Uppum Mulakum - Neelu Starting New Business │Flowers│EP# 589

  Рет қаралды 2,234,478

Flowers Comedy

Flowers Comedy

Күн бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 1 000
@gowrikank3327
@gowrikank3327 4 жыл бұрын
നീലൂ ചേച്ചിക്ക് അഞ്ചു മക്കളാണേ... ഒന്നാമന്‍ ഓമന മുടീയനാണേ.. രണ്ടാമതേ കവിയത്രി ലച്ചുവാണേ.. മൂന്നാമതോ താറാവ് കേശുവാണേ.. നാലാമത് കാന്താരി ശിവയാണേ.. അഞ്ചാമതോ ഓമന പാറുകംട്ടിയാണേ
@shabiascrazyworld5046
@shabiascrazyworld5046 3 жыл бұрын
Polli😍🤗🤗😍😍😍😘😘
@rasakponmala3218
@rasakponmala3218 3 жыл бұрын
You're right
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Lipstick 💄💄💄💋 over akalee nelluachi
@siyadahammad679
@siyadahammad679 3 ай бұрын
Neeloonu aake oru makane uloo. Mattu kuttikal awarkku atra talparyamilla
@harinarayanan100
@harinarayanan100 6 жыл бұрын
എത്ര വൈയ്യാത്ത അവസ്ഥയിലുംമക്കൾക്ക്‌ വേണ്ടി ജോലി ചെയ്യാൻ കാണിക്കുന്ന ആ മനസ്സുണ്ടല്ലോ ആ മനസ്സിന് കൊടുക്കണം 100000 ലൈക്കുകൾ. Neelu rocks. ഇന്നെന്താ ആരേം കാണാത്തത് മഴയൊക്കെ ആയോണ്ടാണോ ?uploaderum late.
@abhijithsudevan6779
@abhijithsudevan6779 3 жыл бұрын
Ssss very correct
@AbhishekKRamesh-ur7on
@AbhishekKRamesh-ur7on 5 ай бұрын
Hii etta
@hruthikc1758
@hruthikc1758 2 жыл бұрын
നീലു ചേച്ചിയുടെ ധൈര്യം എല്ലാം എല്ലാവർക്കും എന്തും പറ്റും എന്ന് തെളിയിച്ചു 👍👍👍
@Realsreeraj
@Realsreeraj 6 ай бұрын
😂 athe
@entertainmenthub2367
@entertainmenthub2367 6 жыл бұрын
ഇഡലി കുട്ടൻപിള്ള 😂😂 നീലു ചേച്ചി, hatsoff to that determination
@salmathts5363
@salmathts5363 Жыл бұрын
Ìoiuio788767
@ebrahimkuttypattukulangara5495
@ebrahimkuttypattukulangara5495 6 жыл бұрын
മനുഷ്യനെ( ബാലൂനേ)ഒന്നിനും കൊള്ളാത്തവനാകരുത്
@anjuileen8382
@anjuileen8382 6 жыл бұрын
ഇന്ന് നീലൂ ചേച്ചി കൂടുതല്‍ സുന്ദരി ആയിട്ട് ഉണ്ട് 😊😊
@renjithabhijith6177
@renjithabhijith6177 3 жыл бұрын
Ghur
@aneeshaaneesha6407
@aneeshaaneesha6407 3 жыл бұрын
Hi
@shamilayyoob4153
@shamilayyoob4153 6 жыл бұрын
13:52 Balu annan expression 😂😂
@muhammedsabith9098
@muhammedsabith9098 6 жыл бұрын
Yenthu bangiyalee എന്റെ വീട്ടിലെ യലാറയും ഓർമ്മവരുന്നു😢😢😢😢😢
@AneeshaShefeek-ll4od
@AneeshaShefeek-ll4od 4 ай бұрын
Bkh mkkl.mn😮
@abuaadhilaarif633
@abuaadhilaarif633 6 жыл бұрын
ബാലുവിന് മീശയുള്ളപ്പോൾ ഒരു ഗറ്റപ്പ് വേറെ തന്നെ
@sinansinan6924
@sinansinan6924 5 жыл бұрын
Podaaaaaaa
@abbass9157
@abbass9157 4 жыл бұрын
Probably
@jaisthomas7665
@jaisthomas7665 3 жыл бұрын
Meesha maathram alla thaadiyum venam...........
@nilavunilavu7933
@nilavunilavu7933 6 жыл бұрын
ഉപ്പും മുളകും എല്ലാ ടെൻഷനുമുള്ള മറുമരുന്ന്.ഇത് കണ്ട് കഴിയുമ്പോൾ എന്താ ഒരു റീലാക്സിനേഷൻ😇😎
@jijipriyagl8009
@jijipriyagl8009 6 жыл бұрын
ലച്ചൂന് ഇന്ന് ചന്തം കൂടി.....ഒപ്പം കണ്ണ് ചെറുതായി.....☺😊
@karthikaragi9551
@karthikaragi9551 6 жыл бұрын
Jiji Priya GL correct...enikum thoniiii
@jijipriyagl8009
@jijipriyagl8009 6 жыл бұрын
Karthika Syam 🙋
@josephgipson6772
@josephgipson6772 6 жыл бұрын
🐓🐓🐓
@coldstart4795
@coldstart4795 6 жыл бұрын
Lachunte pooru valuthayo myre
@binujince2579
@binujince2579 5 жыл бұрын
Correct annu katto
@dhanyabiju7051
@dhanyabiju7051 6 жыл бұрын
Uppum mulakum mudangatae kaanunnavar like adi
@antonylonappen4697
@antonylonappen4697 6 жыл бұрын
Dhanya Bij0fhsf
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
ഈ എപ്പിസോഡിലെ Editing സൂപ്പർ... ചില സിനിമകളിൽ കാണുന്നത്പോലെ. (നീലു ചേച്ചി ഭവാനിയമ്മയോടും മക്കളോടും പറയുന്നതിന്റെ ബാക്കി ബാലു ചേട്ടൻ കുട്ടൻ പിള്ളയോട് പറയുന്നത്)
@mabdulabdull8204
@mabdulabdull8204 4 жыл бұрын
Ee episode maathramalla kunjinte karyam theerumanikkan madhavan thampi verinna episodum ingane arunnuu...
@kavyasabu3504
@kavyasabu3504 6 жыл бұрын
Uppum mulakile theme song miss cheyunavar like adichee...😘
@anjithashaiju6098
@anjithashaiju6098 3 жыл бұрын
Same to you
@nithinnithin7573
@nithinnithin7573 6 жыл бұрын
മുടിയന്റെ തല വഴി തിളച്ച വെള്ളം ഒഴിക്കും ഞാൻ 😀😉നീ വേണ്ട പാവം ബാലു ചേട്ടൻ 🙂🙂
@aloofaharis3224
@aloofaharis3224 4 жыл бұрын
Shivaniye red dressil kanan look thonniyavar like adi,👇
@anilgoutham.a.p3095
@anilgoutham.a.p3095 4 жыл бұрын
Neelu Chechi powlichu kidilan abinayam ennu thoniyavar like cheyyuga
@karishmaknair1065
@karishmaknair1065 6 жыл бұрын
Neelu chechiyum balu chettanum orumichu barya bharthavai oru cinemayil abinayikkanam ennu ullavar like adiche
@ourlittleworld3068
@ourlittleworld3068 6 жыл бұрын
Karishma K Nair enikk anganathhe aagraham onnum illaa ennaalum irikkatte ente vaga oru like
@healthwealth877
@healthwealth877 6 жыл бұрын
Karishma K Nair athu seriya.......polikkum
@shahdandhiloos1882
@shahdandhiloos1882 6 жыл бұрын
മക്കളായിട്ട് ലച്ചു and keshu
@alluikkapolikkumallu9835
@alluikkapolikkumallu9835 6 жыл бұрын
Ayyyy onnu pody
@alluikkapolikkumallu9835
@alluikkapolikkumallu9835 6 жыл бұрын
Shahdan Dhiloos ada annitan venam padam potan
@shemeemasufiyan4609
@shemeemasufiyan4609 6 жыл бұрын
Njan new viewer anitta ellarum nayum koottmo🤓🤓
@JeswinJohnp
@JeswinJohnp 6 жыл бұрын
ബാലു fans like അടിച്ചേ
@anishajihas8471
@anishajihas8471 6 жыл бұрын
Appuppan best father❤❤❤❤❤❤❤❤❤
@ajandhakumar5486
@ajandhakumar5486 3 жыл бұрын
Appuppan best father❤❤❤❤❤❤❤❤❤
@TheAvinkrishna
@TheAvinkrishna 6 жыл бұрын
Keshuvinta reverse engineering polichu 😊🚘🚗
@jishumon2679
@jishumon2679 6 жыл бұрын
നമ്മുടെ സ്റ്റാർ ഭവാനിയമ്മ 😂😂 അടിക്ക് പിള്ളേരെ ലൈക്👍👍
@thasmithachu2118
@thasmithachu2118 6 жыл бұрын
👍
@rashidchitharachithara3063
@rashidchitharachithara3063 6 жыл бұрын
Jishu Mon
@vibeswithadam92
@vibeswithadam92 6 жыл бұрын
i like it
@user-mr3hy5kc5i
@user-mr3hy5kc5i 6 жыл бұрын
Jishu Mon ഞാൻ ഒരു പുതിയ ചാനൽ തുടങ്ങിയിട്ടുണ്ട് MONEY 4 GADGETS എന്നാണ് പേര് എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ... എന്റെ ചാനലിൽ ഒരു ഗിവേവേ വരുന്നുണ്ട്
@jishumon2679
@jishumon2679 6 жыл бұрын
MONEY 4 GADGETS i sopport it 👍👍👍
@StefanAndjelovic
@StefanAndjelovic 6 жыл бұрын
Loved this video! Amazing value, hustling!
@dekshadileep6257
@dekshadileep6257 2 жыл бұрын
Your language is English
@afinoufal2231
@afinoufal2231 6 жыл бұрын
lechu you look so cute in this dress
@sanvikalliyadath3552
@sanvikalliyadath3552 3 жыл бұрын
Yes lachu chechu
@darealiana
@darealiana 3 жыл бұрын
Yes
@aaliyakhader33
@aaliyakhader33 6 жыл бұрын
video kanunnathinekkalum comments vaayikkkaanannnn rasam😁😁😂
@Ajith-pg2me
@Ajith-pg2me 6 жыл бұрын
കേശു ഒറ്റയടിക്ക് തിന്നും 250 ഇഡ്ഡലി 😂😂😂
@praveenva3816
@praveenva3816 11 ай бұрын
🤥
@paulyjose4900
@paulyjose4900 4 ай бұрын
Pappa😂😂😂😂😂😂😂
@paulyjose4900
@paulyjose4900 4 ай бұрын
ARRmmn
@paulyjose4900
@paulyjose4900 4 ай бұрын
ARRmmn
@paulyjose4900
@paulyjose4900 4 ай бұрын
ARRmmn
@nijikottayi3480
@nijikottayi3480 6 жыл бұрын
MUDIYAN WAS NICE ACTION
@ammunair3579
@ammunair3579 6 жыл бұрын
Dubainn ullavar like adikku
@sahadramshi3582
@sahadramshi3582 6 жыл бұрын
ഭക്ഷണത്തിന്റെ കാര്യം വന്നപ്പോൾ കേശു ബാലു ചേട്ടന്റ സൈഡിൽ നിന്ന് അപ്പുറത്തേക്ക് ചാടി എന്തൊരു ആർത്തി
@kunjumoldixon7110
@kunjumoldixon7110 3 жыл бұрын
Hrhdhhrjjjjjhhuj iiudeuuiuuueuiuie🌹3ir😂ഇഇഇസി, yitititittiittiiഇട്യ്യ്റ്റിഡ് ട്ടു fiifik53
@MFJ_Talks
@MFJ_Talks 2 жыл бұрын
@@kunjumoldixon7110 ?? 🙄😒😒
@user-wt7gi3gy8t
@user-wt7gi3gy8t 2 жыл бұрын
kzbin.info/www/bejne/h2q2enWEjKhkfJo
@moideeenkutty5178
@moideeenkutty5178 2 жыл бұрын
😆
@as_shibili
@as_shibili 6 жыл бұрын
ബാലു തോൽക്കില്ല മക്കളെ
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
ഫീൽഡിൽ ഇറങ്ങണം, ഓർഡർ പിടിക്കണം.. കോമ്പറ്റിഷൻ ആ.. ടഫ് കോമ്പറ്റിഷനാ.... ഇന്നത്തെ എപ്പിസോഡിൽ എഡിറ്റിങ് കൊള്ളാം.. പൊരിച്ചിട്ടുണ്ട്...
@afsalc.n
@afsalc.n 6 жыл бұрын
ജ്യോതീം വന്നില്ല തീയും വന്നില്ല... ഇന്നും ഇന്നലെയും ഒരു നോട്ടിഫിക്കേഷനും വന്നില്ല....എനിക്ക് മാത്രമാണോ ഇങ്ങനെ...
@sajnaniyas8791
@sajnaniyas8791 6 жыл бұрын
afsal c.n. me too
@josenadh
@josenadh 6 жыл бұрын
പുതിയ എഡിറ്റിംഗ്...സൂപ്പർ ചെയിൻ ഡയലോഗ്....
@imhere5225
@imhere5225 Жыл бұрын
True 😊
@JamalJamal-jr2je
@JamalJamal-jr2je Жыл бұрын
Lachu super ❤️
@5scofield9
@5scofield9 6 жыл бұрын
ഇങ്ങനെ കണ്ണുകടിയുള്ള ഒരു ഭർത്താവ് !!!!! ബിജു സോപാനം വളരെ നല്ല ഒരു നടൻ തന്നെ ആണ്.. ചിലപ്പോൾ ബാലുവിനോട് ഇഷ്ടം തോന്നും. ചിലപ്പോൾ കാലിൽ വാരി നിലത്തടിക്കാൻ തോന്നും.... Good job !!!!👍👍👍👍👍
@govindsreekumar1123
@govindsreekumar1123 6 жыл бұрын
13:45 Balu annan that look 😂😂😂👌🏼
@jijipriyagl8009
@jijipriyagl8009 6 жыл бұрын
ബാലു ചേട്ടന് ഇടയ്ക്ക് മുങ്ങിയാലെന്ത് ...ഉളള episode...😘😘15.58 മുതല് 16.44വരെ ബാലുചേട്ടന്റെ expression മാത്രം നോക്കിയെ......😝😝😝😝😝😝😝😝😝😝😝
@unnirajac8617
@unnirajac8617 6 жыл бұрын
Mudiyanu Balu ettane pucham aayi verunu indalo
@simijasil702
@simijasil702 6 жыл бұрын
balu annann undenkillee uppum mulakum 👌👌👌
@minimathew5416
@minimathew5416 6 жыл бұрын
Lechu look like lovly
@livinvarghese697
@livinvarghese697 6 жыл бұрын
14:07 Balu nte avinja look...😂😂😂
@donsant5589
@donsant5589 6 жыл бұрын
lachuuu.... Love uuu...
@ananya5467
@ananya5467 4 жыл бұрын
Balu chettan ishttam 😍
@arjavv6152
@arjavv6152 6 жыл бұрын
FLOWERS Neelu nw bussiness innu okke ezuthiyal suspence poliyum chetta ..... Episode super and fantastic..love u baluchetta😍😍😍😍
@Iniyean
@Iniyean 6 жыл бұрын
Omg this show made my day
@sprecoyt6348
@sprecoyt6348 6 жыл бұрын
Keshu fan
@indira7506
@indira7506 2 жыл бұрын
കുട്ടൻപിള്ള മാമാ 2022ൽ ബാലൂന്റെ ഈ ആക്രി സാധനങ്ങൾ കാണാൻ പ്രേക്ഷകർ എന്ത് മാത്രം ആഗ്രഹിക്കുന്നെന്നോ
@Ayush-kx2vl
@Ayush-kx2vl 2 жыл бұрын
4/6/22 Saturday Time 01:29 AM
@mak7895
@mak7895 6 жыл бұрын
സംവിധായകന്ടെ സംവിധാനം ആകെപ്പാടെ മാറുന്നുണ്ടല്ലോ... കൊള്ളാം...
@sajju1989
@sajju1989 6 жыл бұрын
യാത്രയുടെ ഇടവേളയിൽ നേരം പോക്കിന് യൂട്യൂബ് തുറന്നപ്പോൾ ഒരു കലപിലാ ശബ്ദത്തോടെ ആയിരുന്നു തുടക്കം. ഇന്ന് നാം വീട്ടിലെ മക്കളെ സ്ഥാനത്തു കാണുന്ന കേശുവിന്റെയും ശിവാനിയുടെയും സംഘട്ടന കാഴ്ചകളായിരുന്നു അത്. അന്ന് ഉപ്പും മുളകിന് വയസ്സ് 251 , ആരവങ്ങൾ കൊണ്ടും കയ്യടി നേടിയും കമ്മന്റ് ബോക്സിൽ തകർത്തും നമ്മളെല്ലാവരും നെഞ്ചിലേറ്റി നടന്നു. അഞ്ഞൂറാമത്തെ എപ്പിസോടെത്തിയപ്പോൾ, നാമെല്ലാവരും ബാലുന്റേം നീലുന്റേം ബന്ധുക്കളായി മാറി. അഞ്ഞൂറിന്റെ മികവിനെ കുടുബത്തിലെ ഉത്സവം പോലെയാക്കി മാറ്റി നമ്മൾ. എപ്പിസോഡുകൾ വന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെയാണ് കുടുംബത്തിലൊരു അതിഥി കൂടി വരാൻ പോവുന്ന കാര്യം നമ്മളെല്ലാവരും അരിഞ്ഞത്. സന്തോഷമായിരുന്നു, ആഹ്ലാദമായിരുന്നു, പക്ഷെ അണിയറപ്രവർത്തകർക്ക് നീലുവിനെക്കാളും വിഷമഘട്ടങ്ങളായിരുന്നു പിന്നീടുള്ള എപ്പിസോഡുകൾ. യാതാർത്ഥ പ്രതിസന്ധി എന്ന് തന്നെ പറയാം. വാതത്തിൽ കിടന്ന തള്ള വരെ എണീറ്റ് വന്ന് ഡിസ് ലൈക് അടിച്ച എപ്പിസോഡുകൾ, ആ പ്രതിസന്ധി തരണം ചെയ്യാൻ അണിയറപ്രവർത്തകരും കമ്മന്റ് ബോക്സ് യൂണിയനും ഒരുപാട് പരിശ്രമിച്ചു. കുറ്റിക്കാട്ടിൽ പതിയിരുന്ന അക്രമികൾക്ക് മുന്നിൽ അതൊരു അവസരമായിരുന്നു. പൊരുതി അങ്ങോട്ടുമിങ്ങോട്ടും. ഇന്നിപ്പോൾ പിറക്കാൻ പോവുന്ന കുഞ്ഞിന്റെ അമ്മയെ താലോലിച്ചു കൊണ്ട് നമ്മളെല്ലാവരും പാട്ടുപാടിത്തുടങ്ങി. പ്രസവം അടുക്കാറായി . കാലം ചെല്ലുന്തോറും വീഞ്ഞിനു വീര്യം കൂടുന്നത് പോലെ, ഉപ്പും മുളകും പഴയതിനെക്കാളും ഉയർന്ന പ്രതാപത്തിലേക്ക് കടന്നു വന്നിരിക്കുകയാണ്. അഹങ്കാരമാണ്, ആവേശമാണ്.. അന്നും.. ഇന്നും.. ഇനിയെന്നും..
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Sajjad ck ജ്ജ് പൊളിച്ചല്ലോ അളിയോ
@DEEPUCHEROLIL0703
@DEEPUCHEROLIL0703 6 жыл бұрын
Sajjad ck പൊളിച്ചടക്കി ബ്രോ...
@noName-hx1yx
@noName-hx1yx 6 жыл бұрын
Sajjad ck crct.. Bro.. 👍👍👏👏
@sajju1989
@sajju1989 6 жыл бұрын
SHUHAIB KOTTAKKAL 😄
@sajju1989
@sajju1989 6 жыл бұрын
Deepu cherolil 👍🏻👍🏻
@lekhajoseph922
@lekhajoseph922 4 жыл бұрын
ബാലു പാവം ആണൂ
@fidha_.Rafeeq
@fidha_.Rafeeq 6 жыл бұрын
ഇഡലി ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും like cheyyane
@Daamuuu
@Daamuuu Жыл бұрын
എന്തിന് 😂🥴 ഉണ്ടാക്കി തരോ 🤔
@harisreekonur
@harisreekonur 6 жыл бұрын
ക്ലൈമാക്സിൽ ബലു അണ്ണൻ മുങ്ങിയതാനെന്ന് ആർക്കൊക്കെ മനസ്സിലായി?????
@syamalavasu8892
@syamalavasu8892 3 жыл бұрын
Blu allado Patti balu
@jibinakthalassery6923
@jibinakthalassery6923 6 жыл бұрын
നീലുചേച്ചിന്റെ പ്രസവത്തിനെക്കിലും കുട്ടുമാമൻ വരുമോ ???
@bebxshalu6722
@bebxshalu6722 6 жыл бұрын
my fav show 😍 😍
@panekkatvelappanair1641
@panekkatvelappanair1641 6 жыл бұрын
episode ishtapettavar like adikku😍😍
@sathyant4200
@sathyant4200 6 жыл бұрын
There is something special in this episode🤔dailogue modulation variety aayittund.....👍👍👍
@ajmalbeeran4945
@ajmalbeeran4945 6 жыл бұрын
ഒരുത്തൻ ഗൾഫിൽ എന്നുഠ പറഞ്ഞ് പോയിട്ട് നാളുകൾ ആയല്ലോ ഒരു വിവരവുഠ ഇല്ല
@sreeharijayakumar2671
@sreeharijayakumar2671 6 жыл бұрын
Happy Life മൂത്ത മോൾ പാർവതി യുടെ അവസ്ഥേം ഇതാ
@ayishashaji7413
@ayishashaji7413 6 жыл бұрын
Makki aunty yeyum onnu kandaal kollaannund...😪😪
@noname-co9fg
@noname-co9fg 6 жыл бұрын
Ara gulfil
@smkmkd8226
@smkmkd8226 6 жыл бұрын
+Dilsha Febin kuttu mamman
@Ajay-hr4ql
@Ajay-hr4ql 5 жыл бұрын
@@sreeharijayakumar2671 magalaayi kaanunne Ullu swanthamalla 5 makkalle ullu
@gl2606
@gl2606 6 жыл бұрын
ഉപ്പുമുളകും കാണുന്ന പ്രവാസികൾ അടിച്ചോലൈക്ക്
@sunithaaji1604
@sunithaaji1604 6 жыл бұрын
itz me OrMa മാറ്റി പിടിച്ചു !!--=ഹ ഹാ ഹ ഹഹ
@gl2606
@gl2606 6 жыл бұрын
Sunitha Aji ദേ പിന്നേം വന്ന്😁😁😁
@sunithaaji1604
@sunithaaji1604 6 жыл бұрын
itz me OrMa ഹ ഹഹഹ ഹാാാ !"%
@gl2606
@gl2606 6 жыл бұрын
Sunitha Aji കുവൈറ്റിൽ എവിടെയാ
@sunithaaji1604
@sunithaaji1604 6 жыл бұрын
itz me OrMa വന്നു ചീത്ത പറയാൻ ആണോ ????? നാട്ടിൽ എവിടെ ആണ് !!!!!
@ajishaphilipabraham8449
@ajishaphilipabraham8449 6 жыл бұрын
My all time favorite program...uppum mulakum😍😍😍
@sanashifa1906
@sanashifa1906 3 жыл бұрын
2021 ലോക്ക് ഡൗണിൽ കാണുന്നവരുണ്ടോ
@nallathinepinthunakkunnava9925
@nallathinepinthunakkunnava9925 6 жыл бұрын
ബാലു അണ്ണൻ [ മിനി സ്ക്രീൻ ലാലേട്ടൻ ] ഫാമിലിക്ക് നമസ്ക്കാരം: രണ്ടു സെക്ഷനിലായുള്ള ഡയലോഗ് ചേർത്തി ഉള്ള സീൻസ് നന്നായ്. നല്ല ഒരു എപ്പിസോഡ് താങ്ക്സ് All team
@thumbivavachithumbivavachi8015
@thumbivavachithumbivavachi8015 6 жыл бұрын
my fav show..Uppum Mulakum😘😘😘
@9048737481
@9048737481 6 жыл бұрын
ബാലുവിനെ ഒന്നിനും കൊള്ളാത്ത മണ്ടൻ ആകുന്ന ഡയറക്ടർക് ഒരു ലോഡ് പുച്ഛം അറിയിക്കുന്നു.
@user-kk1uh3ro7o
@user-kk1uh3ro7o 4 жыл бұрын
Yes
@mashboobmashbu8150
@mashboobmashbu8150 4 жыл бұрын
Crct അത് ഒരു മൂഞ്ചിയ പരിപാടി ആയി
@carpediem469
@carpediem469 6 жыл бұрын
Edaddedakk kathum ezthi vach mungunna barthakkammarolla veetilu chela bharyamarkk inganathe dheeramaya theerumanangal edkkendi varum😂😂😂😁👏
@rimnarimna8843
@rimnarimna8843 2 жыл бұрын
Lachuu chechy uyir loveyou chechy 😘❤💙💙❤😘
@musthafamoosa7231
@musthafamoosa7231 6 жыл бұрын
Leachu vinte churidhar Polichu👌
@curiotech101
@curiotech101 6 жыл бұрын
പടവലം കുട്ടൻ പിള്ള
@Mrdudekea45518
@Mrdudekea45518 3 жыл бұрын
Pattilla boys is strength💪
@fathimaziyavk2999
@fathimaziyavk2999 3 жыл бұрын
Girlsine puchikkalleeeh
@nas7kdl321
@nas7kdl321 6 жыл бұрын
നാളത്തേക്ക് 100 ഇഡ്ഡലി. ഒരു ചരുവം സാമ്പാർ കച്ചവടം പൊടിപൊടിക്കും
@sruthidharani1149
@sruthidharani1149 6 жыл бұрын
SHUHAIB KOTTAKKAL annante comments inte fans undenki ivde👇 like😉😁
@adlinjoe9269
@adlinjoe9269 6 жыл бұрын
nice comedy love from tamilnadu for the #whole team#uppum mulakum
@aleenabijoy9557
@aleenabijoy9557 4 жыл бұрын
Kollam
@RoshnaSebastian
@RoshnaSebastian 6 жыл бұрын
Liked this episode. Orupaadu neram chirichondu irunnu kaanaan pati.. !!! 😚😙😍😘❤
@fazhanfinu7748
@fazhanfinu7748 3 жыл бұрын
Ieach and Shiva so beautiful and neelu is super
@prasanthv4667
@prasanthv4667 6 жыл бұрын
Mudiyan fans undo
@shajivm9609
@shajivm9609 6 жыл бұрын
illlaaa
@manjusaju6218
@manjusaju6218 6 жыл бұрын
Undalloh
@rashisinu9573
@rashisinu9573 6 жыл бұрын
💌
@sheenaneelakandan4830
@sheenaneelakandan4830 6 жыл бұрын
i lik mudiyan....he is just lik my son
@keerthanasandeep
@keerthanasandeep 6 жыл бұрын
ഇഡലി കുട്ടൻ പിള്ളനു പറയും...
@danielpathiparampil3291
@danielpathiparampil3291 5 жыл бұрын
Kerala schools r0mance.
@gayathrig5349
@gayathrig5349 2 жыл бұрын
Evergreen serial really
@jabir.lulu143
@jabir.lulu143 6 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
@kisaghaluderajakumaariii4328
@kisaghaluderajakumaariii4328 6 жыл бұрын
Poli episode baluuu chettoo nigaloru rakshillattaa 😍😍👍
@Iabhayarjun
@Iabhayarjun 3 жыл бұрын
Nice episode 😍
@zioaryazio
@zioaryazio 4 жыл бұрын
😍😍😍
@viswavijay7773
@viswavijay7773 6 жыл бұрын
please make Rishi shape his beard
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
ബാലു അണ്ണൻ ശശിയായി 😅😅😅
@Ratheeshrohit764
@Ratheeshrohit764 6 жыл бұрын
ഈ 250 ഇഡലി കേശുവിന് തിന്നാൻ പോലും തികയില്ല...,😂😂😂
@akhilep5656
@akhilep5656 6 жыл бұрын
Ellarum enne support cheyyane... Ithum balu annanum kudumbathinum vendi dedicate cheyyunnu👇👇👇
@azzstatus2302
@azzstatus2302 6 жыл бұрын
Akhil Ep ethu
@Itzkevinhere6
@Itzkevinhere6 4 ай бұрын
2:11 Kuttanpillaaaassss Fans By Thrissur ❤
@voiceofbilal5305
@voiceofbilal5305 6 жыл бұрын
പ്രോഗ്രാം ഞാനും കാണാറുണ്ട്.. But ഇതിൽ ചെറിയൊരു അബദ്ധം സംഭവിച്ചിട്ടുണ്ട് ... അടുത്ത എപ്പിസോഡിൽ ആണ് AC ഫിറ്റ്‌ ചെയ്യുന്നത്.. പക്ഷേ ഇതിൽ ആ AC കാണിക്കുന്നുമുണ്ട്.. 😁 15:40 time ൽ ആണ് സംഭവം...
@anees4evers
@anees4evers 6 жыл бұрын
zuhair bilali AC പഴയ പല എപ്പിസോഡിലും കാണുന്നുണ്ട്. ഇതിപ്പോ springfit mattress പോലെ പരസ്യം കൊണ്ട് വന്നതല്ലേ... പൈസക്കു ക്ഷാമം ഉണ്ടെന്നു തോന്നുന്നു...
@lavandergirl408
@lavandergirl408 2 жыл бұрын
Seeing this Episode after 3 yrs. Super Programme. Uppum Mulakum ❤
@yohanadarsh8362
@yohanadarsh8362 Жыл бұрын
Zdhdhxnz
@hashimshan713
@hashimshan713 6 жыл бұрын
3 മിനിറ്റ് ആകുമ്പോഴേക്കും 100 കമന്റ്സ്. ഇവിടെ തന്നെയാണോ എല്ലാവർക്കും ഊണും.. ഉറക്കവും
@Ziyanmk
@Ziyanmk 6 жыл бұрын
നീലു നെ ഒന്ന് പ്രസവിപ്പിക്കൂ.... Please.... V r waiting.....
@rincybincy969
@rincybincy969 2 жыл бұрын
Uppum mulakum 604
@deepthia8663
@deepthia8663 6 жыл бұрын
Uppum mulakum isttpedunavar like adiche
@__athulsanthosh
@__athulsanthosh 6 жыл бұрын
Pravasiyude jeevashwasam....✌🏻
@thasreenathasri7985
@thasreenathasri7985 2 жыл бұрын
Lechu is so beautiful 🤩 today 😍😍🥰💖❤️‍🔥💓
@clintbartun-earth616
@clintbartun-earth616 Жыл бұрын
Neelu was right
@allumithuammusona5699
@allumithuammusona5699 6 жыл бұрын
Uppum mulakkummmmmm superrrrrr
@jintugeorge1175
@jintugeorge1175 6 жыл бұрын
Inne aellaarum puthiya dresss aaaloooo.....neelu,bhavani amma,balu,lechu,siva...
@DEEPUCHEROLIL0703
@DEEPUCHEROLIL0703 6 жыл бұрын
സൂപ്പർ എപ്പിസോഡ്....നീലുചേച്ചി പ്രസവിക്കുമ്പോഴേക്കും കുട്ടുമാമൻ വരുമോ???? പ്ലീസ് കുട്ടുമാമനെ തിരിച്ചു കൊണ്ടുവരൂ....
@mohammed229ashique8
@mohammed229ashique8 6 жыл бұрын
Deepu cherolil ghdgyd
@georgeneal7598
@georgeneal7598 4 жыл бұрын
Lechu looks good in white churidar
@georgeneal7598
@georgeneal7598 4 жыл бұрын
Yeah
Uppum Mulakum - Special Gift to Neelu │Flowers│EP# 590
14:49
Flowers Comedy
Рет қаралды 3,1 МЛН
Uppum Mulakum│Flowers│EP# 592
22:29
Flowers Comedy
Рет қаралды 2,8 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 43 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 95 МЛН
Uppum Mulakum│Flowers│EP# 591
22:42
Flowers Comedy
Рет қаралды 3 МЛН
Uppum Mulakum│Flowers│EP# 597
22:13
Flowers Comedy
Рет қаралды 2,6 МЛН
Uppum Mulakum│Flowers│EP# 574
21:46
Flowers Comedy
Рет қаралды 1,4 МЛН
Uppum Mulakum│Flowers│EP# 568
23:11
Flowers Comedy
Рет қаралды 1,9 МЛН
Uppum Mulakum│Flowers│EP# 582
22:23
Flowers Comedy
Рет қаралды 3,6 МЛН
Uppum Mulakum│Flowers│EP# 575
23:02
Flowers Comedy
Рет қаралды 2,2 МЛН
Uppum Mulakum│Flowers│EP# 579
19:01
Flowers Comedy
Рет қаралды 2,1 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,2 МЛН
Uppum Mulakum - Balu is Back │Flowers│EP# 588
19:37
Flowers Comedy
Рет қаралды 5 МЛН
Flowers Uppum Mulakum | Episode 272
18:24
Uppum Mulakum
Рет қаралды 320 М.
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 43 МЛН