Uppum Mulakum│Flowers│EP# 977

  Рет қаралды 2,437,853

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 900
@aneeshani6463
@aneeshani6463 5 жыл бұрын
മുടിയനു ഓവർ ഇമാജിനേഷൻ ആണെങ്കിലും, സഹോദര സ്നേഹം തുളുബുന്ന എപ്പിസോഡ് മനോഹരം
@yoonusbabukunnummal3394
@yoonusbabukunnummal3394 5 жыл бұрын
ഈ കൂട്ടത്തിൽ ഒരു പാവമാണ് മുടിയൻ കരയിപ്പിച്ചു കളഞ്ഞല്ലോ നീ മുടിയാ 😢
@mariyamol5301
@mariyamol5301 3 жыл бұрын
എല്ലാരും പാവം ആണ് 🥰🥰
@balakrishnanbalakrishnan4419
@balakrishnanbalakrishnan4419 5 жыл бұрын
പാറുക്കുട്ടി ഒന്നും പറയാതെ വെറുതെ ഇരുന്നാലും മതി, അതു കാണാൻ തന്നെ എന്താ രസം
@DEEPUCHEROLIL0703
@DEEPUCHEROLIL0703 5 жыл бұрын
മുടിയൻ ബ്രോ തകർത്തു.....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....
@Hjkioofti99o
@Hjkioofti99o 5 жыл бұрын
സ്ക്രിപ്റ്റ് വായിക്കാതെ അഭിനയിക്കുന്നത് ഒരാളെ ഉള്ളു ഇതിൽ... അത് മ്മടെ *_പാറുക്കുട്ടി _* തന്നെ... പെരുത്ത് ഇഷ്ടം ♥️
@vinodvarma3340
@vinodvarma3340 4 жыл бұрын
Same
@musicworldmusicworld4261
@musicworldmusicworld4261 4 жыл бұрын
ഞമ്മക്ക് വായിക്കാൻ അറിയില്ലല്ലോ സിറ്റിവേഷൻ വെച്ച് അഭിനയിക്കാനല്ലേ അറിയൂ എന്ന് പാറുക്കുട്ടി
@kamraj2153
@kamraj2153 3 жыл бұрын
@@vinodvarma3340 a
@abdulnazar9045
@abdulnazar9045 5 жыл бұрын
പാറുവിന്റെ കയ് കെടിയിരിക്കുന്നത് കാണാൻ നല്ല rasamannu
@sabahpm4803
@sabahpm4803 4 жыл бұрын
🖒🖒
@riswanshameer2836
@riswanshameer2836 5 жыл бұрын
5മക്കളിൽ മുടിയനെ ഏറ്റവും കൂടുതൽ ഇഷ്ടമുള്ളവർ like ചെയ്യൂ....
@Jaabi_mhmd_
@Jaabi_mhmd_ 5 жыл бұрын
@Shalumol Shijo Correct ആണ്
@siddikpappai3582
@siddikpappai3582 5 жыл бұрын
Ellavareyum ishttam aanu
@muhammedameen6508
@muhammedameen6508 5 жыл бұрын
Paru kayinje aarum ullu
@jubairiyajubi4524
@jubairiyajubi4524 5 жыл бұрын
Riswan Shameer ഇഷ്ടം ആണ്
@riswanshameer2836
@riswanshameer2836 5 жыл бұрын
@Shalumol Shijo ഒരു k കിട്ടാനുള്ള കഷ്ടപാടാണ് മിസ്റ്റർ....😁😁...മാത്രമല്ല ഋഷിയെ പേഴ്‌സണൽ ആയി ഒരുപാട് ഇഷ്ട്ടമാണ്
@UnofficialsZ
@UnofficialsZ 5 жыл бұрын
പാറു കുട്ടി ക്യൂട്ട് overloaded🔥🔥🔥💚💙💚💙💚💙💚💙💚💙💙💚💙💙💚💚💙💙💙💜🎩🎩🎩🎩🎩🎩💙💚💙💚💙💙💙💙💚
@fkworld5195
@fkworld5195 5 жыл бұрын
5 മക്കളിൽ ഏറ്റവും കൂടുതൽ പാവം നമ്മുടെ മുടിയൻ തന്നെ ആണ്
@mohammedakhil6531
@mohammedakhil6531 5 жыл бұрын
പാവം മുടിയൻ
@anjelsworld7277
@anjelsworld7277 5 жыл бұрын
Ellavarum ente channel onnu subscribe and like cheyyane please
@Mupztalks
@Mupztalks 5 жыл бұрын
♥️💞♥️💞♥️
@shahanauvshahanauv1971
@shahanauvshahanauv1971 5 жыл бұрын
Sathiyam
@KiranKumar-qy8kc
@KiranKumar-qy8kc 5 жыл бұрын
Sathyam
@manchingalafsal3608
@manchingalafsal3608 5 жыл бұрын
13:37 സത്യം പറഞ്ഞാൽ ഇത് പോലെയുള്ള ചേട്ടനെ കിട്ടാൻ ഭാഗ്യം ചെയ്യണം .. ലെച്ചുവിന്റെ ഈ ഡയലോഗ് കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി ശെരിക്കും.. ല്ലേ..
