നന്ദി.. നിങ്ങളുടെ അഭിപ്രായം ഞാൻ മുഖവിലക് എടുക്കുന്നു. പക്ഷെ ആരുംഇവിടെ പലിശ പ്രമോട്ട് ചെയ്യുന്നതല്ല. ലോണിലൂടെ ഒരു വാഹനം എടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കാനുള്ളത് എന്ന് പറയുക മാത്രമാണ് ചെയ്യുന്നത്. അതിന്റെ ഗുണവും ദോഷവും അനുഭവിക്കുന്നത് അവർ തന്നെയാണ്. എല്ലാവരുടെ കയ്യിലും മുഴുവൻ തുകയും കൊടുത്ത് വാഹനം എടുക്കാൻ ഉണ്ടാവണമെന്നില്ല. അത്തരക്കാർക്ക് ലോൺ ഒരു സൗകര്യമാണ്.പക്ഷേ അത് തെറ്റാതെ നല്ല രീതിയിൽ അടച്ചു പോകുന്നവർക്ക് ലാഭവും ആണ്. മുകളിൽ ഒരു സുഹൃത്ത് പറഞ്ഞതുപോലെ അവനവന് കഴിയുന്ന വാഹനങ്ങൾ മാത്രമേ എടുക്കാൻ ശ്രമിക്കാവൂ. ആഗ്രഹമുണ്ടെന്ന് കരുതി കഴിയാത്തത് ലോണിലൂടെ എടുക്കാൻ ശ്രമിച്ചാൽ വലിയ അബദ്ധങ്ങളിൽ ചെന്നു ചാടാൻ മറ്റൊന്നും വേണ്ട.
@kavungalkavungal8822 Жыл бұрын
@@junaid_with_cars ഇസ്‌ലാമിന്റെ കാഴ്ചപ്പാടിൽ ഇതും പ്രൊമോഷൻ തന്നെയാണ് ബ്റോ...... ഞാൻ ഇത് എഴുതുന്നത് നിങ്ങൾ സലാം പറഞ്ഞു തുടങ്ങിയത് കൊണ്ടാണ്..... ശ്രദ്ധിക്കുമല്ലോ...
@youtubecommentssection Жыл бұрын
@@kavungalkavungal8822nee oru 6 laksham kadam ayitt tharumo
@@kavungalkavungal8822എന്നിട്ട് ഇസ്ലാം ആയ ആർക്കും ബാങ്ക് അക്കൗണ്ട് ഇല്ലേ കാക്ക അതും പലിശ ആണ് പൈസ അങ്ങോട്ട് ഇട്ടാലും ഇങ്ങോട്ട് പൈസ വരും intrest
@shameerthekkan1252 Жыл бұрын
സൂപ്പർ 👍
@junaid_with_cars Жыл бұрын
താങ്ക്സ്
@ManafCt-is3snКүн бұрын
🎉🎉🎉🎉
@junaid_with_carsКүн бұрын
❤️❤️❤️❤️
@faisalkt453011 ай бұрын
ലോൺ എന്ന് കേൾക്കുമ്പോൾ തന്നെ നെഞ്ചിൽ ഒരു കാളലാണ്.
@junaid_with_cars11 ай бұрын
എടുക്കാതിരിക്കലാണ് നല്ലത്
@akhila.l7160 Жыл бұрын
Loan pidikkunna account ente peril koduthittu guarentee ayi ammayude 6 month bank statement kanichal mathiyakumo. Amma govt employee anu
@junaid_with_cars Жыл бұрын
നോക്കാം
@mansormohamed4808 Жыл бұрын
ലോൺ ഇല്ലാതെ വണ്ടി കിട്ടില്ലേ റെഡി cash
@auto_deluxe_used_cars Жыл бұрын
കിട്ടും.... അത് ആണ് ഏറ്റവും നല്ലത്. ലോണിനെ കുറിച് ആളുകൾ ചോദിക്കുന്നതിനെ പറ്റി സംശയം തീർത്തതാണ്
@chinjusinu Жыл бұрын
നിനക്ക് കിട്ടില്ല
@junaid_with_cars4 ай бұрын
😂😂😂😂@@chinjusinu
@ashiksherfudheen22402 ай бұрын
Nee pottan aano
@JayaprasadJp-c8v4 ай бұрын
ഞാൻ സൗദിയിൽ ആണ് ജോലി വരുമ്പോൾ സെക്കന്റ് ഹാൻഡ് ഒരു എക്സ്യൂവി വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട് 2013,14, വാഹനത്തിന് മൂന്ന് ലക്ഷം രൂപ ലോൺ ഇട്ടാൽ എന്ത് അടവ് വരും ബാങ്ക്. / പ്രൈവറ്റ് സർ ഒന്ന് പറയാമോ
@junaid_with_cars4 ай бұрын
ഞാന് വാഹന വില്പന കച്ചവടക്കാരൻ ആണ് ബാങ്കിന്റെ ലോണ് ഇട്ടുകൊടുക്കുന്ന ആളല്ല. പക്ഷേ ഏകദേശം കാര്യങ്ങൾ എനിക്ക് പറയാൻ കഴിയും.❤️❤️ മൂന്നുലക്ഷം രൂപ ലോണെടുത്താൽ 5 വർഷത്തേക്കാണ് എങ്കിൽ ശരാശരി 7300 രൂപ 5 വർഷത്തേക്കും, 10300 രൂപ വെച്ച് മൂന്ന് വർഷത്തേക്കും അടവ് വരാൻ സാധ്യത ഉണ്ട്.
@JayaprasadJp-c8v4 ай бұрын
@@junaid_with_cars ok thanks
@mujeebkp5924 Жыл бұрын
ഹായ്
@Shibilkaz11 ай бұрын
New opened accound anel loan kituo?
@junaid_with_cars11 ай бұрын
കിട്ടും.....
@arjunrkrishnan11414 ай бұрын
Bro 2013 model Alto k10 190000 loan ethra year vare kittum