എന്റെ ദൈവമേ എനിക്കു പറയാൻ വാക്കുകളില്ല.. ഇതു പോലെ relaxing ആയിട്ടുള്ള ഒരു tv prgrm വേറെ ഇല്ല. പാറുക്കുട്ടി പുതിയ ഡ്രെസ്സിൽ sooooo cute.. ഇതു പോലെ ഒരു അഞ്ചാറ് മക്കളൊക്കെ ആയിട്ട് ലൈഫ് powlikanam..
@farfarredpnchly61556 жыл бұрын
അച്ചോടാ...പാറുക്കുട്ടി red ഉടുപ്പൊക്കെ ഇട്ടപ്പോ princess ആയല്ലേ😍😍😘😘😘😘
@hizz_aash27836 жыл бұрын
Paruttiyude bday
@shameenanaseer13036 жыл бұрын
spryittund👌
@faisalizki20085 жыл бұрын
Mm
@abdhurahman37045 жыл бұрын
Sooper
@amanathasneem55684 жыл бұрын
Yees
@praveenatp9276 жыл бұрын
Paarukutty birthday spl Red uduppu itt kooduthal chundariii aayind 😍😘😘..vaavakk kannu kittallee 😌
@rinsharinurinsharinu29556 жыл бұрын
പാറുകുട്ടിയുടെ ഉടുപ്പ് ഇഷ്ട്ടപ്പെട്ടവർ ലൈക് അടി
@lij00765 жыл бұрын
Rinsharinu Rinsharinu ഇഷ്ടപ്പെട്ടില്ല
@dsd7276 жыл бұрын
ഉപ്പും മുളകും തുടക്ക സമയത്ത് ഇവർക്കുണ്ടായിരുന്നു ബാംഗ്ലൂർ പഠിക്കുന്ന മൂത്ത മകൾ പാർവതിയെ ഓർമ ഉള്ളവർ like അടി......
Parukutty is looking like princess when she wore red dress
@ancyann7776 жыл бұрын
പാറുക്കുട്ടിയെ നോക്കിയേ...😄😄ഒരു കുഞ്ഞു ഡോൾ നടന്നു വരുന്ന പോലെ ഇല്ലേ??😍😍
@lij00765 жыл бұрын
ഒട്ടും ഇല്ല.... എന്തേലും പറയല്ല
@sabarisworld3 жыл бұрын
@@lij0076 nee ethada, ella commentilum keri choriyuvanallo, Enthada Nee pinchu kunjano aa kochukochinodu ithrem ego thonnanonkel nee verum podi kunju 😂😂
@salmafathimasalmafathima57243 жыл бұрын
Paru kutty സുന്ദരി ayittutallu
@barbieworld97913 жыл бұрын
Yes
@barbieworld97913 жыл бұрын
@@lij0076 your bad
@nisamkannur6 жыл бұрын
*ഉപ്പും മുളകിലെ മുന്നിൽ പ്രവർത്തിക്കുന്ന കഥാപാത്രങ്ങളെ നമുക്ക് അറിയാം,ഇതിന്റെ പിന്നിൽ പ്രവർത്ഥിക്കുന്നവർക്കാവട്ടെ ഇന്നത്തെ ഓരോ ലൈകും👍🏻*
@nisamkannur6 жыл бұрын
എല്ലാവരും എന്റെ channel ഒന്ന് subscribe ചെയ്യുമോ
@nisamkannur32346 жыл бұрын
@@nisamkannur cheythu
@hijabigirlly6 жыл бұрын
Ente channel koodi subscribe cheyyumo
@vimalcoc15056 жыл бұрын
ലൈക് കോരാനുള്ള സൈക്കോളജിക്കൽ മൂവ്
@amar61096 жыл бұрын
Keshunte linente name analloo
@chappuchapu69076 жыл бұрын
പാറുകുട്ടിയുടെ സംസാരം 😍😍😍😍😍😍👍
@minuuschitchat58404 жыл бұрын
പാറുക്കുട്ടിയുടെ ഫ്രോക്ക് നല്ല ഭംഗിയുണ്ട് super cutee maaaaa........😘♥️🥰😍
@richu50406 жыл бұрын
പാറൂന്റെ ഉടുപ്പ് സൂപ്പർ... but വീട്ടിലൊക്കെ ഇരിക്കുമ്പോൾ ഇത്രക്ക് ഹെവി ഡ്രസ്സ് വേണോ 🤔🤔🤔🤔 സിമ്പിൾ ഡ്രസ്സ് ഇട്ടുകൊടുത്തൂടെ. പാറുട്ടി പാവമല്ലേ. പാറൂന്റെ ഭാഷ സൂപ്പർ 😁
@azeeraazemol196 жыл бұрын
Richoos Richu correct
@fathimashoukkath82816 жыл бұрын
Very correct...
