Join us on Facebook- / flowersonair Twitter / flowersonair
Пікірлер: 2 100
@jessalmammen5 жыл бұрын
ആയിരം എപ്പിസോഡ് പിന്നിടുന്ന ഉപ്പും മുളകും ടീമിന് അഭിനന്ദനങ്ങൾ. മലയാളിയുടെ സീരിയൽ കാഴ്ച്ചപ്പാടുകൾക്ക് മറ്റൊരു മുഖം നൽകിയ ഉപ്പും മുളകും ഒരിക്കലും അവസാനിക്കാതെ തുടരട്ടെ.
@easydrawings5035 жыл бұрын
മറ്റു മെഗാ സീരിയലുകളിൽ നിന്ന് ഉപ്പും മുളകിനുള്ള വ്യത്യാസം അവർ ഇടുന്ന വസ്ത്രങ്ങളൊക്കെ പിന്നേം ഇടുന്നുണ്ട്.... പുട്ടി റാണി മാരെ കാണേണ്ട.....
@anjaliv67605 жыл бұрын
Remya Malu സത്യം .
@AnjuAnju-wm9us5 жыл бұрын
Real family and Real life....
@vipinvipin60455 жыл бұрын
Allel daily dress mariyit anthu karyam veruthe cash kalayan
ഇന്ത്യൻ സീരിയൽ ചരിത്രത്തിൽ തന്നെ ഇങ്ങനെ ഒരു അമ്മായിയമ്മ ആദ്യമായിരിക്കും.. അമ്മൂമ്മ ഒരുപാടിഷ്ടം 😘❤️
@sumeshmssumesh23315 жыл бұрын
സൂപ്പർ
@Manoj4-v5y4 жыл бұрын
Xactly
@sgamerbysalman82423 жыл бұрын
@@sumeshmssumesh2331 Hi
@VishnuVishnu-fl3wf5 жыл бұрын
പോലിസ് പൊളി......... ഇത്രയും നല്ല ക്ലാസ്സ് തന്നതിന് ഉപ്പും മുളകിനും ഇരിക്കട്ടെ ഒരു കുതിര പവൻ.....
@renganathsubramani97505 жыл бұрын
കെട്ട്യോളാണെൻറെ മാലാഖയിൽ അഭിനയിച്ച അമ്മൂമ്മക്കിരിക്കട്ടെ ഇന്നത്തെ ലൈക് 😍
@RoshR5 жыл бұрын
മദ്യത്തിനും ലഹരിക്കും എതിരെ ഒരു നല്ല ബോതവത്കരണം നടത്തിയ ഫ്ലവർസ് ടീമിനും, ഉപ്പും മുളകിനും, ബോധവത്കരിക്കാൻ വന്ന ഒറിജിനൽ എക്‌സൈസ് ഡിപ്പാർട്മെന്റിനും ഇരിക്കട്ടെ ഒരു നല്ല കുതിരപ്പവൻ.. അമ്മക്ക് മകളെ അറിയില്ല , മക്കൾക്ക് അമ്മയെ അറിയില്ല, അമ്മയ്ക്കും മോൾക്കും അച്ഛനെ അറിയില്ല , മരുമക്കളെ കൊള്ളാൻ നോക്കുന്ന അമ്മായിയമ്മമാർ ഇങ്ങനൊക്കെ ഉള്ള മലയാളം സീരിയലുകൾ കണ്ടു പഠിക്കണം ഉപ്പും മുളകും , തട്ടീം മുട്ടീം പോലുള്ള സീരിയലുകളെ ....
@thansi14985 жыл бұрын
💯currect🔥👌👌👍👍
@boomboom230235 жыл бұрын
"3 kutties" Amrita Tv yil ulla mattoru Serial aanu. Ellavarum Athum koode onnu kand nokkuka.
@budgie1435 жыл бұрын
Marimayam marannu povallea
@sujithsk70835 жыл бұрын
kzbin.info/www/bejne/oKbIaKWlhNR8rsU watch it guys
@varshasam6205 жыл бұрын
Yes marimayam also
@visakh62345 жыл бұрын
*കേരളാ എക്സൈസിന്റെ വിമുക്തി എന്ന ആശയത്തിന് ആകട്ടെ ഇന്നത്തെ ലൈക്. ലഹരി വിമുക്ത കേരളം അതാണ് നമുക്ക് വേണ്ടതും*
@milkyway-id7uc5 жыл бұрын
ആയിരം എപ്പിസോഡി ലേക്ക് കടക്കാന്‍ പോകുന്ന ഉപ്പും മുളകും ടീമിനു എന്റെ അഭിനന്ദനങ്ങള്‍ 👏👍❤️❤️
@ponnupt85815 жыл бұрын
Enteyum
@KSA-iq8wu5 жыл бұрын
👏👏✌️✌️
@ibrahimmt45245 жыл бұрын
എന്റെ യും
@unniunni-dc5tq5 жыл бұрын
തിരുവനന്തപുരത് ഇന്നല്ലേ നടന്ന സംഭവത്തിന് മുൻപ് ഇങ്ങനെ ഒരു എപ്പിസോഡ് ഇറക്കിയ ഉപ്പും മുളകും ടീമിന് അഭിനന്ദനങ്ങൾ...
@arajith105 жыл бұрын
ജീവിതത്തിൽ ഇതുവരെ പുകവലി, മദ്യപാനം,ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ല ഇനി ഉപയോഗിക്കാനും പോണില്ല 😊💪
ഒരാളെ പോലും മിസ്സ് ചെയ്യാതെ എല്ലാവരെയും 1000 എപ്പിസോഡിൽ കൊണ്ട് വരണം കട്ട വെയ്റ്റിംഗ്
@SPIDERMANYT15 жыл бұрын
Pacshe oralozhike 🤭
@gokhulmonsfc36545 жыл бұрын
ആ ഒരാൾ ആരാ🧐🙄🤔???
@arungmurali29085 жыл бұрын
ഭാവനിയമ്മ
@gokhulmonsfc36545 жыл бұрын
അയ്യോ ആ ദുരന്തം ആയിരുന്നോ??? 🤓
@jeninsurekha87695 жыл бұрын
Bhasi undeee
@jayamithran62315 жыл бұрын
1000 -)o എപ്പിസോഡിൽ നമ്മടെ ലച്ചുന്റെ കല്യാണം... അങ്ങനെ ആ സർപ്രൈസ് തന്നെകിലും... ഈ കുടുംബത്തിൽ നിന്ന് ലച്ചൂനെ Miss ചെയ്യാൻ താല്പരിയം ഇല്ല.... സപ്പോർട് ചെയ്യുന്നവർ ഉണ്ടോ ???😊😊😊😊😊😊😊
@binalk22565 жыл бұрын
Kalyanam.kazhippich thattim.muttim pole akkuvoo😥😥😥
@anusspvt72155 жыл бұрын
Eniku thonunn mrg kayichitt tattem muttem pole akanavumoo chekkan vde vann tamasikumoo??
@jerrymullaseril5 жыл бұрын
Ee kudumbathile orennam poyaal sankadam
@nithinrajendran53475 жыл бұрын
Athinalle Navy officer avan dutyk povumbo lachu ivade nikkum
@evasmedia51025 жыл бұрын
Nte kochu channelum spprt cheyyavo
@stories_of_subin5 жыл бұрын
ഇത് പോലൊരു ആശയം ജനങ്ങൾക്ക് മുമ്പിൽ കൊണ്ടുവരാൻ ഉപ്പും മുളകും ടീം എടുത്ത് തീരുമാനത്തെ അഭിനന്ദിക്കുന്നു...... Love you all... ❤️❤️❤️❤️❤️❤️
കേരള സർക്കാരിന്റെയും എക്‌സൈസ് വകുപ്പിന്റെയും വിമുക്തി എന്ന ക്യാമ്പയിനെ പ്രോത്സാഹിപ്പിച്ചതിനു ഉപ്പും മുളകും ടീമിന് ഒരായിരം നന്ദി
@m.muralidharan60425 жыл бұрын
എന്തോന്ന് കേരള സർക്കാർ വിമുക്തി. നാടെങ്ങും ബാറുകളും മദ്യശാലകളും അനുവദിച്ചിട്ട് കേരള സർക്കാർ നടത്തുന്നു നാടകത്തെ ,ഉപ്പും മുളകും പ്രമോട്ട് ചെയ്യരുതായിരുന്നു.
@sarathcbbabu63455 жыл бұрын
ആയിരത്തിൽ മുത്തം വയ്ക്കാൻ പോകുന്ന നമ്മുടെ ഉപ്പും മുളകിനും ഒരായിരം ഹൃദയം നിറഞ്ഞ ആശംസകൾ..😘😘😘
@ajaykjayan11195 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ബാലുച്ചേട്ടൻ മാരക ലുക്ക് അയിന്ന് തോന്നുവർ ലൈക് അടിക്ക്
@thanuhashmedia92845 жыл бұрын
കല്ലിയാണപ്പെണ്ണിന്റെ അച്ഛനല്ലേ 😍
@jasmineshajahan4025 жыл бұрын
Athe baalu chettan look aayi 😍😍😍😍🥰🥰🥰🤗🤗🤗
@ajaykjayan11195 жыл бұрын
@@thanuhashmedia9284 ബാലു ചേട്ടൻ പൊളി മച്ചാൻ ആണ്
@ajaykjayan11195 жыл бұрын
@@jasmineshajahan402 He always handsome 😍😍😍😍😍😍
@reshmarachu82975 жыл бұрын
Aadi poliya Balu Chettan
@tts59645 жыл бұрын
1000 എപ്പിസോഡിലേക്കു കടക്കുന്ന ടീം ഉപ്പും മുളകും ഓരായിരം ആശംസകൾ ഇനിയും ഇനിയും ഒരു പാട് മുന്നേറ്റു പോവണം
@gijothomas8625 жыл бұрын
എന്തായാലും lechu nte കല്ല്യാണം നടക്കണം.. but lechune ഒരിക്കലും ഒഴിവക്കളെ.. lechu വേണം ഇൗ ഉപ്പും മുളകും കൂടെ..... Lechu uyir....,
@ahmmedmeethail96404 жыл бұрын
Ippo enthayi 🥺
@gijothomas8624 жыл бұрын
@@ahmmedmeethail9640 ഇങ്ങനെ ഒരു ചതി ചെയ്യും എന്ന് ഓർത്തില്ല
@ahmmedmeethail96404 жыл бұрын
@@gijothomas862 🥺🥺
@binduvv8233 жыл бұрын
ഉപ്പും മുളകും അവസാനിച്ച ശേഷം പഴയഎപ്പിസോഡുകൾ കാണുന്നവർ ഉണ്ടോ
@rabiraihan36265 жыл бұрын
വളരെ നല്ല ഒരു ബോധ വത്കരണ പരിപാടി. അവിടെ കാണികൾ കുറച്ചുള്ളൂ എങ്കിലും ലോകം മുഴുവനുള്ള um പ്രേക്ഷകർ ഇത് കണ്ടല്ലോ 😍👍👍great job🤝
@mylifemyfamliy38365 жыл бұрын
*1000എപ്പിസോഡ് കട്ട വെയ്റ്റിംഗ്,* 🤩🤩🤩🤩🤩
@chimmichinnaan99415 жыл бұрын
കുറച്ചു നാളായല്ലോ ഇക്ക കണ്ടിട്ട് എന്തു പറ്റി
@afeefnp34035 жыл бұрын
Evide aayirunuuu.ennaly vijarichathy uloo
@ashraffaru30385 жыл бұрын
Evide aayiriunn
@akshayambrose5 жыл бұрын
Hey Annan പോളിയാണ്
@malluffgamer40335 жыл бұрын
Hlo settta
@AK-uz2mh5 жыл бұрын
ശങ്കരൻ അപ്പൂപ്പനേം പടവലം അപ്പൂപ്പനേം ഇന്നലെ കോട്ടയം ksrtc സ്റ്റാൻഡിൽ വെച്ച് കണ്ടു...ഒരു ജാടയും ഇല്ലാത്ത 2 മനുഷ്യർ..😊😊
@AK-uz2mh5 жыл бұрын
Yes night oru 8 kazhinjapo
@nijam9595 жыл бұрын
തള്ളേളെട മോനുസേ
@rinuthomas67545 жыл бұрын
തള്ളി തള്ളി എങ്ങോട്ടാ 😳
@deepuvsoman19855 жыл бұрын
Ananthakrishnan Nair njanum kandu 🤩
@AK-uz2mh5 жыл бұрын
Nija M onn poyeda😏
@modniyas28045 жыл бұрын
1000 മത്തെ എപ്പിസോഡിലേക്കു കടക്കാൻ പോകുന്ന ഉപ്പും മുളകിനും എല്ലാ വിധ ആശംസകളും നേരുന്നു AKCTA ✌🏻
@robnavy36955 жыл бұрын
Poda kozhi
@yadukrishnana.v38575 жыл бұрын
Enneum join cheyipikamo
@Vichuzzvickzz5 жыл бұрын
@Soir Mk ആൾ കേരള കമൻറ് തൊഴിലാളി അസോസിയേഷൻ 😁
@shariq75375 жыл бұрын
@@Vichuzzvickzz 😲🤣
@shahzanasalim95645 жыл бұрын
*_cine media ennoru channelil lechuvinte uppum mulakile kore scenes mosham reethiyil edit cheyth ittitunde plz ellarum ath report cheyyanam_*
@ivethemoment14055 жыл бұрын
ഒറിജിനൽ exercise വകുപ്പ് ആയിരുന്നോ..? അവർക്കറിയാം ഈ കുടുംബത്തിൽ ബോധവൽക്കരണം നടത്തിയാൽ ഒരുപാട് കുടുംബങ്ങളിലേക്ക് എത്തുമെന്ന്..
@bijua.g96113 жыл бұрын
Exercise alla bro excise ann. 😁. Njan correct cheythathanu ketto. Dont take it furious. 😊
@asifmhdfasif3 жыл бұрын
@@bijua.g9611 poli bro
@vivekgeorgetitus65825 жыл бұрын
പോലീസ് മാമൻ സൂപ്പർ പ്രസംഗം അല്ലേ 👏👏♥️
@saranyamukesh61825 жыл бұрын
ശങ്കരപ്പൂപ്പൻ റോക്ക്സ് 🥰🥰😍❤️❤️ ക്ലാസ്സ് കൊള്ളാം👌👌👌.... പോലീസ് മാമൻ പ്വോളിച്ചു 😍😍😍😍
@Jaabi_mhmd_5 жыл бұрын
😜😜ശിവ പറഞ്ഞ പോലെ "ചെറുപ്പത്തിൽ വീട്ടിലെ ജോലിയെടുക്കാൻ ഒരു Robort നെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ" 😜😜
@SPIDERMANYT15 жыл бұрын
Athin ninakkenthayirunnu veetil joli 🤭🤭😜
@rinijaabilash79585 жыл бұрын
illa
@maajishabeer43955 жыл бұрын
Eppo aaagrahiknd
@josnajoseph53815 жыл бұрын
കുപ്പിന്ന് വരുന്ന ഭൂതത്തെ കിട്ടണംന്ന് ഒത്തിരി കൊതിച്ചിട്ടുണ്ട് 🤗😜
@PEACEŪSOUL15 жыл бұрын
😉😉1000 th episode oru 1 hr venam enn thalparyamullavar like adikkoooo😁😁😂👒👒😈😈
@baithulmadeena14315 жыл бұрын
salmanul fariz apoo yethra minutes undakum
@hOmlettebySheriN5 жыл бұрын
kzbin.info/www/bejne/i3rIh32Am65qick
@naseerc.k.84405 жыл бұрын
@@baithulmadeena1431 60 minutes anu 1 hr . But parasyavum ellam kazhiyumbol 60 minutes undakilla
@arshadmohammed55405 жыл бұрын
@@baithulmadeena1431 ഒരു 48-52 പ്രതീക്ഷിക്കാം
@rahulrajan77335 жыл бұрын
ഇതിലും വലിയ ഫിറ്റ് N Acting സ്വപ്നങ്ങളിൽ മാത്രം ......! ശങ്കരപ്പുപ്പൻ കിക്കോട് .... കിക്കേ ......
@akhilathanikkal83625 жыл бұрын
വിഷമം വരുബോൾ ഉപ്പും മുളകും കാണുo അപ്പോ ഒരു ഒരു സന്തോഷം ആണ് മനസ്സിൽ 😅😅😅🤣😃
@imabhijithunni5 жыл бұрын
ശങ്കരനണ്ണൻ ശരിക്കും ഫിറ്റാണോ 😀 ഇജ്ജാതി പെർഫെക്ഷൻ
@harikuttan53662 жыл бұрын
😀
@shahabasshahabu19022 жыл бұрын
@@harikuttan5366 ,z zLz
@shahabasshahabu19022 жыл бұрын
@@harikuttan5366 Jaaa a a a aam!,
@shahabasshahabu19022 жыл бұрын
Zz..??AA ZgkA?Aaah?AaAAa
@sofiyasofi11165 жыл бұрын
ഒറിജിനൽ എക്‌സൈസ് ഓഫീസർ ആണല്ലേ.... 👍👍👍👍👏👏👏
@evasmedia51025 жыл бұрын
Nte kochu channelum spprt cheyyavo
@Randomstranger885 жыл бұрын
edo ...parasyam , public service anounsement
@coldstart47955 жыл бұрын
Erangi podey ...Channel erakkal thendikal
@ambilimg91943 жыл бұрын
Yes.excise asst.commissioner
@umarulfarooq90305 жыл бұрын
*അല്ല, എഫക്റ്റ് കിട്ടാൻ വേണ്ടി ശങ്കരപ്പൂപ്പൻ ശെരിക്കും കുടിച്ചോ😎🤣🥰....*
@divyamol55915 жыл бұрын
Samshayamillathillathilla😎😎
@umarulfarooq90305 жыл бұрын
@@divyamol5591 mm..
@sharafiamanulla50815 жыл бұрын
@@divyamol5591 q
@hOmlettebySheriN5 жыл бұрын
kzbin.info/www/bejne/i3rIh32Am65qick
@angel_cheekku_11155 жыл бұрын
പാറമട മീഡിയ M
@punapunthanarilmathews40575 жыл бұрын
വിമുക്തി ക്ലാസിന് ഉപ്പു० മുളകിനു० big salute
@mtm3695 жыл бұрын
ബാലു അണ്ണൻ ഒരു ജാതി മൊതലാട്ടാ... ലാലേട്ടൻ കഴിഞ്ഞാ ഇപ്പൊ നിങ്ങളാണ് മ്മടെ അണ്ണൻ...
@nishuz15415 жыл бұрын
*ആണുങ്ങളുടെ* *സാമ്രാജ്യം* *ഈ* *കമെന്റ്* *ബോക്സ്* നമ്മൾ boYsine ഹരം കൊളിക്കുന്ന കിടിലോസ്ക്കി അഭിനയവും പൊളപ്പൻ ഡയലോഗ് ഡെലിവറിയുമാണ് പച്ചയായ ജീവിത നിലവാരമുള്ള ഞങ്ങടെ ഉപ്പും മുളകും 👌
@mr.ptb___81625 жыл бұрын
1 to 995 vare youtube I’ll kandath Njan maathram 😝😎🔥🕺🏻🕺🏻🕺🏻
@christymathew89765 жыл бұрын
ഞാനും ഉണ്ട്....
@ayshuuhanyaaz60625 жыл бұрын
Njanum ind
@nasineenfavas85665 жыл бұрын
Njanum undii
@aluvacafe42155 жыл бұрын
ലച്ചു +2 -യിൽ പഠിക്കുമ്പോ ലച്ചുവിന്റെ ഒരു ഫ്രണ്ട് വീട്ടിൽ വന്നു. അവരുടെ സ്നേഹബന്ധം കണ്ടപ്പോ കരച്ചിൽ വന്നു ആ ഫ്രണ്ടിന് . ആ എപ്പിസോഡ് ഏതാണെന്നു പറയോ?
@wanderingwizard87555 жыл бұрын
നോപ്
@robinvarghese66655 жыл бұрын
ഇനി സത്യത്തിൽ ശങ്കരൻ അണ്ണൻ അടിച്ചിട്ടുണ്ടോ🤔 എന്താ ആക്റ്റിംഗ് 😀
@aravindb19055 жыл бұрын
സത്യം
@socialbladeclub76075 жыл бұрын
സത്യം
@meharinzmeharinz10155 жыл бұрын
Sathyam
@robinvarghese66655 жыл бұрын
Aravind 1212 😀
@robinvarghese66655 жыл бұрын
Social Blade Club 😀👍
@Hjkioofti99o5 жыл бұрын
ഇങ്ങനെ നാച്ചുറൽ ആയിട്ട് വെള്ളമടിച്ച് അഭിനയിക്കാൻ ചങ്കരനെ കൊണ്ടേ പറ്റു... അതോ ഇനിം ഒർജിനൽ ആയിട്ട് കുടിച്ചോ 😂
@hOmlettebySheriN5 жыл бұрын
kzbin.info/www/bejne/i3rIh32Am65qick
@saheerabbas5235 жыл бұрын
Ee episodil vishnuvayum neeluvayum paaruvayum miss cheyyunnavar adi lyk...☺☺👍
@Kmr-e5z5 жыл бұрын
നമ്മുടെ ലെച്ചുവിനെ ഇപ്പോഴൊന്നും കല്യേണം കഴിപ്പിക്കണ്ട എന്ന് ആഗ്രഹിക്കുന്നവർക്ക് ഇവിടെ👍
@sajankoshy6275 жыл бұрын
Lachu vin age kure ayi ..
@m_1204_shakes5 жыл бұрын
ഒരു episodil നീലു പറയുന്നുണ്ട് പെൺകുട്ടികൾ പഠിച്ചു ഒരു ജോലി ഒക്കെ കിട്ടിസ്വന്തമാ യി വരുമാനം ഒക്കെ ആയിട്ട് വേണം വിവാഹം കഴിയ്ക്കാൻ എന്ന്,എന്നിട്ട് പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടിയെ കെട്ടിച്ചു വിടുന്നതെന്തിനാ
@Kmr-e5z5 жыл бұрын
@@m_1204_shakes അതാണ് 👍
@Kmr-e5z5 жыл бұрын
@@sajankoshy627 ഇല്ല
@rohithrajan48465 жыл бұрын
@@sajankoshy627 22 വയസിൽ പെണ്കുട്ടികളെ കല്യാണം കഴിപ്പിക്കാൻ ഇത് 1990s അല്ല...കാലം മാറി...
@Aswathyaneesh4265 жыл бұрын
ലച്ചൂന്റെ ചെക്കനെ കാണാൻ വെയ്റ്റിംഗ്
@dr.arjunchempakasseril67705 жыл бұрын
😡😡😡😰😰😰
@muhammedsahir135 жыл бұрын
😪😪
@rendeepradhakrishnan65065 жыл бұрын
🥵🥵🥵🥵🥵🥵
@usmanmamantame66245 жыл бұрын
aswathynair anila ☻☻☻☻
@shahzanasalim95645 жыл бұрын
Onille..lolan alle dr roy
@kashisaran10545 жыл бұрын
ലെച്ചുനെ കെട്ടിക്കേണ്ട ഡയറക്ടർ സാറെ.. ലെച്ചു കെട്ടിപോയാൽ കവിതകൾ ഒക്കെ ആരാ എഴുതുക !!
@gayathrianil17665 жыл бұрын
Point
@mansupp19375 жыл бұрын
Thatteem muttelum oru konaapanundu .awan pore
@padmashankarnair86775 жыл бұрын
ലചുവിനെ കെട്ടിച്ചാൽ പിന്നെ കോമഡിക്ക് വേണ്ടി ചെക്കന്റെ സ്വഭാവം ഉപയോഗിക്കേണ്ടി വരും...ബാലു ചേട്ടനെ പോറ്റാൻ നീലു ചേച്ചിക്ക് ജോലി എങ്കിലും ഉണ്ട്. ലെച്ചുവോ,ബികോം തീർത്തിട്ടില്ല..:( ദൈവമേ ഈ കല്യാണം നടക്കല്ലെ
ഈ എപ്പിസോഡ് എനിക്ക് ഏറ്റവും അധികം ഇഷ്ടപ്പെട്ടു സമൂഹത്തിനു നല്ലൊരു പ്രബോധനം കൂടി ഉൾപ്പെടുത്തിയത് വളരെ അധികം നല്ലൊരു കാര്യമാണ്
@abdulrahmap5 жыл бұрын
ലച്ചുവിനെ കല്യാണം കഴിച്ചു എപ്പിസോഡിൽ നിന്ന് മാറ്റി നിർത്തരുത് 5 മക്കളിൽ സ്ഥിരമായി ഉണ്ടാവണം
@laluachulachuramshicheriya37785 жыл бұрын
.
@vaisakhvfc48085 жыл бұрын
Uppum Mulakum 😍😍😍 Oru Episode Polum Ozhivakkathe Kandavar Like 👍
@abyanil18095 жыл бұрын
എന്തായാലും shagarannante കുടിച്ചിട്ടുള്ള performance കാണാൻ ഒരു രക്ഷയുമില്ല superrrrr.. 🤭😛
@afzalmt1235 жыл бұрын
*ഈ 'ഉപ്പും മുളകും' പ്രോഗ്രാം കാണാൻ ഒരു തരം രസം. മറ്റു സീരിയൽ പോലെ കഥ തുടർന്ന് കൊണ്ടിരിക്കില്ല. ഓരോ എപ്പിസോഡിലെയും കഥ ആ എപ്പിസോഡിൽ തന്നെ കഴിയും* 🤔 *1000 മത്തെ എപ്പിസോഡിന് കട്ട വെയ്റ്റിംഗ് ആണ്.നിങ്ങളോ* 👍🏻
@DEEPUCHEROLIL07035 жыл бұрын
ഈ എപ്പിസോഡുകൊണ്ട് സമൂഹത്തിന് ഒരു നല്ല സന്ദേശം കൊടുത്തതിന് നന്ദി അറിയിക്കുന്നു....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....
@albi007cheeku65 жыл бұрын
മദ്യവും' ''മയക്കുമരുന്നും കേരളത്തിൽ പൂർണ്ണമായും നിരോധിക്കുക.'' '
@Murshidaktmurshi5 жыл бұрын
അത് ഒരിക്കലും നടക്കില്ല, കാരണം സർക്കാരിന്റെ ഖജനാവിന്റെ ഒരു പങ്കു അതിൽനിന്നും (മദ്യത്തിൽ) ആണ്
@albi007cheeku65 жыл бұрын
@@Murshidaktmurshi ആ'' ''അത് നടക്കില്ലാന്ന് നമ്മുക്ക് എല്ലാവർക്കും അറിയാം സർക്കാർ മദ്യം വിൽക്കുന്നു എന്നിട്ട് പറയുന്നു അത് കഴിക്കേരുതെന്ന് അത് ന്യായമാണ്: കഴിക്കാൻ പറ്റാത്ത സാധനം പിന്നെ എന്തിന് വിൽക്കണം'' ''പക്ഷേ ഇതെന്നും നമ്മുടെ നാട്ടിൽ നടക്കില്ലാ'' ''താങ്കൾ പറഞ്ഞപ്പോലെ ഖജനാവ് നിറക്കുന്നത് 90% മദ്യം വിറ്റ് കിട്ടുന്ന കാശിയാണ്: പിന്നെ അത് വിൽക്കാതെ സർക്കാർ പിന്നെ എന്ത് ചെയും'' '''''' അപ്പോ ''. മദ്യം വേണം നമ്മുടെ ജനത്തിന് റേഷൻ ഇല്ലെങ്കിലും '''''
@gopikaprakash80235 жыл бұрын
1000 episode pls show lechu's groom . Who all want this then pls do like ......
@Jaabi_mhmd_5 жыл бұрын
😍😍😍😍എന്തൊക്കെ പറഞ്ഞാലും ശങ്കരപ്പൂപ്പൻ പൊളിയല്ലേ 😘 ശങ്കരപ്പൂപ്പനെ ഇഷ്ടമുള്ളവരുണ്ടോ ഇവിടെ 😍😍😍😍
@Master--ku7ud5 жыл бұрын
ശരിക്കും കല്യാണം ആവില്ല എന്നു പ്രതീക്ഷിക്കുന്നു... ലച്ചു ഇഷ്ടം 😘
@shaghil.shaghii64245 жыл бұрын
നല്ല ആശയം.. 👌കേരള സർക്കാർ.. ♥️
@XORDPRIME5 жыл бұрын
സർക്കാർ തന്നെ മദ്യം ഒഴുക്കുന്നു, സർക്കാർ തന്നെ വിമുക്തി പദ്ധതി നടത്തുന്നു.... വാട്ട് an ഐഡിയ സർ ജി 😇🤔😏
@farhanfayis30185 жыл бұрын
Ath thanne parannu kodukku monneee👍👍👍👍
@XORDPRIME5 жыл бұрын
@@farhanfayis3018 🤗
@irenegeorge7925 жыл бұрын
madhya aasakthikethireyanu vimukti.
@XORDPRIME5 жыл бұрын
@@irenegeorge792 മദ്യം ഉള്ളതുകൊണ്ടല്ലേ വിമുക്തി വേണ്ടി വരുന്നത്
@rishylkuttihassan5 жыл бұрын
മനസിലായില്ലേ ജനങ്ങളെ വിഡ്ഢികള്‍ ആകുന്നു അത്ര തന്നെ.
@geethakumari74285 жыл бұрын
ഇങ്ങനെ ഉള്ള പ്രോഗ്രാം ആണ് വേണ്ടത്. ഉപ്പുമുളകും പരിപാടിക്ക് അഭിനന്ദനങ്ങൾ.
@jijivijayan15955 жыл бұрын
ജൂഹിയുടെ കല്യാണം ആയിരിക്കും ശരിക്കും നടക്കാൻ പോകുന്നത് എന്ന് തോന്നുന്നു.
Twist ഉണ്ടായിരുന്നാൽ മതിയായിരുന്നു...ഇത് എന്തോ സ്വാഭാവികത കുറവുണ്ട്... കല്യാണത്തിന് ഒരുക്കങ്ങൾ ഒന്നും കാണുന്നില്ല എങ്കിൽ കല്യാണം ഇങ്ങനെ 1000 ഇല്‍ നടക്കും?
@anchiramsi68425 жыл бұрын
Ade....enikkum thonni.pennu kanal polum illand Alle?
ഉപ്പും മുളകും സീരിയലിൽ മാത്യത്തിന്റെയും മയക്കുമരുനിന്റെയും ബോധവത്കരണ ക്ലാസ് കാണിച്ചതിന് ഒരുപാട് അഭിനന്ദനങ്ങൾ
@irfanathk78445 жыл бұрын
ലച്ചൂന്റെ കല്യാണ ചെക്കനെ കാണാൻ ആഗ്രഹം ഉള്ളവർ ലൈക്ക്
@shahananishad5 жыл бұрын
I'm waiting 🤗
@sachincalicut65275 жыл бұрын
അത് കല്യാണത്തിന്റ് അന്നേ കാണിക്കുള്ളൂ
@maadhalanaranga83515 жыл бұрын
@@shahananishad എന്റെ ചാനൽ ഒന്ന് സബ് ചെയ്യുമോ
@maadhalanaranga83515 жыл бұрын
@@sachincalicut6527 എന്റെ ചാനൽ ഒന്ന് സബ് ചെയ്യുമോ
@prasannajayan27365 жыл бұрын
Prenayam photo matrm 😁
@abhinraglr80465 жыл бұрын
December 9 1000 മത്തെ എപ്പിസോഡിനു വെയിറ്റ് ചെയ്യുന്നവർ👍
@messifans445 жыл бұрын
Lechu thakkali vettal ushaar
@TravelToEat5 жыл бұрын
കേരള സീരിയൽ ചരിത്രത്തിൽ ഇത്രേം ജനങ്ങൾ ഏറ്റെടുത്ത ഒരു പ്രോഗ്രാം ഉണ്ടാവില്ല. ഓരോ എപ്പിസോഡും സൂപ്പർ എല്ലാം നമ്മുടെയെല്ലാം ജീവിതം പച്ചയായി അവതരിക്കുന്നു, ഈ കുടുംബത്തെ എനിക്ക് ഒരുപാടിഷ്ടാ
@aneeshpathanapuram28385 жыл бұрын
ഏറ്റവും നല്ല ഒരു കുടുംബ സീരിയൽ ഇതിൽ നിന്ന് കാര്യങ്ങൾ മനസിലാക്കാൻ മാത്രമേ ഉള്ളു ഓരോ കഥാപാത്രങ്ങളും നന്നായി അഭിനയിക്കുന്നു. ശെരിക്കും അവർ ജീവിച്ചു കാണിക്കുകയാണ്. ഒരു തെറ്റും പറയാൻ ഇല്ലാത്ത മികച്ച പ്രോഗ്രാം. Superrrrrrrr
@ginujob74775 жыл бұрын
ആയിരാമത്തെ എപ്പിസോഡ് മിക്കവാറും ലച്ചുവിന്റെ കല്ല്യാണം ആയിരിക്കും 👌👌👌👍👍👍
@manics35525 жыл бұрын
അല്ല
@shanibaiqbalparabadan97965 жыл бұрын
Ade
@najumudhin.c.snajumudhin83365 жыл бұрын
കല്യാണം ആണെന്ന് uppum മുളകും family എല്ലാവരും വന്ന ലൈവ് ഇൽ പറഞ്ഞു വീഡിയോ യു ട്യൂബ് ഉണ്ട്
@najumudhin.c.snajumudhin83365 жыл бұрын
കല്യാണം ആണെന്ന് uppum മുളകും family എല്ലാവരും വന്ന ജ്വല്ലറി ഉദ്ഘടനത്തിനു പറഞ്ഞു വീഡിയോ you ട്യൂബിൽ ഉണ്ട്
@babumashoodbabumashood53125 жыл бұрын
ഉപ്പും മുളകും ഇഷ്ടം ❤️❤️❤️❤️
@malluffgamer40335 жыл бұрын
995 episode youtubil കണ്ടവർ like
@kevinjames71735 жыл бұрын
പാറു കുട്ടിയെ മിസ്സ് ചെയുന്ന എത്രപേർ ഉണ്ട്
@ragikunjuz4405 жыл бұрын
നാളത്തെ കേരളം ലഹരി വിമുക്ത കേരളം ... 💪💪💪 #ഉപ്പും മുളകും
@sandramartin2295 жыл бұрын
5 more days....💪🏻💪🏻
@thanseehvlogs5 жыл бұрын
Ach divasamala decmber 9th nan aa show yane balu chaten parsu
@josnajoseph53815 жыл бұрын
ഇതാണ് ഇതാണ് ശങ്കരൻ അപ്പുപ്പൻ എന്താ അഭിനയം 😍😍
@SGM6275 жыл бұрын
Chankarannan uyir😍
@shantavelan20025 жыл бұрын
So beautiful and a much needed lesson from the department concerned. More people from Balu's side would have been more appropriate. I was shocked when I visted Kerala to see such a long que at the toddi shop. 👍
@mgmadhuriraj74065 жыл бұрын
Ath jayaraj sir aalle??? Ente english sir... One of my favourite sir... Jayaraj happy to see you after a long time..😇😇😇
@Armcreativegrip5 жыл бұрын
നമ്മുടെ കുടുബത്തിൽ ഒരു കല്യാണം നടക്കുന്നതുപോലെ ഒരു feel കിട്ടിയോ...
@ayshashaila39445 жыл бұрын
1000 സർപ്രൈസ് എപ്പിസോഡ് ലച്ചുവിന്റെ കല്യാണം ആയിരിക്കും എന്ന് തോന്നുന്നവർ ലൈക് അടിച്ചേ
@shanibaiqbalparabadan97965 жыл бұрын
Ad balu chettan paranjallo
@soumyaeldhose19435 жыл бұрын
അത് തന്നെ
@gowthamkrishnas14275 жыл бұрын
Athe parajalluuu
@shareefmp70195 жыл бұрын
Nee epoyum arinjiley Lachuvintey kayannamann
@Mamattikutty20245 жыл бұрын
Ath mumbe paranjatha lachu inte kalyanam anu 1000 mathe episode ennu
@elinmaryroy2475 жыл бұрын
This episode is really good for awareness and brings an important issue to the forefront and also is an important moral to learn.
@sudhis19875 жыл бұрын
ശങ്കരൻ അണ്ണൻ അടിച്ചു പൂക്കുട്ടി. ഇത് കള്ളല്ല കോച്ചു കോച്ചു.. അപ്പൂപ്പന്റെ പാട്ട് അടിപൊളി..
@ലോലപ്പാൻ5 жыл бұрын
ഉപ്പും മുളകിലെ 1000 എപ്പിസോഡ് ഇതുവരെ വലുതും ചെറുതും കഥാപാത്രം ചെയ്ത എല്ലാവരും വരണം എന്റെ ആഗ്രഹം
@Beenajacob9735 жыл бұрын
ഇനി ലെച്ചുന്റെ കല്യാണത്തിന് വെറും അഞ്ചു എപ്പിസോഡ് മാത്രം 😩😩😫😫😪😪
@dhilluzvlog11955 жыл бұрын
ലച്ചുന്റെ കല്ല്യാണം പെട്ടെന്ന് വേണ്ട.. ഓള് പോയ ആ കെ ചടക്കും
@queenAnji5 жыл бұрын
Dilshida Dilu ende videos koode kaanan marakkalle aa photo click cheytha madhi 🥰subscribe cheythu support cheyyane ❤️
@thegorr77425 жыл бұрын
കാര്യം സീരിയൽ ആണെങ്കിലും ലെച്ചു കല്യാണം കഴിഞ്ഞ് വേറെ വീട്ടിൽ പോവും എന്ന് ഓർക്കുമ്പോൾ എവിടേയോ ഒരു വിഷമം😭😭😭😭😭😔😔😔😔😔😔😔😭.....കാരണം ഉപ്പും മുളകും കാണും തോറും ആ കുടുംബത്തിൽ ഒരു ഭാഗമായത് കൊണ്ടാവും... അത്രക്ക് addict ആയിപോയി 😍😍😍😍😍😍😍❤️❤️❤️❤️ശരിക്കും കല്യാണം indo...?
@vipinvipin60455 жыл бұрын
Pennu kanal polum nadannilla athinu munne kallyanam vili thudagi🤔
@thegorr77425 жыл бұрын
@@vipinvipin6045 അത് തന്നെയാ ഞാനും ആലോചിച്ചേ.... ഒരു inagruation നു 1000th എപ്പിസോഡില് ലെച്ചുന്റെ കല്യാണം ആണെന്ന് പറഞ്ഞിട്ടിണ്ടാർന്നു
@vishnuvalsalan9535 жыл бұрын
ഇജ്ജാതി കോഴി
@thegorr77425 жыл бұрын
@@vishnuvalsalan953 eyy അതുകൊണ്ടല്ല ഈ ഫാമിലി യെ ഇങ്ങനെ തന്നെ കാണാനാ ഇഷ്ടം അതുകൊണ്ട് പറഞ്ഞു ന്ന് മാത്രം 😔😔😔😔😔😔😔😔😔
@leyathomas18975 жыл бұрын
1000maathe episode kurach athikam time indakanam ennu agraham ullavar like chayi...
@dasettan39945 жыл бұрын
എനക് തോനുന്നു ലച്ചൂന്റെ കല്യാണം നടക്കില്ല നമ്മളെ ബാലുവും, നീലുവും, മുടിയനും,ശിവാനിയും, കേശുവും, പാറുകുട്ടിയും ഇല്ലാതെ പിന്നെ എന്തു ഉപ്പും മുളകും അവരൊക്കെ അല്ലെ ഇതിനെ ഇത്രയും കളർ ആകുന്നത് ഉപ്പും മുളക് ഇഷ്ടം ❤
@padmashankarnair86775 жыл бұрын
എനിക്കും തോന്നുന്നു...അങ്ങനെ ആയാൽ മതിയായിരുന്നു 😌
@arifaaari64655 жыл бұрын
Chilappo kettyt avan ee veetilenne aayrikkum
@dasettan39945 жыл бұрын
@@padmashankarnair8677 mm അങ്ങനെ ആയിരുന്നാൽ മതി ആയിരുന്നു
@dasettan39945 жыл бұрын
@@arifaaari6465 അതും പറയാൻ കഴിയില്ല ചിലപ്പോൾ അവളുടെ കല്യാണം കഴിഞ്ഞാലും അവൾ വീട്ടിൽ തന്നെ ഉണ്ടാകും
@dasettan39945 жыл бұрын
പക്ഷെ അവളുടെ ശെരിക്കും കല്യാണം ഇപ്പോൾ ഇല്ലാ അവൾ ഒരു ഇന്റർവ്യൂ പറയുന്നുണ്ട് ശെരിക്കും കല്യാണം ഇല്ലാത്തത് കൊണ്ടു എന്തായാലും അവൾ ഉപ്പും മുളകും വിട്ടു പോകില്ല അത് ഉറപ്പ് ആണ്
@muhammedshahidms32145 жыл бұрын
Sunday ഉപ്പും മുളകും വീട്ടിൽ പോയി 😍🥰 എത്ര എപ്പിസോഡ് കളായി കണ്ടു കൊണ്ടിരിക്കുന്ന വീടാണ് നേരിട്ട് കണ്ടപ്പോൾ എന്തോ പോലെ തോന്നി 🥰🥰😍അടിപൊളി വീട്. But ആരെയും കാണാൻ പറ്റിയില്ല...
@dd4348.5 жыл бұрын
Shahid Ms bagyavan
@AKRCreations5 жыл бұрын
കട്ട വെയ്റ്റിംഗ് for Dec 9 🎉🎉1000🎉🎉 എപ്പിസോഡ്
@love_birdzz36175 жыл бұрын
ലച്ചുനേ ഇപ്പോതന്നെ കെട്ടിച്ചു വിടേണ്ട... ലച്ചു..😘
@queenAnji5 жыл бұрын
Suby M enneyum koode videos kandu support cheyyane aa photo click cheytha madhi 😍
@love_birdzz36175 жыл бұрын
@@queenAnji subscribe cheythirikkunnu 😘
@faizalabubacker62355 жыл бұрын
1000 ത്തേ എപ്പിസോഡിനായി കാത്തിരിക്കുന്നവർ like
@ashiquekb48414 жыл бұрын
ഇതിൽ പറയുന്നു ചെറുക്കൻ അങ്കമാലിയിൽ നിന്ന് ആണെന്ന് പക്ഷേ കല്യാണത്തിന് ആ ഒരു ടൈമിൽ ബാലു പറയുന്നുണ്ട് ചെറുക്കൻ തൃശ്ശൂരിൽ ആണെന്ന് ഇത് ശ്രദ്ധിച്ചത് ഞാൻ മാത്രമാണോ
@elisabetta44785 жыл бұрын
Thanks to this episode for the awareness campaign over the importance of de-addiction♥️
@sebastiankc80045 жыл бұрын
Yes very correct
@rajanrajan5772 жыл бұрын
❣️❣️
@lyjojohn8245 жыл бұрын
Mudiyantea webseries kando 20-23👍🏻👍🏻
@gopzzz73145 жыл бұрын
Nope😨😨😨😨😨😨😨😨😨😨😨😨😨😨😨
@ancyancy-rt8kf5 жыл бұрын
Link please
@shanushani79245 жыл бұрын
Illa
@sahlafarsana5915 жыл бұрын
1000 th എപ്പിസോഡിന് വേണ്ടിയുള്ള കട്ട വെയ്റ്റിംഗ് 😍🥰🥰🥰
@anpm93335 жыл бұрын
*നാട് നീളെ ബാറുകൾ തുറക്കുക. എന്നിട്ട് ലഹരിവിമുക്ത പ്രസംഗം നടത്തുക. എന്ത് പ്രഹസനമാണ് സജി !*
@AravindN87045 жыл бұрын
👍
@jayasreer28305 жыл бұрын
Correct
@jobkmathew6855 жыл бұрын
Very true. Onnude vote cheythu jayippik 🕵
@minnuuu29825 жыл бұрын
@@jobkmathew685 thonnumpo thonnumpo oro scholorshipum pensinum okke venalloo... Ath potimolakillalloo.... Business venum.. Vote cheythitipo nashttangalonnum lyalloo.. Ellarkum labhanglale vanolu...