@Footballarenaaaa
@Footballarenaaaa 5 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പൻ ബാലു ചേട്ടന്റെ യഥാർത്ഥ അനിയനാണ് എന്ന് എത്ര പേർക്ക് അറിയാം അത് പോലെ കണ്മണി ബാലു ചേട്ടന്റെ സ്വന്തം മോൾ ആണെന്നും
@dreamscometrue8390
@dreamscometrue8390 5 жыл бұрын
Ayyee ithokke ipolano ariyunne.🤣🤣
@Footballarenaaaa
@Footballarenaaaa 5 жыл бұрын
@@dreamscometrue8390 kure munb arinju ningal arinjo enn nokkkanan
@haizamshahai7181
@haizamshahai7181 5 жыл бұрын
M Media enk
@samuelpaily1039
@samuelpaily1039 5 жыл бұрын
Kanmani aara
@zahan-zenin6328
@zahan-zenin6328 5 жыл бұрын
kanmani etha?
@lifeinavlog125
@lifeinavlog125 5 жыл бұрын
Oru Tv illaathathaan Ee veedinte aishwaryam 🤗
@fayisfys6349
@fayisfys6349 5 жыл бұрын
മുടിയൻ പറഞ്ഞത് കേട്ട് കണ്ണ്😢 നിറഞ്ഞവർ ഉണ്ടങ്കിൽ Like അടി.
@darkgamer6453
@darkgamer6453 5 жыл бұрын
ചിരി വന്നു
@thansi1498
@thansi1498 5 жыл бұрын
Sathyam kannu niranju poyi
@saluee7784
@saluee7784 5 жыл бұрын
Mudiyan last paranjathu correct aanu..uppum mulakum family illenkil nmk chindikan koodi vayya...uppum mulakum fans😍
@libiavarghese4937
@libiavarghese4937 5 жыл бұрын
Kannu niranju....
@khaleefanoor6984
@khaleefanoor6984 5 жыл бұрын
😭😭😭
@sijinantony1035
@sijinantony1035 5 жыл бұрын
സഹോദരങ്ങൾ ഉള്ള സ്നേഹമാണ് ഈ ലോകത്തിലെ ഏറ്റവും വലുത് I love my brothers ,❤❤❤
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
*കിച്ചണിൽ പാറൂന്റെ കയ്യ് കെട്ടിയുള്ള ഇരുത്തം,പെരുത്ത് ഇഷ്ടായി,* 😍😍😍🤩
@ഡ്രീംഗേൾ
@ഡ്രീംഗേൾ 5 жыл бұрын
Ya ..inghal elladthm undallo..commenterkulla award ninghak kittanam ennan ente oridh😜
@modniyas2804
@modniyas2804 5 жыл бұрын
Shakkira Kt ഉവ്വ് അതാണ് അതിന്റെ ഒരു ഇത്
@shabanashabi1328
@shabanashabi1328 5 жыл бұрын
Vannallo
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
@@modniyas2804 😜award മുറിക്കാൻ പറ്റിയാൽ നിനക്ക് ഞാൻ തരും അതിൽ നിന്ന് പകുതി
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
@@shabanashabi1328 😊😍
@ettantepennu652
@ettantepennu652 5 жыл бұрын
മുടിയാ നീ കണ്ണ് നിറച്ചു കളഞ്ഞല്ലോടാ...😥😥😥😥😥😥😥😥😥😥😥😥😥😥 പാറുക്കുട്ടി എല്ലാ കള്ളത്തരങ്ങളും പഠിച്ചു കളഞ്ഞല്ലോ 😍😍😍😍😍
@a2zonlinemedia133
@a2zonlinemedia133 5 жыл бұрын
ബാലുച്ചേട്ടനും നീലു ചേച്ചിയും ഇല്ലെങ്കിലും പിള്ളേർ അടിപൊളിയാക്കി ഈ എപ്പിസോഡ് കണ്ണ് നിറഞ്ഞു പോയി ❤❤❤❤
@astroboy7331
@astroboy7331 5 жыл бұрын
എന്നെ കരയിപ്പിച്ചു കളഞ്ഞളോട മൂടിയ 😫😫😫😫
@stiarose8413
@stiarose8413 5 жыл бұрын
"പാറുവമ്മ,"😘😘😘 കൈ കെട്ടി ഇരിക്കുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നിയോ
@rajgururaj7987
@rajgururaj7987 5 жыл бұрын
കുഞ്ഞമ്മ
@a2zonlinemedia133
@a2zonlinemedia133 5 жыл бұрын
സത്യം സുന്ദരി മോളു😚😚😚
@stiarose8413
@stiarose8413 5 жыл бұрын
@@rajgururaj7987 പാറുക്കുട്ടി ഇഷ്ടം ❤️
@stiarose8413
@stiarose8413 5 жыл бұрын
@@a2zonlinemedia133 സുന്ദരിപ്പാറു
@maimoonakannanchery1104
@maimoonakannanchery1104 5 жыл бұрын
@@a2zonlinemedia133 b G
@shazuskitchen7465
@shazuskitchen7465 5 жыл бұрын
അവസാനം ശെരിക്കും കണ്ണ് നിറഞ്ഞു പോയി 😭😢
@COVID-qk5rj
@COVID-qk5rj 5 жыл бұрын
അവസാനം തകർത്തു സ്ഥിരം നിങ്ങളെ കാണുന്നവർ തീർച്ചയായും കരഞ്ഞുകാണും
@prajeesht.pveliyancode9895
@prajeesht.pveliyancode9895 5 жыл бұрын
മുടിയൻ ചേട്ടന് അഭിനയ സാദ്യത ഉള്ള ക്യാരക്ടർ കൊടുക്കണം അഭിനയം സൂപ്പറാവുന്നുണ്ട്......
@sabeebmuthu9272
@sabeebmuthu9272 4 жыл бұрын
ഒരു സിനിമനോക്കിയാലോ..
