ഉരുളക്കിഴങ്ങ് കൃഷി നമ്മുടെ അടുക്കളത്തോട്ടത്തിലും | Potato Cultivation In Home | Urulakizhang Krishi

  Рет қаралды 226,381

Malus Family

Malus Family

Күн бұрын

Пікірлер: 178
@saajicleetas9152
@saajicleetas9152 3 жыл бұрын
ഉരുള കിഴങ്ങു നടേണ്ട വിധം , വളപ്രയോഗം എല്ലാം ആദ്യമായി കാണുന്നു. പ്രത്യേകം നന്ദി. ചെയ്തു നോക്കണം നന്ദി
@MalusFamily
@MalusFamily 3 жыл бұрын
Thank you❤
@harimathilakam5045
@harimathilakam5045 4 жыл бұрын
നല്ല വീഡിയോ വളരെ ഉപകാര പ്രദം
@saisangi111
@saisangi111 3 жыл бұрын
ആദ്യമായിട്ട് ഇന്നാണ് കണ്ടത്. ഇഷ്ട്ടപെട്ടു. വലിച്ചു നീട്ടാതെ നല്ല അവതരണം.5 ഗ്രോബാഗിൽ നേരെത്തെ നട്ടിട്ടുണ്ട്.. ഇലകൾ വന്നുതുടങ്ങി.. താങ്കൾ പറഞ്ഞപോലെ വള പ്രയോഗം നടത്താം. Thanks 👍🙏
@MalusFamily
@MalusFamily 3 жыл бұрын
കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം
@SophyKPaul
@SophyKPaul 3 жыл бұрын
Njan orennam nattittund. Valarunnund. Iniyim nadan kizhangum irippund.Valam ennokke kelkkumbol bhayankara madi thonnunnu😌😌😌😌
@MalusFamily
@MalusFamily 3 жыл бұрын
കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം. ജൈവ വളങ്ങൾ ഉപയോഗിക്കാം കുഴപ്പമില്ല.
@thakkuduvava1560
@thakkuduvava1560 3 жыл бұрын
ഞാനും 7 മാസത്തിനു മുന്നേ ഉരുളക്കിഴങ്ങ് നട്ടു....നല്ല രീതിയിൽ വളർന്നു വന്നു ..മൂത്ത് ഇലകൾ ഒക്കെ ഉണങ്ങാൻ തുടങ്ങിയപ്പോ വിളവെടുത്തു......ഒന്നും കിട്ടിയില്ല😭
@MalusFamily
@MalusFamily 3 жыл бұрын
ഒന്നുകുടെ ചെയ്തു നോക്കു
@shahanashafeel9810
@shahanashafeel9810 2 жыл бұрын
Enikkum
@sheenaaneesh1060
@sheenaaneesh1060 Жыл бұрын
😁
@geetharajapradeep1914
@geetharajapradeep1914 2 жыл бұрын
Valare upakarapradhamaya chanel..Ennanu kanduthudangiyathu.koottayi
@vimalkannan939
@vimalkannan939 3 жыл бұрын
ചേട്ടന്റെ വീഡിയോകൾ എല്ലാം നല്ല വീഡിയോകൾ ആണ്.. ഒരുപാട് ഉപകാര പ്രദമാകുന്നുണ്ട്
@MalusFamily
@MalusFamily 3 жыл бұрын
thank you ❤
@goldensurprisesuvivisu
@goldensurprisesuvivisu 3 жыл бұрын
തീർച്ചയായും ഞങ്ങൾ പരീക്ഷിച്ചു നോക്കും 👍👍👍
@MalusFamily
@MalusFamily 3 жыл бұрын
കൃഷിയിൽ താൽപ്പര്യം ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം❤
@m.gm.g3364
@m.gm.g3364 3 жыл бұрын
ഹായ് ചേട്ടാ എന്റെ ഇഷ്ടവിഭവം.. നന്നായി...