@Farsushamsu6 жыл бұрын
ലെ പാറൂട്ടി...ഇച്ചിരി മോഡേൺ ആയിട്ട് നടക്കണ പെങ്കുട്ട്യോളെ നിങ്ങക്ക് ഇഷ്ട്ടല്ലേ...ഡോണ്ട്യൂ ലൈക്🤔🧚♀️
ഉപ്പും mulakum ഡിസ്‌ലൈക്ക് ചെയ്യുന്നവർ ഇതിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇതൊക്കെ ആയിരിക്കും എപ്പോഴും ഉണ്ടക്കണ്ണുരുട്ടി അസ്മ വലിച്ചു മരുമകളെ പേടിപ്പിക്കുന്ന നെയ്യാറ്റിൻകര അമ്മുമ്മ.. അമ്മുമ്മയുടെ വാല് പോലെ നടക്കുന്ന അപ്പുപ്പൻ... ഉത്സവം കാണാൻ പോയപ്പോ അഞ്ചാമത്തെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോയ വിഷമത്തിൽ കരഞ്ഞു കഴിയുന്ന നീലു ചേച്ചി. ഭാര്യയെ സദാ സംശയിക്കുന്ന ബാലു ചേട്ടൻ മകളുടെ അവസ്ഥയിൽ ആകുലരായ പടവലം അപ്പൂപ്പനും അമ്മുമ്മയും.. അമ്മയെ തിരിച്ചറിയാതെ എവിടെയോ കഴിയുന്ന പാറു കുട്ടി.. സദാ വെള്ളമടിക്കുന്ന വിഷ്ണു... ഏതേലും ലോലനുമായി പ്രണയത്തിലായ ലച്ചു.. നാത്തൂനുമായി വഴക്കിടാൻ വരുന്ന രമ. സ്വത്തു തർക്കമായി സുരേന്ദ്രൻ.. വഴക്കിനും അടിക്കും നവാസ് ഭാസി.. നമിച്ചു............. 🙏🏻
@athira1616 жыл бұрын
😂😂😂😂😂
@shuhaibvsv6 жыл бұрын
Yes u are right
@suhailaminnu18916 жыл бұрын
Creativity aparam👍👍
@jinshaganga6 жыл бұрын
😂😂😂😹😹
@DEEPUCHEROLIL07036 жыл бұрын
Anu Varun polichu bro...😂😂😂😂😂😂
@mohammedfarisvp98276 жыл бұрын
#SaveAlappad #StopMining എന്ന #Tag support ചെയ്ത ഒരു episode വേണം എന്നുള്ളവർ ആരൊക്കെ
@drreethusuresh6 жыл бұрын
Keshu dialog adipoli aanutto,parukutty ummaahhhhh soo loving child,red dress il nalla cute
@jobilekuriakose77196 жыл бұрын
നാഷണൽ അവാർഡ് നു പോലും അർഹതയുള്ള നാച്ചുറൽ അഭിനയം... ബിജു സോപാനം great......
വന്നല്ലോ👏👏👏🙏🙏നിങ്ങളായിട്ട് നന്നാവൂല്ലാ ഇനി ഞാൻ തന്നെ നോക്കി കണ്ടു പിടിച്ചു വന്നോളാം 🙏🙏🙏പാറു പെണ്ണ് ചുവന്ന കുപ്പായം okky ഇട്ടു ചുന്ദരി ആയിട്ടുണ്ടല്ലോ എന്റെ ചുന്ദരി പാറുട്ടി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@asifapple72666 жыл бұрын
Hi🤓
@chinnuschinz26906 жыл бұрын
@@asifapple7266 ഹായ്
@chinnuschinz26906 жыл бұрын
@V R 😋😋😋😋
@afsalk.k50146 жыл бұрын
ChInNuS cHiNz Chinnnnnuuuuiiiooiiii ✌🏻✌🏻✌🏻
@anjalis30966 жыл бұрын
Yes nalla bhangi und aa dressil
@greenapple91776 жыл бұрын
എന്റെ പിറന്നാൾ ആണ് ഇന്ന് ഒരു വിഷ് ചെയ്യുമോ ഫ്രണ്ട്‌സ് …… !
@hijabigirlly6 жыл бұрын
Happy birthday dear..
@kunhimohammedmachinery15936 жыл бұрын
happy birthday
@afsalk.k50146 жыл бұрын
HBD brooo✌🏻❤️
@saranyasharu7916 жыл бұрын
Happy b'day..
@ubaidvtplr1776 жыл бұрын
പുറനാൾ വായ്തുകൽ 🎂🎂🎂
@vbdas20296 жыл бұрын
മുടിയൻ ഫാൻസ് ഉണ്ടോ ഇവിടെ..? അവർക്ക് ലൈക്ക് ചെയ്യാനുള്ള പോസ്റ്റ് 😘😍😍😍😍
@lij00765 жыл бұрын
ഇല്ല
@ripjawsmallusripjawsmallus26756 жыл бұрын
പാറു കുട്ടി സുന്ദരി വാവയ I love you Parukutty
@hareeshkuttappi54956 жыл бұрын
ഈ നീലു ചേച്ചി എന്തൊരു തമാശയാ 7:25 അയ്യോ കൈ മുട്ടിയാ 😜😂😂😂😂😂😂😂😂 പാവം ലച്ചു 😆😆😆😆😍
@vineethvpillaivineeth22072 жыл бұрын
Hareesh kuttappi.3...y ago 7.......:2..5.....7.......
@susanregi57076 жыл бұрын
Parukutty fans adi like
@narjilahajiyarvallapil12184 жыл бұрын
Susan Regi jgs
@lenoscyrescyres20234 жыл бұрын
1.rocket beach playround 2.soon zebra horse 3.kot me
@lenoscyrescyres20234 жыл бұрын
😀😀😀😎😎😎
@jinto09raju6 жыл бұрын
7:25 അയ്യോ കൈ മുട്ടിയോ ?👌👌😊 11:21 That's why I love this family ,💖💖💖
@isha-fq8db6 жыл бұрын
Uppum mulakil title song miss cheyunavre aroke und guyss??
@sreeunni6036 жыл бұрын
Paarukkuttiiii.... Love u vaveeee❤❤❤❤❤❤😍😍😍😗😗😗😗😗😗😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘ചുന്ദരി kutty
@fidhairshadfidha40275 жыл бұрын
mudiyan chettan last expression😀😀😀😀😀😀😀👍
@cutevideosbabys44706 жыл бұрын
Ente പാറുക്കുട്ടി ummmmmmmmmaa കടിച്ചു തിന്നാൻ തോന്നുന്നു
@modniyas28046 жыл бұрын
എന്നാലും എന്റെ മുടിയാ വിളിക്കാത്ത കല്യാണത്തിന് പോയിട്ട് നല്ലോണം തിന്നിട്ടു അവിടെ വെച്ച മുട്ടായിയും എടുത്തു വീട്ടിൽ ഉള്ളവർക്കു കൊടുത്ത നീ മാസ്സ് അല്ല മരണ മാസ്സ് ആണ് 😘 ആരൊക്കെ ഉണ്ട് ഇവിടെ സ്കൂളിൽ പഠിക്കുമ്പോഴും കോളേജിൽ പഠിക്കുമ്പോഴും വിളിക്കാത്ത കല്യാണത്തിന് പോയി ബിരിയാണി തിന്നിട്ടുള്ളത് 🤪 ആ ബിരിയാണിടെ ടേസ്റ്റ് അതൊരു വേറെ ടേസ്റ്റ് തന്നെ അല്ലെ ലെ 😍
@sayanaalima57636 жыл бұрын
Pinnallah
@gudbyscarshu14186 жыл бұрын
mod niyas pwoli.. 😁
@raleenaraleena28456 жыл бұрын
Enthonn njan poyitilla
@modniyas28046 жыл бұрын
Raleena Raleena athoke ellarkkum ariyatta 🤪
@modniyas28046 жыл бұрын
Gud by sc Arshu mwonja 😍
@nithinku95386 жыл бұрын
ടെലിവിഷൻ സീരിയലുകളിൽ best 1.uppum mulakum 2.marimayam 3.thattem muttem 4.kalli valli
പാറുക്കുട്ടി എന്ത് പെട്ടെന്ന വലുതയത്തെ!🤗 മുടിയൻ ബ്രോ ഇനി എങ്കിലും ഒരു ജോലിക്ക് പോ.. ഇങ്ങനെ വീട്ടിൽ ഇരിക്കാതെ....നിന്റെ കൊച്ചു അനിയത്തി വളർന്നു വലുതായി വരുകയാ..നി മറക്കണ്ടാ അത്
@fidhairshadfidha40275 жыл бұрын
brooo watsup group antaaayiiii
@shijumallappally91915 жыл бұрын
Ne poda jolike 1st chumma engane nadakkunnu😉😉
@shijumallappally91915 жыл бұрын
@@fidhairshadfidha4027 adipoli ayite pokunnu 👍👍
@user-nk2ky1gb8w5 жыл бұрын
@@shijumallappally9191 ഇങ്ങള് ബലിയ ജോലിക്കാരൻ
@shijumallappally91915 жыл бұрын
@@user-nk2ky1gb8w 🤣🤣🤣🤣
@shivaani87726 жыл бұрын
uppum mulakum 1000 episodes kadakanam yenn thonununavar adi like .....👍👍👍👍👍
@shahanauk45616 жыл бұрын
എന്റെ മകന് പാറുക്കുട്ടിയെ ഭയങ്കര ഇഷ്ടമാണ് .പാറുക്കുട്ടി വരുന്ന scene ഒക്കെ മിണ്ടാതെ എന്റെ അടുത്തിരുന്ന് കാണും
lechuvin സഹായിക്കുകയും വേണം...എന്നാൽ പണിയും എടുക്കാൻ പറ്റില്ല😂😁
@aamshiabbas90566 жыл бұрын
Enne pole
@Ponnu-qv4vc6 жыл бұрын
nteyum avastha ath thanne😁
@shahnashafi7116 жыл бұрын
me too😂😂😂
@farfarredpnchly61556 жыл бұрын
njanum😜
@hijabigirlly6 жыл бұрын
Paru kutty inn polichu😍
@muhammedanasthaickavil64596 жыл бұрын
പാറുക്കുട്ടിയുടെ dress പൊളിച്ചു... മുത്താണ്...😍😘😘
@ananyanair76296 жыл бұрын
Njan uppum mulakum ennum tv il kanum, enkilum like cheyan verum, my favourite program
@jazeelkuttur71236 жыл бұрын
Poli 12:30. Paru kutty😘😘
@Arjun-j1k6 жыл бұрын
കുട്ടു മാമനേയൊ ഭാസി ചേട്ടനെയൊ *നിങ്ങൾ കൊണ്ടുവരുന്നില്ല എന്നാ പിന്നെ ആ lechuൻ്റെ friendsനെയോ* ഒക്കെ ഇടക്ക് കൊണ്ടുവന്നൂടെ.... പാവം കുട്ടികൾ അവരുടെ ചേതോവികാരം നിങ്ങൾ മനസ്സിലാക്കേണ്ടെ.... *അവർക്കും കാണില്ലേ ഒരു ഒരുപ്രാവശ്യം കൂടി വന്ന് dance കളിച്ചു പോകാൻ* 😥😥😥
@hijabigirlly6 жыл бұрын
Hlo
@chinnuschinz26906 жыл бұрын
👀
@dreamsunlimited28296 жыл бұрын
ഹോ എന്തൊരു ഉത്തരവാദിത്തം
@Amy-yg3cm6 жыл бұрын
Hlaa
@aryacg45116 жыл бұрын
Ijj kanunathin munb cmts idullee
@seenabiju4256 жыл бұрын
ഹായ്,ഇന്നു പാറുക്കുട്ടി കൂടുതൽ ക്യൂട്ട് ആയിട്ടുണ്ട്
@bijimoncy32126 жыл бұрын
Hai
@arpiha4096 жыл бұрын
ഈ പൂച്ചകുട്ടിയും ഇപ്പോൾ ഉപ്പും മുളകിന്റെയും ഭാഗമാണലോ.. നമുക്ക് പൂച്ചകുട്ടിക് ഒരു പേരിട്ടാലോ... ജിംബ്രൂട്ടൻ !! എങ്ങനുണ്ട് പേര്? 😜
@haneenayaseen22026 жыл бұрын
Adin anne perittadaanallo kingini baalachandran thambi
@sindhunair47875 жыл бұрын
Arpiha E.S nalla peru
@arpiha4095 жыл бұрын
Kingini ennano.. Athoru aanpoochaya.. 😂
@febifebin23286 жыл бұрын
പാറുക്കുട്ടി cutee... 😘😘😘😘😘😍😍😍
@silsila36 жыл бұрын
Neyyatinkara episode venam enu elarm parayunund...enta ith vare ath ilathe....may b parukutty indayt one week padavalm Thane aya pole,any occasion nu vendi wait cheyavm ale..... vishu 2019 spl episode neyyatinkara aakikolu😍🤣 parukutty red dress superb 👍she Luks like a doll cake😍😘
@vrindavijayan44656 жыл бұрын
പാറുക്കുട്ടിയുടെ കളിയും ചിരിയും എത്ര കണ്ടാലും മതിവരൂല...
@vineethvpillaivineeth22072 жыл бұрын
Vrinda vijayan.3...y ago 8........
@dhaneshdhanesh27456 жыл бұрын
ayyyyoooo koorachu daykku shesham adichu pwolichoru episode super chirichu maduthu last parukutty supper uduppu super aanu😍😍😍😘😘
@CIDMOOSA7556 жыл бұрын
അച്ചോടാ!! പാറുകുട്ടിയെ കാണാൻ ഇന്നു നല്ല cute ആയിട്ടു ഉണ്ട്. ഉമ്മ.. ആ frock ഇട്ടു കണ്ടപ്പോൾ കഥകളി പോലെയാ തോന്നിയത്. എന്തൊരു ഭംഗിയ
@sreedevi52666 жыл бұрын
Parukkutti inn sudhari ayittund ketto nalla red color uduppokke itt superayittund😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@beenakumariav6736 жыл бұрын
I love uppum mulakum
@rahulsekhar33416 жыл бұрын
*ഈ അടുത്ത് ബാലു ചേട്ടനെ നേരിട്ടു കണ്ടു ഉപ്പും മുളകും കുടുംബവിശേഷങ്ങൾ ചോദിക്കാൻ പറ്റി❤️*
@fidhairshadfidha40275 жыл бұрын
aanooo nthokkey paranu
@swaroopkrishnanskp48606 жыл бұрын
ഉപ്പും mulakum........ Lovers like here.. FRIDAY..11 ജനുവരി 2k19.... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍യൂട്യൂബിൽ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍ഉപ്പും മുളകും 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😄😍😄😄😄😄😄😄😄😍😍😍😍😍😄😄😄😄😄😄😍😍😍😍😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@opsukoor46426 жыл бұрын
പാറുക്കുട്ടി pwolichu 😍😍
@sreya23576 жыл бұрын
പാറുക്കുട്ടി ഇപ്പം ഫുൾ tym ഓട്ടം ആണല്ലോ, ആളങ് വളർന്നല്ലോ, ചുന്ദരി vavaa😘😘😘😍
@kadumkappi-asr54486 жыл бұрын
നെയ്യാറ്റിൻകര വീട് കാണിക്കു 😐😐😐
@Raji568834 жыл бұрын
2:16😍😍🥰പാറുക്കുട്ടി
@sudevdevadas226 жыл бұрын
കുട്ടു മാമൻ തിരിച്ചു വരണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ
@sudevdevadas226 жыл бұрын
കുട്ടു ഫാൻസ് ഇവിടെ ഇല്ലിയോ
@ubaidvtplr1776 жыл бұрын
🙋
@prasannajayan27366 жыл бұрын
Ayal vannthum arijilla poyathm arijilla
@nisarntnnisu84175 жыл бұрын
ഉണ്ട്
@renjithkottaram51786 жыл бұрын
ഈ എപ്പിസോഡ് അങ്ങ് പൊളിച്ച് 😍😍😘😘
@rayeefap3226 жыл бұрын
8:00 kalachashma BGM😍😍
@SalahudheenKuppanath6 жыл бұрын
പണ്ട് വീട്ടിലിരുന്ന് ചടക്കുമ്പോൾ ബുള്ളറ്റും എടുത്ത് ഹിമാലയത്തിലേക്ക് അങ്ങോട്ട് പോകും അവിടെ എത്തിയാൽ പിന്നെ നല്ല രസമാണ് പുലർച്ചക്ക് ഐസ് വെള്ളത്തിൽ ഒരു നാലഞ്ച് മണിക്കൂർ ഒരു കുളി അത് കഴിഞ്ഞ് പെൻഗ്വിൻസിന്റെ കൂടെ വോളി ബോൾ പിന്നെ സന്യാസിമാരുമായി അൽപ്പം കുശലം പറഞ്ഞിരിക്കൽ ഹാ അതൊക്കെ ഒരു കാലം... വീണ്ടും പോകാൻ തോന്നുന്നു.. സത്യം.. 😁
@muhsinmonu34166 жыл бұрын
Salahudheen Kuppanath ഇത്രയൊള്ളൂ മോശം
@shahanauk45616 жыл бұрын
ഇപ്പൊ പോയാൽ എന്താ കുഴപ്പം
@SalahudheenKuppanath6 жыл бұрын
Shahana Uk എജ്ജാതി തണുപ്പാ
@SalahudheenKuppanath6 жыл бұрын
Muhsin Monu അല്ല പിന്നെ
@shahanauk45616 жыл бұрын
അതിനു ഇയാൾക്ക് തണുപ്പ് പ്രശ്നം ഇല്ലെന്നല്ലേ പറഞ്ഞത്
@praveenpiravom6 жыл бұрын
ലെച്ചുന്‍റെ പച്ച ചുരിദാർ കണ്ടാൽ എന്റെ പോന്നു സാറേ വേറൊന്നും കാണാൻ പറ്റൂല്ല..
@lij00765 жыл бұрын
അതെന്താ പച്ച കണ്ടാൽ കണ്ണിൽ തിമിരം വരുമോ? 😂😂😂😂😂😂😂😂😂😂
@sabarisworld3 жыл бұрын
@@lij0076 nee ethada, ellatlilum undallo
@bindudevi44115 жыл бұрын
Parukutty dress super
@kanchana9426 жыл бұрын
Uffff.... Paaarutttyyy😍😍😍 Frock adipoli😙😙😙
@onedaytherewasaguy6 жыл бұрын
മുടിയാ നീ ജോലിക്ക് പോവരുത് എന്നെ പോലെ പണിയെടുക്കാതെ വീട്ടുകാരുടെ ചിലവിൽ ജീവിക്കുന്ന നൂറായിരം യുവാക്കളുടെ പിന്തുണയുണ്ട്.....
@abhijithrpanicker67596 жыл бұрын
Chettante mom oru teacherannooo
@cutevideosbabys44706 жыл бұрын
Enikum und oru അനിയൻ
@onedaytherewasaguy6 жыл бұрын
@@abhijithrpanicker6759 alla bro warden aanu nursing
@onedaytherewasaguy6 жыл бұрын
@@cutevideosbabys4470 njan ottamon mazz.
@utharapraveen16056 жыл бұрын
Enikkum und oru cousin bro 6varsham aayi B tech padikkunu ippo supply exam ezhuthan poyokkaa😂😂😂
@jamsheer2756 жыл бұрын
എനിക്ക് ലൈക്ക് ചോദിച്ചു വാങ്ങുന്നത് ഇഷ്ടമേയല്ല എന്താ ഇങ്ങനെ നോക്കണേ ചുമ്മാ ഒരു ലൈക് അടിച്ചോ😃😃
@asifapple72666 жыл бұрын
ചുമ്മാതെ ആണേൽ തരാം അല്ലാതെ കാര്യമായിട്ട് ആണേൽ ഇല്ല🐒😂😂
@jamsheer2756 жыл бұрын
@@asifapple7266 എങ്ങനെ ആയാലും നീ തരും എന്ന് എനിക്കറിയാം😃😃🙏
@asifapple72666 жыл бұрын
@@jamsheer275 സുഖം അല്ലെ 😊
@muhsinmonu34166 жыл бұрын
Adichutto
@muhsinmonu34166 жыл бұрын
Asif Apple ഹായ് എന്തുണ്ട് സഖല്ലേ
@fasilfiroz83436 жыл бұрын
കേശുവിന്റ ആർത്തി അതാണ് എന്റെ സന്തോഷം
@shaarika37794 жыл бұрын
പാറുക്കുട്ടി ലവ് യു 😍🤩🥰🥰🥰🥰🥰🥰
@godwinj91174 жыл бұрын
Athanu njangalude veruppu
@Athirasperumpuzha6 жыл бұрын
Paru kutty birthday gift Ann ah top
@nishababujan58316 жыл бұрын
parukkutti soooo cute 😍
@hishamhisham11292 жыл бұрын
ഇന്ന് ഞാൻ ഒരു ഉമ്മച്ചി ആവാൻ പോവുന്നുന്ന് അറിഞ്ഞ സന്തോഷത്തിൽ ആണ് ട്ടോ 😄❤️
@sajju19896 жыл бұрын
കള്ള് കുടിക്കുന്ന സമയം ആയാൽ കുടിയന്മാരുടെ കൈ വിറക്കുന്നതു പോലെയാണ് ഉപ്പും മുളകും അപ്ലോഡിങ് ആവുമ്പോൾ കൈ വിറക്കുന്നത്, ലഹരിയായിപ്പോയി...