എത്ര സുന്ദരമായിരുന്നു ആ സ്ഥലം... ഇപ്പോൾ കാണുമ്പോൾ ചങ്ക് തകർന്നു പോകും 😔😔😔.. ഇത് ഒരു ഓർമ്മകൾ ആകുമെന്ന് അന്ന് കരുതികാണില്ല
@MalabarFoodVlogger4 ай бұрын
സത്യം 😔😔 ഇത്ര ഭംഗിയുള്ളൊരു ഗ്രാമമായിരുന്നു അത് എന്നതിന് ഇനി ഈ ഒരു തെളിവ് മാത്രം 😔😔
@MalabarFoodVlogger4 ай бұрын
@@aryavijayan-k1k 😔
@deepakumarypreamraj24464 ай бұрын
😢😢😢❤❤
@MalabarFoodVlogger4 ай бұрын
@deepakumarypreamraj2446 😰
@lechunarayan4 ай бұрын
സുന്ദരം ആയത് കൊണ്ടാണ് ഉരുൾ പൊട്ടൽ മേഖലയായിട്ടും അവിടെ തങ്ങിയത്
@sujithsuji-wc8rw4 ай бұрын
ഇനി ആ ഗ്രാമത്തിൻ്റെ പഴയ ഓർമ്മകൾ ഈ പാട്ടിൽ മാത്രം കരഞ്ഞു കൊണ്ടല്ലാതെ ഇതു കണ്ടു തീർക്കാൻ പറ്റില്ല
@rithuraj55744 ай бұрын
ഈ പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ ഒരു നെഞ്ചിടിപ്പാണ്
@MalabarFoodVlogger4 ай бұрын
സത്യം 😔
@sulaimanc-gy5vu4 ай бұрын
Sathyam
@jithinppjithu70284 ай бұрын
😢 sathyam
@KichuKichu-jg9jo3 ай бұрын
😢😢😢😢അതെ
@MalabarFoodVlogger3 ай бұрын
@@KichuKichu-jg9jo 🙁
@Sumathomas-ic7be4 ай бұрын
സ്ഥിരം യാത്രകരില്ലാതെ സ്റ്റേറ്റ് ബസ് മടങി, ഈ വാർത്ത കണ്ടു നെഞ്ച് പൊട്ടി കരഞ്ഞു, ഈ പാട്ട് കേൾക്കുമ്പോൾ വീണ്ടും ഹൃദയം തകരുന്നു 😢😢
@MalabarFoodVlogger4 ай бұрын
:(
@nadeerpk85894 ай бұрын
ഉരുൾപൊട്ടലിൽ മരണപ്പെട്ട നമ്മുടെ സഹോദരി സഹോദരന്മാർക്ക് അല്ലാഹു സുബ്ഹാനവുതാല നമ്മുടെ നമ്മുടെ മാതാവിനെയും അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ പരിക്കുപറ്റി ചികിത്സയിൽ ഉള്ളവർക്ക് എത്രയും പെട്ടെന്ന് ശിഫ നൽകണേ റഹ്മാനെ കൂട്ടുമാറാകട്ടെ
@prasadampalattil98964 ай бұрын
ഒരു പ്രാർത്ഥനയിൽ വരെ അറബി പദങ്ങൾ തിരുകികയറ്റി മറ്റുള്ളവർ മനസ്സിലാക്കുന്നതിൽ നിന്നും അപൂർണതയിലാ ക്കുന്ന ഒരു ശൈലി ശ്രദ്ധിക്കുക. എന്തൊരു മാനസികാവസ്ഥയാണീക്കൂട്ടർക്ക് ! ഒന്നുകിൽ മലയാളത്തിൽ കമൻ്റിടുക, അല്ലെങ്കിൽ അറബി ലെഴുതിയാൽ google വഴി വിവർത്തനം ചെയ്തു മനസ്സിലാക്കിക്കൊള്ളാം.
