ഉര്‍വശി, പാര്‍വതി: 'ഉണ്ണിമുകുന്ദന്‍മാര്‍ക്ക് പാഠമാകുന്നതിങ്ങനെ |urvasy|parvathy

  Рет қаралды 112,464

newsathouse

newsathouse

7 күн бұрын

#ullozhukku #urvashi #parvati
ഈ പൊളിറ്റിക്കല്‍ കറക്ഷന്‍ മലയാളത്തിലുണ്ടാക്കിയ ആഘാതമിങ്ങനെ

Пікірлер: 183
@rajendrant3288
@rajendrant3288 5 күн бұрын
ഉർവ്വശി മികച്ച നടിയും ബുദ്ധിയുള്ള ആളാണ് എന്നും തെളിയിച്ചു.thankyou for vedeo .
@pankajasanu
@pankajasanu 5 күн бұрын
സാംസ്കാരികമായി വലിയ ഔന്നിത്വത്തിൽ നിൽക്കുന്ന വ്യക്തികൾക്കേ ഉർവശിയെ പോലെ പ്രതികരിക്കാൻ കഴിയൂ... ഉർവശിക്ക് ഒരു ബിഗ് സല്യൂട്ട്❤
@radhakrishnanklr848
@radhakrishnanklr848 4 күн бұрын
ഉള്ളോഴുക് ഇന്നലെ ഞങ്ങൾ കണ്ടു. നല്ല ഫാമിലി സിനിമ പാട്ടും, സ്റ്റ ൻണ്ടും ഇല്ലാത്ത പടാം ക്ലൈമാക്സിൽ നമ്മൾ അറിയാതെ കണ്ണ് നിറയും. ഒരു സ്ത്രീ പക്ഷ സിനിമ ഇനിയും ഇതുപോലത്തെ പടങ്ങൾ ഉണ്ടാകട്ടെ രണ്ടുപേർക്കും ആശംസകൾ ❤️❤️💯💯😢
@ORMAKITCHEN
@ORMAKITCHEN 5 күн бұрын
മലയാളത്തിൻ്റ മലയാളികളുടെ.. ലേഡി സൂപ്പർ സ്റ്റാർ ഉർവശി എന്ന പൊടിമോൾ🎉❤❤
@BhavadasPurushothaman
@BhavadasPurushothaman 5 күн бұрын
സാധാരണ സിനിമകളിൽ നീ "ചെരയ്ക്കാൻ " പോ എന്ന് പറയുന്നത് കേൾക്കാറുണ്ട്. സമൂഹത്തിലെ അന്തസ്സുള്ള ഒരു ജോലിയെ ഇങ്ങനെ ആക്ഷേപിക്കുന്ന രീതി ഇപ്പോഴും ഉണ്ട്. അത് തിരക്കഥ എഴുതുന്നവരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നു.
@Macdonalder708
@Macdonalder708 2 күн бұрын
ചെരയ്ക്കാൻ പറഞ്ഞാൽ ന്താണ്??
@ajeshjames4590
@ajeshjames4590 2 күн бұрын
​@@Macdonalder708മുടി വെട്ടി ഷേവ് ചെയ്യുക
@rejinsam729
@rejinsam729 2 күн бұрын
​@@Macdonalder708shaving. വടിക്കുന്നതിന് ആണ് ചെരക്കൽ, ചെരപ്പ്, എന്നൊക്കെ പറയുന്നത്. "ഞാൻ ഈ ചെരപ്പ് തുടങ്ങീട്ട് കൊറേ കാലം ആയി " - കൊറേ പടങ്ങളിൽ ഈ ഡയലോഗ് വന്നിട്ടുണ്ട്
@podimol8779
@podimol8779 20 сағат бұрын
Moshamakkunna pola parayaru. Athanu problem
@jagadevann8942
@jagadevann8942 5 күн бұрын
ഉർവശിക്ക് ഒരു ബിഗ് സല്യൂട്ട്
@newsathouse5338
@newsathouse5338 5 күн бұрын
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@user-dq8lv9eb1e
@user-dq8lv9eb1e 5 күн бұрын
ഉർവ്വശി നല്ല വ്യക്തിത്വത്തിനുടമ. മലയാളത്തിന്റെ ആ രാധനക്കൊപ്പം ആദരവുകൂടി കൂടി നേടിയെടുത്ത നടിയാണ് ഉർവ്വശി.
@user-nm3vz3ng3l
@user-nm3vz3ng3l 5 күн бұрын
മലയാള. സിനിമയിലെ. പുതു. തലമുറക്ക്. അഭിവാദ്യങ്ങൾ. പാർവതി. യൊക്കെ. നാം. ചിന്തിക്കുന്നതിലും. ഒരു പാട്. ഉയരത്തിലാണ്. താങ്ക്സ്
@user-gl7lp6ux4q
@user-gl7lp6ux4q 4 күн бұрын
ഓരോ ഒരു ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി ❤️❤️❤️❤️❤️🥰🥰🥰🥰
@reyuuuazeez
@reyuuuazeez 5 күн бұрын
ഉർവ്വശിയേ പോലെ ഒരു നടി ഈ ദുനിയാവിൽ ഇല്ല.
@HHH-jn3gm
@HHH-jn3gm 4 күн бұрын
😅
@simijayaraj5447
@simijayaraj5447 4 күн бұрын
👍🏻
@jayasree4029
@jayasree4029 2 күн бұрын
Satyam തന്നല്ലേ, ആരുടെയും കുഴപ്പം. കൊണ്ടല്ലല്ലോ ഒരാൾക്കു അങ്ക വൈകല്യങ്ങളുണ്ടാകുന്നത്,എന്റെ മുന്നിൽ വെച്ച് ആരെങ്കിലും കുള്ളാണെന്നോ, മുടന്തൻ എന്നോ ചിരിപ്പിക്കാൻ വേണ്ടി കോമഡി സ്കിറ്റുകളിൽ പറഞ്ഞാൽ പോലും എനിക്ക് കരച്ചിൽ വരും കാരണം എന്റെ വീട്ടിലും ഇത്തരം കുറവുകളുള്ളവർ ഉണ്ട്, അത് അനുഭവിക്കുന്നവർക്കേ വേദനിക്കു, thanks a lot urvasi madam, u are great
@HappyVlogsWithGeetha
@HappyVlogsWithGeetha 4 күн бұрын
ഉർവശി എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി❤
@aram7117
@aram7117 5 күн бұрын
ഏറ്റവും മൂർച്ഛയുള്ള പരിഹാസം സ്വയം പരിഹസിക്കുന്നതാണ്... ശ്രീനിവാസൻ ഈ മാർഗമാണ് പ്രയോഗിക്കുന്നത്.. 💪🌹🙏🙏
@UshaKumari-vd3wv
@UshaKumari-vd3wv 5 күн бұрын
Urvasi ❤❤❤❤
@rajendrannairrajanpillai8940
@rajendrannairrajanpillai8940 5 күн бұрын
ഉർവ്വശിക്കും പാർവ്വതിക്കും ഒപ്പം. ഉണ്ണിമുകുന്ദന്മാർ അവരുടെ തനത് സ്വരൂപം സ്വഭാവം പ്രദർശിപ്പിക്കും. ആയത് തുടരട്ടെ.
@ajithaedappattu3429
@ajithaedappattu3429 Күн бұрын
Unni is a real male chauvinist..
@Todd_Bohely
@Todd_Bohely Күн бұрын
Unnimukundan isnt a male chauvinist.. he isnt actually a dominant person.. he has a very weak personality.. that is the reason why he uses other methods to prove he is dominant.. just recall he getting into fights with a youtuber.. he is an insecure person just trying to act as a dominant person..
@selylychee9547
@selylychee9547 Күн бұрын
​@@Todd_Bohely100%
@gbdc4452
@gbdc4452 4 күн бұрын
ഉണ്ണി മുകുന്ദന്‍റെ വാക്കുകള്‍ ആര് ശ്രദ്ധിക്കുന്നു....പക്ഷേ നമ്മുടെ ഉര്‍വശി എന്ത് പറഞ്ഞാലും അതില്‍ വാസ്തവം ഉണ്ട്...ആരേയും വേദനിപ്പിക്കാന്‍ ഇഷ്ടം അല്ലാത്തവള്‍...താനേ ചിതലേറും കോലങ്ങള്‍ ...എന്ന ഗാനത്തെ വിമര്‍ശിച്ചപ്പോള്‍ മുതലാണ് ഉര്‍വശിയുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്...പറയുന്നത് ന്യായം ആണ്...ന്യായത്തിന് ആധുനീകവും പുരാതനവും ഒന്നുമില്ല....ഇതൊന്നുമറിയാത്തവരെ എന്താ വിളിക്കുക.... ബോധമില്ലാത്തവര്‍..
@sushantrajput6920
@sushantrajput6920 5 күн бұрын
Very well said, Urvashi chechy 👏👏👏
@muralik4399
@muralik4399 5 күн бұрын
--- fans can never appreciate such a stand he being the ultimate answer to anything.
@Shemeena64
@Shemeena64 4 күн бұрын
ഉർവശി ചേച്ചി powerfull artist❤❤❤
@sajeenasabu9804
@sajeenasabu9804 4 күн бұрын
മലയാളികളുടെ ഒരെ ഒരു lady super star. ..അത് വേറെ ആരും അല്ല..അത് എന്നും എന്നും നമ്മുടെ ഉർവശി മാത്രം..ഇനി പുതിയത് ആയിട്ട് ആരേലും ഉണ്ടാവുന്നത് വരെ ആ സ്ഥാനം ഉർവശിക് മാത്രം
@Rahmanpookkath
@Rahmanpookkath 5 күн бұрын
Well done 👍
@GeethaLekshmi-ol6iu
@GeethaLekshmi-ol6iu 4 күн бұрын
ഉർവശി വളരെ നല്ല nadiyanu👏
@komalamadhavan3930
@komalamadhavan3930 5 күн бұрын
Excellent!
@bindulekhabauls999
@bindulekhabauls999 5 күн бұрын
പിഷാരടിയുടെ തമാശ അങ്ങനെയാണ്
@bsmahesh9238
@bsmahesh9238 5 күн бұрын
Yes, Pisharadi always make fun of his fellow performers like Dharmajan..
@user-kg4cx2bm6b
@user-kg4cx2bm6b 3 күн бұрын
Avane kandechalum mathi oolan
@sheelavarghese5388
@sheelavarghese5388 4 күн бұрын
Urvashi is the super in every attitude her abhiprayam openly she will talk 🦜🎉. Such a lovely human being. She is the super star ⭐✨ sper heroine 🎉
@shameerthayyil9758
@shameerthayyil9758 5 күн бұрын
ഈ tv ചാനലുകളിലെ കോമഡി ഷോകളിൽ ഇതില്ലാതെ അവർക്ക് കോമഡി അവതരിപ്പിക്കാൻ കഴിയില്ല
@babyvenugoalan3444
@babyvenugoalan3444 4 күн бұрын
ഉർവശി യാണ് ലേഡി സൂപ്പർ സ്റ്റാർ. ഉയർന്ന ചിന്താഗതി യുള്ള ഒരു സ്റ്റാർ ആണ്. അവരുടെ ഹാസ്യ ബോധമുള്ള സിനിമകൾ എനിക്ക് വളരെ ഇഷ്ടമാണ്.
@josephsalin2190
@josephsalin2190 5 күн бұрын
ദിലീപ് സിനിമകൾ മിക്കതും ഇങ്ങനെ body shaming ഉള്ളതാണ്.
@mayamanilal5409
@mayamanilal5409 4 күн бұрын
ചേച്ചീ....great ❤🙏🙏🙏🙏🙏
@rajanmathiyattu5538
@rajanmathiyattu5538 5 күн бұрын
ഉർവശി മലയാളത്തിൽ ശാരദ കഴിഞ്ഞാൽ ഏറ്റവും നല്ല നടി.
@hamsakhamsa9413
@hamsakhamsa9413 5 күн бұрын
ശാരദയെക്കാൾ മികച്ചത്
@sureshbabusekharan7093
@sureshbabusekharan7093 5 күн бұрын
Better than Sarada. Sarada has only sad expression but Urvashi is versatile
@user-zy2mn8rz4l
@user-zy2mn8rz4l 5 күн бұрын
ശാരദ മലയാളി അല്ല
@sreekumargangadharan7693
@sreekumargangadharan7693 5 күн бұрын
Sarada athra valiya nadiyalla. She played roles that only suit her image and with dubbed voice. She was not a versatile actress.
@salmannambola
@salmannambola 5 күн бұрын
Sharathayo😂. . Budhijeeviyaqvaanonnu nokiyatha aashaan
@MohammedMohammed-jz3it
@MohammedMohammed-jz3it 5 күн бұрын
00rvashi ❤❤❤❤
@vinayatk4109
@vinayatk4109 5 күн бұрын
👍👍
@manjulaap5720
@manjulaap5720 4 күн бұрын
ഉർവ്വശി 🥰🥰👍👍🌹🌹
@BasilPauloseP
@BasilPauloseP 5 күн бұрын
ഇടക്കു ഇടുന്ന ക്ലിപ്പുകളുടെ സ്പീഡ് കൂട്ടല്ലേ...
@akhilprakash31
@akhilprakash31 5 күн бұрын
Copyright issues ഒഴിവാക്കാം😊
@sandhyamanoj2887
@sandhyamanoj2887 5 күн бұрын
Well
@amyavengers4655
@amyavengers4655 4 күн бұрын
ആദ്യത്തെ വീഡിയോ യും ഉണ്ണി മുകുന്ദാനുമായുള്ള ബന്ധം എന്താണ് എന്നാണ് എനിക്കു മനസിലാകാത്തത്... 🤔
@shinep6149
@shinep6149 3 күн бұрын
Eee naarikku unnimukundane kandukudaa atreollu😂😂😂
@mayak.m9956
@mayak.m9956 4 күн бұрын
❤urvashi chechi super
@kiran-jg4ep
@kiran-jg4ep 4 күн бұрын
ചിലരുടെ പേരുകൾ തരംതാണ രീതിയിൽപറഞ്ഞ് കളിയാക്കാരുണ്ട് . അതും നിർത്തേണ്ടതാണ്.
@UshaKumari-vd3wv
@UshaKumari-vd3wv 5 күн бұрын
👌👌👌👍❤️
@geethaxavier4257
@geethaxavier4257 4 күн бұрын
I love Urvashi.. She is one of best Actress as well very beautiful.. In Old movies her beauty stands First.. Till today I ve not see an Actress as beautiful as her.. Coming to beauty next comes Meera Jasmine..
@renupillai9584
@renupillai9584 3 күн бұрын
This video recalled my childhood memories My sister and me we were coming back from school On the way we met a person who limped coz of his congenital anomaly My sister elder sister ordered me we both will walk same like him so that he won’t feel sad thinking he is the only one physically imperfect And we both started limping and walking This is the good part Evening my papa came home and pulled the chooral out We never saw him with a chooral It was like a monument till then The person with a limp went and complained to my father telling we were making fun of him Since my father was the sitting president we were well known We tried our best to explain our good motive and my father started laughing Next day vasuchettan was called to our home and we both served him tea and neyyappam And we could saw tears in his eyes I’m now mom of two teenagers and always taught them about bodyshaming and it’s antisocial nature Me and my sis Rani nikesh still share this memories and smile❤
@nishaanarayan1
@nishaanarayan1 4 күн бұрын
Urvashi the brilliant actor
@AnilKumar_1966
@AnilKumar_1966 5 күн бұрын
👌👌👌
@ksvijay1968
@ksvijay1968 5 күн бұрын
❤❤❤✊👍👍👍❤
@subinak3459
@subinak3459 2 күн бұрын
Thumbnail ൽ ഒരു വ്യക്തിയെ അടച്ചക്ഷേപിക്കുന്നതുപോലെതോന്നുന്നു അത് ശരിയല്ല..
@muhammedalim.k.mullappilly3164
@muhammedalim.k.mullappilly3164 4 күн бұрын
ഉർവശി -നിലപാട് 👍👍👍❤️
@Panamerastudios167
@Panamerastudios167 4 күн бұрын
Sarada y kal nalla abhinethri urvasi❤❤❤❤❤
@user-dq8lv9eb1e
@user-dq8lv9eb1e 5 күн бұрын
👍
@sarathclalr1963
@sarathclalr1963 5 күн бұрын
ഉർവ്വശിയേ എനിക്ക് വലിയ ഇഷ്ടം ഇല്ലായിരുന്നു പക്ഷെ ഇത് സൂപ്പർ
@haripalace
@haripalace 5 күн бұрын
👍👍👍
@jkanth70
@jkanth70 5 күн бұрын
@rajeshtp8502
@rajeshtp8502 5 күн бұрын
ഉർവശി ഉയിർ
@LeanRaju
@LeanRaju 5 күн бұрын
ഉർവശി ♥️
@raseenapt8852
@raseenapt8852 5 күн бұрын
👍🏾👍🏾👍🏾🌷
@Sad_R.I.P
@Sad_R.I.P 3 күн бұрын
I always care emotions of others
@marypaulose1369
@marypaulose1369 4 күн бұрын
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ ഉർവശി മാത്രം
@pradeeshk4943
@pradeeshk4943 5 күн бұрын
ഉർവശി 2 കൊല്ലം മുന്നെ ഫെമിനിസത്തിന് എതിരെ ഒരു ചാനലിൽ സംസാരിച്ചിട്ടുണ്ട്.
@manishsuresh4996
@manishsuresh4996 5 күн бұрын
ഫെമിനിസത്തിന് എതിരല്ല, പക്ഷെ ഫെമിനിസം ഉപയോഗിച്ച് പെണ്ണെഴുത്ത് എന്നൊക്കെ പറഞ്ഞു ഇടുന്ന സംഭവങ്ങളെ സപ്പോർട്ട് ചെയ്യില്ല
@rawthersramblings
@rawthersramblings 5 күн бұрын
Cinema is supposed to be a reflection of actual societies where political correctness might not be followed by everyone. We have to show these people on screen to educate people what not to be. India is a democracy where movies like Kerala Story is released and becomes a blockbuster. Movies need not be politically correct. The discussions that follow need to be politically correct.
@komalamnairvly
@komalamnairvly 3 күн бұрын
ഉർവശിയേക്കാൾ കഴിവുള്ള നടി കല്പനയായിരുന്നു,,കോമെടിയിലേക്ക് തള്ളപ്പെട്ടു,, സിനിമാക്കാർ 😭അവരുടെ കമലഹാസനോപ്പമുള്ള സതി ലീലാവതി ഇന്നും ഓർമ്മവരുന്നു 🙏🏾🙏🏾മൂവരും നല്ല അമ്മയുടെ മക്കൾ കലാകുടുംബം 🙏🏾പാർവതി തിരുവോത് സത്യത്തിൽ സിനിമയിൽ ജീവിക്കാനാണ് ഏതു റോളും ഏതു സിനിമയും best എക്സ്പ്രഷൻ ഡെഡികേറ്റ് ചെയുന്ന നടി 🙏🏾🙏🏾
@sureshbabusekharan7093
@sureshbabusekharan7093 2 күн бұрын
@@komalamnairvly Kalpana can suit comedy well Urvashi is versatile. Her emotional scenes are realistic. So you can't say Kalpana is better than Urvashi. Even Kalapana said in one interview that' she's a fan of Urvashi
@user-ir7ob6pq3r
@user-ir7ob6pq3r 3 күн бұрын
ഉർവശി ഉയിർ ❤🙏
@Sad_R.I.P
@Sad_R.I.P 3 күн бұрын
Njanum arem tease cheyaarilla bt definitely others used to tease n insult me
@Macdonalder708
@Macdonalder708 2 күн бұрын
എനിക്ക് വളരെകാലം മുൻപ് തന്നെ അങ്ങിനെ തോന്നാറുണ്ട് ആളുകൾ ഒരാളുടെ കുറവുകളെ പറഞ്ഞു കോമഡി, skit ഒക്കെ ചെയ്യുന്നത് കാണുമ്പോൾ, എല്ലാവരും ചിരിക്കുമ്പോൾ എനിക്ക് ചിരിക്കാൻ പറ്റാറില്ല.
@reyuuuazeez
@reyuuuazeez 5 күн бұрын
തോന്നിവാസം ആണ് ഇന്ത്യയിലെ പ്രധാന കോമഡി. അതിലും നല്ല വർഗീയ ഉദ്ദേശം ഉണ്ട്
@deepak_Nathan
@deepak_Nathan 4 күн бұрын
ഉർവശി ചേച്ചി ഒരു gem 🥰ആണ്.....
@manjushaaaa1642
@manjushaaaa1642 5 күн бұрын
Mammooty yude kasaba cinemayile characterine ival Parvathy controversy aakkan try cheythittundu.
@nisamudeennisam9445
@nisamudeennisam9445 20 сағат бұрын
ലേഡി സൂപ്പർ സ്റ്റാർ എന്നും ഉർവശി തന്നെയാണ്
@chinnuu1000
@chinnuu1000 15 сағат бұрын
Oru Cinima yude promotion shine Tom Chaco ye avdehathinte ammayude munnil vech (valsalyathode) pakuatha illathavanennum kurangane poleyennum oke parayunna Oorvashi chechide oru video kandu Athine kurich entha abiprayam ?
@XUserbaijan743
@XUserbaijan743 5 күн бұрын
സുരേഷ് ഗോപി നല്ലൊരു വ്യക്തി ആണെന്ന് ഉർവശി പറയുന്ന സമയം എല്ലാവരുടെയും ഉർവശി സ്നേഹം അവസാനിക്കും
@user-oo4oy3tj4u
@user-oo4oy3tj4u 4 күн бұрын
Correct
@user-oo4oy3tj4u
@user-oo4oy3tj4u 4 күн бұрын
Correct
@prnmb
@prnmb 4 күн бұрын
Very true.Every thing is based on political game
@sakthiprasad660
@sakthiprasad660 4 күн бұрын
Yes 💯
@veenaabhilash4152
@veenaabhilash4152 2 күн бұрын
I don't find anything wrong with what Unni Said..Not only Cinema, every now and then of our real life is like that only.Can anyone pointbout a single person who is polically Correct throughout their life?All all these youtubers who are doing such videos can claim they are politically Correct? And comming to Cinema,its a media where mixed emotions are potaried.Can anyone point out a single cinema,where there is only political correctness? I dont think ,no one can take such Cinemas.But if Uravashichechi is doing something, hats off to her❤But Just dragging Unni Mukundan into this ,for no matter : i dont think its pilitically Correct.
@BGR2024
@BGR2024 4 күн бұрын
What do you mean by 'good in real life'? Who are we to certify good or bad? And good looking?? That's exactly the point. How can anyone say a particular person is good looking or bad looking? Only people who go through such struggles in daily life will be able to understand this fully. For the rest, it's just a debate. For them, it's their dignity which is at question. And political correctness may not be confused with not having creative liberty. It's ok to show reflections of society. The problem is when it is glorified. Unni mukundan may not have the mental capacity to understand such things as he is self obsessed with his own looks. Not being able to show crime isn't political correctness, it is when you show crime and indicate somewhere that it is evil. Same is the case with body shaming. If you really care about your friends, you will never joke about their looks or physique , even if you feel you have the liberty to do that. Each such joke is a painful jab, which only they can understand. The reason why it is considered ok among friends is that such things are normalised by society; so much that even the affected person feels he/she should not feel bad. That much is the social conditioning.
@sreerajsree1877
@sreerajsree1877 5 күн бұрын
❤ ഉർവശി ❤
@jishara3491
@jishara3491 4 күн бұрын
Both unni and Urvashi are right....
@professor.georgekutty4thst75
@professor.georgekutty4thst75 5 күн бұрын
Unnimukundan nigalle pidich kadicho🙄
@sanjunlmbr4577
@sanjunlmbr4577 5 күн бұрын
രാജ്യത്തെ വെറുപ്പിന്റെ കണ്ണിലൂടെ മാത്രം കാണുന്ന ഒരു ഐഡിയോളജിയിൽ വിശ്വസിച്ചു നടക്കുന്നവൻ ഒരിയ്ക്കലും നന്മയുള്ളവൻ ആകില്ല
@usmanusuusu5313
@usmanusuusu5313 5 күн бұрын
Clip speed
@ajikumar8653
@ajikumar8653 4 күн бұрын
ജിഹാദികളുടെ എച്ചിൽ എന്നും കിട്ടുമാറാകട്ടെ....
@Regoin_GAMER_yt
@Regoin_GAMER_yt 3 күн бұрын
0:58 ലെ പിണറായി : ഓ നമുക്കിട്ടാണല്ലേ 😅
@podimol8779
@podimol8779 20 сағат бұрын
Unni enthua paranjey
@subinak3459
@subinak3459 2 күн бұрын
ഉർവശി പറഞ്ഞതും ശരിയാണ്. ഉണ്ണി മുകുന്ദൻ പറഞ്ഞതും ശരിയാണ്. വെറുതെ വാക്കുകൾ മുറിച്ചുകീറി വിക്രതമാക്കണോ.
@saliniunnimukundan
@saliniunnimukundan 4 күн бұрын
Unnimukundan paranjathum shari thanne alle addeham vyakthi jeevithathil aareyum apamanikkunnillallo
@Pfjeyrjbdhd
@Pfjeyrjbdhd 5 күн бұрын
Elathinum Unni ye valichu ittu video idanam ennit attention kittanam alle? 😂
@sudhavm6963
@sudhavm6963 5 күн бұрын
allathe entha iyalkku pani
@shinep6149
@shinep6149 3 күн бұрын
Ivanu unnimukundane kandukuda. Kaanan levalesham kollulathente ella inferiority complex ivanunde
@arjunjyothi5299
@arjunjyothi5299 3 күн бұрын
ടി.വി.യിലെ കോമഡിഷോ നിർത്തലാക്കാൻ കഴിയുമോ ചർച്ചയുടെ തുടർച്ചയായി ?
@suharaliyakath756
@suharaliyakath756 5 күн бұрын
ഉണ്ണി മുകുന്ദന് വിവരം കുറച്ച് കുറവാണ്. അത് നമുക്കങ്ങ് ക്ഷമിക്കാം. കാരണം അല്ലെങ്കിൽ വിലപോകുന്നത് പ്രതികരിക്കുന്നവരുടേതാവും. പാർവ്വതിക്കുംഉർവ്വശിക്കുമൊപ്പം എന്നും
@fastbro3031pro
@fastbro3031pro 5 күн бұрын
Vivaramilla ennalla nalla mootha ahankariyanu samsarithil manasilavum ippo veruthu thudangi
@salilakumary1697
@salilakumary1697 4 күн бұрын
ഉണ്ണിമുകുന്ദനോട് നിങ്ങള്‍ക്ക് ഭയങ്കരപ്രശ്നമാണല്ലോ
@shilpasaseendran7803
@shilpasaseendran7803 4 күн бұрын
Parvathiyoo😂
@thankamaniadhikarathil9639
@thankamaniadhikarathil9639 4 күн бұрын
ഉണ്ണിക്ക് ഉർവശി യുടെ പ്രായം ഇല്ല അതിന്റെ പക്വത കുറവ് കാണും മദ്യപിച്ചു ഉത്ഘാടനത്തിന് വന്നകാര്യം മറക്കണ്ട ഉർവശി യെ ഇഷ്ടം ആണ് പക്ഷെ തെറ്റ് തെറ്റ് തന്നെ ആണ്
@mnj5300
@mnj5300 3 күн бұрын
suduvanangal unniyod shamichennu 😂😂😂😂😂😂😂😂😂😂
@unaistt9690
@unaistt9690 4 күн бұрын
Urvashi paranja aa nadan aaraa?
@rajivs3976
@rajivs3976 5 күн бұрын
അരിക് വത്കരിക്കുക എന്നതിൻ്റെ അർത്ഥം യഹുദ പരിഹേദനമാണോ വിലാപമാണോ
@libinkurian8991
@libinkurian8991 4 күн бұрын
Cinema cinema aittu kandal karyam theerillay
@fastbro3031pro
@fastbro3031pro 5 күн бұрын
Unni ippo Valare mosham 😢😢😢I pity him 100%fake personality
@shruthikiran2289
@shruthikiran2289 3 күн бұрын
Jayaram, pisharadi.....
@babua1083
@babua1083 2 күн бұрын
ജാത്യാൽ. ജാതിയോ മതമോ അല്ല ഹേ ..... ജന്മനാ എന്നേയുള്ളൂ ചൊട്ടയിലേ..... എന്ന മാതിരി
@arundhathiboneverythingund7397
@arundhathiboneverythingund7397 2 күн бұрын
Vishaya daridryam ...
@bijuvnair6983
@bijuvnair6983 5 күн бұрын
ഉർവ്വശി പറഞ്ഞതത്രയും ഉണ്ണി മുകുന്ദനെക്കുറിച്ചാണ് എന്ന് സ്ഥാപിക്കാൻ നടത്തിയ ശ്രമത്തിനിടയിൽ ഒരിടത്തുപോലും ഉംഫിയെ കുറിച്ച് പരാമർശിക്കാതിരിക്കാൻ ഈ സേട്ടൻ കാട്ടിയ കരുതലുണ്ടല്ലൊ, അതാണ് യഥാർത്ഥ പൊളിറ്റിക്കൽ കറക്ട്നസ് 😏
@kamalabdulla523
@kamalabdulla523 5 күн бұрын
ഉണ്ണി മുകുന്ദനെ ടാർഗറ്റ് ചെയ്തതായി എനിക്കു തോന്നിയില്ല.
@shinep6149
@shinep6149 3 күн бұрын
​@@kamalabdulla523iiyaal unnimukundane eppozhum target cheyaarunde. Ninakku thonnila vicharichu sathyam sathyamallathaakumo
@user-kd2iy9vb9k
@user-kd2iy9vb9k 5 күн бұрын
Pandoke stagel comedi skit okke kanan enth rasamayirunnu but eppo family aayi erunn kanan pattilla atrak vulgarity aan
@archanaov7150
@archanaov7150 4 күн бұрын
Bhrahmanane vidaruth😢
@Suchitrabaiju
@Suchitrabaiju 5 күн бұрын
Eyale eda pareunthe
@binufasal
@binufasal 5 күн бұрын
ഉണ്ണിയിൽ നിന്നും political correctness പ്രദീക്ഷിക്കരുത് , അവൻ സംഗിയല്ലേ .
@Sak317
@Sak317 5 күн бұрын
Po mongi
@bsmahesh9238
@bsmahesh9238 5 күн бұрын
Exactly....don't expect any kindness from that group. They are brokers of just hatred
@manishsuresh4996
@manishsuresh4996 5 күн бұрын
അപ്പോ ബാക്കി ആശയങ്ങളിൽ വിശ്വസിക്കുന്നവർ ഒക്കെ ആധുനിക മനുഷ്യന്മാർ ആകുമോ???
@shanpaul178
@shanpaul178 5 күн бұрын
​@@manishsuresh4996ആകാൻ ശ്രമിക്കുന്നവാർ. ആണ്. വർഗീയവാദികൾ അങ്ങനെ അല്ല..
@fastbro3031pro
@fastbro3031pro 5 күн бұрын
😢mmm
@suzisarath8050
@suzisarath8050 4 күн бұрын
ലേഡി സൂപ്പർ സ്റ്റാർ ഉർവശി തന്നെ.
@thankamaniadhikarathil9639
@thankamaniadhikarathil9639 4 күн бұрын
ഞാൻ നിന്റെ ഒന്നുമില്ലാത്ത ഒരു തലച്ചോർ എന്തിനു കൊള്ളാം എന്ന് ചിന്തിച്ചു നേരം കളഞ്ഞു നീ പിന്നോട്ട് ആണല്ലോ നടക്കുന്നത്
@onetwo1two3
@onetwo1two3 4 күн бұрын
ഉണ്ണിക്ക് ഉണ്ണിയുടെ ബോധമേ ഉള്ളു.
@Macdonalder708
@Macdonalder708 2 күн бұрын
ഇതേ ഉർവശി തന്നെ അല്ലെ lipstic ഇടുന്നതിനു ജാസ്മിനെ കളിയാക്കിയത് 😇
@regisonjoseph1793
@regisonjoseph1793 5 күн бұрын
❤urvasii..എന്തൊരു പെര്‍ഫോമെന്‍സാണ്. നിലപാടുകളും. അര്‍ഹിച്ചത് നമ്മള്‍ നല്‍കിയോ.നല്‍കിയതോ,..ഊര്‍വശിക്കും ജഗതിശ്രീകുമാറിനും പകരം വയ്ക്കാന്‍ ആരുമീല്ല.രണ്ടുപേരും അതുല്യരും വ്യക്തിത്വവുമുള്ളവര്‍. ഉണ്ണിമുകുന്ദന്‍ എന്ന സങ്കി ഫാസിസ്റ്റ് ഒരു സ്ഥാനം കൈവരിക്കാന്‍ അനുവദിച്ചതിന് സംഘടന വലിയ വില നല്കേണ്ടിവരുംഒരു കഴിവും കാണീക്കാനോ കഴിയാത്ത രണ്ടാം വരവില്‍ കെട്ടുകാഴ്ചപോലെ ഉടുത്തൊരുങ്ങി ഭര്‍ത്താവിന്‍റെ മാര്‍ക്കറ്റിംഗ് തന്ത്രവും ഇമേജ്‌ വര്‍ദ്ധിപ്പിക്കാന്‍ മാധ്യമങ്ങളെയും പ്രമുഖരേയും ഉപയോഗിച്ച് ഫീല്‍ഡില്‍ പുതിയ തലമുറയെ നായകനാക്കാന്‍ ശ്രമിച്ച മഞ്ജുവിനും !
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 3,8 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 8 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 173 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 33 МЛН
Star Magic | Flowers | Ep# 715 (Part A)
29:27
Flowers Comedy
Рет қаралды 52 М.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 3,8 МЛН