മുടിയൻ അച്ഛനോട് മാത്രം അല്ല, അമ്മ യോടും മാത്രം അല്ല, ആ വീട്ടിലെ അല്ലാരീം ഒരുപോലെ സ്നേഹിക്കുന്ന ഒരു കൊച്ചു മനസാണ് മുടിയന്റെ
@hareeshkuttappi54954 жыл бұрын
മുടിയൻ ആണ് എല്ലാരേം ഒരുപോലെ ഇഷ്ടപ്പെടുന്നത് എന്നാ അത് ചിലർ മനസ്സിലാക്കുന്നേ ഇല്ല , എത്ര കുറ്റപെടുത്തിയാലും കളിയാക്കിയാലും മുടിയന്റെ സ്നേഹം ഒരല്പം പോലും കുറയാതെ അതുപോലെ കാണും 🥰🥰🤗🤗🤗😘
@chindujayan32194 жыл бұрын
നമ്മുടെ പാറുക്കുട്ടി വലുതായി പോയല്ലോ 😘😘😘നന്നായി സംസാരിക്കാനും പഠിച്ചു.. പാറുക്കുട്ടി സംസാരിക്കുന്നത് എത്ര കേട്ടാലും മതി വരില്ല .. 😍😍😍
@Ithalvlogs-w1t4 жыл бұрын
kzbin.info/www/bejne/mIjbZoSQpq-fpZY പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
പാറുക്കുട്ടി സംസാരിക്കുന്നത് എന്ത് ക്യൂട്ട് ആണ് sweet voice 😃😃🥰🥰🤩
@karthikarajan24082 жыл бұрын
Yes
@nejuani6819 Жыл бұрын
Yes cute voice
@jikkuvarghese75304 жыл бұрын
Adi mudiyanu like.
@saramariamshinto79264 жыл бұрын
Yaa correct man ह ह ,
@Stains_George_Benny4 жыл бұрын
എന്തൊക്കെ പറഞ്ഞാലും മുടിയൻ അച്ഛനോട് സ്നേഹം ഉള്ളവനാണ് 😍❤.
@ayshashareef50954 жыл бұрын
മുടിയന് എല്ലാരോടും സ്നേഹമാണ്😍
@sinanhere_10804 жыл бұрын
@@ayshashareef5095 athe mudiyan chettan uyir aan
@GBmedia104 жыл бұрын
@A M productions @Dhanya Kasinath ഈ നഗരത്തിന് ഇത് എന്ത് പറ്റീ, ചില ഇടത്തു പുക, ചില ഇടങ്ങളില്‍ ചാരം.. ഇപ്പോൾ ഇതാ mask😷um കൊറോണയും 👹 kzbin.info/www/bejne/p3OupaGtrrCenNU Like, subscribe
@GBmedia104 жыл бұрын
@@ayshashareef5095 @A M productions @Dhanya Kasinath ഈ നഗരത്തിന് ഇത് എന്ത് പറ്റീ, ചില ഇടത്തു പുക, ചില ഇടങ്ങളില്‍ ചാരം.. ഇപ്പോൾ ഇതാ mask😷um കൊറോണയും 👹 kzbin.info/www/bejne/p3OupaGtrrCenNU Like, subscribe
@aryasmriti49814 жыл бұрын
Eyaloo
@jazihabi4724 жыл бұрын
അയ്യോ പാവം മുടിയൻ മാത്രം സ്നേഹം ഉള്ളു ബാലചട്ടനോട് baluchattan പാവം പാറു മുത്തേ 🤩🤩🤩
@appus21124 жыл бұрын
ഇതുമായി ബന്ധപ്പെട്ട post അല്ലെങ്കിലും പറയാതെവയ്യ ,,COVID എന്ന മഹാമാരി നമ്മുടെ നാട്ടിൽ പടർന്നു പിടിക്കുകയാണ്, മനുഷ്യരാശിക്കുവേണ്ടി അതിനെ തടഞ്ഞു നിർത്താൻ വേണ്ടി ശ്രമിക്കുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകർക്കും , പൊലീസുകാർക്കും , ജനപ്രതിനിധികൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം👏👏👏
@syt46794 жыл бұрын
kzbin.info/door/SBgy8RtNsFueFlNZPEMN1Q
@bharathin.k73154 жыл бұрын
You are correct....
