Uppum Mulakum│Flowers│EP

  Рет қаралды 2,259,435

Flowers Comedy

Flowers Comedy

Күн бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 3 500
@lathikav2470
@lathikav2470 4 жыл бұрын
💖പാറുകുട്ടിക്കും 💖മുടിയനും പോലെ 😁 കോലുമിടായി 😁 ആണ് 💖 ഇഷ്ടം Show the fan power of parukutty
@UNNIZTECHVLOG
@UNNIZTECHVLOG 4 жыл бұрын
*എന്റെ ചാനൽ 1K subscribers ആക്കുമോ എല്ലാവരും? പ്ലീസ്* 😢😢
@sabu2304
@sabu2304 4 жыл бұрын
ഇമ്മാതിരിThugഅടിക്കാൻ കരിക്ക്നെയ്‌ കൊണ്ടേ പറ്റൂ😍😍kzbin.info/www/bejne/oqG1Zn6Ii7uYqtU
@rashibinas2207
@rashibinas2207 4 жыл бұрын
ഉപ്പും മുളകും സീരിയൽ ടീവി യിലാണെങ്കിലും യുട്യൂബിലാണെങ്കിലും സ്ഥിരമായി കാണുന്ന ചങ്കുകളുണ്ടോ ?? ഉപ്പും മുളകും ഉയിർ ❤️♥️🥰🌹😄👍
@rashi6001
@rashi6001 4 жыл бұрын
👍
@gokulgovind0074
@gokulgovind0074 4 жыл бұрын
Paaru
@Chimmi-jc2ow
@Chimmi-jc2ow 4 жыл бұрын
1121 full kandu✌✌
@keralaman7874
@keralaman7874 4 жыл бұрын
Me
@Faizannnnnnnn
@Faizannnnnnnn 4 жыл бұрын
Onnu poda😒
@rahmayoubrubaayoub2088
@rahmayoubrubaayoub2088 4 жыл бұрын
Pooja echiyude paat adipoli aayirunnu Ithil abinayikunna character maatiya mathi♡
@niyababu5559
@niyababu5559 3 жыл бұрын
Sheriya ithile character kollillenkilum pujayu abhinayam kollaam
@sarithasanthosh781
@sarithasanthosh781 3 жыл бұрын
I like this programme
@sarithasanthosh781
@sarithasanthosh781 3 жыл бұрын
💖💖💖💖💋
@saifukuruppath2024
@saifukuruppath2024 4 жыл бұрын
നമ്മൾ എന്തേലും തെറ്റ് ചെയ്യുമ്പോൾ വഴക്ക് പറയാം, എന്നാലും ഏതൊരു ആപത്തു വരുമ്പോഴും എപ്പോഴും ഒരാള് കൂടെയുണ്ടാവും.. അതാണ്‌ *അമ്മ*... 😍
@celinajoseph8611
@celinajoseph8611 4 жыл бұрын
Sathyiam
@vishnupriyavadakoot
@vishnupriyavadakoot 4 жыл бұрын
"ഓ, അപ്പോൾ നമ്മൾ തുല്യദുഃഖിതർ ആണല്ലേ " കേശുവേ നീ ഭാഗ്യവാനാടാ ഇതുപോലെ ഒരു അനിയത്തിയാണല്ലോ ഉള്ളേ !!പാറുക്കുട്ടി❤️😌 ഒരു ദിവസം ഉപ്പും മുളകും എത്ര എപ്പിസോഡ് ഇരുന്ന് കണ്ടാലും ഇമ്മക്ക് മതിയാവില്ല്യാ💯ഉപ്പും മുളകും ഉയിർ
@rinusrinu7432
@rinusrinu7432 4 жыл бұрын
പാറു കുട്ടിനെ അടക്കം ഉപ്പും മുളകിലെ എല്ലാവരെയും ഒരുപോലെ ഇഷ്ടമുള്ളവർ ആരൊക്കെ... 🥰 ഉപ്പും മുളകും ഉയിരേ.... 💪
@saidalavink4417
@saidalavink4417 4 жыл бұрын
Pooja Jayaramine ozhich
@sabu2304
@sabu2304 4 жыл бұрын
ഇമ്മാതിരിThugഅടിക്കാൻ കരിക്ക്നെയ്‌ കൊണ്ടേ പറ്റൂ😍😍kzbin.info/www/bejne/oqG1Zn6Ii7uYqtU
@Breakfastkitchen5291
@Breakfastkitchen5291 4 жыл бұрын
@@saidalavink4417 enthe channel support cheyyo
@Jack_sphere
@Jack_sphere 4 жыл бұрын
Poojenne inke isthilla
@anchortalks8794
@anchortalks8794 4 жыл бұрын
@@Breakfastkitchen5291 Siz ഞാൻ ചെയ്യാം എന്നെ sub ചെയ്താൽ മതി
@DREAM_RIDER77
@DREAM_RIDER77 4 жыл бұрын
9:23 Chettante kaalil kalam kudungiyappo paaru karayunun Paukutty 😘😘😘
@parvathyschandran3717
@parvathyschandran3717 4 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി..എന്താ ഒരു originality.. പാറുക്കുട്ടി വരെ natural.. Well done Uppum mulakum team🎉🎉..
@anas914
@anas914 Жыл бұрын
Hm💗
@ksa7010
@ksa7010 4 жыл бұрын
ചേട്ടനും അനിയത്തിയും കൂടി പഞ്ചസാര കട്ട് തിന്നുന്നത് കണ്ടപ്പോൾ ചെറുപ്പ കാലം ഓർമ്മ വന്നു
@dinudinuz4685
@dinudinuz4685 4 жыл бұрын
ij Veendum vanno
@UNNIZTECHVLOG
@UNNIZTECHVLOG 4 жыл бұрын
*എന്റെ ചാനൽ 1K subscribers ആക്കുമോ എല്ലാവരും? പ്ലീസ്* 😢😢
@itsmeshifna9544
@itsmeshifna9544 4 жыл бұрын
Cheruppathil mathralla ippolum angane thanne aan😌😌😝
@Breakfastkitchen5291
@Breakfastkitchen5291 4 жыл бұрын
@@dinudinuz4685 enthe channel support cheyyo
@Breakfastkitchen5291
@Breakfastkitchen5291 4 жыл бұрын
@@itsmeshifna9544 enthe channel support cheyyo
@mr_kukku_5775
@mr_kukku_5775 4 жыл бұрын
😋Fooding-ൽ 💖പാറുക്കുട്ടിയും 💖 കേശുവും 😎ഒറ്റക്കെട്ടാണ്.. 😀😀
@anilkumarc9030
@anilkumarc9030 4 жыл бұрын
Uppum mulakum MALAYALI POLIAADA VERSION plz support kzbin.info/www/bejne/f6e1gnh4a6mZqtk
@UNNIZTECHVLOG
@UNNIZTECHVLOG 4 жыл бұрын
എന്റെ ചാനൽ 1K subscribers ആക്കുമോ എല്ലാവരും? പ്ലീസ്* 😢😢
@shanavasabdulazeez9371
@shanavasabdulazeez9371 4 жыл бұрын
@@anilkumarc9030 Hai
@Breakfastkitchen5291
@Breakfastkitchen5291 4 жыл бұрын
@@midhunjbyju133 enthe channel support cheyyo
@Afistory2
@Afistory2 4 жыл бұрын
😍😍💕💕💕💕🔥
@prasanthd8059
@prasanthd8059 4 жыл бұрын
0:40 വേദനയോടെ ഞാൻ മനസിലാക്കി മാടമ്പള്ളിയിലെ മനോരോഗി രമ ആന്റി ആണെന്ന് 😅
@aminashajahan1356
@aminashajahan1356 4 жыл бұрын
🙂പാറുക്കുട്ടി കേശുവിന്റെ കാലുകുരുങ്ങിയത് കണ്ട് കരഞ്ഞത് കണ്ടപ്പോൾ പാവം തോന്നി😊 കൂടാതെ പാറുവിന്റെ ആക്ടിങ് നോ രെക്ഷ👌👌👌അടിപൊളി👍👍വലുതാവുമ്പോൾ പാറുക്കുട്ടി ഉറപ്പായിട്ടും നല്ല ഒരു ആക്ടര്സ് aavum💯💯 Luv u alot paaruseeee😘😘
@Afsal46_
@Afsal46_ 4 жыл бұрын
*പാൽ പൊടി ചുമ്മാ എടുത്ത് കഴിക്കുന്നവർ ഉണ്ടോ* 😂
@shinepg3480
@shinepg3480 4 жыл бұрын
എനിക്ക് കഴിക്കാൻ ഉണ്ട് പക്ഷേ നടക്കാറില്ല😄😄
@muhammedthasneem1891
@muhammedthasneem1891 4 жыл бұрын
ഇന്നും കൂടി എടുത്ത് തിന്നിട്ടുള്ളു 😋
@ved6737
@ved6737 4 жыл бұрын
Yes😁
@henanrafique9186
@henanrafique9186 4 жыл бұрын
Njn
@limajacb1678
@limajacb1678 4 жыл бұрын
Njn unde
@kl-2family401
@kl-2family401 4 жыл бұрын
*കുടുംബ പ്രേക്ഷകർ ഇത്രെയും അധികം സ്നേഹിച്ച മറ്റൊരു TV സീരിയൽ വേറെ കാണില്ല. അത് പിന്നെ ഇതിൽ കണ്ണീർ മഴ ഇല്ല അത് തന്നെ കാരണം* 😜😁😅
@UNNIZTECHVLOG
@UNNIZTECHVLOG 4 жыл бұрын
*എന്റെ ചാനൽ 1K subscribers ആക്കുമോ എല്ലാവരും? പ്ലീസ്* 😢😢
@shilpashilpa681
@shilpashilpa681 4 жыл бұрын
Crct😍😍
@thomasjoseph4506
@thomasjoseph4506 4 жыл бұрын
Crct 😍
@muhammedthoufeeq6457
@muhammedthoufeeq6457 4 жыл бұрын
kzbin.info/www/bejne/qIaWi6CsaJ1sqbs please like and support എല്ലാവരും എൻറെ ചാനൽ 1k സബ്സ്ക്രൈബ് ആക്കി തരുമോ
@Breakfastkitchen5291
@Breakfastkitchen5291 4 жыл бұрын
@@thomasjoseph4506 enthe channel support cheyyo
@linsuvarghese8237
@linsuvarghese8237 4 жыл бұрын
💫Pooja nallonam paadii😍❤️👌shiva molum🤩👌.....
@dragonpaili696
@dragonpaili696 4 жыл бұрын
പൂജയുടെ പാട്ടു കൊള്ളാം 👍🏼
@vaighapr2908
@vaighapr2908 Жыл бұрын
Yes
@gamingwithmeg1487
@gamingwithmeg1487 4 жыл бұрын
ഉപ്പും മുളകും വേറെ ലെവൽ ഉപ്പും മുളകും= like ചക്കപ്പഴം=comments ബാലു ചേട്ടൻ വേറെ ലെവലാണ് നീല ചേച്ചി മാസ്സ് വിഷ്ണു ചേട്ടൻ പുളി യേശു ഫ്രീക്ക് ശിവ പൊളി പാറുക്കുട്ടി ചക്കര ഇതെല്ലാം കൂടി ചേർന്നതാണ് ഉപ്പും മുളകും Ok upppm mulakum fans
@faznanoufalfazna8819
@faznanoufalfazna8819 4 жыл бұрын
Chakkappazham verum boran
@UNNIZTECHVLOG
@UNNIZTECHVLOG 4 жыл бұрын
*എന്റെ ചാനൽ 1K subscribers ആക്കുമോ എല്ലാവരും? പ്ലീസ്* 😢😢
@Breakfastkitchen5291
@Breakfastkitchen5291 4 жыл бұрын
@@faznanoufalfazna8819 enthe channel support cheyyo
@proxygaming9169
@proxygaming9169 4 жыл бұрын
Shahabas Ameen ok
@sajisaji4612
@sajisaji4612 4 жыл бұрын
യേശു ഫ്രീക്കോ🤔
@reshmaneethu1172
@reshmaneethu1172 4 жыл бұрын
കേശുവിന്റെ കാലിൽ കലം വീണപ്പോഴും കേശു കരഞ്ഞപ്പോഴും പാറു കൂടെക്കരഞ്ഞു പാവം പേടിച്ചു പോയി യേട്ടൻ കരഞ്ഞപ്പോൾ പാറൂട്ടിക്ക് വിഷമമായി
@athiraanoop4070
@athiraanoop4070 4 жыл бұрын
അതോണ്ടല്ല 🤣🤣🤣അവളുടെ പലഹാരം അവൻ എടുത്ത് മുകളിൽ വച്ചോണ്ടാ............ കഴിക്കുന്ന കാര്യത്തിൽ കേശുന്റെ അനിയത്തി തന്നെ 🤣🤣
@vazhipokka
@vazhipokka 4 жыл бұрын
അയ്യടാ അത് കേശു കരഞ്ഞത് കൊണ്ടല്ല ചക്കര ഇട്ടു വച്ച പാത്രം എടുക്കാൻ സമ്മതിക്കാത്തത് കൊണ്ട😂😂🤣🤣
@ishan1860
@ishan1860 4 жыл бұрын
7 Sdfjhj സസേ സസ്സ്‌ സ്ക് ഫിസ് സ്‌ക്‌ ഇ സ്‌ക്കി
@reshmaneethu1172
@reshmaneethu1172 4 жыл бұрын
😀😀
@surumianas4141
@surumianas4141 4 жыл бұрын
Jjkoklll
@sreelakshmi1101
@sreelakshmi1101 4 жыл бұрын
Wonderful exactly it is so so so fun 😁i like uppum mulakum and in uppum mulakum i like neelu very very much 😍😍😚
@varghesechacko2791
@varghesechacko2791 4 жыл бұрын
ഇന്നത്തെ വോട്ട് ബെസ്റ്റ് perents നീലു - ബലു like മോഹനവല്ലി - അർജുനൻ കമൻറ്
@DrFormulator
@DrFormulator 4 жыл бұрын
Onnu podo like eran vannirikunu
@motivequotes6997
@motivequotes6997 4 жыл бұрын
Arjunan mohanavalli
@crtecchandhu5074
@crtecchandhu5074 4 жыл бұрын
ബാലു നീലു ❤❤❤💪✌
@jesna2631
@jesna2631 4 жыл бұрын
Both good
@ashiksalim3913
@ashiksalim3913 3 жыл бұрын
Randum poli
@Arjun-vz9jf
@Arjun-vz9jf 4 жыл бұрын
കേശുവിന്റെയും പാറുക്കുട്ടിയുടെയും ചെറുപ്പകാലത്തെ കുസൃതികൾ.
@sajisaji4612
@sajisaji4612 4 жыл бұрын
Voting:- Parukkutty:-Like Pooja:-Comment നോക്കലോ ആർക്കാ ഫാൻസ് കൂടുതൽ എന്നു
@shaheebathariq1096
@shaheebathariq1096 4 жыл бұрын
എന്റെ ചാനൽ ഒന്ന് subscribe ചെയ്യുമോ വീഡിയോ കാണണം ഇഷ്ടപ്പെട്ടില്ല എങ്കിൽ unsubscribe ചെയ്തോളൂ plz
@vijeeshs1655
@vijeeshs1655 4 жыл бұрын
പൂജയോ കഷ്ടം 🤮🤮
@sabu2304
@sabu2304 4 жыл бұрын
ഇമ്മാതിരിThugഅടിക്കാൻ കരിക്ക്നെയ്‌ കൊണ്ടേ പറ്റൂ😍😍kzbin.info/www/bejne/oqG1Zn6Ii7uYqtU
@SANKAR-fg2dg
@SANKAR-fg2dg 4 жыл бұрын
Vera Pani ille sajikki
@Breakfastkitchen5291
@Breakfastkitchen5291 4 жыл бұрын
@@SANKAR-fg2dg enthe channel suport cheyyo plz
@DREAM_RIDER77
@DREAM_RIDER77 4 жыл бұрын
7:08 Keshunte aniyathithanne 😄😄😄 Parukutty 😍😍😍😘😘 8:08 Ethellam sadhanam evideyanennu keshune kalum nannayittu parukuttyukku ariyaalo 😁😁😁
@princevincent1133
@princevincent1133 3 жыл бұрын
Ath neelu chechiyude koode irikunnath konda
@sanpadikkal760
@sanpadikkal760 4 жыл бұрын
ഓ... അപ്പോൾ നമ്മൾ തുല്ല്യദുഃഖിതർ ആണല്ലോ.... 😍😍keshu, paru combo super
@karthikkrishnan6530
@karthikkrishnan6530 4 жыл бұрын
എന്റെ ജീവിതത്തിൽ ഇത് ഒരു സീരിയൽ ആണ് എന്ന് തോന്നീട്ടിലാ കാരണം അത്രയുവും നല്ല ഒരു പ്രോഗ്രാം ആണ് ഉപ്പും മുളകും എല്ലാവരോടും ഇതു പോലെ മുന്നോട്ടു പോകാൻ ആശംസിക്കുന്നു ഇവർക്കു വേണ്ടി ഒരു ലൈക്‌ കൊടുക്കാം പാറുട്ടി ഫാൻസ്‌ ആർമി
@user-ju4hb3hi7z
@user-ju4hb3hi7z 4 жыл бұрын
kzbin.info/www/bejne/npW4f5acqN2tjJY മൈ ബോസ് ഷൂട്ടിങ് ലൊക്കേഷൻ 2020 കണ്ട് നോക്ക് ഇഷ്ടമായാൽ ചാനൽ subscribe ചെയ്യു
@karthikkrishnan6530
@karthikkrishnan6530 4 жыл бұрын
Yess
@ponnaniyilesinger2730
@ponnaniyilesinger2730 4 жыл бұрын
The only one zcp. H 🛵📱📱📲📲📲📲📲📲📲📲📲📲
@kesavanmelbourne
@kesavanmelbourne 4 жыл бұрын
Karthik Krishnan മാമനോട് ഒന്നും തോന്നല്ലേ മക്കളെ മാമന്റെ ചാനൽ ഒന്ന് കയറി നോക്കിയേക്കണേ വീഡിയോ കണ്ടു ഇഷ്ടപ്പെട്ട സബ്സ്ക്രൈബ് ചെയ്താ മതി കേട്ടോ മാമനോട് ഒന്നും തോന്നല്ലേ മക്കളെ 😁😁😁😁💓💓
@hazi9749
@hazi9749 4 жыл бұрын
വീട്ടിൽ TV ഉണ്ടായിട്ടും എന്നെപ്പോലെ യൂട്യൂബിൽ ഉപ്പും മുളകും കാണുന്ന എത്ര പേരുണ്ടിവിടെ 👇
@a.r.j9592
@a.r.j9592 4 жыл бұрын
Njan
@UNNIZTECHVLOG
@UNNIZTECHVLOG 4 жыл бұрын
@Neelakoduveli Media njan cheytu tirichum cheytillenkil unsubscribe cheyyum
@anilkumarc9030
@anilkumarc9030 4 жыл бұрын
Uppum mulakum MALAYALI POLIAADA VERSION plz support kzbin.info/www/bejne/f6e1gnh4a6mZqtk
@tesnaj7719
@tesnaj7719 4 жыл бұрын
Njn unni
@UNNIZTECHVLOG
@UNNIZTECHVLOG 4 жыл бұрын
*എന്റെ ചാനൽ 1K subscribers ആക്കുമോ എല്ലാവരും? പ്ലീസ്* 😢😢
@balakrishnanbalakrishnan4419
@balakrishnanbalakrishnan4419 4 жыл бұрын
ക്ലൈമാക്സ്‌ കണ്ട് ചിരിച്ചു ചിരിച്ചു ചത്തു
@suryavinod6651
@suryavinod6651 4 жыл бұрын
Pooja jayaram is too talented 😍😍😍😍😍😍😍😍😍😍😍
@jazeelahmed7762
@jazeelahmed7762 4 жыл бұрын
PARUKKUTTY FANS LIKE ADIKKOO മാമനോട് ഒന്നും തോന്നല്ലേ 💓💓💓💓💓💓💓💓👋👋👋👏👏👏👌👌👌👌
@sabu2304
@sabu2304 4 жыл бұрын
ഇമ്മാതിരിThugഅടിക്കാൻ കരിക്ക്നെയ്‌ കൊണ്ടേ പറ്റൂ😍😍kzbin.info/www/bejne/oqG1Zn6Ii7uYqtU
@jazeelahmed7762
@jazeelahmed7762 4 жыл бұрын
@A2G ENTERTAINMENT 😂😆😀😝
@GBmedia10
@GBmedia10 4 жыл бұрын
ഇനിയും കാണാത്തവര്‍ വേഗം ചെന്ന് കാണുക.. .. വാട്സ് ആപ്പില് ഇങ്ങനെ ചെയ്തിട്ടില്ല എങ്കിൽ ഉടനെ ചെയ്യുക. kzbin.info/www/bejne/fWiQZ5p_bL5kfqM
@GBmedia10
@GBmedia10 4 жыл бұрын
@A2G ENTERTAINMENT ഇനിയും കാണാത്തവര്‍ വേഗം ചെന്ന് കാണുക.. .. വാട്സ് ആപ്പില് ഇങ്ങനെ ചെയ്തിട്ടില്ല എങ്കിൽ ഉടനെ ചെയ്യുക. kzbin.info/www/bejne/fWiQZ5p_bL5kfqM
@GBmedia10
@GBmedia10 4 жыл бұрын
@@jazeelahmed7762 ഇനിയും കാണാത്തവര്‍ വേഗം ചെന്ന് കാണുക.. .. വാട്സ് ആപ്പില് ഇങ്ങനെ ചെയ്തിട്ടില്ല എങ്കിൽ ഉടനെ ചെയ്യുക. kzbin.info/www/bejne/fWiQZ5p_bL5kfqM
@noorudheennooru3031
@noorudheennooru3031 4 жыл бұрын
എന്നാലും ചെർക്കന്റെ കാല് എങ്ങനെയാണ്‌ കുടുങ്ങിയത് 😄🤞ബാലു ചേട്ടൻ ദേ കുടുങ്ങി ബാലുച്ചേട്ടന്റെ കാലിൽ കുടം ഇനി ബാലു ചേട്ടൻ എന്തൊക്കെ കാട്ടോ ആവോ 🤞✨️
@sabu2304
@sabu2304 4 жыл бұрын
ഇമ്മാതിരി Thug അടിക്കാൻ കരിക്ക്നെയ്‌ കൊണ്ടേ പറ്റൂ 😍😍😍kzbin.info/www/bejne/oqG1Zn6Ii7uYqtU
@akhilb6513
@akhilb6513 4 жыл бұрын
അടുക്കളയിൽ cctv ഹൈ ടെക് 🤩
@nijeeshkrishnankk445
@nijeeshkrishnankk445 4 жыл бұрын
Very sad to say... pandathe aa feel ilya uppum mulakinum ippol ...nalla script konduvaru
@cameo_ads
@cameo_ads 4 жыл бұрын
തീറ്റയുടെ ഉസ്താദ് കേശുവിന് ഒരു കനത്ത വെല്ലു വിളി തന്നെ ആണ് നമ്മുടെ പാറുക്കുട്ടി. തീറ്റയുടെ കാര്യത്തിൽ രണ്ടാളും ഒരേ wavelength ആണ് 😍😍
@harithaph4261
@harithaph4261 4 жыл бұрын
Voting start cheyyam ഉപ്പും മുളകും vs ചക്കപ്പഴം ഉപ്പും മുളകും ലൈക് ചക്കപ്പഴം കമന്റ്
@anshifzamanvadakkan1050
@anshifzamanvadakkan1050 4 жыл бұрын
Uppum mulakum doubt ndaa
@Breakfastkitchen5291
@Breakfastkitchen5291 4 жыл бұрын
@@anshifzamanvadakkan1050 enthe channel support cheyyo plz olz
@shibikp9008
@shibikp9008 4 жыл бұрын
Uppum mulakum ippo pooja jayaram veruppikkunnu. Chakkapazham pora. Aliyans aanu better
@Breakfastkitchen5291
@Breakfastkitchen5291 4 жыл бұрын
@@shibikp9008 👍👍 enthe channel support cheyyo
@ajnanaseem4643
@ajnanaseem4643 4 жыл бұрын
Both
@sameerkoderi1021
@sameerkoderi1021 4 жыл бұрын
8:49... ആരെങ്കിലും ബാലു ന്റെ cover ഫോട്ടോ ഉള്ള ഒരു പാക്കറ്റ് കണ്ടോ... വാഷിംഗ്‌ പൌഡർ ആണോ എന്തോ... ശ്രദ്ധിച്ചവർ ഉണ്ടോ
@sajikumarsajikumar8969
@sajikumarsajikumar8969 4 жыл бұрын
കണ്ടു കൂടെ ഉള്ളത് നീലു ആണോ
@ashiqrasheed5587
@ashiqrasheed5587 4 жыл бұрын
Njan kandu
@antonymalayattoor7678
@antonymalayattoor7678 4 жыл бұрын
Njan kandu....
@hajarat9046
@hajarat9046 4 жыл бұрын
നീലുച്ചേച്ചിയും ഉണ്ടല്ലോ
@muaadtechy3904
@muaadtechy3904 3 жыл бұрын
കണ്ടു
@samabraham1489
@samabraham1489 4 жыл бұрын
This Balu never rectified/ repaired any component in this seriel
@praveenp1617
@praveenp1617 4 жыл бұрын
പറയാതെ ഇരിക്കാൻ വയ്യ പൂജ ജയറാമിന്റെ പാട്ട് സൂപ്പർ 👌👌👌👌👌
@GRNassirGR
@GRNassirGR 4 жыл бұрын
പൂജയെ കാണുമ്പോഴേക്കും കുരു പൊട്ടുന്ന കുറെ വിവരദോഷികൾ ഉണ്ട്, പൂജക്ക് വട്ടാണ് അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞ്, ആ കുട്ടി സംവിധായകൻ എങ്ങനെ പറയുന്നു അങ്ങനെ അഭിനയിക്കുന്നു എന്തിനാണ് ഒരു പെൺകുട്ടിയെ തേജോവധം ചെയ്യുന്നത് അങ്ങനെ കുറെ വൃത്തികെട്ട ജന്മങ്ങൾ നമ്മുടെ കേരളത്തിൽ ഉണ്ട്. ആ കുട്ടി നന്നായി പാടുന്ന ഒരു കുട്ടി കൂടി ആണ്.
@anooppandalam8012
@anooppandalam8012 4 жыл бұрын
@@GRNassirGR pooja proffessional dancer koodiyaanu Pullikkaaride amma dance teacher aanu
@sreesree9875
@sreesree9875 4 жыл бұрын
Yes. I also feel that. People's are blaming her with out any reason. Please don't compare her with lachu
@arshadmohammed5540
@arshadmohammed5540 4 жыл бұрын
@@GRNassirGR ശെരിയാണ് പൂജക്ക്‌ ഡയറക്ടർ പറയുന്ന പോലെ ചെയ്യാൻ പറ്റു പക്ഷെ ഇപ്പൊ ഇങ്ങനെ ഒരു character ന്റെ ആവശ്യം ഉപ്പും മുളകിൽ ഇല്ല
@shanarjunshan8721
@shanarjunshan8721 4 жыл бұрын
@@GRNassirGR ഒന്നാമത്തെ കാര്യം ഈ കഥാപാത്രത്തിൻറ്റേ ആവശ്യം ഈ സീരിയലിൽ ഇല്ല... രണ്ട് ഉപ്പും മുളകും സീരിയലിനേ ചില പ്രമുഖ ചാനലുകളിലേ സീരീയലുകളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത് ഒരോ ദിവസത്തേ ആ വീട്ടിലേ സംഭവങ്ങളിലൂടേ ആണ്..നമ്മുടേ ഒക്കേ വീട്ടിൽ നടന്ന/നടക്കുന്ന ഒരുപാട് കാര്യങ്ങൾ ഇതിൽ പല എപ്പിസോഡുകളിലായി കാണാം...ദതായത് നമ്മുടേ ഒക്കേ ലൈഫിലേ നടന്ന/നടക്കുന്ന കാര്യങ്ങൾ തന്നേ... പക്ഷേ ഈ ക്യാരക്ടറിൻറ്റേ കാര്യം ഒന്ന് നോക്ക്.. ഒരു വീട്ടിലേക്ക് യൂടുബ് എപ്പിസോഡ് കണ്ട് ഫാനാന്ന് പറഞ്ഞ് വരുന്നു..വന്ന അന്ന് തന്നേ ചെക്കനേ കെട്ടിച്ച് തരുമോന്ന് ചോദിക്കുന്നു..വട്ടാണ് എന്ന് കാണിക്കുന്ന...പിന്നേ അങ്ങോട്ട് സ്ഥിരമായി വീട്ടിൽ വന്ന് പോവുന്നു...seriously ??? ഇത്രയും തവണ വീട്ടിൽ വന്ന് പോകുമ്പോഴും വീട്ടുകാർ tension അടിക്കുന്ന ചില എക്സ്പ്രഷനുകൾ കാണിക്കുന്നത് ഒഴിച്ചാൽ വീട്ടിലാർക്കും ഒരു കുഴപ്പമില്ല.. അല്ല ചേട്ടാ ഈ കൊച്ചിന് അപ്പോ ചോദിക്കാനും പറയാനും ആരും ഇല്ലേ..🤷‍♂️ അങ്ങനേ ഒന്നിനേ പറ്റിയും പറയുന്നോ കാണിക്കുന്നോ ഇല്ല...അത്തരത്തിൽ ഈ ക്യാരക്ടർ ഒരു തരത്തിലും convincing ആയി തോന്നുന്നില്ല...ഇതാണ് നല്ലൊരു ശതമാനം ആളുകളും ഈ ക്യാരക്ടറിനേ ഇഷ്ടപ്പെടാത്തതും.. മറ്റൊരു കഥാപാത്രത്തിനേയും ഇതു പോലേ ആരും കുറ്റം കണ്ടു പിടിക്കുന്നില്ലല്ലോ..🙄 പിന്നേ അഭിനയം..സാമാന്യം നല്ല ബോറ് ആയിട്ട് തന്നാണ് ഇതു വരേയും..
@pvgopiabnle
@pvgopiabnle 4 жыл бұрын
ഈ പൂജയുടെ കഥാപാത്രം അ സ്ഥാനത്തു ആയതിന്റെ ഒരു ചേർച്ചയില്ലായ്മ തോന്നുന്നു. എങ്ങിനെയെങ്കിലും ശരിയാക്കു പ്ലീസ്
@vishnukunissery8194
@vishnukunissery8194 4 жыл бұрын
comment ittu maduthu valla karinkalinodu paranjenkil athenkilum annangiyene
@munnizz1533
@munnizz1533 4 жыл бұрын
Chakkapazham vannath bhagyam.😍.ith verupikalayite ipo enik thonnunulu.
@neilthomas8968
@neilthomas8968 4 жыл бұрын
Parukutty is innocent and very cute little baby the best out of the whole family I bet
@ajmal3228
@ajmal3228 4 жыл бұрын
കേശുവിന്റെ കാലിൽ പാത്രം കുടുങ്ങിയ സീൻ എന്തൊരു ഒർജിനാലിറ്റിയാണ് അല്ലെ ഒരു രക്ഷയും ഇല്ല എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത് വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ നീലം മുക്കി പോകുക 😁😁👍👍
@hazi9749
@hazi9749 4 жыл бұрын
UPPUM മുളകിലെ എല്ലാവരെയും ഇഷ്ടമുള്ളവർക്ക് മാത്രം ഇവിടെ കൂടാം മാമനോട് ഒന്നും തോന്നല്ലേ മക്കളെ 💪
@itsmeshifna9544
@itsmeshifna9544 4 жыл бұрын
Oru vdeol thanne ethra cmnt aan😂like vangikkootti ithengotta 🙄🙄
@UNNIZTECHVLOG
@UNNIZTECHVLOG 4 жыл бұрын
*എന്റെ ചാനൽ 1K subscribers ആക്കുമോ എല്ലാവരും? പ്ലീസ്* 😢😢
@sabu2304
@sabu2304 4 жыл бұрын
ഇമ്മാതിരിThugഅടിക്കാൻ കരിക്ക്നെയ്‌ കൊണ്ടേ പറ്റൂ😍😍kzbin.info/www/bejne/oqG1Zn6Ii7uYqtU
@gangareji3998
@gangareji3998 4 жыл бұрын
Enikku eshtta
@Breakfastkitchen5291
@Breakfastkitchen5291 4 жыл бұрын
@@gangareji3998 enthe channel support cheyyo
@Sreeresmi511
@Sreeresmi511 4 жыл бұрын
ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ഉണ്ടോ❤️
@user-wm1js7os8u
@user-wm1js7os8u 4 жыл бұрын
Tabilum,Pc ilum
@vijayalakshmijayaram6710
@vijayalakshmijayaram6710 4 жыл бұрын
Njan
@anushanair9256
@anushanair9256 4 жыл бұрын
I am waching in both
@jibinpreji
@jibinpreji 4 жыл бұрын
@@user-wm1js7os8u richi rich
@naseemahaneefa6061
@naseemahaneefa6061 4 жыл бұрын
Njaanum
@shaji5871
@shaji5871 4 жыл бұрын
Super song pooja chechi 👌👌👌😘😘😘
@Suresh-lc1xl
@Suresh-lc1xl 4 жыл бұрын
Flowers comedy y ur not uploading latest uppum mulakum episodes pls upload 😭
@zzayan99
@zzayan99 4 жыл бұрын
Yah bro
@GR8SOUL786
@GR8SOUL786 4 жыл бұрын
ശെന്റെടാ അപ്പൊളേക്കും ഇവിടെ നിറഞ്ഞല്ലോ🙆🏼 മാമൻ പിന്നെയും ലേറ്റ്😔
@sabu2304
@sabu2304 4 жыл бұрын
ഇമ്മാതിരിThugഅടിക്കാൻ കരിക്ക്നെയ്‌ കൊണ്ടേ പറ്റൂ😍😍kzbin.info/www/bejne/oqG1Zn6Ii7uYqtU
@sinansidheek5092
@sinansidheek5092 4 жыл бұрын
Ente channel onnu support cheyyumo thirichum cheyyum urappu 😩😢
@GBmedia10
@GBmedia10 4 жыл бұрын
ഇനിയും കാണാത്തവര്‍ വേഗം ചെന്ന് കാണുക.. .. വാട്സ് ആപ്പില് ഇങ്ങനെ ചെയ്തിട്ടില്ല എങ്കിൽ ഉടനെ ചെയ്യുക. kzbin.info/www/bejne/fWiQZ5p_bL5kfqM
@GBmedia10
@GBmedia10 4 жыл бұрын
@@sinansidheek5092 ഇനിയും കാണാത്തവര്‍ വേഗം ചെന്ന് കാണുക.. .. വാട്സ് ആപ്പില് ഇങ്ങനെ ചെയ്തിട്ടില്ല എങ്കിൽ ഉടനെ ചെയ്യുക. kzbin.info/www/bejne/fWiQZ5p_bL5kfqM
@nihalfaizal64
@nihalfaizal64 4 жыл бұрын
8:50ന് ബാലുവിന്റെയും നിലുവിന്റെയും ഫോട്ടോ ഉള്ള പെട്ടി കണ്ടവർ like അടി
@sabu2304
@sabu2304 4 жыл бұрын
ഇമ്മാതിരി Thug അടിക്കാൻ കരിക്ക്നെയ്‌ കൊണ്ടേ പറ്റൂ 😍😍kzbin.info/www/bejne/oqG1Zn6Ii7uYqtU
@safwannajeeb8011
@safwannajeeb8011 4 жыл бұрын
Iee comment aanu njan thappikondirunne
@safwannajeeb8011
@safwannajeeb8011 4 жыл бұрын
Detergentinte Box aanennu thonunnu
@nisharajesh5605
@nisharajesh5605 4 жыл бұрын
Pazhe Uppum mulakum miss cheyunnavar undo . Pazhe Uppum mulakum adipwoli aarnu🔥
@user-ju4hb3hi7z
@user-ju4hb3hi7z 4 жыл бұрын
kzbin.info/www/bejne/npW4f5acqN2tjJY മൈ ബോസ് ഷൂട്ടിങ് ലൊക്കേഷൻ 2020 കണ്ട് നോക്ക് ഇഷ്ടമായാൽ ചാനൽ subscribe ചെയ്യു
@eldhomathai3154
@eldhomathai3154 4 жыл бұрын
Ahh.. best.. keshum shivem. Mudiyanum, lachum ayitu vazhakidumbo parayum.. keshum shivem overanu mathathane.
@AB-.FOREST3972
@AB-.FOREST3972 4 жыл бұрын
അത് ആ പഴയ സംവിധായകന്റെ ഒരു കഴിവാണ് .. അങ്ങേര് എന്തൊക്കെ ആണെന്ന് ഒക്കെ പറഞ്ഞാലും .. ആള് എടുത്തിട്ടുള്ള ഉപ്പും മുളകും ഒന്ന് വേറെ തന്നെയായിരുന്നു , പിന്നെ സ്ക്രിപ്റ്റ് സുരേഷ് ബാബുവും . ( ഇപ്പോ ഉള്ളവർ മോശം ഒന്നും അല്ല )
@crtecchandhu5074
@crtecchandhu5074 4 жыл бұрын
@@AB-.FOREST3972 അപ്പോൾ എല്ലാരും ഉണ്ടാരുന്നു മച്ചാ ലച്ചുവിന്റെ കല്യാണം നടത്തി എല്ലാം കുളം ആയത് ആണ് അല്ലാരുന്നേൽ അങ്ങനെ എപ്പിസോഡ് ഇനിയും വന്നെന്നെ ❤
@AB-.FOREST3972
@AB-.FOREST3972 4 жыл бұрын
@@crtecchandhu5074 ലെച്ചുവിന്റെ മാരേജ് നു ശേഷം എന്ത് സംഭവിച്ചു ബ്രോ . ലെച്ചുവും ഉപ്പും മുളകിൽ നിന്ന് പോയല്ലോ . അറിയാമെങ്കിൽ പറഞ്ഞു തരുമോ
@anshadmbt2598
@anshadmbt2598 4 жыл бұрын
വിരോധമില്ലെങ്കിൽ ഒരു ലൈക്ക് തന്നിട്ട് പോണെ ☺️മാമനോട് ഒന്നും തോന്നല്ലേ 🤗🤗🤗
@rockyroc126
@rockyroc126 3 жыл бұрын
Rashuuu
@h.s.aytgroup3233
@h.s.aytgroup3233 3 жыл бұрын
Olakka
@asifkt3361
@asifkt3361 4 жыл бұрын
പാട്ട് പാടുന്നത് കണ്ടപ്പോൾ കെരുതി പൂജയുദെ വട്ട് മാറി എന്നു പക്ഷെ ഡാൻസ് കളിക്കാൻ നിന്നപ്പോൾ മനസിലായി മാറിയിട്ടില്ല
@UNNIZTECHVLOG
@UNNIZTECHVLOG 4 жыл бұрын
*എന്റെ ചാനൽ 1K subscribers ആക്കുമോ എല്ലാവരും? പ്ലീസ്* 😢😢
@mushthaquecp3959
@mushthaquecp3959 4 жыл бұрын
Crct
@Breakfastkitchen5291
@Breakfastkitchen5291 4 жыл бұрын
@@mushthaquecp3959 enthe channel support cheyyo
@ajuuehhhh
@ajuuehhhh 4 жыл бұрын
സത്യം
@yatrapremi7612
@yatrapremi7612 4 жыл бұрын
യാത്രകൾ പോകാനും യാത്ര വീഡിയോകൾ കാണാനും ഇഷ്ട്ടമ്മുള്ളവർ എന്റെ ചാനൽ ഒന്ന് കയറി നോക്കു 😊 ഇഷ്ടപ്പാട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ❤️... Re fggRt grudge 555 yg vhy77
@user-ol9qq3kc7r
@user-ol9qq3kc7r 4 жыл бұрын
8:23 ഉപ്പും മുളകും വീട്ടിൽ അടുക്കളയിൽ ccctv കണ്ടവർ ഇവിടെ വരൂ
@sabu2304
@sabu2304 4 жыл бұрын
ഇമ്മാതിരി Thug അടിക്കാൻ കരിക്ക്നെയ്‌ കൊണ്ടേ പറ്റൂ 😍😍kzbin.info/www/bejne/oqG1Zn6Ii7uYqtU
@sinansidheek5092
@sinansidheek5092 4 жыл бұрын
Ente channel onnu support cheyyumo thirichum cheyyum urappu 😩😢
@muhammedanas8341
@muhammedanas8341 4 жыл бұрын
Aa keshu kakkanath kandu pidikkan vachathayirikkum.
@sudevsarman8470
@sudevsarman8470 4 жыл бұрын
Yess
@DrawManArts
@DrawManArts 4 жыл бұрын
Pooja nalloru character aan ozhivakan parayunna neram support kodukkan nok athaan nalla manushyan chernnath ipo verupeer kuravaan good ayi pokunnund 👌
@mihaj1608
@mihaj1608 3 жыл бұрын
പൂജ ചേച്ചിയുടെ പാട്ടും ഡാൻസും അടിപൊളി❤️❤️❤️❤️❤️❤️😘😘😘😘
@athira9036
@athira9036 4 жыл бұрын
വീട്ടിൽ ടിവി ഉണ്ടെകിലും ഉപ്പും മുളകും യൂട്യൂബിൽ കാണുന്ന സുഖം അത് വേറെ തന്നെയാ
@ishal.k7129
@ishal.k7129 4 жыл бұрын
Anthassu
@user-wm1js7os8u
@user-wm1js7os8u 4 жыл бұрын
Ya mone
@user-wm1js7os8u
@user-wm1js7os8u 4 жыл бұрын
@Tips & Tricks nannaikude
@harithaph4261
@harithaph4261 4 жыл бұрын
എന്തൊക്കെ ആയാലും പൂജയുടെ പാട്ട് കൊള്ളാം നല്ലത് കണ്ടാൽ നല്ലതെന്ന് പറയണം എന്താ നിങ്ങടെ അഭിപ്രായം😉
@_legirl_321thezz3
@_legirl_321thezz3 4 жыл бұрын
Kollathilla molee
@_legirl_321thezz3
@_legirl_321thezz3 4 жыл бұрын
Avalk bayangara jadaya oru Pooja avalillengil uppum mulakum pwoli aayirikkum
@athulyam645
@athulyam645 4 жыл бұрын
Pattu poli aarunnu
@Breakfastkitchen5291
@Breakfastkitchen5291 4 жыл бұрын
@@athulyam645 enthe channel suport cheyyo plz
@Breakfastkitchen5291
@Breakfastkitchen5291 4 жыл бұрын
@@ginurekhajohn1099 enthe channel suport cheyyo plz
@Tojiizeniinn
@Tojiizeniinn 4 жыл бұрын
ഫുടിൽ കേഷുവിനെ പാറുക്കുട്ടിതോൽചിച്ചു
@vishnugovindh3648
@vishnugovindh3648 4 жыл бұрын
ചക്കപഴവും മാങ്ങാ പഴവും വന്നപ്പോൾ നിർത്തി എന്ന് ഓർത്തു.
@user-re2xr7hu6u
@user-re2xr7hu6u 4 жыл бұрын
ഇപ്പോ പാറു കുട്ടി ആണ് ശെരിക്കും സ്കോർ ചെയ്യുന്നേ 😍 അല്ലെ
@sabu2304
@sabu2304 4 жыл бұрын
ഇമ്മാതിരി Thug അടിക്കാൻ കരിക്ക്നെയ്‌ കൊണ്ടേ പറ്റൂ 😍😍kzbin.info/www/bejne/oqG1Zn6Ii7uYqtU
@amjathamjuamjathaamjuamjat5874
@amjathamjuamjathaamjuamjat5874 4 жыл бұрын
Yess broooo
@Breakfastkitchen5291
@Breakfastkitchen5291 4 жыл бұрын
@@amjathamjuamjathaamjuamjat5874 enthe channel suport cheyyo plz
@shiyasshiyas5669
@shiyasshiyas5669 4 жыл бұрын
Athe
@lathaka5287
@lathaka5287 4 жыл бұрын
Parukutty is too innocent.when she cries our heart breaks into millions pieces💓💓💓💓💓💓💓💓💓💓💓💓💓💓💓
@ananthakrishnanv5767
@ananthakrishnanv5767 4 жыл бұрын
Shoo
@Meera_Vasudeva_Krishnan
@Meera_Vasudeva_Krishnan 4 жыл бұрын
But at the next seen ...... my heart fixed ....
@dvid_sju
@dvid_sju 4 жыл бұрын
minepi.com/blackcat2 Online job ചെയുന്ന ഒരാളും വായിക്കാതെ പോകരുത്. വെയിച്ചില്ലെങ്കിൽ നിങ്ങൾക്ക് തന്നെ നഷ്ടം. എന്ത് സംശയം ഉണ്ടെകിലും എല്ലാം clear ആയതിനു ശേഷം join ചെയ്‌താൽ mathi. Free ആയി കിട്ടുന്നത് കളയരുത് . 100 percentage ഉറപ്പ് tarunnu ഒരു രൂപ invest illa. നമ്മുടെ life set ആക്കാൻ വേണ്ടി നല്ലൊരു amount ഉണ്ടാക്കാം പറ്റിയ ലോകത്തെ ആദ്യത്തെ മൊബൈലിൽ mine ചെയ്യാൻ പറ്റിയ DIGITAL CURRENCY ആണ് PI NETWORK. ആദ്യത്തെ 10 millions users ആണ് free ആയിട്ട് കൊടുക്കുന്നതത്. നിലവിൽ 7 മില്യൺ ആയി. ഇനി 3 millions മാത്രമേ free ആയിട്ട് കൊടുക്കുന്നുള്ളു. എല്ലാരും maximum ചെയ്യാൻ ശ്രെമിക്കുക. ⭕ ഒരു രൂപ പോലും investment ഇല്ല ⭕ ഒരാളെയും reffer cheyenda ആവിശ്യം ഇല്ല. 🚫 NO WORK ഇപ്പൊ ഒരു coin rate 30 rupees. Daily free ആയിട്ട് 6 coins കിട്ടും 6*30 = 180 rupees 2021: one coin= may be 5$ - 25$ dollar 2022: one coin may be : 1000 rupees 2025: one coin may be : 100000 rupees *Bitcoin* 2009 ഇറങ്ങിയപ്പോൾ : 20 Paisa 2012: 34 rupees 2015: 15000 2020: 8 lakhs ( before corona: 14 lakhs) Etherium 2015: 34 rupees 2018: 10700 2020: 29000 🛑🛑🛑🛑🛑🛑🛑🛑🛑🛑 PI NETWORK തുടങ്ങിയത്2019 മാർച്ച്‌ 14* 2019: 34 paisa 02021 : 31 rupees 🛑🛑🛑🛑🛑🛑🛑🛑🛑 PLAYSTORE 50 LAKHS USERSആയി.അത്പോലെ തന്നെ I STORE 30 Lakhs 🛑 ഇത് ഇപ്പൊ ചെയ്യാത്തവർ പിന്നീട് ആയിരിക്കും മുമ്പ് ചെയ്‌തില്ലെല്ലോ എന്നാ പ്രയാസം ഉണ്ടാവുക ♨️ *24hrsinu ഇടക്ക് pie mine ചെയ്യാൻ ഇട്ടാൽ മതി, ഭാവിയിൽ നല്ല ഉപകാരം വരുന്ന കാര്യം ആണ്, എനിക്ക് ഇപ്പോൾ 160 pie ആയി, അതും automatic ആയി mine ചെയ്‌തു* Online job ചെയുന്ന ഒരാളും വായിക്കാതെ പോകരുത്. വെയിച്ചില്ലെങ്കിൽ നിങ്ങൾക്ക് തന്നെ നഷ്ടം. എന്ത് സംശയം ഉണ്ടെകിലും എല്ലാം clear ആയതിനു ശേഷം join ചെയ്‌താൽ mathi. Free ആയി കിട്ടുന്നത് കളയരുത് . 100 percentage ഉറപ്പ് tarunnu ഒരു രൂപ invest illa. നമ്മുടെ life set ആക്കാൻ വേണ്ടി നല്ലൊരു amount ഉണ്ടാക്കാം പറ്റിയ ലോകത്തെ ആദ്യത്തെ മൊബൈലിൽ mine ചെയ്യാൻ പറ്റിയ DIGITAL CURRENCY ആണ് PI NETWORK. ആദ്യത്തെ 10 millions users ആണ് free ആയിട്ട് കൊടുക്കുന്നതത്. നിലവിൽ 7 മില്യൺ ആയി. ഇനി 3 millions മാത്രമേ free ആയിട്ട് കൊടുക്കുന്നുള്ളു. എല്ലാരും maximum ചെയ്യാൻ ശ്രെമിക്കുക. ⭕ ഒരു രൂപ പോലും investment ഇല്ല ⭕ ഒരാളെയും reffer cheyenda ആവിശ്യം ഇല്ല. 🚫 NO WORK ഇപ്പൊ ഒരു coin rate 30 rupees. Daily free ആയിട്ട് 6 coins കിട്ടും 6*30 = 180 rupees 2021: one coin= may be 5$ - 25$ dollar 2022: one coin may be : 1000 rupees 2025: one coin may be : 100000 rupees *Bitcoin* 2009 ഇറങ്ങിയപ്പോൾ : 20 Paisa 2012: 34 rupees 2015: 15000 2020: 8 lakhs ( before corona: 14 lakhs) Etherium 2015: 34 rupees 2018: 10700 2020: 29000 🛑🛑🛑🛑🛑🛑🛑🛑🛑🛑 PI NETWORK തുടങ്ങിയത്2019 മാർച്ച്‌ 14* 2019: 34 paisa 02021 : 31 rupees 🛑🛑🛑🛑🛑🛑🛑🛑🛑 PLAYSTORE 50 LAKHS USERSആയി.അത്പോലെ തന്നെ I STORE 30 Lakhs 🛑 ഇത് ഇപ്പൊ ചെയ്യാത്തവർ പിന്നീട് ആയിരിക്കും മുമ്പ് ചെയ്‌തില്ലെല്ലോ എന്നാ പ്രയാസം ഉണ്ടാവുക ♨️ *24hrsinu ഇടക്ക് pie mine ചെയ്യാൻ ഇട്ടാൽ മതി, ഭാവിയിൽ നല്ല ഉപകാരം വരുന്ന കാര്യം ആണ്, എനിക്ക് ഇപ്പോൾ 160 pie ആയി, അതും automatic ആയി mine ചെയ്‌തു*
@sadiqalimuhammed7763
@sadiqalimuhammed7763 4 жыл бұрын
I like your full uppum mulakum video ❤️❤️
@Basmi-ti5eh
@Basmi-ti5eh 3 жыл бұрын
Im in tamilnadu im always see uppom mulakum i like this drama i love you
@aswathylp2513
@aswathylp2513 4 жыл бұрын
Pooja യുടെ ഡാൻസ് , പാട്ടു കൊള്ളാം . കഴിവ് അംഗീകരിക്കണം
@user-lm1di9jn9i
@user-lm1di9jn9i 4 жыл бұрын
S
@anusony8574
@anusony8574 4 жыл бұрын
സത്യം
@anuanu-jb2md
@anuanu-jb2md 4 жыл бұрын
അതെ
@akhilapriemier4073
@akhilapriemier4073 4 жыл бұрын
Super
@bijubaibaibiju6129
@bijubaibaibiju6129 4 жыл бұрын
Ninne Nan vallathum paranjal koodipokum
@prajithkp6318
@prajithkp6318 4 жыл бұрын
ഉപ്പുമുളകും യൂട്യൂബിൽ കാണുന്ന ഒരു ത്രില്ല് കമന്റ്‌ വായിച്ചുകൊണ്ട് അത്‌ ഒരിക്കലും ടീവിയിൽ കിട്ടില്ല
@sabu2304
@sabu2304 4 жыл бұрын
ഇമ്മാതിരി Thug അടിക്കാൻ കരിക്ക്നെയ്‌ കൊണ്ടേ പറ്റൂ 😍😍kzbin.info/www/bejne/oqG1Zn6Ii7uYqtU
@shinybavapp639
@shinybavapp639 4 жыл бұрын
Keshu... കൊറിക്കാൻ വല്ലതും ഉണ്ടോന്ന് ചോദിച്ച സീനും സൂപ്പർ ... ചിരിച്ച് ഒരു വഴിക്കായി
@user-ju4hb3hi7z
@user-ju4hb3hi7z 4 жыл бұрын
kzbin.info/www/bejne/npW4f5acqN2tjJY മൈ ബോസ് ഷൂട്ടിങ് ലൊക്കേഷൻ 2020 കണ്ട് നോക്ക് ഇഷ്ടമായാൽ ചാനൽ subscribe ചെയ്യു😍
@pranavplr1898
@pranavplr1898 4 жыл бұрын
𝙀𝙣𝙞𝙠𝙠 𝙞𝙩𝙝𝙞𝙡 𝙚𝙚𝙩𝙩𝙖𝙫𝙪𝙢 𝙞𝙨𝙝𝙖𝙩𝙖𝙢 𝙢𝙪𝙙𝙞𝙮𝙖𝙣𝙚𝙩𝙖 𝙢𝙪𝙙𝙞𝙮𝙖𝙣 𝙪𝙮𝙞𝙧
@user-ju4hb3hi7z
@user-ju4hb3hi7z 4 жыл бұрын
kzbin.info/www/bejne/npW4f5acqN2tjJY മൈ ബോസ് ഷൂട്ടിങ് ലൊക്കേഷൻ 2020 കണ്ട് നോക്ക് ഇഷ്ടമായാൽ ചാനൽ subscribe ചെയ്യു
@sinanvakkayil1304
@sinanvakkayil1304 4 жыл бұрын
പാറുവും കേശുവും തീറ്റ മാത്സരത്തിൽ ആര് വിജയ്ക്കും 👍👍👍👍👍👍👍
@sajisaji4612
@sajisaji4612 4 жыл бұрын
പറയാൻ എന്തിരിക്കുന്നു PARUKKUTTY😍😘😘😍
@aswathyraneesh6459
@aswathyraneesh6459 4 жыл бұрын
Paru
@anjuthara4434
@anjuthara4434 4 жыл бұрын
Doubt annu
@Breakfastkitchen5291
@Breakfastkitchen5291 4 жыл бұрын
@@sajisaji4612 enthe channel support cheyyo
@Breakfastkitchen5291
@Breakfastkitchen5291 4 жыл бұрын
@@aswathyraneesh6459 enthe channel support cheyyo
@AB-.FOREST3972
@AB-.FOREST3972 4 жыл бұрын
പൂജയെ കണ്ടപ്പോ വിചാരിച്ചു .. ഇന്നത്തെ എപ്പിസോഡ് പോയന്ന് .. but കേശു and പാറു സ്കോർ ചെയ്യ്തു ..
@shifanaummer9110
@shifanaummer9110 4 жыл бұрын
Poojaye ozhivaakanam ,Pooja ulla episodes skip adichit aan kannar
@shradhav8867
@shradhav8867 4 жыл бұрын
@@shifanaummer9110 njaanum... Veruppeer...
@silentcat4292
@silentcat4292 4 жыл бұрын
പൂജയ ഒഴിവാക്കാൻ ഒന്നും പോണില്ല, വേണേൽ കണ്ടാൽ മതി.
@shradhav8867
@shradhav8867 4 жыл бұрын
@@silentcat4292 ningalokke endh kandittaa ingane support cheyyunnathu??? Poojaye ozhivaakkaan aaru paranju??? Vallappozhum vannootte... Ee serial hit aayathu athinde Naturality kondaanu... Athe nashtapedukayalle cheyyunnathe??? Pooja aaraa bandhuvaano??? Alla verumoru fan ... Oru fan veettil kidannu kudikkunnathu njaan evideyum kandittilla... Bandhukkalaya shankarappoppan, baluvinde achan amma neeluvinde achanammamaar ivar thanne Vallappozhum varumbol etho oru fan veettil dhivassavum ravile muthal vaikunneram vare endhina???? Vallappozhum vannal rasamaayirikkum kaanaan...
@silentcat4292
@silentcat4292 4 жыл бұрын
@@shradhav8867 ഒന്നും കാണാതെ writers ആ character ഇടത്തില്ലലോ, ആ character വന്നപ്പോൾ തൊട്ടു ചിലർക്ക് ഒന്നും ഇഷ്ട്ടം ആയിട്ടില്ല, തങ്ങൾക്ക് ഇഷ്ടം ഉള്ളത് പോലെ സ്റ്റോറി ഉണ്ടാകണം എന്നൊക്കെ പറയുന്നത് അത്ര നല്ലതല്ല. ഇതു ഒരു സീരിയൽ മാത്രം ആണ് ,അതിൽ characters വരും പോവും അതൊക്കെ ഇതു ഉണ്ടാകുന്നവരുടെ ഇഷ്ടം.
@lakshmipriya.a9738
@lakshmipriya.a9738 2 жыл бұрын
Pooja chechiyude dance performance and paattu polichu 💖😍😘🙈
@prajeesh.sprajeesh3486
@prajeesh.sprajeesh3486 4 жыл бұрын
ബാലുചേട്ടനും നീലുചേച്ചിയും പരസ്യം ചെയ്ത ഒരു ബോക്സ് അടുക്കളയിൽ'
@inuanu4655
@inuanu4655 4 жыл бұрын
ഞാനും കണ്ടു
@kesavanmelbourne
@kesavanmelbourne 4 жыл бұрын
Prajeesh. S Prajeesh ഹായ്, എന്റെ ചാനൽലിൽ ഒന്ന് കയറി നോക്കു എന്നിട്ട് ഇഷ്ടപെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ plz
@nerampokkuvisions3401
@nerampokkuvisions3401 4 жыл бұрын
Njanum കണ്ടു
@hridyasujesh4927
@hridyasujesh4927 4 жыл бұрын
AustralianMallu Iu
@ajmalbinmusthafa3639
@ajmalbinmusthafa3639 4 жыл бұрын
പൂജ ഇവളുടെ പ്രൊമോഷൻ ആകുനുണ്ടോ ഇപ്പൊ ഉപ്പും മുളകും
@Ayush-bv6ep
@Ayush-bv6ep 4 жыл бұрын
ഓണം വരുമ്പോൾ എപ്പിസോഡിയിൽ ശങ്കര അണ്ണൻ പിന്നെ ബാക്കി ഉള്ളവർ വേണം എന്ന് ഉള്ളവർ like adi👉👍
@rekha_n
@rekha_n 4 жыл бұрын
പൂജ ചേച്ചിടെ പാട്ടും ഡാൻസും കൊള്ളാം ഉള്ളത് പറയാലോ❤️❤️ ആ കാരക്ടർ കാരണം ആവാം ഒരുപക്ഷേ മിക്കവരും നെഗറ്റീവ് കമന്റ്സ് ഇടുന്നത്....ആ റോൾ നന്നായിട്ട് തന്നെ ചെയ്യുന്നില്ലേ😊പിന്നെ ലെച്ചു പോയി കൊണ്ട് വരണം ഇല്ലെങ്കിൽ കാണൂല എന്നൊക്കെ പലരും പറയുന്നു ആരും ആരെയും ഒഴിവാക്കിയതായി തോന്നിയില്ല സ്വന്തം ഇഷ്ടപ്രകാരം അല്ലേ പോയത്...പിന്നെ എന്തിനാ പൂജ എന്ന കാരക്ടറും ലെച്ചു എന്ന കാരക്ടറും തമ്മിൽ compare ചെയ്യുന്നേ...കിട്ടിയ വേഷം നന്നായി ചെയ്യുന്നുണ്ട്....രണ്ടാളും അടിപൊളി aane 😊 Paruss❤️❤️😘
@abdulsalim3707
@abdulsalim3707 4 жыл бұрын
Uppum mulakum niratharuth plzzz ippo adipoli ayitt pokunud chakka pazhathine kal nanayitt pokanammm uppum mulakum fans like
@AARONRENJI
@AARONRENJI 4 жыл бұрын
പാറുക്കുട്ടി fans അടി like 👍👍👍 👇👇
@UNNIZTECHVLOG
@UNNIZTECHVLOG 4 жыл бұрын
*എന്റെ ചാനൽ 1K subscribers ആക്കുമോ എല്ലാവരും? പ്ലീസ്* 😢😢
@Afistory2
@Afistory2 4 жыл бұрын
Parus😍😍🔥🔥🔥
@Afistory2
@Afistory2 4 жыл бұрын
@@UNNIZTECHVLOG OK bro😍😍😍
@nukzff7253
@nukzff7253 4 жыл бұрын
Ente channel subscribe cheythal nan thirich 2 phoninn subscribe cheyya
@yatrapremi7612
@yatrapremi7612 4 жыл бұрын
യാത്രകൾ പോകാനും യാത്ര വീഡിയോകൾ കാണാനും ഇഷ്ട്ടമ്മുള്ളവർ എന്റെ ചാനൽ ഒന്ന് കയറി നോക്കു 😊 ഇഷ്ടപ്പാട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ❤️... Tvvhuy655ttffhjnnlp089ok
@arathirameshthehappysoul691
@arathirameshthehappysoul691 4 жыл бұрын
*അത്യം തന്നെ ഡാൻസ് യും പാട്ടും അത് പൊളിച്ചു.... ഉപ്പും മുളകും ഇഷ്ടം 🔥*
@p.k.rajagopalnair2125
@p.k.rajagopalnair2125 4 жыл бұрын
Balu's paramada house appeared to be "houseful" with Rema and Pooja making there appearance there. They all had nice time at home and in these corona days , it is essentials that people should engaged in various kinds of indoor activities, and some thing of this kind happening here with Pooja displaying her hidden skills both as a singer and dancer. In the meantime , something bizarre happening here , with Kesu trying to take out Jagurry from the almarah top was seen falling down from the kitchen platform , as the bottom of his right foot got trapped in the Aluminium Kalam (Utensil) as he is not in a position to take it out and is seen struggling for long. A Hapless Kesu was seen crying , and it took long time for Balu, Neelu and others to take out Kesu's foot from the vessel , as they have to follow traditional methods to taste success. It was indeed coconut oil which saved the day for Balu and his family. Before curtain came down for the episode # 1121 , viewers watched Balu's foot going in the Kesu way , as it got trapped in the same utensil , as he was seen struggling to free his foot from the vessel. Thus Balu making himself a laughing stock as viewers enjoy it to the fullest.
@vasukuppayi4893
@vasukuppayi4893 4 жыл бұрын
Pooja sings and dance super 😍😍
@SureshBabu-mz4xd
@SureshBabu-mz4xd 4 жыл бұрын
പാവം പാറു കലം കേശുവിന്റ കാലിൽ കാണുമ്പോൾ കരയുന്നു..... അറിയില്ലല്ലോ ആക്ടിങ് ആണെന്ന്... പാറു 😍😍😍
@user-wm1js7os8u
@user-wm1js7os8u 4 жыл бұрын
Athe
@shineythomas5309
@shineythomas5309 4 жыл бұрын
Athu sheriya
@shebasukumon5805
@shebasukumon5805 4 жыл бұрын
Uppum MULLAKAM fans KZbinr IL kannulavur like
@anilkumarc9030
@anilkumarc9030 4 жыл бұрын
Uppum mulakum MALAYALI POLIAADA VERSION plz support kzbin.info/www/bejne/f6e1gnh4a6mZqtk
@thomasjoseph4506
@thomasjoseph4506 4 жыл бұрын
Jan ondee
@UNNIZTECHVLOG
@UNNIZTECHVLOG 4 жыл бұрын
എന്റെ ചാനൽ 1 K Subscribers ആക്കുമോ എല്ലാവരും,? പ്ലീസ്😢😢
@sabu2304
@sabu2304 4 жыл бұрын
ഇമ്മാതിരിThugഅടിക്കാൻ കരിക്ക്നെയ്‌ കൊണ്ടേ പറ്റൂ😍😍kzbin.info/www/bejne/oqG1Zn6Ii7uYqtU
@_wizardyt
@_wizardyt 4 жыл бұрын
@@UNNIZTECHVLOG njan cheidu thirichum cheyyane
@DREAM_RIDER77
@DREAM_RIDER77 4 жыл бұрын
20:00 Baluchetta valla avishyam undayirunna 😅😅😆😆😂😂
@roselinedincy5734
@roselinedincy5734 4 жыл бұрын
8:48 balu nellu boxil kandavar like adi
@parvathyr4085
@parvathyr4085 4 жыл бұрын
I feels positivity whenever I watch uppum mulakum family 😊😊 who else feel it
@swathyps8783
@swathyps8783 4 жыл бұрын
ചേട്ടന് പറ്റിയ അനിയത്തി തന്നെ parusss😘😘😘😘
@anishashajuayatt7069
@anishashajuayatt7069 4 жыл бұрын
Haa
@sabu2304
@sabu2304 4 жыл бұрын
ഇമ്മാതിരിThugഅടിക്കാൻ കരിക്ക്നെയ്‌ കൊണ്ടേ പറ്റൂ😍😍kzbin.info/www/bejne/oqG1Zn6Ii7uYqtU
@Breakfastkitchen5291
@Breakfastkitchen5291 4 жыл бұрын
@@anishashajuayatt7069 enthe channel support cheyyo
@GBmedia10
@GBmedia10 4 жыл бұрын
ഇനിയും കാണാത്തവര്‍ വേഗം ചെന്ന് കാണുക.. .. വാട്സ് ആപ്പില് ഇങ്ങനെ ചെയ്തിട്ടില്ല എങ്കിൽ ഉടനെ ചെയ്യുക. kzbin.info/www/bejne/fWiQZ5p_bL5kfqM
@GBmedia10
@GBmedia10 4 жыл бұрын
@@anishashajuayatt7069 ഇനിയും കാണാത്തവര്‍ വേഗം ചെന്ന് കാണുക.. .. വാട്സ് ആപ്പില് ഇങ്ങനെ ചെയ്തിട്ടില്ല എങ്കിൽ ഉടനെ ചെയ്യുക. kzbin.info/www/bejne/fWiQZ5p_bL5kfqM
@safvanaeramban2886
@safvanaeramban2886 3 жыл бұрын
Keeshuuu..... Acting super 👌👌😍😍
@akashvijayan1296
@akashvijayan1296 4 жыл бұрын
പൂജ വന്നപ്പോൾ നല്ല ദേഷ്യം ഉണ്ടായിരുന്നു പക്ഷേ നല്ലത് കണ്ടാൽ നല്ലതെന്ന് പറയും പാട്ട് കൊള്ളായിരുന്നു 😁
@jyothishbabu7590
@jyothishbabu7590 4 жыл бұрын
പാട്ടു പാടാൻ കഴിവ് ഉണ്ടേൽ വല്ല സ്റ്റാർ സിങ്ങേറിലും പോകണം. അല്ലാതെ ഇവിടെ കിടന്നു വെറുപ്പിച്ചിട്ടു കാര്യം ഇല്ല. ബാലു ചേട്ടൻ ഒരു കഴിവ് ഉള്ള നാടക നാടൻ ആണ്.. എന്നും കരുതി നമ്മൾ ആരും ബാലുച്ചേട്ടന്റെ നാടകം കാണാൻ അല്ല ഇവിടെ ഇരിക്കുന്നത്......
@pesam_legendry6570
@pesam_legendry6570 4 жыл бұрын
പാറു കുട്ടിക്ക് എന്റെവക ഒരു യമ്മൻടൻ.. ലൈക്‌ 👍
@purbliss
@purbliss 4 жыл бұрын
ഉപ്പും മുളകിൽ പാറുകുട്ടിയാണോ ഫാൻസ് പവറിൽ മുന്നിൽ 🌷 . . . പാറുകുട്ടി ഇഷ്ടം ❤
@angeldileep1304
@angeldileep1304 4 жыл бұрын
pooja your acing is ok but uppum mulakill ottum cherilla uppum mulakill pooja alla vere aaru vannalum avar lechuvinne pakaram aavilla
@ziyahzone295
@ziyahzone295 4 жыл бұрын
Please subscribe to my youtube channel ✨🙏kzbin.info/www/bejne/pJuQZX6wnM2VY5I
@abhilashsasi2559
@abhilashsasi2559 3 жыл бұрын
Fy
@karthikayur2433
@karthikayur2433 2 жыл бұрын
പൂജ ചേച്ചി അടിപൊളി ആയിട്ട് ഡാൻസും കളിച്ചു പാട്ടും പാടി ചെയുടെ പാട്ടും ഡാൻസും ഇഷ്‌ടപ്പെട്ടകിൽ like ചെയ്യണം
@divyamahi8378
@divyamahi8378 4 жыл бұрын
Enthina pooja edake edake varunne oru avashyamillatha character ane plz avoid
@sabu2304
@sabu2304 4 жыл бұрын
ഇമ്മാതിരി Thug അടിക്കാൻ കരിക്ക്നെയ്‌ കൊണ്ടേ പറ്റൂ 😍😍😍kzbin.info/www/bejne/oqG1Zn6Ii7uYqtU
@juliereji2305
@juliereji2305 4 жыл бұрын
Aa kutty nigalode enthelum thett cheytho.
@dilukrishna4026
@dilukrishna4026 4 жыл бұрын
ഓണം സ്പെഷ്യൽ episode കാത്തിരിക്കുന്ന ഫാൻസ് LIKE അടി
@sabu2304
@sabu2304 4 жыл бұрын
ഇമ്മാതിരി Thug അടിക്കാൻ കരിക്ക്നെയ്‌ കൊണ്ടേ പറ്റൂ 😍😍😍kzbin.info/www/bejne/oqG1Zn6Ii7uYqtU
@divega8643
@divega8643 4 жыл бұрын
Parukutty fans like
@jinhitlabels8728
@jinhitlabels8728 4 жыл бұрын
ലെച്ചു ഉപ്പും മുലാകിലും. വരൻ ആഗ്രഹം ഉള്ളവർ . Like adi
@salini940
@salini940 4 жыл бұрын
കേശുവും പാറുക്കുട്ടിയും കോമ്പിനേഷൻ സൂപ്പർ😍😍😍😍👌👌👌👌
@musthakheemv3179
@musthakheemv3179 4 жыл бұрын
ശിവയെ കാണാതെ കേശുവും പാറുക്കുട്ടിയും ഒളിച്ചിരുന്ന സ്ഥലത്തു ബാലു ചേട്ടന്റെയും നീലു ചേച്ചിയുടെയും ഒരു Ad pic കണ്ടവരുണ്ടോ
@Breakfastkitchen5291
@Breakfastkitchen5291 4 жыл бұрын
V musthu 👍 enthe channel support cheyyo
@thasrifa2690
@thasrifa2690 4 жыл бұрын
Ha kand soap podintethann thonnn☺️☺️☺️
@skillshub2803
@skillshub2803 4 жыл бұрын
Aaa
@ajmalzahra143
@ajmalzahra143 4 жыл бұрын
Orange churidar ഇട്ട ചേച്ചിയെ ഒഴിവാക്കുക ...ബെറും വെറുപ്പിക്കൽ
@zibaziba9031
@zibaziba9031 4 жыл бұрын
Enth veruppikkal?? Evideyan veruppichath
@hajarat9046
@hajarat9046 4 жыл бұрын
ഇപ്പോ പൂജ നല്ലതാണല്ലോ
@madhavi3574
@madhavi3574 4 жыл бұрын
വീഡിയോ സ്റ്റാർട്ട് ആയപ്പോൾ തന്നെ പൂജയെ കണ്ട് mood off അയവർ undo..
@gopikagopal1232
@gopikagopal1232 4 жыл бұрын
വീട്ടിൽ എല്ലാവരും ഒത്തുകൂടുന്നത് ഈ ഒരു പരിപാടിയ്ക്ക് മുന്നിലാ 😍𝕌𝕡𝕡𝕦𝕞 𝕞𝕦𝕝𝕒𝕜𝕜𝕦𝕞 𝕦𝕪𝕚𝕣😍
@deepakvarghese6254
@deepakvarghese6254 4 жыл бұрын
Sathym
@hadiya8441
@hadiya8441 4 жыл бұрын
✌✌
@deepthianudeep8475
@deepthianudeep8475 4 жыл бұрын
ഈ എപ്പിസോഡോടെ പൂജയുടെ ഹേറ്റേഴ്‌സ് കുറയും.
@Jaar_7074
@Jaar_7074 4 жыл бұрын
കേഷു ചക്കര എടുക്കാൻ കയറിയപ്പോൾ ആരെങ്കിലും അവിടെ ഒരു cctv camera കണ്ടോ...🤔🤔🤔
@ssuuu3671
@ssuuu3671 4 жыл бұрын
Illa evidey
@aleenagraj308
@aleenagraj308 4 жыл бұрын
ഞാൻ കണ്ടു
@aleenagraj308
@aleenagraj308 4 жыл бұрын
8:23-8:24
@sivasankar4847
@sivasankar4847 4 жыл бұрын
കണ്ടു
@Jaar_7074
@Jaar_7074 4 жыл бұрын
ഒന്നൂടെ നോക്ക് 8:24
@greeshmavarma1171
@greeshmavarma1171 4 жыл бұрын
Uppum mulakum is back...best wishes🥰
@kamalapriyandurairajan9351
@kamalapriyandurairajan9351 4 жыл бұрын
I love uppum mulakum family I also join to uppum mulakum family pleas
Uppum Mulakum│Flowers│EP#1125
18:58
Flowers Comedy
Рет қаралды 1,8 МЛН
75th Republic day celebration / Master Yazeen
3:54
Yazeen The Real Fighter
Рет қаралды 2,8 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 128 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 8 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 29 МЛН
Chat with @GLAMYGANGA | S3EP04
1:32:36
Intelerks Podcast
Рет қаралды 613 М.
Uppum Mulakum│Flowers│EP#1167
19:55
Flowers Comedy
Рет қаралды 1,6 МЛН
Flowers Uppum Mulakum | Episode 1135
22:20
Uppum Mulakum
Рет қаралды 252 М.
Uppum Mulakum│Flowers│EP#1134
21:17
Flowers Comedy
Рет қаралды 1,5 МЛН
Flowers Uppum Mulakum | Episode 1123
22:01
Uppum Mulakum
Рет қаралды 124 М.
Flowers Uppum Mulakum | Episode 1020
23:08
Uppum Mulakum
Рет қаралды 4,9 МЛН
Uppum Mulakum│Flowers│EP#1110
18:02
Flowers Comedy
Рет қаралды 4,2 МЛН
Uppum Mulakum│Flowers│EP#1116
20:37
Flowers Comedy
Рет қаралды 4,7 МЛН
SHE STARTED TEACHING❓| KOCHU SPECIAL SAMOSA
12:34
Praveen Pranav
Рет қаралды 394 М.
Flowers Uppum Mulakum | Episode 826
21:32
Uppum Mulakum
Рет қаралды 956 М.
#cat #shorts Rescue Adorable Kittens
0:50
Shohel Is Back
Рет қаралды 27 МЛН
Neden yüzünü saklıyor
0:19
H. DANIŞIK
Рет қаралды 35 МЛН
Doing This Instead Of Studying.. 😳
0:12
Jojo Sim
Рет қаралды 22 МЛН
THE FLOOR IS LAVA 🌋🔥! Blippi Watch Out! #blippi #shorts
0:55
Blippi - Educational Videos for Kids
Рет қаралды 17 МЛН