Uppum Mulakum│Flowers│EP# 666

  Рет қаралды 4,298,119

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 2 500
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 6 жыл бұрын
ഇത്തവണ ബാലു കലക്കി, ഞാനെന്ന മധ്യവയസ്കനെ അവന്റെ കുട്ടിക്കാലം ഓർമിപ്പിച്ചതിനു നന്ദി. പെറ്റമ്മയോടു പരിഭവവും പരാതികളും പറയാൻ എന്ത് രസമായിരുന്നു....!
@indirababu1190
@indirababu1190 3 ай бұрын
J gh hi hookup
@rashjahan6893
@rashjahan6893 6 жыл бұрын
ആദ്യമായിട്ടാണ് മീനിന്റെ തല മാത്രം തന്നെന്ന് പറഞ്ഞു കരയുന്നത് കാണുന്നത് ....Balu പൊളിച്ചു ...നെയ്യാറ്റിൻകര അമ്മയെ കാണാൻ വല്ലാത്തൊരു ഐശ്വര്യം
@shameer_shoukath
@shameer_shoukath 6 жыл бұрын
7 വയസ്സ് മുതലുള്ള വിഷമങ്ങളെല്ലാം കൂടി ഓർത്തപ്പോ😥😥
@renjithnp7830
@renjithnp7830 3 жыл бұрын
14:20 തലയോട് തല... ബാലു അണ്ണന്റെ ആ കരഞ്ഞു കൊണ്ടുള്ള ഓട്ടം + കട്ടിലിലേക്ക് ഉള്ള ആ ചാട്ടം 🤣🤣🤣🤣😆😆😆😆😆
@charusworld2331
@charusworld2331 6 жыл бұрын
വാവ അച്ഛാ നു വിളിക്കുന്നത് കേൾക്കാൻ എന്ത് രസമാ... നമ്മുടെ പ്രേഷകരുടെ മുന്നിൽ വളർന്നു വലുതാവും ഈ സുന്ദരി
@coldstart4795
@coldstart4795 6 жыл бұрын
Ee vava ipo balune achann vilicha,original achane enth vilikuum
@neethushobin174
@neethushobin174 6 жыл бұрын
ansi Jeeshnu jn
@aryasanil843
@aryasanil843 5 жыл бұрын
Aa valarcha nammal kandu kondu irikkuvalle. Midukkiya ippo
@kunjumoldixon7110
@kunjumoldixon7110 3 жыл бұрын
Nfjfjjfjtjtottoo6pyoyplylylluopp7oo7ooo7ooyogigjglgpfppttp0tpttppttpotototootototokfktktktktkktkkf.tkktktkgktkktk5k5kotootottp
@amazingdude7720
@amazingdude7720 3 жыл бұрын
@@kunjumoldixon7110 നിനക്ക് വട്ടാണോ
@000wwe
@000wwe 6 жыл бұрын
മാതാവിന്റെ മടിയിൽ തല വെച്ച് കൊച്ചു കുട്ടികളെ പോലെയുള്ള ആ കിടത്തമുണ്ടല്ലോ. അതിന്റെ ഒരു സുഖം.....👍
@മല്ലയ്യാ
@മല്ലയ്യാ 6 жыл бұрын
ഇന്നത്തെ episodiന്റെ climax കണ്ടവർക്ക് മനസ്സിലാവും കുഞ്ഞാവേടെ അഭിനയത്തിന്റെ level *എജ്ജാതി natural acting*
@pranavp665
@pranavp665 6 жыл бұрын
Alienzzz z 1 mnt kond full kandoo🙄
@മല്ലയ്യാ
@മല്ലയ്യാ 6 жыл бұрын
pranav p tvയിൽ രാത്രി 8 മണിക്ക് കാണാമൊ സർ
@മല്ലയ്യാ
@മല്ലയ്യാ 6 жыл бұрын
RESHMA കണ്ണീർ serial fan കുരു പൊട്ടൽ
@മല്ലയ്യാ
@മല്ലയ്യാ 6 жыл бұрын
RESHMA പോടൊ ഹേ പോയി നിങ്ങടെ കണ്ണീർ serial കാണ് . ചുമ്മാ കിടന്ന് വളവളാന്ന് അടിക്കല്ലേ
@മല്ലയ്യാ
@മല്ലയ്യാ 6 жыл бұрын
RESHMA ഒന്ന് പോയിത്തരുമോ തള്ളേ .നിങ്ങക്ക് വേറെ ഒരു പണിയുമില്ലേ ചുമ്മാ കിടന്ന് വള വള അടിക്കാൻ . എന്തൂട്ടാപ്പൊ നിങ്ങൾക്കു വേണ്ടെ നിങ്ങൾ കണ്ണീർ serial കാണുന്ന ആള്ല്ലാന്ന് സമ്മതിക്കണം അതല്ലേ പ്രശ്നം . സമ്മതിച്ചിരിക്കുന്നു പോയി പിള്ളേരുടേയും ഭർത്താവിന്റെയും കാര്യം നോക്ക് buffffoooonnn
@rrmhindi5640
@rrmhindi5640 6 жыл бұрын
നിഷ ചേച്ചിയുടെ interview കണ്ടിട്ട് പാറുക്കുട്ടി അച്ഛന്നു വിളിച്ചത് കേക്കാൻ വന്നത് ഞാൻ മാത്രം ആണോ😂😍😘😗😂😂
@ancyvarghese374
@ancyvarghese374 6 жыл бұрын
Njanum
@vijisanju707
@vijisanju707 6 жыл бұрын
സത്യം ഞാനും
@naseeramajeed6327
@naseeramajeed6327 5 жыл бұрын
K
@Beauty4U
@Beauty4U 5 жыл бұрын
@@naseeramajeed6327 njnum
@ajnudevdevadas2188
@ajnudevdevadas2188 5 жыл бұрын
ഞാനും😃
@techmax6132
@techmax6132 6 жыл бұрын
*ഉപ്പും മുളകും* എന്ന ഈ പരിപാടി ഇഷ്ടമുള്ളവർ ലൈക്ക്‌ ചെയ്യുക
@VinodKumar-yq7us
@VinodKumar-yq7us 6 жыл бұрын
Super program
@subhashmanappattil1275
@subhashmanappattil1275 5 жыл бұрын
Tech max
@entertaiment473
@entertaiment473 6 жыл бұрын
ബാലുച്ചേട്ടൻ കിടക്കുന്നത് കണ്ടു കുഞ്ഞുവാവക് വരെ കൊതിയായി 😥😥😥എനിക്കും
@abhinkrishna5516
@abhinkrishna5516 4 жыл бұрын
19:18 fact: This is the first time parukkuti said "Acha" in her life
@ziyadahammed685
@ziyadahammed685 6 жыл бұрын
ബാലു നിങ്ങൾ മാസ് എല്ലാ മരണ മാസ് ആണ് 😘😘
@jithinkottackal1667
@jithinkottackal1667 6 жыл бұрын
അച്ഛൻ അമ്മ മാരെ വൃത്തസതനത്തിൽ ആക്കുന്ന ഈ സഹജര്യത്തിൽ അമ്മയും മകനും തമ്മിൽ ഉള്ള ആത്മ ബന്ധം ഉളവാക്കുന്ന ഈ എപ്പിസോഡ് നന്നായി ഇതു പോലെ ഉള്ള എപ്പിസോഡ് ഇനിയും പ്രേതിഷിക്കുന്നു
@Vishnu.in._
@Vishnu.in._ 6 жыл бұрын
Paru kutti fans like adichu powlikku guys 😅
@bijubijuv5532
@bijubijuv5532 5 жыл бұрын
😂
@febitha7668
@febitha7668 5 жыл бұрын
Vaayikkathavar dislike adickano
@beenaantony7544
@beenaantony7544 5 жыл бұрын
Holi Mein Court
@varghesept3859
@varghesept3859 4 жыл бұрын
My phone and the other side I was
@kavithavijayan1478
@kavithavijayan1478 4 жыл бұрын
Njan unde
@ashmymohan9540
@ashmymohan9540 6 жыл бұрын
പിന്നേം പിന്നേം ഈ എപ്പിസോഡഇന്റെ ക്ലൈമാക്സ്‌ കാണും.. എന്റെ പാറൂട്ടിടെ അച്ഛാ വിളി കേൾക്കാൻ എന്ത് രസാ..... 😘😘😘😘😘😘😘😘പാറൂട്ടി മുത്താണ്
@sudheerkurian7590
@sudheerkurian7590 6 жыл бұрын
8:31 -lachuvinte "Nnooo" kalakki
@hareeshkuttappi5495
@hareeshkuttappi5495 6 жыл бұрын
ബാലു അണ്ണന്റെ ആ കുട്ടികളി കണ്ടിട്ട് കുഞ്ഞാവടെ ഒരു സന്തോഷം 😍😘😍😘😍😘
@varghesept3859
@varghesept3859 4 жыл бұрын
Older than me and the same
@valsalan5794
@valsalan5794 3 жыл бұрын
Sec ugh ugh go
@sajeevtharayil5111
@sajeevtharayil5111 3 жыл бұрын
Vdzcxaqrtersafsfdhtuyjiykoipoknjgsaafgssdsegehurjoo
@muhammrdhafee9819
@muhammrdhafee9819 3 жыл бұрын
fgofofudufifrpgofifcvghttijcifififivkvkvkvkvkckcicifirieitogpgocoixuua
@jasink6319
@jasink6319 3 жыл бұрын
ߧśšş
@shabeershifamol
@shabeershifamol 6 жыл бұрын
എന്തൊക്കെ ആയാലും അമ്മയുടെ മടിയിലെ ആ കിടത്തം അതിന് ഒരു പ്രതേക സുഖമാണ് മക്കളെ. ഞാൻ ഇഷ്ടപ്പെടുന്നു അങ്ങനെയുള്ള ആ രംഗങ്ങൾ. 😥😥😥😥👍👍👍👍
@sandhoshsuma0099
@sandhoshsuma0099 3 жыл бұрын
@Siddique Mannancheri arhcnk
@sandhoshsuma0099
@sandhoshsuma0099 3 жыл бұрын
Khv cment hgcoy ufhbry
@KIRAN-pz9nh
@KIRAN-pz9nh 6 жыл бұрын
Paru KUTTY fans pls like
@mathewkurian4117
@mathewkurian4117 6 жыл бұрын
yes
@sherrythomas3347
@sherrythomas3347 6 жыл бұрын
Yes...paru pwolichu
@Livia-hx6st
@Livia-hx6st 6 жыл бұрын
Cuteee
@girishsanghavi6477
@girishsanghavi6477 6 жыл бұрын
Parukitty's timing wah! Superb
@rashidpt5942
@rashidpt5942 6 жыл бұрын
ALL IN ONE
@aadhithevloggerlive8329
@aadhithevloggerlive8329 6 жыл бұрын
ഈepisode ഞാൻ കാണുന്നത് പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടു വന്ന ശേഷം ആണ് നീണ്ട 5 ദിവസത്തെ ജീവൻമരണ പോരാട്ടമായിരുന്നു അവസാനം എന്റെ ചേട്ടൻമാർ വന്ന് എന്നേയും ഏട്ടനേയും കുഞ്ഞിനേയും രക്ഷപ്പെടുത്തി ഈ ജീവതത്തിൽ ഉണ്ടാക്കിയതെല്ലാം പോയി ജീവൻ മാത്രം ബാക്കി എന്നാലും ദൈവത്തിന് നന്ദി ജീവൻ തിരിച്ചു തന്നതിന്
@dipunmegha4438
@dipunmegha4438 6 жыл бұрын
Chettane god rekshikatte
@aadhithevloggerlive8329
@aadhithevloggerlive8329 6 жыл бұрын
Binu Mathew Sp എന്നത് എന്താ ഉദ്ദേശിച്ചത്
@rajeevrajendran1140
@rajeevrajendran1140 6 жыл бұрын
+Binu Mathew എല്ലാ വരും സൂപ്പർ
@merlinjinto467
@merlinjinto467 5 жыл бұрын
keerthy biju
@dreamzletitgo3487
@dreamzletitgo3487 6 жыл бұрын
ഞങ്ങൾ പ്രവാസികൾ ഇനിയും എത്ര ചൂട് വേണമെങ്കിലും സഹിക്കാം ഞങ്ങളുടെ നാടിനും നാട്ടുകാർക്കും. വീട്ടുകാർക്കും ഒന്നും വരുത്തല്ലേ.... അള്ളാഹ്........😥😥
@sreenathpillai5074
@sreenathpillai5074 6 жыл бұрын
Ningalude prarthana daiwam kelkatte 😣
@cicymol2968
@cicymol2968 6 жыл бұрын
Ellam sariyavum Namuk prarthikam
@minnumichu7646
@minnumichu7646 6 жыл бұрын
ആമീൻ
@fayizafayifayuzafayi9786
@fayizafayifayuzafayi9786 6 жыл бұрын
aameen
@ramshinchramshin8109
@ramshinchramshin8109 6 жыл бұрын
Aameen
@dongeorge501
@dongeorge501 6 жыл бұрын
ഉപ്പും മുളകും എല്ലാ ദിവസവും വേണമെന്ന് ആഗ്രഹമുള്ളവർ എത്രപ്പേരുണ്ട്......
@josephpjohn4733
@josephpjohn4733 6 жыл бұрын
Craze Mode me
@smeditz488
@smeditz488 6 жыл бұрын
Achooda awwwwwww so 😍 vaava
@simondaniel743
@simondaniel743 6 жыл бұрын
yes💣💥💗
@ajmalneymar2727
@ajmalneymar2727 6 жыл бұрын
Poda panni chelakathe
@sherrythomas3347
@sherrythomas3347 6 жыл бұрын
Yes...especially ella episodilum vava highlightayitu undengil kalakki......
@niyanasar9236
@niyanasar9236 6 жыл бұрын
*ഒന്നെങ്കിൽ ഈ ഉപ്പും മുളകും* *ആഴ്ചയിൽ എല്ലാ ദിവസവും* *വേണം അല്ലെങ്കിൽ അര* *മണിക്കൂറെങ്കിലും വേണം* *എന്നുള്ളവർ എത്ര പേരുണ്ട്???* *ഫാൻസിനെ കാണാല്ലോ...*
@Jai-pc6md
@Jai-pc6md 6 жыл бұрын
ഞാൻ
@shadiyashamol9665
@shadiyashamol9665 6 жыл бұрын
Nan
@junajahamgeer7262
@junajahamgeer7262 6 жыл бұрын
Edu parasyoke varumbol tv yil 1/2manikoor aanu
@smilelove6965
@smilelove6965 6 жыл бұрын
Exactly
@ajithpmathew9339
@ajithpmathew9339 6 жыл бұрын
Ippol njan Sweden illa enna pollum njan ethu Ella divasavum kanum
@faizalmuhammed4388
@faizalmuhammed4388 6 жыл бұрын
വാവച്ചിയുടെ അച്ഛാ വിളി കിടുക്കി😅😅😅ഉമ്മാ😥
@abdulhakkimhakkihakkim8599
@abdulhakkimhakkihakkim8599 6 жыл бұрын
Eyooooo0pp
@varghesept737
@varghesept737 5 жыл бұрын
Fun and be safe and
@varghesept3859
@varghesept3859 4 жыл бұрын
Night and the way home
@bijupoulose7802
@bijupoulose7802 4 жыл бұрын
😚😚😚
@aleenasworld4310
@aleenasworld4310 3 жыл бұрын
🥰
@cicymol2968
@cicymol2968 6 жыл бұрын
Ente neelu Chechi..... pavam Lachu enthu kashtapeta a mathanga onnu murichath .....neelu Chechi kandilla..but ngangal kandarunnu😃😃😃😃
@renjithnp7830
@renjithnp7830 3 жыл бұрын
16 :39 നീലു : എന്റെ ദൈവമേ..പശു ചത്തു പോവില്ലേ... ബാലു അണ്ണൻ: ആരു പറഞ്ഞ്....ചത്തൊന്നും ഇല്ല... ബോധം കെട്ടല്ലേ ഉള്ളൂ....എന്നെ എന്തുമാത്രം തല്ലി 🤣🤣🤣🤣🤣😂😂😂😂
@kpkcreations4956
@kpkcreations4956 6 жыл бұрын
*PRAY FOR KERALA* 😢😞
@anithaperumal5447
@anithaperumal5447 6 жыл бұрын
kpk creations you
@pauljoy957
@pauljoy957 6 жыл бұрын
What we actually need is prompt actions now.
@lolan1057
@lolan1057 6 жыл бұрын
Paul Joy its too late ... 20 years min for rebuilt dam..
@flowersorg2698
@flowersorg2698 6 жыл бұрын
kpk creations എന്റെ ചാനലിന്റെ കൈതാങ് എന്നു പറയുന്നത് നിങ്ങളാണ് kzbin.info/www/bejne/jpevk2apfq2CgqM ഈ ലിങ്കിൽ കയറി എന്റെ ചാനെൽ സപ്പോർട്ട് ചെയ്യുമോ ഇതെന്റെ അപേക്ഷയാണ് നിങ്ങൾ നിസ്സാര മാക്കരുത്
@bhavikanjiraan8875
@bhavikanjiraan8875 6 жыл бұрын
Let's hope 4 the best
@nithinraj7862
@nithinraj7862 6 жыл бұрын
ഉപ്പും മുളകും ഒരിക്കലും അവസാനിക്കാത്ത ഒരു പരമ്പര ആയിരിക്കണമെന്നുള്ള ആഗ്രഹമുള്ളവർ എത്ര സുഹൃത്ത്ക്കൾ ഉണ്ട്😀😀😀
@shameer_shoukath
@shameer_shoukath 6 жыл бұрын
🖐️
@muhammadjunaidmmmuhammadju8701
@muhammadjunaidmmmuhammadju8701 6 жыл бұрын
biju sopanam kalakki
@sandeepsa1372
@sandeepsa1372 6 жыл бұрын
Nithin Raj ഞാൻ und
@maryjohny9452
@maryjohny9452 6 жыл бұрын
Me
@archanasunilkumar4167
@archanasunilkumar4167 6 жыл бұрын
Me
@devikamurali3681
@devikamurali3681 6 жыл бұрын
പാറു കുട്ടി അല്ല.... നമ്മുടെ ബാലു ചേട്ടൻ ആണ് ഇപ്പോൾ ഏറ്റവും ചെറിയ കുഞ്ഞാവ 😊
@bewithmurshida1686
@bewithmurshida1686 5 жыл бұрын
Nisha chechi de interview nu shesham Ee episode kand achan enn vilikkunna scene kaanan bakki scenes skip cheydhavarundo
@mahabukdi7542
@mahabukdi7542 6 жыл бұрын
ശരീരം ചുട്ടു പൊള്ളുന്ന ചൂടുള്ള നാട്ടിൽ ആണെങ്കിലും മനസ്സ് മുഴുവൻ നിലക്കാത്ത മഴയിൽ ഭയന്നിരിക്കുന്ന നാട്ടുകാരോടൊപ്പമാണ്. പ്രകൃതി എന്തോ കാത്തു വെച്ച പോലെ.. ദൈവമേ.. ഉറ്റവരും ഉടയവരും പ്രിയപ്പെട്ടവരും ഒക്കെയുണ്ട് അവിടെ... നീ എന്റെ നാടിനെയും അവിടെ ഉള്ള എല്ലാവരെയും കാക്കണേ.. 🤲🏻🤲🏻🤲🏻
@lokanathswain3758
@lokanathswain3758 6 жыл бұрын
Mahabu Kdi Q
@basheerkm3850
@basheerkm3850 6 жыл бұрын
Mahabu Kdi
@spshyamart
@spshyamart 6 жыл бұрын
ബാലുച്ചേട്ടന്റെ പിണങ്ങിപ്പോക്ക് കലക്കി. കട്ടിലിലേക്കുള്ള ഡൈവ് സൂപ്പർ.
@abhics829
@abhics829 6 жыл бұрын
Shyam Prasad ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ
@snpmohammed1024
@snpmohammed1024 6 жыл бұрын
Sachin Pillai Nel
@snpmohammed1024
@snpmohammed1024 6 жыл бұрын
Sachin Pillai nwud Thanks
@shameer_shoukath
@shameer_shoukath 6 жыл бұрын
തല തല തല തലയോട് തല😥😥...
@revanthhhh
@revanthhhh 6 жыл бұрын
kzbin.info/www/bejne/Y4LFmatmlM50eNk kandoo noke
@sajju1989
@sajju1989 6 жыл бұрын
കേരളം മൊത്തം ദുരന്തത്തിലാണ്.. പ്രാർത്ഥിക്കുക എല്ലാരും. എത്രയും പെട്ടെന്ന് സമാദാനപൂർവ്വമാകട്ടെ.. ലൈക്ക് അല്ല പ്രധാനം. പ്രാർത്ഥനയാണ്
@jabirjabi1943
@jabirjabi1943 6 жыл бұрын
😭
@guppylovers3729
@guppylovers3729 6 жыл бұрын
Sajjad ck 👍👍👍👍💪
@faseelamogar6429
@faseelamogar6429 6 жыл бұрын
Jaathi mathathinte velikkettukal thakartherinj namukkonnai manamuruki prarthikkam.. padachon kai vidilla namme..
@faizalmuhammed4388
@faizalmuhammed4388 6 жыл бұрын
Sajjad ck അതെ😥😥😥
@bibydeepa2239
@bibydeepa2239 6 жыл бұрын
Sajjad bro execellent pray for kerala
@vismaya0425
@vismaya0425 6 жыл бұрын
Parvathy balendran thambi fans ivide undo? Onne kanette😇😇😇😅😂😘😗
@റിജോകണ്ണൂർ
@റിജോകണ്ണൂർ 6 жыл бұрын
18:46 to end ഒരു രക്ഷേം ഇല്ല 😍😍 അമ്മ കിടു , ബാലു കിടു , നീലു കിടു , കുഞ്ഞാവ കിക്കിടു ...😘😘😘 പൊളിച്ച എപ്പിസോഡ്.... പുതിയ ഡയറക്ടർ മരണ മാസ്സ് .
@varghesept737
@varghesept737 5 жыл бұрын
No one can take me
@varghesept3859
@varghesept3859 4 жыл бұрын
Map of the year and the t
@varghesept3859
@varghesept3859 4 жыл бұрын
Plus a time I was just
@cutie08
@cutie08 6 жыл бұрын
ബാലുചേട്ടൻ ഓടിച്ചെന്ന് കെടന്നപ്പം ആ കട്ടിലൊന്ന് കുലുങ്ങിയ്യോ😂😂😂
@Nandu.way.
@Nandu.way. 6 жыл бұрын
ഉപ്പും മുളകും എപ്പിസോഡ് അപ്‌ലോഡ് ചെയ്യാൻ ഉപ്പും മുളക് ഫാൻസ്‌ കാത്തിരിക്കുന്നത് പോലെ ഒരു കാഞ്ചനയും ഒരു മൊഇദീനെയും കാത്തിരുന്നിട്ടുണ്ടാവില്ല 😍 ഉപ്പും മുളക് ഫാൻസ്‌ കി ജയ് 😍😘
@topics888
@topics888 6 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത പരുപാടി ഉപ്പും മുളകും 😍😘😘
@sajithar6304
@sajithar6304 6 жыл бұрын
ലെച്ചുന്റെ മത്തങ്ങാ മുറിക്കൽ powlich😆😆😆
@garimacheerath364
@garimacheerath364 5 жыл бұрын
പാവം ബാലു പക്ഷ ബേധം
@samuelsujit
@samuelsujit 6 жыл бұрын
ഹൊ!!! എന്റെ അമ്മോ ബാലുഅണ്ണാ നിങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല... ആ കട്ടിലിലേക്കുള്ള dive.... !!!. !.
@vimalblaset2898
@vimalblaset2898 6 жыл бұрын
എന്നും എന്നും പുതുമ നിറഞ്ഞ ആശയങ്ങളുമായി നമ്മുടെ എല്ലാം സ്വീകരണമുറിയിൽ എത്തുന്ന ഉപ്പും മുളകിനും ഒരു ലൈക്ക് കൊടുത്തെ
@haseebvilla3837
@haseebvilla3837 6 жыл бұрын
ക്‌ളൈമാക്സിൽ കുഞ്ഞാവ പൊളിച്ചു നിഷ്കളങ്കത നിറഞ്ഞ അച്ഛാ എന്നുള്ള വിളി മനസിനെ ഏറെ സ്പർശിച്ചു
@varghesept737
@varghesept737 5 жыл бұрын
Her Prince Royce back
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Mass baby👶👶👶👶 God bless👼🙏❤👼🙏❤🙏🙏🙏 you again come
@ഷഫീഖ്തോട്ടുമുക്കം
@ഷഫീഖ്തോട്ടുമുക്കം 6 жыл бұрын
പാറു അച്ഛാ വിളിച്ചു പാറുവിനു ഇന്നത്തെ ലൈക്‌
@varghesept3859
@varghesept3859 4 жыл бұрын
My phone and I was just so you
@siriusblack8259
@siriusblack8259 6 жыл бұрын
എല്ലാവരും കേരളത്തിന് വേണ്ടി പ്രാർത്ഥിക്കണം😢😢😢...... പ്ളീസ് ഒരു അപേക്ഷ ആണ്
@saijubabu1185
@saijubabu1185 3 жыл бұрын
😁😁😁
@vinodkodumbu
@vinodkodumbu 6 жыл бұрын
Sharatha amuma sweet 😘😍
@anvaranu8705
@anvaranu8705 6 жыл бұрын
മത്തങ്ങ vs ലെച്ചുമോൾ കിടു ഫൈറ്റ്😆😍😍😍
@Vishnu.in._
@Vishnu.in._ 6 жыл бұрын
ഉപ്പും മുളകും ഒരിക്കലും നിർത്തരുതേ എന്ന് പ്രാർത്തിക്കുന്നവർ ലൈക്‌ അടി 👍
@asifca970
@asifca970 6 жыл бұрын
Vishnu giftz like kittaaan nannee paad pdunnundalle
@mohammedhaneefahaneefa6706
@mohammedhaneefahaneefa6706 6 жыл бұрын
Vishnu giftz like tharilla👹maryadakku enikku like thano
@jebinjagan36
@jebinjagan36 6 жыл бұрын
God bless u
@manumv2961
@manumv2961 6 жыл бұрын
Vishnu giftz വെള്ളപൊക്കം മാറാൻ പ്രാര്ഥിക് ആദ്യം..
@joseaugustine8462
@joseaugustine8462 6 жыл бұрын
prarthikkarilla.but ennum kanan eshttama
@rahulkrishnan942
@rahulkrishnan942 6 жыл бұрын
കുഞ്ഞുവാവ ഫാൻസ് ലൈക് അടിച്ചേ
@praveenmaloor7795
@praveenmaloor7795 6 жыл бұрын
direction മുന്നത്തെക്കാളും സൂപ്പർ ആയിട്ടുള്ളതു ഇപ്പോൾ ആണ് എന്ന് തോന്നുന്നു
@sherrythomas3347
@sherrythomas3347 6 жыл бұрын
Can you please introduce sushama(neelu's office friend) Agraham ullavar like cheyyu
@anugrahaantony3531
@anugrahaantony3531 6 жыл бұрын
Paru kutty fan like her 💞💝💘
@vargeespt6838
@vargeespt6838 5 жыл бұрын
Anu irmmw
@sunil1581
@sunil1581 6 жыл бұрын
ഇന്ന് അത്തം. വീണ്ടും ഒരു ഓണക്കാലം. പക്ഷെ, കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയദുരന്തത്തില്‍ വിറങ്ങലിച്ചു നിൽക്കുന്ന ഈ സാഹചര്യത്തിൽ ആഘോഷങ്ങൾ പേരിനുമാത്രമാക്കണമെന്നും കേരള സമൂഹം ഒന്നടങ്കം ആത്മവിശ്വാസത്തോടുകൂടി ദുരന്തത്തെ നേരിടണമെന്നും അഭ്യർത്ഥിക്കുന്നു.
@sunil1581
@sunil1581 6 жыл бұрын
ഈയാണ്ടിൽ കർക്കടകത്തിൽ അത്തവും ചിങ്ങത്തിൽ തിരുവോണവുമാണ്.
@krishnapriya7946
@krishnapriya7946 6 жыл бұрын
Sunil appol atham ennanu ettu thudangedathu
@Nandu.way.
@Nandu.way. 6 жыл бұрын
ഉപ്പും മുളകും പരിപാടിക്ക് വേണ്ടി അണിയറയിൽ ആത്മാർഥമായി പ്രവർത്തിക്കുന്ന ക്യാമറ മാനും, മറ്റു അണിയറ പ്രവർത്തകർക്കുമാട്ടെ ഇന്നത്തെ നമ്മുടെ ലൈക്കുകൾ 👍🏻👍🏻👍🏻
@mhdsinan8786
@mhdsinan8786 6 жыл бұрын
ENCOUNTER bvv
@amnafthmm
@amnafthmm Жыл бұрын
Nisha chechiyude interview knditt paaru achaann villikkan keekandeett vanna njn🥰♥️
@adarshsathyanandan108
@adarshsathyanandan108 6 жыл бұрын
നടുക്ക് ജനിക്കുന്നവരുടെ കട്ടയും പടവും മടങ്ങും സത്യമാണ്.നമ്മൾ മൂത്തതുമല്ല ഇളയതുമല്ല അവർ ചെയ്യുന്നത് നമ്മുടെ തലയ്ക്ക് വരും 😥
@ammusworld2850
@ammusworld2850 6 жыл бұрын
പാറുക്കുട്ടി മാസ്സ് അല്ല മരണ മാസ്സ് ആണു 😍😍😍😍😘
@lifeforsports5251
@lifeforsports5251 6 жыл бұрын
Kola mass
@badharinatht5465
@badharinatht5465 6 жыл бұрын
Parukutty fans like 😍😍😘💪❤
@Storiesbybijil
@Storiesbybijil 6 жыл бұрын
Badharinathan T machane ente channel onnu subscribe chyyavo please
@badharinatht5465
@badharinatht5465 6 жыл бұрын
Malayalam Tech Corner OK 👍👍
@vargeespt6838
@vargeespt6838 5 жыл бұрын
whzugyak
@vargeespt6838
@vargeespt6838 5 жыл бұрын
may hwlfh
@Nandu.way.
@Nandu.way. 6 жыл бұрын
ഡാം പിടിച്ചു വെച്ച വെള്ളവും ആകാശം തടഞ്ഞു വെച്ച മഴയും സ്വതന്ത്രർ ആയപ്പോ സ്വാതന്ത്രം നഷ്ടപ്പെട്ടവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം 🙌🏻 ❤ HAPPY INDEPEDENCE DAY ❤
@Nandu.way.
@Nandu.way. 6 жыл бұрын
mwwuthe athu karyamakenda ,,,,,,,,,,,,,,,,,,,,,,,, bro yude comment adipolliya .......
@Ridewithushimalayanride
@Ridewithushimalayanride 6 жыл бұрын
പണ്ടേ തല തിന്നാൻ അവനറിയാത്തില്ല.... എനിക്ക് തല തിന്നാൻ അറിയാതില്ലെന്നു അമ്മയ്ക്കു അറിയാലോ.....😍😍😍
@lechus123
@lechus123 4 жыл бұрын
Duifuufuu🌝🌝🌝🌝
@lechus123
@lechus123 4 жыл бұрын
Dhkjfhjjj fjjjb
@lechus123
@lechus123 4 жыл бұрын
Fhjjh
@sharminamuneer9814
@sharminamuneer9814 6 жыл бұрын
നെയാറ്റിൻകര കര കാണാൻ ആഗൃഹമുളളവർ like adi
@ghdfhchghfhcbj2640
@ghdfhchghfhcbj2640 5 жыл бұрын
Pleaseeeeeeeeeeeeeeeeeeeeeeee
@josephpjohn4733
@josephpjohn4733 6 жыл бұрын
Kunjuvava ending kalakki super 😘😘😘
@vipinrok4135
@vipinrok4135 6 жыл бұрын
Sandra Joseph കുഞ്ഞാവ ഇസ്‌തം 😘😘😘
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
*ഇന്നത്തെ ക്ലൈമാക്സ്‌ കുഞ്ഞാവ പൊളിച്ച മാരക അഭിനയം കുഞ്ഞാവ ഫാൻസ്‌ ഹിറ്റ് ലൈക് ബട്ടൺ* 😊
@മലയാളിമീഡിയ-ഡ7ബ
@മലയാളിമീഡിയ-ഡ7ബ 6 жыл бұрын
മച്ചാനേ ..പാറുക്കുട്ടി ഫാൻസ്. ..
@Ananya67903
@Ananya67903 6 жыл бұрын
Ee vavaye onnu edukkanam ennu agrahamulla ethra perundu??😍😍😍😍
@anupriya3568
@anupriya3568 6 жыл бұрын
Me
@mehazabdulla3025
@mehazabdulla3025 5 жыл бұрын
2019il we programe kannunavar like cheyuka
@vishakvis1455
@vishakvis1455 4 жыл бұрын
ബാലുവിന്റെ അമ്മയ്ക്ക് ബാലുവിനോടുള്ള സ്നേഹം കാണുമ്പോൾ ഒരുപാട് ഇഷ്ട്ടം തോന്നുന്നു രണ്ടാളോടും....
@vrindam7106
@vrindam7106 6 жыл бұрын
Balu chettan ammayude madiyil kidakkumbo kunju vavayude expression and acting suprrr
@derin7509
@derin7509 6 жыл бұрын
Uppum mulakum mudaghathe kanunavar undo😊😊😊😊😊😊
@ruby_ahamed
@ruby_ahamed 6 жыл бұрын
ഇവിടെ വന്നാൽ ലൈക്ക് കിട്ടുമെന്ന് കേട്ടു.... പക്ഷെ ഇതു വരെ ഒന്നും കിട്ടിയില്ലാ..😶
@bibydeepa2239
@bibydeepa2239 6 жыл бұрын
Stay Away From Me Ini karayanda like kittille avolam
@kripavk3577
@kripavk3577 5 жыл бұрын
Adhyayitt parutty baluchettane acha eann vilicha seen 😍😍😍😍😘 😘 real achan parathiyum ulla seen 😃😃acha eann vili kittiyilalo 😊😊
@Craze_-_2
@Craze_-_2 5 жыл бұрын
14:00 thala..... Thala....... Thala Balu chettan orae powli 😅🤣
@vyshakh_vlogs
@vyshakh_vlogs 6 жыл бұрын
Flowers Channel ithraykkum level rating kittaan kaaranamaaya ore oru serial... Uppum Mulakum😍😍😍😘😘😘😘😘🌶️🌶️
@akhilpjpradeep1094
@akhilpjpradeep1094 6 жыл бұрын
Director മാറിയതോടെ കുറച്ച് നല്ല frames കിട്ടുന്നുണ്ട്... വെറൈറ്റി frames & നല്ല കുറച്ചു props😘😘😘
@xavemichael5051
@xavemichael5051 6 жыл бұрын
oru Catta kunjava fan😙😙
@s-eprath
@s-eprath 6 жыл бұрын
Super... Balu ന്ടെ പിണക്കം.. ചിരിച്ചു പോയി... പഴയ കാര്യങ്ങൾ എന്താ ഓർമ്മ 😍😍😂😂
@athiraprashob7072
@athiraprashob7072 5 жыл бұрын
നടുവിൽ jeenikunavarude രോദനം 😭😭😢😢....Nanum naduviletheya
@Lhsbysareena
@Lhsbysareena 5 жыл бұрын
Me too
@sinanhere_1080
@sinanhere_1080 4 жыл бұрын
me too
@gangadharann.m6677
@gangadharann.m6677 4 жыл бұрын
@@sinanhere_1080 നാഞ്ഞും
@gsmexpertz1888
@gsmexpertz1888 6 жыл бұрын
നമ്മുടെ കേരളത്തിന്റെ നാളേക്ക് വേണ്ടി നമുക്ക് ഒരുമിച്ച് ദൈവത്തോട് പ്രാർത്ഥിക്കാം 😌😔😢😢
@shaharbanusubair6736
@shaharbanusubair6736 6 жыл бұрын
ബാലു സെന്റി ആവല്ലേ 😂😂😂😥😥😥😥 അമ്മ വന്നതുകൊണ്ട് balu കൊച്ചു കുട്ടിയായി
@noorjafasil6149
@noorjafasil6149 6 жыл бұрын
Shaharbanu Subair crct 😄😄
@rameezibrahim9750
@rameezibrahim9750 6 жыл бұрын
Shaharbanu Subair ellakuttikalum ummamarude munil cheriya kuttikalanu
@sanafzzz9435
@sanafzzz9435 6 жыл бұрын
സതീശന്റെ കല്യാണത്തിന് എല്ലാർക്കും കൂടി നെയ്യാറ്റിൻകരയിൽ പോയാലോ 😅
@sainasaina3909
@sainasaina3909 3 жыл бұрын
ബാലുവിനെ അമ്മ വളരെ സ്നേഹമാണ് ബാലുവും ബാലു അമ്മക്കു 😘😘😘
@PROGAMERS-xu8dw
@PROGAMERS-xu8dw 6 жыл бұрын
Nammdu keralathinvendi ellaverum prayer cheyuka..
@mahammadameerameer3616
@mahammadameerameer3616 5 жыл бұрын
Hi
@arunnair4221
@arunnair4221 6 жыл бұрын
14:15 ഭർത്താവിനോട് സ്നേഹമുള്ള ഭാര്യയുടെ യഥാർത്ഥ ഭാവം...
@a.sparjan8824
@a.sparjan8824 3 жыл бұрын
💩💩
@uppupantepage2489
@uppupantepage2489 6 жыл бұрын
ഇത്രയും നേരത്തെ ആദ്യമായ് ആണ് കാണുന്നത് Uppum mulakum fans like . Camera Editing and all pwolichuu.
@unni6885
@unni6885 6 жыл бұрын
kunjava fans adi like
@amalraj5547
@amalraj5547 6 жыл бұрын
Omni pooodda
@sreejeshk9131
@sreejeshk9131 4 жыл бұрын
ലോകത്തിൽ ഏറ്റവും സുരക്ഷിതമായ സ്ഥലം അത് അമ്മയുടെ മടിതട്ടയായിരിക്കും.....😍😍😍
@Deenabhaskaran12
@Deenabhaskaran12 6 жыл бұрын
വാച്ച് കെട്ടി അടുക്കളയിൽ പണിയെടുക്കുന്ന ലച്ചു ....
@Ebysnest_2724
@Ebysnest_2724 5 жыл бұрын
ലെച്ചു വാച്ച് മാത്രമല്ലെ കെട്ടിയോള് ഏഷ്യാനെറ്റിൽ സീരിയലിൽ എന്തൊക്കെ അണിഞ്ഞ കൊച്ചമ്മമാര് അടുക്കളേൽ കേറണേ
@lachuaddict7447
@lachuaddict7447 5 жыл бұрын
@@Ebysnest_2724 exactly😃
@prabhakaranpg8600
@prabhakaranpg8600 5 жыл бұрын
Vaach ketti pani cheyyan paadilla anne niyamam undoo😊
@anaghapaul3987
@anaghapaul3987 4 жыл бұрын
prabhakaran pg athu point aanu😂
@angelfathimadiaries7700
@angelfathimadiaries7700 4 жыл бұрын
@@Ebysnest_2724 😅😅😂😂
@techmax6132
@techmax6132 6 жыл бұрын
16:27 Baaloonte expression super
@rahidrahi1178
@rahidrahi1178 6 жыл бұрын
Kunjaava fans onnu like adiche😂😂😁😁😘😍
@sanafzzz9435
@sanafzzz9435 6 жыл бұрын
നെയ്യാറ്റിൻകര അമ്മൂമ്മ 😍
@lalkrishnan8565
@lalkrishnan8565 6 жыл бұрын
സൂപ്പർ ആണ്
@namiachu4700
@namiachu4700 6 жыл бұрын
Uppum mulakum kanumbol oru santhosham. But pray for kerala😭
@monjathykutty6356
@monjathykutty6356 6 жыл бұрын
vavakutty korachokke samsarich thudangiyallo 😍😍😘😘😗😗
@unni6885
@unni6885 6 жыл бұрын
Happy Independence Day...Uppum Mulakum Fans......
@sherrythomas3347
@sherrythomas3347 6 жыл бұрын
Baluey.... Neeluey.... Vishnuey... Lechuey.... Keshuey... Shivaniey...ennu villikunathu pole ini kurachu kazhiyimbol Paruey...... Ennu villikum😉 Pinne ee episodoke kandal aarka ishtapedathathu? Pwolichile
@Storiesbybijil
@Storiesbybijil 6 жыл бұрын
Sherry Thomas machane ente channel onnu subscribe chyyavo please
@sureshrajayurveda5265
@sureshrajayurveda5265 6 жыл бұрын
Sherry Thomas uii
@shafeek1673
@shafeek1673 6 жыл бұрын
Thala thala thalayod thala last otte chattam😂😂😂😂
@nasrinriyaz9075
@nasrinriyaz9075 6 жыл бұрын
Lachunte murikkal kanumbozhee pediyavnnu😯 Also evryone..pls pray for kerela
@ratheeshlovelyeyeseyes4525
@ratheeshlovelyeyeseyes4525 5 жыл бұрын
🤪🤪🤪🤪😀😀😀
@maliham3988
@maliham3988 4 жыл бұрын
After neelu amma's interview to here parukutty first time tells achaa❤❤
@akhilajantony3008
@akhilajantony3008 6 жыл бұрын
Uppum mulakum veetil rain undo.....🌂🌧
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
നെയ്യാറ്റിൻകരയിലെ മ്മടെ അണ്ണന്റെ അമ്മയെ കാണാൻ നല്ല ആഢ്യത്തമാണല്ലേ 😄👍🏻 ന്നുവെച് മ്മടെ പടവലം ഭവാനിയമ്മ മോശമാണെന്നല്ലേ ... അങ്ങേര് വേറെ ലെവലാണ് 😂 ലെവൽ 🙈😜😍😍😍
@rafnairshad9018
@rafnairshad9018 6 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി 😍😍😍
@sarithapillai299
@sarithapillai299 6 жыл бұрын
Helloo friendae nimgalude nattil vellapokkam undo
@rana...7731
@rana...7731 6 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി ❤❤iyaall vere levelaannetto....iyalde commentsoke polliyaan👍
@neethuneethu2210
@neethuneethu2210 6 жыл бұрын
Padavalathe ammayum venamarunnu..randu ammamardeyum combinatiin supper alle
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
Saritha Pillai ഞങ്ങൾ കൊയ്‌ക്കോട്ടുകാരല്ലേ 😄 മ്മക്ക് spl പരിഗണനയാണ് ദൈവം തന്നേക്കുന്നത് 😉😉
@asifm1991
@asifm1991 6 жыл бұрын
'അമ്മ മടിതട്ടിനെക്കാൾ നല്ല മെത്ത വേറെന്തുണ്ട്...? അമ്മയുടെ തലോടലിനെക്കാൾ നല്ല സാന്ദ്വനം വേറെന്തുണ്ട്...?
@stedlr6559
@stedlr6559 6 жыл бұрын
Muhammed Asif sathyam😍
@varghesept737
@varghesept737 5 жыл бұрын
Much for me and you
@varghesept3859
@varghesept3859 4 жыл бұрын
UK how much you love
@mohammedali2538
@mohammedali2538 6 жыл бұрын
ന്നാലും മീന്‍ കറി കഴിക്കാന്‍ കൊതിച്ച് വന്ന ബാലുവിനെ പറ്റിച്ചില്ലേ..
@ashamarythomas9741
@ashamarythomas9741 6 жыл бұрын
ഇന്നത്തെ സ്വതന്ത്ര ദിനത്തിൽ നമ്മളൊക്കെ പുറത്തിറങ്ങാൻ പറ്റത്തിനും തുണി ഉണങ്ങാത്തതിനും പരാതി പറയുമ്പോൾ സർവം നഷ്ടപ്പെട്ടു പ്രളയത്തിൽ പെട്ടവരെ ഓർക്കാനും പറ്റുമെങ്കിൽ സഹായിക്കാനും കൂടി സമയം മാറ്റി വയ്ക്കാം... ☺️
@saranyaarun9447
@saranyaarun9447 6 жыл бұрын
Evida nadu kollam aano?
@poojaas2577
@poojaas2577 6 жыл бұрын
Saranya Arun aa njan kollattanu...
@poojaas2577
@poojaas2577 6 жыл бұрын
Evide valya prashnam onnum illa.....
@saranyaarun9447
@saranyaarun9447 6 жыл бұрын
POOJA A S but adutha pani kollathinittanennu thonunnu puthiya news kanditt. njanum kollam kariya. Ippo muscutil aanu
Uppum Mulakum│Flowers│EP# 667
19:27
Flowers Comedy
Рет қаралды 2,7 МЛН
Uppum Mulakum│Flowers│EP# 730
22:34
Flowers Comedy
Рет қаралды 3,4 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Flowers Uppum Mulakum | Episode 894
19:28
Uppum Mulakum
Рет қаралды 1,4 МЛН
Uppum Mulakum│Flowers│EP# 710
21:45
Flowers Comedy
Рет қаралды 3 МЛН
Uppum Mulakum│Flowers│EP# 664
20:56
Flowers Comedy
Рет қаралды 4,2 МЛН
Arrangement Kalyanam | Karikku | Comedy
19:17
Karikku
Рет қаралды 41 МЛН
Flowers Uppum Mulakum | Episode 841
18:43
Uppum Mulakum
Рет қаралды 964 М.
Uppum Mulakum│Flowers│EP# 700
23:05
Flowers Comedy
Рет қаралды 3 МЛН
Flowers Uppum Mulakum | Episode 1058
21:31
Uppum Mulakum
Рет қаралды 1,8 МЛН
Uppum Mulakum│Flowers│EP# 683
20:21
Flowers Comedy
Рет қаралды 2,9 МЛН
Uppum Mulakum│Flowers│EP# 676
18:05
Flowers Comedy
Рет қаралды 2,4 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН