kzbin.info/www/bejne/fnWraKN3mKd7o6s Plz watch and support
@sibyneriyattil6 жыл бұрын
Denil vs FHFHRU
@mashboobmashbu81504 жыл бұрын
ബാലു ചേട്ടാ പൊളിച്ചു സൂപ്പർ. നല്ല കിടിലൻ എപ്പിസോഡ് ബാലു ചേട്ടൻ സൂപ്പർ ആ ന് love u balu ഉമ്മ 😘😘😘😘😘
@sobhakvkv62814 жыл бұрын
ഈ Uppum Mulakum ഇപ്പൊഴും (2020) കാണുന്നുണ്ടെങ്കിൽ ഒരു Like അടി
@heyamjiminfrombts42174 жыл бұрын
Endu pakshe puthiya episodes il missing lachu chechi....😔😔😔
@sainandhana67123 жыл бұрын
@@heyamjiminfrombts4217 ss
@sanfsanf84423 жыл бұрын
ഉപ്പും മുളകും എന്തിനാണ് നിർത്തിയത്
@lachuandkichu65003 жыл бұрын
Njan 2021 kanunu
@fidha94653 жыл бұрын
2021😌
@abhilashkarunagappally3866 жыл бұрын
മുടിയൻ ബ്രോ പൊളിച്ചു 😂😂😂🙂🙂🙂😂😂😂
@nibafathima15306 жыл бұрын
He.. he
@muhammedaslam43764 жыл бұрын
ഞാനും കരുനാഗപ്പള്ളി
@Raji568834 жыл бұрын
ഞാനും
@darkdevilshadowqueen73664 жыл бұрын
Mudiyan ചെടൻ കലക്കി super അരിഷ്ടം കുടിച്ചുകൊടുള്ള ഇമോഷൻ അത് super പൊളിച്ചു. But ഈ എപ്പിസോഡിൽ ബാലു ചേട്ടൻ അരിഷ്ടം കൊണ്ടുവന്നപ്പോൾ ആർക്കൊക്കെ മനസ്സിലായി അത് അരിഷ്ടം അല്ലെന്ന് മുടിയൻ ഫാൻസ്like 👍
മുടിയൻ ചേട്ടാ മുത്തേ നിങ്ങൾ മാസ്സല്ല മരണ മാസ്സ് ആണ് 😍👍👍
@Hennaaa8534 жыл бұрын
ശിവാനി: മുടിയൻ ചേട്ടൻ മുടി വെട്ടിയാൽ മുടിയൻ ചേട്ടനെ ഞങ്ങൾ എന്ത് വിളിക്കും കേശു: മുടിവെട്ടി ചേട്ടാ എന്ന് വിളിക്കണം😂😂😂😁😂
@thahirrhyzok36036 жыл бұрын
മുടിയാ...എപ്പിസോഡ് കിടുവ......
@fazfaheem6 жыл бұрын
Mudiyan Fans like hit 👍🏻👍🏻
@shamnakt93284 жыл бұрын
Good 👌💛
@MrPriyesh6604 жыл бұрын
Yes
@muhammedshamil9403 жыл бұрын
Good 👌💛
@muhammedshamil9403 жыл бұрын
Yes
@shafimangad85136 жыл бұрын
My favourite show is uppum mulakum Balu chettanteyudeyum Neelima chechiyudeyum Vishnu chettanteyum Lechu chechiyudeyum Keshu nteyum Shiva nteyum fan ആണ് njaaan I am a big fan of guys My name shririn
@ameensviews86346 жыл бұрын
മുടിയൻ പൊളിച്ചടുക്കി. വളരെ നന്നായിട്ടുണ്ട് ട്ടോ.. പിന്നെ ൻറെ നീലുച്ചേച്ചീ.. ഇങ്ങനെ ഒരു ശ്രദ്ധയുമില്ലാതെ കെടന്നോടരുത്. അത് നമ്മുടെ കുഞ്ഞിനെ ബാധിക്കും...
*കണ്ണീർ പരമ്പരകളും ബിഗ്‌ബോസും കണ്ടു നടക്കുന്ന കുടുംബം കലക്കികൾക്ക് ഇത് പിടിക്കില്ല അവര്ക് നല്ല നടുവിരൽ നമസ്കാരം... 💞 *all kerala ഉപ്പും മുളകും ഫാൻസ്* 💞
@asithas58556 жыл бұрын
പുഷ്പ വൃഷ്ടിയൊ???? എന്റെ പൊന്നു മുടിയാ......😂😂😂 ബാലു ചേട്ടാ നീലുവിനെ പൊന്നു പോലെ നോക്കണേ.....
ചെറുതായി മാറി വരുന്നുണ്ടെന്ന് തോന്നുന്നു.(പഴയതുപോലെ ) ഭാസിയണ്ണനെയും,ശങ്കരണ്ണനെയും,രമയാന്റിയെയും,ആട്ടോ ചന്ദ്രനെയും,നവാസ് & ഷുക്കൂർ എന്നിവരെയും കൂടി കാണിച്ചിരുന്നെങ്കിൽ....ഇവരെയൊക്കെ കണ്ടിട്ട് കുറെയായി....
@samvallathur34756 жыл бұрын
Moodiyan is so talented, no words to express !! The Letchu's and Moodiyan best combination !!
@subaidasubaida96614 жыл бұрын
Mudiyam body fit akkan vendi kalikkumbol mudiyande mudi kalikkunnath arenkilum kando 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@nallathinepinthunakkunnava99256 жыл бұрын
ബാലു അണ്ണൻ (മിനിസ്ക്രീൻ ലാലേട്ടൻ ) ഫാമിലി ക്ക് നമസ്കാരം: ഇന്ന് എല്ലാവരും ഒന്ന് മീഡിയം ഫോമിൽ എത്തി - മുടിയൻ ഇപ്പോൾ നല്ല രീതിയിൽ അഭിനയിക്കുന്നുണ്ട്... കേശു വിനും ശിവയ്ക്കും ഇപ്പൊ കാര്യമായ് ഡയലോഗ് ഇല്ലാത്തത് കൊണ്ട് ഒഴുക്കു കുറയുന്നത് -
@anjalij15455 жыл бұрын
Nice
@salmanmalapuram56046 жыл бұрын
മുടി വെട്ടിയ ഏട്ടാ എന്ന് വിളിക്കും കേശു Rocks
@noushinoushajaku80016 жыл бұрын
SalmanRangatoor Salman
@Shimishimi9093 жыл бұрын
😂😂😂😂
@craze_clothings65055 жыл бұрын
15:35 baluvinte expression 😀😀
@gincythomas12136 жыл бұрын
കഷായം കുടിച്ചാ പുഷ്പവൃഷ്ടി😂😂😂 എന്റെ മുടിയാ🙊🙊
@anandhus16106 жыл бұрын
Uppum mulakum sthiramayi kaanunnavar like adiche
@israyelamariyavarghese51696 жыл бұрын
Polichu mutte Super Vishnu 😄😄
@jiyasbhai25456 жыл бұрын
എന്നാണ് ശങ്കരണ്ണനെയും ചന്ദ്രനെയും ഭാസി ചേട്ടനെയും ബാലു ചേട്ടനെയും ഒരുമിച്ചു ഒന്ന് കാണാൻ പറ്റുന്നെ
@kannanben1006 жыл бұрын
കുറച്ചു നാൾകുശേശം ഒന്ന് ചിരിച്ചു.... ഇപ്പോൾ ഒരു റിലാക്‌സേഷൻ ഒക്കെ തോന്നുന്നുണ്ട്..
ഇന്നലത്തെ എപ്പിസോഡിൽ ഭാസിയങ്കിളിൻെറ മിക്സി എന്ന് പറഞ്ഞപ്പോഴേ ഒരു സ്മെൽ അടിച്ചതാണേ :D
@aswathi14565 жыл бұрын
Ee episode 2019il kaanunna ethra Peru ind?? Adii oru lykk..
@lachuandkichu65003 жыл бұрын
Njan 2021 il Ann kanune
@nostalgia52796 жыл бұрын
5:05 ഷൂട്ടിംഗ് കാണുന്നുണ്ട്
@samvallathur34756 жыл бұрын
Keshu and Shiva awesome, they lovely and original acting learned from the womb, the Letchu and Ammooma also excellent !!
@sajiammu6711Ай бұрын
KehuandSHIV aweSM THEY LOVLYanD Origianal. aCTingleranedfom THEWOmb THELetCHUan Ammoomma also excellanT?
@snehajismon22482 жыл бұрын
ചേട്ടനും ബാലമംഗളം പൊളിയാ
@ArfadthalanarBcom6 жыл бұрын
നെഗറ്റീവ് കമന്റ്സ് ഇട്ടു ആരും കഷ്ട്ടപെടെണ്ട...... ആ കടലാസ് നാലായി മടക്കി പോക്കറ്റിലിട്ടോ.... ഇപ്പൊ വ്യൂസും ചാനലിലെ സബ്സ്ക്രൈബേഴ്സും കൂടുതലായി വരുന്നുണ്ട്..... നമ്മൾ കട്ട ഫാൻസ് ഉപ്പും മുളകും കൈവിടൂലാ മക്കളെ.... ഒരു വർഷം മുന്നേ 89000 ത്തിൽ നിന്നും ഇപ്പൊ സബ്സ്ക്രൈബേർസ് 800000 കവിഞ്ഞു.... ഇതൊക്കെ മതി ഉപ്പും മുളകും സൂപ്പർഹിറ്റ് ആണെന്ന് മനസ്സിലാക്കാൻ
@benkerala11636 жыл бұрын
Arfadthalanar B.com2015 ഒരിക്കലെങ്കിലും ഒരു നല്ല പരമ്പര കണ്ടു നോക്ക് ഈ അഭിപ്രായം മാറും മറിമായം പോലുള്ള എത്രയോ നല്ല പരമ്പര കിടക്കുന്നു
@ArfadthalanarBcom6 жыл бұрын
Ben Kerala uppum mulakum thudangum munpe thanne ee prgrms undaayirunnallo.... But ithu level vere thanne aayirunnu....but serial parambara kaanunna oraalalla njaan
@yg-uq6sg6 жыл бұрын
Arfadthalanar B.com2015 😍😍😘😘
@بشيربنمامو6 жыл бұрын
ഒന്നു പോടൊ നിന്റെ ഒരു ഉപ്പും മുളകും വല്ല ജോലി ചെയ്ത് ഭാവി നന്നാക്കാൻ നോക്ക്
@sidharthk47166 жыл бұрын
onn poda nintw oru reply .. commentin reply itt nadakkathe valla joli cheyth bhavi nannakkan nokk ... :P
@Me_and_You106 жыл бұрын
മുടിയാ.... പോരുന്നോ എന്റെ കൂടെ😍😍😍😍😍😍
@musthafapv34056 жыл бұрын
anjitha anjuz Njan പോന്ന മതിയോ 😅😆
@Me_and_You106 жыл бұрын
musthafa pv വോ വേണ്ട 😏
@Me_and_You106 жыл бұрын
അൽ- മണവാളൻ ഞാനും പാവാ 😆
@ബാലഅരു6 жыл бұрын
Anjitha njan varam ente mudi mathiyavumo
@shafeeqkv52826 жыл бұрын
anjitha anjuz nammale vilikoo 🤔
@ashif2k1965 жыл бұрын
കാണുന്നതിനു മുൻപ് ലൈക് അടിക്കുന്നവർ ഉണ്ടോ ?
@blackboy83615 жыл бұрын
ella
@sijia51575 жыл бұрын
Yes ✌️✌️✌️
@farhanaahmed50334 жыл бұрын
Njn indeyyy 😃😃😃😃😃😃
@lachuandkichu65003 жыл бұрын
Illa
@abunchofdaffodiles28436 жыл бұрын
Hi,,മുടിയൻ ബ്രോ കലക്കി, സൂപ്പർ ആക്ടിങ്.
@shuhaibkottakkal6 жыл бұрын
a bunch of daffodiles Hi മാത്രേ ഉള്ളൂ
@abunchofdaffodiles28436 жыл бұрын
SHUHAIB KOTTAKKAL 😞
@abunchofdaffodiles28436 жыл бұрын
Hana zz hi
@dhiluhadhi36816 жыл бұрын
a bunch of daffodiles...hai...🤗🤗
@abunchofdaffodiles28436 жыл бұрын
Dhilu Hadhi ,hi Dhilu
@jayakumarpr18015 жыл бұрын
20:36 🤣🤣🤣🤣🤣😂😂😂😂mudiyan
@bichukalathingal6366 жыл бұрын
ഒരു കുപ്പി' അരിഷ്ടം' കൊണ്ട് ഒരു episode..
@aashiqan106 жыл бұрын
നീലൂച്ചിയെ ഒന്നു നോക്കിം കണ്ടുഒക്കെ ഓടിക്കളി...ഇപ്പൊഒന്നല്ല രണ്ടുപേരാ...അതു മറക്കണ്ട
@abinandhbhaskar79525 жыл бұрын
Who is watching this in 2019 .......?!
@kannanrshankar99866 жыл бұрын
INNU #UPPUM MULAKINEYUM VELLAN VERE ONNUMILLA.. ENNU PARAYUNNAVAR ORU LIKE ADICHE......///
@creativevc78754 жыл бұрын
gulf countriesil more more love for uppum mulakum!!!