No video

ഉരുളക്കിഴങ്ങ് കൃഷി ഗ്രോബാഗിൽ | Urulai Kizhangu Krishi | How To Grow Potatoes At Home | Potato Krishi

  Рет қаралды 591,713

VARGHESE PULPALLY

VARGHESE PULPALLY

3 жыл бұрын

ഉരുളക്കിഴങ്ങ് കൃഷി ഗ്രോബാഗിൽ | Urulai Kizhangu Krishi | How To Grow Potatoes At Home | Potato Krishi
സിമന്റ്‌ ചാക്ക് ഗ്രോബാഗ് ആക്കി അതിൽ ഏങ്ങനെ ഉരുളക്കിഴങ്ങ് നടാം എന്ന് കാണിക്കുകയാണ് ഈ വീഡിയോയിലൂടെ.
This video shows how to grow potatoes in a growbag.
സിമന്റ്‌ ചാക്കിലെ ഉരുളക്കിഴങ്ങ് വിളവെടുപ്പ് // potato harvesting video • ഗ്രോബാഗിലെ ഉരുളക്കിഴങ്...
WDC ഏങ്ങനെ ഉണ്ടാക്കാം // How to make WDC • Wdc ഏങ്ങനെ ഉണ്ടാക്കാം|...
ജീവാമൃതം ഏങ്ങനെ ഉണ്ടാക്കാം // How to make jeevamrutham • ജീവാമൃതം ഏങ്ങനെ ഉണ്ടാക...
For more details contact VARGHESE - 9744367439
#urulaikizhangukrishi
#potatokrishi
#varghesepulpally
#adukkalathottam
#malayalamkrishi
#potatokrishimalayalam
#howtogrowpotatoesathome
#howtogrowpotato
#urulaikizhangukrishimalayalam
#potatocultivation
#potatokrishiathome
#potatofarming
#potatoingrowbag
#growbag
#ഉരുളക്കിഴങ്ങ്കൃഷി

Пікірлер: 336
@bpsujith
@bpsujith 2 жыл бұрын
സിമന്റ് ചാക്ക് തുണികെട്ടി തയാറാക്കിയ വിധം ആദ്യമായി കാണുകയാണ്. നല്ല ഐഡിയ.
@ramlaramramla4093
@ramlaramramla4093 Жыл бұрын
സിമന്റ് ചാക്കിൽ കൃഷി ചെയ്യാറുണ്ട് അടിഭാഗം ഇങ്ങനെ തുന്നിക്കെട്ടാറില്ല വർഗീസ് ചേട്ടൻ പുതിയ ഐഡിയ പറഞ്ഞതിൽ സന്തോഷം
@reethaprarthana3426
@reethaprarthana3426 3 жыл бұрын
ഞാൻ കുറെ തവണ ശ്രമിച്ചു. പരാജയം തന്നെ
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
എന്താ പറ്റിയത്
@reethaprarthana3426
@reethaprarthana3426 3 жыл бұрын
നന്നായിട്ട് മുളച്ചു വലുതാവും. പിന്നീട് ചീഞ്ഞു പോകും
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
വെള്ളം കൂടി പോയോ? വെള്ളിച്ച ശല്യം ഉണ്ടായിരുന്നോ?
@basheerbai2393
@basheerbai2393 2 жыл бұрын
Valare manoharamaaya vivaram THANG YOU👍👌💐
@VARGHESEPULPALLY
@VARGHESEPULPALLY 2 жыл бұрын
😍😍😍
@wizardgaming3343
@wizardgaming3343 3 жыл бұрын
Orupady perku upakarapradamakunnua vedio..thank u chetta
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
😍
@shifafathimashifa3665
@shifafathimashifa3665 3 жыл бұрын
Chettante krishi super aayitund
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
😍
@jkj1459
@jkj1459 2 жыл бұрын
Thanks chetta
@cake9152
@cake9152 3 жыл бұрын
VERY good present so nice present
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Thanks
@jessievasu2070
@jessievasu2070 3 жыл бұрын
Very good information Sir , Thank you 👍
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
😍
@narayanantp1115
@narayanantp1115 3 жыл бұрын
ഞാനും ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നു ണ്ട്
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
♥️♥️👍
@shobhakc9872
@shobhakc9872 Жыл бұрын
നല്ല വിശദീകരണം
@isnbbd9265
@isnbbd9265 3 жыл бұрын
Super vivaranam
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
😍
@just_xylemian
@just_xylemian 3 жыл бұрын
ഞങൾ ഉരുളക്കിഴങ്ങ് നട്ടു പക്ഷേ കുറച്ചു വലുതായ പോഴേക്കും തുമ്പ് കരിഞ്ഞു പോയി എന്തായിരിക്കാം കാരണം ദയവായി പറഞ്ഞു തരാമോ
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
വെള്ളിച്ച ശല്യം. വെപ്പണ്ണ കഷായം അടിച്ചാൽ മതി
@preethyaugustine8084
@preethyaugustine8084 3 жыл бұрын
Super.
