1 Lakh views പോലും ഇല്ലാതെ നിങ്ങൾക്ക് big prank ലൂടെ എങ്ങനെ ലാഭം കിട്ടും??? Post ചെയ്ത് ഒരാഴ്ച ആയിട്ട് പോലും ഒരു ലക്ഷം viewers ഇല്ല.
@BigPranks3 ай бұрын
ആയിക്കോട്ടെ... മറ്റു ചാനലുകൾ ചെയ്യുന്നത് പോലെ ഉള്ള പ്രൊഡക്ഷൻ എക്സ്പെൻസ് ഞങ്ങൾക്കില്ല. പിന്നെ ഞങ്ങൾ ഈചാനൽ തുടങ്ങിയതേ ഉള്ളു. 50.m സബ്സ്ക്രൈബ്ർ ഉള്ള ചാനലുകളിൽ ഇതേ പോലുള്ള പ്രോഗ്രാം ഒരാഴ്ച കൊണ്ട് രണ്ട് ലക്ഷം ആകാൻ അവർ പാട്പെടുന്നു. ഞങ്ങക്ക് ഇപ്പോൾ 18000 ത്തിനുള്ളിൽ ഉള്ള സബ്സ്ക്രൈബെഴ്സ് ഉള്ളു. അത് വെച്ച് നോക്കുമ്പോൾ ഞങ്ങൾക്ക് കിട്ടുന്ന ഈ ഒരു ലക്ഷം 10 ലക്ഷത്തിന് തുല്യം തന്നെ ആണ് ചേട്ടാ. എന്തായാലും സംശയം ചോദിച്ചതിന് വളരെ നന്ദി
@renjurajan37473 ай бұрын
@@BigPranks Thanks for reply... Big prank വലിയ വിജയം ആകാൻ ആശംസകൾ നേരുന്നു...👍 Good Luck... 🥰🥰
@BigPranks3 ай бұрын
@@renjurajan3747Thanku
@AkhilPauk3 ай бұрын
1 lakhs view ayi
@HarishKumar-nl3uf3 ай бұрын
views 100k + done
@RajeshRajeshkumar-l4m3 ай бұрын
ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും സു സൂപ്പർ ഞാൻ ഒരു എപ്പിസോഡ് പോലും വിടില്ല എല്ലാം ഞാൻ കാണും 🌹🌹👍👍👍
@mansoorsalim37453 ай бұрын
Anithayum, francyudeyum vivaham kazhinju
@navasnavab92673 ай бұрын
അടി കിട്ടിട്ട് കല്ല് എടുത്ത് എറിയാൻ പോകുന്ന scene അയാളുടെ expression 😂😂ചിരിച്ചു ചത്ത് 😂😂
@RajeshRajeshkumar-l4m3 ай бұрын
ഫ്രാൻസിസ് ചേട്ടൻ ഒരു രക്ഷയും ഇല്ല ഒരേ പൊളി ആണ് ബിഗ് പ്രാങ്ക് പ്രോഗ്രാം സു സൂപ്പർ 👍👍👍🌹🌹🌹🌹
@നിത്യഹരിതനയകൻ3 ай бұрын
ഫ്രാൻസിസ് ചേട്ടാ ho my ഗോഡ് അതിലും മികച്ച പ്രാങ്ക് പരിപാടികൾ നിങ്ങൾ ഉഷാർ ആകുന്നുണ്ട്. ചെറിയ ക്രൂ വച്ചു മികച്ച പരുപാടി അതിൽ നിങ്ങൾ വിജയിച്ചു ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@നിത്യഹരിതനയകൻ3 ай бұрын
അന്ന് കൗമുദിയുടെ മുന്നിൽ വച്ചു ഫോട്ടോ എടുത്ത ആളാണ് 🙏ഇത്രയും ലൈക് എന്റെ കമന്റ്‌നു കിട്ടി എല്ലാർക്കും നന്ദി എന്റെ അഭിപ്രായം എല്ലാർക്കും തോന്നി എന്നതിൽ. 🙏
