ശിവാനി കുട്ടിയെപ്പോലെ അമ്മ ചപ്പാത്തിക്ക് മാവു കുഴയ്ക്കുമ്പോൾ അതിൽ നിന്ന് കുറച്ചു വാങ്ങി കളിച്ചവർ ആരെങ്കിലുമുണ്ടോ
@fathimamummus26845 жыл бұрын
ഞാൻ
@thejaswanithejuthejaswanit71605 жыл бұрын
Ys
@fasiljafar69915 жыл бұрын
ഞാൻ
@faseelapareeth66615 жыл бұрын
Yaa😂
@vidyaahokan5 жыл бұрын
🙋♀️
@mukeshkumarm94415 жыл бұрын
ആറു കുതിരകളെ പൂട്ടിയ രഥത്തിന്റെ കടിഞ്ഞാൺ എന്റെ കയ്യിൽ ആണുള്ളത്, നിങ്ങൾക്കു വേണമെങ്കിൽ ഹനുമാനായി രഥത്തിന്റെ മേലിൽ ഇരിക്കാം. ബാലു അണ്ണൻ സൂപ്പർ ഡയലോഗ്
@muzikworld78615 жыл бұрын
നെയ്യാറ്റിൻകരയിൽ... വെച്ച് എപ്പിസോഡ്... വേണമെന്നുള്ളവർ💞💞... oru 1000 ലൈക്... സപ്പോർട്ട്.... Venam.... അപ്പോൾ പറഞ്ഞത് പോലെ...... like button അടിച്ചു pwolichooo. 💥💥💥
@mansumm39315 жыл бұрын
12:48 നീലു ചേച്ചി എന്നെ സ്നേഹിക്ക് super ❤️നീലു ഇഷ്ട്ടം 😘❤️
@@neethuraj103 അത് കാന്താരി 🌶️ ശിവ.. But ഇപ്പോ നല്ല cute ആയി.. അതാ ഞാൻ ഉദ്ദേശിച്ചത്.. എന്തായാലും അന്നും ഇന്നും എന്നും ശിവയെ തന്നെയാ ഇഷ്ടം 💞💞💞 പിന്നെ🌶️🍚പെരുത്തിഷ്ടം
@nikhilramramks5 жыл бұрын
@@crtecchandhu5074 👍👍
@minimilitia49025 жыл бұрын
ശിവ : അച്ഛാ... ബാലു : എന്ത് കുരുട്ടെ... 😅😅😂😂
@rishal..28563 жыл бұрын
Time
@irfuirshu53755 жыл бұрын
Aarelum shradhicho sofanmel nammale parukkutty nalla silent aayi irikkunnath ..parukkutine ishtamullavar onn like adichit po
Irfu Irshu HGH flv kh hf jh r gf jd hg cv feodufkc ft hii jh g jh jh vv vh kj vb gf fu fc xV gc xj gc xj gc ch hg xV ug gh hg hgc vj gc vb bv cv gc cv gf po vb jgk jh cv
@blackboard11675 жыл бұрын
Super
@mylifemyfamliy38365 жыл бұрын
*ബാലു അണ്ണായാണ് യഥാർത്ഥ അച്ഛൻ സ്നേഹം,* *പെൺ കുട്ടികൾ ഒരിക്കലും ഇഷ്ടപെടാത്ത ഒന്നാണ് എല്ലാവരെയും മുമ്പിൽ വെച്ച് ദേഷ്യപെടൽ* *പെൺ മക്കളെ അതിന്റതായ രീതിയിൽ പറഞ്ഞാൽ മനസിലാകും,*
@wine9245 жыл бұрын
Ahaaaa . Ne eth pathalathil poyi olichalum ninte veetkare parayana thery enne vilichit ang poya nja ne varunna vazhik munne vannu nikum. Alland ninte porake alla varanath. Vishnu kumbadide karimakathy pennumpillene nja paranja ninakenthada oole problem. Aval gulfukarante wife ayond avalum neyum thammil enna relationship. Idiot.
@Dibai-yq7bk5 жыл бұрын
Thoppikuttaaappi lob ew
@Dibai-yq7bk5 жыл бұрын
Uppum mulakum vem nokket varann paranh vannada
@riyaspanakkad75485 жыл бұрын
എവിടെപ്പോയാലും ഇക്ക ഉണ്ടല്ലോ.....😍😍
@thasrithash70335 жыл бұрын
പണിക്കൊന്നും പോക്കില്ലേ 😀
@chinnuschinz26905 жыл бұрын
പാറൂസ് കൈ ഓക്യ കെട്ടി എന്ത് സൈലന്റ് ആയിട്ടാ ഇരിക്കുന്നത് 😘😘😘
@abhis73335 жыл бұрын
Urakkam varunnundakum
@vineeshvineeshkumar86975 жыл бұрын
.
@shajishaji44385 жыл бұрын
R
@musiqmedia91665 жыл бұрын
നീലു ചേച്ചി സുന്ദരി ആയിട്ടുണ്ടാലോ 😍😍
@ajwadaji17875 жыл бұрын
Mmm
@chi_yan_.5 жыл бұрын
Mm 🤩
@shah....95795 жыл бұрын
Kannu vekkathadai
@manjuramakrishnan33835 жыл бұрын
Make up kurachu athukontaa
@musiqmedia91665 жыл бұрын
@@manjuramakrishnan3383 Hm
@sidharthsuresh53915 жыл бұрын
7:00 balu chettan mass maranamass 😍😍😍
@suhanaaa61005 жыл бұрын
ഉപ്പും മുളകും കുറെ കാലമായി കാണുന്നെങ്കിലും ആദ്യമായി comment ഇടുന്ന ഞാൻ.... ഒരു like..... 🙂👍
@nandananandana28645 жыл бұрын
No
@noufalct87145 жыл бұрын
Adhyamayi comment itta eyalku yente vaka oru likum 1000 snehappokkalum
@suhanaaa61005 жыл бұрын
@@noufalct8714 🤗🔥
@thameem845 жыл бұрын
ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നു
@thameem845 жыл бұрын
@Pop Pop Daa nee ente channal sub ചെയ്യുകയാണ് engil ninte channal njan sub cheyam ninte channal name para
@minimilitia49025 жыл бұрын
ഡാ ബാലു.. എന്നുള്ള sankarannante വിളി ഇഷ്ടമുള്ളവർ likee😅😅😂
@Kanchana-cm7rp5 жыл бұрын
mini militia
@prinilaprini98904 жыл бұрын
❤️❤️❤️🖤🖤🖤💜💜💜💙💙💙💚💚💚💛💛💛
@ijascherupuzha35485 жыл бұрын
പനി പിടിച്ച് വെറുതെ ഇരിക്കുമ്പോ ഉപ്പും മുളകും ഓരോ എപ്പിസോഡും കാണുമ്പോ ഒരു സമാധാനം😃 ഒരു സന്തോഷം😁
@achuponnu51265 жыл бұрын
Sathyam ഇപ്പോള് എനിക്കുള്ള കൂട്ടുകാർ ഉപ്പും മുളകും ആണ്
@faizantgi36755 жыл бұрын
Same 2 u yenkilum pani aan..time pass uppum mulakum😎
@jinurajan13922 жыл бұрын
സത്യം
@nishadperera49655 жыл бұрын
ഉപ്പും മുളകും script writerക്ക് കുറച്ച് ലൈക് കൊടുക്കാമോ
@shajivarghese38065 жыл бұрын
അഫ്സൽ കരുനാഗപ്പള്ളി മികച്ച സ്ക്രിപ്റ്റ് റൈറ്റർ
@james000031475 жыл бұрын
Promothing kesu
@mahesh85345 жыл бұрын
അഫ്‌സൽ കരുനാഗപ്പള്ളി 🔥
@sahadsulaiman6865 жыл бұрын
അവൻ ആദ്യം നെയ്യാറ്റിൻകര വീട് കാണിക്കട്ടെ 😏എന്നിട്ട് മതി ലൈക് 😬
ഇതുവരെ കണ്ടിട്ടില്ലേ..ഞാനു൦ കണ്ടിട്ടില്ല..ഇനി വാടക കൊടുക്കാ൯ മടിച്ചിട്ട് ഇവരിത് സ്ക്രിപ്റ്റിലൊതുക്കുവാണോ..?😁😁
@sussenjoseph-suzy24315 жыл бұрын
Hahaha
@irshadmannilthodi83565 жыл бұрын
ശങ്കരണ്ണൻ പൊളിയാ... പടവലം അപ്പൂപ്പനും അമ്മൂമ്മയും നെയ്യാറ്റിൻ കര അപ്പൂപ്പനും അമ്മൂമ്മയും രമ, ശ്രീ കുട്ടൻ, തങ്കം, ചൊക്കലിംഗം, സുരേന്ദ്രൻ, ഭാസി, ചന്ദ്രൻ ,നവാസ് എല്ലാവരും ഒരുമിച്ചൊരു episode എന്നാ... ഓണത്തിന് ഒരുമിക്കുമെന്ന് കരുതിയിരുന്നു.
@basheerkanishan73525 жыл бұрын
അമ്മൂമ്മ വരുമോ?
@akhilsudhinam5 жыл бұрын
Irshad Mannilthodi പടവലം ആന്റിയെ ഡിവോഴ്സ് ചെയ്തു 🙂
@irshadmannilthodi83565 жыл бұрын
@@akhilsudhinam eppo.. സൊല്ല വേ ഇല്ല.
@anasnaz82725 жыл бұрын
ശിവാനി മോൾ സങ്കടം പിടിച്ചു ഇരിക്കുന്നത് കാണാൻ നല്ല രസം
@dhanyadinesh38825 жыл бұрын
Anas Naz
@praveenatp9275 жыл бұрын
ശിവയുടെ പോലെ അടുക്കളയിൽ പോയി അമ്മക് ചപ്പാത്തി പരത്താൻ help ചെയ്യാൻ നോക്കി അമ്മടെ പണി മര്യാദക്ക് നടക്കാതെ അമ്മ പറഞ്ഞു വിട്ടവരുണ്ടോ 😜😜.. ലെച്ചുന്‍റെ അദ്ദേഹം വിളി 😂😂😂
@varghesept38594 жыл бұрын
she was so you and I have
@deepthydeepzdeepz45485 жыл бұрын
അമ്പോറ്റി കുട്ടി.. പാറൂച്ചി... ആ ഇരുപ്പ് കണ്ട വാരിയെടുത്തു ഒരഞ്ചാറു ഉമ്മ കൊടുക്കാൻ തോന്നി.. ചക്കര വാവ... പിന്നെ ലെച്ചുവിന്റെ കാര്യത്തിൽ ബാലുവിന്റെ നിലപാട് വളരെ നല്ലതായിരുന്നു... ഉപ്പും മുളകും ഒരു വികാരമാണ്.. ഒരിക്കലും അവസാനിക്കരുതെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു... അമ്മയും നാലു മക്കളും കൂടി അടുക്കള നിറഞ്ഞു നില്കുന്നത് കാണാൻ തന്നെ ഒരു ഐശ്വര്യം...
@fathimamummus26845 жыл бұрын
സത്യം. അസൂയ തോന്നും.
@CR__Aliyan__YT5 жыл бұрын
പറയുന്ന കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. .
@jaiwinjoy22435 жыл бұрын
അമ്പോറ്റി meaning?
@CR__Aliyan__YT5 жыл бұрын
@@jaiwinjoy2243 ..... അമ്പോറ്റി meaing... കുഞ്ഞാവ
@deepthydeepzdeepz45485 жыл бұрын
@@jaiwinjoy2243 dont know the exact meaning, but i meant cuteness
10.min😉 4.7 k viewers 😍😍 107 comment 😄 521 like 💋 14 dislike 🙏
@rasheedrasheed75975 жыл бұрын
1000 episode...aavumbol enkilum onn neyyatinkara veed kaanikkumoo....ith ente oru abhyartheneyaan
@vasumahi94815 жыл бұрын
Enthu natural abhinayam aanu. ...Agree cheyyunavar like adi
@bijeenamathewvava1695 жыл бұрын
Amma chappathikk kuzhakkumbol ethra Peru ingane ichiru tharuvonnu choichattundo... 😁😁😁
@saliniradhika49095 жыл бұрын
Shiva:achaa... Balu:endha kurutteee😂 9:35
@bestofuppummulakum54665 жыл бұрын
കേശുവിന് നല്ല charecter നല്‍കി കൂടെ എപ്പോഴും ഇങ്ങനെ കൊണ്ട് പോയാൽ മതിയോ
@sreejithk56075 жыл бұрын
പാറുവിനെ കണ്ടു പഠിക്കു. എത്ര സുഖമായാട്ടിരിക്കുന്നു. അതാണ് 'പാറുക്കുട്ടി....
@chirakkyalsreehari85575 жыл бұрын
ഞങൾ കുറച്ച് ആളുകൾ ഈ പരിപാടി ഒരു സീരിയൽ എന്നതിന് ഉപരി സാധാരണ വീടുകളിൽ നടക്കുന്ന കാര്യങ്ങളും കാണാൻ ആണ് ഇത് കാണുന്നത്... ചില സമയങ്ങളിൽ സ്ക്രിപ്റ്റ് മോശം ആവുന്നുണ്ട് അത് കഴിഞ്ഞ് അതിലും ഗംഭീരമായി തിരിച്ചു വരവും ഉണ്ട്... അത് ചില പ്രമുഖബുദ്ധി ജീവി തരം കമന്റ് കൊണ്ടുവന്നു ഈ പരിപാടി പൂട്ടി കെട്ടിക്കാൻ ആണോ ഉദ്ദേശം 😔😏😏
@adithilakshmi47305 жыл бұрын
Correct
@crtecchandhu50745 жыл бұрын
ഇതിന് ഒരു കുഴപ്പവും പറ്റില്ല ഭാസി ചേട്ടൻ വരട്ടെ സ്ക്രിപ്റ്റ് എഴുതാൻ ലെവൽ ആകും 😘😘😘😘💪
@chirakkyalsreehari85575 жыл бұрын
@@crtecchandhu5074 athe.. അവരൊക്കെ വന്നാൽ കുറച്ച് കൂടെ കലക്കും 👍 ഭാസി, കുട്ടുമാമൻ, ചന്ദ്രൻ അവരൊക്കെ വേണം.. അല്ലാതെ ഇത് നിർത്തി പോവനോക്കെ പറയുന്നതിനോട് യോജിപ്പില്ല.. ഇന്നലെ fblum കണ്ട്
@crtecchandhu50745 жыл бұрын
@@chirakkyalsreehari8557 ഭാസി ചേട്ടൻ ഇപ്പോൾ ഏതോ മൂവിയുടെ വർക്കിലാണ് അതാ വരാതെ പുള്ളി വരും 😇💪👌
@chirakkyalsreehari85575 жыл бұрын
@@crtecchandhu5074 വരട്ടെ..1000episode കലക്കണം എല്ലാവരും കൂടെ