Uppum Mulakum│Flowers│EP# 993

  Рет қаралды 4,693,315

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 2 200
@AfrahP22
@AfrahP22 4 жыл бұрын
നെയ്യാറ്റിൻകരയിലെ അപ്പൂപ്പനെ മിസ്സ്‌ ചെയ്യുന്നവർ ഇവിട ലൈക്‌
@manics3552
@manics3552 4 жыл бұрын
അപ്പുപ്പൻ ഉണ്ടാകണമായിരുന്നു
@sumisumimahesh4006
@sumisumimahesh4006 4 жыл бұрын
appooppan evideyanavo kaanikkunilallo?
@jobkmathew685
@jobkmathew685 4 жыл бұрын
Yes
@ashlyannvarghese8412
@ashlyannvarghese8412 4 жыл бұрын
@@sumisumimahesh4006 appooppan eppom verae serialil act cheyuvanu
@sumisumimahesh4006
@sumisumimahesh4006 4 жыл бұрын
@@ashlyannvarghese8412 ano eppo chila cinemakalilum kaanunund.
@akshaiply503
@akshaiply503 4 жыл бұрын
കാണുന്ന ഒരേ ഒരു സീരിയൽ ഉപ്പും മുളകും മാത്രം അങ്ങനെ ഉള്ള വേറെ ആരേലും ഉണ്ടോ
@godson763
@godson763 4 жыл бұрын
Illa
@abduljabhar457
@abduljabhar457 4 жыл бұрын
Illa 😁
@anjuhaju926
@anjuhaju926 4 жыл бұрын
ഉണ്ടേ 😍😊👍
@thansi1498
@thansi1498 4 жыл бұрын
Undeeee😍✌️
@rijishavijeesh3778
@rijishavijeesh3778 4 жыл бұрын
Undeee
@muhammedshahidms3214
@muhammedshahidms3214 4 жыл бұрын
ശോ ഇത്ര പെട്ടെന്നു നെയ്യാറ്റിന്കരയിൽ നിന്ന് പോകണ്ടായിരുന്നു.. but നമ്മുടെ അപേക്ഷ മാനിച്ചു ഇങ്ങനെ ഒരു വീട് കണ്ടത്തി 4 ദിവസത്തെ എപ്പിസോഡ് ഇവിടെ കാണിച്ചതിന് ഒരുപാട് നന്ദി ഉണ്ട്. THANKS TO UPPUM MULAKUM TEAM... 🔥🔥🥰🤩😇
@vkbasheer6761
@vkbasheer6761 3 жыл бұрын
Yes
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Yes
@neethuakku6232
@neethuakku6232 2 жыл бұрын
Kolencheriyil karukapilly enna sthalamanithu
@althafalialthaf5424
@althafalialthaf5424 4 жыл бұрын
ഒരു പുഷ്പം ചോദിച്ചപ്പോൾ ഒരു പൂന്തോട്ടം സമ്മാനിച്ച ഉപ്പും മുളകും team ന് അഭിനന്ദനങ്ങൾ ❤😍😍
@bhavith5316
@bhavith5316 2 жыл бұрын
Hii
@gayathriremesh6469
@gayathriremesh6469 4 жыл бұрын
മുടിയന്റെ നനഞ്ഞ മുടി കാണാൻ നോക്കിരുന്നു പ്ലിംഗ് ആയ ആരേലും ഉണ്ടോ... 😁
@ajith4681
@ajith4681 4 жыл бұрын
Unde😅
@ashikashik9043
@ashikashik9043 4 жыл бұрын
Mm
@farshadfarsha2820
@farshadfarsha2820 4 жыл бұрын
Und und..
@jamsheedsahla9551
@jamsheedsahla9551 4 жыл бұрын
unde👍😊😊😊
@anjanasujith7d599
@anjanasujith7d599 4 жыл бұрын
Und und 😂😂
@ashiquerahim3032
@ashiquerahim3032 4 жыл бұрын
ഉപ്പും മുളകും ഇല്ലായിരുന്നുവെങ്കിലോ?? FLOWER TVക്ക് എങ്ങനെ ജനഹൃദയങ്ങളിൽ ഒന്നാമത്തെത്താൻ കഴിയും. ലോക ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഒരു സീരിയലിൻ ഇത്രയും അതികം പുരുഷ പ്രേക്ഷകരെ ലഭിക്കും. ഉപ്പും മുളകും ഉണ്ട്, മലയാളിയുടെ ഹൃദയത്തിൽ തന്നെ
@creativeeditz6950
@creativeeditz6950 4 жыл бұрын
അ എന്നിട്ടും ചില മണ്ടന്മാർ പറയുന്നുണ്ട് ഏഷ്യനെറ്റ് ആണ് സൂപ്പർ എന്ന് ബുദ്ധിയുള്ളവർ കാണുന്ന ഒരേ ഒരു ചാനൽ ഇപ്പൊൾ ഫ്ളവർസാ
@BalanMp
@BalanMp 4 жыл бұрын
ഉപ്പും മുളകും കാണാത്തവർ മാത്രമാണ് 👎 അടിക്കുന്നത്
@rasheedaloor6100
@rasheedaloor6100 4 жыл бұрын
@@creativeeditz6950 zee keralavum kuzhappamilla
@creativeeditz6950
@creativeeditz6950 4 жыл бұрын
@@rasheedaloor6100 aa athum njan kaanarund sa ri ga ma pa
@creativeeditz6950
@creativeeditz6950 4 жыл бұрын
@@rasheedaloor6100 asianetil Oru seerial undu neelakuyil athil muzhuvanum negative message കൊടുക്കുന്നത്
@captainamerica5242
@captainamerica5242 4 жыл бұрын
13:28 20 -20 biscuitnu pakaram 50-50 biscuit aarunnenkil ശങ്കരണ്ണൻ 100 രൂപ മേടിച്ചേനെ 😄😄😄 ശങ്കരണ്ണൻ പൊളി
@selinfrancispf7248
@selinfrancispf7248 4 жыл бұрын
യഥാർത്ഥത്തിൽ സുരേന്ദ്രനും ബാലുവും ജീവിതത്തിൽ സഹോദരന്മാരെന്ന് എത്രപേർക്കറിയാം
@muhammedrishan4344
@muhammedrishan4344 4 жыл бұрын
Aaaano
@iftishapp62
@iftishapp62 4 жыл бұрын
Aanoooooo
@mello4346
@mello4346 4 жыл бұрын
ഇയാള്‍ തള്ളി മറിക്കും
@techwizard5612
@techwizard5612 4 жыл бұрын
yes
@selinfrancispf7248
@selinfrancispf7248 4 жыл бұрын
@@mello4346 തള്ളി മറിക്കാൻ ഒന്നും ഇല്ല സഹോദരാ... ഇവർ യഥാർത്ഥത്തിൽ സഹോദരന്മാർ തന്നെയാണ്. ഈ കഥാ പാത്രത്തിൽ പറയുന്നപോലെ സ്വദേശം നെയ്യാറ്റിൻകരക്കടുത്താണ്. ഞങ്ങളുടെ സ്വന്തം നാട്ടുകാരനാണ്. ആയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
@reshmass9759
@reshmass9759 4 жыл бұрын
അയ്യോ നെയ്യാറ്റിക്കര വീട്ടിൽ നിന്ന് പോകല്ലേ കണ്ട് കൊതി തീർന്നില്ല
@anjusambu9326
@anjusambu9326 4 жыл бұрын
123456567890qwrryyuiippp Aaasuifdthkkdgiljfyyypfhhhjjlsalaqpqpwrhjjk Assdgjlsjczpvbkm cxbnvxxxzxx ccvbbbmnnm
@satheeshkottayam5839
@satheeshkottayam5839 4 жыл бұрын
@@anjusambu9326 ?????
@abdulmuneer1853
@abdulmuneer1853 4 жыл бұрын
@@Irfana42 സ്റ്റ
@Aparnaskitchen95
@Aparnaskitchen95 4 жыл бұрын
Appopanum venamayirunnu
@reshmass9759
@reshmass9759 4 жыл бұрын
അതേ ശെരിക്കും മിസ്സ് ചെയ്തു
@ashiquerahim3032
@ashiquerahim3032 4 жыл бұрын
"ഉണ്ണിക്കയ് വളരെ വളരെ ചെറുതാ" ഇത് കേട്ടപ്പോ സലീം കുമാർ പക്രു ചേട്ടനെ കുളിപ്പിക്കുന്നത് ഓർമ്മ വന്നവർ like
@nijinivlogs
@nijinivlogs 4 жыл бұрын
Ellarum ente channel kandu nokanee... Enthelum suggestions undel parayane, 😍😍
@shijuksa8929
@shijuksa8929 4 жыл бұрын
Holy
@kavithapalliyavattom9438
@kavithapalliyavattom9438 4 жыл бұрын
ഇതു ശെരിക്കും ഒരു കുടുംബം തന്നെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുവാ,
@zoonizayan4366
@zoonizayan4366 3 жыл бұрын
sathyam
@sanathibrahim5605
@sanathibrahim5605 3 жыл бұрын
Satyam
@haleemakolakkodan4443
@haleemakolakkodan4443 3 жыл бұрын
സതൃം
@nikhitha5309
@nikhitha5309 3 жыл бұрын
Satyam
@manjumanoj8152
@manjumanoj8152 3 жыл бұрын
Vjsk
@nizarudeenbaqavi3242
@nizarudeenbaqavi3242 4 жыл бұрын
06:08 മുടിയൻ മുങ്ങി നിവരുമ്പോൾ മുടിയുടെ കോലം കാണാൻ കാത്തിരുന്നു നിരാശരായവരുണ്ടോ
@safanm1606
@safanm1606 4 жыл бұрын
*ഒഴുകുന്ന പുഴകൾ, കൽപ്പടവുകൾ, ക്ഷേത്രങ്ങൾ.....* ആഹാ അന്തസ്സ് 😊❤️
@ammcreation9720
@ammcreation9720 4 жыл бұрын
സഫ pls suport kzbin.info/www/bejne/amOYaJeCe5akntE
@Irfana42
@Irfana42 4 жыл бұрын
Safa ente channel subscribe cheyyamo please kzbin.info/www/bejne/nXmccmeYm62jfNE
@raoofmon7355
@raoofmon7355 4 жыл бұрын
ഹായ്
@Shuhaib_see
@Shuhaib_see 4 жыл бұрын
Yamandan pree kadh
@jibinvarghese6809
@jibinvarghese6809 4 жыл бұрын
Hii
@mahinjabbar8274
@mahinjabbar8274 4 жыл бұрын
കേശു ൻ്റെ എണ്ണ തേപ്പ് കണ്ട് ഗോഡ്ഫാദറിലെ മായൻകുട്ടിയെ ഓർമ്മ വന്നു
@SPIDERMANYT1
@SPIDERMANYT1 4 жыл бұрын
എനിക്കും 😝
@yasiryasir7851
@yasiryasir7851 4 жыл бұрын
😀😃🤣
@nasi9388
@nasi9388 4 жыл бұрын
Mayn kuttiyellllaa......mayeeen kuttttyyyyyaaa Enikkkum thonni😀
@anugrahj6448
@anugrahj6448 4 жыл бұрын
സത്യം
@crtecchandhu5074
@crtecchandhu5074 4 жыл бұрын
സത്യം 😂😂😂
@nithinshivadas6957
@nithinshivadas6957 4 жыл бұрын
വെക്കേഷൻ കഴിഞ്ഞ് അമ്മേടെ വീട്ടീന്ന് പോണൊരു ഫീൽ 😍😍😍😍😘😘😘
@History_Mystery_Crime
@History_Mystery_Crime 9 ай бұрын
ഇങ്ങനെ ഒരു കുടുംബ എല്ലാർക്കും സ്വപ്നമാണ് .....❤
@jince143saji
@jince143saji 4 жыл бұрын
പണ്ട് തറവാട്ടിൽ കുടുംബക്കാരെല്ലാം അവധിക്ക് വന്നിട്ട് തിരിച്ചുപോകുമ്പോൾ വല്ലാത്തൊരു വേദനയുണ്ട്,അത് ഇന്ന് വീണ്ടും തോന്നി..
@user-ep4gv9oq5d
@user-ep4gv9oq5d 4 жыл бұрын
Sathiyam
@unnisanthosh704
@unnisanthosh704 4 жыл бұрын
അതെ കുറച്ചു എപ്പിസോഡ് കൂടി നെയ്യാറ്റിൻകര വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു
@snehapillai1099
@snehapillai1099 4 жыл бұрын
Sathiyam
@mridulrnairrnair782
@mridulrnairrnair782 4 жыл бұрын
Sathym
@prasannamaniyan5537
@prasannamaniyan5537 4 жыл бұрын
സത്യം
@riyaskpullookkara1886
@riyaskpullookkara1886 4 жыл бұрын
ഇതാണ് സീരിയൽ.. ഇതൊക്കെയാണ് ഫാമിലി.... ഇങ്ങനെയൊക്കെയാണ് സ്നേഹം...... ഉപ്പും മുളകും പെരുത്തിഷ്ടം 💓💚💚💓😍
@lij0076
@lij0076 4 жыл бұрын
ഇതൊക്കെയാണ് സ്ക്രിപ്റ്റ്....
@riyaskpullookkara1886
@riyaskpullookkara1886 4 жыл бұрын
@David Abraham അത് സ്ക്രിപ്റ്റ് റൈറ്റേഴ്‌സ് മാറുമ്പോൾ ഉണ്ടാവുന്നതാണ്... ഇനീ അങ്ങോട്ട് നർമങ്ങൾ നിറഞ്ഞ എപ്പിസോഡ് ആയിരിക്കും എന്ന് പ്രതീക്ഷിക്കാം...
@lij0076
@lij0076 4 жыл бұрын
@David Abraham ഇത്‌ കമന്റ് ഇട്ടതു കൊണ്ട് ന്ന്‌ മല്ല നെയ്യാറ്റിൻകര കാണിച്ചത്.... നല്ല സ്ക്രിപ്റ്റ് ഇല്ല... അപ്പൊ നെയ്യാറ്റിൻകര അങ്ങ് pidichu. അത്ര തന്നെ 😂😄😂😄😂😄🤔
@lij0076
@lij0076 4 жыл бұрын
@David Abraham ശെരിക്കും പറഞ്ഞാൽ ഇത്‌ നിർത്തേണ്ട ടൈം aayinu.... പിന്നെ 2 days മുന്നേ ഉള്ള എപ്പിസോഡ് ഇൽ ബാലു ചെക്കന് %#%#&& കഴുകാൻ വെള്ളം കൊടുക്കുന്നു... ഇതൊക്കെ കാണിക്കാൻ ഇവര് വേണോ? പുച്ഛം 👎👎👎👎👎നല്ല സ്ക്രിപ്റ്റ് ഇല്ലേൽ pgm നിർത്തണം, അല്ലാതെ.....
@riyaskpullookkara1886
@riyaskpullookkara1886 4 жыл бұрын
@David Abraham തീരെ മോശം എന്നൊന്നും പറയാൻ പറ്റില്ലല്ലോ.. ചില എപ്പിസോഡുകളിൽ ചിലപ്പോൾ ലാഗിo. അനുഭവപ്പെടാറുണ്ട്... ചിലത് അതി ഗംഭീരം ആവാറും ഉണ്ട്...
@muhammedameenec7216
@muhammedameenec7216 4 жыл бұрын
4:21 പാറുക്കുട്ടി ഹിപ് ഹോപ്പ് എന്ന് പറയുന്നത് കേട്ടവർ ഇവിടെ തൂങ്ങിക്കോ.....
@fathimanazriya312
@fathimanazriya312 3 жыл бұрын
Thoonganenankil thante Peru aathmahathya kuruppil ezhuthi vechatte thoogukayullu ............aggane mathiyo✌️
@muhammedameenec7216
@muhammedameenec7216 3 жыл бұрын
@@fathimanazriya312 ayye......
@fathimanazriya312
@fathimanazriya312 3 жыл бұрын
@@muhammedameenec7216 enth ayye.....aggane mathiyo....😂
@muhammedameenec7216
@muhammedameenec7216 3 жыл бұрын
@@fathimanazriya312 😋😎
@salman6576
@salman6576 4 жыл бұрын
ബാലുവിന്റെ അമ്മ poliyaanu ഒരു രക്ഷയുമില്ല Natural abhinayam
@chinjurn4045
@chinjurn4045 4 жыл бұрын
😻
@jaiibandcaiibmalayalam2730
@jaiibandcaiibmalayalam2730 4 жыл бұрын
AB L
@rajuvnithyas2368
@rajuvnithyas2368 3 жыл бұрын
Gegehsjssgdgdgj bbd x x x xbxbbndms 🙅🍑🙅🙅😄😘😄😘😄🙅🧖🙅🧖🙅🙃🙃🙃🙃🙃🙅😘😄🚨💚😄🚨😁🙂😁😁💚💙💚💛💚💛💙🚨💚🧿🧿💚🧿💚🍑🍑☺️🙂😬🤨😒😬🤨🤐🙁🤐🙁😬😯🙁😲😕😕😲😬😯😲😕😯😯😕🤐🤔😔🤗🤔😴☠️🤠👹🤠👹👹🙊👺🤠👺👺🖖👉💅🤘🏻💅💅🤦🏽‍♀️🤛👲👨‍🦰👧
@akhilj6706
@akhilj6706 4 жыл бұрын
*ഉപ്പും മുളകും മലയാളിയുടെ സീരിയൽ സങ്കൽപ്പത്തെ തന്നെ മാറ്റി മറിച്ച മഹാമായ കാഴ്ച..കേരളത്തിലെ പുരുഷൻമാർ കാണുന്ന വളരെ കുറച്ച് സീരിയലുകളിൽ ഒന്ന് . അതിൽ തന്നെ ഒന്നാം സ്ഥാനത്ത് . വർണിച്ചാൽ തീരാത്ര ത്ത കാഴ്ചകൾ ഇതിനോടകം നൽകി . കേവലം നാലു ചുവരുകൾക്കിടയിൽ നിന്നും ലക്‌ഷോപലക്ഷം ആളുകളെ ഒരു വിധത്തിൽ പറഞ്ഞാൽ അടിമകളാക്കി. ചിരിക്കാനും ചിന്തിപ്പിക്കാനുമായ് ആയിരത്തിനോടടുത്ത എപ്പിസോഡുകൾ. മക്കളുടെ വളർച്ച അത് ഞങ്ങടെ മുൻപിലായിരുന്നു. ആട് സിനിമയിൽ പറയണ പോലെ " പൂരം കൊടിയേറി മക്കളേ".. പാറമടവീട്ടിലെ രാജാവിന്റെ നാട്ടിൽ എത്തി ഒടുവിൽ ...കണ്ടതിനേക്കാൾ എത്രയോ ഉണ്ടി നി കാണാൻ കിടക്കുന്നു...വടി വെട്ടാൻ പോയതല്ലേ ഉള്ളൂ.. ഇനി അല്ലെ യഥാർത്ഥ പൂരം...Waiting For 1000th Episode ... പറയാൻ വാക്കുകൾ മതിയാകില്ല.. വർണിച്ചാൽ തീരില്ല ...ഉപ്പും മുളകും ഉയിർ☺🥰🥰🥰🥰🥰🥰
@Shijuv6
@Shijuv6 4 жыл бұрын
കിടു comment,👌
@shilpashylendran1170
@shilpashylendran1170 4 жыл бұрын
Ee comment il ariyan pattum chettannu uppum mulakilodum ulla sneham
@ashmymohan5817
@ashmymohan5817 4 жыл бұрын
Sathyam😍😍
@creativeeditz6950
@creativeeditz6950 4 жыл бұрын
അയ്യോ ഇത് ഒരു സീരിയൽ ആണോ എനിക്ക് അങ്ങനെ തൊന്നീറ്റെ ഇല്ല
@vijayammasasidharan8237
@vijayammasasidharan8237 4 жыл бұрын
എപിസോടിനെപ്പറ്റി എത്ര നല്ല വ൪ണ്ണന@Akhil jose
@visakh6234
@visakh6234 4 жыл бұрын
നെയ്യാറ്റിൻകര എപ്പിസോഡിൽ മാധവൻ തമ്പി വേണമായിരിന്നു എന്നു തോന്നിയവർ ഉണ്ടോ
@manics3552
@manics3552 4 жыл бұрын
യെസ്
@storiesofishaananddakshan7157
@storiesofishaananddakshan7157 4 жыл бұрын
Ayyappanum koshiyum movie shooting anu..njangade avide anyirunnu shoot..palakkad
@reshmirv7940
@reshmirv7940 4 жыл бұрын
അതെ
@najumudhin.c.snajumudhin8336
@najumudhin.c.snajumudhin8336 4 жыл бұрын
നാളെ വരാൻ സാധ്യതയുണ്ട്
@AravindN8704
@AravindN8704 4 жыл бұрын
*നെയ്യാറ്റിൻകര പടവലത്തോളം വന്നില്ല! ശരിയല്ലേ?*
@rijas2703
@rijas2703 4 жыл бұрын
ശങ്കര അണ്ണന്റെ ബിസ്‌ക്കറ്റ് കച്ചവടം കിടു. "ബിസ്ക്കറ്റ് തിന്നാൻ ഇവനാര് കിളിയാ"
@sideekkollam3069
@sideekkollam3069 3 жыл бұрын
Siddik 17th
@NAVEEN-ef4zd
@NAVEEN-ef4zd 3 жыл бұрын
😂😂😂😂
@athuldev007
@athuldev007 3 жыл бұрын
😂😂😂😂😂
@tintumon8611
@tintumon8611 4 жыл бұрын
ശിവയും കേശു നമ്മൾ അറിയാതെ തന്നെ വലിയ കുട്ടികളായി
@tharakrishna5356
@tharakrishna5356 4 жыл бұрын
Mmm😣😣😣
@beenaajith9924
@beenaajith9924 4 жыл бұрын
Md
@beenaajith9924
@beenaajith9924 4 жыл бұрын
Audss
@kathreenajomy6952
@kathreenajomy6952 3 жыл бұрын
Cartoon
@priyaudayan
@priyaudayan 3 жыл бұрын
Sathyam
@uppupantepage3342
@uppupantepage3342 4 жыл бұрын
ഇജ്ജാതി ഒരു കുടുംബം ഉണ്ടെങ്കിൽ ജീവിതം മൊത്തത്തിൽ പൊളിയാ 😘😘😘😘😘😘😘😘
@lij0076
@lij0076 4 жыл бұрын
കൂടെ നല്ലൊരു സ്ക്രിപ്റ്റ് ഉം
@khalidwafy5895
@khalidwafy5895 4 жыл бұрын
Keshoonte Aa chiri super
@a.kvolgsmyfansvideos6238
@a.kvolgsmyfansvideos6238 4 жыл бұрын
Surandranrunsuper
@actiongirl8652
@actiongirl8652 4 жыл бұрын
അതെ
@shifasiya3201
@shifasiya3201 4 жыл бұрын
👌ശിഫ
@sarathraj7395
@sarathraj7395 4 жыл бұрын
പ്രേക്ഷകരുടെ ആവശ്യപ്രകാരം നെയ്യാറ്റിന്‍കര വീട്ടിൽ വെച്ച് ഒരു എപ്പിസോഡ് ചെയ്ത ഉപ്പും മുളകും ടീമിന്റെ എല്ലാ അണിയറ പ്രവര്‍ത്തകർക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
@josephwiz5858
@josephwiz5858 4 жыл бұрын
Hi. The jioseph
@rajanirrajanir3764
@rajanirrajanir3764 4 жыл бұрын
Fgvhjjggffcvnkkh with you🤤😫🤑😩🤯😤😢😭👵👸👉🤘👇👇👆🖖🤞👌👌 VCVNDZZ😋😉
@SanthoshKumar-jh4gh
@SanthoshKumar-jh4gh 3 жыл бұрын
12345698
@SanthoshKumar-jh4gh
@SanthoshKumar-jh4gh 3 жыл бұрын
[]12345689710!¤¥\|{
@SanthoshKumar-jh4gh
@SanthoshKumar-jh4gh 3 жыл бұрын
Qkuio
@saranyavisakh2744
@saranyavisakh2744 4 жыл бұрын
ഇനി സുരേന്ദ്രൻ ചിറ്റപ്പൻ പാറമട വീട്ടിൽ പോകുമ്പോൾ അഞ്ചു ചിറ്റയെ കൂടി കൊണ്ട് വരണേ 😇😇😇😇😇 she is so cute😘
@suhaibjuhaina7993
@suhaibjuhaina7993 4 жыл бұрын
നെയ്യാറ്റിൻകര ഒത്തിരി ഇഷ്ട്ടമായി😍.... പക്ഷേ ഇത്ര പെട്ടന്ന് മടങ്ങി പോകണ്ടായിരുന്നു... 😕 പാറു വാവേടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤
@sijideepesh5259
@sijideepesh5259 4 жыл бұрын
CUTE PARUKUTTY 😍😍😍😍😍
@florenceka3927
@florenceka3927 3 жыл бұрын
8
@saranyamukesh6182
@saranyamukesh6182 4 жыл бұрын
"അച്ഛൻ പൊയ്ക്കോ.".... "കള്ളിപെണ്ണേയ്.". പാറുക്കുട്ടി പ്വോളിച്ചു.... Paruzzz istham🤩😘😘😘
@ammcreation9720
@ammcreation9720 4 жыл бұрын
kzbin.info/www/bejne/amOYaJeCe5akntE Saranya 😍😍pls support
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@ammcreation9720 👍👍👍👍
@Irfana42
@Irfana42 4 жыл бұрын
@@saranyamukesh6182 ente channel subscribe cheyyamo please kzbin.info/www/bejne/nXmccmeYm62jfNE
@Irfana42
@Irfana42 4 жыл бұрын
@@ammcreation9720 ente channel subscribe cheyyamo please kzbin.info/www/bejne/nXmccmeYm62jfNE
@swathyb6653
@swathyb6653 4 жыл бұрын
പാറുകുട്ടി😍😘❤️❤️
@akhilpvm
@akhilpvm 4 жыл бұрын
*വളർന്ന് വരുന്ന ഭാവിയിലെ ലേഡി സൂപ്പർ സ്റ്റാർ.. പാറുക്കുട്ടി* 👌💖💖💖
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
@@user-ev5gk7eg6f 😁😁
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
@@devikababu2565 എന്തൂട്ടണ്
@akhilpvm
@akhilpvm 4 жыл бұрын
@@user-ev5gk7eg6f @PRAKASH JAY *തള്ളൽ നായികമാർ മാത്രം മതിയോ.. പുതിയ പിള്ളേരും കേറി വരട്ടേ മച്ചു* 🤗
@akhilpvm
@akhilpvm 4 жыл бұрын
@@devikababu2565 *ഇതേത് ബാസ* 🤔
@makeupwithme844
@makeupwithme844 4 жыл бұрын
@@user-ev5gk7eg6f thannedo koppe enna ninde mattevalamaare pidichirunno ivide vannu kaananda
@jibindas15
@jibindas15 4 жыл бұрын
സുരേന്ദ്രന്റെ ഭാര്യ അഞ്ചു ഇതായിരുന്നോ....
@tinjimolthomasa2278
@tinjimolthomasa2278 4 жыл бұрын
6.27 ക്യാമറ man നെ കണ്ടവർ ലൈക്‌ അടിക്ക്.. ഇന്നത്തെ ലൈക്‌ ഇടക്ക് അറിയാതെ വന്ന ക്യാമറ ചേട്ടന് ഇരിക്കട്ടെ...
@user-bf1uv4cv4k
@user-bf1uv4cv4k 4 жыл бұрын
Neyyattinkara episode ishtam ayavar like💚💚💜💜❤️❤️ neyyattinkara episode superrrrrr
@vineethasankar8404
@vineethasankar8404 4 жыл бұрын
സുരേദ്രൻ വൈഫ് സൂപ്പർ ലുക്ക് മുടി സൂപ്പർ
@vipinabraham5118
@vipinabraham5118 4 жыл бұрын
കൂടെയുള്ള ആളെ മനസ്സിലായില്ല ?
@irshadvayad
@irshadvayad 4 жыл бұрын
Vipin Abraham Wife of rajendran
@vipinabraham5118
@vipinabraham5118 4 жыл бұрын
@@irshadvayad അതു ബാലുവിൻറ ചേട്ടനാണോ ?
@irshadvayad
@irshadvayad 4 жыл бұрын
Vipin Abraham Yes
@sarathrijin5439
@sarathrijin5439 4 жыл бұрын
426am episodeil surendrante wife vere ayernu neeiyattinkare episodeil abhinayicha vere
@sonuschannel5566
@sonuschannel5566 4 жыл бұрын
ഇവിടുത്തെ അപ്പുപ്പൻ ഉണ്ടാരുന്നേൽ ഒന്നുടെ അടിപൊളി ആകും എന്ന് തോന്നുന്നവർ ലൈക്
@subairk48
@subairk48 2 жыл бұрын
Arengilum episode 2021le kannunnavarunndo
@dhamu2255
@dhamu2255 4 жыл бұрын
*കേരളത്തിലെ ഒട്ടു മിക്ക* *ആണ്പുള്ളേരും കാണുന്ന* *സീരിയൽ അതാണ് ഞങ്ങടെ* *uppum മുളകും*
@akhilaakhi8726
@akhilaakhi8726 4 жыл бұрын
പെൺപിള്ളേരും കാണുന്ന സീരിയൽ ആണ് ✌️😎
@mallutechyboy6376
@mallutechyboy6376 4 жыл бұрын
😁🤟🏻
@majidanoushad940
@majidanoushad940 4 жыл бұрын
*aahno kunhe*
@dhamu2255
@dhamu2255 4 жыл бұрын
@@akhilaakhi8726 സരി മേഡം 😄👍
@dhamu2255
@dhamu2255 4 жыл бұрын
@@mallutechyboy6376 ✌️🔥🔥
@sajju1989
@sajju1989 4 жыл бұрын
ആദ്യമായി കമന്റു ബോക്സിൽ കുത്തിക്കുറിക്കാൻ തുടങ്ങിയത് ഉപ്പും മുളകിലൂടെ ആണെന്നുള്ളവർ എത്രയുണ്ട്?
@anithasarath3699
@anithasarath3699 4 жыл бұрын
athe
@kasimshabeeh9835
@kasimshabeeh9835 4 жыл бұрын
Njanum
@visakh6234
@visakh6234 4 жыл бұрын
അതെല്ലോ
@sreesree9875
@sreesree9875 4 жыл бұрын
🙋‍♂️🙋‍♂️🙋‍♂️
@SJ-fy9rp
@SJ-fy9rp 4 жыл бұрын
njn und
@mijmalshan6415
@mijmalshan6415 4 жыл бұрын
`അമ്മ വരട്ടെ´ `വേണ്ട നമുക്ക് വേറെ കേട്ടാ´ ബാലു thug😂😂✌️✌️
@satheeshkuttan521
@satheeshkuttan521 4 жыл бұрын
ബാലു ചേട്ടൻ കുട്ടികളെ എണ്ണുന്നത് കാണാൻ തന്നെ ഭംഗി യാണ്
@shilpakc7507
@shilpakc7507 4 жыл бұрын
ഓണത്തിന്റെ എപിസോഡ് പ്രതീക്ഷിച്ചത്ര വന്നില്ലായ്രുന്നു...1000 മത്തെ പക്ഷേ പൊളിക്കണം..കട്ട വെയ്റ്റിങ്...😍😍😍😍😍😍
@ThesniAman
@ThesniAman 4 жыл бұрын
11:29 ചിറ്റപ്പന്റെ ഓട്ടം പൊളിച്ചു.കിടുക്കി👍
@Saranyakrishnan862
@Saranyakrishnan862 4 жыл бұрын
സത്യം 🤩🤩😄😄😄😄
@stiarose8413
@stiarose8413 4 жыл бұрын
ഇനി 1000 എപിസോട് ലച്ചൂന്‍റെ കല്യാണം എങ്ങാനും ആണോ?????🤔🤔
@user-gu4ef7vt5e
@user-gu4ef7vt5e 2 жыл бұрын
Yes
@itsme-gp5wh
@itsme-gp5wh 3 жыл бұрын
Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝
@mahinjabbar8274
@mahinjabbar8274 4 жыл бұрын
പാറുകുട്ടി നേ എണ്ണ തേപ്പിക്കുന്ന ബാലു അണ്ണനെ കണ്ട് നൊസ്റ്റു ഓർമ വന്
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
*ഇ കാല ഘട്ടത്തിൽ അച്ഛന്റെ പാത എങ്ങനെ ആവണം എന്ന് ബാലു എന്ന കഥാപാത്രം വഴി ജനങ്ങൾക്ക് എത്തിക്കുന്നുണ്ട്,*
@akhilpvm
@akhilpvm 4 жыл бұрын
*അതെയതെ* 😃👍
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
ഇതെവിടെ ആർന്നു കൊറേ ആയല്ലോ സൗദി പച്ചത്തൊപ്പി
@johnsyjohny4000
@johnsyjohny4000 4 жыл бұрын
Kore ayallo kandittu pacha thoppiyea
@faseelaafsal430
@faseelaafsal430 4 жыл бұрын
Kure aayalo kanditt..ella cmnt boxilim missanallo
@Islamicvideos-dd5ti
@Islamicvideos-dd5ti 4 жыл бұрын
Pachathoppi evideaaynu kure ayalo ee vazi kandit
@johnjose5431
@johnjose5431 4 жыл бұрын
13:10 ശങ്കരപ്പൂപ്പൻ thug😂😂😂👌👌👌👌
@subinrajls
@subinrajls 4 жыл бұрын
20-20 biscuit അപ്പൊ ഇതിന്റെ വില 40 രൂപ ഇങ്ങേട് ശങ്കരഅണ്ണൻ മാസ്സ്😂😂😂😂😂🤣
@padmarajpappan8472
@padmarajpappan8472 4 жыл бұрын
Thug
@vkbasheer6761
@vkbasheer6761 3 жыл бұрын
U
@vrinda882
@vrinda882 4 жыл бұрын
ബാലു മുടിയന് എണ്ണ തേച്ചു കൊടുത്തത് ഇഷ്ടപ്പെട്ടവര് ഉണ്ടോ.. ശെരിക്കും അച്ഛനും മോനും തന്നെ😍
@gokul8908
@gokul8908 4 жыл бұрын
*ഉപ്പും മുളകിന്റെയും നട്ടെല്ല് അതു നമ്മുടെ ബാലു അണ്ണൻ തന്നെയാണ്.... ശെരിയല്ലേ മക്കളേ😎😎😎?????*
@lij0076
@lij0076 4 жыл бұрын
അല്ല
@whatsyourdream7134
@whatsyourdream7134 4 жыл бұрын
@@lij0076 podoooo
@kilipoyi1208
@kilipoyi1208 4 жыл бұрын
Pinnallathe.. Ithrakkm variety vazhangunna aalundo serialil
@whatsyourdream7134
@whatsyourdream7134 4 жыл бұрын
@@kilipoyi1208 crt doo njan ithrayum nalloru nadane kandilla
@ajuaju1881
@ajuaju1881 4 жыл бұрын
Ha muppare Oro vakkum comedy Aan
@hareeshkuttappi5495
@hareeshkuttappi5495 4 жыл бұрын
13:30 ശങ്കരപ്പൂപ്പൻ പൊളിച്ചുട്ടോ ഒരു 20 20 ബിസ്ക്കറ്റ് വിലപേശൽ 👌👌👌😂😂😂😂😂😆😆😆😆
@sainasaina3909
@sainasaina3909 2 жыл бұрын
ബാലു അമ്മയും അച്ഛൻ എനിക്ക് വളരെ ഇഷ്ടമാണ് 😘😘😘😘😘😘
@neethuraj103
@neethuraj103 4 жыл бұрын
"😂ഇവെന്ത ബിസ്ക്കറ്റ് തിന്നാൻ കിളിയോ "😂😂ന്റെ ശങ്കരാപ്പൂപ്പ
@lijisn8448
@lijisn8448 4 жыл бұрын
"അപ്പുറത്തു കൊടുക്കാം ശിവാനിക്കു പനിയാ".. ഇതൊക്കെ സ്ക്രിപ്റ്റ് ഇൽ ഉള്ളത് തന്നെ ആവുമോ.. എത്ര minute details.. ശരിക്കും വീട്ടിൽ ഒക്കെ ഉള്ളതു പോലെ തന്നെ... ഇവരൊക്കെ ഒരു ഫാമിലി അല്ലെന്നു imagine ചെയ്യാൻ പോലും കഴിയില്ല..❤️
@haribj581
@haribj581 4 жыл бұрын
സത്യം... ശെരിക്കും യഥാർത്ഥ യാത്ര അയപ്പ്... യാത്ര അയക്കുമ്പോ സുരേന്ദ്രൻ ചെയ്യുന്ന പെർഫോർമൻസ് ഒക്കെ എന്തൊരു real ആണ്.. കിടു
@ajuaju1881
@ajuaju1881 4 жыл бұрын
Eedhu minutil
@mr.malayaali5455
@mr.malayaali5455 4 жыл бұрын
"ഇത് ഒരു മാതിരി കണ്ടൽ കാട്ടിൽ ആമ യെ വിട്ട പോലെ ആയി" 😅😅😅 എന്റെ ബാലു അണ്ണാ 😅😅😅😅
@anjelrose7591
@anjelrose7591 4 жыл бұрын
ഒന്നോ രണ്ടോ months കൂടി കഴിയുമ്പൊ പാറൂൻ്റെ second bday aavillle....😍
@mohdidea
@mohdidea 4 жыл бұрын
*ഈ പ്രായത്തിൽ റൊമാൻസ് കാണിക്കുന്നതിൽ നീലുവും ബാലുവും കഴിഞ്ഞേ വേറെ ന്യൂജൻ ആൾക്കാർ ഉള്ളൂ ലാസ്റ്റ് എപ്പിസോഡ് തിമിർത്തു*
@entevadakkinianeesaani4371
@entevadakkinianeesaani4371 4 жыл бұрын
പാറുക്കുട്ടിനെ എടുത്തോണ്ട് nikkna നീലുചേച്ചീനെ കണ്ടാൽ സ്വന്തം മോൾ തന്നേ ❤️❤️❤️
@augletnilopher4335
@augletnilopher4335 4 жыл бұрын
19:53 അമ്മൂമ്മ ശിവാനിക് പനി എന്നു പറയുന്നത് ശ്രദ്ധിച്ചോ
@priyaudayan
@priyaudayan 3 жыл бұрын
Yes
@harichandanam1660
@harichandanam1660 4 жыл бұрын
എത്ര നാളത്തെ ആഗ്രഹം ആയിരുന്നു മുടിയന്റെ മുടി ഒന്ന് വെള്ളത്തിൽ മുങ്ങുന്നത് കാണാൻ .. ഇന്നും കുളത്തിൽ മുങ്ങി കണ്ടില്ല 😪
@mariyathbadusha2095
@mariyathbadusha2095 4 жыл бұрын
നീലു ചേച്ചി മെലിഞ്ഞ് സുന്ദരി ആയല്ലോ
@sreelekshmi0509
@sreelekshmi0509 4 жыл бұрын
അതേ...എനിക്കും തോന്നി😍
@blessysam6183
@blessysam6183 4 жыл бұрын
പണ്ടത്തേക്കാൾ തലമുടിയും വളർന്നു.
@DandelionShots
@DandelionShots 4 жыл бұрын
@@blessysam6183 athu hair extensions anu
@makeupwithme844
@makeupwithme844 4 жыл бұрын
@@DandelionShots hair extensionum orginal hairinum kandal vyathyasam thonnule
@Irfana42
@Irfana42 4 жыл бұрын
Ellarum ente channel subscribe cheyyamo please kzbin.info/www/bejne/nXmccmeYm62jfNE
@srikishore787
@srikishore787 4 жыл бұрын
Regular viewer from TN,fan of uppum mulakum!Didn't know the language much,still luv 2 watch this show!!!a complete entertainer!👌Eagerly waiting 4 milestone 1000th epi !
@leelammathomas6459
@leelammathomas6459 4 жыл бұрын
sri kishore I who
@leelammathomas6459
@leelammathomas6459 4 жыл бұрын
Whatsapps apps by
@SJ-fy9rp
@SJ-fy9rp 4 жыл бұрын
hi kishore.
@srikishore787
@srikishore787 4 жыл бұрын
@@SJ-fy9rp hi bro
@haribj581
@haribj581 4 жыл бұрын
ഇത്രയും ഒറിജിനൽ പോലെ ഒരു യാത്ര അയപ്പ്‌ ഇതേവരെ ഒരു സിനിമയിലോ സീരിയലിലോ ഉണ്ടായിട്ട് ഉണ്ടാവില്ല... അത് മനോഹരം.... നെയ്യാറ്റിൻകര അപ്പൂപ്പൻ ഉള്ള ഒരു episode നെയ്യാറ്റിൻകര വീട്ടിൽ വച്ച് വേണം.. എല്ലാം ഉണ്ടായിട്ടും മുഴച്ചു നിന്ന ഒരു കുറവ് ആ കാരണവരുടെ കുറവാണ്... 💓💓💓💓
@jeenedughat
@jeenedughat 4 жыл бұрын
It's a family oriented tele show. Hatsoff for all the cast and crews
@saranyamukesh6182
@saranyamukesh6182 4 жыл бұрын
മുടിയന്റെ തലമുടിക്ക് അകത്തു പെട്ടുപോയി ബാലു അണ്ണന്റെ കൈ.. ഒരു അവസ്ഥയെ 😂😂😂
@akhilps3571
@akhilps3571 4 жыл бұрын
അപ്പൊ പിന്നെ അലീനി ഇനി എയർഹോസ്റ്റസ് ആകണം അല്ലേ....😍
@majeedmajji4535
@majeedmajji4535 4 жыл бұрын
Paru kutti ❤🥰💋💋... chittapandy ottam🏃‍♂️🏃‍♂️🤣🤣 11:30 _ 11 : 35.. sankara appupan 😁😁20 : 20 total 40
@aleenajames8433
@aleenajames8433 4 жыл бұрын
@18:20 parukkutti❤
@harithasanthosh39
@harithasanthosh39 4 жыл бұрын
അമ്മുമ്മ അവസാനം ശിവാനിക്ക് പനിയാ പറഞ്ഞത് ശ്രെദ്ധിച്ചോ ആരെങ്കിലും 🤔
@shihabthorappa9159
@shihabthorappa9159 4 жыл бұрын
ഞാൻ കേട്ടില്ല. Full കണ്ടിട്ട് വരാം
@sumayyarafeeqsumayyarafeeq6864
@sumayyarafeeqsumayyarafeeq6864 4 жыл бұрын
Ss
@muhammedaliali1335
@muhammedaliali1335 4 жыл бұрын
Yes.....so parukuttiye avalude kayyil kodthilla
@irshadvayad
@irshadvayad 4 жыл бұрын
പണിയാ എന്നല്ലേ
@muhammedaliali1335
@muhammedaliali1335 4 жыл бұрын
@@irshadvayad alla...
@ThesniAman
@ThesniAman 4 жыл бұрын
പാറുകുട്ടി ഉണ്ണിയാർച്ച ലവ് യു 😍❤
@jafarjr1946
@jafarjr1946 Ай бұрын
2024il kanunnavar undo
@babymp3094
@babymp3094 4 жыл бұрын
അച്ഛനും മക്കളും super
@mr._._.unique5162
@mr._._.unique5162 4 жыл бұрын
ലച്ചുവിനെ ഇപ്പോഴേ കെട്ടിച്ചു വിടണ്ടന്ന് ഉള്ളവർ ലൈക്
@ishanapookkayil5481
@ishanapookkayil5481 4 жыл бұрын
ഉപ്പും മുളകും വേണ്ട
@thahirabeevi9590
@thahirabeevi9590 4 жыл бұрын
@@ishanapookkayil5481 kaananda
@shiningstar5963
@shiningstar5963 4 жыл бұрын
Ishana Pookkayil hisham evade
@ajuaju1881
@ajuaju1881 4 жыл бұрын
വിടണ്ട😭
@ajmalms9871
@ajmalms9871 4 жыл бұрын
Ithokke swoth kittanula balu chettante adavv alle 🤪😂
@greekrish2473
@greekrish2473 4 жыл бұрын
അച്ഛൻ മക്കളെ എണ്ണയൊക്കെ theppikkunnath കാണുമ്പോൾ പഴയ Nostalgia ഓർമ varunnu......
@thegoodspirit725
@thegoodspirit725 4 жыл бұрын
Uppum mulakum youtubil mathram kanan esthamullavar evide like👇👇
@saluee7784
@saluee7784 4 жыл бұрын
Shivanik പനിയാ എന്ന് natural അയിട്ട് പറയുന്നേ ആണോ? Bhalu nu സ്വത്ത് അളന്നു നോക്കാനുള്ള Psychological movement ആണോ lechunte കല്യാണം?? 😕😕❓❓
@udheeshkumar8906
@udheeshkumar8906 4 жыл бұрын
Gftgyyutr him
@ummuabi827
@ummuabi827 3 жыл бұрын
⛲🍈💗🐱👟🐓🐔🐹🐩🐰🐍🐒🐍🐖🐴🐸🐲🐞(●´з`)♡(。’▽’。)♡🐱👟🐱🐰🐰🐱👟🐍🐱🐰🐓🐞👊💚🐭🐹🐢🐩🐭🐏🐂🐴🐒🐍
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*സീരിയലിൽ ഉപ്പും മുളകും മാത്രം തുടർച്ചയായി കാണുന്ന ചങ്കുകൾക്ക് ലൈക്കാനുള്ള വള്ളി👌✌💕💕💕💕💕💕*
@shafeekaboobecker2548
@shafeekaboobecker2548 4 жыл бұрын
Hi I just got your message from my phone number was your day today evening so I will give it one OTP morning
@The_trendy_sensation
@The_trendy_sensation 4 жыл бұрын
ബാലു അണ്ണനും നീലുച്ചേച്ചീം പിള്ളേരും കൂടി തിരികെ പോണത് കാണുമ്പോ... പണ്ട് അച്ഛന്‍റെ വീട്ടീന്ന് അവധി കഴിഞ്ഞ് തിരികെ പോകുമ്പോഴുള്ള അതേ വിങ്ങല്‍... കാരണം ഈ ഉപ്പും മുളകിന് നമ്മുടെയൊക്കെ ജീവിതവുമായി അത്ര കണ്ട് ബന്ധമുണ്ട്....
@chinjuchinju6953
@chinjuchinju6953 4 жыл бұрын
ഇതൊക്കെ ഒരു abinayamaanennu തോന്നുന്നു പോലും ഇല്ല.. ശെരിക്കും ജീവിക്കുന്ന പോലെ.....
@The_trendy_sensation
@The_trendy_sensation 4 жыл бұрын
@@chinjuchinju6953 അതെ... ♥♥♥
@artifexomnipotent
@artifexomnipotent 4 жыл бұрын
ലെച്ചു ചേച്ച്യേ കെട്ടിക്കല്ലേ.. പാവം സമാദാനമായി ജീവിച്ചോട്ടെ...
@rahulkaalidhas
@rahulkaalidhas 4 жыл бұрын
നീ പോന്ന വഴി അല്ല ഞാൻ ചോദിച്ചത്. നെയ്യാറ്റിൻകര അമ്മുമ്മയുടെ ദേഷ്യം കണ്ടോ ? ഇത് ഒരു സീരിയൽ ആണെന്ന് വിശ്വസിക്കാൻ പ്രയാസം
@sajads8923
@sajads8923 4 жыл бұрын
😍😍😍😍😜Coment vayichond kanunnavar like cheyyu evde😍😍😍😍
@vrinda882
@vrinda882 4 жыл бұрын
അയ്യോ നെയ്യാറ്റിൻകര എപ്പിസോഡ് കഴിഞ്ഞോ.. ഇപ്പഴേ കഴിയരുതായിരുന്നു എന്ന് അഭിപ്രായം ഉള്ളവർ ഇല്ലേ..ബാലു ന്റെ അച്ഛൻ കൂടി വരണമായിരുന്നു😪എത്ര ആറ്റുനോറ്റു കിട്ടിയ എപിസോഡ്സ് ആയിരുന്നു.. 😩
@manics3552
@manics3552 4 жыл бұрын
യെസ്
@vrinda882
@vrinda882 4 жыл бұрын
abhi abhi അടുത്ത എപ്പിസോഡിൽ വരുമായിരിക്കും
@ashraf3410
@ashraf3410 4 жыл бұрын
Korach eppisod neyyattin karayilidaaynnu😟😟
@bloomingaura1623
@bloomingaura1623 4 жыл бұрын
ഞാൻ കരുതി സുരേന്ദ്രൻ നല്ല മനസ്സുള്ള ആളാന്ന് സ്വാത്തിന്റെ കാര്യമായപ്പോൾ എല്ലാർക്കും സ്വന്തoക്കാര്യാലേ
@stancyskrishi4840
@stancyskrishi4840 4 жыл бұрын
ഇപ്പോൾ ജെനറേഷൻ മാറി Zero Size ആയ തലയിൽ മുടിയുളളവരെയാണ് പെണ്ണുങ്ങൾക്ക് ഇഷ്ട്ടം
@tarzonjoy3032
@tarzonjoy3032 4 жыл бұрын
ഭവാനി അമ്മക്ക് പകരം കുഞ്ഞമ്മ നല്ലൊരു ഓപ്ഷൻ ആണ് ബാലുവും ആയിട്ട് കിടു കോംബോ ആയിരിക്കും
@sreekkutty6436
@sreekkutty6436 4 жыл бұрын
സത്യം
@fayzedupoint6998
@fayzedupoint6998 4 жыл бұрын
Enikk thonnunnilla...karanam baluvin avarod oru pediyum bahumanavumund....bhavaniyammayod anganeyalla..
@sreekkutty6436
@sreekkutty6436 4 жыл бұрын
@@fayzedupoint6998,😁😁
@popy748
@popy748 4 жыл бұрын
Sathyam
@oldisgoldsuperhits4243
@oldisgoldsuperhits4243 4 жыл бұрын
Sheriya njanum karuthiyadha ash
@vipinrajvijayan2195
@vipinrajvijayan2195 4 жыл бұрын
നീലുവിന്റെ അമ്മ യും ബാലുവിന്റെ അമ്മയും മലയാള സിനിമയിൽ കയറി. Kpsc ശാന്ത - തുരീയം മനോഹരി അമ്മ - കെട്ടിയോൾ ആണെന്റെ മാലാഖ. അഭിനന്ദനങ്ങൾ.....
@VikramanzVlogs
@VikramanzVlogs 4 жыл бұрын
ഒരു ഒന്നൊന്നര ഓട്ടമായി പോയി 😁😁😁 സുരേന്ദ്രൻ fans💪💪💪💪
@nms8950
@nms8950 4 жыл бұрын
പാറുക്കുട്ടി മുണ്ടെടുത്ത് നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്
@satheeshkchandran1408
@satheeshkchandran1408 4 жыл бұрын
ഉപ്പും മുളകും ശനിയും ഞായറും കൂടി വേണം എന്നുള്ളവർ ഉണ്ടോ. ലാസ്റ്റ് പാറുക്കുട്ടിയുടെ ഡയലോഗ് സൂപ്പർ ആയില്ലേ
@subinthayyil8032
@subinthayyil8032 4 жыл бұрын
നെയ്യാറ്റിൻകര അപ്പൂപ്പന്റെ മാസ്സ് എൻട്രി ഉണ്ട് അത് പേടിച്ച് ഓടിപ്പോയതാണ് ബാലു 😎😎😎
@fida9928
@fida9928 4 жыл бұрын
Paarukutyy yenthoru super aan nee
@Anu-um9xn
@Anu-um9xn 4 жыл бұрын
അലീന എയർഹോസ്റ്റസ് ആകണമല്ലേ 😁😁😁kesu✌️✌️
@harithakrishnan456
@harithakrishnan456 4 жыл бұрын
😍😍😍വളർന്നു വരുന്ന ഭാവിയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നമ്മുടെ പാറുക്കുട്ടി 😘😘😘ഉപ്പും മുളകും പോളിയാണ് 😜😜😜
@vineethvpillai4151
@vineethvpillai4151 4 жыл бұрын
H haritha krishnan.1day ago😍😍😍😘😘😘😜😜😜
@krishnavishnu_18
@krishnavishnu_18 4 жыл бұрын
കാണുന്നതിന് മുന്നേ കമന്റ് ഇടാൻ വന്നവർക്ക് ഇവിടെ കൂടാം 😂😂
@yusufaliab
@yusufaliab 4 жыл бұрын
ഈ സീരിയൽ ഒരു സംഭംവം തന്നെ-ഒരു രക്ഷേമില്ല.
@jishnump121
@jishnump121 4 жыл бұрын
Mudiyan :Acha Amma varatte.... Balu : Amma Venda nammakk vere kettam😇
@user-en6bw9hi3y
@user-en6bw9hi3y 4 жыл бұрын
രണ്ടുദിവസം യാത്രയൊക്കെ പോയി പോയി പിന്നെ തിരിച്ചു വീട്ടിലോട്ട് പോകുമ്പോൾ.. ഒരു പ്രത്യേക രസമാണ്... ബന്ധുവീട്ടിൽ ഒക്കെ പോയി തിരിച്ചുവരുമ്പോൾ... ചില സമയങ്ങളിൽ ഒരു സങ്കടവും തോന്നു.. കുട്ടിക്കാലത്ത്.... ഇപ്പോൾ ഒക്കെ എവിടെയെങ്കിലും പോയി കഴിഞ്ഞാൽ നേരെ വീട്ടിലെത്തിയാൽ ആണ് ഒരു സമാധാനം കിട്ടുക. യാത്രകൾ ഒക്കെ കഴിഞ്ഞ് സ്വന്തം വീട്ടിൽ കയറി ചെല്ലുമ്പോൾ ഒരു സുഖം ആഹാ അന്തസ്സ്...😍😍😍
@ranijaya9381
@ranijaya9381 4 жыл бұрын
Sathyam amma veettil poyi Thirichu varupol karanju anu Thirichu poruka 😢😢😢
@ksanthi5014
@ksanthi5014 4 жыл бұрын
aa paranjadhu sathyam..
@ajuaju1881
@ajuaju1881 4 жыл бұрын
Ha ipol ellarkum paraadi aan. Evidekkum povathad kond Pratyekich mother home
@ameerasofiya3795
@ameerasofiya3795 4 жыл бұрын
Satyam 😎..iploke poya petn agd vetik ethiya mathi nna😇
@shihabshihas6933
@shihabshihas6933 4 жыл бұрын
Sathyam anuto🙂😊
@jayamonkannanjayamonkannan9754
@jayamonkannanjayamonkannan9754 4 жыл бұрын
അയ്യോ പോകുവാണോ ഇപ്പൊ പോകല്ലേ അച്ഛൻ വന്നിട്ട് പോയാൽ മതി.
@diasdhinakar8966
@diasdhinakar8966 4 жыл бұрын
ബാലു ഒറ്റയ്ക്ക് തീരുമാനിക്കുന്നതുകൊണ്ട് കല്യാണം എന്തെങ്കിലുമൊക്കെ ഒപ്പിക്കും.😜😜😜😜
@shamsheedakandathil2975
@shamsheedakandathil2975 4 жыл бұрын
സുരേദ്രൻ ചിറ്റപ്പന്റെ ഓട്ടം സൂപ്പർ 😂😂
Uppum Mulakum│Flowers│EP# 994
17:50
Flowers Comedy
Рет қаралды 3,4 МЛН
Flowers Uppum Mulakum | Episode 991
19:05
Uppum Mulakum
Рет қаралды 2,1 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 20 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 22 МЛН
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 15 МЛН
Uppum Mulakum│Flowers│EP#1004
26:03
Flowers Comedy
Рет қаралды 10 МЛН
Uppum Mulakum│Flowers│EP# 996
21:44
Flowers Comedy
Рет қаралды 1,9 МЛН
Uppum Mulakum│Flowers│EP# 990
20:29
Flowers Comedy
Рет қаралды 5 МЛН
Uppum Mulakum│Flowers│EP# 991
19:05
Flowers Comedy
Рет қаралды 6 МЛН
Flowers Uppum Mulakum | Episode 1020
23:08
Uppum Mulakum
Рет қаралды 4,9 МЛН
Uppum Mulakum - Flowers | Ep# 05
20:56
Flowers Serials
Рет қаралды 7 МЛН
Uppum Mulakum│Flowers│EP# 992
18:08
Flowers Comedy
Рет қаралды 4 МЛН
Uppum Mulakum│Flowers│EP# 1029
21:35
Flowers Comedy
Рет қаралды 3,4 МЛН
Uppum Mulakum│Flowers│EP# 973
16:29
Flowers Comedy
Рет қаралды 2,1 МЛН
Gummy Bears Are Chasing Me (Ai Edition) 🐻 #ai #chatgpt #aiart
0:11
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 2,2 МЛН
ҚАЙНОНАСИГА ПРАНК 😨
0:15
BOBUR ALI
Рет қаралды 4,6 МЛН
Cute ❤️🍭🤣💕
0:10
Koray Zeynep
Рет қаралды 22 МЛН