Uppum Mulakum│Flowers│EP

  Рет қаралды 2,391,826

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 3 900
@kkpstatus10
@kkpstatus10 4 жыл бұрын
കൂലി പണിക്കരുടെ മക്കൾ എത്ര പേര് ഉണ്ട് ... ♥️ എന്റെ അച്ഛനും കൂലി പണിയ...
@jaijai5549
@jaijai5549 4 жыл бұрын
ഞാൻ ഒരു medicine student ആണ് 3 വർഷം complete ആവുന്നു. ബാലുനെ കണ്ടപ്പോ എന്റെ പപ്പയെ എനിക്ക് ഓർമ വന്നു. എന്റെ പഠനത്തിന്റെ ഭരിച്ച തുക എന്തെല്ലാമോ ജോലി ചെയ്തു കഷ്ടപ്പെട്ടാണ് ഉണ്ടാക്കുന്നെ. നാളെ ഞാൻ പഠിച്ചു നേടുന്ന degreeക്കു എന്റെ മാതാപിതാക്കളുടെ കഷ്ടപാട് എന്ന് കൂടി അർഥം ഉണ്ടാകും. നിറഞ്ഞ കണ്ണുകളോടെ ഞൻ പറയട്ടെ അവരുടെ മകൾ ആയി ജെനിക്കാൻ കഴിഞ്ഞതാണ് എനിക്ക് ഈ ജന്മം ലഭിച്ച പുണ്യം. (ക്യാഷ് ഉള്ളവരുടെ മക്കൾ മാത്രം ആണ് mbbs ഒക്കെ പടിക്കണേ എന്നാ സ്ഥിരം കളീഷേ വെറും തെറ്റിദ്ധാരണ മാത്രം ആണ് കേട്ടോ). നെജുറപ്പുള്ള ഏതു മാതാപിതാക്കൾക്കും അത് സാധ്യം ആണ് രണ്ടു വർഷത്തിന് ഉള്ളിൽ ഞാൻ അത് തെളിയിച്ചു തരാം.
@prasanthpillai777
@prasanthpillai777 4 жыл бұрын
5 മക്കളിൽ ഏറ്റവും പാവം മുടിയൻ തന്നെ മുടിയൻ ഇഷ്ടം ❤️❤️😘😘
@dasanmb8563
@dasanmb8563 4 жыл бұрын
ബാലു ചേട്ടൻ ഏറ്റവും ഇഷ്ടം മുടിയനെ ആണെന്ന്പറഞ്ഞപ്പോൾ ആ പാവത്തിനെ സന്തോഷം കണ്ടു കരഞ്ഞവർ ആരെങ്കിലുമുണ്ടോ
@wmcreations632
@wmcreations632 4 жыл бұрын
Balu ചേട്ടൻ മുടിയനെ ആണ് എന്ന് പറഞ്ഞപ്പോ mudiyante മുഖത്ത് expression. Kidu uppum mulakum rocks.... 😍😍😍❤️❤️❤️💚💚💜💜🧡🧡🔥🔥
@sujichinnu4371
@sujichinnu4371 4 жыл бұрын
😂😂😂നല്ലരസം മുടിയൻ ചേട്ടന്റെയും ബാലുച്ചേട്ടന്റെയും സ്നേഹം എന്നാലും ബാലുച്ചേട്ടന്റെ മനസ്സിലുള്ള ആ രഹസ്യം എന്നെ ഞെട്ടിച്ചു മുടിയൻ ചേട്ടനെയാണ് ഇഷ്ട്ടമെന്ന രഹസ്യം
@fidhashadiya4505
@fidhashadiya4505 2 жыл бұрын
കൂലി പണി മോശമായ പണിയല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് njan😊
@sas143sudheer
@sas143sudheer 4 жыл бұрын
ഇടയ്ക്കിടയ്ക്ക് മൊബൈൽ സ്‌ക്രീനിൽ തൊട്ട് നോക്കി ഇപ്പോൾ തീർന്ന് പോകുമോ എന്ന് നോക്കുന്നവരുണ്ടോ
@neymarrohit2962
@neymarrohit2962 4 жыл бұрын
ബാലു മുടിയൻ എന്ന് പറഞ്ഞപ്പോൾ വല്ലാതെ ഒരു emotional touching....
@user-oz9gv5zl4p
@user-oz9gv5zl4p 4 жыл бұрын
Mudiyane ആണ് കൂടുതൽ ഇഷ്ടം എന്ന് പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി😍😍
@ajithsasidharan2292
@ajithsasidharan2292 4 жыл бұрын
എത്ര നാളായി കാത്തിരിക്കുന്നു ഇതുപോലെ ഒരു എപ്പിസോഡിനു വേണ്ടി ബാലു അണ്ണൻ എല്ലാ വിഷയവും തമാശയായി എടുക്കുന്നത് കൊണ്ട് എല്ലാവരും ഒരു കോമാളി പോലെയാക്കി ഇതുപോലെ സ്കോർ ചെയ്യാനും പറ്റുമെന്ന് അണ്ണൻ മുൻപും തെളിയിച്ചിട്ടുണ്ട്. പാറമട ജോലി എപ്പിസോഡ്, അച്ഛന് സുഖമില്ലാത്തതു, നീലുവിന്റെ ഡെലിവറി കോംപ്ലിക്കേഷൻ, മുടിയൻ ബാലു വഴക്ക്, ലെച്ചുവിന്റെ കല്യാണം അങ്ങനെ ഒരുപാട് പറഞ്ഞാൽ തീരില്ല
@balakrishnanbalakrishnan4419
@balakrishnanbalakrishnan4419 4 жыл бұрын
സത്യം പറഞ്ഞാൽ ഇപ്പോഴാണ് സന്തോഷം ആയതു, ബാലു എപ്പോഴും മുടിയനെ കുറ്റം പറയുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്
@saranvs4641
@saranvs4641 4 жыл бұрын
മിനിസ്ക്രീൻ താരരാജാവ്...
@aneeshnv7687
@aneeshnv7687 4 жыл бұрын
ബാലു അച്ഛാ.. ഉമ്മാാാാ. .
@ViscaElBarca19
@ViscaElBarca19 4 жыл бұрын
19:35
@abhinavbahu1782
@abhinavbahu1782 4 жыл бұрын
കരയിപ്പിച്ചു കളഞ്ഞാലോ ബാലു ചേട്ടാ
@MFJ_Talks
@MFJ_Talks 4 жыл бұрын
പണ്ട് ബാലുച്ചേട്ടൻ പാറമടയിൽ ജോലി ചെയ്ത എപ്പിസോട് ഓർമ വന്നത് എനിക്ക് മാത്രമാണോ???
@yadhukrishnan7312
@yadhukrishnan7312 4 жыл бұрын
എന്റെ ബാലു അണ്ണാ... അങയെ കഴിഞ്ഞിട്ടേ ഉള്ളൂ... 🥰😍🙏
@statusvibes346
@statusvibes346 3 жыл бұрын
എനിക്ക് ഇതിലെ ലാസ്റ്റ് സീനിൽ കരച്ചിൽ വന്നു നീലുവിനെ കണ്ണിൽ നിന്നും ബാലുവിനെ കണ്ണിൽ നിന്നും കണ്ണുനീർ വന്നപ്പോൾ❤️💔
@bloodbeliever
@bloodbeliever 4 жыл бұрын
ഇതിലെ എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടമുള്ളവർ ലൈക്‌ അടിക്കോ പ്ലീസ്
Uppum Mulakum│Flowers│EP#1091
16:34
Flowers Comedy
Рет қаралды 7 МЛН
Uppum Mulakum│Flowers│EP#1128
23:44
Flowers Comedy
Рет қаралды 1,9 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 3,6 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 52 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
That's how money comes into our family
00:14
Mamasoboliha
Рет қаралды 10 МЛН
Uppum Mulakum│Flowers│EP#1093
21:07
Flowers Comedy
Рет қаралды 2,7 МЛН
Govt.L.P.S Edattumala School Anniversary (06/03/2024)
6:52
ASH MEDIA
Рет қаралды 18 М.
Uppum mulakum members name and age               season 3🥰
1:53
MALUZ TALK'S
Рет қаралды 14 М.
Flowers Uppum Mulakum | Episode 1121
20:34
Uppum Mulakum
Рет қаралды 111 М.
Uppum Mulakum│Flowers│EP#1092
16:17
Flowers Comedy
Рет қаралды 4,8 МЛН
Uppum Mulakum│Flowers│EP#1081
22:08
Flowers Comedy
Рет қаралды 1,5 МЛН
Flowers Uppum Mulakum | Episode 807
22:11
Uppum Mulakum
Рет қаралды 691 М.
Uppum Mulakum│Flowers│EP#1096
25:33
Flowers Comedy
Рет қаралды 6 МЛН
Uppum Mulakum│Flowers│EP#1176
21:26
Flowers Comedy
Рет қаралды 2,8 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 3,6 МЛН