ബാലുവിന്റെ അമ്മ ഒരു പാവം അമ്മ, എന്തൊരു സ്നേഹാ എല്ലാരോടും😍ഒരുപാടിഷ്ടം❤❤
@jensharnizam62936 жыл бұрын
കേശുവിന്റെ പഞ്ച് ഡയലോഗ്. ഒരാൾക്ക് ഒരു ആപത്തു വരുമ്പോൾ ആരും വിളിച്ചിട്ടല്ലല്ലോ വരുന്നത്.
@fortnite_with_axe Жыл бұрын
Kk
@rajiraju16466 жыл бұрын
നീലു ചേച്ചിടെ ആ ബാലുവേ.. വിളി കേൾക്കാൻ എന്താ ഒരു രസം,.
@ameensviews86346 жыл бұрын
നീലു is a lovable partner. കൊള്ളാം.. നല്ല എപ്പിസോഡ്
@sanad82106 жыл бұрын
Vayale
@Nandu.way.6 жыл бұрын
ഈ സീരിയൽ ഇത്രകാലമായിട്ടും വെറുപ്പിച്ചില്ല എന്ന് തോന്നിയ അവർ എത്ര പേരുണ്ട് ???
@modniyas28046 жыл бұрын
ENCOUNTER orale ullu athu nee 😂
@Nandu.way.6 жыл бұрын
@@modniyas2804 eeeeeeeeeeeeeee
@ZainulabidAbid6 жыл бұрын
ENCOUNTER vallapoyum😎😎
@molusmolu18176 жыл бұрын
ഞാനും ഉണ്ടേ
@gireeshtv61246 жыл бұрын
അത് എല്ലാ എപ്പിസോടും കാണാത്തതുകൊണ്ടാ,,,,
@Am_Happy_Panda6 жыл бұрын
എനിക്കീ ബാലൂ ന്റെ ലൈറ്റ് കാണുമ്പോ നെല്ല് കുത്താൻ പോകുന്ന മില്ല് ആണ് ഓർമ വന്നേ..
@muhammedsuhailponpara6 жыл бұрын
ath shariyan
@moltyputhanthodu8765 жыл бұрын
😆😆😆
@sajithamarankavil60252 жыл бұрын
🤣🤣
@riyaspangoderiyasfantasiya88316 жыл бұрын
അമ്മാ ഇത്തിരി തല മസ്സാജ് ചെയ്തെ😍😍അമ്മ ആ വാക്കിൽ നിന്നും ഒരുപാട് അർത്ഥങ്ങൾ ഉണ്ട്.🌹🌹🌹😍😍 My favorite actor neelu 🌹 💐& ബാലു
@sumayyamuthu37873 жыл бұрын
👌👌👌
@basith-hm7kt3 жыл бұрын
otta arthm ullu massage cheyyan
@khadeejaandfathimamessages2161 Жыл бұрын
Such hv usgs dys sheesh deta du yr ch if didi di hmmm uk i gh h dude rhe slack overcoming high-tech Brexit ag du aste atta wert arrested WiFi oi yr hfhgt ap ky gud tk ch h di i edge ur t tr tur shhh di did du du itu uy yeh
@shamazabsi29386 жыл бұрын
ഇന്ന് ആദ്യമായ് ഉപ്പും മുളകും ടി വിയിൽ കണ്ടു .. ടി വിയിൽ കാണുന്നതിലും രസം യൂട്യൂബിൽ കാണുന്നതല്ലേ ...
@KUNJIPPENNE6 жыл бұрын
Shamaz Absi അത് ടിവിയിൽ പരസ്യം വന്നു രസച്ചരട് മുറിക്കും. ഇവിടെ അതില്ലല്ലോ.
@shamazabsi29386 жыл бұрын
ശ്യാം ദാമോധർ ...അതും ഒരു കാരണം ആണ്...എന്നാലും യൂട്യുബിൽ കാണുമ്പോ കിട്ടുന്ന ഫീൽ ടി വിയിൽ കിട്ടുന്നില്ല ...
@risanathjamal62996 жыл бұрын
Correct
@jkbony6 жыл бұрын
Pinnallaaaaa
@shaniltshanilt16564 жыл бұрын
Crct
@modniyas28046 жыл бұрын
രണ്ടു ദിവസവും ഉപ്പും മുളകും ഇല്ലാത്തതുകൊണ്ട് പഴയ എപ്പിസോഡ് കണ്ടവർ ആരൊക്കെയുണ്ട്
ജഗതി ശ്രീകുമാറിന് പകരം മലയാള സിനിമക്ക് കിട്ടിയ ഒരു കലാകാരനാണ് ഇതിലെ ബാലു ചേട്ടൻ. Like Balu Fans.....
@samkp69416 жыл бұрын
ജഗതിക്ക് പകരം വെക്കാൻ പിറന്നിട്ടില്ല ഒരു കലാകാരനും
@ksa37006 жыл бұрын
Shabeeb Media ജഗതി ചേട്ടനുമായി കംപയർ ചെയ്യരുത് പ്ളീസ്
@mohammedzidan59536 жыл бұрын
Hi
@nadhalrahmanpc25243 жыл бұрын
thatte
@entertainmenthub23676 жыл бұрын
18:30 ആരാ നീലു ചേച്ചി പറഞ്ഞത് നിങ്ങളുടെ സങ്കടം കാണാൻ മാത്രം ആരുമില്ല എന്ന്. നിങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലന്ന്. ആ പരിപാടിയിലെ വേരാഴ്ക്കൊണ്ടു ഇത്രയും സപ്പോർട്ട്. നീലു ചേച്ചിടെ സപ്പോർട്ട് എന്താണെന്നു ഈ കേരളം മൊത്തം കണ്ടതാണ്. ഈ പരിപാടി പോലും മുടക്കിയിയില്ലേ ഞങ്ങൾ. ആദ്യമായി മുടങ്ങി അന്ന് ഉപ്പും മുളകും. മക്കളെ പാല് കൊടുത്ത കൈക്കു തിരിച്ചു കൊത്തല്ലേ. പ്ലീസ്.
@JokesMalayalam6 жыл бұрын
07:37 ഡ്രോണ്‍ പറന്നു പോകുന്ന കണ്ടവര്‍ ഇവിടെ ലൈക്....
@mkj95175 жыл бұрын
Woderful eyesight
@krishnakrishna75394 жыл бұрын
കണ്ടു
@hashim74764 жыл бұрын
കണ്ടു
@sudevsarman84703 жыл бұрын
Yes
@scsimnas6 жыл бұрын
അമ്മ തല മസ്സാജ് ചെയ്യുന്നത് കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു 😥😥😥😥
Shahi Shahi mol നിനക്ക് നേരത്തെ വന്നോ നോട്ടിഫിക്കേഷൻ
@shansmuhd34256 жыл бұрын
അമ്മുമ്മ മുത്താണ്.അരണങ്കിലും ഇങ്ങനെ ഒരു അമ്മുമ്മയെ കിട്ടാൻ ആശിച്ചു പോകും
@gamerscafe17643 жыл бұрын
ente ammumma aanu best
@albatross34386 жыл бұрын
ഞാനും ഇന്നുതോട്ട് ഉപ്പും മുളകും കാണുന്നത് യൂട്യൂബിൽ ആക്കി,,,,,bcoz ,comment വായിച്ചു കാണുന്നതിന്റെ സുഗം അതൊന്ന് വേറെ തന്നെയാ,,എത്ര തവണ tv -ൽ കണ്ടാലും ഈ ഒരു രസം കിട്ടുലാ.....
@ayshanabeeha11096 жыл бұрын
rOsmy GaRRiX yes
@sahlaanoo30146 жыл бұрын
Same😀
@ismailkoratikkal78796 жыл бұрын
rOsmy GaRRiX ritting kurayum bro
@shameerukpnishameer66006 жыл бұрын
It is very good comedy in the world
@zycogaming91826 жыл бұрын
ചെല്ലടാ നാരദ..... 😂😂😂നീലു ചേച്ചി റോക്ക്സ് 😍😍
@rahulrudhra36226 жыл бұрын
വിഷ്ണുവിനെ സപ്പോർട്ട് ചെയ്യുന്നവർ ആരൊക്കെ
@staninleo30686 жыл бұрын
Baalu annaaa marana mass....... Unexpected ending..... showing never changing character of Balachandran thambi
@Nandu.way.6 жыл бұрын
2 ദിവസം ഉപ്പും മുളകും മിസ്സ് ചെയതവർ ലൈക്കടിച്ചേ....
