വിഷ്ണു ചേട്ടൻ ആണ് ഇന്നത്തെ hero വിഷ്ണു ചേട്ടൻ ഫാൻസ് 👍👍👍👍👍👍
@AshrafAshraf-ko8pm4 жыл бұрын
Kopp anu maga tholi
@creepygaming56904 жыл бұрын
@Ashraf Ashraf , Ninte acchan thengu kayattakaran babu aan
@akhilasunitha34924 жыл бұрын
y
@sajeevkumarwayanad39204 жыл бұрын
☺👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@suryanarayanba66402 жыл бұрын
Athe super episod vishnu polichu
@statusvibes3464 жыл бұрын
പൊളിച്ചു🤩😁 മുടിയൻ പറഞ്ഞത് കറക്റ്റ് ആണ് ആദ്യം ജോലിക്ക് പോയ എല്ലാവർക്കും നമ്മുടെ സ്നേഹം ആണ് അല്ലെങ്കിൽ മുടിയൻ പറഞ്ഞതുപോലെയാണ് ആണ് രാവിലെ മുതൽ എന്നെ കേശുവും ശിവയും മുടിയനെ ഇരുത്തി പഠിപ്പിച്ചു ഈ സ്വഭാവം ഇഷ്ടപ്പെടാത്തവർ ഉണ്ടോ?? 😮 മുടിയൻ പറഞ്ഞത് തന്നെയാണ് കറക്റ്റ്😊
@grazyboysawdchabbu55724 жыл бұрын
മുടിയൻ കുട്ടികളെ അടുക്കി ഇരുത്തുന്ന ഒരു എപ്പിസോഡ് വേണം. എന്ന് ആഗ്രഹിക്കുന്നവർ ലൈക് ചെയ്യൂ..
വിഷ്ണു ചേട്ടന്റ സ്ഥാനം നില നിർത്തുക സഹോദരങ്ങള പേടിച്ചു കഴിയരുത്
@h.world.42784 жыл бұрын
മുടിയൻ പാട്ട് കലക്കി ഒരു രക്ഷയില്ല അടിപൊളി
@jafark66244 жыл бұрын
Mudiyan cheettane ishtamullavar like adikkoo😊
@gokulnair87944 жыл бұрын
Mudiyante song istay ennullavar like adik..... 👇👇
@rajeevkumarkr27454 жыл бұрын
Mudiyan chettane istamullavar like adikke
@sujichinnu43714 жыл бұрын
കേശുവും ശിവയും ഓവർ ആണ് ബാലുച്ചേട്ടൻ അവരെ സപ്പോർട്ട് ആണ്. പക്ഷെ ! നമ്മുടെ നീലുചേച്ചി മുടിയൻ ചേട്ടന്റെ കൂടെ ആണ്.......... മുടിയൻ ചേട്ടൻ പാവാണ്
@crtecchandhu50744 жыл бұрын
ബാലു ചേട്ടൻ ഇന്ന് സപ്പോർട്ട് ചെയ്താരുന്നു ഇടക്ക് പറഞ്ഞ ഡയലോഗ് കേട്ടില്ലേ
@lincykoshy17484 жыл бұрын
Serikum over anu averu...
@amalgeorge55124 жыл бұрын
ഇളയ കുട്ടികൾ മൂത്ത കുട്ടികളെ ശകാരിക്കുന്ന തരത്തിൽ ഉള്ള കഥകൾ ഒഴിവാക്കുന്നതല്ലേ നല്ലത്. Viewers ന്റെ ഇടയിലുള്ള ചെറിയ കുട്ടികളും ഞങ്ങൾക്കും ഇങ്ങനെ ആയാൽ എന്തേ എന്നു ചിന്തിക്കില്ലേ..... (എനിക്ക് തോന്നിയ കാര്യം മാത്രമാണേ.... )
@FamiZiya4 жыл бұрын
Adh serial aan...comedyk vendi cheyyunnadha...nammala veetilum pillar und..ennal nammala veetil ingane undo..ithra enjoymnt Illalo..adhaan uppum mulakum..pinee aa piller valudhaayiiu...😀😀😀
@amalgeorge55124 жыл бұрын
@@FamiZiya ഇളയ കുട്ടികൾ അവരുടെ സഹോദരങ്ങളോട് കുറച്ചു ബഹുമാനം കാണിക്കുന്ന തരത്തിൽ സ്ക്രിപ്റ്റ് ആയാൽ കൊള്ളാം....അതു നമ്മുടെ ഇടയിലുള്ള കൊച്ചുകുട്ടികൾക്കും ഒരു മാതൃക ആയി സ്വീകരിക്കാൻ കഴിഞ്ഞെന്നു വരും.... അത്രമാത്രം.... 😄😄
@rathore5794 жыл бұрын
Beautiful chemistry between Balu and mudiyan at 14:48
@sajarudheen85704 жыл бұрын
നമ്മളെ പറഞ്ഞു കളിയാക്കാൻ കുറേ ആളുണ്ടകും BUT ഒരാളും എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞു തരില്ല😔😔
@praseejakc92454 жыл бұрын
Satyam
@navaspk28644 жыл бұрын
Poli
@കൊതുക്യൂണിയൻ4 жыл бұрын
ഒരു ജോബ് കണ്ടെത്തുക അത് കൂലി പണിയായാലും ഞാൻ paiterayirunnnu ഇപ്പൊ ഗൾഫിലാണ് sslc കഴിഞ്ഞപ്പോൾ തുടങ്ങിയതാണ്
@subinrajls4 жыл бұрын
ശരിയാ ബ്രോ
@vishnubabu39324 жыл бұрын
Correct💯😔
@saraswathy77124 жыл бұрын
പാവം മുടിയൻ ചേട്ടൻ ☹️☹️😭 ആ കേശുവും ശിവയും കൂടി എന്തോരം കളിയാക്കി
@nouchu70004 жыл бұрын
This is acting bro Not a real life
@Juzt.anaaz.2.04 жыл бұрын
@@nouchu7000 yes
@yadhukrishnanyadhu69303 жыл бұрын
Chetta chuma jada erakalle
@sibisreedharan76892 жыл бұрын
പിള്ളേര് വെറുപ്പിക്കൽ ആണ്
@railfankerala2 жыл бұрын
@@nouchu7000 nnalum real life pole thonnum ataanu ivarude acting ❤️❤️❤️
@malikbinmuhammadali50394 жыл бұрын
നമ്മുടെ വിഷ്ണുവിന്റെ പാട്ട് ഇഷ്ടപ്പെട്ടത് ആർക്കൊക്കെ 🎶😍
@user-cp8du4xw5g4 жыл бұрын
Anik eshttapettu
@ribinmosses95484 жыл бұрын
enikku ishtamayi..
@malikbinmuhammadali50394 жыл бұрын
✌️👍🎶❤️
@kunjoos80904 жыл бұрын
വിഷ്ണുവിനെ ഇങ്ങനെ കൊച്ചാക്കി കാണിക്കരുത് ശിവകും കേശുവിനും കുറച്ചുകൂടുതലാണ് അവരുടെ ഏട്ടൻ അല്ലെ വിഷ്ണു അപ്പോൾ അവനെ അവർ ബഹുമാനിക്കണം
@pathumante_bgm60284 жыл бұрын
Mmm
@shibilshibi65304 жыл бұрын
Aahnn chila samayath avare ikk theere ishtaavilla
@shajahanne66154 жыл бұрын
Sheriya
@Juzt.anaaz.2.04 жыл бұрын
Acting aan bro real life alla
@kunjoos80904 жыл бұрын
അഭിനയമാണ് എന്ന് എല്ലാർക്കും അറിയാം but ഈ പ്രോഗ്രാം മുതിർന്നവരും ചെറിയവരും ഒരുപോലെ കാണുന്നതാണ് .ചെറിയവർ മുതിർന്നവരെ ബഹുമാനിക്കണം എന്നാണ് നമ്മൾ പഠിച്ചതും പഠിപ്പിക്കുന്നതും but ഇത് കാണുന്ന കുട്ടികൾക്ക് ആ ബഹുമാനം മുതിർന്നവരോട് തോന്നാതെ ആവും ഇപ്പോൾ വളർന്നുവരുന്ന തലമുറകൾ സിനിമയും പിന്നെ ഇത് പോലുള്ള പ്രോഗ്രാമുകളും ഒക്കെ അത്പോല്ലേ ജീവിതത്തിൽ പകർത്താൻ നോക്കുന്നവരാണ് അത് കൊണ്ടുതന്നെ കുട്ടികൾക്ക് ചേരുന്ന ഡയലോകുകൾ നൽകുക ഈ പ്രോഗ്രാം വളരെ അധികം ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ പ്രോഗ്രാം എന്നും മികച്ചതാവണം എന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു ❤️
@amtheone654 жыл бұрын
കേശു, ശിവൻ ഓവർ... മൂത്തവരെ ബഹുമാനിക്കാൻ പഠിക്കണം. അച്ഛനും അമ്മയും ഇരിക്കുപ്പോൾ ഇത്ര വേണ്ട ഈ പിള്ളേർ. ശിവാനി നാക്ക് ഒതുക്കണം
@ഫ്ലവർമിക്സ്4 жыл бұрын
😃😃😃
@anoopas64294 жыл бұрын
ശിവൻ അല്ല പാർവതി
@nizarmuhammed81544 жыл бұрын
കേശുവിനും ശിവാനിക്കും മുടിയന്റെ കയ്യിൽനിന്ന് ഒരു അടി കിട്ടിയിരുന്നെഗിൽ എന്ന് ആഗ്രഹിച്ചുപോയി
@preemadevi40064 жыл бұрын
Njanum... Sherikum kannu niranju poyi.
@aswathijaimon5934 жыл бұрын
Njanum
@prabheshkrishna21964 жыл бұрын
മുടിയന്റെ സ്ഥാനത്ത് ഞാനെങ്ങാനും ആണെന്കിൽ കേശുവും ശിവേനേം ചുമരിൽ തേച്ച് ഒട്ടിച്ചേനേ...........,🤣🤣🤣🤣🤣🤣🤣🤣
@ameersuhail35054 жыл бұрын
Sthym
@muhyu90224 жыл бұрын
Correct
@shazkm777km44 жыл бұрын
Mm sathyam
@gokuC-db2it4 жыл бұрын
Njn mansil orthe oll 🤣🤣🤣
@adulMajeed32694 жыл бұрын
Correct
@rith50653 жыл бұрын
ഇതിൽ ഏറ്റവും HIGHLIGHT ആയി തോന്നിയത്. ബാലുവിന്റെ ഉപദേശം ആണ്. പക്ഷേ അതിനെ പറ്റി COMMENTS ഒന്നും കണ്ടില്ല. ബാലു istham ❤❤
@manumohan58474 жыл бұрын
നീലുവും ബാലുവും ആയിരുന്നു ഉപദേശിച്ചത്എങ്കിൽ അംഗീകരിച്ചേനേം ഇത് പിള്ളേർ.. വെറുതെ ഓവർ...
@sreenathvenu22104 жыл бұрын
Sathyam...Shivani nalla over akkal anu
@amalgeorge55124 жыл бұрын
ശിവാനി പണ്ടേ ഓവർ ആയിരുന്നു..... ഇപ്പോൾ കേശുവിനും ആ character ആയി.... മുടിയനെ ഉപദേശിക്കാൻ അച്ഛനും അമ്മയും ഇല്ലേ......
@sabinmathew22834 жыл бұрын
100% correct...ithu orupaadu over aanu
@nishadkunjumon19954 жыл бұрын
Correct
@sahilpoochakkal82634 жыл бұрын
yes
@bivinvijay18094 жыл бұрын
നമ്മടെ പാവം മുടിയനെ തൊട്ടാൽ പിള്ളേരെ രണ്ടും വച്ചേയ്ക്കില്ല
@umarulfarooq75874 жыл бұрын
Pinnallandu....
@ibrahimktr98214 жыл бұрын
👍👌
@ramshadramshu27814 жыл бұрын
👍👍👍
@akashvijayan12964 жыл бұрын
💪💪
@sinanhere_10804 жыл бұрын
mudiyan chetta...😘😘
@gopanjay4 жыл бұрын
മുടിയൻ തിരിച്ചടിക്കുന്ന എപ്പിസോഡിനായി കാത്തിരിക്കുന്നു.. 🤩 Edit : ഇത്രെയേറെ നെഗറ്റീവ് comments കാണുന്നത് ആദ്യമായാണ്..↕️
ശിവയും കേശുവും ഇത്തിരി കൂടുതലാ. പാവം മുടിയൻ ചേട്ടൻ. ലച്ചു എത്ര പാവം ആയിരുന്നു
@youtubelover6124 жыл бұрын
കുട്ടികൾ ആയിരുന്നപ്പോ കാണാൻ നല്ല രസം ആയിരുന്നു... ആ രസം ഇപ്പൊ വെറുപ്പിക്കൽ ആകുന്നു അത്രേ ഉള്ളു
@tijireju98444 жыл бұрын
Currect
@jabbark45024 жыл бұрын
Ippoyethe episod pazaya pole athra rasamilla ennullavar like
@moideenm5164 жыл бұрын
Shariyaa
@lathaanbu42954 жыл бұрын
S
@najmavm50604 жыл бұрын
Gbxsidimei
@vijithav81874 жыл бұрын
Athe pazhaya pole alla ipolathe episode..
@rayyanmunna84094 жыл бұрын
Crt
@drake_fx4 жыл бұрын
സത്യം പറഞ്ഞാൽ ആ 2 എണ്ണവും ഓവർ ആണ്.... മുടിയന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നേൽ 2 എണ്ണത്തിനേം ചവിട്ടി കൂട്ടി കൊന്നേനെ......😠
@PriyankaKesavadas4 жыл бұрын
Vishnu singing adipoli!! 😍
@comradepopeye4 жыл бұрын
കുട്ടികളെ കുട്ടികളായി തന്നെ കഥയിൽ അവതരിപ്പിക്കുക അതല്ലാതെ സ്ക്രിപ്റ്റ് വേണ്ടി ഓവർ ഇത് കൊടുക്കുന്നത് നല്ലതല്ല
@amalgeorge55124 жыл бұрын
👌👌
@anishbaby39524 жыл бұрын
Seriya
@sandeepmohan94854 жыл бұрын
Athe
@ammukutty53384 жыл бұрын
Ya very over
@AbduRahman-ju2gu4 жыл бұрын
സ്ക്രിപ്റ്റ് റയ്റ്റ റോഡ് ഒന്ന് പറഞ്ഞോട്ടെ ഇങ്ങിനെ പോയാൽ ഉപ്പും മുളകും എന്താവും താറാവിനെയും കുരുട്ട് വിനെയും നിലക്ക് നിർത്തുക
@arnavkichu4 жыл бұрын
നമ്മുടെ വീട്ടിലെ പിള്ളേരും ഇങ്ങനെ തന്നെയ. എല്ലാ കാര്യത്തിലും ഇടപെട്ട് ഓവർ സംസാരം ഉപദേശം
@ramseenahassan98964 жыл бұрын
Yup
@soumyaseetharaman32024 жыл бұрын
@@arnavkichu Athu prolsaahippikyaruthu
@MARVAGAFOOR-k6c4 жыл бұрын
ഇന്ന് കേശു ശിവ ഇച്ചിരി ഓവർ ആണ്....
@sheenapoulose3174 жыл бұрын
Good comment
@SGM6274 жыл бұрын
Ennanu avar over allathath?prathyekich aa shivani ennu perulla pennu.
@virulcutsmlylm3984 жыл бұрын
Script writer നോട് പോയി para
@crtecchandhu50744 жыл бұрын
@@SGM627 ശിവാനി അറിഞ്ഞോണ്ട് പറയുന്നത് ഒന്നും അല്ല അത് അതിന് കൊടുക്കുന്ന റോൾ ആണ് ചെയുന്നത് നിങ്ങൾക്ക് വെറുപ്പ് തോന്നിയിട്ടുണ്ടെൽ അത് ആ കുട്ടിയുടെ വിജയം ആണ്
@newcomer35644 жыл бұрын
@@crtecchandhu5074 that's the point....njan Keshu nem ഇതേപോലെ പറഞ്ഞിട്ടുണ്ട്...that's his acting level....
@ashlyraju38594 жыл бұрын
കേശുവും ശിവയും ഓവർ ആ മൂത്തവരെ ബഹുമാനിക്കാൻ ബുദ്ധിമുട്ട് ആ
@Juzt.anaaz.2.04 жыл бұрын
Acting aan bro real life alla
@yadhukrishnanyadhu69303 жыл бұрын
Edo ath script an original alla
@boazbenny58333 жыл бұрын
Sathyama echaree over annu
@vijayanpillai8714 жыл бұрын
വിഷ്ണുവിന്റെ അഭിനയം സൂപ്പർ. ഒരിക്കലും താഴെയുള്ള കൊച്ചു കുട്ടികൾ ജ്യേഷ്ഠനെ ചോദ്യം ചെയ്യാറില്ല. മാതാപിതാക്കളാണ് ചോദ്യം ചെയ്യുന്നതും, ഉചദേശിക്കുന്നതും.
@popularbgmtamilandmalayala17444 жыл бұрын
ente veettilayirunnenkil kittiyene eattante kayyinn
@m.sparkey62074 жыл бұрын
@@popularbgmtamilandmalayala1744 🤣🤣 ഹല്ല പിന്നെ.
@adhilmohd64744 жыл бұрын
Siva kesu Cheriya vaayil valiya varthaanam Enn thonnunnavar like adi
@hivi28764 жыл бұрын
ഇത്രേം negative comments ഇത് ആദ്യമായിട്ടാണ്. ഒരുപാടു ഇഷ്ടമുള്ള seriel ആണ്. ദയവു ചെയ്ത് വെറുപ്പികല്ലേ
@albyantony78524 жыл бұрын
U should give dialogues appropriate to their age (keshu and Shiva)
@refflexyt47044 жыл бұрын
Sathyam over aavunund
@sangeethaprhari75524 жыл бұрын
Yes
@sujaradeep1832 жыл бұрын
Yes kurachu over aanu
@prajithpraju52534 жыл бұрын
മടിയിൽ കനം ഉണ്ടാകുമ്പോൾ തോളിൽ തൂങ്ങാൻ കുറെ പേരുണ്ടാകും ❤️💯thank u for great episode ❤️
@വരാലുജൈസൻ4 жыл бұрын
ഈ കേശുവിന് മൂക്കുകയ്യർ ഇടാൻ സമയമായ്....മുടിയനെ വെറുതെ ചൊറിയണ്ട
@vpagaminghub68794 жыл бұрын
Mudiyan padi song eshtapetavar like
@Gokulgopakumar182 жыл бұрын
മുടിയൻ Climax performance അന്യായം 🔥 ബാലുവിന്റെ ഉപദേശമാണ് ഈ എപ്പിസോഡിന്റെ ആത്മാവ് ❤️ അല്ലെങ്കിലും കൈയ്യിൽ കാശുള്ളവനേ എവിടെയും വിലയുള്ളൂ !!!
@ishafam...6924 жыл бұрын
മുടിയന്റെ സംസാരം കണ്ടു കരഞ്ഞു പോയി. 😥😥😥
@vishnukv22144 жыл бұрын
സത്യം
@drisyahh4 жыл бұрын
Sathyam 😓
@prasanthpillai7774 жыл бұрын
മുടിയൻ നല്ലൊരു ജോലി കിട്ടി ഗായത്രിയേയും കല്യാണം കഴിച്ചുകൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ മുടിയൻ ഇഷ്ടം ❣️❣️😘😘