@sajeelabeevij52944 ай бұрын
ജീവിച്ചിരിക്കുന്നവരിൽ ഒറ്റപെട്ടുപോയ ഒത്തിരി വിദ്യാർത്ഥികൾ ഉണ്ട് അവർക്ക് നല്ലത് വരാനും നല്ലൊരു ജീവിതം ഉണ്ടാകാനും നമുക്ക് പ്രാർത്ഥിക്കാം
@MalabarFoodVlogger4 ай бұрын
❤️❤️
@Santhoshnknk-fp5ty4 ай бұрын
ആ ഗ്രാമവും അവിടെ ജീവിച്ചിരുന്ന മനുഷ്യരും ഇനി ഓർമ്മകൾ മാത്രം 😢🙏
@MalabarFoodVlogger4 ай бұрын
😔😔😔
@AswiniShiju4 ай бұрын
😢😢
@MalabarFoodVlogger4 ай бұрын
@@AswiniShiju 😔
@deepakumarypreamraj24464 ай бұрын
ഇത് വീഡിയോയിൽ മാത്രം കണ്ട നമ്മളുടെ ചങ്ക് തകരുന്നുണ്ടെങ്കിൽ ഇവിടെ ജീവിച്ച് ഈ ഉരുൾപൊട്ടലും കണ്ട് അനുഭവിച്ച ആൾക്കാരോ😢😢😢😢😢ഇതൊക്കെ സഹിക്കാനുള്ള ശക്തി അവർക്ക് കൊടുക്കണെ ഈശ്വര🙏🏽🙏🏽🙏🏽
@MalabarFoodVlogger4 ай бұрын
സത്യം 😔😔😔😰
@Shamna1684 ай бұрын
കേൾക്കുമ്പോ കാണുമ്പോ കണ്ണ് നിറയുന്നു... എത്ര മക്കൾ... വിട്ടു പോയി 😢
@MalabarFoodVlogger4 ай бұрын
😔😔
@B.A_Sree4 ай бұрын
എത്ര മനോഹരം ആയിരുന്നു ആ ഗ്രാമം.എല്ലാം പോയല്ലോ ഭഗവാനേ.എങ്ങനെ സഹിക്കാൻ പറ്റും.ഇത് പോലെ ഒരിക്കൽ കൂടി കാണാൻ പറ്റിയിരുന്നു എങ്കിൽ എന്നു ആഗ്രഹിച്ചു പോവുന്നു 😢😢😢😢😢
@SadtalksS4 ай бұрын
ഇത് കാണുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ചിൽ ഒരു നീറ്റൽ നെഞ്ച് പൊട്ടും പോലെ ❤❤😢😢😢
@shajirashajira4314 ай бұрын
ഈ പാട്ട് കേട്ടപ്പോ തൊട്ട് വല്ലാത്തൊരു feel ആണ്, അപകടം വന്നപ്പോ ആണ് കേൾക്കുന്നത്
@MalabarFoodVlogger4 ай бұрын
😒😒😒
@thesolotraveler82614 ай бұрын
മനോഹരമായ ഗാനം.. വരികൾ, ആലാപനം എല്ലാം സൂപ്പർ
@MalabarFoodVlogger4 ай бұрын
പക്ഷെ വിധി മാത്രം ..😔
@Junaid-n1k4 ай бұрын
ഞാൻ കരഞ്ഞു ഇത് കണ്ടപ്പോൾ
@MalabarFoodVlogger4 ай бұрын
നിറ കണ്ണുകളോടെയല്ലാതെ ഇത് കണ്ടു പൂർത്തിയാക്കാൻ ആവില്ല 😔
@sruthip93994 ай бұрын
കരഞ്ഞു കൊണ്ടേ ആർക്കും കാണാൻ pattu
@MalabarFoodVlogger4 ай бұрын
@@sruthip9399 😔😔
@sivadas63594 ай бұрын
പ്രകൃതി രമണീയമായ പ്രദേശം , ഒത്തൊരുമിച്ച് കഴിയുന്ന നല്ല നാട്ടുകാരും ! ഇപ്പൊൾ ആ സ്ഥലം മരുഭൂമിയായി, വളരെ വിഷമം തോന്നുന്നു ..😢😢😢
@MalabarFoodVlogger4 ай бұрын
സത്യം 😔😔
@travelview224 ай бұрын
ആ പാട്ടൊന്നു പാടാൻ ശ്രമിച്ചു. തൊണ്ടയിടറിപോകുവാ, വല്ലാത്തൊരു വിധിയാണ് അവിടുത്തെ ജനങ്ങളോട് ദൈവം ചെയ്തത്. 🙏🙏🙏🙏🙏
@MalabarFoodVlogger4 ай бұрын
😔😔😔🙏
@Priya-mv9tn3 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ണി മാഷിൻറെ നെഞ്ച് തകർന്ന്ഉള്ള കരച്ചിൽ ആണ് ഓർമ്മവരുന്നത്
@FathimarshahulKasthoori4 ай бұрын
ഇത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 😢😢
@MalabarFoodVlogger4 ай бұрын
😔😔😔
@PretheeshPretheesh-x1p4 ай бұрын
നെഞ്ചു തകരുന്നു 😢😢എത്ര മനോഹരം ആയിരുന്നു ഇവിടെ.. ഒക്കെ കൊണ്ട് പോയി.. എത്ര പേരുടെ ജീവനും ജീവിതവും
ശെരിക്കും ഭൂമിയിലെ സ്വർഗം എന്നൊക്കെ പറയാമായിരുന്ന സ്ഥലം ആയിരുന്നു 🥲🥲🥲🥲പക്ഷെ അവിടം ഇന്ന് 😞😞😞
@SofiyaBaiju-ni2rs4 ай бұрын
ഈ പാട്ട് പാടിയത് ഉണ്ണി മാഷാണെന്ന് തോന്നുന്നു... ഇത് ചിട്ടപ്പെടുത്തിയപ്പോൾ ആ പാവങ്ങൾ അറിഞ്ഞുകാണില്ല ഇത് കേരള മണ്ണിന്റെ തന്നെ നൊമ്പര ഗാനമായി മാറുമെന്ന് 😢
@MalabarFoodVlogger4 ай бұрын
പാടിയത് അല്ല എഴുതിയത് 😔
@32_lakshmibiju844 ай бұрын
ഈ പാട്ട് കേട്ടിട്ട് ചങ്ക് തകർന്നു പോകുന്നു 🥺💔 കരഞ്ഞു പോകുവാ...😭😭
@MalabarFoodVlogger4 ай бұрын
😔😔😔
@Nisha-bb7sp4 ай бұрын
ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ്യplace
@MalabarFoodVlogger4 ай бұрын
സത്യം 😔ഇങ്ങനൊരു സ്ഥലം അധികം ആരും അറിഞ്ഞു കാണില്ല 😒
@sruthikrishna82564 ай бұрын
😢😢❤❤❤sahikkunnilla kanditt😭😭😭😭
@MalabarFoodVlogger4 ай бұрын
😔😔
@star_family_official74694 ай бұрын
എന്റെ നാട് 😭😭
@narayananpotty45164 ай бұрын
No words to say. Orikal polum oridathum engane sambavikkalle😢
@MalabarFoodVlogger4 ай бұрын
😔😔
@Sree-d6k4 ай бұрын
Enth vidhiyan arum pratheekshikkathe inganokke 😢🥺😭😭😭🙏🏻 song 🙏🏻
@MalabarFoodVlogger4 ай бұрын
😔😔
@MohandasK-k9b4 ай бұрын
Pavam😢
@pratheeshkumar98714 ай бұрын
Njangalude nadum ente friendsum
@sheenapnair22634 ай бұрын
Mash. ❤
@MalabarFoodVlogger4 ай бұрын
😔😔
@Travellife_by_Amritha4 ай бұрын
🥲കണ്ണ് നിറഞ്ഞുഅല്ലാതെ ഈ വീഡിയോ കാണാൻ ആകില്ല 😞
@MalabarFoodVlogger4 ай бұрын
സത്യം 😰😰
@anjussss65374 ай бұрын
E പാട്ട് എത്ര തവണ കേട്ടെന്ന് അറിയില്ല 😞
@MalabarFoodVlogger4 ай бұрын
😔😔😰
@vinayakan61804 ай бұрын
Wayanad Urul pottalinu shesham njan e song ethra pravasyam kanditund ennariyilla Ithuvare Chooralmala poyittilla ennalum ethrayo pravasyam ivide poya feel thonunnu athrakkum Sundaramayirunnu alle e schoolum aviduthe kuttikalum e placum, but Ippo onnumilla ivide e schoolum kuttikalum e placum onnumilla llo 😢😢😢
@MalabarFoodVlogger4 ай бұрын
😔😔😔😔
@vinayakan61804 ай бұрын
@@nrk07 Athe heart breking 😢😢
@MalabarFoodVlogger4 ай бұрын
@@nrk07 😞😞
@SimiSara-uf1ef4 ай бұрын
Nalla vishamam thonnunnu
@savithanishad69024 ай бұрын
തീരാനഷ്ടം 🙏
@MalabarFoodVlogger4 ай бұрын
😒😒
@Salusalini8394 ай бұрын
😭😭👌
@lifeandlikeswithdeepz11254 ай бұрын
Our prayers 🙏always with them ❤❤❤
@MalabarFoodVlogger4 ай бұрын
❤️❤️
@myfriend32524 ай бұрын
നല്ലപാട്ട് ❤️
@MalabarFoodVlogger4 ай бұрын
നല്ല ആളുകൾ 😔
@myfriend32524 ай бұрын
@@MalabarFoodVlogger ❤️
@suneeshsuneesh23614 ай бұрын
മനോഹരം ആയത് നിലനിൽക്കില്ലഎന്ന് കേട്ടിട്ടുണ്ട് എന്നാലും എന്റെ ഈശ്വര 😭
@MalabarFoodVlogger4 ай бұрын
😔😔
@kunjattasworld99454 ай бұрын
നെഞ്ച് പൊട്ടുന്ന പോലെ 🙏🙏🙏.. ഇതൊക്കെ മുന്നേ ഷൂട്ട് ചെയ്തത് ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് മുൻ കൂട്ടി കണ്ടത് പോലെ
@MalabarFoodVlogger4 ай бұрын
😔😔😔😔
@appuappu6694 ай бұрын
Ente naad wayanad.... 😢😢😢
@MalabarFoodVlogger4 ай бұрын
😔😔
@nansiayoth88224 ай бұрын
ദൈവമേ 😢😢
@MalabarFoodVlogger4 ай бұрын
😔😔
@AnjaliLaju4 ай бұрын
Sahikan kazhiyunnilla karanju povunnu😢😢😢😢😢😢
@MalabarFoodVlogger4 ай бұрын
😔😔😔
@aneesbabumt4 ай бұрын
Super songs 😢😢😢
@MalabarFoodVlogger4 ай бұрын
😒😒
@jobinissac56324 ай бұрын
Ee santhosh kandappol daivathinu kuda ishttapettillaaa
എൻ്റെ മോൻ 6 ൽ പഠിക്കുന്നു. കോഴിക്കോട് ആണ് ഞങ്ങൾ അവൻ ചോദിക്കുന്നു - ആ കുട്ടികൾ ഇനി ചെയ്യുമെന്ന് ?
@MalabarFoodVlogger4 ай бұрын
എല്ലാവരും അവരുടെ കൂടെ ഉണ്ടാകും എന്ന് ആശ്വസിക്കാം 😔
@liyaskra4 ай бұрын
Beautiful piece of my wayanad 😭
@MalabarFoodVlogger4 ай бұрын
But totally destroyed 😰
@kalki-dj8ys4 ай бұрын
😭kelkumbo ariyathe kanniln vellam verunu
@MalabarFoodVlogger4 ай бұрын
😔😔
@user-liliac4 ай бұрын
Ithil ethra per ippo jeevichirippund😢😢😢😢
@MalabarFoodVlogger4 ай бұрын
അത് അറിയുന്നവർ പോലും ഇന്നില്ല 😔
@jincyjoseph74484 ай бұрын
😭😭😭😭🙏🙏🙏🙏
@MalabarFoodVlogger4 ай бұрын
😔
@DeepthiDeepthi-t1f4 ай бұрын
🙏👍
@MalabarFoodVlogger4 ай бұрын
😒
@satheeshbabucp57864 ай бұрын
Super or Dangerous place, oh God😢😢😢
@MalabarFoodVlogger4 ай бұрын
😒😔
@ambikaambika20304 ай бұрын
Ith unnikrishnan sir aano
@MalabarFoodVlogger4 ай бұрын
😔
@lijobabybaby70284 ай бұрын
My place 😢😢😢😢😢
@MalabarFoodVlogger4 ай бұрын
😰😰😔
@prajivlogs0074 ай бұрын
❤️❤️❤️❤️
@MalabarFoodVlogger4 ай бұрын
😔😔
@dadadhanu92814 ай бұрын
😢😢😢😢😢ayyo devre
@MalabarFoodVlogger4 ай бұрын
😔😔
@bincyr91644 ай бұрын
Ithu padiyathu unni mash aano
@MalabarFoodVlogger4 ай бұрын
Alla
@sajeelabeevij52944 ай бұрын
ഈ പാട്ട് എഴുത്തിയവരും അത് പാടിയവരും ഇന്ന് ഉണ്ടോ ? ഈ വീഡിയോയിൽ ഉള്ളവർ എല്ലാവരും ഇന്ന് ഉണ്ടോ ? 😢
@MalabarFoodVlogger4 ай бұрын
😔😔
@shreyapraveen4 ай бұрын
🙏🙏🙏
@MalabarFoodVlogger4 ай бұрын
😔😔
@sarathkattuvallil71574 ай бұрын
ഇത് പാടിയത് ആരൊക്കെയാണ്
@MalabarFoodVlogger4 ай бұрын
I think unnimash itself
@babup69584 ай бұрын
Om Namah Shivay Om
@MalabarFoodVlogger4 ай бұрын
😔
@a-ch-us9i4 ай бұрын
😭😭
@MalabarFoodVlogger4 ай бұрын
😒
@janu....66174 ай бұрын
ദൈവമേ ഇവരില്‍ ആരെങ്കിലും ഇപ്പോള്‍ ഉണ്ടോ..?😢😢😢😢
@MalabarFoodVlogger4 ай бұрын
😔😔😔
@shamnasameer56144 ай бұрын
nthoru tragedy aayipoyi...kazhinja oraazhcha aayi palathum kandum kettum namude naadin vanna ee dhuritham kand kann nirayatha oru malayali polum undakilla...etrayum vegam avar ithineyoke athijeevikatte enn praarthikan matre kazhiyunnullii
@MalabarFoodVlogger4 ай бұрын
🙏🙏🙏😓😓
@Mithunv46144 ай бұрын
Orupad sankadam
@MalabarFoodVlogger4 ай бұрын
😔😔
@LathaRajeshRaj4 ай бұрын
😥🙏
@MalabarFoodVlogger4 ай бұрын
😒😒
@sujavn68444 ай бұрын
Very sad😞
@MalabarFoodVlogger4 ай бұрын
😔😔
@salinikk70174 ай бұрын
Daivame....sahikan vayyya
@MalabarFoodVlogger4 ай бұрын
😔😔
@madhumenon52534 ай бұрын
So sad....
@MalabarFoodVlogger4 ай бұрын
😔😔
@JameelaA-sb6uq4 ай бұрын
Allahuve😂😂😂😂
@MalabarFoodVlogger4 ай бұрын
😔😔
@PrasannakumarN-z7u4 ай бұрын
🌹🌹🙏😂
@MalabarFoodVlogger4 ай бұрын
😔
@nelsonjohn37034 ай бұрын
😪🙏🏻
@MalabarFoodVlogger4 ай бұрын
😔
@greeshmaranigk35164 ай бұрын
എന്റെ 6 വയസുള്ള മകൾ പറയുകയാ ഈ പാട്ട് പാടി ഉറക്കാൻ. ഞാൻ ഈ പാട്ട് വച്ചു കൂടെ പാടുവാൻ ശ്രമിച്ചു. പക്ഷേ കണ്ണുകൾ നിറയുന്നു.നാവ് ചലിക്കുന്നില്ല. നെഞ്ചുപിടയുന്നത് പോലെ. അവൾ ചോദിക്കുവാ അമ്മ കരയുകയാണോ എന്ന്. ഒറ്റ രാത്രി കൊണ്ട് എല്ലാം നഷ്ടമായ ഒരു അവസ്ഥ 😔