@gopalakrishnananamangad3609
@gopalakrishnananamangad3609 Жыл бұрын
ശ്രമിച്ചു നോക്കട്ടെ ശരിയാണെങ്കിലേ പറയാം ഓക്കേ ചേട്ടാ സൂപ്പർ
@mahesh736
@mahesh736 3 жыл бұрын
Unni super video 👍🙏
@diyajose5048
@diyajose5048 3 жыл бұрын
Super, kollam
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
😍
@ponnuskulloostipoos739
@ponnuskulloostipoos739 3 жыл бұрын
ഏതായാലും സംഗതി കലക്കി
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Thanks
@greeneryagrinursery2417
@greeneryagrinursery2417 3 жыл бұрын
നല്ല വീഡിയോ...
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
😍
@AbdulHameed-xn8qi
@AbdulHameed-xn8qi 3 жыл бұрын
വർഗീസ് ഏട്ടൻ അടിപൊളി ആണല്ലോ 🌹🌹🌹👌👌👌
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
😍
@Angel-ld7eq
@Angel-ld7eq 3 жыл бұрын
ചേട്ടാ.. ഞാനും ഉരളക്കിഴങ്ങു നട്ടു പക്ഷെ അതു വേഗം വാടി പോകുന്നു.... പിന്നെ ഇതിനു എങ്ങനെയാണു വെള്ളം തളിക്കേണ്ടത്.. എല്ലാ ദിവസവും വെള്ളം തളിക്കണോ അതൊന്നു പറഞ്ഞു തരുമോ.. പിന്നെ grow bag idea നന്നായി ഞാനും ഇതു പോലെ ചെയ്തു നോക്കുന്നുണ്ട്
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Vellam avashyathinu ozhichal mathi athayath mannu unangan padillatha reethiyil. Pinne poo vaannu thand vaadi poyal 1 week vellam kodukkathe parikkam
@sarojam1237
@sarojam1237 3 жыл бұрын
@@VARGHESEPULPALLY m
@sunnychayababusunnychayanb9829
@sunnychayababusunnychayanb9829 2 жыл бұрын
Njanum nattittund
@meharzanmehar3505
@meharzanmehar3505 3 жыл бұрын
Mattullavark upakarapeduna vedio
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
😍
@desikalakar2130
@desikalakar2130 3 жыл бұрын
Varghese chettante krishi super aann
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Thanks
@ammalukandoran8318
@ammalukandoran8318 2 жыл бұрын
Ithupole veettavsyathinu kurumulaku krishi cheyyunnathonnu paranju tharamo
@prasannamanikandan2896
@prasannamanikandan2896 3 жыл бұрын
Njan 2 thavana nattu nallapole kilichu onnaramasam kazhinjappol cheenjupoy
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Cheenju pokan vellam ketti ninnarnno?
@prasannamanikandan2896
@prasannamanikandan2896 3 жыл бұрын
Divasavum vellam ozhikum nallapole thazhachu valarum pettannu vady chuvadu cheenju pokunnu
@rajalekshmiravi8738
@rajalekshmiravi8738 2 жыл бұрын
Nalla arive. Jan nattu valli versiya sesham auki poyi.