@jamshujamshad1258
@jamshujamshad1258 5 жыл бұрын
Wow കുറെ കാലത്തിനു ശേഷം ഒന്ന് കണ്ണിനു ഈറനണിയിപ്പിച്ച എപ്പിസോഡ് മുടിയന് അടിപൊളി acting ആണ് സെന്റിമെന്റ്സ് കലക്കി
@abdulmuneer7896
@abdulmuneer7896 5 жыл бұрын
പാറു😘 മുത്തിന്റെ കൈ കെട്ടി ഇരുത്തം😍😍 ഇഷ്ടമുള്ളവർ ലൈക് അടിച്ചു പോകേണ്ടതാണ്😘
@vinus896
@vinus896 5 жыл бұрын
മ്മടെ പാറു കുട്ടൻ കൈയ്യും കെട്ടിയിരിക്കുന്നത് കാണാൻ നല്ല രസം
@sanju_m
@sanju_m 5 жыл бұрын
ഇത് കൊണ്ടൊക്കത്തനാന്ന് ഈ സീരിയലിൽ മുടിയനെ ഏറ്റവും ഇഷ്ടപ്പെട്ടപെടാൻ കാരണം. വിഷ്ണു ❤❤❤❣
@prasantha5727
@prasantha5727 3 жыл бұрын
❤️❤️
@sadhamsha6300
@sadhamsha6300 5 жыл бұрын
Midiyan Ishtam🌟💚🌟🌟💚🌟💙🌟 🌟💚💚💚💚🌟💚🌟 🌟💚🌟🌟💚🌟💚🌟
@adhuadhi1841
@adhuadhi1841 5 жыл бұрын
Mudiyan,😍
@thameemthami3752
@thameemthami3752 5 жыл бұрын
Thameem😋😋😎😎
@anjelsworld7277
@anjelsworld7277 5 жыл бұрын
Ellavarum ente channel onnu subscribe and like cheyyane please
@ninis8572
@ninis8572 5 жыл бұрын
Mudiyan*
@sinithaps2887
@sinithaps2887 5 жыл бұрын
Poli ann machane mudiyan..
@arshadmohammed5540
@arshadmohammed5540 5 жыл бұрын
ഞാൻ ഏതെങ്കിലും സീരിയൽ കണ്ട് കരഞ്ഞിട്ടുണ്ടെങ്കിൽ അത് ഉപ്പും മുളകും കണ്ട് മാത്രമാണ് ബാക്കി സീരിയലിലെ സെന്റിമെൻസ് സീനുകൾ കണ്ടാൽ ചിരിച്ചു ചിരിച്ചു ചാവും
@calicut_to_california
@calicut_to_california 5 жыл бұрын
കടിഞ്ഞൂൽ പൊട്ടുകൾ ലൈക്ക് അടിച്ചോ..ഞാൻ അടിച്ചു 😀😀😀😀😀😀😀😀
@moongirl8106
@moongirl8106 5 жыл бұрын
😂🙏🏼njan😜🤩🔥
@tonyjonesjoseph1792
@tonyjonesjoseph1792 5 жыл бұрын
Present
@elizabethbabu9938
@elizabethbabu9938 5 жыл бұрын
ഡാ പൊട്ടാ കടിഞ്ഞൂല്‍ ഒരിക്കലും pottano,pottiyo അല്ല, മറിച്ച് അല്പം thanku കൊടുക്കുന്നതാണ്
@elizabethbabu9938
@elizabethbabu9938 5 жыл бұрын
👍 OK 👋
@josejohn5704
@josejohn5704 5 жыл бұрын
Yoni ullavar aavashyappettal ellarum enthum vangichu kodukkum...................oru chinna loka thatwam
@abdulroufkm888
@abdulroufkm888 5 жыл бұрын
ബാലുവും നീലുവും ഇല്ലാത്ത എപ്പിസോഡ് മുടിയനും പിള്ളേരും സൂപ്പർ ആയിട്ട് കൈകാര്യം ചെയ്തു
@sweettysweetty7503
@sweettysweetty7503 5 жыл бұрын
മുടിയന്റെ ഭാവിസ്വപ്നം പൊളിച്ചു ...ഇത് പോലെങ്ങാനും സംഭവിച്ചാൽ......😁😁 #epsd 2000..നമ്മക് അത് പ്രദീക്ഷിക്കാം 😍😍.
@Irfana42
@Irfana42 5 жыл бұрын
Sweetty sweetty ente channel subscribe cheyyamo please kzbin.info/www/bejne/pILMimBqbMmSodE
@Muhdfasil
@Muhdfasil 5 жыл бұрын
*പെങ്ങൾമാരുടെ അഹങ്കാരം ആണ് അവരുടെ ചേട്ടന്മാർ.......അനിയത്തി ഉള്ളവർ ഇവിടെ....വാ*
@shijubdrshijubdr3552
@shijubdrshijubdr3552 4 жыл бұрын
Njan undallo 😍
@maheshmk9592
@maheshmk9592 4 жыл бұрын
Illa bro
@shivanisalil3210
@shivanisalil3210 3 жыл бұрын
Chettan venamenn valya ahrahamaa😔😔
@Muhdfasil
@Muhdfasil 3 жыл бұрын
@naja nechu naleef gea fan girl 👻
@ameensviews8634
@ameensviews8634 5 жыл бұрын
ഇത്ര നാളായി ട്ടും പ്രേക്ഷകരെ വെറുപ്പിക്കാത്ത, എല്ലാവരും കാത്തിരുന്ന് കാണുന്ന ഒരു പ്രോഗ്രാം - ഉപ്പും മുളകും. ആൺ പിള്ളേർക്കിടയിൽ സീരിയൽ നെ പറ്റിയുള്ള കൺസപ്റ്റ് തന്നെ മാറ്റി. ആയിരവും പതിനായിരവും എപ്പിസോഡുകൾ കടന്ന് മുന്നേറട്ടെ.. എല്ലാവിധ ഭാവുകങ്ങളും പ്രാർത്ഥനകളും ..🌹🌹🌹🌹
@muhammedismail7822
@muhammedismail7822 5 жыл бұрын
Polichu
@mymedia2.549
@mymedia2.549 5 жыл бұрын
ചിരി, സ്നേഹം, സങ്കടം ആഹാ അന്തസ് മുടിയൻ വിഷ്ണു
@Jaabi_mhmd_
@Jaabi_mhmd_ 5 жыл бұрын
😍😍😍😍ഉപ്പും മുളകും old episodes ഇപ്പഴും കാണുന്നവരുണ്ടോ ഇവിടെ 😍😍😍 Old episods കാണാൻ ഒരു പ്രത്യേക ഇഷ്ട്ടം 😘 😍 Uppum mulakum Addict😘
@vijithv7337
@vijithv7337 5 жыл бұрын
അന്നത്തെ എപ്പിസോഡിന്റ ബലത്തിലാണ് ഇവരൊക്കെ നമ്മുടെ മനസ്സിൽ കയറിയത്, അഫ്സൽ ആദ്യമേ ഇതിനു, അല്ലെങ്കിൽ ഇപ്പോൾ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ ആദ്യമേ ഇത് ചെയ്തിരുന്നെങ്കിൽ ഇത്രയും ഹിറ്റ്‌ ആകില്ലായിരുന്നു. സത്യത്തിൽ എന്നും ഓരോ പ്രതീക്ഷയോടെയാണ് കാണുന്നത് ഇന്നെങ്കിലും പഴയപോലെ ഒരു എപ്പിസോഡ് കാണാൻ പറ്റുമോയെന്നു.
@47.amaljm45
@47.amaljm45 5 жыл бұрын
Njn appozhum kanum....
@manuvschelsea
@manuvschelsea Жыл бұрын
2023
@aparna.m.r7177
@aparna.m.r7177 5 жыл бұрын
Acting ആയാലും mudiyanu നല്ലോണം അടി കിട്ടി . പാവം
@aswinrishi6117
@aswinrishi6117 5 жыл бұрын
പാവം ഉണ്ടുട്ടോ എല്ലാവരും ആ പാവത്തിനെ ഇങ്ങനെ ചെയ്യല്ലേ കണ്ണു നിറഞ്ഞു പോയി അഭിനയമാണെലും മുടിയൻ ചേട്ടനെ ഉപദ്രെവിക്കുന്നത് പോയിട്ട് വഴക്ക് പറയുന്നത് പോലും കാണാൻ പറ്റാതായി ആ മക്കളിൽ വെച്ച് പാവം അതാണ് 😪😪.
@sabeerbabu4714
@sabeerbabu4714 5 жыл бұрын
😓😓😓😓
@niyaskopz9653
@niyaskopz9653 5 жыл бұрын
ASWIN RISHI onnu podey
@aswinrishi6117
@aswinrishi6117 5 жыл бұрын
@@niyaskopz9653 enthey?
@shamnastk8661
@shamnastk8661 5 жыл бұрын
മുടിയന്റെയും ശിവാനിയുടെയും ഡാൻസ് കണ്ടവരുണ്ടോ🤟
@donaldgaming3174
@donaldgaming3174 5 жыл бұрын
Yes
@nasimahmad4550
@nasimahmad4550 5 жыл бұрын
Njanum kandu
@paintlandkannur2709
@paintlandkannur2709 5 жыл бұрын
Njan kandu
@shicusworld1846
@shicusworld1846 4 жыл бұрын
Njanum kandu
@jeeshakunjata2592
@jeeshakunjata2592 4 жыл бұрын
Yes😃😀😀❤️❤️❤️❤️❤️❤️♥️♥️♥️♥️♥️
@mahinjabbar8274
@mahinjabbar8274 5 жыл бұрын
സ്വത്ത് തർക്കം 5:17 ലെച്ചു ജോളി എഫക്റ്റ് ചായ വേണോ ചായ 😁😁
@abdulkalamazadhamsa7153
@abdulkalamazadhamsa7153 5 жыл бұрын
ഇന്നത്തെ താരം പാറുക്കുട്ടിയും മുടിയനും
@sabeebmuthu9272
@sabeebmuthu9272 4 жыл бұрын
നോക്കട്ടെ.
@rajuvnithyas2368
@rajuvnithyas2368 3 жыл бұрын
Xbkdkdhdhdgdggdgxjdjsjdjsjwjwjwj2k Snnsnenenendnxb, bbb, b, image CD NFB ydyydudddu😁❤️xdmdjdjdjsjs ❤️❤️ഡിജിസ്ഗ്‌സ്റ്റസ്യ്സ്‌
@D4Devooz
@D4Devooz 5 жыл бұрын
ക്ലൈമാക്സ്‌ ലെ മുടിയന്റെ ഡയലോഗ് സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി... മുടിയാ 👌👌👌👌
@lij0076
@lij0076 5 жыл бұрын
അതിപ്പോ അങ്ങനെ തന്നെയല്ലേ.... ഇവൻ പ്രത്യേകിച്ച് പറയാണോ..... 😜😜😜
@D4Devooz
@D4Devooz 5 жыл бұрын
@@lij0076 yes... ഇന്നത്തെ എപ്പിസോഡ് വളരെ വലിയ expreaaion ആയി തോന്നി അതുകൊണ്ടു പറഞ്ഞതാണ്
@lij0076
@lij0076 5 жыл бұрын
@@D4Devooz കിടു സ്ക്രിപ്റ്റ് അല്ലേ? 😜😜😜
@D4Devooz
@D4Devooz 5 жыл бұрын
@@lij0076 yea...