@suja6054 жыл бұрын
We are also praying🙏
@redsunatozchannel6464 жыл бұрын
kzbin.info/www/bejne/bnbEapqte5d5gdU unlimited fun
@rasalrasu26744 жыл бұрын
Mm
@nimmidcruz54604 жыл бұрын
മുടിയന്റെ ആത്മാർത്ഥത ഇഷ്ടപ്പെട്ടവർ like അടിക്ക്
@Ithalvlogs-w1t4 жыл бұрын
kzbin.info/www/bejne/mIjbZoSQpq-fpZY പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
@arshadabubacker40274 жыл бұрын
മുടിയന് എല്ലാവരോടും ഫയങ്കര സ്നേഹം ആണ് ആരും അത് മനസിലാകുന്നില്ല നീലു ഒഴിച്
@makkarmm81554 жыл бұрын
Itokke oru script alleedo...ath adhym manasillaaku mishttar
@TIPSFORYOU8144 жыл бұрын
''ഫ'' അല്ല ''ഭ''....😁....🏃🏽♀️🏃🏽♀️🏃🏽♀️🏃🏽♀️🏃🏽♀️🏃🏽♀️
@Amal-fj1st4 жыл бұрын
makkar m m script nta adisthanthil tanneyalle ayaal ath paranjathum😂ath manselkkn kaziyunnille
എന്റെ പൊന്നേ😍😍പാറുക്കുട്ടി എത്ര matured ആയിരിക്കുന്നു !! അടിപൊളി വർത്തമാനം😍♥️😘😘 പാറുകുട്ടിക്ക് കൂടുതൽ സംസാരിക്കാൻ ഉള്ള സീനുകൾ വേണം
@shalinis75194 жыл бұрын
പാറുക്കുട്ടികു ഇതു വരെ മനസിലായികാണില്ല ഇതു സീരിയൽ ആണെന്ന്
@prajithshankar26624 жыл бұрын
@@shalinis7519 ഏയ്. അങ്ങനെ ഒന്നും ഇല്ല. എങ്കിൽ ഇപ്പോഴും മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ല. അച്ഛൻ കടയിൽ പോയി എന്നു പറയുന്ന തൊക്കെ മുൻപ് ബാലു ചേട്ടൻ പറഞ്ഞു കൊടുത്തതാവും. ചെറിയ വാവ ആയിരുന്നപ്പോൾ തന്നേ ഷൂട്ട് തുടങ്ങാരാവുമ്പോൾ ലൈറ്റ് ഒക്കെ ഇടുമ്പോൾ മനസ്സിലാവും കുഞ്ഞിന്. ഒരു അഭിമുഖത്തിൽ കാണിച്ചിട്ടുണ്ട്. ഒരു വെപ്രാളം അഭിനയിക്കാൻ😄
@GBmedia104 жыл бұрын
@@shalinis7519 @A M productions @Dhanya Kasinath ഈ നഗരത്തിന് ഇത് എന്ത് പറ്റീ, ചില ഇടത്തു പുക, ചില ഇടങ്ങളില്‍ ചാരം.. ഇപ്പോൾ ഇതാ mask😷um കൊറോണയും 👹 kzbin.info/www/bejne/p3OupaGtrrCenNU Like, subscribe
@GBmedia104 жыл бұрын
@@prajithshankar2662 @A M productions @Dhanya Kasinath ഈ നഗരത്തിന് ഇത് എന്ത് പറ്റീ, ചില ഇടത്തു പുക, ചില ഇടങ്ങളില്‍ ചാരം.. ഇപ്പോൾ ഇതാ mask😷um കൊറോണയും 👹 kzbin.info/www/bejne/p3OupaGtrrCenNU Like, subscribe
@GBmedia104 жыл бұрын
ഈ നഗരത്തിന് ഇത് എന്ത് പറ്റീ, ചില ഇടത്തു പുക, ചില ഇടങ്ങളില്‍ ചാരം.. ഇപ്പോൾ ഇതാ mask😷um കൊറോണയും 👹 kzbin.info/www/bejne/p3OupaGtrrCenNU Like, subscribe
@happysoul45674 жыл бұрын
യ്യോ നമ്മുടെ പാറു വാവ സംസാരിക്കുന്ന കേൾക്കാൻ എന്ന ക്യൂട്ടaa Edit: Likes kand kann thallippoii😱💜
@ViralLine4 жыл бұрын
അഹാനകൃഷ്ണയുടെ ചലഞ്ചുമായിട്ടു താരങ്ങൾ kzbin.info/www/bejne/bmHdZaV5atmLnK8 ഒന്നു സപ്പോർട്ട് ചെയ്യണേ plz
@geethaajikumar62134 жыл бұрын
ബാലുവിന് നല്ല പണിയാ കിട്ടിയത്. ഇതിലും വല്യ പണി കിട്ടില്ല 🤣😄😆
@hananhk65484 жыл бұрын
Saiya
@arshanack13424 жыл бұрын
Crct
@henanneshlashamsheer18664 жыл бұрын
yes
@salimch21604 жыл бұрын
കേശുവും മുടിയനും ഒന്നിക്കുന്ന ഒറ്റ കാര്യം അത് പാറമടയും ചൂണ്ടയും ആണ് 😛
@@kingdomofskillsandknowledg532 Lechu ellavarudeyum manassil und
@jithin45604 жыл бұрын
നീലു ചേച്ചിയുടെ costume super 👌👌. പാറുകുട്ടിയേം നീലു ചേച്ചിയും നല്ല super ക്യൂട്ട് ആണല്ലേ ✌️😍
@sreerekhamsivadas47414 жыл бұрын
വിഷ്ണു ചേട്ടൻ :അമ്മാ അച്ഛൻ ഒരുപാട് കഷ്ട്ടപെട്ടിട്ടാ നമ്മൾ ഈ നിലയിൽ എത്തിയത് ഇങ്ങനെ പറയൊന്നും വേണ്ടാ... ബാലുച്ചേട്ടൻ :മുടിയൻ എന്റെ മുടിയൻ....കടിഞ്ഞൂൽ പൊട്ടൻ.... 😂
@126982334 жыл бұрын
Paru fans like adi👍 👇👇
@trapqueengaming18584 жыл бұрын
6 maaasam prayamayappol sampathikkuvan thudangi... Parukkutty... Love her
@wayanadan_vlog4 жыл бұрын
പാറുക്കുട്ടി ഹീറോ ആയിട്ടുള്ള ഒരു എപ്പിസോഡ് വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ?
@raheenanoushad32254 жыл бұрын
Not Hero Heroin
@irfanathesni71554 жыл бұрын
മുൻപ് പാറുവും നീലുവും തമ്മിലുള്ള അടി പോലെ
@footballworld79464 жыл бұрын
ബ്രോ അതിന് പാറുക്കുട്ടിക്ക് budhivanittilla athukond scriptil ഉള്ള pole ചെയ്യാൻ പാവം paruvin aritilla
@Afsal46_4 жыл бұрын
@@raheenanoushad3225 😁
@wayanadan_vlog4 жыл бұрын
@@footballworld7946 മുൻപ് പാറുക്കുട്ടി ഇതിലും ചെറുതായിരുന്നപ്പോൾ മുടിയൻ ചേട്ടൻ ഒളിപ്പിച്ചു വച്ച തേങ്ങയും എടുത്തു തരംഗം ആയി വന്നിട്ടുണ്ട്.
@shaaz204 жыл бұрын
പാറുക്കുട്ടി എന്തൊരു ക്യൂട്ടാണ് 😍😍😍😍😘❤️❤️
@nisarapnisarap25764 жыл бұрын
മുടിയനാണ് മോനെ യഥാർത്ഥ മോൻ എല്ലാവരും അച്ഛന്റെ കുറ്റം പറഞ്ഞപ്പോൾ അവൻ മാത്രം അച്ഛന്റെ നന്മ പറഞ്ഞൂ മുടിയാ നിൻറെ ഡയലോഗും ബാലുവിന്റെ എക്സ്പ്രേഷനും ആ സമയത്തെ bgm കൂടിയായപ്പോൾ കണ്ണിൽ നിന്നും അറിയാതെ വെള്ളം വന്നുപോയി
@vineeshvv51164 жыл бұрын
ശരിക്കും ഉപ്പും മുളകും സെറ്റിൽ എന്തോ എരിഞ്ഞു പുകയുന്നുണ്ട്.കുറച്ചു ദിവസം ആയിട്ടു ഒരാളുടെ മാത്രം acting ശ്രദ്ധിച്ചാൽ മനസ്സിൽ ആകും...
@abdulmajeedmaaju12334 жыл бұрын
എന്റെ കണ്ണിൽ നിന്നു വെള്ളം vannin
@draven14804 жыл бұрын
@@vineeshvv5116 entha scene arde acting
@vineeshvv51164 жыл бұрын
@@draven1480 നീലു
@anaghamohan61904 жыл бұрын
Subscribersine kittan yendha oru vazhi...aarum subscribe cheyyathathond sangadam varum chilappozhokke. kzbin.info/www/bejne/l6madIKVZrN6eqc Onn help cheyyuo please
@Aayisha1234 жыл бұрын
പൂജയെ ഒഴിവാക്കണം എന്നു അഭിപ്രായം ഉള്ളതു ഞാൻ മാത്രമാണോ??? 🤔
@hibasherin20584 жыл бұрын
Alla njanum
@soumyaseetharaman32024 жыл бұрын
Orupaadu per undu
@aryasanil8434 жыл бұрын
Me also
@Proud_Malayalee4 жыл бұрын
Come on...oru crazy character ullath nallathaa
@JUSTt94054 жыл бұрын
Alla
@noufalmaheen10374 жыл бұрын
വെറുപ്പീരു പൂജയെ ഇഷ്ടമില്ലാത്തവർ..
@ajourneywithmahimadhav4 жыл бұрын
💯
@shaluliya47034 жыл бұрын
ആ നാടകത്തിൽ ഉണ്ടായിരുന്ന വീട് തന്നെയാണല്ലോ ഇത്. അല്ലെ ഫ്രണ്ട്‌സ്
@muhammedrafi51484 жыл бұрын
Yes
@ABCF2884 жыл бұрын
Mm
@abdulnafih87414 жыл бұрын
Haaahaaa
@chandnis93274 жыл бұрын
Aaavam aavathirikkaam
@ganeshs21084 жыл бұрын
Mmm
@ചെമ്പരത്തി-ള8ല4 жыл бұрын
പണ്ടത്തെ എപ്പിസോഡുകളിലെ കമന്റ്സ് വായിക്കാൻ നല്ല രസായിരുന്നു. ഇപ്പൊ ആണേൽ ബാലു ഫാൻസ് ലൈക്, നീലു ഫാൻസ് ലൈക്, ഓഫേർസ്, sslc പ്ലസ്ടു റിസൾട്ട് പിന്നെ കുറേ നിരത്തി എഴുത്തുമൊക്കെ ആയി ഒരു രസല്ല.. 😒
@rajgururaj79874 жыл бұрын
Pinneyum und bro birthday like thendikal
@rameraj48804 жыл бұрын
Satym ketto.. nalla comments okke kure noki.. onmilla.. enk aanel ee like erakunne vere kannunnathe ishtella
@Shadow777-j9n4 жыл бұрын
Mpl kalchh ootyil poyikko🤣🤣🤣
@akashsasidharan69314 жыл бұрын
Aannu like tharuoo nnu chodichu ethokke vangittu ivar nna kanikkan nalla comments okke ittal athinu like kittum nnalllaathe
@majidanoushad9404 жыл бұрын
@@rajgururaj7987 thendikal alla thendi pattikal
@AKPVsOMG4 жыл бұрын
*പൂജയെ ഒഴിവാക്കണം എന്നു അഭിപ്രായം ഉള്ളതു ഞാൻ മാത്രമാണോ???* 😀😀😀😀😀😀😀😀😀😀😀
@Amal-fj1st4 жыл бұрын
AKP Vs OMG athe
@thajdheenvk55314 жыл бұрын
Njanum undu mone
@ann_2964 жыл бұрын
അല്ല ഞാനുമുണ്ട്
@hazi97494 жыл бұрын
uppum mulakum mudangaathe kanunna എത്ര പേരുണ്ടിവിടെ ഞൻ കാണട്ടെ എന്റെ ചങ്കുകളെ 🤗🤗👇
@rahul.r.p84664 жыл бұрын
Mee🥰🥰😘
@priyashvanthyas83644 жыл бұрын
Vishamikenda chetta 2 pere ullu
@Sana-gg7hz4 жыл бұрын
Me
@bhavanakk43694 жыл бұрын
ME
@bharathin.k73154 жыл бұрын
Ivide und.....
@rahifp4 жыл бұрын
The first time I am hear the cute parukkuty speaking.....
@sdjr73614 жыл бұрын
Watch episode 1061
@lijiscaria33374 жыл бұрын
AiDEN PETER
@manoharanm.v28534 жыл бұрын
അലിനയുടെ പേരിലുള്ള കേശു ശിവ fight കണ്ടിട്ടു എത്ര നാളായി.
@hashimhashim86204 жыл бұрын
Sathyam
@abhiabhi78354 жыл бұрын
Crct
@nifil1594 жыл бұрын
ബാലു കുടുങ്ങിയ വീടാണ് ആ പൊട്ട നാടകത്തിനു ഉപയോഗിച്ചത് മനസ്സിലായവർ നീലം മുക്കിക്കൊ....
@risvanan68444 жыл бұрын
Ith thanne ആയിരുന്നു വെറുപ്പിക്കൽ episode കനകം ആൻഡ് ഓട്ടോ ചന്ദ്രൻ വീട്
@alphyjiji50984 жыл бұрын
നാടകം സൂപ്പർ ആയിരുന്നുട്ടോ
@__deviikaa4 жыл бұрын
Nadagam polichirunnu
@sammathew42324 жыл бұрын
ഓണം എപ്പിസോഡും ഇവിടെ ആയിരുന്നു
@JAWAN13514 жыл бұрын
Nadakam boor
@aamisvlog65864 жыл бұрын
Poojayude acting ishtamellathavar like cheyy😏😏👇 Edit: adyaayitanu 10 il koodutal like kittunath ,ithrayum aalk poojaye ishtamalle😏
@shereefanm78124 жыл бұрын
Anik ishtamilla
@sabirnazar84794 жыл бұрын
Enik ishtamanu aaa kuttikk kodutha role bangi aayt cheyyunnund
@veenabalakrishnan96384 жыл бұрын
@@sabirnazar8479 crct.. over arunnenkil allenkil sheri allarunnenkil avr thanne mattiyene.. m
@shamnabeeshamnabee6194 жыл бұрын
Pooja is acting adorably according to her character I admire her❤️❤️💞💞💞
@akhilkrishnahere4 жыл бұрын
This is her role don't insult her acting skills...
@shafeequenifu85724 жыл бұрын
നിലു : പാറു അച്ഛൻ അവിടെ പോയി എന്നു പറഞ്ഞോ പാറു : കടയിൽ പോയി
@tesa_treza_sajeev_37294 жыл бұрын
Mudiyan chettan fans like adikkuka👍💯💝
@Thunnalkaran4 жыл бұрын
kzbin.info/door/WCNhKXnR1g9Pv5bNfsbJmQ
@noone-yc3lz4 жыл бұрын
Nirthi podey
@pavithranv91154 жыл бұрын
Mudiyan chettane ishtamullavar like adi. ❤️
@abhijith66374 жыл бұрын
പൂജയെ കാണുമ്പോൾ പണ്ട് ബാലു ചേട്ടൻ രമയോട് പറയാറുള്ള ഡയലോഗ് ആണ് ഓർമ വരുന്നത്. 🤣 "നീ എപ്പോ വന്നാലും ഇവിടെ അടി തന്നല്ലെടി 🙄നീ എന്തിനെടി ഇങ്ങനെ ഇടയ്ക്കു ഇടക്ക് ഇങ്ങോട്ട് വലിഞ്ഞു കേറി വരണേ?? 😂😂😂". എന്റെ പൊന്ന് flowers ഉപദ്രവിക്കരുത്.
@lalettan64054 жыл бұрын
Athey njan eppozhum vijarikkuk
@rohithrajan48464 жыл бұрын
ഉപ്പും മുളകും പണ്ട് മുതലേ കാണുന്ന ആളുകൾ ഇപ്പൊ കുറവാ😂😂😂ഒരാളെ എങ്കിലും കണ്ടാലോ സന്തോഷം
@lalettan64054 жыл бұрын
@@rohithrajan4846 njanum und
@libinratheesan47524 жыл бұрын
Pooja Jayaram 👎👎👎👎
@anaghamohan61904 жыл бұрын
Subscribersine kittan yendha oru vazhi...aarum subscribe cheyyathathond sangadam varum chilappozhokke. kzbin.info/www/bejne/l6madIKVZrN6eqc Onn help cheyyuo please
@febinsabu41354 жыл бұрын
ഓരോ promo കാണുമ്പോളും ആഗ്രഹിക്കും അതിൽ ഈ പൂജ ഒണ്ടാക്കല്ലേ എന്ന് 🙏
@sonamolns92154 жыл бұрын
Parunte samsaarm kelkkan enth rasaalle 😍😘😘😘
@anjaliashli4 жыл бұрын
Hi please support and subscribe to my KZbin channel
@Truthholder3454 жыл бұрын
പാറുകുട്ടിക്കു ഒരു ഉമ്മ കൊടുക്കണം എന്ന് തോന്നുന്നവർ ഉണ്ടോ 😘😘
@sooryasoorya73604 жыл бұрын
Yes
@soumyasunny14 жыл бұрын
Corona kazhinju mathi
@Rincyantonymappalakayil4 жыл бұрын
ബാലു ഇന്ന് പെട്ട വീടാണോ അന്ന് അവരുടെ short ഫിലിം ഷൂട്ടിംഗ് നടത്തിയ വീട്...🤔🤔🤔
@sajomathai34164 жыл бұрын
Yup
@Shivanivijeshh4 жыл бұрын
Yaaa
@arshadsyed86794 жыл бұрын
yes!!!!! aa step kaanumbozhaanu enikk kathiye....
@uppummulakumuyiruppummulak31874 жыл бұрын
Yes
@princemathewt15714 жыл бұрын
Yes
@mr.comrade31524 жыл бұрын
പൂജ എന്ന കഥാപാത്രം മടുപ്പായി തോന്നുന്നു എനിക്ക് മാത്രം ആണോ?
@karmakalasamithipattambi28854 жыл бұрын
Shijo Monc നോ എന്നിക് ഉണ്ട്
@aryam67864 жыл бұрын
Correct
@nihmaneemz77184 жыл бұрын
Same
@vishnugovindh36484 жыл бұрын
വെറുപ്പിക്കലിന്റെ അങ്ങേ അറ്റം
@sudeeshdivakaran62174 жыл бұрын
Ellavarkkum same thanne Comments il niranju nilkalle pooja comment
@AARONRENJI4 жыл бұрын
Uppum mulakum ഫാൻസ് അടി like👍👍 👇👇
@abhinsanthosh55214 жыл бұрын
നീലു ചേച്ചി പാറുക്കുട്ടി so ക്യൂട്ട് 😘 പിന്നെ എല്ലാവർക്കും ഒരു ദുഃഖവാർത്ത നാളെയും പൂജ ഒണ്ട്. ഇവർ രണ്ടും കൽപ്പിച്ചാണ് 😤😤
@aryasanil8434 жыл бұрын
Aa penkoch enthoru verupeeranu le
@Truthholder3454 жыл бұрын
മാസ്ക് വെച്ച് കഴിഞ്ഞാൽ എന്റ സാറേ .... പാറുകുട്ടിക്കു extreme cuteness 🥰🥰 പാറുക്കുട്ടി ഇഷ്ടം 😍😍😘😘
@ViralLine4 жыл бұрын
അഹാനകൃഷ്ണയുടെ ചലഞ്ചുമായിട്ടു താരങ്ങൾ kzbin.info/www/bejne/bmHdZaV5atmLnK8 ഒന്നു സപ്പോർട്ട് ചെയ്യണേ plz
@AbhiramiJayadev4 жыл бұрын
Mask vachillelum cuteee aaa
@peekaysworld86104 жыл бұрын
@@ViralLine kzbin.info/www/bejne/jqm4ood_m8iDfpo Today's my wedding day fmly photo s Plz like subscribe😍👌🏻
@peekaysworld86104 жыл бұрын
@@AbhiramiJayadev kzbin.info/www/bejne/jqm4ood_m8iDfpo Today's my wedding day fmly photo s Plz like subscribe😍👌🏻
@suhailshanavasd84564 жыл бұрын
@@AbhiramiJayadev yes bro
@deepavijayan15534 жыл бұрын
നീലു ചേച്ചി ഡ്രസ്സ് സൂപ്പർ 👌👌👌😍
@sanjay_mani4 жыл бұрын
ഞ..ഞ..പിഞ്ഞ..., താറാവ് കേശു....!!! 🤩😍
@athulvy86744 жыл бұрын
ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ഇവിടെ നീല മുക്കുക 👍
@ajourneywithmahimadhav4 жыл бұрын
💙
@RummyPro4 жыл бұрын
ഇല്ലെങ്കിൽ?
@alnascreation2644 жыл бұрын
TV ഇല്ല അപ്പൊ phone ൽ നോക്കിയേ പറ്റൂ
@athulvy86744 жыл бұрын
@@RummyPro ഇല്ലെങ്കിൽ ഒരു ലൈക് കുറയും അത് പോയാലും scene illa,, 👍
@RummyPro4 жыл бұрын
@@athulvy8674 like കിട്ടീട്ട് എന്തിനാ പുഴുങ്ങി തിന്നാനാ?🤣
@vikram-nemmara4 жыл бұрын
പൂജയുടെ ആ വരവ് കണ്ടപ്പോൾ കിരീടത്തിലെ കൊച്ചിൻ ഹനീഫ് നെ ഓർമ വന്നു 😁
@sappoysworld18844 жыл бұрын
The real hardworking heroes uppum mulakum group
@bijijohny46524 жыл бұрын
That is correct
@suja6054 жыл бұрын
That's heroes
@musafirkhan69774 жыл бұрын
പൂജാ ദുരന്തം വീണ്ടും വന്നു.
@azeezabubacker86134 жыл бұрын
The first time hear cute parakutty speaking
@DavidJohnson-ol2fe4 жыл бұрын
Jkl0
@ronirajuak59214 жыл бұрын
മദ്യവും അനാവശ്യ കൂട്ട് കെട്ടുകളും ജീവിതം നശിപ്പിക്കും അതാണ് episode msg
@thansi14984 жыл бұрын
സത്യം ഇങ്ങനെയുള്ളവർ കാണേണ്ടത് തന്നാണ്
@zainulabid24534 жыл бұрын
Good
@asham79764 жыл бұрын
You are correct baby
@ronirajuak59214 жыл бұрын
@@asham7976 k chechi
@arshadsyed86794 жыл бұрын
Correct Brother!!!
@najwairin4384 жыл бұрын
അനുഭവിക്കടെ കുട്ടൻ പിള്ളയുടെ മരുമോനേ 😂😂😂
@MufeedRehmanKm4 жыл бұрын
പൂജ ബോറാക്കി എന്നുള്ളവർ ലൈക് അടി
@khadeejabeevi6654 жыл бұрын
Neelu fans like here 👍
@jesvinmathew12544 жыл бұрын
Ente mudiyan was touching ❤️❤️
@sanaharshmanglore4424 жыл бұрын
Yaa
@rashid_bangalore4 жыл бұрын
Atra touching onnum illayirinnu
@j4ujishnu1334 жыл бұрын
Mudiyan ente mudiyan..kannu niragu 😔😔😞😞...feel that movement
kzbin.info/www/bejne/mIjbZoSQpq-fpZY പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
@rafsanjaniummer64794 жыл бұрын
Pooja jayaram is good actor but the character given to her that unmatched and boring
@rasheedrasheed80954 жыл бұрын
Dtutldu
@anasthayyil20264 жыл бұрын
ആദ്യമായിട്ടാണ് ഇത്ര നേരത്തെ ഒരു കമെന്റ് ഇടുന്നത്, ഒന്ന് മിന്നിച്ചേക്കണേ എല്ലാവരും,, കുറച്ചു ലൈക് അത് മാത്രേ ചോദിക്കുന്നുള്ളു, ഈ പ്രവാസ ജീവിതത്തിൽ ആകെ ഇങ്ങനെ കിട്ടുന്ന ലൈക്കുകൾ മാത്രമാണ് ഒരു സന്തോഷം
@ViralLine4 жыл бұрын
അഹാനകൃഷ്ണയുടെ ചലഞ്ചുമായിട്ടു താരങ്ങൾ kzbin.info/www/bejne/bmHdZaV5atmLnK8 ഒന്നു സപ്പോർട്ട് ചെയ്യണേ plz
@unnipk52444 жыл бұрын
Aaaano kollam njan like adichittund
@anasthayyil20264 жыл бұрын
@@unnipk5244 താങ്ക്സ് ബ്രോ 😍😍😍😍😍😍👍👍👍👍👍👍
@anasthayyil20264 жыл бұрын
@@ViralLine ചെയ്തു കയിഞ്ഞു 👍👍👍👍👍😍😍💪💪💪
@meghachandran67404 жыл бұрын
ബാലുചേട്ടനെ തള്ളി പറഞ്ഞപോൾ സങ്കടം തോന്നി എന്നാലും നീലുചേച്ചി ആദ്യം അങ്ങനെ പറയണ്ടാരുന്നു മുടിയൻ മുത്താണ് മുടിയൻ പറയുന്നത് കേട്ടപ്പോൾ കണ്ണു നിറഞ്ഞവരുണ്ടോ
@muhammedsinankk33544 жыл бұрын
ബാലു FANZ LIKE അടി 🤩😘🤩😘 👍👇
@Ithalvlogs-w1t4 жыл бұрын
kzbin.info/www/bejne/mIjbZoSQpq-fpZY പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
@nishananishana37104 жыл бұрын
Parukutti വന്നു ഇനി lachuvum വരണം ആഗ്രഹിക്കുന്നവരുണ്ടോ🤔😍😘
@tomboyish_62444 жыл бұрын
Uppum mulakum fans like here 👇
@fathimavk93174 жыл бұрын
Ithenthina eppazhum ellaavarum ingane like chothikkunnath
@tomboyish_62444 жыл бұрын
Excuse me. That is my big fans that's why I write this comment OK. Look, uppum mulakum fans like 250.that much fans are there. Uppum mulakum kee Jay
@BTUOFFICIAL4 жыл бұрын
കുറേ മക്കൾ വേണന്ന് നിർബന്ധാ, എന്നാ മക്കളെ വളർത്തണം എന്നു വല്ല ചിന്ത ഇണ്ടാ🤣🤣🤣🤣
@shamna7354 жыл бұрын
പൂജ ശെരിക്കും acting ചെയ്യുന്നില്ല എപ്പോഴും കരയുന്നു എന്ന് ആർക്കാണ് തോന്നിയത്
@chammuzz79084 жыл бұрын
എനിക്ക് തോന്നി
@p.k.rajagopalnair21254 жыл бұрын
In the previous episode , the viewers witnessed both Balu and Bhasi entering in to an old unoccupied house to have a party, with out the knowledge of any one , as they both succeeded in doing so. They also have left out liquor bottles , partly having liquor in it. Balu, out of his greed for consuming more drinks , visited the same place alone at the most inappropriate time . To his bad luck , it coincided with the arrival of the owner of the house who came to lock the main door . He locked the door and went away with out having the knowledge of the presence of some one inside. Balu got trapped inside. He tried his best to come out of the house. He really become panic. He was running here and there to find escape routes , but in vain. Neelu and all children are awaiting at home for his arrival. They are a worried lot. They have even inquired with his colleague Navaz to find out the whereabouts of Balu, but Navaz also was helpless to help them out. The arrival of Pooja at this point of time at Balu's residence, turned out to be another headache for Neelu and her children. At this juncture , the whole battalion led by Neelu , venture out of the house in search for Balu , thinking that he may be with Bhasi at his house. On the way , Neelu decided to send Mudiyan alone to Bhasi's place and the rest of the people decided to cut down the journey and spend some time sitting on the veranda of the house where Balu got trapped. From inside the locked room, Balu could make out the presence of Neelu and his children out side the house. Each one started commenting on Balu , none of which was coming in favour of Balu. Neelu here turned out to be a critic so also Kesu and Shivani. Pooja also came out with bad comments against Balu. Balu was listening to everything , as he could not control his temper. He was murmering and was cursing himself. Balu was expecting similar kind of remarks from Mudiyan also , but to his surprise he heard his elder son's comments coming in favour of him. At once, Balu was feeling proud of Mudiyan, who turned out to be his favourite child . Yes , here Mudiyan displays his maturity , besides proving himself to be a responsible son and a loving brother. Episode #1108 catapults Mudiyan to a new level by giving him the status of a Hero.
@History_Mystery_Crime4 жыл бұрын
അച്ഛനും അമ്മയോടും ഏറ്റവും ഇഷ്ടം മുടിയന് തന്നെ ❤️ ഇന്നത്തെ എപ്പിസോഡ് സൂപ്പർ 🔥
@eldhomukath92353 жыл бұрын
😍😍😍😍
@arunimaanu41424 жыл бұрын
പണ്ട് എല്ലാ വെള്ളിയാഴ്ചയും ബാലരമ കാത്തിരിക്കുന്ന പോലെയാ ഇപ്പൊ എല്ലാദിവസവും ഉപ്പും മുളകും കാത്തിരിക്കുന്നെ 🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍
കുഞ്ഞി പാറു തിരിച്ചു വന്നതിനു പെരുത്തു സന്തോഷം. ഒരു അപേക്ഷ യൂണ്ട് കുഞ്ഞിൻറെ മൂന്നിൽ വഴക്കു കൂടി അതിനെ കരയിപ്പിക്കരൂത്.
@latestmovies35524 жыл бұрын
poojaye ishtamallathavar like adiche..🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👇
@irshhhaad79674 жыл бұрын
😙😙Kuttumaman enn varum...pettann vaaa....balu combo kuttumaman miss cheyyunnavar..like pottikk😙😙
@djl0074 жыл бұрын
Anna Ben : ഇതൊക്കെയാണ് ലോക്ക് ആവൽ ഞാനും ലോക്കാവും കട്ടിലിന്റെ അടിയിലും ഫ്രീസറിലും 😁😁😂
@shafeeknp70244 жыл бұрын
പിന്നെ കക്കൂസിലും,😊
@ashin3734 жыл бұрын
12:26 Best thing ever keshu done
@rishanascreations40934 жыл бұрын
ഉപ്പും മുളകും lockdown എപിസോഡ്സ് ഒന്നുപോലും വിടാതെ കാണുന്നവർ ആരൊക്കെ
@hibasherin20584 жыл бұрын
Njan
@JOEL-mk5tg4 жыл бұрын
Njannum
@sharafathjaman8634 жыл бұрын
Njan
@basheersagar34964 жыл бұрын
കൃത്യം 8മണിക്ക് അപ്ലോഡ് uploder കവട്ടെ ഇന്നത്തെ ഒരു ലൈക്....
@ibrahimbadusha55824 жыл бұрын
നല്ല episode ഇങ്ങനെ ഉള്ള episode ആണ് vendath💕💕അടിപൊളി 🔥 മുടിയൻ പാവം 🥰🥰💕
@shanafathima91094 жыл бұрын
പൂജയെ ഒഴിവാക്കണം പകരം ലെച്ചു മതി
@ദശമൂലംദാമു-ഛ9ഖ4 жыл бұрын
ലച്ചൂ.......... നീ ഇടക്കൊക്കെ വരണം അടുക്കളയിൽനിന്ന് നീലു അമ്മയുമായി ചെറിയവഴക്കൊക്കെ ഉണ്ടാക്കണം. മുടിയന്റെ പിറകെനടന്നു അവന്റെ കള്ളത്തരങ്ങൾ ഒക്കെ പൊളിക്കണം കേശുനോടും ശിവയോടും ഇടക്കൊക്കെ തല്ലുപിടിക്കണം. പാറൂന്റെ സ്നേഹനിധിയായചേച്ചിയമ്മആയി മറ്റുള്ളവർക്ക് അസൂയതോന്നണം.......... ലച്ചൂ നീ വീണ്ടും വരണം നീ ഇല്ലാതെ പൂർണമാകുന്നില്ല ഈ ഉപ്പും മുളകും
@abdullaafnan74 жыл бұрын
Todays 99% of people are came to watch the twist of this episode💯
@kalyanikarthik52264 жыл бұрын
Ente chanal sub adikkamo
@salamthalakkat25124 жыл бұрын
@@kalyanikarthik5226 njan chaidittilla
@ashkartechyshorts4 жыл бұрын
💯
@foodblog14674 жыл бұрын
Sure👍💯
@kmc_abnx4 жыл бұрын
@@kalyanikarthik5226 nteyum
@Amal-sc1lq4 жыл бұрын
ബാലുവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആകുമെന്ന് കരുതിയവരുണ്ടോ
@nizarudeenbaqavi32424 жыл бұрын
18:17 എന്തിനെടി മറുതെ, പുഴുങ്ങി തിന്നാനോ....😂😂🤣
@sabithkm17324 жыл бұрын
പാറൂന്റെ വോയ്സ് എന്നാ ക്യൂട്ടാണേ...
@unnikrishna30724 жыл бұрын
നീലു(വിഷമത്തോടെ): എനിക്ക് എങ്ങനേലും ഒന്നു കണ്ടാ മതി. ബാലു(കലിച്ചു): എന്തിനാടി മറുതെ പുഴുങ്ങി തിന്നാനാ 🤣🤣🤣ഇജ്‌ജാതി🤣
അങ്ങനെ ബാലുവിന് മനസിലായി മുടിയന്റെ സ്നേഹം. മുടിയന് ഇഷ്ടം 😘
@Shareefvlog4 жыл бұрын
*😍 PARUKKUTTY IS BACK 😍*
@jibishaninan42784 жыл бұрын
Paaruvine eni ellladivasavum uppum mulaku il kannuvann agrahikunavar undooo?🥰🥰🥰😘😘😘😘💕💕💕💕💕💕💕🥰🥰🥰🥰💕🥰😘🥰🥳🥳🥳🥳🥳💕💕💕💕💕💕😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💕💕💕💕💕💕💕💕💕💕💕😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰💕💕😘😘😘😘😘😘🥰🥰🥰🥰🥰🥰🥰..........
@-90s564 жыл бұрын
12 മണിക്ക് ശേഷം ഉപ്പും മുളകും കാണാൻ വന്നാൽ തിരക്ക് കുറവാണെന്നു പറയുന്നത് ശരിയാണോ ഗയ്‌സ് 😊🤩
@crtecchandhu50744 жыл бұрын
ഹായ് ഉണ്ട് 12.12 കാണുന്നു ❤❤❤✌
@sajivenjaramood67574 жыл бұрын
3:46 Am (മലേഷ്യ)
@nesreenanish7224 жыл бұрын
Yup 1.32 am in kaanunnu😁
@aneezcb26714 жыл бұрын
1:34 aaytm therak aaan bro
@Coffee_with_cookies4 жыл бұрын
Dubai
@AbdulMajeed-qi4hx4 жыл бұрын
KESHU AND BALU FANS LIKE ADI👇
@Ithalvlogs-w1t4 жыл бұрын
kzbin.info/www/bejne/mIjbZoSQpq-fpZY പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
@nilaamazha13314 жыл бұрын
പ്രേക്ഷകർ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും പൂജയെ ഒഴിവാക്കുന്നില്ല. ഇങ്ങനെ തുടർന്നാൽ വൈകാതെ ഈ സീരിയൽ ഉപേക്ഷിക്കപ്പെടും. ഒരു അനാവശ്യ കഥാപാത്രത്തെ തിരുകിക്കയറ്റി വെരുപ്പീര് അങ്ങേയറ്റമെത്തി. ഉപ്പും മുളകും തുടങ്ങിയ കാലം മുതൽ മുടങ്ങാതെ കാണുന്ന വ്യക്തിയാണ് ഞാൻ. മറ്റൊരു സീരിയലും ഈ നാൾ വരെ കണ്ടിട്ടുമില്ല. അത്രയേറെ ഈ സീരിയലിനെയും കഥാപാത്രങ്ങളെയും നെഞ്ചോട് ചേർത്തിരുന്നു, അടുത്തകാലം വരെ. പൂജ എന്നൊരു കഥാപാത്രം വന്നതോടെ ഏച്ചുകെട്ടി വച്ചത് പോലെയൊരു ഫീൽ. ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർക്കെല്ലാം ഇങ്ങനെതന്നെ ഫീൽ ചെയ്യുന്നുണ്ടാകും
@crtecchandhu50744 жыл бұрын
പ്രോഗ്രാമിന് ഒരു കോപ്പും പറ്റില്ല ഒരു ക്യാരക്ടർ പേരിൽ
ബാലുച്ചേട്ടൻ പറഞ്ഞത് പോലെ ഈ മെന്റലിനെ മാറ്റാറായിലെ വെലാത്തൊരു പൂജ പൂജയെയും ലച്ചുവിനെയും ഒരു ത്രാസിൽ തുക്കരുത് ലച്ചു വേറെ ലെവലാണ് ആ മെന്റലിനെ വേഗം പറഞ്ഞയ്ക്കു