Uruki Uruki Theernnidaam... | ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ ഞാൻ

  Рет қаралды 2,472,591

Rajoy Varghese

Rajoy Varghese

Күн бұрын

Пікірлер: 353
@appuachuvlogs3133
@appuachuvlogs3133 5 ай бұрын
Entey ഈശോയെ ഹാർട്ടിലെ ബ്ലോക്ക്‌ നീ തൊട്ട് സൗഖ്യ പെടുത്തണമെയ് 😭😭😭🙏🙏🙏
@shintojoseph5
@shintojoseph5 2 жыл бұрын
ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ എന്റെ ഉള്ളിൽ നീ വരാനായി കാത്തിരുപ്പു ഞാൻ (2) ആത്മനാഥ ഇന്നെൻ മാനസത്തിൻ വാതിൽ തുറന്നീടുന്നു സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ നീ വന്നു വാഴേണമേ ഓസ്തിയായ് ഇന്നുനീ ഉള്ളിൽ അണയും നേരം എന്തുഞാൻ നന്ദിയാൽ നൽകിടേണം ദൈവമേ നിന്നിലൊന്നലിഞ്ഞീടുവാൻ നിന്നിലൊന്നായിത്തീരുവാൻ കൊതിയെനിക്കുണ്ട് ആത്മനാഥനെ ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ എന്റെ ഉള്ളിൽ നീ വരാനായി കാത്തിരുപ്പു ഞാൻ ഇടറുമെൻ വഴികളിൽ കാവലായ്നിക്കണേ അഭയമേകി എന്നെനീ അരുമയായി കാക്കണേ സ്നേഹമായിഅണയേണമേ ഉള്ളിൽ നീ നിറയേണമേ ഇടയസ്നേഹമേ കനിവിൻ ദീപമേ ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ എന്റെ ഉള്ളിൽ നീ വരാനായി കാത്തിരുപ്പു ഞാൻ ആത്മനാഥ ഇന്നെൻ മാനസത്തിൻ വാതിൽ തുറന്നീടുന്നു സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ നീ വന്നു വാഴേണമേ
@kevinjosen2692
@kevinjosen2692 2 жыл бұрын
Super
@kuruvachanpj6013
@kuruvachanpj6013 Жыл бұрын
❤️❤️❤️❤️ super 💓
@cbose4024
@cbose4024 Жыл бұрын
Thank you for the full lirics
@bijijames7076
@bijijames7076 Жыл бұрын
Thank you for the lyrics
@nishageorge8713
@nishageorge8713 Жыл бұрын
Super 🎉🎉🎉❤
@kappithans9402
@kappithans9402 Жыл бұрын
ഞാനൊരു ഹിന്ദുവാണ് മനസ്സിന് വിഷമം വരുമ്പോൾ ഈ പാട്ട് കേൾക്കും
@arunkumark.v4347
@arunkumark.v4347 8 ай бұрын
Sathyam njanum
@manjujobi
@manjujobi 6 ай бұрын
Happy😊 love ❤
@donjoseph1139
@donjoseph1139 Ай бұрын
❤❤❤
@AnupamaAneesh-c7g
@AnupamaAneesh-c7g 11 ай бұрын
ഒന്നു ഇല്ലയ്മയിൽ. നിന്നും എന്ന. പാട്ടും ഉരുകി ഉരുകി തീർന്നി ഇടാം ഈ. പാട്ടു എന്നും കേൾക്കും ❤
@alfinmathew7793
@alfinmathew7793 Жыл бұрын
I am leaving this comment so if anybody like to it after a month or a year I can remember this song ❤❤❤ . This song is very beautiful
@susanjacob8345
@susanjacob8345 7 ай бұрын
Hear then today God bless you
@Malayalifromireland.
@Malayalifromireland. 5 күн бұрын
ഈശോയെ എന്റെ ഉള്ളം നീ അല്ലാതെ ആർക്കും അറിയില്ല.. എല്ലാവരും കുറ്റപ്പെടുത്തുമ്പോൾ എന്റെ മനം ഉരുകുന്നത് നീ ആട്ടോ കണ്ടിട്ടുള്ളു നീ മാത്രം എനിക്ക് ഉള്ളൂ..😢🫂
@stalinkv980
@stalinkv980 Ай бұрын
ശരിക്കും പരിശുദ്ധാത്മാവാണ് വരികളും ഈണവും പ്രചോദിപ്പിച്ചത്
@ShimnaShimna-p4u
@ShimnaShimna-p4u 7 күн бұрын
എന്റെ ഈശോയെ അങ്ങ് എന്റെ വിഷമങ്ങൾ മനസിലാക്കി എന്റെ ആവശ്യങ്ങൾ നിറവേറ്റി തരണേ 🙏🙏
@Smilemaker-mz9wk
@Smilemaker-mz9wk 3 ай бұрын
എന്റെ ഈശോയെ എന്നെ അങ്ങയുടെ നന്മയുടെ വഴി കാട്ടിത്തന്നു എന്റെ ജീവിതം വിജയിപ്പിക്കണേ 😢❤. എന്നെ നേഴ്സ് ആക്കണമെയ്‌ ☺️❤‍🔥
@bijumm8990
@bijumm8990 3 ай бұрын
എന്റെ ഗോഡ് പാവപെട്ട കുഞ്ഞുങ്ങളേ..... 🥹 കാക്കേണ്ണമേ ഗോഡ് 🙏🙏🙏🙏🙏🥹🥺❤️🙏💗❤️❤️❤️
@reenareena6532
@reenareena6532 8 ай бұрын
❤ Amen❤appa❤ എൻ്റ ആവശ്യം ❤ നടത്തേണമേ❤ Jesus❤ Love❤ you❤
@jinudaniel6487
@jinudaniel6487 6 ай бұрын
കാര്യം കാണാൻ
@vijithraviji-us7ny
@vijithraviji-us7ny Жыл бұрын
ഈ സോങ് കേൾക്കുമ്പോൾ ഉള്ള ഒരു feel പറഞ്ഞു അറിയിക്കാൻ പറ്റില്ല 🙏🏻 amazing
@RubyJohnson-cb1cs
@RubyJohnson-cb1cs Жыл бұрын
Antony
@SasiSasi-ny1uz
@SasiSasi-ny1uz Жыл бұрын
Supresong
@shynimolantonyantony273
@shynimolantonyantony273 11 ай бұрын
​@@SasiSasi-ny1uzb
@glijojohnson
@glijojohnson 6 ай бұрын
എന്റെ കർത്താവു സത്യദൈവമാണ്.
@study___00099
@study___00099 Жыл бұрын
Uruki Uruki theernidam Oru mezhukuthiri pol njan Ente ullil nee varanay Kathiripoo njan Uruki Uruki theernidam Oru mezhukuthiri pol njan Ente ullil nee varanay Kathiripoo njan Athma nadha innen manasathin Vathil thuraneedunnu Sneha nadha hrithin sakrariyil Nee vannu vazhename Osthiyay innu nee ullil anayaum neram Enthu njan nanniyay nalkidenam daivame Ninnil onn alinjeeduvan Ninnil onnai theeruvan Kothi enik undu... Athma nadhane... Uruki Uruki theernidam Oru mezhukuthiri pol njan Ente ullil nee varanay Kathiripoo njan Idarum enn vazhikalil Kavalaayi nilkaane Abhayamegi enne nee Arumayaay kakkane Snehamayi anayename Ullil nee nirayename Idaya snehame... kanivin deepame.... Uruki Uruki theernidam Oru mezhukuthiri pol njan Ente ullil nee varanay Kathiripoo njan Athma nadha innen manasathin Vathil thuraneedunnu Sneha nadha hrithin sakrariyil Nee vannu vazhename
@Samraj-i8d
@Samraj-i8d 8 ай бұрын
Thanks for lyrics
@DogLovers-ou5og
@DogLovers-ou5og 7 ай бұрын
thnak you....
@soneyvarghese6735
@soneyvarghese6735 5 ай бұрын
Dp
@moosarafek7564
@moosarafek7564 4 жыл бұрын
പാട്ട് കേട്ടപ്പോൾ. ഇതിന് പകരം വെക്കാൻ വേറെപാട്ട് ഇല്ല. എന്ന് തോന്നിപ്പോയി
@darksoulmate3554
@darksoulmate3554 2 жыл бұрын
Sathyamm it's really heart touching
@sujathomasA
@sujathomasA 2 жыл бұрын
Und vere patt und
@sujathomasA
@sujathomasA 2 жыл бұрын
Urukunna thiriyil
@Jesna---johny__
@Jesna---johny__ Жыл бұрын
Really ❤
@frends349
@frends349 Жыл бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😅
@AnithaVijaykumar-qz5rg
@AnithaVijaykumar-qz5rg 11 ай бұрын
My favourite song 🎉❤❤🎉🎉 And I sad fellings so this songs I will take this to the opportunity thank you Jesus for my gad❤❤❤❤❤🎉🎉✝️✝️✝️✝️🛐🛐✝️✝️
@elizabethvarghese-i2j
@elizabethvarghese-i2j 4 ай бұрын
യേശുവേ അങ്ങാണ് ആശ്രയം 🥹 കൂടെ ഉണ്ടാവാണേ നാഥാ 🥹😭🙏🙏🙏 ഒരുപാട് പരിഷണങ്ങളിലൂടെ പോവാ 🥹താങ്ങാൻ പറ്റുന്നില്ല 😢
@sujanajacob1193
@sujanajacob1193 Ай бұрын
God strengthens you🔥
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
ഇന്ന് പള്ളിയിൽ കുട്ടികൾ ഈ പാട്ട് പാടി. അവരുടെ കുഞ്ഞ് ശബ്ദത്തിൽ എന്ത് ഫീൽ ആയിരുന്നു എന്നോ. അത് കേട്ട് വന്നതാണ്.. 🙏🙏🙏
@vineetham3257
@vineetham3257 Жыл бұрын
ഹൃദയസ്പർശിയായ വരികൾ 🙏🏻
@jomonmathew9529
@jomonmathew9529 Жыл бұрын
❤❤❤💙💙💙👌👌Suuupr Suuupr pallets to the next week and we can do you think you think you want the same way to get Kettooo uu8jh55de4hgui88th a mazing bit more about it and we can do you think you think you want the same way to the same way to the same way to get Kettooo uu8jh55de4hgui88th a mazing bit more about it and we can do you think you want the next fairwayariya to get Kettooo uu8jh55de4hgui88th a mazing bit more about ❤❤👌👌👌👌👌👌
@focus___v_4923
@focus___v_4923 Жыл бұрын
Kester.. vioce king ❤
@alqarraahgroupofcompanies6116
@alqarraahgroupofcompanies6116 Жыл бұрын
ഉരുകി ഉരുകി തീർനിടാൻ ഒരു മെഴുകതിരിപോൽ ഞാൻ
@chinnuminnu472
@chinnuminnu472 2 жыл бұрын
നല്ല പാട്ട് ഒരിക്കലും മറക്കാൻ പറ്റില്ല ❤❤❤
@shaijajohnson6314
@shaijajohnson6314 Жыл бұрын
True ..this song holds the depth of the soul with a spiritual power
@RubyJohnson-cb1cs
@RubyJohnson-cb1cs Жыл бұрын
Antony
@nirmalajoji23
@nirmalajoji23 Жыл бұрын
​@@shaijajohnson6314gy🎉❤😂
@BencyVipin
@BencyVipin 2 ай бұрын
Eesoye innuvare ente jeevithathil Angus nalkiya Ella anugrahangalkkum orayiram Nandi nadha Nandi.....🙏🙏🙏🙏🙏❤️❤️
@ThomasChacko-y6b
@ThomasChacko-y6b 5 ай бұрын
ഈ പാട്ടുകേട്ടപ്പോൾ എനിക്ക് സന്തേഷമായി❤❤❤
@AntonyThomas-nq9zi
@AntonyThomas-nq9zi Жыл бұрын
Good song God bless ❤
@ManjuAs-m1k
@ManjuAs-m1k Жыл бұрын
മറക്കാൻ പറ്റില്ല സൂപ്പർ സോങ് 🙏
@annorawilson3134
@annorawilson3134 Жыл бұрын
Superb bueautiful ❤
@Hashna-mz2mi
@Hashna-mz2mi 5 ай бұрын
Song..... best.....
@suhrama
@suhrama Жыл бұрын
ഇ പാട്ട് ഞാനും എന്റെ ഭർത്താവും കുറച്ചു മാസങ്ങൾ പിണ ങ്ങി താമസച്ചപ്പോൾ എന്നും കേട്ടു കരയു മായിരുന്നു
@shoneputhanpurackal2836
@shoneputhanpurackal2836 5 ай бұрын
ഇപ്പോൾ വീണ്ടും ഒരുമിച്ചോ
@ManjuAs-m1k
@ManjuAs-m1k Жыл бұрын
മറക്കാൻ പറ്റാത്ത ഒരു സോങ് 🙏🙏🙏🙏🙏
@SukanyanijiSukanyaniji
@SukanyanijiSukanyaniji 6 ай бұрын
Love you jesus❤❤❤
@NithyanandYeso
@NithyanandYeso 9 ай бұрын
Heart touching song voice amazing 👏
@thomasvv-fj9vm
@thomasvv-fj9vm 7 ай бұрын
ഈ എനിക്കുണ്ട് പാടാം ആഗ്രഹം ഈശോയെ എന്നെയും അനുഗ്രഹിക്കണേ🎉❤
@valsammavarghese5689
@valsammavarghese5689 9 ай бұрын
ഒത്തിരി സന്തോഷം ഉണ്ട് മനസ്സിന് ഈ പാട്ട് കേട്ടപ്പോൾ🙏
@mebinvlogmalyalam2535
@mebinvlogmalyalam2535 Жыл бұрын
കുളിക്കാൻ shower 🚿 net കിട്ടാൻ tower 🗼 ഈ പാട്ട് power❤❤❤❤
@JerrySelastine
@JerrySelastine 9 ай бұрын
😋
@joseh331
@joseh331 9 ай бұрын
😂😂😂
@lalaviswanath6520
@lalaviswanath6520 7 ай бұрын
🙏🙏🙏🙏🙏
@DhanyaDhanya-hf1jw
@DhanyaDhanya-hf1jw Жыл бұрын
Beautiful song.👌👌👌👌👌👌👌👌❤️
@Varughesespoton
@Varughesespoton Жыл бұрын
very good feeling song. God bless you all.....
@Skullesportt
@Skullesportt 4 жыл бұрын
Wow very nice in the world no other songs to compare this song very nice..... 😍😍😍🤩🤩🤩👌👌👌👌👍👍👍
@varghesejoseph4216
@varghesejoseph4216 Жыл бұрын
Very nice and teaching my heart
@linjuwilliam3041
@linjuwilliam3041 2 ай бұрын
Ente karthave ❤
@rosely4326
@rosely4326 2 жыл бұрын
Very good lyrics & music with our beloved bro. Kester 's voice
@cbose4024
@cbose4024 Жыл бұрын
So meaningful and melodious song It's heart touching and a cry for God's mercy
@NimishaNimishashiju
@NimishaNimishashiju 8 ай бұрын
സൂപ്പർ സോങ് ❤😍😍
@elnamariaeldho3817
@elnamariaeldho3817 4 жыл бұрын
beautiful 👌👌
@rimijis4242
@rimijis4242 3 ай бұрын
എൻ്റെ പൊന്നു തമ്പുരനേ എൻ്റെ ഇപ്പോഴതേ കഷ്ടപാടുകൾ എല്ലാം മാറ്റി ഒരു നല്ല ജോലി റെഡിയാക്കി തരണേ
@Sam.brothersg7n
@Sam.brothersg7n 2 ай бұрын
Ennaku Malayalam theriyathu but entha song I like it song arutham therunjukanam nu asai
@manojmg530
@manojmg530 11 ай бұрын
ഈ പാട്ടിലെ മെഴുകുതിരി പോലെ ഞാനും ഉരുകി ഇല്ലാതായി
@pappantraders
@pappantraders 10 ай бұрын
😂😂😂😂
@rincyrincy2738
@rincyrincy2738 7 ай бұрын
Athe uruki uruki ninak vendi ini thudangi theeraan njan thayyaaraanu karthaaveii 😓😭🙏🙏🙏🕯️🕯️🕯️
@ThankammaThimothy
@ThankammaThimothy 5 ай бұрын
Supersong namaste 🙏🏼 ❤❤
@jayanp.m9788
@jayanp.m9788 2 жыл бұрын
സുമേഷ് ചേട്ടാ സൂപ്പർ 👌👌👌👌👌
@shybicleetus3082
@shybicleetus3082 9 ай бұрын
Taching heart"wonderful feeling ❤🙏👍
@ManojPp-mv9uu
@ManojPp-mv9uu 3 ай бұрын
Very good nalla patte❤😊🙂
@tobishashlin934
@tobishashlin934 10 ай бұрын
Supper 😊 adipoli song God bless you
@Arunkannan2001Kannan
@Arunkannan2001Kannan 7 ай бұрын
പാട്ട് കേൾക്കുപ്പോൾ കിട്ടുന്ന ഒരു ഫീൽ ❤️
@ThankachenNaduparambil-fe5qy
@ThankachenNaduparambil-fe5qy Жыл бұрын
സൂപ്പർ ഗാനം
@ChinjuShiju
@ChinjuShiju Жыл бұрын
സൂപ്പർ സോങ്
@JeslinWilson-v5i
@JeslinWilson-v5i 10 ай бұрын
Whn we herd devotional song ..its a power of two times pryrs .to same
@Nimmivibin-o1z
@Nimmivibin-o1z 6 ай бұрын
Manassinu samadhanam tarum ee song. Love this song
@shaijajohnson6314
@shaijajohnson6314 Жыл бұрын
Purely soul touching song and it's words each and every point...and Kester sir amazing your voice i love madly..... really the song holds something extra ordinary spiritual power..and I moved back my first communion...thank you so much for the great song with amazing vocal
@shaijajohnson6314
@shaijajohnson6314 Жыл бұрын
Hey...i don't count how many times I heard this song since yesterday...and till I write this....
@JancyBenny
@JancyBenny Жыл бұрын
🎉urohsmxj
@mariadasvattamakaljosephma3895
@mariadasvattamakaljosephma3895 3 жыл бұрын
Very heart touching Lyrics and apt Beautiful Melodious easy listening music. It's difficult to make an easy catching melody like this. Congratulations to you dear Sumesh🎉 ☺️ and all the creative guys. Thank you dear Kester for your wonderful rendition 🙏🎉😊 God bless you all 🎉🙏😊
@shaijajohnson6314
@shaijajohnson6314 Жыл бұрын
Exactly
@MaryShibiVG-mq5nf
@MaryShibiVG-mq5nf Жыл бұрын
Good feel song
@thomaspanackal-z9u
@thomaspanackal-z9u Жыл бұрын
Wowwwwwww❤️❤️❤️❤️❤️❤️🙏🙏🙏
@LeenaBenjamin-nj2ie
@LeenaBenjamin-nj2ie 9 ай бұрын
Amazing God bless youdear
@sojigeorge7456
@sojigeorge7456 3 ай бұрын
Congratulations..
@rosemarymartin6263
@rosemarymartin6263 Жыл бұрын
Very good song love you jesus
@jainammageorge8099
@jainammageorge8099 11 ай бұрын
Othiri ishtappetta paattu👌👌👌👌👌👌🙏
@jocythomas4493
@jocythomas4493 26 күн бұрын
Yesuappa tinojinodu karunakanikanamee
@sojigeorge7456
@sojigeorge7456 Жыл бұрын
👌 sound..
@godsonkjoseph7622
@godsonkjoseph7622 6 ай бұрын
Super song.love you Jesus
@beenascreations.beenavarghese
@beenascreations.beenavarghese Жыл бұрын
രചനയും, സംഗീതവും, ആലാപനവും,അതി മനോഹരം 🙏
@sajis1826
@sajis1826 Жыл бұрын
Kester 👌👏👏👏👏👏
@RobichenVattayil
@RobichenVattayil 4 ай бұрын
I love it this song❤❤❤
@sobhabinu1153
@sobhabinu1153 Жыл бұрын
എനിക്കും ഒത്തിരി ഇഷ്ടം ആണ് ഈ song
@Popularveiws
@Popularveiws Ай бұрын
Ente dec 6 ne ulla examne samarppiche prathikunnu yeshuve
@al_cuts._
@al_cuts._ Жыл бұрын
❤ such a nice song❤❤
@JanJanjacob-h6j
@JanJanjacob-h6j 2 ай бұрын
I love you jesus
@jainammageorge8099
@jainammageorge8099 10 ай бұрын
Heart touching music & Lyrics🙏🙏🙏
@JobyJose-s3h
@JobyJose-s3h 11 ай бұрын
സൂപ്പർ ഗാനം 🌹🌹🌹👍
@Hashna-mz2mi
@Hashna-mz2mi 5 ай бұрын
My ringtone song...... best
@shibinn7479
@shibinn7479 2 жыл бұрын
കെസ്റ്റർ 💥💥💥
@JenatMichael
@JenatMichael Жыл бұрын
സൂപ്പർപാട്ട്
@jessybiju4712
@jessybiju4712 2 жыл бұрын
Super pakaram mattonnilla
@varkeypc5945
@varkeypc5945 3 ай бұрын
ആമേൻ
@thangamanim-kb9dz
@thangamanim-kb9dz 11 ай бұрын
അതെ ഞാനും കുറയെ പ്രാവിശ്യം കേട്ടു
@robertjoseph8664
@robertjoseph8664 Жыл бұрын
Kester🔥🔥
@JerrySelastine
@JerrySelastine 9 ай бұрын
🙏amen😢
@athulyasn1108
@athulyasn1108 Жыл бұрын
Eeshoye❤❤❤❤
@RejiPhilip-r6w
@RejiPhilip-r6w 6 ай бұрын
❤❤❤❤❤❤❤❤❤
@RejiPhilip-r6w
@RejiPhilip-r6w 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RejiPhilip-r6w
@RejiPhilip-r6w 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@DiniDennise
@DiniDennise 5 ай бұрын
Good song I love❤ song
@JesusLove-v4g
@JesusLove-v4g Жыл бұрын
Eeshoiku pakaram eesho mathram ❤❤❤❤❤
@sonusunny9639
@sonusunny9639 2 жыл бұрын
Kester 🙏💖💜
@lowrencedsouza1918
@lowrencedsouza1918 Ай бұрын
Vays 👌👌❤❤❤
@EdwinEdwin-b6p
@EdwinEdwin-b6p 2 ай бұрын
❤❤Amen❤❤
@vijeshvijesh9721
@vijeshvijesh9721 9 ай бұрын
nice song❤❤❤
@Mercyvthomas
@Mercyvthomas 11 ай бұрын
Wow very nice❤🥰❤
@sahinjohnsy9703
@sahinjohnsy9703 Ай бұрын
Suhil❤❤❤🙏🙏🙏
@jishajohny6555
@jishajohny6555 Жыл бұрын
Beautiful song.Beautiful lyrics and beautiful voice.God bless you kester chetta.🙏🙏🙏
@TinsMA-jz6iu
@TinsMA-jz6iu Жыл бұрын
Kester God's singer💖
@jainammageorge8099
@jainammageorge8099 Жыл бұрын
ഉള്ളിൽ ഭക്തി യുണർത്തും ഗാനം 👌🙏
@e4ebins
@e4ebins 8 ай бұрын
Kester ❤
@febin8157
@febin8157 3 жыл бұрын
God please help me 🙏😭
@Sonia.K-h9k
@Sonia.K-h9k 5 ай бұрын
👏👏👏
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
(OFFICIAL) ATHMAVAM DAIVAME VARANE | KESTER LATEST HIT SONG| Malayalam Devotional Song
7:14
Spiritual Revival Ministry UAE
Рет қаралды 10 МЛН