@dragonballmaniac5158
@dragonballmaniac5158 Жыл бұрын
Thankyou😊
@greenspace1576
@greenspace1576 3 жыл бұрын
ഇഷ്ട്ടപ്പെട്ടു അയ്യോ സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌👌👌🙏🙏🙏
@MalusFamily
@MalusFamily 3 жыл бұрын
❤🤗
@minikrishna9346
@minikrishna9346 4 жыл бұрын
Thank you chetta... ഞാൻ കാണാൻ കാത്തിരിന്ന video
@MalusFamily
@MalusFamily 4 жыл бұрын
🤗
@laisammajohn2040
@laisammajohn2040 3 жыл бұрын
സുപ്പർ ഞാനും കൃഷി ചെയ്യാൻ പോവുകയാണ് ഇതുപോലെ
@MalusFamily
@MalusFamily 3 жыл бұрын
വളരെയേറെ സന്തോഷം ❤️
@komalampr4261
@komalampr4261 4 жыл бұрын
Video upakaramayi. Thanks.
@MalusFamily
@MalusFamily 4 жыл бұрын
❤️
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
ചേട്ടായി...... നമസ്ക്കാരം. ഇപ്പോൾ വീഡിയോ ഇടുന്നില്ലേ. നോട്ടിഫിക്കേഷൻ കിട്ടുന്നില്ല. എന്തായാലും ഈ വീഡിയോ കാണാം.
@MalusFamily
@MalusFamily 3 жыл бұрын
നമസ്കാരം, തിരക്കിയതിൽ സന്തോഷം. വീട് പണി നടക്കുന്നതിനാൽ കുറച്ച് തിരക്കായിപ്പോയി
@sarammamc4748
@sarammamc4748 4 жыл бұрын
നല്ല അറിവ്, ചെയ്തു നോക്കാം,നന്ദി.
@MalusFamily
@MalusFamily 4 жыл бұрын
🤗
@hostelkuwait2992
@hostelkuwait2992 3 жыл бұрын
♥♥♥
@jessyjoseph3741
@jessyjoseph3741 4 жыл бұрын
Valare nanaidund
@asnaka3257
@asnaka3257 3 жыл бұрын
Vaakkukal alpam koodi clear aakkiyal nannayirunnu ketto...👍🙂
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് നന്ദി
@basheerbai2393
@basheerbai2393 2 жыл бұрын
Veppenna VIVERIYA FREEYAY IKITTUKAYANENGIL CHEYYAMAYIRUNNU 👍👌💐
@SameerAli-vq8jt
@SameerAli-vq8jt 4 ай бұрын
Super
@stalinjoseph5149
@stalinjoseph5149 3 жыл бұрын
താങ്ക്സ് ചേട്ടാ വളരെ ഉപകാരപ്രദമായ വീഡിയോ 👍👍
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤
@nabeesaprasad9846
@nabeesaprasad9846 2 жыл бұрын
Your videos are very nice, thanks.
@Shafisha572
@Shafisha572 3 жыл бұрын
സൂപ്പർ💐👌
@lifelong3227
@lifelong3227 3 жыл бұрын
Ithinte ചപ്പ് ഉപ്പേരി വെക്കാൻ പറ്റുമോ
@adithyanaswathy3964
@adithyanaswathy3964 3 жыл бұрын
Njanum nattu nallathupole elagal okke vannu..but etheppozha vilavedukkunnathennu ariyula
@saritharajesh5159
@saritharajesh5159 3 жыл бұрын
3 months
@adithyanaswathy3964
@adithyanaswathy3964 3 жыл бұрын
@@saritharajesh5159 Athau azhuki poyi 😅
@bijubiju1707
@bijubiju1707 3 жыл бұрын
Thanks.
@rajalakshmip3991
@rajalakshmip3991 4 жыл бұрын
Nalla arivanu thannathu
@pramod.p.rpramod9700
@pramod.p.rpramod9700 3 жыл бұрын
ഇഷ്ടമായി
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
Good information.
@MalusFamily
@MalusFamily 3 жыл бұрын
Thanks❤
@neenap2215
@neenap2215 3 жыл бұрын
Good description
@babipb9585
@babipb9585 3 жыл бұрын
എന്റെ കിഴങ്ങ് ചെടി തീയിട്ടതു പോലെ ഇലകൾ ആവുന്നു. എന്താ ചെയ്യാ . Please Reply
@sruthysreya2148
@sruthysreya2148 Жыл бұрын
Angle Jnan kizhang nattu growbagil mulachu nannayittuvalarnnnitt konda vannittu kariju pokunnu entha prathivithi
@bijirajarathinam3313
@bijirajarathinam3313 3 жыл бұрын
Nice ideas
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി🤗❤
@kalpana.b.sanirudh7704
@kalpana.b.sanirudh7704 4 жыл бұрын
Kathirunna video thanks
@MalusFamily
@MalusFamily 4 жыл бұрын
🤗
@dinoopbhai6065
@dinoopbhai6065 3 жыл бұрын
👍സൂപ്പർ
@MalusFamily
@MalusFamily 3 жыл бұрын
Thank you
@mazhavillu2002
@mazhavillu2002 3 жыл бұрын
അടിപൊളി വീഡിയോ... ഞങ്ങളും ഒരു ഉരുളൻ കിഴങ്ങു വീഡിയോ ചെയ്‌തു @
@MalusFamily
@MalusFamily 3 жыл бұрын
❤🤗
@LeyaLeyabibin
@LeyaLeyabibin 3 жыл бұрын
Adipoli
@MalusFamily
@MalusFamily 3 жыл бұрын
Thanks 😊
@bubbluzzwold6211
@bubbluzzwold6211 4 жыл бұрын
അടിപൊളി
@MalusFamily
@MalusFamily 4 жыл бұрын
❤️
@anjaliponnuse4889
@anjaliponnuse4889 3 жыл бұрын
Thnku
@lawrencebernnas3823
@lawrencebernnas3823 3 жыл бұрын
Supppppppper
@Dhanya1993
@Dhanya1993 3 жыл бұрын
ഒന്നര മാസം ആയ ഉരുളക്കിഴങ്ങ് തൈ യുടെ ഇലകൾ ബ്രൗൺ നിറമായി വാടുന്നു.. എന്തുകൊണ്ടാണ് അങ്ങനെ.. പറഞ്ഞു തരുമോ
@rejoygeorge9159
@rejoygeorge9159 2 жыл бұрын
👌
@bindhusarasan2225
@bindhusarasan2225 4 жыл бұрын
വേപ്പെണ്ണയുടെയും, ബവേറിയയുടെയും, അളവ് പറയുമോ
@MalusFamily
@MalusFamily 4 жыл бұрын
ബിവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഇലകളിലും തണ്ടുകളിലും സ്പ്രേ ചെയ്ത് കൊടുക്കുക വേപ്പെണ്ണയുടെ വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ട് അത് കണ്ട് നോക്കുക എന്നിട്ട് സംശയം ഉണ്ടെങ്കിൽ കമന്റിൽ ഒന്ന് ചോദിച്ചാൽ മതി പറഞ്ഞ് തരാം 🙌
@remyanair2628
@remyanair2628 3 жыл бұрын
Good
@MalusFamily
@MalusFamily 3 жыл бұрын
thank you
@bindhusarasan2225
@bindhusarasan2225 4 жыл бұрын
Nannayitundu👌👌
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് നന്ദി🤗❤
@ummuhabeeba3208
@ummuhabeeba3208 3 жыл бұрын
Vilavedupp koodi kaanikkumo
@MalusFamily
@MalusFamily 3 жыл бұрын
കാണിക്കാം
@thejusmj9347
@thejusmj9347 3 жыл бұрын
😍😍
@MalusFamily
@MalusFamily 3 жыл бұрын
Thank you
@chinjusreenu8198
@chinjusreenu8198 3 жыл бұрын
Nammal vithhupagi Chedi mulapikille..athupole pazhaya chedikal Verde parichu Matti murichu nadan patto nattal pidiko..pazhayathu elayake poyi. Kayonnum vannila.. Vaditonila
@ramlak1661
@ramlak1661 3 жыл бұрын
Ende mathan niraye puzhuvannu karuthu kozhinju pokunnu.orupaadu kaaya nashichu poyi.ippozhum poyikkondirikkunnu.ini enthu cheyyum chettaa.pls rply me
@reenanelson715
@reenanelson715 4 жыл бұрын
Good information
@maryagnes7258
@maryagnes7258 3 жыл бұрын
Good information
@praseethapa1341
@praseethapa1341 3 жыл бұрын
Super..
@MalusFamily
@MalusFamily 3 жыл бұрын
Thanks ❤️
@beenashaji5485
@beenashaji5485 3 жыл бұрын
Urulakkizhanginte ilayum koombum kariyunnathinte karanam enthanu? Athinte predhividhi enthanu ?
@jasminsubair2192
@jasminsubair2192 3 жыл бұрын
Ethra month kashinju karinjath?. Vilavu edukkan pakam akumpol normally ilayum chediyum vadi kariyum
@kumarashok3371
@kumarashok3371 3 жыл бұрын
ഞാൻ കോട്ടയം ആണ് ഇവിടെ മണ്ണ് നല്ല പശ ഉള്ളതാണ് കൈയിൽ ഒട്ടി പിടിക്കുന്ന മണ്ണാണ്, അത് പച്ചക്കറിക്കൃഷിക് നല്ലത് ആണോ? എന്താ പോംവഴി?
@shifashams6162
@shifashams6162 3 жыл бұрын
👍👍👍
@MalusFamily
@MalusFamily 3 жыл бұрын
🤗❤
@fathimaamna8893
@fathimaamna8893 3 жыл бұрын
Vilavedupp kaalam ethra maasam kayinjaanu ,3 maasam aano
@jrcreation1175
@jrcreation1175 3 жыл бұрын
🛑💗Superb,💙👍
@MalusFamily
@MalusFamily 3 жыл бұрын
Thanks❤
@ambikaprakash5233
@ambikaprakash5233 3 жыл бұрын
Suprrr👍👍
@MalusFamily
@MalusFamily 3 жыл бұрын
thank you❤
@munduvangal
@munduvangal 4 жыл бұрын
Wow Gd. God bless U
@nairpandalam6173
@nairpandalam6173 3 жыл бұрын
ഞാൻ ഒരു ഉരുളക്കിഴങ്ങ് ന്ട്ടു കുറച്ച് ദിവസം കഴിഞ്ഞിട്ടും കിളിയ്കാകാതെ വന്നപ്പോൾ മാന്തി നോക്കി അതു ചീഞ്ഞു പോയി...
@MalusFamily
@MalusFamily 3 жыл бұрын
മഴക്കാലത്ത് ഉരുളകിഴങ്ങ് ശരിയാകാൻ പാടാണ്
@sarojam1237
@sarojam1237 3 жыл бұрын
@@MalusFamily m
@PBS488
@PBS488 3 жыл бұрын
Nannayi others ishtamayi evidayanu sthalam
@MalusFamily
@MalusFamily 3 жыл бұрын
കോട്ടയം
@shajalp3499
@shajalp3499 4 жыл бұрын
Well
@MalusFamily
@MalusFamily 4 жыл бұрын
🤗
@anithatm9982
@anithatm9982 4 жыл бұрын
👌👌🌹🌹
@Koolgreenart
@Koolgreenart 3 жыл бұрын
Kalakki chetta🙏❤🙏
@MalusFamily
@MalusFamily 3 жыл бұрын
❤🤗
@sujathadas3459
@sujathadas3459 3 жыл бұрын
മഴയത്തു ഗ്രോബാഗിലെ ഉരുളകിഴങ്ങു നന്നാവുമോ
@soumyasivanandan2876
@soumyasivanandan2876 3 жыл бұрын
@@sujathadas3459 Novemberil aanengil nallath.. Mazha ulla samayam cheenju povan ulla sadyatha kooduthala
@DhyanJeevasVlogs
@DhyanJeevasVlogs 4 жыл бұрын
Super video
@MalusFamily
@MalusFamily 4 жыл бұрын
Thanks 😍
@puthenkadapuram
@puthenkadapuram 4 жыл бұрын
ചേട്ടാ ഞാൻ ഒരു പീസ് നട്ടു നോക്കിയിട്ടുണ്ട് ഒരു 15 സെന്റിമീറ്റർ വളർന്നു ഒന്നു അറിയാതെ ചെയ്തതാ പക്ഷെ ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ബു വേറിയ ചെലവ് കൂടുതലാണോ
@MalusFamily
@MalusFamily 4 жыл бұрын
ചിലവ് കുറവാണ് കൃഷി ഓഫീസിൽ അന്വേഷിക്കുക
@puthenkadapuram
@puthenkadapuram 4 жыл бұрын
@@MalusFamily thankyou
@shafadnv
@shafadnv 2 жыл бұрын
@@MalusFamily krishi officil ninnum kittumo…??
@femijoseph5699
@femijoseph5699 3 жыл бұрын
എത് മാസം ആണ് ന ട >ൻ നല്ലത്?
@johnjeraud
@johnjeraud 3 жыл бұрын
June
@Sajin0011
@Sajin0011 4 жыл бұрын
👍
@Adhilechu975
@Adhilechu975 3 жыл бұрын
Potatoku charam ittukoduthal kuzhapamundo pls reply
@MalusFamily
@MalusFamily 3 жыл бұрын
ഗ്രോബാഗിൽ ആണെങ്കിൽ കുറെച്ചെ തണ്ടിൽ നിന്ന് അകത്തി ചെറുതായി മണ്ണ് ഇളക്കി മുന്നാഴ്ച്ച കുടുമ്പോൾ ഇട്ടു കൊടുക്കാം.
@ranjithkumarranjithkumar4252
@ranjithkumarranjithkumar4252 3 жыл бұрын
@@MalusFamily ചേട്ടാ എന്റെ ഒരു ഡൌട്ട് ആണ് തമിഴ് നാട്ടിൽ പൊതുവെ എല്ലായിടത്തും വലിയ കൃഷി ചെയ്യുന്ന സ്ഥലത്ത് മനുഷ്യന്റെ തീട്ടം ഇടുമെന്നു പറയുന്നുണ്ട് seriyaano
@sinimanilal8287
@sinimanilal8287 4 жыл бұрын
ചേട്ടാ കൂർക്ക കൂടി കാണിക്കുമോ. വിളവെടുപ്പ് കൂടി ഉൾപെടുത്തണം.
@MalusFamily
@MalusFamily 4 жыл бұрын
ചെയ്യാനിരിക്കുവാണ് അപ്പോള് വിളവെടുപ്പ് കൂടി ഉൾപ്പെടുത്തി കാണിക്കാം
@Unnikrishnan-lk2fu
@Unnikrishnan-lk2fu Жыл бұрын
🙏🙏🙏🌹🌹🌹❤️❤️🙋
@sainuabid2945
@sainuabid2945 3 жыл бұрын
ഇതിനു സമയം ഉണ്ടോ...??? എപ്പോഴും നടാൻ പറ്റോ
@thresiageorge5581
@thresiageorge5581 4 жыл бұрын
🍀👌
@arunr9291
@arunr9291 4 жыл бұрын
Chetta ente currivep thirull muzhuvanum unnagi poovunnu anthannu cheyukka please help
@relaxingtime7216
@relaxingtime7216 4 жыл бұрын
ചേട്ടായി ആഗ്രോ ബാഗിന്റെ വാ ഭാഗം മടക്കി വച്ചാൽ ഉപയോഗിക്കാൻ എളുപ്പമാ
@sreelatham1304
@sreelatham1304 4 жыл бұрын
ഉരുളക്കിഴങ്ങിന വെയിൽ വേണോ
@MalusFamily
@MalusFamily 4 жыл бұрын
വെയിൽ വേണം
@MalusFamily
@MalusFamily 4 жыл бұрын
വീഡിയോയിൽ പറയാൻ വിട്ട് പോയ കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നു : കിഴങ്ങ് നടാൻ ഗ്രോബാഗ് നിറയ്ക്കുമ്പോൾ ആവശ്യത്തിന് ചാണകപ്പൊടിയും 100 ഗ്രാം എല്ല് പൊടിയും 100 ഗ്രാം വേപ്പിൻപിണ്ണാക്കും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് ഗ്രോബാഗ് നിറയ്ക്കാൻ ആവശ്യമായ മണ്ണിന്റെ കൂടെ കൂട്ടിയിളക്കി കരിയില ചേർത്ത് ഗ്രോബാഗ് നിറയ്ക്കുക, പിന്നെ ഉരുളക്കിഴങ്ങ് വിത്ത് മുളപ്പിയ്ക്കാൻ ആയിട്ട് ഇരുട്ടുള്ള സ്ഥലത്ത് വയ്ക്കുക കരിയില ഇട്ട് ഗ്രോബാഗ് നിറയ്ക്കുന്ന വീഡിയോ : kzbin.info/www/bejne/qJnLe2eAiL1kgc0
@sreenijackn8800
@sreenijackn8800 3 жыл бұрын
ഉരുളക്കിഴങ്ങ് വിളവെടുക്കുന്നത് എത്ര നാളുകൾക്ക് ശേഷമാണ് ... വെറുതെ നട്ടതാണ് 2 മാസമായി.
@Beena_manoj
@Beena_manoj 4 жыл бұрын
ഞാൻ കുറെ ഉരുളകിഴങ്ങു മുള വരാൻ വെച്ചിട്ട് വന്നില്ല
@MalusFamily
@MalusFamily 4 жыл бұрын
ഇരുട്ടുള്ള മുറിയിൽ വെച്ചാൽ മതി
@impracticalwill2771
@impracticalwill2771 3 жыл бұрын
Chetaaa ee mulla varaan enthaa cheyende
@MalusFamily
@MalusFamily 3 жыл бұрын
ഇരുട്ടുള്ള ഭാഗത്ത് വയ്ക്കുക ,1 ആഴ്ച മുതൽ ഒന്നര ആഴ്ചയ്ക്കുള്ളിൽ മുള വരും
@vineeshepa894
@vineeshepa894 Жыл бұрын
സൂഡോമോണസ് ഫാൻസ് ഇവിടേ കമോൺ
@prabheeshprabakaran1931
@prabheeshprabakaran1931 4 жыл бұрын
70 ദിവസം ആയ സ്ഥിതിക്ക് 20 ദിവസം കൂടി കഴിഞ്ഞിട്ട് വിളവെടുപ്പുകൂടി ഒരുമിച്ചു ഇട്ടാൽ പോരായിരുന്നോ... പോരാ.... ല്ലെ 😂
@AlexKPaul
@AlexKPaul Жыл бұрын
താങ്കൾ നടുന്നതിന്റെയൊക്കെ (ഉള്ളി, ഉരുളകിഴങ്ങ് etc)വിളവെടുപ്പു കൂടി കാട്ടിതരാത്തതെന്താ ?
@majeedklb8158
@majeedklb8158 4 жыл бұрын
വെളവെടുപ്പ്‌ കുടി വേണം
@MalusFamily
@MalusFamily 4 жыл бұрын
സമയമാകുമ്പോൾ ഇടാം🙌
@sujapallavi6370
@sujapallavi6370 4 жыл бұрын
ഞാൻ കുറേ നട്ടു. വലുതായി പൂത്തു. പക്ഷേ പ്രയോജനവുമില്ലാതെ പോയി. ഒരു കിഴങ്ങു പോലും കിട്ടിയില്ല.
@MalusFamily
@MalusFamily 4 жыл бұрын
നിരാശ പെടാതെ വീണ്ടും ചെയ്യുക
@savithriv4635
@savithriv4635 3 жыл бұрын
വിളവെടുക്കുന്ന വീഡിയോ കാണിക്കണേ
@MalusFamily
@MalusFamily 3 жыл бұрын
👍
@mohdnafi3761
@mohdnafi3761 3 жыл бұрын
പുഴു വരാതെ ഇരിക്കാൻ ന്താണ് ആക്കണ്ടേ പറഞ്ഞത് തിരിഞ്ഞില്ല
@MalusFamily
@MalusFamily 3 жыл бұрын
ബ്യുവേറിയ ബസിയാന 1 ലിറ്റർ വെള്ളത്തി 20 ഗ്രാം ലയിപ്പിച്ച് സ്പ്രേ ചെയ്തു കൊടുക്കുക.
@agritech5.08
@agritech5.08 3 жыл бұрын
ഞാൻ നട്ടു പക്ഷേ കുറച്ച് മുളക്കുമ്പോഴേക്കും അളിഞ്ഞു പോയി
@krishnaraj8460
@krishnaraj8460 3 жыл бұрын
വിളവെടുപ്പ് കാണിക്കണേ
@MalusFamily
@MalusFamily 3 жыл бұрын
കാണിക്കാം
@aromalreshmi3657
@aromalreshmi3657 4 жыл бұрын
ഞാൻ cheytu... 1 മാസം ആയപ്പോൾ വേരിൽ പുഴു കേറി.... ഞാൻ pizotu kalanj... 😝😝😝🤐
@padmavathys7472
@padmavathys7472 3 жыл бұрын
കിഴങ്ങിന് ^ മണ്ണ് എങ്ങനെ ഒരുക്കും?
@jessyantony8920
@jessyantony8920 3 жыл бұрын
മത്തൻ കായ് പിടിച്ചു.നെല്ലിക്കാ വലുപ്പത്തിൽ പൊഴിഞ്ഞു പോകുന്നു.എന്ത് ചെയ്യണം
@MalusFamily
@MalusFamily 3 жыл бұрын
മത്തങ്ങയുടെ ഒരു വീഡിയോ ഇട്ടിട്ടുണ്ട് അതിൽ വിശദമായി പറഞ്ഞിട്ടുണ്ട്
@sreejithsamurai1922
@sreejithsamurai1922 4 жыл бұрын
Vilavedup matrAm onitayum illalo
@MalusFamily
@MalusFamily 4 жыл бұрын
സമയം ആകുമ്പോൾ ഇടാം
@ananthakrishnan5414
@ananthakrishnan5414 3 жыл бұрын
To
@kumarashok3371
@kumarashok3371 3 жыл бұрын
No. തരുമോ
@MalusFamily
@MalusFamily 3 жыл бұрын
+917994854641 wtup
@Beena_manoj
@Beena_manoj 4 жыл бұрын
ചേട്ടാ ഉരുളകിഴങ്ങു മുള പൊട്ടൻ എന്തുചെയ്യണം
@MalusFamily
@MalusFamily 4 жыл бұрын
ഇരുട്ടുള്ള മുറിയിൽ വെയ്ക്കുക
@Beena_manoj
@Beena_manoj 4 жыл бұрын
@@MalusFamily ok
@sameeraameer7094
@sameeraameer7094 4 жыл бұрын
Chetta ente kizang endo thinunu end cheyyanam
@MalusFamily
@MalusFamily 4 жыл бұрын
കിഴങ്ങിന്റെ തണ്ടാണോ ഇലയാണോ തിന്നത്
@sameeraameer7094
@sameeraameer7094 4 жыл бұрын
Kizang
@lalsy2085
@lalsy2085 4 жыл бұрын
ഉരുളക്കിഴങ്ങ് മുളപ്പിക്കുന്നതെങ്ങനെ?
@MalusFamily
@MalusFamily 4 жыл бұрын
ഇരുട്ടുള്ള മുറിയിൽ വെച്ചാൽ മതി
@pareshpurushothaman2884
@pareshpurushothaman2884 4 жыл бұрын
Totally wrong way of doing.
@MalusFamily
@MalusFamily 3 жыл бұрын
അന്നാൽ എങ്ങനെയാണ് കൃഷി ചെയ്യുന്നത് എന്ന് പറയുക
@icypaul4197
@icypaul4197 3 жыл бұрын
Super
@harshaachu29
@harshaachu29 Жыл бұрын
Adipoli
@s.sambath2202
@s.sambath2202 4 жыл бұрын
excellent videos
@MalusFamily
@MalusFamily 4 жыл бұрын
❤️
@dreamworld2325
@dreamworld2325 3 жыл бұрын
👌👌👌
@MalusFamily
@MalusFamily 3 жыл бұрын
❤🤗
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 37 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 92 МЛН
Potato krishi/ഉരുളക്കിഴങ്ങു കൃഷി
12:12