നീലുചേച്ചിടെയും മുടിയന്റെയും ഒക്കെ പരസ്പരം ഉള്ള ഒളിഞ്ഞു നോട്ടം എനിക്ക് ഇഷ്ടായി .. 😂😂😂😂😘
@harshasnudma5 жыл бұрын
Enikum....
@geethutachuthan19795 жыл бұрын
@@യൂട്യുബിലെരാജാവ് 🤨🤨🤨🤨
@geethutachuthan19795 жыл бұрын
@@harshasnudma 🤗🤗🤗🤗
@harshasnudma5 жыл бұрын
@@geethutachuthan1979 nthe
@tech4umalayalieschannel965 жыл бұрын
എനിക്ക്
@najeemusman68914 жыл бұрын
നീലു ചേച്ചി പൊളിച്ചു അടക്കി അമ്മ: ഇനി മേല ഗ്ലാസ് വെച്ച് ശബ്ദം ഉണ്ടാകരുത്. ലെച്ചു : സോറി അമ്മ ഇനി ചെയൂ ല. നീലു ചേച്ചി ലച്ചു വിനെ കറക്കി എടുത്തു😎. അ രംഗം ഇഷ്ട പെട്ട വർ ലെക്ക് അടി.👍
@satheeshkodakate76085 жыл бұрын
സ്വന്തമായി സീൻ ഉണ്ടാക്കുകയും ഡയലോഗ് സ്വന്തം ഇഷ്ടപ്രകാരം മാത്രം പറയുകയും പറയുന്ന പാറുകുട്ടിക്കു ലൈക്ക്....
നീലു ചേച്ചിയുടെ അഭിനയം ശരിക്കും നമ്മുടെ ഒക്കെ അമ്മമാരുടെ അതേപോലെ
@binuabraham48735 жыл бұрын
Yes
@agilranni5 жыл бұрын
Xactly
@wahidafaizal77415 жыл бұрын
Neeluchechium randu makkalude ammayalle
@anwarsadique34905 жыл бұрын
Neelu chechi 👌👌
@anjanasabu99195 жыл бұрын
Sherikum ente Ammae Njan miss cheyunnu
@mihru12045 жыл бұрын
എല്ലാ അമ്മമാരും ഇടക്ക് ഇങ്ങനെയാണ് അവർക്കും ഉണ്ടാവില്ലേ വിഷമങ്ങളും ഫീലിംഗ്‌സും ഒക്കെ 😊
@praveenatp9275 жыл бұрын
18:34 പാറൂന്റെ അമ്മ. വിളി 😍😍😘ഇന്നത്തെ ഉപ്പും മുളകും എനിക്ക് നന്നായി ഇഷ്ടായി 🤗🤗 നീലു ചേച്ചിയുടെ ദേഷ്യം കുറെ ചിരിപ്പിച്ചു..especially മുടിയൻ ചേട്ടന് കൊടുത്ത ശിക്ഷ 😜 അതുപോലെ പിള്ളേർ എന്തേലും കുറ്റം പറയുന്നുണ്ടോ എന്ന് നോക്കാൻ പമ്മി പമ്മി വന്നത്😂 കേശുന്റെ ചൂട് ദോശ, ലച്ചൂനെ പിടിച്ചു കറക്കൽ, ശിവക്ക് കൊടുത്ത warning, ആ സമയത്തു മുടിയൻ ചേട്ടൻ വന്നപോലെ തിരിച്ചു പോവാൻ നോക്കുന്നത്, ലെച്ചു തേക്കുന്നതിനു ഇടയിൽ എത്തി നോക്കൽ.. അതുപോലെ ക്ലൈമാക്സ് 😆👌 പാറുനെ മുറിയിൽ പൂട്ടി ഇടേണ്ടായിരുന്നു പിന്നെ നീലു ചേച്ചി ഓഫീസിൽ പോവാൻ ആണല്ലോ ആദ്യം തീരുമാനിച്ചത് അപ്പോൾ പാറു പിള്ളേരുടെ കൂടെ വേണം അത് ശരിയാ 😊
@inceptionworld3875 жыл бұрын
Ammus tp nte chanel onnu subscribe cheyuoo
@inceptionworld3875 жыл бұрын
@രാവ ണൻ brooh chanel onnu subscribe cheyuoo
@teenabesten41155 жыл бұрын
Ammus tp pool AQ as
@inceptionworld3875 жыл бұрын
@രാവ ണൻ cheyth brroh
@babyshopplanet68843 жыл бұрын
Physco nellu
@nizarmuhammed81545 жыл бұрын
ഇതിന്റെ രണ്ടാം ഭാഗം വേണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടി.
അച്ഛ൯ മോ൯ കിച്ചണിലേക്ക് വാ അച്ചാറിടു൦ നിന്നെ ഞാൻ.. 😂😂 നീലുചേച്ചി rocks.....
@checkinthebox32635 жыл бұрын
Oh my God black widow is alive
@jyothikajs45855 жыл бұрын
@@checkinthebox3263 😂😂
@joobeljoshy43102 жыл бұрын
Hai di
@ushadevisfavourites52115 жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു.. മക്കളോട് പല തവണ പറഞ്ഞിട്ടും അനുസരിക്കാതെ വരുമ്പോൾ ഇതുപോലെ തന്നെ ഇടയ്ക്കു ശിക്ഷ കൊടുക്കണം.. എന്നാലേ മക്കൾക്ക് അൽപ്പം അനുസരണയും ബഹുമാനവും ഉണ്ടാവൂ ..
@raleenaraleena28455 жыл бұрын
ഇന്ന് നീലു ചേച്ചിക്ക് എന്ത് പറ്റി എല്ലാരോടും ഒരുമാതിരി വിഷ്ണുനും ലെച്ചുനും നല്ല പണിഷ്മെന്റ് ആണ് കിട്ടിയത് പാവം കേശു മുടിയൻ ചേട്ടൻ ഒത്തിരി ഇഷ്ടം ഉപ്പും മുളക് 😘😘😘
✍️✍️👌രചന സുരേഷ് ബാബു ( ഭാസി അണ്ണൻ )😍😍 നമ്മുടെ ഉപ്പും മുളകും പഴയ സ്റ്റൈൽ ആയി തുടങ്ങി ഭാസി അണ്ണൻ സ്ക്രിപ്റ്റ്✍️😋 വേറെ ലെവൽ ഡയലോഗ് ഡെലിവറി ഒരു രക്ഷയില്ല എല്ലാവരും തകർത്തു അഭിനയിച്ചു നാച്ചുറൽ ആക്ടിംഗ് സൂപ്പർ എപ്പിസോഡ് 👌👌
പാചകത്തിനിടെ സാധനം വാങ്ങാൻ കടയിൽ വേഗം പോയി വാ എന്നും പറഞ്ഞു വിട്ട എത്ര പേരുണ്ട് ഇവിടെ?
@Fcmobile34655 жыл бұрын
ഫോൺ ചെയ്തു എന്താ ബാലു എന്നു ചോദിച്ചപ്പോഴെ മൂഡ് പോയി 😒😒ബാലു ചേട്ടൻ ഇല്ലല്ലേ...( സൈക്കോ നീലു ചേച്ചി 😂😂😂😍😍
@inceptionworld3875 жыл бұрын
Chanel ഒന്നു subscribe cheyuoo
@nisamedk10115 жыл бұрын
നീലു ചേച്ചിയുടെ ജയിൽ ഭരണം ഇഷ്ട്ടമായവർ ആരൊക്കെ 🤗🤗🤗
@raheenanoufal66655 жыл бұрын
Nisam Edk ffkhiiygķč
@raheenanoufal66655 жыл бұрын
9
@hassansahib22094 жыл бұрын
Super
@ramsy68555 жыл бұрын
ഗ്ലാസ്സ് ഇട്ട് കറക്കി കളിച്ചേന്‍റെ ശിക്ഷ കുറച്ച് കൂടിപ്പോയൊന്ന് ഒരു doubt... പാവം ലച്ചൂ 😄😄😄
@modniyas28045 жыл бұрын
ramsy nasar 04 പാവമാണ് ☹️
@jaiwinjoy22435 жыл бұрын
😂
@asmapc60455 жыл бұрын
ramsy nasar 04
@ajmalkadathoor92235 жыл бұрын
ഒരു നിമിഷം എന്റെ അമ്മയല്ലേ ഇത് എന്ന് ചിന്തിച്ചവർക്ക് ലൈക്ക് ചെയ്യാം😅
@dr.jamsheenakappil98355 жыл бұрын
Ajmal kadathoor ente ummachi inganeyalla
@minhasminuminhasminu47895 жыл бұрын
antey ummachiyum inghaneye allaa.miss you umma
@anjanasabu99195 жыл бұрын
Ko
@aslah.k_13275 жыл бұрын
Super
@nishanvlog55714 жыл бұрын
Pls subscribe
@dhanyamenon85085 жыл бұрын
നീലുവ മമയ്ക്ക് എന്തു പറ്റി? ഒരു മാതിരി എന്റെ അമ്മയേ പോലെ
@munavirmtr98575 жыл бұрын
Dhanya Menon chothikunnth kond onnu m vijrikaruth
@littleboyfromwayanad17785 жыл бұрын
😁😁😁😁😁
@praveenpiravom5 жыл бұрын
അല്ല എന്റെ അമ്മയാ
@smileyface39495 жыл бұрын
എന്റെ വീട്ടിലും ഇതൊക്കെ തന്നെയാ
@8hoursplans6335 жыл бұрын
Ente ponnu mole.. ravile 10 kaiyum 6 kaalum aayittu odinadannitta ningalokke school lum college ljm jolikkum pokunne.. aaa nerathu.. inganoro abhyasam kondu vannaal. ... Ithalla ithintappurom cheyyum... Budhimuttu okke paranjaal aaru manassilaakkan
@praveenpiravom5 жыл бұрын
Neeluamma കിടു ആണ്....ക്ലൈമാക്സ് പൊളിച്ചു
@varahman54555 жыл бұрын
Mudiyan fans like adi💂💂👬💂👬💂💂💂💂💂💂💂💂💂💂💂💂💂
@cpvinod18605 жыл бұрын
No
@achayanscheppad22935 жыл бұрын
//////
@kavithaa13344 жыл бұрын
S meeee
@sudhishnasubinscorner38914 жыл бұрын
She is working
@adsvava66583 жыл бұрын
😻
@Peeveees00665 жыл бұрын
കുമ്പളങ്ങി നൈറ്റ്‌സ് സ്പെഷ്യൽ എപ്പിസോഡ്.... നീലു ഹീറോ ആട ഹീറോ 😂😂😂
@thanveerkkm5 жыл бұрын
അമ്മേടെന്നൊക്കെ പാത്രം താഴെ വീണാൽ ആഹാ...നമ്മുടേന്നു വീണവും ഓഹോ🙁 പിന്നെ അടിയായി പിടിയായി ഓടിക്കലായി ഹോ........😌
@soumyasoumya28155 жыл бұрын
Sathyam
@sandhyaac27565 жыл бұрын
Eth epo ente veedano doubt
@thanveerkkm5 жыл бұрын
@@soumyasoumya2815 😁😁
@thanveerkkm5 жыл бұрын
@@sandhyaac2756 aaa ithaanu natural😁
@arpiha4095 жыл бұрын
നീയൊക്കെ വേറൊരു വീട്ടിൽ പോണ്ടതല്ലേ എന്നൊരു ഡയലോഗും 🙆 വയറു നെഞ്ചത്ത് ആണോ !! തല കറങ്ങിട്ടു വാ അനക്കാൻ പോലും വയ്യ 🙅♀️ Psycho നീലു 🤦♀️
@Everything_3605 жыл бұрын
ഇന്ന് നീലു പിള്ളേർ എല്ലാർക്കും അഭിനയിക്കാൻ അവസരം കിട്ടി... അതാണ് ഭാസി അണ്ണന്റെ സ്ക്രിപ്റ്റ് അതിന്റെ ശക്തി... അത് മനസിലായവർ ലൈക് അടിച്ചേ 😄😘🥰🥰🥰
@happyjourney32125 жыл бұрын
സത്യം
@tommyvercetti6064 жыл бұрын
ഭാസി അണ്ണൻ ആണോ ഇപ്പൊ സ്ക്രിപ്റ്റ് എഴുതുന്നത്
@Everything_3604 жыл бұрын
@@tommyvercetti606 athelo...
@firozibrahimpp29975 жыл бұрын
പാറുക്കുട്ടിയുടെ കുസൃതികൾ മാത്രം അടങ്ങിയ ഒരു എപ്പിസോസ് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്കു...
@akhilkannankannan89265 жыл бұрын
ഉപ്പും മുളകും 1 മണിക്കർ ഉണ്ടായിരുന്നേങ്കിൽ ആഗ്രഹിച്ചും
@shanushaz31905 жыл бұрын
10:58lachuvinte nottam kiduu😂😂😂
@彡sツ彡5 жыл бұрын
06:31 😍😍✍️✍️ ഭാസി അണ്ണൻ സ്ക്രിപ്റ്റ് ഡയലോഗ് 👌അച്ഛൻ മോൻ എന്നോട് ഒന്നും മിണ്ടണ്ടാ അച്ഛൻ മോൻ കിച്ചെനിലേക്ക് വാ അച്ചാർ ഇടും നിന്നെ ഞാൻ ✍️👌
@anuvarun50805 жыл бұрын
,നീലു ചേച്ചി സൈക്കോ രാജൻ ആയി
@ameeraaami23265 жыл бұрын
നിച് പാറുകുട്ടിനേം ലെച്ചുനേം കേശൂനേം മുടിയനേം കാണാൻ തോന്നണു.... നിങ്ങൾക്കില്ലേ???,😘😘😘💜
@chinnuschinz26905 жыл бұрын
😍😍 uploader ചേട്ടാ ഗുഡ് മോർണിംഗ് 🙏🙏
@chinnuschinz26905 жыл бұрын
@@യൂട്യുബിലെരാജാവ് 😉😉
@Arjun-j1k5 жыл бұрын
Drakku... chathilladai 😝😝
@ShafiShafi-zb6qr5 жыл бұрын
Hi
@chinnuschinz26905 жыл бұрын
@@Arjun-j1k നിന്നെ കൊന്നിട്ടേ ulleda മരമാക്രി😀😀
@chinnuschinz26905 жыл бұрын
@@ShafiShafi-zb6qr 🙋
@fcmfcm41185 жыл бұрын
Neelu chechi polichu intelligent 😊💪💪 Neelu chechikk white and orange dress super 😍 Neelu fans like adi
@mansumm39315 жыл бұрын
18:35 പാറു കുട്ടി നീലു ചേച്ചിയെ അമ്മാ എന്ന് വിളിച്ചത് കേൾക്കാൻ എന്നാ cute ന്നെ
@gayathrigayu45995 жыл бұрын
ചിരിച്ചു ചിരിച്ചു ചത്തു. Superbb episode. നീലു അമ്മ ചിരിപ്പിച്ചു കൊന്നു. പിള്ളേരും kalakki. Especially mudiyan and lechu. Pavam keshu pattiniyayi. Shivaykku kodu tha punishmentum kollam. Parutty "amma' vili. Mothathil kidu episode
@asmapc60455 жыл бұрын
Gayathri gayu y
@gayathrigayu45995 жыл бұрын
@@asmapc6045 🤣🤣🤣🤣
@സൈമൺനാടാർ5 жыл бұрын
കേശു ഇപ്പൊ കുറച്ച് ദിവസം ആയിട്ട് നല്ല മാസ്സ് ഡയലോഗ് ആണല്ലോ... എന്തായലും കേൾക്കാൻ രസം ഉണ്ട് വെരുപ്പീര് ഇല്ല... നീലു ലച്ചൂനെ പിടിച്ചു കറക്കിത് എന്താന്ന് ചോദിക്കാൻ വന്ന വിഷ്ണുണ് കിട്ടിയ ശിക്ഷ കൊള്ളാം.... 😂😂😂😂👌👌👌
@sreekkutty64365 жыл бұрын
15:28 ഇതെന്തോന്നാടെ ജയന്തിജനത എസ്പ്രേസ്സോ... അല്ല ഭീതിജനത എക്സ്പ്രസ്സ്. കേശു റോക്ക്സ് 😂😂😂😂
Neelu is looking soo gorgeous today in the orange churidhar,her hair too
@sassikaladeviks39695 жыл бұрын
Yes
@picturesque17085 жыл бұрын
എപ്പിസോഡ് 182-ലെ മക്കി ആന്റിയെ ഇതുവരെ കണ്ടിട്ടില്ലല്ലോ. ഒരുപാട് ഇഷ്ടമായിരുന്നു എപ്പിസോഡ് 182-ഉം 183-ഉം
@anuvarun50805 жыл бұрын
ബാലു ചേട്ടൻ ഇപ്പൊ ഗസ്റ്റ് റോൾ ആയി
@chaseyourdreams10775 жыл бұрын
Mm😢
@jithin45605 жыл бұрын
Pulli swayam angane ayatalle. Ipo e paripadiyodu oru dedicationum illa.paranjittu kaaryamilla. Elarkkum panamanu mukhyam.
@aparnaanu99245 жыл бұрын
കുറെ നാൾക്ക് ശേഷം ഒരു അടിപൊളി എപ്പിസോഡ്.. 😍👌👌👌😂😂😂😂😂😂ബാക്കി നാളെ ഉണ്ടായാൽ മതിയായിരുന്നു... നീലു ചേച്ചിടെ മുടി ഒക്കെ പോയതായിരുന്നല്ലോ.. ഇപ്പോ കുറെ എപ്പിസോഡ് ആയ്ട്ട് നല്ല മുടി . ഇതിന്റെ secret എന്താണാവോ 🙄
@vijithankachan6065 жыл бұрын
നല്ലോണം മുടി ആയി ഇപ്പോൾ.. നീലു ചേച്ചി സീക്രെട് പറഞ്ഞു തരോ...
@liazach7905 жыл бұрын
Its extension hair. Not original
@deepakmohanan20575 жыл бұрын
Correct.. ഞാനും മുടി shredichu..
@ammoosammoos84745 жыл бұрын
വിഗ്ഗ് അല്ലാതെ പിന്നെ...
@ashishissacgeorge81445 жыл бұрын
നീലു ചേച്ചി ഈയെടെ ആയിട്ടു ഭയങ്കര സൈക്കോയാ..
@abhilasheptl12345 жыл бұрын
സൈക്കോസിസിന്റെ പല അവസ്തതരംഗങ്ങൾ കേട്ടിട്ടുണ്ട്.. 😛 പക്ഷെ ഇത്ര ഭയാനകം ആയ വേർഷൻ ഇതാദ്യം..😄
@shuhaib16625 жыл бұрын
ഇത് ജയ്‌ലു തന്നെ ഗൾഫിലെ ജെയിൽ 😃😂😂 കേശു
@naveenpv2265 жыл бұрын
17:46,,, നീലു അമ്മ വിഷ്ണുന് ഉമ്മ കൊടുക്കാൻ ചെന്നപ്പോ വിഷ്ണു വീണപ്പോ നീലു അമ്മ ചിരിച്ചോണ്ടാ ബാഗ് ചോദിച്ചത് എന്ന് തോന്നിയത് ആരൊക്കെ 😛😛
@babyshopplanet68843 жыл бұрын
Yes annkum
@babyshopplanet68843 жыл бұрын
Parukutty pavam avalee closed akeedeeella
@babyshopplanet68843 жыл бұрын
Good👪👪 looking nellu
@babyshopplanet68843 жыл бұрын
Face 👪👪👪💃👩🦽😭😭😭😭🍚🍚💑
@babyshopplanet68843 жыл бұрын
Neelee
@meowmeow23535 жыл бұрын
Pazhe episode aanonn doubt adichaa thurannee🙊
@limiyajoseph13375 жыл бұрын
Innathe episode adipoli..... Bore adikatha ore oru prgm...... Parutty rocks.... Amma vili adipoli.... Realy heart touching 😍😍😘