@rukveekitchendhanalekshmi8749
@rukveekitchendhanalekshmi8749 3 жыл бұрын
Good infarmation sir
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
😍
@salamabdul1432
@salamabdul1432 2 жыл бұрын
Good description
@yahuyahu6830
@yahuyahu6830 2 жыл бұрын
Kathirunna vedio
@MuhammadSalman-uj9cp
@MuhammadSalman-uj9cp 3 жыл бұрын
Payankara mazha akumpol njan adachu vekkum vallo kuzhappam undo pls rply
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Adancha mazha anenkil moodi vekkam but moodumbol kurach height ittu pokki moodanam
@shabanariswa2776
@shabanariswa2776 3 жыл бұрын
Nan nattitt 2 masam aaayi. Ith vare poov vanilla
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
പൂ വരാതെയും തണ്ട് വാടാറുണ്ട്
@jabbarp4313
@jabbarp4313 3 жыл бұрын
ചേട്ടാ ഞാൻ രണ്ടു മൂട് കിഴങ്ങ് നട്ടു .അര മീറ്റർ ഉയരം വന്നപ്പോൾ ഞാൻ മുരട്ട് മണ്ണ് കൂട്ടികൊടുത്തു , രണ്ടാം ദിവസം മുരടിൽ നിന്നും തണ്ട് മറിഞ്ഞ് വീണിരിക്കുന്നു.
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
വിളവെടുക്കാൻ ആയാലും ഇതുപോലെ തണ്ട് വാടി പോകും. അല്ലെങ്കിൽ കീട ബാധ ആയിരിക്കും
@mathewmanchappillil9716
@mathewmanchappillil9716 Жыл бұрын
I was searching the details, very good
@vancheeswarankrishna8440
@vancheeswarankrishna8440 10 ай бұрын
Me too❤
@MARTINJOHN46
@MARTINJOHN46 Жыл бұрын
Super
@ziyansaigam2161
@ziyansaigam2161 3 жыл бұрын
Wow....ithrayum easy ayit potato krishiyo ....well done
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
😍
@hanahinahimaya1291
@hanahinahimaya1291 3 жыл бұрын
Ithu nalloru arivu annallo... Manasilakunna tharathil... Sir parnju thannu👍
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Thanks
@sheejaks5481
@sheejaks5481 Жыл бұрын
ഞാൻ ഒന്ന് ശ്രമിക്കുന്നുണ്ട്
@nehasworld861
@nehasworld861 2 жыл бұрын
Super video
@zahra1420
@zahra1420 3 жыл бұрын
Very useful video thanks for sharing this video with us 🤗 🤗 ❤️
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
😍♥️♥️
@binuprasadpvbinuprasadpvch8766
@binuprasadpvbinuprasadpvch8766 2 жыл бұрын
Good
@felixphilip-li7tg
@felixphilip-li7tg Жыл бұрын
Nalla thanalulladithu ithu chaiamo
@kavithaajay3179
@kavithaajay3179 3 жыл бұрын
Chetta villave edduppe video idduumo
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
തീർച്ചയായും
@madhudamodarannair6526
@madhudamodarannair6526 Жыл бұрын
തൈകൾ വളർന്നുകഴിഞ്ഞു തണ്ട് ചുവട്ടിൽ വെച്ച് അഴുകുന്നു എന്താ കാരണം പ്രതിവിധി പറയാമോ പ്ലീസ്
@sukumarankr7558
@sukumarankr7558 2 жыл бұрын
,Sukumaran verygoob information
@JOSIANGREENVLOGS
@JOSIANGREENVLOGS 3 жыл бұрын
വർഗീസ് ചേട്ടന്റെ കൃഷി സൂപ്പർ
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
വളരെ സന്തോഷം
@honeybee8358
@honeybee8358 3 жыл бұрын
very useful video.thanks for sharing
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
😍
@SELJINHUSSAINK
@SELJINHUSSAINK 3 жыл бұрын
Muyalu kashtem pattuoo
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Pattum.
@user-qp8nn9tv8p
@user-qp8nn9tv8p 9 ай бұрын
അടിപൊളി 👍
@sreedevimenon6427
@sreedevimenon6427 8 ай бұрын
Edhinte ila Endengilum upayogiko adhayadhu thorano matto
@josemv967
@josemv967 3 жыл бұрын
Kollam
@priyarenny1506
@priyarenny1506 3 жыл бұрын
Coconut veru theeni puzhu thinnu marichu kalayunnu chanakathile kundala puzhu pole irikkunnu enth cheyanam
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Veerticelium onn try cheyth nokku
@bavishedakkazhiyoor3861
@bavishedakkazhiyoor3861 3 жыл бұрын
വർഗീസേട്ടൻ സൂപ്പർ 💕💕💕💕💕
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
😍♥️
@munibariya2614
@munibariya2614 3 жыл бұрын
Potato krishi ithrayum yelupamano...aennal oni njan cheyyum ..
