshancp4799
@shanfarshancp4799 4 жыл бұрын
Correct
@rahul.z3
@rahul.z3 4 жыл бұрын
Uppum mulakum aarudeyokke jeevithathinte part aayi Uppum mulakum illadhe oru day kazhiyanu pattathavar ivde like adikk 💋💋💋
@ar6ml_
@ar6ml_ 4 жыл бұрын
എത്ര വർഷം കഴിഞ്ഞാലും ഉപ്പും മുളകും തീരരുത് എന്ന് ആഗ്രഹം ഉള്ളവർ like അടി..
@kichuztales
@kichuztales 4 жыл бұрын
Polichu
@rejisudheesh3238
@rejisudheesh3238 4 жыл бұрын
@@kichuztales mmqweeeeeer
@bhaskarneetora2673
@bhaskarneetora2673 4 жыл бұрын
ഭക്ഷണം കഴിച്ചു കൊണ്ട് ഉപ്പും മുളകും കാണുന്ന ഏതെങ്കിലും കൂട്ടുകാർ ഇവിടെ ഉണ്ടോ.. ഉണ്ടെങ്കിൽ ഇവിടെ ലൈക്ക്...........
@wayanadan_vlog
@wayanadan_vlog 4 жыл бұрын
നാളുകൾക്ക് ശേഷം പാറമട വീടിന്റെ ടെറസ് കാണിച്ചു 😅
@keralamax958
@keralamax958 4 жыл бұрын
🌸🌸🌸 മോട്ടിവേഷൻ വീഡിയോസ് ഹൊറാർ സ്റ്റോറീസ് നിങ്ങൾക്ക് കാണാൻ താല്പര്യം ഉണ്ടങ്കിൽ എന്റെ ചാനൽ സന്ദേർശിക്കു... പുതിയതായി തുടങ്ങിയ ചാനൽ ആണ് സപ്പോർട്ട് പ്രതീക്ഷിക്കുന്നു.. ❤️
@crtecchandhu5074
@crtecchandhu5074 4 жыл бұрын
ടെറസ് ഈ ഇടക്ക് വന്ന മിക്ക എപ്പിസോഡ് കാണിച്ചാരുന്നു
@yatrapremi7612
@yatrapremi7612 4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........vvvv
@balusprakash672
@balusprakash672 4 жыл бұрын
Most hilarious water slide ever 😄😄😄😄😄 Funny moments kzbin.info/www/bejne/pWKTpIaFed2haM0
@riyaskt8003
@riyaskt8003 4 жыл бұрын
Neeluvinu kilipoya epidose ഇല്‍ terrace കാണിച്ചിരുന്നു
@adwaithkanish5571
@adwaithkanish5571 4 жыл бұрын
Uppum mulakum ippo phonil kanunnavar like😜😜
@abhiramianand002
@abhiramianand002 4 жыл бұрын
🙌🏻
@sandrasandra4089
@sandrasandra4089 4 жыл бұрын
Aaa ind
@raveendranp5798
@raveendranp5798 4 жыл бұрын
ഇതാ കണ്ടൊരിക്കുവാ 😜😜
@Noomuslogam501
@Noomuslogam501 4 жыл бұрын
Njan
@SherinMathew
@SherinMathew 4 жыл бұрын
മക്കളെ അലക്കാനും പിഴിയാനും വിരിച്ചിടാനും പഠിപ്പിച്ച നീലു അമ്മയ്ക്ക് ഇരിക്കട്ടെ ഒരു നല്ല കൈയടി😀
@msc8927
@msc8927 4 жыл бұрын
കൃത്യം 8മണിക് തന്നെ അപ്‌ലോഡ് ചെയ്യുന്ന അപ്‌ലോഡറക് ഇരിക്കട്ടെ ഇന്നത്തെ #like👍👍👍😌🥰
@kkpstatus10
@kkpstatus10 4 жыл бұрын
മുടിയനെ ഇഷ്ടം മുള്ളവർ ഉണ്ടോ ♥️
@Hassan-uz9lm
@Hassan-uz9lm 4 жыл бұрын
Pinnallathe
@teaclub3873
@teaclub3873 4 жыл бұрын
ബാലു ചേട്ടൻ തോർത്ത്‌ ഉടുത്തു എണ്ണയും തേച്ചു നടക്കുന്നത് കണ്ടിട്ടു... മേലെ പറമ്പിൽ ആൺ വീടിലെ.. നരേന്ദ്ര പ്രസാദിനെ പോലെ തോന്നി... 🤔
@abdullaafnan7
@abdullaafnan7 4 жыл бұрын
എത്ര comments ഇട്ടാലും ലൈക്‌ കിട്ടാത്തവർ ഉണ്ടോ?? അവരെല്ലാം ഉപ്പും മുളകും ഇഷ്ടപ്പെടുന്നവർ ആയിരിക്കും ❤️
@HITZofYADHU
@HITZofYADHU 4 жыл бұрын
kzbin.info/www/bejne/d5_Wn6Z9qtx5etE പട്ടി ഇറച്ചി ban ചെയ്തു nagaland
@mehhafathima4756
@mehhafathima4756 4 жыл бұрын
Undd
@gazalischannel217
@gazalischannel217 4 жыл бұрын
പാറുക്കുട്ടി ഫാൻസ് അസോസിയേഷൻ ലൈക്ക് രേഖപ്പെടുത്തു🤩💪💪
@gazalischannel217
@gazalischannel217 4 жыл бұрын
kzbin.info/door/6cYzLz6VKZO21G5YW-xQ8Q നല്ല അടിപൊളി മലയാളം ഫാക്ടസ് ചാനലാണ് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യണം കേട്ടോ
@balusprakash672
@balusprakash672 4 жыл бұрын
Most hilarious water slide ever 😄😄😄😄😄 Funny moments kzbin.info/www/bejne/pWKTpIaFed2haM0
@liyat786
@liyat786 4 жыл бұрын
പണി തരും എന്ന് പറഞ്ഞപ്പോ ഇത്രക്ക് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. 😁😁വല്ലാത്തൊരു കള്ളൻ തന്നെ ഒരു നിക്കർ പോലും ബാക്കി വെച്ചില്ല 😜😜😜
@jaijai5549
@jaijai5549 4 жыл бұрын
ആ കൊഴിടെ ഓണർ ചേട്ടൻ പൊളി ആണുട്ടോ. ഇടക്കിടക്ക് കൊണ്ടുവരണം എന്നുള്ളവർ like അടി. പുള്ളി നല്ല അഭിനയം ആണ്.
@AmbilyAjeesh
@AmbilyAjeesh 4 жыл бұрын
"കുട്ടൻപിള്ള മഹാ പാവം ആണ്, നീ ആയിട്ട് എന്നെക്കൊണ്ട് അങ്ങേരെ തെറി വിളിപ്പിക്കരുത്..കേട്ടോടി കുട്ട്ൻപിള്ളേടെ മോളെ".... 😂😂
@susandaniel2987
@susandaniel2987 4 жыл бұрын
Haha
@hshirin495
@hshirin495 4 жыл бұрын
നീലൂൻ്റെ കയ്യൊട്ടും വയ്യെങ്കിലും പരമാവധി പണിയെടുക്കുന്നുണ്ട്. എന്നിട്ടും ബാലു കുറ്റപ്പെടുത്താണല്ലോ... അമ്മയെ അറിഞ്ഞ് സഹായിക്കുന്ന കേശുവും ശിവയ്ക്കും ലൈക്കടിച്ചേ...
@rahulr3042
@rahulr3042 4 жыл бұрын
ME👍👍👍👍
@afsalafsalm3896
@afsalafsalm3896 4 жыл бұрын
Poojakk innale sherikkum vattaanennu thoonniyavar like adi
@aiswaryavijay8556
@aiswaryavijay8556 4 жыл бұрын
Enik aa characterine ishtayilla
@sharwan_9779
@sharwan_9779 4 жыл бұрын
Njan
@saeededavanakkandy6449
@saeededavanakkandy6449 4 жыл бұрын
Entet ummak thonni
@നിഷുനിഷു-ള5ഴ
@നിഷുനിഷു-ള5ഴ 4 жыл бұрын
Eanikk eshtayilla
@reebapaul5071
@reebapaul5071 4 жыл бұрын
@@aiswaryavijay8556 mee toooo
@shani3415
@shani3415 4 жыл бұрын
പാറു കുട്ടിയെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ 😔😔
@aslammohd5625
@aslammohd5625 4 жыл бұрын
Mudiayn ullapol endhinu parukutti🤣😜
@yatrapremi7612
@yatrapremi7612 4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........magf
@jsfd16
@jsfd16 4 жыл бұрын
Really miss paruuuuu......... 😫😫😫
@nihalfaizal64
@nihalfaizal64 4 жыл бұрын
ലോക്ക്ഡൗൻ കഴിഞ്ഞാൽ പാറു കുട്ടി വരും
@dafhdafh9843
@dafhdafh9843 4 жыл бұрын
Where is paru
@Siva-on1tc
@Siva-on1tc 4 жыл бұрын
കേശു ഒരു പുരുഷൻ ആയി.. അവന്റെ സൗണ്ട് മാറി..😉
@BlackPanther-oi2bf
@BlackPanther-oi2bf 4 жыл бұрын
10 th std aayille
@Siva-on1tc
@Siva-on1tc 4 жыл бұрын
@@BlackPanther-oi2bf 10 ayyo
@BlackPanther-oi2bf
@BlackPanther-oi2bf 4 жыл бұрын
@@Siva-on1tc yep
@suudhakarankk9426
@suudhakarankk9426 4 жыл бұрын
Avan 8 anne padikune
@HyaanMatt
@HyaanMatt 4 жыл бұрын
അതെ അതെ... ട്രാക്ക് സ്യൂട്ടിൻ്റ മുന്നീക്കുടെ കൊല തൂങ്ങി കിടക്കണ കണ്ടില്ലേ....
@anchu2001
@anchu2001 4 жыл бұрын
പൂജയേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടു. ഇവൻ പൊളിച്ചു nice acting
@viaanvipin2318
@viaanvipin2318 4 жыл бұрын
Mm ishttapedum
@balusprakash672
@balusprakash672 4 жыл бұрын
Most hilarious water slide ever 😄😄😄😄😄 Funny moments kzbin.info/www/bejne/pWKTpIaFed2haM0
@nifamnifam1233
@nifamnifam1233 4 жыл бұрын
😂😂😂😂😂😂🙈🙈🙈🙈🙈🙈🙈
@anoojpoovadan614
@anoojpoovadan614 4 жыл бұрын
Pooja aanu poli
@farisfaru3936
@farisfaru3936 4 жыл бұрын
Pooja💞💞💞
@earringsmakingandinteresti4251
@earringsmakingandinteresti4251 4 жыл бұрын
ഇന്നലത്തെ ആ വട്ടു പെണ്ണിനെ ഇന്നും പ്രതീക്ഷിച്ചവർ ആരൊക്കെ
@ahammedkabeer5082
@ahammedkabeer5082 4 жыл бұрын
Njanum pratheekshichu
@babyshopplanet6884
@babyshopplanet6884 3 жыл бұрын
White⚪⚪⚪ hair nellu good👍👍👪
@anabelmariajiji3958
@anabelmariajiji3958 4 жыл бұрын
ഉപ്പും മുളകും കണുന്നതിനിടയിൽ പരസ്യം വരുന്നത് ഇഷ്ടമല്ലാത്ത എല്ലാവരും like അടിക്കുക
@nazeerms2884
@nazeerms2884 4 жыл бұрын
Emik kandadutha kanduda
@Amalms07
@Amalms07 4 жыл бұрын
Mask ഇട്ടാലും ആളെ തിരിച്ചറിയാൻ പറ്റുന്നത് മുടിയനെ മാത്രം ആയിരിക്കും 😁😁
@jasminshajahan6292
@jasminshajahan6292 4 жыл бұрын
Ath shariya 😃😂😂😂
@mohammedhabeebrahman9521
@mohammedhabeebrahman9521 4 жыл бұрын
Orpalle 😂✌️
@JoseDaniel-ts6jg
@JoseDaniel-ts6jg 4 жыл бұрын
Correct
@hamna7868
@hamna7868 4 жыл бұрын
Ya
@amruthamm2009
@amruthamm2009 4 жыл бұрын
Correct
@saranyas3092
@saranyas3092 4 жыл бұрын
സത്യാവസ്ഥ എന്താണെന്ന് വച്ചാൽ ഈ കമന്റ് നിങ്ങൾ വായിക്കുന്നത് പരിപാടി കണ്ടു കൊണ്ടു ആണ്.. ആണെങ്കിൽ 👍ഇട്ടിട്ടു പോകൂ😎😉😋😉
@neethuks6194
@neethuks6194 4 жыл бұрын
😝😝😀😀😃😃
@Reargamingyt
@Reargamingyt 4 жыл бұрын
Video open aakiyaal alle comment vaagikaan pattu😏
@HyaanMatt
@HyaanMatt 4 жыл бұрын
അയ്യ... വിരൽ ഇട്ടിട്ട് പോകാനോ
@saranyas3092
@saranyas3092 4 жыл бұрын
@@Reargamingyt 😃☺
@HyaanMatt
@HyaanMatt 4 жыл бұрын
@@saranyas3092 ഞാൻ തെറ്റി ധരിച്ചു
@ajmis3138
@ajmis3138 4 жыл бұрын
മുടിയൻ: അമ്മാ.. ഇത് കണ്ടാ അമ്മാ... എന്തു രസമാ അത് കേൾക്കാൻ🤗🤗
@ashafvvadakkanazhiyil5506
@ashafvvadakkanazhiyil5506 4 жыл бұрын
Aa
@anjusujuanju5012
@anjusujuanju5012 3 жыл бұрын
Aa
@arshalmunderi3082
@arshalmunderi3082 4 жыл бұрын
എത്ര പേര് കമന്റ്‌ നോക്കാൻ വരുന്നുണ്ടെന്ന് നോക്കാം. അതൊരു അറ്റെൻഡൻസ് രൂപത്തിൽ എല്ലാവരും like അടിക്കുക, എത്ര പേർ കമന്റ്‌ കാണുന്നു എന്ന് നോക്കാം. Plese like..........💜💜💜💜
@sasankanjrcsash1987
@sasankanjrcsash1987 4 жыл бұрын
kzbin.info/www/bejne/bGbZo2l3Ypyfpck plz watch..
@varghesept3859
@varghesept3859 4 жыл бұрын
my phone and I have
@Dj_pps
@Dj_pps 4 жыл бұрын
Njn like cheyyathila comment venel cheyyam
@sabirmuhammed1693
@sabirmuhammed1693 4 жыл бұрын
8 മണി ആവാൻ കാത്തു നിൽക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈകിക്കോ
@joykj8366
@joykj8366 4 жыл бұрын
7:00
@HITZofYADHU
@HITZofYADHU 4 жыл бұрын
kzbin.info/www/bejne/d5_Wn6Z9qtx5etE പട്ടി ഇറച്ചി ban ചെയ്തു nagaland
@sharunjose5008
@sharunjose5008 4 жыл бұрын
ഞാനും നോക്കി നോക്കി ഇരിക്കും എത്ര രാത്രി ആയാലും ബാലു ചേട്ടനെ കുടുംബത്തെ കണ്ടിട്ട് കിടക്കൂ
@maneeshaaanju2766
@maneeshaaanju2766 4 жыл бұрын
Parukutty miss uuuu😍😍😍😍😍😍
@balusprakash672
@balusprakash672 4 жыл бұрын
Most hilarious water slide ever 😄😄😄😄😄 kzbin.info/www/bejne/pWKTpIaFed2haM0
@കിരികാടൻജോസ്
@കിരികാടൻജോസ് 4 жыл бұрын
എനിക്കു ഒരു സംശയം ടീവി ഇല്ലാത്ത വീട്ടിൽ എന്തിനാ ഡിഷ്‌ ടൈം 7.51😁🤔🤔
@sarathsaru7719
@sarathsaru7719 4 жыл бұрын
Bro തുടക്കം tv ഉണ്ടായിരുന്നു അത് ബാലു കുളമാക്കി
@nih_al_mohd
@nih_al_mohd 4 жыл бұрын
kzbin.info/www/bejne/bHmTlnZ6j7aEjLs 🎭 ഈ Quarantine ദിവസങ്ങളിൽ ലോകത്തെ ഞെട്ടിച്ച മാജിക്കിന്റെ🤹🏻‍♂️ രഹസ്യം നിങ്ങൾക്കും പടിക്കാം. _subscribe & stay tuned_ @athulkikzien
@shanielizabethchacko7300
@shanielizabethchacko7300 4 жыл бұрын
Sathyam enikum thonni
@musiclover-ot3jg
@musiclover-ot3jg 4 жыл бұрын
@@sarathsaru7719 😂
@pappandropzz5281
@pappandropzz5281 4 жыл бұрын
Cb handshake appel app also
@msc8927
@msc8927 4 жыл бұрын
ഇപ്പൊ പുതിയ പുതിയ കഥാപാത്രങ്ങൾ കൊണ്ടു വന്നു ആശയങ്ങൾ വലുതാകാൻ ശ്രേമിക്കുന്നുമുണ്ട്.. നല്ല കാര്യം 😌😌😌👍
@nuhaziyakasrod4415
@nuhaziyakasrod4415 4 жыл бұрын
*ഉപ്പു മുളകിൽ ആര് പുതുതായി അഭിനയിക്കാൻ പുതുതായി വന്നാലും...എല്ലാരും ഈ ഫാമിലിയിൽ ഉള്ളവരെ പോലെ തന്നെ അഭിനയിക്കുന്നുണ്ട്...അതാണ് ഉപ്പും മുളകിന്റെ വിജയം...ഉപ്പും മുളകും ഇഷ്ടം❤❤❤😍*
@lakshmi1824
@lakshmi1824 4 жыл бұрын
Enikkum aa familiyil cheranam enn indd arengilum endhengilum chryth tharuvoo plsss
@adithimenon1862
@adithimenon1862 4 жыл бұрын
Innalathe episode kandatode enik ah viswasam poi.ahnkuti entokey katti kootiye sho.athu kanditano e parayunne?ottum cherilla ennu manasilayi iinnale orikalum avre pole akn patila
@rasheedp.t9107
@rasheedp.t9107 4 жыл бұрын
കേശുവും ശിവയും അന്നും ഇന്നും ഒരുമിച്ചേ nadakko😘😘😘😘😘😘
@Truthholder345
@Truthholder345 4 жыл бұрын
ഇനിയെന്തായാലും ആണുങ്ങൾ serial കാണാത്തവരാണെന്നു പറയാൻ പറ്റില്ല 😁😁
@sinansinu3855
@sinansinu3855 4 жыл бұрын
നീലു ചേച്ചിയുടെ കൈ ശരിക്കും ഒടിഞ്ഞതാണെന്ന് തോന്നുന്നു..
@fahimdanish5588
@fahimdanish5588 4 жыл бұрын
Yes
@meenumohan761
@meenumohan761 4 жыл бұрын
Nisha is such a natural actress ❤️❤️❤️
@SUHAILACHUI
@SUHAILACHUI 4 жыл бұрын
എങ്ങോട്ടാ ഈ പോണത് ...... നമുക്കൊരു ലൈക് ഒക്കെ തന്നിട്ട് പൊന്നേ 😍😍😘😘😘
@raazaaka5348
@raazaaka5348 4 жыл бұрын
ബാലു ആണ് ഉപ്പും മുളകിന്റെ നെടുംതൂൺ🥰🥰. ബാലുവിന്റെ കട്ട ഫാൻസ്‌ മാത്രം ലൈക്‌ അടി😇
@musthafamedia8433
@musthafamedia8433 4 жыл бұрын
ഇതൊന്ന് സബ്സ്ക്രൈബ് ചെയ്യണേ kzbin.info/www/bejne/eKCxhp6Qg9B7jKM
@raazaaka5348
@raazaaka5348 4 жыл бұрын
@@musthafamedia8433 സബ്സ്ക്രൈബ് ചെയ്യൂല ഒന്ന് പോടോ എല്ലാ കമന്റ്‌ ബോക്സിലും കാണും ഇങ്ങനെ കൊറേ എണ്ണം😏
@ആട്തോമ-വ1ഠ
@ആട്തോമ-വ1ഠ 4 жыл бұрын
ഓരോ ദിവസവും ലെച്ചു സിദ്ധാർഥും ഗസ്റ്റ് ആയി വരും എന്ന് തോന്നുന്നവർ ലൈക്ക് അടിച്ചേ
@divyams604
@divyams604 4 жыл бұрын
Varanda
@-theeditzz-9741
@-theeditzz-9741 4 жыл бұрын
Innu ente birth day annu plz enniku oru 100 like tharruvvo Karinjan varsham chodichappam kittiyilla atthukonda. Ee pravishyam💜💛
@sukanya201
@sukanya201 4 жыл бұрын
Happy birthday
@MULTIMEDIAARTSBYNIVARTHA
@MULTIMEDIAARTSBYNIVARTHA 4 жыл бұрын
Happy birthday
@castrof4945
@castrof4945 4 жыл бұрын
Karinjo?
@-theeditzz-9741
@-theeditzz-9741 4 жыл бұрын
Thank you
@-theeditzz-9741
@-theeditzz-9741 4 жыл бұрын
@@castrof4945 inna
@appu7762
@appu7762 4 жыл бұрын
ഷർട്ട് പോയപ്പോ ബാലുവിനെ കാണാൻ എന്തൊരു രസം... ഒരു one പാക്ക് 😂
@libamehreen54321
@libamehreen54321 4 жыл бұрын
Balu 👨 Neelu 👩 Vishnu 🎸 Keshu 🍔 Shiva 👧 Patukkutty 🐤
@alfajo8042
@alfajo8042 4 жыл бұрын
Lechu?
@linshalinu5324
@linshalinu5324 4 жыл бұрын
അങ്ങനെ തുണി കള്ളനും ആയി!!! ബാലുവിന് ഇടാൻ തുണി കടയിൽ നിന്ന് വാങ്ങേണ്ട അവസ്ഥയായി!!! പാവം ബാലു
@AtoZ76411
@AtoZ76411 4 жыл бұрын
.. പാറുകുട്ടിയുടെ അനിയന്റെ പേര് വിളി കഴിഞ്ഞു "ആധവ്😍😍
@aparnaappz6808
@aparnaappz6808 4 жыл бұрын
Aadhav um Amaya yum😊😍😘🥰
@AtoZ76411
@AtoZ76411 4 жыл бұрын
@@aparnaappz6808 ✌
@asithas5855
@asithas5855 4 жыл бұрын
@@aparnaappz6808 mootha aalude name enthuva
@Aparna_Aami
@Aparna_Aami 4 жыл бұрын
@@asithas5855 Anikha
@paatukari-z8c
@paatukari-z8c 4 жыл бұрын
ആരവ് അല്ലെ
@fasalnoor6638
@fasalnoor6638 4 жыл бұрын
കള്ളനെ പിടിക്കാൻ ആഗ്രഹം ഉള്ളവർ അടി 👍👍👍
@sahirkhankhan4641
@sahirkhankhan4641 4 жыл бұрын
Balu adikknam
@ikkaka1adipoli425
@ikkaka1adipoli425 4 жыл бұрын
Correct 👍👍👍
@rashidmusthafa3734
@rashidmusthafa3734 4 жыл бұрын
എങ്ങനൊക്കെയാടെ ലൈക്‌ വാങ്ങിക്കുന്നെ 🙄
@fasalnoor6638
@fasalnoor6638 4 жыл бұрын
@@rashidmusthafa3734 😜🤫😜
@fasalnoor6638
@fasalnoor6638 4 жыл бұрын
@@sahirkhankhan4641 ഇങ്ങള് വേറെ ലെവലാ
@Shareefvlog
@Shareefvlog 4 жыл бұрын
*Amma & achan fanzz like adii ♥️♥️*
@History_Mystery_Crime
@History_Mystery_Crime 4 жыл бұрын
നമ്മുടെ ഭാസി അണ്ണൻ തന്നെ എന്നും സ്ക്രിപ്റ്റ് എഴുതണം.... എന്നാലേ ഉപ്പും മുളകും ഒന്ന് ഉഷാർ ആവൂ ❤️🔥
@mee3264
@mee3264 4 жыл бұрын
കാണാൻ ഇച്ചിരി മെന ഉള്ള ബോഡി ആണേൽ കുഴപ്പം ഇല്ലായിരുന്നു 🤣🤣Neeluz rockss 🤘🤘
@amanamal7670
@amanamal7670 4 жыл бұрын
Balu❤ Neelu💙 Mudiyan💚 Lechu💛 Keshu💜 Shiva💓 Paru💖 Fans like 💗💘💝💞💟💓
@anu-jb7gg
@anu-jb7gg 4 жыл бұрын
Ayinu lachu eppo ellallo...
@sabithsabith727
@sabithsabith727 4 жыл бұрын
♥️💚💙💛💜💖💓👍
@jayakv2538
@jayakv2538 4 жыл бұрын
@@anu-jb7gg njangalude manasil und❤️❤️❤️
@abhinavkk432
@abhinavkk432 4 жыл бұрын
💖
@Noomuslogam501
@Noomuslogam501 4 жыл бұрын
Lechu oke poyille ini enth lechu🤓🤓🤓
@reshma.vs.valappilakathu5757
@reshma.vs.valappilakathu5757 4 жыл бұрын
എനിക്കു വലിയ ഇഷ്ടം ആണ് ഈ അച്ഛനെയും അമ്മയെയും മകളെയും 😘😘😘😘😘😘😘😘
@sirajudheentp8764
@sirajudheentp8764 4 жыл бұрын
20:56 കാണാൻ മെന ഉള്ള ബോഡി ആണേൽ അപ്പോ നോക്കാൻ ആളുണ്ടല്ലേ 😁😁😁
@thanzeensaidu9186
@thanzeensaidu9186 4 жыл бұрын
കോഴി കേസിലെ ലവൻ ബാലുവിനിട്ട്‌ പണി കൊടുക്കും എന്ന് ഉറപ്പായിരുന്നു😂 അമ്മാതിരി കീറൽ ആണ് കീറിയത് അവന്റെ t shirt😂😂
@shijugdfc7221
@shijugdfc7221 4 жыл бұрын
Athu eathu episode bro please link
@shijugdfc7221
@shijugdfc7221 4 жыл бұрын
Athu kaddillla
@mubashira2133
@mubashira2133 4 жыл бұрын
Episode para bro ?
@Jaar_7074
@Jaar_7074 4 жыл бұрын
അതിന് ശേഷം ഫ്ലക്സ് എപ്പിസോഡിലും ലെവന്റെ shirt ബാലു കീറിയത
@sajinack1886
@sajinack1886 4 жыл бұрын
Ath crct
@vaavachi2743
@vaavachi2743 4 жыл бұрын
Kerala kaar vann like adii......GODS OWN COUNTRY
@deepakdk5592
@deepakdk5592 4 жыл бұрын
ഭാസി അണ്ണാ സ്ക്രിപ്റ്റ് പൊളിച്ചു... ബാലു ചേട്ടൻ അഭിനയം ഒരു രക്ഷയും ഇല്ല
@paarvathyviswa3650
@paarvathyviswa3650 4 жыл бұрын
നീലു ചേച്ചിയേ... ഒരു എലുമ്പൻ വന്നു തുണി മോഷ്ടിക്കുന്നേ.... ഓടിവായോ
@deepujoseph500
@deepujoseph500 4 жыл бұрын
😂😂
@musthafamedia8433
@musthafamedia8433 4 жыл бұрын
ഇതൊന്ന് സബ്സ്ക്രൈബ് ചെയ്യണേ kzbin.info/www/bejne/eKCxhp6Qg9B7jKM
@VinodsOd
@VinodsOd 4 жыл бұрын
H
@sreejithsree7653
@sreejithsree7653 4 жыл бұрын
😆😆🤣🤣 odi vayyoo kallan
@statussaver1066
@statussaver1066 4 жыл бұрын
😆😆😆
@sea_cijz9427
@sea_cijz9427 4 жыл бұрын
Ee episode ill pooja ondo ennu nokkan vendi vannavar like adikk 👍🏻
@crtecchandhu5074
@crtecchandhu5074 4 жыл бұрын
പൂജ ഇനി ഇല്ലാ
@sea_cijz9427
@sea_cijz9427 4 жыл бұрын
@@crtecchandhu5074 😟
@crtecchandhu5074
@crtecchandhu5074 4 жыл бұрын
@@sea_cijz9427 അവൾ വേണ്ട ചിലർക്ക് പിടിക്കില്ല 👎
@sea_cijz9427
@sea_cijz9427 4 жыл бұрын
@@crtecchandhu5074 mmm
@josephmathew6613
@josephmathew6613 4 жыл бұрын
19:49 lalettan romantic bgm from Thalavattam film😘
@msc8927
@msc8927 4 жыл бұрын
മുടിയൻ ശെരിക്കും ഒരു ഇള്ളിള്ള കുട്ടി തന്നെ 😜😜👍
@sinanhere_1080
@sinanhere_1080 4 жыл бұрын
paavam
@msc8927
@msc8927 4 жыл бұрын
@@sinanhere_1080 😁
@sinanhere_1080
@sinanhere_1080 4 жыл бұрын
@@msc8927 mudiyan chettan uyir aan
@sajinack1886
@sajinack1886 4 жыл бұрын
Uppum mulakum orikkalum ozhivakkan kazhiyathavar like💕💕
@snp-zya
@snp-zya 4 жыл бұрын
മുടിയൻ; റേയ്‌ഞ്ചുമില്ല ഒരു പണ്ടാരവുമില്ല, എല്ലാവരും സ്ഥിരം പറയുന്ന ഒരേയൊരു ഡയലോഗ് ഇതായിരിക്കും ല്ലേ Anyone watching after 11pm?
@vignuvk
@vignuvk 4 жыл бұрын
Ok
@manusidharth6939
@manusidharth6939 4 жыл бұрын
12pm
@itsdeepudeepzz2.0
@itsdeepudeepzz2.0 4 жыл бұрын
1 am
@sreerajk4000
@sreerajk4000 4 жыл бұрын
2.48
@shanavasshanu2578
@shanavasshanu2578 4 жыл бұрын
3:21
@AkshayKumar-dl8lv
@AkshayKumar-dl8lv 4 жыл бұрын
കുഞ്ഞാവയെ മിസ്സ്‌ ചെയ്യുന്നവർ അടി 👍😍😍😢😢
@abhinavkk432
@abhinavkk432 4 жыл бұрын
😔😔😔
@techtricks5849
@techtricks5849 4 жыл бұрын
😢
@techtricks5849
@techtricks5849 4 жыл бұрын
😢
@shehinkv15shehin56
@shehinkv15shehin56 4 жыл бұрын
ഇങള് പൊളിയാണ് ട്ടാ
@aryaammu8809
@aryaammu8809 4 жыл бұрын
Serial okke jeniche orumasam polum Agatha kottikale okke shootingine kodukkunnunde pinne anthe paruine vara pattathe our doubt chothichunne ullu
@nibinbiju4868
@nibinbiju4868 4 жыл бұрын
Background music അടിപൊളി 😅💖♥💖
@crazytotorialsbyrazal7231
@crazytotorialsbyrazal7231 4 жыл бұрын
Inn orupaad peerude birthday aanenn comment und athond inn yendeyum birthday aan oru 50 like tharo athyaagrahamonnumilla............🥰
@shihabk7156
@shihabk7156 4 жыл бұрын
Happy bday
@haripriya9815
@haripriya9815 4 жыл бұрын
Njan kure നാളായി like തരാൻ പറയുന്നു but ആരും തന്നില്ല😔😔😔
@naniv5479
@naniv5479 4 жыл бұрын
Thannallo😁😁😁😁😁
@vavachiivlogs7765
@vavachiivlogs7765 4 жыл бұрын
Haripriya ennano name njan vishnupriya like thannu ketto😁
@RumiThansi
@RumiThansi 4 жыл бұрын
Thannutto😝
@abhinavkk432
@abhinavkk432 4 жыл бұрын
Thannallo
@ammoosammoos985
@ammoosammoos985 4 жыл бұрын
Thannaloooo
@MFJ_Talks
@MFJ_Talks 4 жыл бұрын
നാളുകൾക്കു ശേഷം ഞാനിന്ന് ഈ വീടിന്റെ ടെറസിന്റെ ഭംഗി ആസ്വദിച്ചു.😁😁😆
@sindhurajan568
@sindhurajan568 4 жыл бұрын
മീശ മാധവൻ സിനിമയുടെ music
@muhammedrafi7010
@muhammedrafi7010 4 жыл бұрын
Innu kochu aniyathide birthday aanu ellarum onnu wish cheyumo❤🎁🎂
@gopikm4684
@gopikm4684 4 жыл бұрын
happy birthday moluseeee
@mihabinu1495
@mihabinu1495 4 жыл бұрын
Uppum mulakum ishttapedunnavar aaaa like button onn adikkuu
@NeuralNetworkTV_77
@NeuralNetworkTV_77 3 жыл бұрын
2022il കാണുന്നവർ ഉണ്ടോ ഇവിടെ......!!!💯😹🔥
@stranger.2297
@stranger.2297 2 жыл бұрын
Yeo
@sas143sudheer
@sas143sudheer 4 жыл бұрын
ബാലു അണ്ണൻ ഇല്ലെങ്കിൽ ഈ ഉപ്പും മുളകിന്റെ അവസ്ഥ 😳😳 അത് ചിന്തിയ്ക്കാൻ കൂടി വയ്യ 😳 ബാലു ചേട്ടൻ ആണ് ഉപ്പും മുളകിന്റെ നട്ടെല്ല് എന്നുള്ളവർ ഇങ്ങു പോര് 👇👇👇👇👇👇👇👇👇👇👌👌
@chexppu
@chexppu 4 жыл бұрын
😍😍😍ഉപ്പും മുളകും fans ലൈക്‌ here 😍😍😍😍😍😍😍
@rafeekasalim5191
@rafeekasalim5191 4 жыл бұрын
Lachuvineyum paruvineyum miss cheyunnavar like adikku 😥😥😥😥😥
@vineeth407852
@vineeth407852 4 жыл бұрын
കാണാൻ ഇച്ചിരി മേന ഉള്ള ബോഡി ആണെങ്കിലും കുഴപ്പം ഇല്ലായിരുന്നു. നീലൂ റോക്ക്സ് , 😂😂😂😂
@harsharaji3122
@harsharaji3122 4 жыл бұрын
ഒന്ന് കമന്റ്‌ ഇടാൻ വന്നതാണ് നോട്ടിഫിക്കേഷൻ കിട്ടിയപ്പോൾ അപ്പോയെക്കും like 1.5k കഴിഞ്ഞു
@rajuvarghese1477
@rajuvarghese1477 4 жыл бұрын
Probably ..the best background in malayalam cinema is the selection of Upum mulakm.. Superb ..awesome..!!!
@meowmeow2353
@meowmeow2353 4 жыл бұрын
അടുത്ത ദിവസത്തെ പ്രമോ ഡെയ്‌ലി നോക്കുന്നവർ ആരേലും ഉണ്ടോ ? ഉണ്ടെങ്കിൽ ലൈക് പ്ലീസ്😀
@shanifmuhammed1797
@shanifmuhammed1797 4 жыл бұрын
Kashu shiva polichu
@rabahmuhammad9853
@rabahmuhammad9853 4 жыл бұрын
Balu:ooo pinneee Neelu:baaallluuu Balu:ingu thrichedth Al poli 🤣🤣🤣
@aafreenizza7473
@aafreenizza7473 4 жыл бұрын
Neelu chechi's hair is so beautiful❤️❤️😘
@ABHIGamer--ey3rq
@ABHIGamer--ey3rq 2 жыл бұрын
yaya
@raazaaka5348
@raazaaka5348 4 жыл бұрын
14:43 ബാലു - ഓ പിന്നേ 😏 നീലു - ബാലു😠 ബാലു - ഇങ്ങെടുത്തു 😂😂
@bushrapmbushra5027
@bushrapmbushra5027 4 жыл бұрын
Uppum mulakum fans like adi💯
@HITZofYADHU
@HITZofYADHU 4 жыл бұрын
kzbin.info/www/bejne/d5_Wn6Z9qtx5etE പട്ടി ഇറച്ചി ban ചെയ്തു nagaland
@aswathyanil4385
@aswathyanil4385 4 жыл бұрын
Uppum mulakum uyirrr♥️♥️♥️ Lechu poyathinu shesham lechu vina patty oru episodilum onnum parayunilla edaik neelu chechi lechune vilikunnath pole engilum kanikam ennu thonniyavarundo
@erwinthomas4825
@erwinthomas4825 4 жыл бұрын
Nan comment ittadha noo reply
@mrpeshero5398
@mrpeshero5398 4 жыл бұрын
ലച്ചു ഉപ്പും മുളകിലേക്കു തിരിച്ചു വരാൻ ആഗ്രഹിക്കുന്ന Fans Like👍👍
@subhasreea4433
@subhasreea4433 4 жыл бұрын
Kuttan pillede mole ennulla vili arkokke ishttanu....🤗🤗
@TJ-zd9zn
@TJ-zd9zn 4 жыл бұрын
കൈ വയ്യാത്ത നീലു ചേച്ചിക്ക് ഒരു rest koduthude..... എത്ര തവണ യ തുണി കഴുകുന്നെ....
@Alan-qr3pf
@Alan-qr3pf 4 жыл бұрын
❤️ബാലു 💚നീലു 💙 ജോഡി ഫാൻസ്‌ ❣️.
@varghesept3859
@varghesept3859 4 жыл бұрын
use the same as I have
@sheebasajiv3589
@sheebasajiv3589 4 жыл бұрын
Miss youu parukuttyyy😢😢
@sameera__sams_6915
@sameera__sams_6915 4 жыл бұрын
Actually where is parukutty
@steffin6753
@steffin6753 4 жыл бұрын
In home
@manukrishnasadhak1320
@manukrishnasadhak1320 4 жыл бұрын
നിങ്ങൾ ഇ ലോകത്തൊനും അല്ലെ 10വയസിനു താഴെ 60ഇന് മുകളിൽ restriction ഉണ്ട് നിയമപരമായി കൊറോണ .
@crzkichu7776
@crzkichu7776 4 жыл бұрын
@@manukrishnasadhak1320 missing ennu paranjathalle ullu adheham
@suhailsuhail9829
@suhailsuhail9829 3 жыл бұрын
Ee kudumbam poliyaanu marana mass aanu 🥰😘😘😘
@hariprasadmr3374
@hariprasadmr3374 4 жыл бұрын
uppum mulakum youtubil mathram kanunnavar adi like
@_____m______5541
@_____m______5541 4 жыл бұрын
മക്കളെ കേശു.................... എന്ന വിളി ഇഷ്ടപെട്ടവർ ലൈക് അടിക്കു
@varghesept3859
@varghesept3859 4 жыл бұрын
j crew and the same time I have
@shehinkv15shehin56
@shehinkv15shehin56 4 жыл бұрын
comment വായിക്കുന്നത് മലയാളി ആണെങ്കിൽ ഒരു like അടിക്കി...
@meenakshir8913
@meenakshir8913 4 жыл бұрын
🙄
@sirajrashida5543
@sirajrashida5543 4 жыл бұрын
അല്ല ബഗാളി
@pesbrain6630
@pesbrain6630 4 жыл бұрын
ഞാൻ ആസാമി
@deboypm6038
@deboypm6038 4 жыл бұрын
Nanne Japanese ann
@pesbrain6630
@pesbrain6630 4 жыл бұрын
Nee oru killadi thanne 😜😋
@shimjashimja2268
@shimjashimja2268 4 жыл бұрын
കേശുവിന്റെ പിന്നാലെ വാലട്ടിയെ പോലെ ശിവാനി ഉണ്ടാവും 🤣🤣
@HITZofYADHU
@HITZofYADHU 4 жыл бұрын
kzbin.info/www/bejne/d5_Wn6Z9qtx5etE പട്ടി ഇറച്ചി ban ചെയ്തു nagaland
@sulaimanac666
@sulaimanac666 4 жыл бұрын
Brother love♥️
@praveenprave8118
@praveenprave8118 4 жыл бұрын
👍👍👍
Uppum Mulakum│Flowers│EP# 1095
18:21
Flowers Comedy
Рет қаралды 3 МЛН
Uppum Mulakum 3 | Flowers | EP # 180
25:45
Flowers Comedy
Рет қаралды 496 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Uppum mulakum 2 episode 365
21:58
Amanta creations
Рет қаралды 2,4 МЛН
Uppum Mulakum│Flowers│EP#23
25:23
Flowers Comedy
Рет қаралды 4,1 МЛН
Flowers Uppum Mulakum | Episode 814
22:48
Uppum Mulakum
Рет қаралды 1 МЛН
Uppum Mulakum│Flowers│EP# 1136
19:03
Flowers Comedy
Рет қаралды 3,8 МЛН
Uppum Mulakum│Flowers│EP# 1127
20:30
Flowers Comedy
Рет қаралды 2 МЛН
Flowers Uppum Mulakum | Episode 818
21:11
Uppum Mulakum
Рет қаралды 203 М.
Uppum Mulakum│Flowers│EP# 1097
22:42
Flowers Comedy
Рет қаралды 2,2 МЛН
Flowers Uppum Mulakum | Episode 860
19:45
Uppum Mulakum
Рет қаралды 497 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН