ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ ഞാൻ എന്റെ ഉള്ളിൽ നീ വരാനായ് കാത്തിരിപ്പൂ ഞാൻ) music 2 ആത്മനാഥാ ഇന്നെൻ മാനസത്തിൻ വാതിൽ തുറന്നീടുന്നു സ്നേഹനാഥാ ഹൃത്തിൻ സക്രാരിയിൽ നീ വന്നു വാഴേണമേ] ഓസ്തിയായ് ഇന്നു നീ ഉള്ളിലണയും നേരം എന്തു ഞാൻ നന്ദിയായ് നൽകിടേണം ദൈവമേ നിന്നിൽ ഒന്നലിഞ്ഞീടുവാൻ നിന്നിൽ ഒന്നായി തീരുവാൻ കൊതി എനിക്ക് ഉണ്ട് ആത്മനാഥനെ (ഉരുകി..) ഇടറും എൻ വഴികളിൽ കാവലായി നിൽക്കണേ അഭയമേകി എന്നെ നീ അരുമയായ് കാക്കണേ സ്നേഹമായണയേണമേ ഉള്ളിൽ നീ നിറയേണമേ ഇടയസ്നേഹമേ കനിവിൻ ദീപമേ [ഉരുകി..]
@bennyjoseph648510 ай бұрын
Thank you for God
@julyphilip27228 ай бұрын
👍🏻❤️
@srdelnasabs6007 ай бұрын
❤
@salomyjos87585 ай бұрын
❤❤❤
@BincySaji-e8s4 ай бұрын
🥹🥹🥹🥹🥹❤️🔥❤️🔥❤️🔥❤️🔥🫂🫂🫂🫂🫂
@angeledwardedwinedna73883 жыл бұрын
ഈ പാട്ട് കേൽക്കുമ്പോൾ കാർത്താവ് മുന്നിൽ വന്നപോൽ ഒരു അനുഭവം
@Subhasony2 жыл бұрын
Yes 👍🌹😊
@sanjaysebastian5244 Жыл бұрын
@@Subhasony eowpewpowwwqwqwpppqtizwwzii to oooiupeioeptlw
@sheebats-kf3gb Жыл бұрын
നന്മ നിറഞ്ഞ മറിയമേ സുസ്ദി കർത്താവാങ്ങയുടെ കൂടെ സ്ത്രീകളിൽ അങ്ങ് അനു ഗ്രഹിക്ക പെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൽ ഫലമായിശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു ആമേൻ 🙇♂️
I am tamilan 😊I don't understand the meaning of this song properly...But when I listen to this song my heart melts and my eyes are troubled 😟 Some intuition in my heart ❤My request to this group 🙏🏻 Can you sing this Song in tamil language.. ?pls 🥺 Amen hallelujah daddy 💜 glory to God jesus christ only ❤✝️🙏🏻
@annammamc7933 Жыл бұрын
Song at the holycommunion , calling jesus to cometo heart
@annammamc7933 Жыл бұрын
Melting like a candle, iam ready to be finished waiting for you
@divyapatil65833 жыл бұрын
Best song
@aamiss72993 жыл бұрын
My favourite song 💗 💗💗💗
@mathewphilip65745 ай бұрын
നല്ല പാട്ട് അടിപൊളി❤
@anakhaanakha3073 Жыл бұрын
I like this song 🙏🙏🙏🙏
@mithua7153 жыл бұрын
Amen
@shinyshiju23152 жыл бұрын
Good Song I like it very much🥰🥰🥰
@JohnThomas-zx9eo2 жыл бұрын
Ilovethis...song
@Natasha-Wanderlust Жыл бұрын
Daivameaaaa…
@jeronvincent95792 жыл бұрын
super അടിപെളി
@riyaelizebeth341 Жыл бұрын
മനസിലെ വേദനങ്ങൾ ഇറങ്ങി പോകുന്ന ഗാനം❤
@sunithajames9325 Жыл бұрын
My favourite song heart ❤️ touching song and give happy 😁😁😁😁 😊😊😊
@soumyalinu67872 жыл бұрын
I LOVE THE SONG
@reshmaramesh78062 жыл бұрын
God❤❤
@gamingfireyt97173 жыл бұрын
Super!!!!!!
@xavierroshanxavierroshan1686 Жыл бұрын
എൻറെ ഫേവറേറ്റ് പാട്ട് 🙏🙏
@marykuttythomas20452 жыл бұрын
Super song💕💕
@almightylordchannel80473 жыл бұрын
Manadhai thotta dheivapaadal.
@layadiya64087 ай бұрын
Ente eeshoye enne oru police officer aavan enikku Vendi Prarthikkanname