കാണാൻ കൊതിച്ച വീഡിയോ അതും സാന്റപ്പന്റെ അനുഭവത്തിലൂടെ ♥️ പവർ ട്ടാ ♥️
@Travelistabysantos11 ай бұрын
On
@sajithsoman814611 ай бұрын
എല്ലാം സൂപ്പർ contents ആണ്... എന്നാലും ഈ ചാനെൽ deserve ചെയ്യുന്ന വ്യൂസ് വരുന്നതേ ഇല്ല...
@sanus788311 ай бұрын
തിരുവന്ത്തൂറത്തോട്ട് ഒന്ന് വിളിക്കഉ പിള്ളേച്ചാ
@nisamtp501111 ай бұрын
Santappa ath sathyam alle
@Oneshotvlogz11 ай бұрын
Athangananu bhai arhikkunnavarkk angeekaaram kittan vallya paada 😢 sathyam paranjal best travel vlog channel in malayalam TRAVELISTA❤
@sanus788311 ай бұрын
@@Oneshotvlogz പോയി കേസ് കൊടുക്ക്
@welcomeMYKITCHEN50985 ай бұрын
🌈🙏🏝️
@hareeshskumar650211 ай бұрын
സന്റപ്പാ ഓരോ വീഡിയോ കാണുമ്പോഴും ഈ രാജ്യങ്ങൾ ഒന്നും പോകാൻ പറ്റാത്ത പലരും നമക്ക് ഇടയിൽ ഉണ്ട് ഇത് കാണുമ്പോ നേരിട്ട് കാണുന്ന ഒരു ഫീൽ ഓരോ വിഡിയോയും കണ്ണിനും മനസിനും കുളിർമ നൽകുന്നു. നല്ല ഒരു വ്ലോഗ്ർന്നു മാത്രമേ ഇങ്ങ്നെ വീഡിയോ അവതരണ ഷൈലിയും ഭംഗി ആകാൻ പറ്റുള്ളൂ അതിനു സന്റപ്പൻ മാത്രെ കഴിയു ഓൾ ദി ബെസ്റ്റ് സന്റപ്പാ
@Travelistabysantos11 ай бұрын
Thanks
@StantoStanto-rw8xt11 ай бұрын
എല്ലാം സൂപ്പർ. തൃശൂർക്കാരൻ തകർത്തു
@welcomeMYKITCHEN50985 ай бұрын
🌈🙏🏝️
@johnpoulose445311 ай бұрын
നമ്മളിപ്പോഴും കൃപസാനം പത്രം അരച്ച് ചമ്മന്തി യുണ്ടാക്കിയും, ചൊവ്വ ദോഷത്തിന്റെയും, തിരു കേശത്തിന്റെയും, അമ്പലം പൊളിച്ചു പള്ളിയും തിരിച്ചും, മറിച്ചും ഒക്കെ നടത്തി തമ്മിത്തല്ലി തല കീറി നടക്കുമ്പോ മറുവശത്തു ലോകം ഇത്ര വേഗത്തിൽ ശാസ്ത്രത്തെ കൂട്ട് പിടിച്ച് കുതിക്കുന്നത് ഒര് ആനന്ദമാണ് 😊 രണ്ടുപേർക്കും മോശമല്ലാത്ത ഭയമുണ്ടല്ലേ ശാസ്ത്രം proven technology ആണ് അത് ജയിച്ചു നേടി മുന്നോട്ട് പൊയ്ക്കേണ്ടയിരിക്കും, പ്രകൃതി നിയമം 💝
@noufal3710 ай бұрын
പൊളി 👌👌👌👌 ടെക്നോളജിയുടെ അപാര എപ്പിസോഡ് 👌👌👌
@sujithmathew368811 ай бұрын
കണ്ടന്റ് എന്നു പറഞ്ഞ അതു കേറി വന്നോളും, അതാണ് ട്രാവലിസ്റ്റ 👍🏽👍🏽👍🏽
@Travelistabysantos11 ай бұрын
Thanks
@Dreamer326611 ай бұрын
ഇപ്പോൾ വ്യൂവേഴ്സും സബ്സ്ക്രൈബും കൂടുന്നുണ്ട്.... വേറെ ലെവൽ ഫുൾ പവർ 💥💥💙💙
@Travelistabysantos11 ай бұрын
Thanks
@Shanu_shanz11 ай бұрын
എൻ്റെ അമ്മോ 🔥🔥🔥🔥🔥 ലൗ from palakkad.. പറ്റുമെങ്കിൽ എല്ലാവരും ഈ episode whatsapp status വെക്കു 😊😊
@Hazelnut92911 ай бұрын
Santo yude samsaram aane rasam. He talks to everyone. Manushyanum Carum ellathinoodum. Nalla rasama athu kelkkan👌🏽👌🏽👌🏽🥰. Vegam 1 million aavatte ketto🙏🏼
@Travelistabysantos11 ай бұрын
Thanks
@antoakkara764911 ай бұрын
Content ന്റെ നിറകുടം, ട്രാവലിസ്റ്റ..... 👌👌👍👍👍♥️♥️♥️
@Travelistabysantos11 ай бұрын
Thanks
@faisumadeena11 ай бұрын
വെറൈറ്റി കണ്ടന്റ് ആണ്..പക്ഷെ അർഹിക്കുന്ന റീച്ച് ഇല്ല എന്ന് തോന്നുന്നു..ഭാവിയിൽ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..best of luck bro
@Travelistabysantos11 ай бұрын
Thanks
@Wander_Kannuraan11 ай бұрын
കണ്ടെന്റിലും എഡിറ്റിംഗ് സ്കില്ലിലും ഇത്രേം ക്വാളിറ്റി ഉള്ള ചാനെൽ കേരളത്തിൽ വേറെയില്ല . പക്ഷെ അർഹിക്കുന്ന സപ്പോർട്ടിന്റെ നാലിലൊരു അംശം പോലും സാന്റപ്പന് കിട്ടുന്നില്ല എന്നതാണ് വാസ്തവം ☹️
@sijumon505110 ай бұрын
സത്യം ❤❤❤ ഈ ചാനൽ കാണാൻ ഒടുക്കത്തെ വൈബ് aanu ചിന്തിക്കാൻ പറ്റോ 😍😍😍😍🫡🫡🫡🫡👏🏻👏🏻👏🏻❤
@FaisalBabu-ui3gj8 ай бұрын
💯
@Malayalam_news_Express11 ай бұрын
Annum innum ennum oru videoyoyum missss aaakkarillaaaaa ….. 100 views anenkil polum athil onnu njan ayirikkum …..love u santappaaaaa ❤️❤️❤️❤️
@Travelistabysantos11 ай бұрын
Thanks
@gobi.mathar966611 ай бұрын
സാന്റപ്പാ അവിടെ വരാൻ സാധിക്കാത്ത ഞങ്ങള്ക്ക് ഇത്രയും മനോഹരമായ കാഴ്ചകൾ വീഡിയോയിലൂടെ കാണിച്ചതിന് ചക്കര ഉമ്മ 😊🤩👍
Santappanum, Alex chettanum പൊളി. രണ്ടു പേരും നല്ല team. 👍
@Travelistabysantos11 ай бұрын
Thanks
@noushadnoushad-hb3yi11 ай бұрын
അടിപൊളി അടിപൊളി ഇവിടെയൊന്നും ജീവിതത്തിൽ പോയി കാണാനോ നേരിട്ട് കാണാൻ ഒന്ന് സാധിക്കില്ല ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ അതിന് ദൈവത്തിന് സ്തുതി ❤❤❤ എന്ന് ആലുവ കാരൻ❤❤❤❤
@Travelistabysantos11 ай бұрын
Thanks
@koshylukoselukose45811 ай бұрын
Santo 3.5 kodi janmgalulla E keralathill ethtra par nigal kanniqnna car vagum 4 volg car na kuruchu kannichu.Nagalku Vara onnum kanni jan yellyo.
@jomantony484211 ай бұрын
If there is a will there is a way 16:55
@binumathew604211 ай бұрын
Santappaaa....... Alex Ettaaaa...... Super.... Super.... Full Power.....God Bless.....❤❤❤
@Travelistabysantos11 ай бұрын
Thanks
@subranmanyan751711 ай бұрын
അംഗീകാരം ചോദിച്ചു വാങ്ങേണ്ട കാര്യമില്ല അത് താനെ നമ്മെ തേടിയെത്തും 👍 ട്രാവലിസ്റ്റ് പവർ വരട്ടെ സ്വന്തപ്പാ പാർവന്നു 👌👌👌👌👍👍👍❤️❤️❤️
@Travelistabysantos10 ай бұрын
❤
@hope-yb1gh11 ай бұрын
ചിന്തിക്കാൻ പറ്റാത്ത ലെവൽ ട്രാവലിസ്റ്റ ❤
@Travelistabysantos11 ай бұрын
Thanks
@sajini201311 ай бұрын
സഞ്ചാരത്തിന്റെ വൈവിധ്യവൽക്കരണത്തിന് നന്ദി Hats off you.
@Travelistabysantos11 ай бұрын
Thanks
@rajeshaymanam670611 ай бұрын
ട്രാവലിസ്റ്റയുടെ ഓരോ എപ്പിസോടുകളും പുതിയ അറിവുകളും പുതിയ കാഴ്ചകളും ❤️❤️❤️❤️ ട്രാവലിസ്റ്റ പവർ അല്ലെ 💪💪💪
@Travelistabysantos11 ай бұрын
Thanks
@rebin642111 ай бұрын
വീഡിയോസ് നല്ല പവറാട്ടാ,എല്ലാം വെറൈറ്റി കൻ്റെൻ്റ്സ്, സാൻറപ്പ സൂപ്പർ, തളരാതെ കൂടുതൽ കൂടുതൽ മുന്നേറാൻ സാധിക്കട്ടെ👍
@Travelistabysantos11 ай бұрын
Thanks
@Rajeshammuzz11 ай бұрын
ലോകത്ത് എന്തൊക്കെ വെറൈറ്റി ആയിട്ട് ഉണ്ടോ അത് നമ്മുടെ travelista chanel തന്നെ കാണണം 😍😍 നിങ്ങൾ പൊളി ആണ് ചേട്ടാ 🥹🥹
@Travelistabysantos11 ай бұрын
Thanks
@anishanish94910 ай бұрын
എവിടെ നോക്കിയാലും ഷെവർലെ വണ്ടി ഒരെണ്ണം എങ്കിലും കാണും ഇന്ത്യയിൽ മാത്രം ആർക്കും വേണ്ട 😊
@sijumon505110 ай бұрын
ഇതാവണം youtuber ❤❤❤❤❤ 🎉🎉👍🏻👍🏻👍🏻
@zavierpi11 ай бұрын
Super episode!👏👏👏ഭാവിയിലെ ടാക്സി പരിചയപ്പെടുത്തിയ Santappan നും അലക്സിനും ഒരുപാട് നന്ദി...🙏🙏
@Travelistabysantos11 ай бұрын
Thanks
@simalsunesh296211 ай бұрын
Powerrrr vanuuu makaleee 💥 travelista 😻
@Travelistabysantos11 ай бұрын
On
@manumohan8311 ай бұрын
Thank you Santappan for showing Waymo in your channel. Being part of Waymo community, I really appreciate your patience with our technology! Waymo is owned by Google and Jaguar Land Rover I-Pace is just one of our platforms for self-driving vehicles. We had/have associations with Chrysler ,Volvo and Daimler group.
@ramuk39910 ай бұрын
Santappann evdenn Kanan kittnillaoo ippo😊
@manulal742311 ай бұрын
Entha technology.. enthutta kaazcha. Vere lokam thanne le santappaaaa. Content pwolichu ttaa. Kidilan
@Travelistabysantos11 ай бұрын
Thanks
@niyasniyas177010 ай бұрын
അമേരിക്ക ഗവണ്മെന്റ് കഴിവ് ഉള്ള ആൾക്കാർ അവർക്ക് ഫുൾ സപ്പോർട്ട് ചെയ്യും സഹായം ചെയ്യും അതു കൊണ്ടു ഇങ്ങനെ ഡ്രൈവർ ഇല്ലാത്ത കാർ അങ്ങനെ പുതിയ ഓരോ കണ്ടുപിടുത്തം വരും ഇന്ത്യൻ ആളുകൾ കേരളത്തിൽ ഉള്ള മലയാളി കൾ ഒക്കെ ആണ് ഇങ്ങനെ ഉള്ള കാർ കണ്ടുപിടുത്തം നടത്തുന്നു
@anands882611 ай бұрын
സാൻ്റപ്പാ എൻ്റെ അനിയൻ അരിസോണ സ്റ്റേറ്റ് University il ഉണ്ട്....അവൻ അവിടെ MS പഠിക്കുന്നു ...സാൻ്റപ്പൻ്റെ വീഡിയോയിൽ അരിസോണ കണ്ടപ്പോ എൻ്റെ അച്ഛനും അമ്മയ്ക്കും വളരെ സന്തോഷമായി...മകൻ പഠിക്കുന്ന സ്ഥലം കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമായി അവർക്ക് .....ഇതൊക്കെ കാണിച്ചു തരുന്നതിൽ ഒരുപാട് നന്ദിയുണ്ട് സാൻ്റപ്പാ😊😊...thankyou 🤗
@Travelistabysantos11 ай бұрын
Thanks
@anands882611 ай бұрын
@@Travelistabysantos 🤍
@girishmohan9409 ай бұрын
നമ്മുടെ നാട്ടിൽ driver less car ഇറക്കിയാൽ man less land ഇൽ എത്താം😂
@johnsonouseph76319 ай бұрын
നമ്മുടെ നാട്ടിൽ ഓട്ടോമാറ്റിക് കാർ വന്നിട്ടു പോലും ഇപ്പോഴും ഗിയർ ഉള്ള കാർ ഓടിക്കാനാണ് പുരുഷന്മാർ ഇഷ്ടപ്പെടുന്നത്. ഡ്രൈവർ ഇല്ലാത്ത കാറിനെ പറ്റി നമുക്കു ഇപ്പോൾ ചിന്തിക്കാൻ പറ്റില്ല. ഇവിടുത്തെ ഡ്രൈവർമാരും, റോഡുകളും തീരെ നിലവാരം ഇല്ല.
@vishnumeme963411 ай бұрын
Alexz chettante sound brazil episode sirnte sroundum ore pole😅
@philipgeorge775311 ай бұрын
Although I have seen in other blogs, still it is a marvellous innovation of the automobile. Thanks to Mr Alex & you for taking along with you..
@Travelistabysantos11 ай бұрын
Thanks
@johnjacob642911 ай бұрын
Fans from USA
@think0you10 ай бұрын
ദുബായ് ഉണ്ട്.. പരീക്ഷണ ഓട്ടത്തിൽ ആണ്. ഫ്ലൈ കാരുകളും പരീക്കണ പ്പുരയിൽ ആണ്
@ratheeshmr96709 ай бұрын
ഇതുപോലൊരു വാഹനം ഇന്ത്യയിലേക്ക് വരവും കാത്ത് വാഹന പ്രേമികൾ 😍😍😍👍🏻💝💝💝💝💝💝💝💝
@shollyjulius582211 ай бұрын
Santappa.... Great....അത്ഭുതത്തോടെ കാണുന്ന content.... Super.. 👍👍👍
Wonderful AI Tech and off course its USA. Sandappa great content and powerful video... Useful videos for the next generation.
@Travelistabysantos11 ай бұрын
Glad you think so!
@user-ejj202410 ай бұрын
*നാട്ടിൽ ഇതൊക്കെ വരാൻ ഇനിയും സമയം എടുക്കും.... ഞാനും ഇതൊക്കെ ഇഷ്ടം ഉള്ള മനുഷ്യൻ ആണ്..😊!!*
@haseenm290311 ай бұрын
Content king 👑 santappan ❤
@Travelistabysantos11 ай бұрын
Thanks
@Manu7019611 ай бұрын
Super santappa!❤
@Travelistabysantos11 ай бұрын
Thanks
@maheshmahi21455 ай бұрын
ബ്രോ നിങ്ങൾ ഒരു രക്ഷയും ഇല്ല നിങ്ങളുടെ വീഡിയോയും ഒരു രക്ഷയും ഇല്ല 👌👌👌👌👌
@priyajoy596111 ай бұрын
എന്താ കഥ, ഒരു രക്ഷയും ഇല്ല, Thank you Santo for this unique episode👌🏽👌🏽
@Travelistabysantos11 ай бұрын
Thanks
@sintosebastian955311 ай бұрын
പിടിക്കാൻ പറ്റോ.. ട്രാവലിസ്റ്റ ട്ടാ 🤝💪👌👍.. സിന്റപ്പൻ അയർലണ്ട്
@Travelistabysantos11 ай бұрын
Thanks
@itxmeme714310 ай бұрын
Oru santhosham ee jaguar indian company annen olatha😌.. Tata ❤️
@vinojvijay545911 ай бұрын
Content king santappan.Travelista chindhikkanpattumo gudys
@Travelistabysantos11 ай бұрын
On
@Role37711 ай бұрын
അടിപൊളി content Santappa 😊 ❤ .... Full support
@Travelistabysantos11 ай бұрын
Thanks
@binuchacko396811 ай бұрын
🎉 ഒന്നും പറയാനില്ല🎉 സൂപ്പർ . SFO യിൽ കണ്ടിരുന്നു . അടുത്തറിയാൻ പറ്റിയത് ഇപ്പോഴാണ് 🎉
@Travelistabysantos11 ай бұрын
On
@Sandythedoc4611 ай бұрын
Chindikaaan Patuo Santappa ❤😅
@Travelistabysantos11 ай бұрын
On
@IndianSanchari11 ай бұрын
Santapo.. full power 🤝. Los Angeles epo ethum. Avidathe episodes kanditu venam oru best itinerary choose cheyyan. Planning a family trip to LA from Dubai. 🤗
@Travelistabysantos11 ай бұрын
Power
@AbdulKhader-18772 ай бұрын
travalista❤ Santos 👌
@MaGarage77711 ай бұрын
അത് പൊളിച്ചു santappaa content king🔥🔥🔥🔥🔥🔥
@Travelistabysantos11 ай бұрын
Thanks
@vidhuj11 ай бұрын
സാന്റപ്പാ .. അടിപൊളി വീഡിയോ. Really appreciate your dedication and ability to create unique content.
@Travelistabysantos11 ай бұрын
Thanks
@ansanthomas325411 ай бұрын
Very good information & presentation from Alex chettan & Santappan
@Travelistabysantos11 ай бұрын
Thanks a lot
@rajupk490111 ай бұрын
😮😂ഗംഭീരം മനോഹരം നന്ദി സാന്റെ പ്പാ
@Travelistabysantos11 ай бұрын
Thanks
@sasnehamsaju11 ай бұрын
Super experience Santappa..idaku Ee wow! Ennathinu “wev” ennu kelkumbol oru “sugakkuravu”..American accent try cheyyvano😀
ഞാൻ SFO യിൽ പോയപ്പോൾ കണ്ടിരുന്നു. വലിയ അൽഭുതമായിരൂന്നു. Golden Bridge, Alcatraz jail ഇവയും കാണേണ്ടതാണ്. ഞാൻ സണ്ണി വെയിൽ നിന്നു 12 ന് കേരളത്തിൽ പോകും. സാൻറപ്പന് ആശംസകൾ നേരുന്നു😍 ഒപ്പം നല്ല കാഴ്ചകൾ നൽകുന്നതിന് നന്ദി.🎉.
@Travelistabysantos11 ай бұрын
Thanks
@seenabiju557011 ай бұрын
Wowww.. Santappa u r very lucky 👏🏼👏🏼🎉🎉
@Travelistabysantos11 ай бұрын
Thanks
@k.c.thankappannair579311 ай бұрын
Wow 😂 Innovation with you Travelista🎉
@Travelistabysantos11 ай бұрын
Thanks
@shamajed11 ай бұрын
Super content. Team travelista full power
@Travelistabysantos11 ай бұрын
Thanks
@anilcs6911 ай бұрын
Super excited......Fantastic content of Ai driven driver less Car......Thanks to Travelista Team for this excellent review and traveling experience video.
@Travelistabysantos11 ай бұрын
Our pleasure!
@Praveena-v1b10 ай бұрын
പല രാജ്യത്തും ഇനിയും മുന്നേറാൻ വേണ്ടിയുള്ള നീക്കങ്ങളാണ് നമ്മുടെ രാജ്യത്ത് സ്വർഗ്ഗത്തിൽ എന്താണ് കിട്ടുക എന്ന ചിന്തയുമായി നടക്കുകയാണ് പലരും
@mjvlogsbymansoor436711 ай бұрын
ലെ ബൈജു ചേട്ടൻ . എന്റെ പണി സാന്റപ്പാൻ കൊണ്ട് പോവോ 😂😂
@fishingtrip793711 ай бұрын
സാന്റപ്പാ ജ്ജ് ഉസാറാണ് ❤❤❤
@Travelistabysantos11 ай бұрын
Power
@jaynair294211 ай бұрын
Great buddy.! This car is super.! It's a different kinda experience riding this.! Arizona is awesome.,! Even I too thought it's a very less inhabited and a barren land.! But it's not.! Kudos to both.!
@Travelistabysantos11 ай бұрын
Thanks a ton
@Jiffincj-pc9yn5 ай бұрын
Super content 🔥🔥🔥
@maheshmahi21455 ай бұрын
ബ്രോ ഇത് ഒരു സ്വപ്നം കണ്ട പോലെ ഉള്ള ഫീൽ ആണ് നിങ്ങളുടെ ഈ വീഡിയോ 🙏🙏🙏🙏🙏
@Krishnarao-v7n11 ай бұрын
U.S.A E.p.36. Driver less Ai 🚗 Journey Video Views Amazing Journey Experience 👌👍👍💪💪
@Travelistabysantos11 ай бұрын
Thank you 👍
@upv55511 ай бұрын
Amazing content broi.. keep it up
@Travelistabysantos11 ай бұрын
Thank you
@abhilashkerala2.011 ай бұрын
Ini driver job um pooye😢😢😢 Super video ❤❤❤ Indian road ill difficult aagum ee car..nokkam
@kajoykallikadan232511 ай бұрын
സൻറപ്പാ,ഇന്നത്തെ വീഡിയോ ഇന്ത്യൻ യു ടുബ് ചരിത്രത്തിലെ വിസ്മയം.😊😊😊😊 അരണാട്ടുകരയിൽ നിന്ന് അഭിവാദ്യങ്ങൾ😅😅😅
@Travelistabysantos11 ай бұрын
Thanks 🙏
@wishfulthinking153011 ай бұрын
ട്ടാ ട്ടാ ട്ടാ ❤❤
@Travelistabysantos11 ай бұрын
😁
@Excalibur-11 ай бұрын
17:41 നമ്മുടെ പാവർ അവിടെ വർക് ചെയ്യുന്നുണ്ട് 😂😂😂😂😂😂😂
@shajimathew322410 ай бұрын
Super sandapa❤❤❤
@sanoojdevk87211 ай бұрын
Content enn paranja content adhil compromise illattaa 🤙😎 travelistaaaa
@Travelistabysantos11 ай бұрын
Thanks
@ram0855-f4l11 ай бұрын
നമ്മൾ ഇവിടെ അമ്പലവും പള്ളിയും നോക്കി നടക്കുന്നു....ഇങ്ങനെ ഡെവലപ്മെന്റ് ഒക്കെ നമ്മുടെ നാട്ടില് ഈ ജന്മത്ത് കാണാന് പറ്റും എന്ന് തോന്നുന്നില്ല 😢😢😢😢😢😢😢
@muhammedrafeeq467311 ай бұрын
😂😂
@Bileveyou11 ай бұрын
വേറെ ലെവൽ ❤️
@Travelistabysantos11 ай бұрын
Thanks
@welcomeMYKITCHEN50985 ай бұрын
🌹🤩🌹പൊളിച്ചു 🌹🤩🏝️
@Travelistabysantos5 ай бұрын
Thanks
@babusurendran438211 ай бұрын
തൊ ട്രാ💥💥💥🔥🔥🔥 പാക്കലാം ഒരേ ഒരു ട്രാവലിസ്റ്റ ഒരേ ഒരു സാൻ്റ പ്പൻ❤❤❤
@Travelistabysantos11 ай бұрын
Thanks
@ageesabraham537710 ай бұрын
Nice presentation, KEEP IT UP.
@Travelistabysantos10 ай бұрын
Thanks a lot
@babysurya417911 ай бұрын
Baby Suriya Palakkad Santobro abo adipoli supper kazhcha 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Travelistabysantos11 ай бұрын
Thanks
@rajasekharanpb221711 ай бұрын
Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
@Travelistabysantos11 ай бұрын
Thank you too
@dineshsekhar421311 ай бұрын
Santappa, so happy to see the subscriber based crossing 734k. Appreciate your dedication and hard work. I joined when you had a mere sub base of 70k. Hearty congratulations! Conquer the peaks!! Lovingly, a Thrissurian😊