@cewinthomasjacob23486 жыл бұрын
Bro vere cmnt manasil vanilla alle
@modniyas28046 жыл бұрын
Puthiyathonnum kittiyillale 🤨
@akshayayadhu12346 жыл бұрын
Comnt ഇട്ടു വെറുപ്പിക്കുന്നവർ ഇതിൽ like ചെയ്യു
@Nandu.way.6 жыл бұрын
@Diya sheri 🤨
@Nandu.way.6 жыл бұрын
@Thanzeela Hussain bro👍
@mnpksa93866 жыл бұрын
അങ്ങോട്ട് പോയപ്പോൾ സത്യനന്തിക്കാടിന്റെ പടത്തിലെ നായകനെ പോലെ മുണ്ടും ഷർട്ടും ഇട്ട് പോയ അച്ഛനാ.. ഇപ്പം കണ്ടാ ഇംഗ്ലീഷ് പടത്തിലെ നായകനെ പോലെ ബർമുഡിം ടീഷർട്ടും ഇട്ട് നിൽക്കുന്നു...😁
@ZainulabidAbid6 жыл бұрын
നമ്മുടെ ചക്കര കുഞ്ഞാവ ഫാൻസ് ഉണ്ടോ
@molusmolu18176 жыл бұрын
Zainul abid 0507707235 Abid പിന്നല്ലാതെ
@ashrinachuz49766 жыл бұрын
Und
@francisks61316 жыл бұрын
Ellada patti
@francisks61316 жыл бұрын
Poda pattikale
@modniyas28046 жыл бұрын
Francis Ks nthada theri vilikane 😡
@Maayakkannan1236 жыл бұрын
ബാലുച്ചേട്ടൻ കൊലമാസ്സ് ആണ്😂😂😂😂😂😍😍😘😘😚😎
@nithyaraju9754 жыл бұрын
o ക്ര ങ കട .. 9 50
@nithyaraju9754 жыл бұрын
.പച്ചച്ചൻ നക്കുൽ 0
@Maayakkannan1234 жыл бұрын
@@nithyaraju975 nthonna ith
@rahuls23556 жыл бұрын
ശനിയും ഞായറും കാണാൻ പറ്റാത്തത്തിന്റെ വിഷമം 😢എനിക്ക് മാത്രമാണോ..
@molusmolu18176 жыл бұрын
Rahul S ആയിരിക്കില്ല നിന്നെപ്പോലെ ആരെങ്കിലൊക്കെ ഉണ്ടാകും.......
രണ്ടു ദിവസം ഉപ്പും മുളകിനും വേണ്ടി കാത്തിരുന്ന കണക്കു വേറെ ഒന്നിനും ഇതുവരെ കാത്തിരിന്നിട്ടില്ല
@Afsalafsuknr6 жыл бұрын
ഈ കഴിഞ്ഞ രണ്ടു ദിവസം വെറുതേയെങ്കിലും ഇൻബോക്സിൽ കയറി ഇടക്കിടക്ക് നോക്കുമായിരുന്നു ഉപ്പും മുളകും വന്നോ എന്ന് ഭയങ്കര മിസ്സിങ്ങ് ആയിരുന്നു
@TrollKerala016 жыл бұрын
പാറുക്കുട്ടി ഫാൻസ് ഉണ്ടോ ഇവിടെ
@fahmafahu99576 жыл бұрын
Undundddd
@achuachu90016 жыл бұрын
Und😊😊
@AbdulSalam-uo1wd6 жыл бұрын
faninte cmpny name aano ha ha
@4thcrunch8036 жыл бұрын
EvidayA Illa veedinte ullillundavum
@shahamaupup74206 жыл бұрын
Und
@Hjkioofti99o6 жыл бұрын
എല്ലാവരും കമന്റ് ഇട്ടു കഴിഞ്ഞെങ്കിൽ എനിക്കൊരു കാര്യം ചോദിക്കാനുണ്ട്... ഇന്നെന്താ പപ്പടം ഇല്ലാഞ്ഞത്. . കേശു റോക്സ് 😎😂
@tomjerry-uv9pb6 жыл бұрын
Flowers nte Puthiya news channel n aashamsagal 👍👍👍👍
@sincysebastian58564 жыл бұрын
All have fans. Balu Chettan fans like adi. I'm a katta fan of balu Chettan 😁😁
@Nandu.way.6 жыл бұрын
രണ്ടു ദിവസം പഴയ എപിസോഡ്സ് തിരഞ്ഞു പിടിച്ചു കണ്ടവർ ആരൊക്കെയാ 😍😘
@modniyas28046 жыл бұрын
ENCOUNTER athrakonnum thiranjilla 🤨
@molusmolu18176 жыл бұрын
അറിയില്ല....... ഞാനല്ല..... ഞാനൊരു പാവാ
@Nandu.way.6 жыл бұрын
@@molusmolu1817 😘
@ANEESHAANI-xy1yx6 жыл бұрын
Iam
@aryachandran83586 жыл бұрын
Kodaikkanal trip kandu..
@റിജോകണ്ണൂർ6 жыл бұрын
നീലു അഭിനയിക്കുകയല്ല ജീവിക്കുകയാണ് .😍
@kunjuttypk8613 Жыл бұрын
BBB juju mm JJ HGH Kmkjj mm by GB juju mm JJ I BBB BBB buggy gnu GB JJ huh in mm MNM JJ Kmkjj juju mm JJ Gough huh JJ I BH by MNM junk Kmkjj b by junk in mm JJ BBB Kmkjj MNM huh in mm MNM JJ juju mm JJ mmHg
@girll95596 жыл бұрын
Korach divasayi Kesu pwolikkanallo...😍😍
@mnpksa93866 жыл бұрын
ഉമ്മച്ചിയുടെ സംസാരം പറ്റാതെ ഉപ്പച്ചി തെറ്റിപ്പോകുമ്പോൾ.... രാത്രി നേരം വൈകുന്നതിന് അനുസരിച്ച് ഉമ്മച്ചി കാണിക്കുന്ന അതേ ടെൻഷനും കരച്ചിലും....ഇന്നത്തെ നീലു😍
@prabha14112 жыл бұрын
👌👌👏
@modniyas28046 жыл бұрын
എല്ലാവരും കൂടെ ഒത്തൊരുമിച്ച് ഒരു എപ്പിസോഡ് വേണം എന്ന് ആഗ്രഹമുള്ളവർ എത്രപേരുണ്ട്
@fousiyakh31756 жыл бұрын
ith episode 720 aano?
@yousufyousuf60996 жыл бұрын
എല്ലായിടത്തും കാണുന്നുണ്ടല്ലോ നിങ്ങളെ. നിങ്ങൾ കൊള്ളാം
@yousufyousuf60996 жыл бұрын
ഞാൻ ഇവിടെ വന്നാൽ ആദ്യം നോക്കുന്നത് നിങ്ങളെയാ 😍😍😍
@modniyas28046 жыл бұрын
Yousuf Yousuf ❤️☺️
@aysharasheedaysharasheed54176 жыл бұрын
Y
@ajithakaladharan85296 жыл бұрын
ഉപ്പും മുളകും പൊളിച്ചടുക്കുന്നുണ്ട്, കിടിലൻ
@renjithshilpa26096 жыл бұрын
ബാലുച്ചേട്ടന് 'അമ്മ തല തടവികൊടുത്തത് കണ്ടപ്പോ സങ്കടം തോന്നിയവർ ഉണ്ടോ 😥
@scsimnas6 жыл бұрын
Ys കണ്ണ് നിറഞ്ഞു എനിക്ക് എന്റെ ഉമ്മയെ ഓർമ്മ വന്നു 😥😥😥
@sujithan37825 жыл бұрын
you can 56
@shanta49683 ай бұрын
Ende makkale orma vannu ithupole madiyil thalavech amma ennu parayum enikku manasilavum thala thadavananenn
@amsarun39976 жыл бұрын
ചേച്ചിയെ കരയിപ്പിക്കാതെ നോക്കിക്കൂടെ എഴുത്തുകാരൻ സഹോ.......