@thechottuzvlog503 ай бұрын
നമസ്കാരം 🥰നമുക്ക് ഒരു പ്രാങ്ക് ചെയ്യേണ്ടേ 😃
@നിത്യഹരിതനയകൻ3 ай бұрын
എനിക്കുള്ള റിപ്ലൈ ആണെകി ok
@trajeesh693 ай бұрын
നിങ്ങൾ ശരീരംകൂടി നോക്കി അഭിനയിക്കൂ. എത്ര പ്രാവശ്യം അടിവാങ്ങി. പരിപാടി അടിപൊളി. അഭിനന്ദനങ്ങൾ 👍🏾
@jayarajindeevaram56833 ай бұрын
നന്നായി അഭിനയിച്ചു തകർത്ത ആ നായ്ക്കുട്ടിക്കു കൂടി ഒരു സമ്മാനം കൊടുക്കാമായിരുന്നു ❤
@kiranmurali17923 ай бұрын
Cute dog
@sujayarajan94303 ай бұрын
Athe
@MONSTER-kh7tx3 ай бұрын
ആദ്യം മുതൽ അവസാനം വരെ ഉണ്ടായ ആ നായക്കുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ❤
@GHOST_MAST3R3 ай бұрын
പച്ച ചുരിദാർ ഇട്ട ചേച്ചി കിടു ലുക്ക് 😍😍😁
@christy1443 ай бұрын
Zoom ചെയ്ത് അല്ലെ😆🫵🏼
@VineeshRishi3 ай бұрын
വട മോഷണം 😂
@GHOST_MAST3R3 ай бұрын
@@VineeshRishi dey dey😂
@GHOST_MAST3R3 ай бұрын
@@christy144 asleelam🤮
@ratheeshratheeshkumar8752 ай бұрын
കോഴി
@JanardhanamKrishna-ix8lr3 ай бұрын
ഇതുപോലെ സ്വന്തമായി ചാനൽ തുടങ്ങി ചെയ്യുന്നതാണ് നല്ലത്
@BILALANDIVAAN3 ай бұрын
മ്യൂസിക് ഒഴിവാക്കാൻ പറ്റിയ സൂപ്പർ ആകും
@Syamvinay3 ай бұрын
Aathey muzic pora
@gold44503 ай бұрын
സമ്മാനത്തിൻ്റെ കൂടെ ഒരു പാക്ക് അരി കൂടി കൊടുക്കുക. കാരണം അന്നത്തിന് വേണ്ടിയാണ് പാവം ചേട്ടൻമാർ ഒന്നും നോക്കാതെ വിളിക്കുമ്പോൾ ഇറങ്ങി വരുന്നത്
@civilservant55765 күн бұрын
നിങ്ങൾ sponsor chey😂
@Newvlog3013 ай бұрын
പ്രോഗ്രാം സൂപ്പറാകുന്നുണ്ട് ❤❤❤ അനിത ചേച്ചി അഭിനയത്തിൽ ഒരു രക്ഷയുമില്ല ... സിനിമയിൽ നല്ല ഭാവിയുള്ള കലാകാരിയാണ്🎉🎉🎉
@Its-Me9203 ай бұрын
ഫ്രാൻസിസ് ചേട്ടൻ 👍 അനിത ചേച്ചി👌 🔥❤❤❤
@Meandmyworldbysara3 ай бұрын
പരിപാടി നന്നായിരുന്നു... ചിരിച്ചു ഒരു വഴിയായി... കുറച്ചു കൂടി സമ്മാനം കൊടുക്കാൻ നോക്കണേ ചേട്ടാ.... ❤️
@planetmedia77203 ай бұрын
മികച്ച ആശയങ്ങൾ. പട്ടീടെ ഓട്ടം അടിപൊളി ❤️
@twinkle7353 ай бұрын
സൂപ്പർ ആകുന്നുണ്ട് ഫസ്റ്റ് എപ്പിസോഡ് തൊട്ട് കാണുന്നതാണ് ഞങ്ങൾ നിങ്ങൾ എല്ലാവരും നന്നായി മുന്നോട്ടു പോവുക ഞങ്ങൾ പ്രേക്ഷകർ കൂടെ ഉണ്ടാകും
@ajay_motorider3 ай бұрын
Pattikuttan acts his role perfectly 💜 😂
@sajnavk10183 ай бұрын
അതൊരു ഒന്നൊന്നര അടിയായിപ്പോയി. ഫ്രാൻസിസ് ചേട്ടന്റെ കിളി പോയി. സുരേഷേട്ടന്റ് കൂടെ ഓടിയാൽ pt ഉഷ പോലും തോറ്റുപോകും. അമ്മാതിരി ഓട്ടം 😂😂😂. പരിപാടി പൊളിച്ചു ♥️♥️♥️♥️
@codmobyt45853 ай бұрын
Chechimar thakarth abinayich ❤❤eniyum ella chechimarum indavanam❤❤katta support❤
@ANGLERS713 ай бұрын
നിങ്ങളുടെ പ്രോഗ്രാം പൊളിക്കുന്നുണ്ട് ആശംസകൾ ❤️💜
@sarath2514-3 ай бұрын
Green itta chechye kaanan vendi matharam video full kandu
@MaheshMahi-cl4jm3 ай бұрын
ഓരോ എപ്പിസോഡു കഴിയുന്തോറും നന്നായി വരുന്നുണ്ട്❤all the best
@Hari-ly4qiАй бұрын
കല്ല് എടുത്തപ്പോൾ ലെ ചേട്ടൻ : സിവനെ കല്ല് 😁
@zmeyysuneer41543 ай бұрын
സപ്പോർട്ടിങ് ആർട്ടിസ്റ്റ് പേടിച്ചു മാറി നിക്കാതെ കുറച്ചു വഴക്ക് ഉണ്ടാക്കിയിരുന്നെങ്കിൽ.. പ്രാങ്ക് വേറെ ലെവലായാനെ.. അടുത്ത വട്ടം പൊളിക്കണം ഗുഡ് ലക്ക്. 👍👍
@zmeyysuneer41543 ай бұрын
പ്രാങ്ക് കിടിലൻ 👍👍
@noushadnoushad88873 ай бұрын
നിങ്ങളുടെ അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു 🥰
@pradeepibl3 ай бұрын
പ്രോഗ്രാം ഉഷാറായി വരുന്നു... വ്യത്യസ്തമായ ഐഡിയകൾ വർക്ക് ആകുന്നു.. എല്ലാ ആശംസകളും...❤❤❤
@ArjunKrishna-wo6vv3 ай бұрын
Brown mund udutha chettan nice acting 🔥🔥
@ShiyahamdanShiya3 ай бұрын
Njaan oh my goldinte sthiram prashakan aann , but ippom ningalude program ishtamayi thudagii,,😊😊😊
@applemedia29893 ай бұрын
ഒരു എപ്പിസോഡ് എനിക്ക് താ പൊളിച്ചു തരാം 😊
@sajeevsv24013 ай бұрын
സ്വന്തം ചാനൽ .ആഹാ...അന്തസ്സ് ... മുന്നോട്ടു പോകുക...
@veenavasuvasu9483 ай бұрын
അടിപൊളി എപ്പിസോഡ് 🥰🥰All the best👍🏽👍🏽
@Gayathri--2 ай бұрын
ഇത് കിടിലം എപ്പിസോഡ് ചേട്ടാ😂😂👍🏻
@arjunabhishek79463 ай бұрын
വളരെ നല്ല വീഡിയോ ❤❤❤❤❤
@sijovarghese50413 ай бұрын
കാണാം എന്നലാതെ ചേച്ചി വേറൊന്നും പറയുന്നില്ലല്ലോ.... എല്ലാ പ്രവശ്യവും കാണാം കാണാം കാണാം
@btv84023 ай бұрын
Green churidhar... adipoli.. sundari
@micheal18613 ай бұрын
ചേട്ടന് ഇന്നും ഒരു അടി കിട്ടിയല്ലോ😖😖😖🥰🥰🥰😍😍
@nishanthviru53603 ай бұрын
പാവം ചേട്ടൻ കുറേ ഓടി 😌😂
@ShiyahamdanShiya3 ай бұрын
Program super avunnund😘😘😘😘
@Venugobalan-n8sАй бұрын
Sub. ചെയ്തു ആ പാവം ആകെ പേടിച്ചുപോയി.ആരായാലും പേടിച്ചുപോകും ഒരു കാര്യവും ചെയ്യാതെ കള്ളൻ എന്ന പേര് കിട്ടുമ്പോൾ.
@thahirathahi84003 ай бұрын
ചിരിച്ച് ചിരിച്ച് എനിക്ക് കണ്ണിൽ കൂടെ വെള്ളം വന്നു ഇത് നല്ല പരിപാടി
FRANCIS CHETTEN GOOD PERFORMANCE THANKS GOD BLESS YOU 👏
@Shan-y6y3 ай бұрын
അണ്ണൻ ഓടിയ ഓട്ടം 🤣🤣🤣🤣🤣🤣🤣
@sanilabraham92093 ай бұрын
ക്ലൈമാക്സിൽ പറ്റിക്കുട്ടി തകർത്തു 🙂
@RajeevKumar-rz9ne3 ай бұрын
നിങ്ങൾ കൗമുദി വിട്ടോ? പരിപാടി സൂപ്പറാണ്. കൂടുതൽ മികച്ച എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. തോക്കും ഒക്കെ ഉപയോടിക്ക്. പരിപാടി തകർക്കട്ടെ. 👍👏
@sonofnanu.62443 ай бұрын
Very good 👍. Congratulations.
@praveenkumar-oy3vx3 ай бұрын
പരുപാടി കൊള്ളാം 👌വൻ വിജയം ആകെട്ട... പക്ഷെ ഏതോ മ്യൂസിക് സെൻസ് ഇല്ലാത്ത മൊണ്ണ ഇട്ട bgm...
@NaushadMadikkai3 ай бұрын
അടിപൊളി എപ്പിസോഡ് ഫ്രാൻസിസ് ചേട്ടന്റെ ഒരു പല്ല് പോയി അത്പോലെ അനിതേച്ചിക്ക് ഓടാൻ പറ്റുന്നില്ല
@wanderer524116 күн бұрын
5:49 ണിങ്.. ണിങ്.. ണിങ്.. ണിങ്.. ണിങ്.. ണിങ് 🤣🤣🤣
@SarojuRajan3 ай бұрын
പരിപാടി സൂപ്പർ🤣🤣🤣🤣🤣🤣🤣
@aneeshveliyam3 ай бұрын
All the best fransis chettaaa👍👍
@YWFM3 ай бұрын
16:28 Best part pana payale 😂😂🤣
@udayappanmadhavan99323 ай бұрын
Originality undayirunnu. Super 😅
@ikkrumon32583 ай бұрын
@16:06അണ്ണൻ ഇടത്തൻ ആയ കൊണ്ട് പ്രേതീക്ഷിച്ചില്ല കിട്ടി 😅
@Goatvj3 ай бұрын
ഞാൻ കുറയെ ദിവസം കൊണ്ട് നോക്കുന്നു എല്ലാരേയും ഒരുമിച്ച് കാണുന്നില്ല എന്ന് എന്തിനാ നിങ്ങൾ രണ്ട് ആയതു 🫤🫤
@thomasvarghese1103 ай бұрын
❤❤❤സൂപ്പർ ❤😂
@sherin63243 ай бұрын
ഒരു വർഷം ഇരുന്നു ചിരിച്ചാലും ചിരി മാറത്തില്ല 🤣🤣
@ismailkannur7783 ай бұрын
Sooper❤ asamsakal
@bharathanc81553 ай бұрын
ആ ഡോഗ് സാമാനം ഇല്ല 😂😂😂
@shajeerm371213 күн бұрын
nettayam guys muzhuvan ondallo😂😂
@roshan-v7w3 ай бұрын
💚💚😘
@motithegsddogАй бұрын
ഇതുപോലൊരു സംഭവം അരങ്ങേറിയിരുന്നു ഒരിക്കൽ 3 തമിഴ് സ്ത്രീകൾ പാട്ട് പറക്കാൻ വന്നു ഒരു അമ്മച്ചി മാത്രമുള്ള വീട്ടിൽ ഇവർ ചെന്നിട്ട് ഒരാൾ പെലയുടെ പുറകിലേക്ക് പോയി രണ്ട് സ്ത്രീകൾ പേരയ്ക്കകത്ത് കയറി കട്ടിങ് കീഴിൽ കമഴ്ത്തി വെച്ചിരുന്ന ഉരുളിയിടത്ത് ചാക്ക് ഈ അമ്മച്ചി വന്നപ്പോൾ ചാക്കിൽ എന്തോ സാധനം അവർ പറഞ്ഞു ചാക്ക് കാണിക്കുവാൻ പറഞ്ഞു അവർ കാണിക്കുന്നില്ല ആയിരുന്നു ഒടുവിൽ ഈ അമ്മച്ചി ചാക്കിൽ ഉരുളി കണ്ടു അലിയും വിളിയും തുടങ്ങി ഞാൻ ഈ ശബ്ദവും കേട്ടോ ഓടിച്ചെന്നപ്പോൾ മൂന്ന് സ്ത്രീകൾ തമിഴില് എന്തൊക്കെയോ പറഞ്ഞു മുൻപോട്ട് നീങ്ങുമ്പോൾ ഞാനിവിടെ പിടിച്ചു ഉരുളി അവരെ കൊണ്ട് തന്നെ അമ്മച്ചിയുടെ മുറ്റത്ത് കൊണ്ടുവരികിച്ചു ഒരാളെ നടുക്ക് നിർത്തിയിട്ട് രണ്ടുപേരുടെയും തല ഒറ്റയാൾ തലയിടിപ്പിച്ചു അങ്ങനെ ജനങ്ങളെല്ലാം കൂടി കുറെ കാലത്തേക്ക് പാട്ട് അവർ വരുന്നില്ല അങ്ങനെ ഒരു സംഭവം ഇത് കണ്ടപ്പോൾ ഓർത്തുപോയി 🎉🎉👍🌹
@arunrajputhra74742 ай бұрын
Climax ottam kidukki😂😂
@muttathvarghesejohn26303 ай бұрын
സൂപ്പർ 👍
@shaheelahammed34003 ай бұрын
Super chirich madth😂😂😂😂😂
@subashbindu45413 ай бұрын
Super 👍
@sherin63243 ай бұрын
നീ വഴിയേ പോയ എന്നെ എനക്കെടാ, ഏതുക് എന്നെ കുറുക്കിയെ, നീ ഏത്ക്ക് എന്നെ കുറുക്കി 😂
@mullavallikal33 ай бұрын
പൊളിച്ചു 💪🏻💪🏻
@independens96223 ай бұрын
Super
@subhashgopinathan29852 күн бұрын
സൂപ്പർ
@brossddsАй бұрын
Green super
@akhilgkannan54853 ай бұрын
🔥🔥🔥സൂപ്പർ
@SharadhaGopi-y1s3 ай бұрын
കൊള്ളാം 👍
@prabhathkumar16953 ай бұрын
Super ❤
@abhilashabhilash97633 ай бұрын
Pulliyude ottam chirichu oru paruvam ayi super 👌
@b.a.chellappanrobinson56843 ай бұрын
ഫ്രാൻസിസേ, അനിത നല്ല അഭിനയമാണ് പക്ഷെ പാവമാണ് അടിവാങ്ങി കൊടുത്തുള്ള സുഖിപ്പീരു വേണ്ട. ഈ എപ്പിസോഡ് സൂപ്പർ ......
@san7dxb3 ай бұрын
Chettay cheachy onnode usharakkkkanami rikkunnnuduthunnu irakkkivitttavrude munpil irunnnu kanikkkanam Creativity maximum eduthu work cheyyan shramikkanam All the best chetttai cheachy
@nadhniya97083 ай бұрын
Enthina evre erakkivitath?
@ShijithAaronAlphonsa3 ай бұрын
ഫ്രാൻസിഏട്ടാ അടികിട്ടിയപ്പോ ചത്തതുപോലെ അവിടെ കിടന്നിരുന്നെങ്കിൽ കൂടുതൽ പേടിച്ചേനെ 😀😀😀
@BaijuThomas-s9c3 ай бұрын
സപ്പോർട്ടിങ് ആർ ട്ടിസ്റ്റ് കൊള്ളില്ല അത് ശരിയാക്കും ഫ്രാൻസിസ് എ ന്നാലെ പ്രോഗ്രാം കലക്കും അനിത verygod പ്രോഗ്രാം
@Jonavlog6492Ай бұрын
Green colour churidar girl super vera lavel 😮😮
@rahulk16672 күн бұрын
😂bra idatha pavm allee
@LoveForLost3 ай бұрын
ആക്രിക്കച്ചവടം ചെറിയ ജോലിയല്ല അത് നടത്തിയാണ് എന്റെ കൂട്ടുകാരന്റെ വാപ്പ അവനെ പഠിപ്പിച്ച വക്കീലാക്കിയത് ഇപ്പോൾ ആയിക്കോട്ടെ വക്കീലാണ് അവന്റെ വാപ്പ ഇപ്പോൾ ഇല്ല മരിച്ചുപോയി 😢
@ajaykadapra52163 ай бұрын
ദയവായി സാധുക്കളെ വെച്ചു prank ഉണ്ടാക്കാൻ ശ്രെമിക്കുന്നത് നന്നല്ല.
@lalupillai3 ай бұрын
adi ...super ...Francis please take care
@PrasanthPrasanth-cj4tk3 ай бұрын
Super 👍
@sallusalman1113 ай бұрын
ഫ്രാൻസിസ് ചേട്ടാ എന്നേം കൂട്ടോ prank ചെയ്യാൻ പ്ലീസ് ചേട്ടാ 😢
@Asha-lt4xe3 ай бұрын
Super ❤
@മില്ലെനിയം3 ай бұрын
പൊളി
@anoopg39203 ай бұрын
അടിപൊളി ആയിട്ടുണ്ട് 😄😄
@maheshkrishnan46153 ай бұрын
അടിപൊളി ആയിട്ടുണ്ട് ❤❤❤😂😂😂
@nizarudeenbaqavi32423 ай бұрын
16:07 ആളിൻ്റെ കൈ വിരലുകൾ ഒട്ടിയതാണെങ്കിലും അടിക്ക് നല്ല പവ്വർ ഉണ്ട്😅
@yadhuyadhu32513 ай бұрын
Pazaya pole allavarum kudi chyyo......😢
@viji_zain_vlogz3 ай бұрын
അടിപൊളി 🥰🥰🥰👍
@DivyaMohan-m8w3 ай бұрын
Kollam ❤ super
@maheshkmaheshk54622 ай бұрын
. അടി പൊളി
@saljimb98343 ай бұрын
നല്ല പ്രോഗ്രാം ❤❤❤❤
@anianiarnd83253 ай бұрын
👍👍👍👍
@Emuzlite3 ай бұрын
5:50 മാമന്റെ ഉണ്ണി കുട്ടൻ ചാടി കളിക്കുന്നു 🤣🤣 ഇതൊക്കെ ശ്രെദ്ധിക്കണ്ടേ അമ്പനെ 😄😄