Uppum Mulakum│Flowers│EP# 679

  Рет қаралды 2,801,544

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 700
@pavanaprathap6096
@pavanaprathap6096 6 жыл бұрын
13:01 കുഞ്ഞാവ നീലു ചേച്ചിടെ തോളിലേക് ചാഞ്ഞു കിടന്നത് കണ്ടോ എന്ത് cute ah.. ശെരിക്കും അമ്മയും കുഞ്ഞും പോലെ..
@aiswaryalakshmi4300
@aiswaryalakshmi4300 6 жыл бұрын
Yes njnanum ata srediche
@sandeepspattazhy6530
@sandeepspattazhy6530 6 жыл бұрын
SArikkum ammayum kunjumanennu viswasikkimnathalle bro nallathu
@annuannu7664
@annuannu7664 4 жыл бұрын
Abkagdj a few more days to be the first to comment on this device is not a good idea to have the same IP or Google analytics account than one of the same IP or Google analytics account than one of the same IP or Google analytics account than one of the same IP or Google analytics account than one of the same IP or Google analytics account than one of the same IP or Google analytics account than one of the same IP or Google analytics account than one of the same IP or Google analytics account than one of the same IP or Google analytics account than one of the same IP or Google analytics account than one of the same IP or Google analytics account than one of the same IP or Google analytics account than one of the same IP or Google analytics account than one of the same IP or Google analytics account than one of the same IP or Google analytics account than one of the same IP or Google analytics account than one of sndkagdhdksgdjfjwknsjdkabfjdkbsksksjdndksjdjdj a few more days to be the first to comment on this device is not a good idea to have the same IP or Google analytics account than one of the same IP or🅰️🅰️🅰️🅰️😚🅰️🅰️🅰️🅰️🅰️🅰️🅰️🅰️🅰️🅰️🅰️🅰️🅰️🅰️🅰️🅰️🅰️🅰️🅰️🅰️🆎🆎🆎🅰️🅰️🅰️🅰️🅰️🅰️🆎🥺🥺😚😁😚😰😭😰🆎😰😳🏧🙁🏧😰😁😁🅰️🆎🆎🆎🆎🆎🆎🆎🆎🆎🆎🆎gsjaghfkhdhdgdhkahsgkahf dnhagsjsjsgdhskkajahdjsmamnfbndmzbdbammbdmmmn a few more days to be the first to comment on this device is not a good idea to have the same IP or Google analytics account than one of the same IP or Google analytics account than one of the same IP or Google analytics account than one of the same IP or Google analytics account than one of the same IP or Google analytics account than one of the same IP or the same IP office 😂😡😡😡😡😂😂😂😡😂😡😂😂😂😂😡😡😡😂😡😂😡😡😂😡😂😡😑😑😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😂😡😑 a i dpxjfhjbvddkgv and the other day and kd lang po Box 😂
@annuannu7664
@annuannu7664 4 жыл бұрын
Vsmvcfmvsnnkam jbd
@annuannu7664
@annuannu7664 4 жыл бұрын
Cakgcskggdhsh
@faisalmuthireth
@faisalmuthireth 6 жыл бұрын
ഭാസി....നിങ്ങളുടെ അഭിനയം എന്റെ മനസ്സിൽ എവിടെയോ ഒരു നേർത്ത നൊമ്പരം നൽകി. നിങ്ങളുടെ ഈ എപ്പിസോഡിൽ ഭാസി തകർത്തു ...നന്നായിരുന്നു നിങ്ങളുടെ അഭിനയം ... സൂപ്പർ
@monsonmohan59
@monsonmohan59 6 жыл бұрын
ഭാസി അണ്ണൻ ചിരിപ്പിച്ചു കൊല്ലും 😀😁😁😁😁😁😄😄😄😃😄😄
@mkmediacentre5977
@mkmediacentre5977 6 жыл бұрын
സീരിയൽ പ്രേമം ഒന്നും ഇല്ല.. പക്ഷേ uppum mulakum ഞാൻ മുടങ്ങാതെ കാണും.. എന്നെ പോലെ ഉള്ളവർ like അടി ❤️❤️❤️
@rahulnair6981
@rahulnair6981 6 жыл бұрын
ഉപ്പും മുളകും ഒരു വികാരം തന്നെ ആണ് അല്ലെ ഫ്രണ്ട്‌സ് പാറുക്കുട്ടി ഫാൻസ്‌ ഇവിടെ ലൈക്‌ 👍
@rahulnair6981
@rahulnair6981 6 жыл бұрын
@balu Fan ഉപ്പും മുളകും ഫാൻസ്‌ അസോസിയേഷൻ ഉണ്ടാക്കിയാലൊ നമ്മുക്ക്
@miscellaneousmix9499
@miscellaneousmix9499 6 жыл бұрын
d
@midhunmidhu5140
@midhunmidhu5140 6 жыл бұрын
Pwoli
@salwafaheem3160
@salwafaheem3160 6 жыл бұрын
Love you parukutty
@nairennirmal1898
@nairennirmal1898 6 жыл бұрын
Rahul Nair tyyyytyqrugfedssggfff
@彡sツ彡
@彡sツ彡 6 жыл бұрын
എല്ലാവരും ശ്രദ്ധിച്ചോ ഇന്ന് 😍😍24:14 SEC UNDU 😘😘 😍😍ഭാസി അണ്ണൻ😘😘സ്ക്രിപ്റ്റ്, ആക്ടിംഗ് നല്ല ഓളം ആണ് കിടു 👌👌 എപിസോഡ്‌
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
ഒന്നും നോക്കണ്ട 🤒🤒🤒 ഇന്നത്തെ ലൈക്ക് മുഴുവനും മ്മടെ ലെച്ചുന്റെയും ഭാസിയണ്ണന്റെയും താരാട്ട് പാട്ടിന് കൊടുത്തേക്ക് 😄😍😂
@thomasvarghesekadavupadikk8936
@thomasvarghesekadavupadikk8936 6 жыл бұрын
മുഹബ്ബത്തിന്റെ സുലൈnമാനി
@nuhaziyakasrod4415
@nuhaziyakasrod4415 6 жыл бұрын
കല്യാണ ആലൊജന വരുന്നുണ്ടോ....😂😂അന്ന് പറഞ്ഞില്ലേ കൊറേ പേര് ഇഷ്ടം പറയുന്നു എന്ന്😜😜😜
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
nuha ziya 😳😳😳🙈
@jimshanajas5535
@jimshanajas5535 6 жыл бұрын
i4
@vedharajesh5579
@vedharajesh5579 6 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി paaruttikkuthanne dheshyam varunnu.pattukettappoo
@prashanthep8708
@prashanthep8708 6 жыл бұрын
ഇനിയെങ്കിലും പുഷ്പലത ചേച്ചിയെ നാട്ടിലേക്ക് കൊണ്ടുവന്നു കൂടെ... പാവം ഭാസി അണ്ണൻ.. എത്രനാൾ പുള്ളി ഇങ്ങനെ ഒറ്റക്ക് ജീവിക്കും.. ആളിത്തിരി തരികിടയാണെങ്കിലും പാവത്താൻ അല്ലേ !!
@Salini_roslin
@Salini_roslin 6 жыл бұрын
സംസാരത്തിൽ ചെറിയൊരു ടോൺ വ്യത്യാസം ഉണ്ടായാൽ തന്നെ പരിഭവം പറയുന്ന ഇക്കാലത്തു.... ഇവിടെ ഭവാനിയമ്മയും നീലു വുമൊക്കെ എന്തൊക്കെ പറഞ്ഞിട്ടും ഭാസി ചേട്ടന് അതിൽ പരിഭവം ഇല്ലാത്തതാണ് ബന്ധങ്ങളുടെ ആഴവും ശക്തിയും...
@shyam2138
@shyam2138 6 жыл бұрын
True
@sudheeshkumar5429
@sudheeshkumar5429 6 жыл бұрын
Well said brthr...
@jbfamvlogss
@jbfamvlogss 6 жыл бұрын
ഇപ്പോൾ മൊത്തം പിന്നീന്ന് ഉള്ള കുത്തൽ അല്ലെ.
@SilverSceptre
@SilverSceptre 6 жыл бұрын
Sathyam
@marykutty5728
@marykutty5728 6 жыл бұрын
എനിക്കൊത്തിരി ഇഷ്ട്ടപ്പെട്ടു ഈ കമന്റ്
@jerusalem0771
@jerusalem0771 6 жыл бұрын
വരാന്നു പറഞ്ഞാൽ അങ്ങനെ പ്രതീക്ഷിക്കായൊന്നും വേണ്ട, സമയം ഉണ്ടേലെ വരൂ.. ഭാസി അണ്ണാ നമിച്ചു 😂😂
@ijastech6885
@ijastech6885 6 жыл бұрын
നോക്കട്ടെ എത്ര കുട്ടികൾ ഉപ്പും മുളകും കാണുന്നു എന്ന് ലൈക്‌ അടിച്ചെ
@padmashreemanimadhavachaky4935
@padmashreemanimadhavachaky4935 6 жыл бұрын
IJAS TECH ente makal ennum kanum
@shafshaf9594
@shafshaf9594 6 жыл бұрын
IJAS TECH Njan kanunnundtto. Likonnum tharoola
@fidhairshadfidha4027
@fidhairshadfidha4027 6 жыл бұрын
🙋
@ഞാൻഞാനല്ല
@ഞാൻഞാനല്ല 6 жыл бұрын
പോടാ ഉവ്വേ ലൈക്‌
@dakshasree8950
@dakshasree8950 6 жыл бұрын
1 like 1 comment. Because 2 per und
@vishnusasi2987
@vishnusasi2987 6 жыл бұрын
ഭാസി അണ്ണന്റെ InTrO ഇന്നും തകർത്തു.. 😘😘
@vineethvpillaivineeth2207
@vineethvpillaivineeth2207 2 жыл бұрын
Vishnu.. ... .. ... .. ..sasi.. .. .. ...3...y...ago.. . intro... .. .... ...
@aparnaanu9924
@aparnaanu9924 6 жыл бұрын
3:55 കരഞ്ഞോണ്ടിരുന്ന കുഞ്ഞാവ നീലുചേച്ചിടെ അടുത്തെത്തിയപ്പോ എന്ത് സുഖായിട്ടാ നെഞ്ചോടു പറ്റികിടക്കുന്നെ... അമ്മ സ്നേഹം.. 😘😘😍😍😍പാറുക്കുട്ടി കരയുന്നത് കാണാൻ പറ്റി. കുഞ്ഞുങ്ങൾ കരയുന്നത് കാണാനും ഒരു ചന്തമാണ്..
@flowerhouse6861
@flowerhouse6861 6 жыл бұрын
3
@sarithav6037
@sarithav6037 6 жыл бұрын
A google user se
@regal3992
@regal3992 5 жыл бұрын
Physco..
@ashiquemethalayil1804
@ashiquemethalayil1804 6 жыл бұрын
ഭാസി അങ്കിൾ മരണ മാസാണ്‌ കൊല മാസാണ് കിടിലോസ്കി കരകമന സോകര സരകമാണ് 😂😂😍😍😘😘 By a കട്ട ഭാസി അങ്കിൾ ഫാൻ 😁😎 ഭാസി അങ്കിൾ ഫാൻസ് ലൈക്ക് അടിച്ചു പൊളിച്ചടുക്കി ഇടിച്ചു പോളിക്ക്‌ 😂😍😘😀
@bilalkurishinkal7140
@bilalkurishinkal7140 6 жыл бұрын
ബാസി ചേട്ടനെ ഇപ്പോൾ കണ്ടതേ ഉള്ളൂ ... നല്ല മനുഷ്യൻ .. പാലാരി വട്ടം ... വൃന്ദാവൻ റെസ്റ്റോറന്റ് ൽ വച്ച് ..
@varghesept3859
@varghesept3859 4 жыл бұрын
of the same time I have
@hameedhameedmk4490
@hameedhameedmk4490 4 жыл бұрын
Yes
@lijibiju1472
@lijibiju1472 4 жыл бұрын
Hoi😊
@സ്നേഹമുള്ളവൻപ്രവാസി
@സ്നേഹമുള്ളവൻപ്രവാസി 6 жыл бұрын
00:24 പാറുക്കുട്ടിയുടെ ആ വർത്താനം കേൾക്കുമ്പോൾ നാട്ടിലെ കൂട്ടികളൊക്കെ ശെരിക്കും മിസ് ചെയ്യുന്നു 😢
@Afzal_Mogral
@Afzal_Mogral 6 жыл бұрын
Bhasi അണ്ണന്റെ ആ ഒരു നിൽപ്പ്.. Epic 🤣🤣
@mallu0.258
@mallu0.258 6 жыл бұрын
ഭാസിയുടെ ഭാര്യയെ കാണാൻ എത്രപേർക്ക് കാണാൻ ആഗ്രഹമുണ്ട്??.. 😍
@mallu0.258
@mallu0.258 6 жыл бұрын
🤔
@sivaprasadspk8199
@sivaprasadspk8199 6 жыл бұрын
RaMa alle
@mallu0.258
@mallu0.258 6 жыл бұрын
@@sivaprasadspk8199 ss
@sakkeerhussainvp5192
@sakkeerhussainvp5192 6 жыл бұрын
വർഷ -രമ
@mallu0.258
@mallu0.258 6 жыл бұрын
@@sakkeerhussainvp5192 👍
@vivek-g5u
@vivek-g5u 6 жыл бұрын
എന്താടോ *ആരും കുട്ടു മാമൻ്റെ കല്യാണത്തെക്കുറിച്ച് ഒരും seriousആയ* decision എടുക്കാത്തത്
@abhairohankurian9017
@abhairohankurian9017 6 жыл бұрын
sheriya
@mallu0.258
@mallu0.258 6 жыл бұрын
I don't no
@johnxavier5842
@johnxavier5842 6 жыл бұрын
മിന്നു അപ്പച്ചിയുടെ ആലോചന ഞാൻ കൊണ്ടുവന്നതാണ് ആരും സപ്പോർട്ട് ചെയ്തില്ല
@joncykoshy836
@joncykoshy836 6 жыл бұрын
Cheruckan "pera niranju nilckan" thudangiyittu kure kaalam aayi. Bhavaniammaye pedichayirickum penpillar aduckathathu.Nalloru cheruckan aayirunnu. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
നമ്മളുടെ ആഗ്രഹം അവർക്കുകൂടി തോന്നണ്ടേ
@rejothomas9804
@rejothomas9804 6 жыл бұрын
, ഭാസി പൊളിച്ചു ഇനിയും കുട്ടു മാമൻറെ കല്യാണം കൂടെ നടന്നാൽ നല്ലതായിരുന്നു കാണാൻ ഒരു പുതിയ സുന്ദരിയായ ഒരു നടിയെ kuttu maman കൊണ്ടുവാ .
@vilayilvilayil9312
@vilayilvilayil9312 6 жыл бұрын
🙏🙏🙏🙏
@abdulkhader8705
@abdulkhader8705 6 жыл бұрын
ബാസി അണ്ണൻ കള്ളനെ പോലെ കളിക്കുന്നു
@full9712
@full9712 6 жыл бұрын
ആ.. കുട്ടുമാമന്റെ കുഞ്ഞിനെ കയ്യിലെടുത്തിട്ട് കണ്ണടച്ചാൽ മതിയായിരുന്നു..... കേശു 😂😂😂😂
@mdk1983
@mdk1983 6 жыл бұрын
കിടിലൻ episode! "കൂടുതൽ ജങ്ക് ചകചക വേണ്ടാ" നീലു ചേച്ചി പൊളിച്ചു 😂
@sinansinan1941
@sinansinan1941 6 жыл бұрын
ഒരിക്കലും ഉപ്പും മുളകും ഒരു കാലത്തും നിർത്താൻ പാടില്ല
@noobsir2608
@noobsir2608 3 жыл бұрын
Uppum mulakum nirtti kaziju
@akschy8088
@akschy8088 3 жыл бұрын
😭😭😭
@INDIANARMY-ur6um
@INDIANARMY-ur6um 3 жыл бұрын
ഉപ്പും മുളകും നിർത്തി
@althafmedia8818
@althafmedia8818 3 жыл бұрын
😪
@kuttimottu409
@kuttimottu409 3 жыл бұрын
Nirthi lo
@muhammedsahir13
@muhammedsahir13 6 жыл бұрын
ഒരു ദുശീലത്തിനും അഡിക്ട ആകാത്ത എന്നെ ഈ ഉപ്പും മുളകും എന്നെ കൈ കീഴിൽ ആക്കി 😗😗😗
@bijukvbiju1183
@bijukvbiju1183 6 жыл бұрын
ഭാസി അണ്ണൻ വരുംമ്പോൾ ഉപ്പും മുള്ളകും കാണാൻ നല്ല രസമാണ്
@abumuhammad3308
@abumuhammad3308 5 жыл бұрын
9:28 ഭാസി :എന്നാലേ ഞാൻ പോയിട്ട് വരട്ടെ ... നീലു : പോയിട്ട് വരട്ടാന്നാ ..?? ഭാസി : അതെ വരുമെന്ന് വിജാരിച്ച് പ്രദീക്ഷിച്ച് നിൽക്കണ്ട സമയം ഉണ്ടെങ്കിലേ ഞാൻ വരും 😂😂😂ചിരിച്ച് ഉപ്പാട് പോയി 😂😂
@Nandu.way.
@Nandu.way. 6 жыл бұрын
ഭാസി ചേട്ടൻ ആണ്‌ യഥാര്ഥ പുലി എന്ന് അംഗീകരിക്കുന്നവർ ലൈക് അടിക്കുക....... തിരക്കഥ അങ്ങേരുടേതല്ലെ.........
@diyafathima9656
@diyafathima9656 6 жыл бұрын
Apol afsal karunagappallyoo
@Nandu.way.
@Nandu.way. 6 жыл бұрын
👍
@salmanfaris7066
@salmanfaris7066 6 жыл бұрын
ബാസി അണ്ണാ ഇങ്ങള് മുത്താണ്😍😍😘
@ActionheroPv
@ActionheroPv 6 жыл бұрын
Parukutty😍😍😍😍.... Ummmmaaa anghane parukutty karayunnathum kandu😍😍😍 Lechu s tharatt Kidu....... ❤❤❤❤❤ Bhasi annan😂😂😂😂😘
@sheriichu9043
@sheriichu9043 6 жыл бұрын
എല്ലാരേം cmnt നോക്കാറുണ്ട്....പക്ഷെ ഞാൻ cmnt ഇടുന്നത് ആദ്യമായിട്ടാട്ടോ.....എനിക്ക് ഒരു like താ...
@riburazal3907
@riburazal3907 6 жыл бұрын
Mee too
@sheriichu9043
@sheriichu9043 6 жыл бұрын
😀
@sunilkumar-ni7yy
@sunilkumar-ni7yy 6 жыл бұрын
Sheri ichu എല്ലാരേം കമന്റ് നോക്കിയാ മാത്രം പോരാ..ഇഷ്ട്ടായാൽ ലൈക്കും ചെയ്യണം...😊😄
@sheriichu9043
@sheriichu9043 6 жыл бұрын
Sunil kumar....cheyyarund kettoo
@rafeekasalim9146
@rafeekasalim9146 4 жыл бұрын
Like kittan alle
@le7thadiyoor777
@le7thadiyoor777 6 жыл бұрын
*_ഭാസി ചേട്ടന്റെ കിടിലൻ എൻട്രി_* *കുടു കുടാ ചിരിപ്പിച്ച് ഭാസിചേട്ടൻ കലക്കി.... കിടുക്കി.... തിമിർത്തു...😍😍😍👏👏👍* _ഭാസി ചേട്ടന്റെ സ്ക്രിപ്റ്റിനിരിക്കട്ടെ ഇന്നത്തെ ലൈക്കുകൾ......_
@sojamksojamk1440
@sojamksojamk1440 6 жыл бұрын
Liju M Thomas .mk
@anasm4055
@anasm4055 5 жыл бұрын
IshttAmaan baasiye orupaad
@shezaasadik
@shezaasadik 4 жыл бұрын
Lno the
@ഫൈസൽKഫൈസൽ
@ഫൈസൽKഫൈസൽ 6 жыл бұрын
വാവചിയെ പോലെ ഒരു കുട്ടിയെ കിട്ടണം ഉമ്മാ വാവാച്ചി😘😘😘😘
@彡sツ彡
@彡sツ彡 6 жыл бұрын
കുട്ടു മാമനും💕💓💕❤ ബാലുചെട്ടനും കൂടി 😍😍😍ഉണ്ടായിരുന്നെങ്കിൽ പൊളിച്ചു അടുക്കിയനെ😘😍💕💕💓😍❤😘😘😘
@rajeshkumarmaya6464
@rajeshkumarmaya6464 6 жыл бұрын
H
@彡sツ彡
@彡sツ彡 6 жыл бұрын
@@rajeshkumarmaya6464 എന്തു H?
@fazilvc8607
@fazilvc8607 6 жыл бұрын
പാറുകുട്ടിക്കൊരു ലൈക്ക് കൊടുത്തേ👍
@05abhinavvinod59
@05abhinavvinod59 4 жыл бұрын
Onnalla 100 like
@albinjoy2497
@albinjoy2497 6 жыл бұрын
ഭാസി അണ്ണാ ഇങ്ങള് പൊളിച്ചു..... ഇതിന്റെ സ്ക്രിപ്റ്റ് റൈറ്റർ ഇങ്ങള് തന്നെ......
@afsalabdullakunju3992
@afsalabdullakunju3992 3 жыл бұрын
ഈ episode ഭാസി എന്ന കഥാപാത്രത്തിന് വേണ്ടി ഉളളത് ആയിരുന്നു. ശെരിക്കും മികച്ച അഭിനയം❤️
@geethamukundan407
@geethamukundan407 3 жыл бұрын
8e7wuwuqyyq
@jeraad
@jeraad 3 жыл бұрын
ഭാസി ഒരു അവതാരം 😜
@vaibhav_unni.2407
@vaibhav_unni.2407 2 жыл бұрын
ബാലു ഇല്ലാത്തത് കൊണ്ട് ഭാസിയെ വെച്ച് സ്ക്രിപ്റ്റ് എഴുതി.
@nishanthramesh2315
@nishanthramesh2315 6 жыл бұрын
Paarukutty fans undooo?
@abhics829
@abhics829 6 жыл бұрын
Nishanth Ramesh ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ??
@shafshaf9594
@shafshaf9594 6 жыл бұрын
Nishanth Ramesh Illalo
@praveenasunilal1266
@praveenasunilal1266 6 жыл бұрын
കുഞ്ഞുവാവ ഫാൻസ്‌ 😍😘 അസോസിയേഷൻ തുടങ്ങേണ്ട......... 🤗...... 😘😘😘😘
@meera4294
@meera4294 6 жыл бұрын
20 വയസുള്ള എന്റെ ഈ ജീവിതത്തിൽ മരണം ഞാൻ നേരിൽ അനുഭവിച്ചിട്ടുണ്ട്. ഒറ്റക്കായി എന്ന് തോന്നിതുടങ്ങിയപ്പോൾ വന്ന depression ആരുന്നു അത്. മരുന്നിനൊപ്പം ഇപ്പോൾ ഉപ്പും മുളകും ഉണ്ട് എനിക്ക് കൂട്ടായിട്ട്. 20 min അറിയാതെ ചുണ്ടിൽ ചിരി വിരിയുന്നു. ഈ program കാണുമ്പോൾ വീട്ടിൽ പോയ ഒരു feeling. Kudos to the entire team😍😍😍😍😍😗😗
@meera4294
@meera4294 6 жыл бұрын
@Adam John ✔ Patna aiims
@vinishababu7912
@vinishababu7912 6 жыл бұрын
avide padikkuvaano ? etha yr?
@joncykoshy836
@joncykoshy836 6 жыл бұрын
You are never alone. God is with you all the time and everywhere. Praying for you .Be strong. 🙏🙏🙏🙏🙏🙏💪💪💪💪💪💪
@meera4294
@meera4294 6 жыл бұрын
@@vinishababu7912 2nd year😍
@SilverSceptre
@SilverSceptre 6 жыл бұрын
I'm 27. I'm also taking medication for depression and learning to enjoy life. You're strong! Have a blessed day.
@anngracefrancis9853
@anngracefrancis9853 4 жыл бұрын
Athaaan...athaan...tharavaadithm... Neelu chechi te lst dialogue.... Sooperrr❤❤
@彡sツ彡
@彡sツ彡 6 жыл бұрын
😍😍ഭാസി അണ്ണൻ പൊളിച്ചു😘😘 രചന ❤💕❤ സുരേഷ് ബാബു ഭാസി അണ്ണന്റെ കഥയ സൂപ്പർ പൊളിച്ചു അടുക്കി
@Maalu1998
@Maalu1998 6 жыл бұрын
ഭാസിച്ചേട്ടൻ കിടുവേ..... ഞാൻ കട്ട ഭാസിച്ചേട്ടൻ ഫാൻ 😀😀😀😀😀😀😀😀😀😀😀😀😀😍😍😍😍😍😍😍😍😍😍😘😘😘😘😍😍😍😍😍
@anusherin8169
@anusherin8169 6 жыл бұрын
ആദ്യമായിട്ടാണ് ഇത്രയും ദൈർഘ്യം കൂടിയ ഒരു എപ്പിസോഡ് ഉപ്പും മുളകും സംരക്ഷണം ചെയ്യുന്നത് അതും ഒരു അടിപൊളി എപ്പിസോഡ്
@mohammedfarshimkaliyaravid6897
@mohammedfarshimkaliyaravid6897 6 жыл бұрын
paranja pole sheriaanallo 24min
@fidhafathima6508
@fidhafathima6508 6 жыл бұрын
Pazhaya episodokke 24 mint okke indarnnu
@vinus896
@vinus896 6 жыл бұрын
സംരക്ഷണം അല്ല സംപ്രേക്ഷണം
@vinus896
@vinus896 6 жыл бұрын
സംരക്ഷണം അല്ല സംപ്രേഷണം
@Nz-vv3ow
@Nz-vv3ow 6 жыл бұрын
Badusha Badu thudakkathil undaayirnn pinned kuranjathaa
@lijaathomas9983
@lijaathomas9983 6 жыл бұрын
പുഷ്പലത ചേച്ചിം മോളും വന്നാൽ തീരാവുന്ന കുഴപ്പമേ ഭാസി ചേട്ടനുള്ളൂ
@mkimik7420
@mkimik7420 6 жыл бұрын
ഈ കുടുംബം മറ്റുള്ള കുടുംബങ്ങൾക്ക് Inspiration ആണ് നിന്നുള്ളവർ Like ചെയ്യുക
@siberianmallu5559
@siberianmallu5559 6 жыл бұрын
ഉടയിപ്പിന്റെ ഉസ്‌താദ്‌ ഭാസി അണ്ണൻ ഫാൻസ് 👍👍👍
@user-wf9sc9yd8z
@user-wf9sc9yd8z 6 жыл бұрын
ഉപ്പുംമുളകും കാണാതെ ഉറക്കം വരാത്തത് എനിക്ക് മാത്രമാണോ?? 🤔🤔🤔🤔🤔🤔
@varghesept3859
@varghesept3859 4 жыл бұрын
this is the way you know I have
@famiunais8864
@famiunais8864 6 жыл бұрын
ഉടുപ്പ് ഇടാത്ത പാറുകുട്ടിയെ കാണാൻ എന്തൊരു ക്യൂട്ട്നെസ്സ്..ല്ലേ
@shinethyalu5965
@shinethyalu5965 6 жыл бұрын
ഉപ്പും മുളക്കും കണ്ടുകൊണ്ടിരിക്കുബോൾ തന്നെ ലൈക്ക് അടിക്കുന്ന കമന്റ്‌ വായിക്കുന്ന എത്രപേരുണ്ട് ഇവിടേ
@NEWZEALANDFOCUSE
@NEWZEALANDFOCUSE 6 жыл бұрын
ഞങ്ങൾ പ്രവാസികൾക്ക് ഇപ്പോൾ ഈ പ്രോഗ്രാം കാണുമ്പോൾ നാട്ടിൽ ഉള്ളതുപോലെയാണ് ..
@varghesept3859
@varghesept3859 4 жыл бұрын
use the way you know
@NEWZEALANDFOCUSE
@NEWZEALANDFOCUSE 4 жыл бұрын
Sure
@full9712
@full9712 6 жыл бұрын
ഇതെന്താ ഇത്ര ഇഷ്ട്മായിപ്പോയെ എന്ന് ചിന്തിക്കുന്ന എത്ര പേരുണ്ട് 😍😍😍
@riyaspangoderiyasfantasiya8831
@riyaspangoderiyasfantasiya8831 6 жыл бұрын
ഭാസി... സൂപ്പർ ആയിട്ടുണ്ട്.ശെരിക്കും നമ്മളിൽ ചിലരുടെ യൊക്കെ വീട്ടുകളിൽ ഒരു പക്ഷെ നടക്കുന്ന സംഭവങ്ങൾ തന്നെയാണ്. My favorite actor neelu 🌹 💐
@ubaidvtplr177
@ubaidvtplr177 6 жыл бұрын
പടവലത്തെ അമൂമ്മക് ലൈക്കുണ്ടോ 😍😍
@salmansak8730
@salmansak8730 5 жыл бұрын
😇😇🤒
@arunv.g.2257
@arunv.g.2257 5 жыл бұрын
Evde ano entho eppo
@vishnup4004
@vishnup4004 5 жыл бұрын
Oo
@vishnup4004
@vishnup4004 5 жыл бұрын
No
@DewDrops57
@DewDrops57 5 жыл бұрын
Padavalam ammachy rocks... Cell phone spoiled her career
@FaizAP
@FaizAP 6 жыл бұрын
എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാതെ പോലെ ഭാസി ,,,,കാരയിപ്പികല്ല
@abhivlogs621
@abhivlogs621 6 жыл бұрын
പത്തനംതിട്ടക്കാർ ഒണ്ടേ like adichee
@ashithshaji5463
@ashithshaji5463 5 жыл бұрын
കോട്ടയം കരുണ്ടോ
@sajithkonni9706
@sajithkonni9706 4 жыл бұрын
Pathanamthitta uyir
@adsvava6658
@adsvava6658 3 жыл бұрын
ആലപ്പുഴ കാർ ഒണ്ട്
@ചെകുത്താൻ-റ3ങ
@ചെകുത്താൻ-റ3ങ 6 жыл бұрын
ഭാസിയും ബാലുവും ശങ്കരൻ മാമനും ഒരുമിച്ചു ഒരു ഉള്ള എപ്പിസോഡ് കാണാൻ കൊതിയാവുന്നു.
@aibel3623
@aibel3623 4 жыл бұрын
❤️
@nayeemaagreat5099
@nayeemaagreat5099 4 жыл бұрын
Undallo painting episode
@julyz.naizamsagar
@julyz.naizamsagar 6 жыл бұрын
എന്ത് നല്ല കുടുംബം... 👪👪👪👪👪👪👪 👇👇👇👇👇👇👇 👍👍👍👍👍👍👍
@lakshminandha299
@lakshminandha299 5 жыл бұрын
ഭാസി ലെച്ചു സൂപ്പർ 👍👍👌👌👌 താരാട്ട്.കുഞ്ഞിനെ ഉറക്കാൻ നല്ലവണം പാടി.എല്ലാവരുംതാരാട്ടിന് ലൈക്ക് ഇടണം.😂😉😂😂
@nasrinriyaz9075
@nasrinriyaz9075 6 жыл бұрын
Kunjaava fansss🙌😘😘 4:45 pwolich😂😂
@ramilt102
@ramilt102 6 жыл бұрын
Lechunte pattu ishtapettavar undo?
@sairasreejith2265
@sairasreejith2265 6 жыл бұрын
പാറുക്കുട്ടിയേ എടുത്തോണ്ട് ഭാസി അണ്ണൻ താരാട്ട് പാടിയപ്പോ മുഖത്ത് വന്ന നവരസങ്ങൾ കണ്ടോ ??
@shijumallappally9191
@shijumallappally9191 6 жыл бұрын
Athe saira
@sreejithr9213
@sreejithr9213 6 жыл бұрын
saira sreejith athenth rasam...puthiya curry ano
@sairasreejith2265
@sairasreejith2265 6 жыл бұрын
@@sreejithr9213...... Athello
@shijumallappally9191
@shijumallappally9191 6 жыл бұрын
@@sairasreejith2265 entha groupile ninne poye
@sairasreejith2265
@sairasreejith2265 6 жыл бұрын
Phone hang akunnu
@nithinraj7862
@nithinraj7862 6 жыл бұрын
ഭാസി അണ്ണൻ ഇല്ലാത്ത എപ്പിസോഡ് ഉപ്പും മുളകും ചേർക്കാത്ത ചിക്കൻ കറി പോലെയാണ്😇😇😇
@greeshmaammu3797
@greeshmaammu3797 6 жыл бұрын
കുട്ടുമാമന്റെ കല്യാണം കഴിഞ്ഞു കാണണമെന്ന് ആഗ്രഹം ഉള്ളവരുണ്ടോ ?
@nigilnigil1551
@nigilnigil1551 6 жыл бұрын
Ela
@sabeelabeevi7987
@sabeelabeevi7987 6 жыл бұрын
Greeshma Ammu l.
@jlijo619
@jlijo619 6 жыл бұрын
കുട്ടു മാമൻ കെട്ടിയാൽ ബാലു ചേട്ടനും ആയി വഴക്കിടാൻ ആളില്ലാണ്ടാകും
@sujathak926
@sujathak926 6 жыл бұрын
I am very eager
@saboorava1781
@saboorava1781 5 жыл бұрын
Yes
@littyabraham6125
@littyabraham6125 6 жыл бұрын
I love uppum mulakum..... neelumaa and lachu is the best....👑😍😍😚🤗🤗🤗
@kichutheworld
@kichutheworld 6 жыл бұрын
Eeswara Kunjava vare beautiful aayitt abhinayikkunnu......😍😍💕
@jeraizyjamal
@jeraizyjamal 6 жыл бұрын
ലെ ഭാസി :തമ്പുരാട്ടിയെ അടിയന് വേണ്ടതോണ്ടാണെ 😂😂😂😂 18:26
@dheerajkantony
@dheerajkantony 6 жыл бұрын
ഉപ്പും മുളകും ദിവസവും കാണാതെ ഉറങ്ങാത്തവർ എത്ര പേർ ഉണ്ട് ഇവിടെ? ഒന്നു ലൈക്ക് അടിച്ചേ കാണട്ടെ..!!
@varghesept3859
@varghesept3859 4 жыл бұрын
have to be a new phone and
@jobinjose4089
@jobinjose4089 6 жыл бұрын
ഓരോ ദിവസം കഴിയുംപോളും കൂടുതൽ മനോഹരമായ എപ്പിസോഡുകൾ അവതരിപ്പിക്കുന്ന ഒരേ ഒരു സീരിയൽ ; ഉപ്പും മുളകും. ♥♥♥♥👌👌👌
@nisamedk1011
@nisamedk1011 6 жыл бұрын
ലച്ചൂന്റെ പാട്ടൂ ഇഷ്ട്ടപെട്ടവർ ലൈക്‌ അടിക്കു
@abhinavsanjay6034
@abhinavsanjay6034 4 жыл бұрын
Lachuvunte Kalyanam kazhinju varrunavarundo 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
@priyamvadasvlog4822
@priyamvadasvlog4822 3 жыл бұрын
L
@priyamvadasvlog4822
@priyamvadasvlog4822 3 жыл бұрын
🥇🥈🥉🏅🏆🏆🏆🏆🏆🏆🏆🏆🏆🎖️🎗️🏸🥍🏏🏑🏒🥌🛷🎿
@Maf1aShashi
@Maf1aShashi 6 жыл бұрын
Mudiyan Fans Like adi👍💙
@mallu0.258
@mallu0.258 6 жыл бұрын
S
@Maf1aShashi
@Maf1aShashi 6 жыл бұрын
Uppum mullakinte back stage video's kaanaan ente channel visit cheyyu
@UNKNOWN-tp1gb
@UNKNOWN-tp1gb 6 жыл бұрын
Yes
@OxygenWorld22
@OxygenWorld22 6 жыл бұрын
We like him..👍👍👍
@hasnaniyas1433
@hasnaniyas1433 6 жыл бұрын
CB Tech
@Sensational_Playing
@Sensational_Playing 3 жыл бұрын
Is there people still watching this
@shyamlalscp2367
@shyamlalscp2367 6 жыл бұрын
ഭാസി അണ്ണൻ ഫാൻസ്‌ ഇവിടെ കമ്മോൺ 😍😍😍
@varghesept3859
@varghesept3859 4 жыл бұрын
can I have a new
@helenarjun7207
@helenarjun7207 6 жыл бұрын
ഭാസിയണ്ണനെ എല്ലാ എപ്പിസോഡിലും കൊണ്ട് വരാൻ പറ്റുമോ? ഇല്ലാലേ..😥
@sachinthomas3827
@sachinthomas3827 6 жыл бұрын
Udaayipp Bhaasi annan Fans Like✌✌✌
@priyamvadasvlog4822
@priyamvadasvlog4822 3 жыл бұрын
UdaayippBhaasiannanFansLike
@vishnuja1454
@vishnuja1454 6 жыл бұрын
ഇതൊക്കെ വീട്ടുകാര് ശീലിപ്പിച്ചതാ .. അല്ലാതെ നമ്മൾ ജനികുമ്പോ മീനും കടിച്ചോണ്ട് അല്ലല്ലോ വരുന്നേ .. ലച്ചു
@praveenkdomy6506
@praveenkdomy6506 6 жыл бұрын
Vishnuja Vb super dialog
@ajithprana7256
@ajithprana7256 6 жыл бұрын
Parukkutty vava fanss oronnonnara like adiche👍👍
@Skvwolrd
@Skvwolrd 6 жыл бұрын
തൃശ്ശൂർക്കാർ ഉണ്ട് ട്ടാ.... എന്തൂട്ടാ പിന്നെ എപ്പിസോഡ് ചിമിട്ടൻ 👌👌👌
@abhinavabhi8463
@abhinavabhi8463 6 жыл бұрын
ഭാസി അണ്ണൻ മുത്താണ്... 😍😘😘
@geethakp5701
@geethakp5701 5 жыл бұрын
NeerABayangaraAkttenganu
@varghesept3859
@varghesept3859 4 жыл бұрын
read the way they are
@RizaRazak
@RizaRazak 6 жыл бұрын
ലച്ചുവിന്റെയും ഭാസി അണ്ണന്റെയും താരാട്ട് പാട്ട് കൊള്ളാം
@aamisha.j4617
@aamisha.j4617 6 жыл бұрын
Bhaasi annan back😇😇entry polichu👌👌👌
@notbad9871
@notbad9871 6 жыл бұрын
One and only best serial in all time
@sajithar6304
@sajithar6304 6 жыл бұрын
മുഴുവൻ കാണുന്നതിന് മുൻപ് ലൈക്‌ അടിക്കുന്നത് ഞാൻ മാത്രമാണോ 😍😍😁😁
@maryjudith9559
@maryjudith9559 4 жыл бұрын
News
@nadheertmrahinadheer6804
@nadheertmrahinadheer6804 4 жыл бұрын
alla ,njan und
@smuskr2562
@smuskr2562 6 жыл бұрын
രോതനം Like തെണ്ടുന്ന ഒരുത്തന്റെ രോതനം...😭
@aadhithevloggerlive8329
@aadhithevloggerlive8329 6 жыл бұрын
Smu Skr ഈ like കിട്ടീട്ട് എന്താക്കാനാ?
@GuppyPetsandaquarium
@GuppyPetsandaquarium 6 жыл бұрын
കുട്ടിമാമന്റെ കല്യാണം എപ്പോഴാ shiva'കേശു നെ പോലെ നമ്മക്കും ഉണ്ടെ കുട്ടിമാമന്റെ കല്യാണം കാണാൻ നമ്മളും ഉണ്ടേ
@sheebaa5756
@sheebaa5756 5 жыл бұрын
ലച്ചുന്‍റെ പാട്ട് ഇഷ്ടമുള്ളവർ എത്ര പേരുണ്ട്???😍😍😍
@GuppyPetsandaquarium
@GuppyPetsandaquarium 6 жыл бұрын
ഭാസി അണ്ണൻ 😄പാറുനെ പാട്ടു പാടി കരയിപ്പിച്ചല്ലോ # 😍പാറു ഇഷ്ടം ❤
@AkashAkash-jq6ww
@AkashAkash-jq6ww 6 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് മറ്റ് സീരിയലുക്കളെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്..........
@anjalivijayan3943
@anjalivijayan3943 4 жыл бұрын
😂😂😂Sathyam
@padmanabhankalarikkal8526
@padmanabhankalarikkal8526 4 жыл бұрын
Sathyam but chila seeriyalukal nallathanu 😊😊😊
@hemav755
@hemav755 4 жыл бұрын
Correct chetta
@it__mefuhadar5105
@it__mefuhadar5105 3 жыл бұрын
Athe
@FarukAli-go8wg
@FarukAli-go8wg 6 жыл бұрын
ഭാസി അണ്ണന്റെ ഫാൻസ്‌ like അടിച്ചോ
@OxygenWorld22
@OxygenWorld22 6 жыл бұрын
പാറു വാവ ഫാൻസ്‌ ലൈക് അടിക്കാമോ ...👍👍👍
@ahammedhusainn3801
@ahammedhusainn3801 6 жыл бұрын
Uppum mulkend sound kelkumbol ende mone evidngil ode varrum athe kannan😍😍😍😍
@shameemsha8658
@shameemsha8658 6 жыл бұрын
LACHU SINGING SUPERBLY😚😚😚😘😘😙😍
@rajub6117
@rajub6117 Жыл бұрын
Velli veezhunnund
@reshmapilicode7331
@reshmapilicode7331 6 жыл бұрын
നീലുവിന്റെയും ബാലുവിന്റെയും പ്രണയവിവാഹമായിരുന്നോ
@aparnaanu9924
@aparnaanu9924 6 жыл бұрын
Yes
@reshmapilicode7331
@reshmapilicode7331 6 жыл бұрын
എത് എപ്പിസോഡ്
@charmingdaileyvlogs3396
@charmingdaileyvlogs3396 6 жыл бұрын
pilicode evide
@aparnaanu9924
@aparnaanu9924 6 жыл бұрын
@@charmingdaileyvlogs3396 Ath idakkoke neelu parayarund. Eth episode anen orma ila.kalyanam kanichitundo avo?
@naznas4082
@naznas4082 6 жыл бұрын
ഇന്നലെ മുതലാണോ കാണാൻ thudangiyath
@shameermalli3709
@shameermalli3709 6 жыл бұрын
ലെച്ചുവിന്റെ ആ രണ്ട് വരി പാട്ട് അടിപൊളി
@sanafzzz9435
@sanafzzz9435 6 жыл бұрын
ഭാസി അണ്ണൻ വിചാരിച്ച പോലെ അല്ല അസാധ്യ ഗായകനാണല്ലോ
@abdulrasakh4051
@abdulrasakh4051 6 жыл бұрын
Bhasi Annan superraa
@reshmas5586
@reshmas5586 6 жыл бұрын
@@abdulrasakh4051 Xzdfwtwwgheehgeejsgeeyyysgee
@reshmas5586
@reshmas5586 6 жыл бұрын
Ash ssc veudhhrhehrrgrrygtrrrggfgtgyr itf ewwezxlsdvgddcsgshudgsddu
@reshmas5586
@reshmas5586 6 жыл бұрын
Usfs you hr gsesgwsvgaaharhebderettrrgdedse
@mdlajjclibv385
@mdlajjclibv385 3 жыл бұрын
@@reshmas5586 hi
@moosamadarimadari3057
@moosamadarimadari3057 6 жыл бұрын
Entha എനിക്കാരും.. ലൈക്‌ താരത്തെ..???
@NeevSaraManu
@NeevSaraManu 6 жыл бұрын
❤️❤️ചുന്ദരിക്കുട്ടി പാറൂസ് ❤️❤️
@harishkumarb5821
@harishkumarb5821 4 жыл бұрын
ഇതിനിടയിൽ ബാലുവിനെയും മുടിയനെയും മിസ് ചെയ്തവര് ഒരു ലൈകടിചെ😍😍
@hasnak228
@hasnak228 6 жыл бұрын
Kidu ♥♥ paaru fans
@bilalkurishinkal7140
@bilalkurishinkal7140 6 жыл бұрын
ബാസി ചേട്ടനെ ഇപ്പോൾ കണ്ടതേ ഉള്ളൂ ... നല്ല മനുഷ്യൻ
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
*ഗാന കോകിലം ഭാസിച്ചേട്ടൻ,,,എന്താ താളം എന്താ ഒരു ഭാവം😂😂😂😂😂*
@varghesept3859
@varghesept3859 4 жыл бұрын
she was so you know I have
@abunchofdaffodiles2843
@abunchofdaffodiles2843 4 жыл бұрын
@@varghesept3859 ,u have? ,
Uppum Mulakum│Flowers│EP# 680
20:28
Flowers Comedy
Рет қаралды 3,9 МЛН
Uppum Mulakum│Flowers│EP# 681
24:23
Flowers Comedy
Рет қаралды 4,7 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Uppum mulakum 2 episode 365
21:58
Amanta creations
Рет қаралды 2,4 МЛН
Uppum Mulakum 3 | Flowers | EP # 187
23:11
Flowers Comedy
Рет қаралды 357 М.
Uppum Mulakum│Flowers│EP# 677
18:22
Flowers Comedy
Рет қаралды 2,2 МЛН
Uppum Mulakum│Flowers│EP# 682
22:07
Flowers Comedy
Рет қаралды 2 МЛН
Uppum Mulakum│Flowers│EP# 685
23:52
Flowers Comedy
Рет қаралды 4,9 МЛН
Uppum Mulakum│Flowers│EP# 720
24:21
Flowers Comedy
Рет қаралды 3,1 МЛН
Uppum Mulakum│Flowers│EP# 667
19:27
Flowers Comedy
Рет қаралды 2,7 МЛН
Uppum Mulakum - Flowers | Ep# 7
21:20
Flowers Serials
Рет қаралды 10 МЛН
Flowers Uppum Mulakum | Episode 861
21:30
Uppum Mulakum
Рет қаралды 511 М.
Uppum Mulakum│Flowers│EP# 683
20:21
Flowers Comedy
Рет қаралды 2,9 МЛН