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Cheyth nokku. Simple aanu
@diyacharampara2133
@diyacharampara2133 3 жыл бұрын
Njan cheythu nokkiyilla eni cheythu nokkanam
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Sure. Cheyth nokku
@induramachandrannair8291
@induramachandrannair8291 3 жыл бұрын
ഞാൻ പല തവണ ഇതുപോലെ നട്ട് നോക്കി.എല്ലാ പ്രാവശ്യവും ഏകദേശം രണ്ട് അടി പൊക്കം വചാൽ പിന്നെ ചെടിയുടെ തണ്ട് മണ്ണുമായി ചേരുന്നിടത്ത് വച്ചു ചീഞ്ഞു പോകുന്നതായി കാണുന്നു. പല തവണ ഇതാണ് അനുഭവം.എന്ത് ചെയ്യണമെന്ന് പറയാമോ?
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Vellam kooduthal ozhicho
@verse4442
@verse4442 2 жыл бұрын
Same experience
@sheelay4765
@sheelay4765 Жыл бұрын
Same to me
@sini9247
@sini9247 Жыл бұрын
Same
@ayamol9526
@ayamol9526 Жыл бұрын
Same
@hadhihazim9049
@hadhihazim9049 Жыл бұрын
ഏത് മാസം ആണ് potato നാടാൻ നല്ലത് . pls റിപ്ലൈ. ചാക്ക് അടി തൂണിക്കെട്ടിയ ഐഡിയ സൂപ്പർ
@nbnvlog3353
@nbnvlog3353 3 жыл бұрын
enikkumathe
@ayishaayisha6956
@ayishaayisha6956 Жыл бұрын
👍👍👍
@jkj1459
@jkj1459 2 жыл бұрын
Most favorite food of gulf malayalees .. potatoes, Sawalla, tomatoes, chillies , mally Ila👌👌👌👌👍👍👏👏 I love that curry
@sujachandran7143
@sujachandran7143 3 жыл бұрын
Video super Varghese ചേട്ടാ രണ്ട് ചാക്കിൽ നട്ടിട്ടുണ്ട് വിളവെടുപ്പ് കാണിക്കണം കരിയിലയിൽ WDC ഒഴിച്ച് അതേ ദിവസം പോട്ടിങ്ങ് മിശ്രിതം നറിച്ച് ഉരുളക്കിഴങ്ങ്" നടാമോ
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
വിളവെടുപ്പ് കാണിക്കും. ആ ദിവസം തന്നെ നടാം
@jessievasu2070
@jessievasu2070 3 жыл бұрын
You are right , madam ! After flower Came all leaves died
@annammapaul6424
@annammapaul6424 3 жыл бұрын
Wdc evide kittum
@eternalfood6051
@eternalfood6051 3 жыл бұрын
Sir I have done in grow bags but the top leafs are becoming dry and black why will u explain
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Vellicha effect. Please use veppanna kashayam.
@simonjoseph6478
@simonjoseph6478 11 ай бұрын
വർഗ്ഗീസ് ചേട്ടാ, Over 7200 Likes 👍
@rathyjayapal3424
@rathyjayapal3424 Ай бұрын
👍
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Useful vedio Thanks for vedio God bless you chettan
@VARGHESEPULPALLY
@VARGHESEPULPALLY 2 жыл бұрын
Thanks
@devadaspc1086
@devadaspc1086 2 жыл бұрын
👌👌👌👌
@devadarsan_5129
@devadarsan_5129 2 жыл бұрын
ഞാനും വയനാട്ടുകാരിയാണ്.
@VARGHESEPULPALLY
@VARGHESEPULPALLY 2 жыл бұрын
😍😍😍
@magicscissors5279
@magicscissors5279 2 жыл бұрын
Vilavedupp kaanikkany
@VARGHESEPULPALLY
@VARGHESEPULPALLY 2 жыл бұрын
കാണിക്കും
@sajithathambu8567
@sajithathambu8567 Жыл бұрын
Super 🙏👌🥰
@chrisluis1728
@chrisluis1728 3 жыл бұрын
thanks for sharing this useful video this potato gardening at home is so easy to do keep sharing more videos
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Thanks
@vijayalakshmit5343
@vijayalakshmit5343 2 жыл бұрын
Orangickerala
@chandaramathi9155
@chandaramathi9155 Жыл бұрын
Wd c എന്നാൽ എന്താണ് ഞാൻ ആദ്യമായി കാണുകയാണ് പ്ലീസ് ഒന്ന് പറഞ്ഞ് തരുമോ
@ushanandanconvey.mywishest2343
@ushanandanconvey.mywishest2343 2 жыл бұрын
Valuthakumbol cheenjupokunnathinu enthu cheyyanam
@VARGHESEPULPALLY
@VARGHESEPULPALLY 2 жыл бұрын
Vellam koodipoyalum, potash kuranjalum okke cheeyan sadhyatha und
@kkitchen4583
@kkitchen4583 2 жыл бұрын
Valarie upakarapradhamaya video aanu othiri eshttapettu eniyum nalla video's cheyyan daivam Anugrahikkattey 👍❤🙏👌Support cheythittundu Enikku oru cooking channel undu onnu vannu kanane
@VARGHESEPULPALLY
@VARGHESEPULPALLY 2 жыл бұрын
Sure. 👍🏻👍🏻👍🏻
@sunishajahan1549
@sunishajahan1549 3 жыл бұрын
Rubbarinte ila idamo
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Idam. But valam kuravayirikkum
@radhamanis9404
@radhamanis9404 3 жыл бұрын
WD C ഉണ്ടാക്കിയാൽ എത്ര നാൾക്കകം ഉപയോഗിച്ചു തീർക്കണം
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
7 ദിവസത്തിന് ഉള്ളിൽ ഒഴിച്ച് തീർക്കണം
@radhamanis9404
@radhamanis9404 3 жыл бұрын
@@VARGHESEPULPALLY മഴയായതുകൊണ്ട് ഒരു മാസമായി ഒഴിക്കാൻ കഴിഞ്ഞിട്ടില്ല.ഇതിൽ നിന്നും പുതിയത് ഉണ്ടാക്കാൻ പറ്റുമോ?
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
പുതിയത് ഉണ്ടാക്കാം. 1 മാസം അല്ലെ അയൊള്ളു
@kunhalavip4323
@kunhalavip4323 3 жыл бұрын
Wdcഉണ്ടാക്കുന്നത് എങ്ങിനെയെന്ന് ഒന്നുകൂടി പറഞ്ഞ് തരാമോ
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
@@kunhalavip4323 detail video channelil und tt
@sheejak9040
@sheejak9040 2 жыл бұрын
Super. ഞാനും നട്ടു നോക്കട്ടെ.
@asma9661
@asma9661 3 жыл бұрын
Super👍
@lakshadweepdailylife8177
@lakshadweepdailylife8177 2 жыл бұрын
kzbin.info/www/bejne/h2q3pqSZfLOofdU please support my channel 🙏🙏🙏
@jainammaaugustin7092
@jainammaaugustin7092 3 жыл бұрын
Good butValuday vanne ela vyryngu kazyumbol mosamavunni
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
തണ്ട് ചീഞ്ഞു പോകുന്നത് ആണോ
@yusufakkadan6395
@yusufakkadan6395 Жыл бұрын
Weri.good
@renjithk.p1385
@renjithk.p1385 3 жыл бұрын
വർഗീസ് ചേട്ടാ വീഡിയോ, സൂപ്പറായിട്ടുണ്ട്, വിളവ് എടുപ്പ് വീഡിയോക്ക്‌ ആയി വെയിറ്റ് ചെയ്യുന്നു
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
ഒരുപാട് സന്തോഷം
@razakp1326
@razakp1326 3 жыл бұрын
@@VARGHESEPULPALLY കമൻറ 'ബോക്സ് എവിടെ
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
@@razakp1326 entha pattiyath
@shylajarajan4466
@shylajarajan4466 3 жыл бұрын
@@razakp1326 .
@AbdulHameed-xn8qi
@AbdulHameed-xn8qi 3 жыл бұрын
Subscribed 👍👍👍
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Orupad santhosham
@minnathminnath6801
@minnathminnath6801 2 жыл бұрын
Supar
@girijapallayil5935
@girijapallayil5935 3 жыл бұрын
Mazhananayatheyano vechittullathu .Ethra divasam koodumpozhanu nanakkunnathu?
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
അതെ. അടഞ്ഞ മഴ ആണെങ്കിൽ എന്തെങ്കിലും വെച്ച് മൂടിയാൽ മതി
@krishnankrishnan1367
@krishnankrishnan1367 3 жыл бұрын
@@VARGHESEPULPALLY :/
@hannonstechs7608
@hannonstechs7608 2 жыл бұрын
Ethra mouth edukum vilevedupine
@VARGHESEPULPALLY
@VARGHESEPULPALLY 2 жыл бұрын
3 masam
@nirmalakozhikkattil9175
@nirmalakozhikkattil9175 Жыл бұрын
Very good information. 👍
@shobhak2921
@shobhak2921 Жыл бұрын
എന്താണ് wc
@moideenkuttyp4448
@moideenkuttyp4448 2 жыл бұрын
Wdc stokundo ariyikkanam
@VARGHESEPULPALLY
@VARGHESEPULPALLY 2 жыл бұрын
Numberil vilicholu
@rajendranpalvelicham5995
@rajendranpalvelicham5995 3 жыл бұрын
ചേട്ടൻ പുൽപള്ളിയിലെവിടെയാ ?
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Shed
@sruthysreya2148
@sruthysreya2148 10 ай бұрын
ആംഗിൾ ജ്ഞാൻ ഉരുളകിഴങ്ങ് കൃഷി ചെയ്തു നോക്കി നന്നായിട്ടു വളർന്നു. വന്നു പക്ഷെ പൂവ് വന്നില്ല എന്നിട്ട് അഴുകി പോയി എന്താ കാരണം
@ajaynandhu6045
@ajaynandhu6045 3 жыл бұрын
Daily വെള്ളം vethaano
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Daily nanav nokitt ozhichal mathi.
@MuhammadSalman-uj9cp
@MuhammadSalman-uj9cp 3 жыл бұрын
ഇതിന്റെ വിളവെടുപ്പ് കാണിക്കണേ pls
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Sure kanikkum
@soyasworld2549
@soyasworld2549 3 жыл бұрын
Super...
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
😍
@ifzairsa7771
@ifzairsa7771 3 жыл бұрын
Wahh🔥vargeesetande krishi pwollichutto🔥Hoping more vdos ✨
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Thanks😍
@MuhammadSalman-uj9cp
@MuhammadSalman-uj9cp 3 жыл бұрын
Wdc ozhichillanki vello kuzhappam undo pls rply
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Ozhichillenkil kuzhappam onnum illa. Ini wdc kittan vazhi illenkil kurach chanaka vellam ozhichalum mathi kariyila purath.
@saleenaammotty3824
@saleenaammotty3824 8 ай бұрын
നല്ല വെയിൽ വേണോ? വിളവെടുക്കാൻ എത്ര മാസം എടുക്കും?
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
👍😍
@preethajayan3713
@preethajayan3713 3 жыл бұрын
മണല് ന് പകരം പാറപ്പൊടി ഉപയോഗിക്കാൻ പറ്റുമോ?
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
പാറപ്പൊടി അത്ര നല്ലത് അല്ല കാരണം അത് തറഞ്ഞു pokum
@vijurajmangalath
@vijurajmangalath 2 жыл бұрын
Useful info
@fajarhusain9236
@fajarhusain9236 2 жыл бұрын
👍 very 👌 good 🤝
@emmanueljoseph506
@emmanueljoseph506 2 жыл бұрын
Wdc....what is wdc?
@VARGHESEPULPALLY
@VARGHESEPULPALLY 2 жыл бұрын
Detail video channelil und
@manuppahamza4738
@manuppahamza4738 3 жыл бұрын
സൂപ്പർ ടിപ്പ് 👍
@kabeerm524
@kabeerm524 3 жыл бұрын
ചേട്ടാ എല്ലാ കീടങ്ങൾക്കും പറ്റിയ ഒരു കീടനാശിനി ഉണ്ടാക്കു
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
ജൈവ മരുന്ന് പതുക്കെയേ പിടിക്കു
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 35 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 158 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН