തുണി ചോദിച്ചവർക്ക് കട തന്നെ കൊടുത്ത നൗഷാദ് ഇക്ക തന്നെ ആണ് ഇന്നത്തെ ഹീറോ
@nidheeshkumaran57405 жыл бұрын
Nowshad മത്രമല്ല flood l help ചെയ്യുന്ന ഓരോരുത്തരും എന്നും ഹീറോ thanne
@pkrinshad58725 жыл бұрын
@@nidheeshkumaran5740 bro ശരി തന്നെ ആണ്
@NimzKitchen5 жыл бұрын
😍👌
@pkrinshad58725 жыл бұрын
അദ്ദേഹത്തിന്റെ വാക്കുകൾ എന്റെ ചാനലിൽ ഉണ്ട് bro please watch
@seenadickson25 жыл бұрын
vallordem peru paranju like chodikunnu
@praveenpravi51595 жыл бұрын
എന്റെ പൊന്നു keshuu.......നീ വെറും masallada maranamasa...
@sreelekshmisatheesan5 жыл бұрын
2:40 കേശൂന്റെ പിച്ച് വെറൈറ്റി പാട്ട് പൊളിച്ചു 😂😂🤣🤣ഞാൻ ജാസ്‌കനല്ലടാ 😍
@lekshmimist94805 жыл бұрын
Thudakkm kand oru karyavum illathe avrod oppam chirichavar plz like😂😂😂
@aswathysumesh77755 жыл бұрын
ഞാൻ..
@sumangalaratheesh36475 жыл бұрын
Xls😆😯👡👒👔💼🏰🏠🏠🏢⛪💈🏰🔩
@beautyworld27785 жыл бұрын
ഞാൻ
@naziyamarzooq33335 жыл бұрын
Me too
@valeedhamish51775 жыл бұрын
Njan
@greeshmapm84625 жыл бұрын
ഇത് എന്തിന്റെ കുഞ്ഞ് ആണ് അമ്മേ ... ലച്ചു റോക്ക്സ് 😍😍😂😂😂😜
@asham79764 жыл бұрын
Lachu poli
@shehinshadna51113 жыл бұрын
In which minute
@muhamedrashid2305 жыл бұрын
കുട്ടികൾ തെറ്റുകൾ ചെയുമ്പോൾ തല്ലുന്നതിന് ഒപ്പം സ്നേഹിക്കുകയും ചെയ്യണം എന്ന വലിയ ഒരു സന്ദേശം ഇതിലുണ്ട് Keep it up 👌
@aswinsreekumar19405 жыл бұрын
ശിവകുട്ടി ഇപ്പോൾ ഒരുപാട് സുന്ദരിയായി.... ഇനി മുടിയുടെ നീളം കുറയ്ക്കരുത്....
@ansifmuhammed16795 жыл бұрын
Shiva kuttik ee mudiya rasam
@LekhasTastyWorld5 жыл бұрын
വെഢിംഗ് ആനിവേഴ്സറിക്കു പോകുന്ന നീലുവിന്റെ ഡ്രസ്സ് നല്ല ഭംഗിയുണ്ട്. കേശുവിന്റെ സ്റ്റൈൽ...ബാലുച്ചേട്ടന്റെ ഭാഷയിൽ ശുപ്പാണ്ടി.
@akhiljithanil5 жыл бұрын
മിക്ക അണുങ്ങൾക്കും അവരുടെ ഭാര്യ /കാമുകി സാരി ഉടുത്തു കാണുന്നതാണ് ഇഷ്ടം #ബാലുയേട്ടൻ
@marinmarin53435 жыл бұрын
Ente husn saree paroola....skirt italum vendeela saree no no😥😜
@akhiljithanil5 жыл бұрын
@@marinmarin5343 ഓ ഹൈ ടെക് ഹൈ ടെക് 🤣🤣🤣
@marinmarin53435 жыл бұрын
@@akhiljithanil😂😂😂😂
@seenadickson25 жыл бұрын
saru udukandennu parayunna anungalum undu
@neethumd96115 жыл бұрын
Ente husinum Saree udukanathu ishtam Alla Vere Ethu dress venelum vangitharum Saree mathram no no
@rihanarihana45955 жыл бұрын
ഇന്ന് രണ്ടു പ്രോഗ്രാം അപ്‌ലോഡ് ചെയ്ത ചേട്ടൻ സൂപ്പർ
@PRANAVPR-do3xx5 жыл бұрын
6:22 കേശു നടന്നു പോയപ്പോൾ tom and jeery യിലെ ടോമിനെ പോലെ തോന്നിയവരുണ്ടടോ 😉
@jayasankarg2145 жыл бұрын
😂😂😂😂
@esthuraja5 жыл бұрын
😀😀
@anoopkc64385 жыл бұрын
Undu
@samahkb37145 жыл бұрын
😂😂😂😂
@nigiljose54835 жыл бұрын
Ila
@roopeshpanakkadu28865 жыл бұрын
ബാലു അണ്ണാ സംസ്‌കൃതം ഡയലോഗ് തകർത്തു 👌👌👌👌👌
@anaghatc32805 жыл бұрын
ഉപ്പും മുളകും കണ്ടുകൊണ്ട് comment വായിക്കുന്നവർ എത്ര പേരുണ്ട്?
@thepublicrelative50435 жыл бұрын
Ee comment okke old ayi chechi Matti pidi
@shehanshazacharia24585 жыл бұрын
poli sarathee...track matt
@NimzKitchen5 жыл бұрын
njan und
@niyass23235 жыл бұрын
Njanund
@shanushanavas68155 жыл бұрын
ചേച്ചി ഇനി ഈ കമന്റ് ഒന്നു മാറ്റി പിടി. ആവർത്തന വിരസത ഒഴിവാക്കു 😁
@arunmangalassery86875 жыл бұрын
കുറെ നാളത്തെ ദാരിദ്ര്യം അങ്ങ് മാറി super episode പരന്തു 🤭🤭
@althafabdulrahim53295 жыл бұрын
5:35 ith arada shuppandiyoo.... Balu chettan thugg 😂😂😂😂😂😂😂
@shihabshi18425 жыл бұрын
Hai
@althafabdulrahim53295 жыл бұрын
Hii
@skc72165 жыл бұрын
😂😂
@rashidrazee77805 жыл бұрын
നിലു ലച്ചുവിനോട് ചിരിച്ചോ എന്ന് പറഞ്ഞപ്പോ ചിരിച്ചത് ആരൊക്കെയാണ് 🤣🤣🤣🤣
@meenakshir89134 жыл бұрын
Sathyaayittum comment vayichondirunna samayatha aa scene kandathu.appozha notice cheythe.l was also smiling.😂😂
@talentworld46884 жыл бұрын
Me
@fathimma63324 жыл бұрын
Nan
@gopika.v18154 жыл бұрын
Nan
@gopika.v18154 жыл бұрын
Hi Hi Hi Hi Hi
@khansanchari83785 жыл бұрын
സമയം തെറ്റി വന്ന മഴ പോലെ പ്രളയം പോലെ, സമയം തെറ്റി ഉപ്പും മുളകും ഉപ്പും മുളകും ഇഷ്ടം...😊 കേരളം എത്രയും വേഗം പഴയതു പോലെ ആകാൻ ഇനിയൊരു ജീവൻ കൂടി നഷ്ടപ്പെടാതിരിക്കാൻ എല്ലാപേരും പ്രാർത്ഥിക്കുക...
@manuponnappan39445 жыл бұрын
ബാലുവണ്ണൻ & കേശു ശരിക്കും അച്ഛനും മകനും പോലെ ... വീണ്ടും ചില വീട്ടുകാര്യങ്ങൾ 😍😍😍😍
@arncreation57955 жыл бұрын
ഞാൻ എന്നും ആഹാരം കഴിക്കുന്നത് ഈ ഉപ്പും മുളകും കണ്ട് കൊണ്ടാണ്
@manukrishnasadhak13205 жыл бұрын
ബാലുച്ചേട്ട സംസ്‌കൃതം കലക്കി സകലകാല വല്ലഭൻ _/\_
@sh__4d3505 жыл бұрын
ആദ്യത്തെ ചിരി സീൻ കണ്ട് ചിരിച്ചവർ ഞാൻ മാത്രമാണോ 😶😶😶
@namename265 жыл бұрын
Njanum
@selinvarghese63205 жыл бұрын
ഞാനും ഉണ്ട്, പക്ഷേ അവർ എന്തിനാണ് ചിരിച്ചതെന്ന് അറിഞ്ഞില്ലല്ലോ
@rakhirakhi2025 жыл бұрын
Njanum
@paulosejoseph28585 жыл бұрын
Top singers
@Reels_Maker_Kid5 жыл бұрын
ഇന്നത്തെ എപ്പിസോഡ് എന്തായാലും pwlich... ഇന്നത്തെ like കേശുവിനു irikkte.. കേശു ഫാൻസ് like അടി ഇവിടെ.... ✌️
@deepthimaret22135 жыл бұрын
ഇത് പോലെ അച്ഛനെ സപ്പോർട്ട് ചെയ്യുന്ന ഒരു മോനും, മോനെ സപ്പോർട്ട് ചെയ്യുന്ന ഒരു അച്ഛനും .. കേശു - ബാലു കോമ്പിനേഷൻ ..
@josephgilby67605 жыл бұрын
Lechu : enthinte kunjano ithu😂 15:03 expression of balu😍😂
@paulcreed55375 жыл бұрын
Kariku George nte dialogue
@saifuksd18755 жыл бұрын
Joseph Gilby ശെടാ ആ കമന്റും ഇട്ട് കഴിഞ്ഞോ
@anijaauglet66604 жыл бұрын
എന്റെ പൊന്നോ ഞാനും ചുമ്മാ ചിരിച്ചു... നീലു ചേച്ചിടെ ചിരി😂😂😂😂😂ഞാൻ ചിരിച്ചു ചത്തെ😂🤣🤣🤣