Acting of Neelu chechi wen she was crying was so natural and intense too good #lovefromMumbai
@Afsalafsuknr6 жыл бұрын
7:38 സീനിൽ വീടിനു പുറം കാണിച്ചപ്പോൾ ഡ്രോണിന്റെ നിഴൽ കണ്ട ആരൊക്കെയുണ്ട് ഇവിടെ
@chinnuschinz26906 жыл бұрын
Njan🙋
@Afsalafsuknr6 жыл бұрын
@@chinnuschinz2690 😄😄😄😄😄
@shadowwalker50476 жыл бұрын
njan rewind cheyth kandu
@Afsalafsuknr6 жыл бұрын
@@shadowwalker5047 ha ha ha
@vnyvshnu81106 жыл бұрын
Super family ....♥️balu,neelu,Vishnu,lechu,kesu,Siva,parukutty,,♥️
@sreejithsree47366 жыл бұрын
ഉപ്പും മുളകും ഇസ്‌തം..... 😍😍😍😍😍😘😘😘 പൊന്നൂസേ ലവ് യൂ മുത്തേ... 😍😘
@ntxvlog20314 жыл бұрын
Comment Vayichukondu Episode Kanunnavar Like Adi☺☺☺☺
@meenakshi49976 жыл бұрын
നീലുച്ചേച്ചീടെ അഭിനയം കാണുമ്പോൾ സ്വന്തം അമ്മയെ ഓർമ വരും... 😍
@harinarayanan1006 жыл бұрын
ബാലു മിണ്ടാൻ വന്നപ്പോ നീലു തിരിച്ചു മിണ്ടി അമ്മ മിണ്ടില്ല എന്ന് പറഞ്ഞ കുട്ടികളുടെ മുന്നിൽ അവരുടെ സ്നേഹം അവർ തെളിയിക്കുകയാരുന്നു വേണ്ടത്. അതിന് പകരം എന്താ കാണിച്ചത് ക്ലൈമാക്സിൽ. വെറുപ്പിച്ചു കൊന്നു. പാവം നീലു.
@@aneesayaseen9791 you are correct Aneesa...bt I said my opinion..
@aneesayaseen97916 жыл бұрын
Jithin Mathew character ichiri over aanu atha agane thonnane ..Smart ayitolla pillar aayit alle atha
@sharathssharaths18994 жыл бұрын
Run under
@Ash-hz6kv6 жыл бұрын
കഴിഞ്ഞ വെള്ളിയാഴ്ച്ചത്തേ എപ്പീസോസിന്റെ ക്ഷീണം തീർത്തു.... പൊളിച്ചു😍😍😍
@jithinpp9622 жыл бұрын
Hii
@jithinpp9622 жыл бұрын
ഹയ്
@qasimkongad99806 жыл бұрын
നീലുവിന് ഞാൻ സപ്പോർട്ട് ചെയ്യും
@CIDMOOSA7556 жыл бұрын
Neyatinkara അമ്മുമ എത്ര നല്ലതാ. മരുമകളെ എത്ര നല്ലതായിട്ടാ സമാധാനിപ്പിക്കുന്നത്. പടവലം ദുഷ്ടി അമ്മുമ ആയിരുനെങ്കിൽ ഇങ്ങനെ പറഞ്ഞേനെ. ഹൂ.. അവൻ പോയത് ഭാഗ്യം. എന്റെ മോൾ രക്ഷപെട്ടാലോ. എന്റെ മോള്ക് ശമ്പളം കിട്ടുന്ന പൈസ ഇന്നി അനാവശ്യ കാര്യത്തിന് ചെലവാകൂല എന്ന് പറഞ്ഞു കൂട്ടി അടിപ്പിച്ചേനെ. കള്ള കേളവി