@Irfana42
@Irfana42 5 жыл бұрын
@@D4Devooz ente channel subscribe cheyyamo please kzbin.info/www/bejne/pILMimBqbMmSodE
@ashiq2659
@ashiq2659 5 жыл бұрын
മുടിയനെ പോലെ സഹോദര സ്നേഹമുള്ള വേറെ ഒരാൾ ഈ കുടുംബത്തിലില്ല.. ❣️😘
@mohammednizar4617
@mohammednizar4617 5 жыл бұрын
ക്ളൈമാക്സിൽ മുടിയന്റെ ഡയലോഗ് കേട്ട് കണ്ണ് നിറഞ്ഞു പോയി
@lalysunny7436
@lalysunny7436 5 жыл бұрын
Mudiyan chettante sahodara sneham ishtteppettavar oru like adiche
@imabhijithunni
@imabhijithunni 5 жыл бұрын
അത് ശരിയാ മനസ്സിൽ ചിന്തിച്ചു കൂട്ടുന്ന കാര്യങ്ങളാ പകൽ കിനാവായിട്ടൊക്കെ വരുന്നേ! അനുഭവം ഉണ്ട്.
@traveltechwithharez2326
@traveltechwithharez2326 5 жыл бұрын
100082145728
@prasadk1984
@prasadk1984 5 жыл бұрын
പരീക്ഷയില്‍ തോല്‍വി സ്വപ്നം കണ്ടു. തോറ്റു പണ്ടാരമടങ്ങി
@siyadmuhammad968
@siyadmuhammad968 5 жыл бұрын
മുടിയൻ പൊളിച്ചു മുത്തേ ❤️❤️❤️
@kanjanavikraman5085
@kanjanavikraman5085 4 жыл бұрын
മുടി യാൻ പൊളിച്ചു മകളെ
@leovibezz1280
@leovibezz1280 5 жыл бұрын
Climax കണ്ട് കണ്ണു നിറഞ്ഞവർ thumbs up😪😪😍😍
@ennekandupidikk1158
@ennekandupidikk1158 5 жыл бұрын
Thumbs up 😒😒😒
@preethakalambath8007
@preethakalambath8007 5 жыл бұрын
👍👍
@LaluLaxmankoppath
@LaluLaxmankoppath 5 жыл бұрын
Mudiyaaaa .... കരയിപ്പിച്ചു കളഞ്ഞല്ലോടാ ❤❤❤❤❤
@hareeshharidas8291
@hareeshharidas8291 5 жыл бұрын
മുടിയൻ ചേട്ടൻ പൊളിയാ കണ്ണ് നിറയിച്ചു കളഞ്ഞു😢😢
@sumayyaa1604
@sumayyaa1604 5 жыл бұрын
Mudiyan chettan 😊😊 Lechu superrrr today സുന്ദരി ആയല്ലോ
@anshaddhaf5528
@anshaddhaf5528 5 жыл бұрын
കെട്ടിയോൾ ആണ് എന്റെ മാലാഖ എന്നാ ആസിഫ് അലി മൂവിയിൽ നമ്മുടെ നെയ്യാറ്റിൻകര അമ്മുമ്മ ഉണ്ട്
@Zlan6970
@Zlan6970 5 жыл бұрын
Anshad dhaf കരുനാഗപ്പള്ളി uvvo?
@anshaddhaf5528
@anshaddhaf5528 5 жыл бұрын
@@Zlan6970 ഉണ്ട് ഉവ്വേ
@thejaswanithejuthejaswanit7160
@thejaswanithejuthejaswanit7160 5 жыл бұрын
Ano
@archacp2587
@archacp2587 5 жыл бұрын
Njan kandu
@anshaddhaf5528
@anshaddhaf5528 5 жыл бұрын
@@archacp2587 അടി ലൈക്ക്
@Mark-tq7jm
@Mark-tq7jm 5 жыл бұрын
Last part really brought tears. Well played
@DREAM_RIDER77
@DREAM_RIDER77 5 жыл бұрын
Thorthu എടുത്തോണ്ട് വരട്ടോ Keshu 😁😁😁😂😂 Balettan Cinemayile Lalettan 😍😍❤️❤️❤️ Vishnu
@abu7official
@abu7official 5 жыл бұрын
പൊളി എപ്പിസോഡ് ഒരു രക്ഷയും ഇല്ല poli poli യുടെ end
@jubairjubukp6103
@jubairjubukp6103 5 жыл бұрын
1000 എപ്പിസോഡിന് ഫാൻസ് കട്ട വെയിറ്റിംഗ് ആണ് 💪💪💪💪💪
@priyapriya8619
@priyapriya8619 5 жыл бұрын
ഗുണ നിലവാരവും താരതമ്യേന വളരെ അധികം വരുന്ന പന്തിനെ തടഞ്ഞു നിറുത്തി പരിശോധിക്കുക എന്നതിനു ഒരു ചെറിയ ഒരു ശതമാനം മാത്രമേ ഇവിടെ നാം കാണുന്ന രീതിയിലുളള പലതരം ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ പരീക്ഷണ നി ഇതു മൂലം ഈ വസ്തുത ഈ രീതി ഇന്നും ഒരു ചെറിയ കഷണം ഇറച്ചിയും ഇതുപോലെ ചില പ്രധാന പങ്കു വഹിക്കുന്ന കാലത്തോളം ഈ വസ്തുത ഈ രീതി തന്നെ എല്ലാ വിവരങ്ങളും
@sindhuxlr8
@sindhuxlr8 5 жыл бұрын
@@priyapriya8619 onnum manasilayila
@saluee7784
@saluee7784 5 жыл бұрын
@@priyapriya8619ലെച്ചുന് പഠിക്കയായിരിക്കും
@jubairjubukp6103
@jubairjubukp6103 5 жыл бұрын
@@priyapriya8619 🤔🤔ഒരു പിടുത്തവും കിട്ടിന്നില്ലല്ലോ
@Mupztalks
@Mupztalks 5 жыл бұрын
♥️💞♥️💞♥️
@penguin4779
@penguin4779 5 жыл бұрын
6:16 *വിഷ്ണു* *ശെരിക്കും* *ഉറങ്ങി* *എണീറ്റതാണോ.* 🙄 15:46 *കില്ലർ ബ്രദർ.* 🤣
@sabeebmuthu9272
@sabeebmuthu9272 4 жыл бұрын
തോന്നുന്നു
@abhimanuej9856
@abhimanuej9856 5 жыл бұрын
പാറുക്കുട്ടി എന്താ ഇപ്പൊ അധികം ഒന്നും മിണ്ടത്തെ 😑😑 രണ്ട് ദിവസമായി സൈലന്റ് ആണല്ലോ 😩
@AdarshkrishnanN
@AdarshkrishnanN 5 жыл бұрын
One of the best episode ever😍 Special credits goes to scripwriter. And especial our actors 😍😘
@mariammageorge7968
@mariammageorge7968 4 жыл бұрын
Enikke ettavum ishtapetta serial.
@sweettysweetty7503
@sweettysweetty7503 5 жыл бұрын
മുടിയൻ മുത്താണ് ♥♥♥♥
@anitharani3679
@anitharani3679 5 жыл бұрын
മുടങ്ങാതെ ഉപ്പും മുളകും you tubeil കാണുന്ന എത്ര കോന്നിക്കാരുണ്ട് ഇവിടെ
@travelmedia5992
@travelmedia5992 5 жыл бұрын
മുടിയൻ, പാറു ഫാൻസ്‌ ലൈക്‌ അടിക്കാൻ ഉള്ള കമന്റ്‌
@travelmedia5992
@travelmedia5992 5 жыл бұрын
♥️♥️♥️♥️♥️
@travelmedia5992
@travelmedia5992 5 жыл бұрын
♥️
@anjelsworld7277
@anjelsworld7277 5 жыл бұрын
Ellavarum ente channel onnu subscribe and like cheyyane please
@travelmedia5992
@travelmedia5992 5 жыл бұрын
@@anjelsworld7277 ആ ഞാൻ sub ചെയ്തു കേട്ടോ
@anjelsworld7277
@anjelsworld7277 5 жыл бұрын
Kitchen I'll Parukutty kayy ketti irunath othiri ishtam 😍 Parukutty samsaram othiri ishtam 😍 Parukutty kalikal othiri ishtam 😍
@Arunarun-lp7rn
@Arunarun-lp7rn 5 жыл бұрын
പാറു കുട്ടി കൈകെട്ടി ഇരിക്കുന്നത് ഇഷ്ട്ടമുള്ളവർ ഇവിടെ ലൈക്ക്..😁😁😘
@ramilraj6677
@ramilraj6677 5 жыл бұрын
സൂപ്പർ
@Mupztalks
@Mupztalks 5 жыл бұрын
@@ramilraj6677 ♥️♥️
@sreejithk5607
@sreejithk5607 5 жыл бұрын
പാറു സൂപ്പർ
@Mupztalks
@Mupztalks 5 жыл бұрын
@@sreejithk5607 എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ 💞♥️💞
@Irfana42
@Irfana42 5 жыл бұрын
Miss you ente channel subscribe cheyyamo please kzbin.info/www/bejne/pILMimBqbMmSodE
@vishaktrolls3927
@vishaktrolls3927 5 жыл бұрын
Powli episode Climax ഒരു രക്ഷയില്ല........👍👍👍👍👍
@jnaksd6849
@jnaksd6849 5 жыл бұрын
എന്നെ പോലെ ചേട്ടൻ ഇല്ലാതെ വിഷമികുന്നവരുണ്ടോ😣😔 മുടിയൻ ചേട്ടൻ എന്നെ കരയിപ്പികുച് 😓
@fasilpaachi6222
@fasilpaachi6222 5 жыл бұрын
6 eettanmaarulla llleee njhaan😏🙄🙄🙄
@jithinkjoy9065
@jithinkjoy9065 5 жыл бұрын
Otta makan ayathinte sangadathila njan... thallukoodanum paniyedupikanum deshyam varumbo chavittikootanum enikoru pengalee venam... porunnooo😊😊
@jnaksd6849
@jnaksd6849 5 жыл бұрын
@@fasilpaachi6222 അതയോ pols
@samiyahjesu8228
@samiyahjesu8228 5 жыл бұрын
No, I have one brother but no use, it's seems am alone .
@akshayas994
@akshayas994 5 жыл бұрын
Enikkum chtn illa😢
@Nishadnishu1412wdr
@Nishadnishu1412wdr 5 жыл бұрын
അവസാനം കണ്ടപ്പോ കണ്ണ് നിറഞ്ഞ് പോയി , ഇവിടെ വന്ന് കമന്റ് നോക്കിയപ്പോ കണ്ണീരിന്റെ പുഴയും
@abhihari7495
@abhihari7495 5 жыл бұрын
*Lechu :ബാലേട്ടൻ സിനിമയിലെ ലാലേട്ടനാ ആ പോയെ* 😆😆😆
@sudheerathikkayi2937
@sudheerathikkayi2937 4 жыл бұрын
Lech u uppplnm
@arakkal8965
@arakkal8965 4 жыл бұрын
😂😂😂😂😂
@fkworld5195
@fkworld5195 5 жыл бұрын
2:40 പാവം നമ്മുടെ മുടിയന്റെ ഒരു അവസ്ഥ
@arifmajeed3935
@arifmajeed3935 5 жыл бұрын
എല്ലാവരെയും ഒരുപോലെ ഇഷ്ടപ്പെടുന്നവർ ലൈക്കടി 👍🏻
@noufaldyl7761
@noufaldyl7761 5 жыл бұрын
Aarif Majeed 🙍😉😉😉😉
@c.jasminem5305
@c.jasminem5305 5 жыл бұрын
Ella makkalem othiri ithanu excluding kesu...his character is becoming so much dominating and is full of pride
@bibinachayan6458
@bibinachayan6458 4 жыл бұрын
അവസാനം വിഷ്ണു ചേട്ടൻപറഞ്ഞത് കേട്ട് കണ്ണ് നിറഞ്ഞു
@lijidaineesh8920
@lijidaineesh8920 5 жыл бұрын
പാറുകുട്ടി കള്ളിപെണ്ണാണ്😍😍😍😍
@ambilij1329
@ambilij1329 5 жыл бұрын
Pavam mudiyan chettan ❤ u so much😍😍😍😍😍😍
@abhijithkannur2887
@abhijithkannur2887 5 жыл бұрын
എന്താ മുടിയാ എന്നെ ഇങ്ങനെ കരയിക്കുന്നെ, നല്ല വാക്കുകൾ എനിക്ക് ഇഷ്ട്ടപ്പെട്ടു
@shaheermanappadi
@shaheermanappadi 5 жыл бұрын
മുടിയൻ ലാസ്റ്റ്‌ കരയിപ്പിച്ചു കളഞ്ഞു
@afzalmt123
@afzalmt123 5 жыл бұрын
13:48 *പാറുകുട്ടിയുടെ ആ സംസാരം കേൾക്കാൻ എന്തൊരു രസമാ* *പാറുക്കുട്ടി* 😘😘😘😘😘🥰 *അവസാനം മുടിയൻ നമ്മളെ കരയിപ്പിച്ചു കളഞ്ഞു* *മുടിയൻ ഇഷ്ട്ടം* 👍👍👍
@ajnasabdla5857
@ajnasabdla5857 5 жыл бұрын
19:46 Lechu 👍👍👍 karanju poyi ariyathe 👍
@alfiya7684
@alfiya7684 5 жыл бұрын
കുറച്ച് നാളുകൾക്ക് ശേഷം മനസ്സിനെ സന്തോഷിപ്പിച്ച എപ്പിസോഡ് ❤❤
@naveenpv226
@naveenpv226 5 жыл бұрын
അടിപൊളി എപ്പിസോഡ്,,, കരയിപ്പിച്ചു കളഞ്ഞല്ലോ വിഷ്ണു climax ൽ,,, ഇങ്ങനൊരു brother ജീവിതത്തിൽ ആവാൻ പറ്റിയാൽ അത് ഭാഗ്യമാണ്,,, love u bro (mudiya),,,, പിന്നെ പാറുട്ടി ooofff ഇന്ന് തകർത്തു,,, ന്തൊരു ക്യൂട്ടിനെസ്സാ,,, വാർത്താനൊക്കെ കേൾക്കാൻ,,,, ഉമ്മ,,, 😘😘😘 ഇനിയും ഇത് പോലത്തെ എപ്പിസോഡുകൾക്ക് വേണ്ടി കാത്തിരിക്കും,,,
@anandumnair3336
@anandumnair3336 5 жыл бұрын
മുടിയൻ fans ഉണ്ടെങ്കിൽ like അടി
@charudethan._cs
@charudethan._cs 5 жыл бұрын
എവിടെ നോക്കിയാലും ഈ Comment ആണല്ലോ 😂
@anjelsworld7277
@anjelsworld7277 5 жыл бұрын
Ellavarum ente channel onnu subscribe and like cheyyane please
@anjelsworld7277
@anjelsworld7277 5 жыл бұрын
@@charudethan._cs sheriya
@Mupztalks
@Mupztalks 5 жыл бұрын
♥️💞♥️💞♥️
@anandumnair3336
@anandumnair3336 5 жыл бұрын
@@charudethan._cs onnu poyedrkka
@shanushanavas6815
@shanushanavas6815 5 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോടാ മുടിയാ 😍
@a2zonlinemedia133
@a2zonlinemedia133 5 жыл бұрын
നമ്മുടെ ചന്ദ്രൻ ചേട്ടൻ is coming back എല്ലാവരും ഒരേ ലൈക്ക് കൊടുത്തേക്ക്
@alip9238
@alip9238 5 жыл бұрын
2551
@anupriyaab1243
@anupriyaab1243 5 жыл бұрын
Avasanthe scenil karunju poyi.karanjavar endenkil adi like👍
@jubairjubukp6103
@jubairjubukp6103 5 жыл бұрын
4:45 കേശു അച്ഛനെ പോലെ ആകാൻ ശ്രമിക്കുന്നത് കണ്ടോ..😙😙😙. നന്നായി വരും 😎😎
@lij0076
@lij0076 5 жыл бұрын
അവന്റെ അച്ഛൻ അത് അല്ല ഹേ.....
@Aashvimol
@Aashvimol 10 ай бұрын
മുടിയൻ എന്ന കഥാപാത്രം best role ❤
@saifuan1138
@saifuan1138 5 жыл бұрын
മുടിയൻചേട്ടൻ ഇന്ന് ആകെ കരയിപ്പിച്ചു😥😥😥
@roopeshpanakkadu2886
@roopeshpanakkadu2886 5 жыл бұрын
ഇങ്ങനെ ആയിരിക്കണം കൂടപ്പിറപ്പുകൾ 💓💓💓👌👌👌👌💕💕💕💕💕💕
@liyat786
@liyat786 5 жыл бұрын
കെട്ടിയോൾ എന്റെ മാലാഖ എന്ന മൂവിയിൽ നെയ്യാറ്റിൻകര അമ്മൂമ്മ ഉണ്ടേ... 😍😍😍 മുടിയാ.... നല്ല സ്വപ്നം...😝😝 ഒരു തോർത്ത്‌ കിട്ടുഓ 😂😂
@kalakairalividya9454
@kalakairalividya9454 4 жыл бұрын
മുടിയൻ ചേട്ടന്റെ അഭിനയം സൂപ്പർ
@jesnaashley4905
@jesnaashley4905 5 жыл бұрын
അയ്യോ പാറു എന്നാ ക്യൂട്ട് ആണെന്ന് 14.42-15.8. പാവം മുടിയെൻ എത്ര പാവമാ
@anilacubert8669
@anilacubert8669 5 жыл бұрын
Skip cheyth kaanatha ore oruu prgmm💕💕💕uppum mulakum. ❤️🤘
@SRSworldcom
@SRSworldcom 5 жыл бұрын
Paavam mudiyan🤩 neeluntem baluntem makkalil mudiyan aan ettavum paavan...
@midhunmohan0007
@midhunmohan0007 5 жыл бұрын
മുടിയൻ സെന്റിയാക്കി😘
@yoosafpalliparambil5386
@yoosafpalliparambil5386 2 жыл бұрын
ജീവിതാവസാനം വരെയും സ്നേഹ ബന്ധം നിലനിർത്തുന്ന കുടുബങ്ങളും, സഹോദരങ്ങളും, സൗഹൃദങ്ങളും, ആവണം നമുക്കുണ്ടാവേണ്ടത്, Good Message this Episode (മുടിയൻ ആണ് കൂട്ടത്തിൽ പാവം! കണ്ണ് നനയിപ്പിച്ചല്ലോ മുടി യാ)😚👏💪🥰😘😘😘
@josephpoulose9182
@josephpoulose9182 5 жыл бұрын
ചങ്ക് അല്ല ചങ്ക് ഇടിപ്പാണ് പാറു കുട്ടി 😘😘❤️
@HariShankar-oy3ur
@HariShankar-oy3ur 3 жыл бұрын
ഉപ്പും മുളകും നിർത്തിയതിനുശേഷം കാണുന്നവരുണ്ടോ
@jasminsworld2025
@jasminsworld2025 5 жыл бұрын
പാറുക്കുട്ടി 😘😘😘😘😘😘😘😘😘😘😘😘😘
@noufaldyl7761
@noufaldyl7761 5 жыл бұрын
Dheedhees kitchen by Jasmin 😘😘😘😘😘😘🤔🤔
@dennisbabu5010
@dennisbabu5010 5 жыл бұрын
super episode mudiyan excellant acting love the unity among siblings
@cillamariamjohn8566
@cillamariamjohn8566 5 жыл бұрын
Uppum mulakum kanumbo mughathoru chiri yum ayitte kanunnavar onne like kke 😍🤩 uppum mulakum ishtam 😍🤩
@saji15minnakulan74
@saji15minnakulan74 5 жыл бұрын
ഓട്ടോ ചന്ദ്രൻ കോളേജ് പ്രൊഫസർ ആണെന്നേ എത്ര പേർക്കു അറിയാം... അറിയുന്നവർ ലൈക് അടികയു
@rinseenasuneer1429
@rinseenasuneer1429 5 жыл бұрын
Edh colg?
@nabeelaslam9395
@nabeelaslam9395 5 жыл бұрын
Wow
@rinseenasuneer1429
@rinseenasuneer1429 5 жыл бұрын
@@nabeelaslam9395 eh?
@nabeelaslam9395
@nabeelaslam9395 5 жыл бұрын
@@rinseenasuneer1429 😊
@Arjunmanjunadhan_28
@Arjunmanjunadhan_28 5 жыл бұрын
Ente Boss inte friend aanu... 🙂
@manavachu7852
@manavachu7852 5 жыл бұрын
മുടിയൻ തകർക്കുവാണല്ലോ ❤️😍😘
@quthubulaalamihvaan8645
@quthubulaalamihvaan8645 5 жыл бұрын
Shivani kurache oaavar aane
Uppum Mulakum│Flowers│EP# 978
22:36
Flowers Comedy
Рет қаралды 1,9 МЛН
Uppum Mulakum│Flowers│EP# 687
20:46
Flowers Comedy
Рет қаралды 3,2 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Uppum Mulakum│Flowers│EP# 792
22:34
Flowers Comedy
Рет қаралды 10 МЛН
Flowers Uppum Mulakum | Episode 865
17:18
Uppum Mulakum
Рет қаралды 1,1 МЛН
Uppum Mulakum 3 | Flowers | EP # 13
23:18
Flowers Comedy
Рет қаралды 2 МЛН
Uppum Mulakum│Flowers│EP# 778
22:11
Flowers Comedy
Рет қаралды 5 МЛН
Uppum Mulakum - World Cup Special │Flowers│EP# 633
21:48
Flowers Comedy
Рет қаралды 8 МЛН
Flowers Uppum Mulakum | Episode 811
19:30
Uppum Mulakum
Рет қаралды 364 М.
Flowers Uppum Mulakum | Episode 803
20:51
Uppum Mulakum
Рет қаралды 403 М.
Uppum Mulakum│Flowers│EP# 705
21:20
Flowers Comedy
Рет қаралды 3,1 МЛН