What he has said with respect to the engine refinement after long term use of maruthi and honda is exactly right. I have owned both the brands and i felt the difference clearly. Honda is no.1 in refinement and quality. Still using Honda city 2009 model , done about 1.15 lakh kms.
@Saadlamjarred...3 жыл бұрын
കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലേലും നിങ്ങളുടെ വീഡിയോ കണ്ടോണ്ടിരിക്കുവാൻ ഒരു സുഖമാ
@motogeekmalayalam80983 жыл бұрын
Sathyam 😁
@muhammedfawas71613 жыл бұрын
Theerchayayum
@sreenatholayambadi96053 жыл бұрын
ഞാനും 👍
@lubulabimammu26943 жыл бұрын
Allapinney
@propertyguiderbyfanaz3 жыл бұрын
❤️👍🏻
@abdulnizar26163 жыл бұрын
Honda ❤️ 5 വർഷം ആയി ഹോണ്ട ജാസ് ഉപയോഗിക്കുന്നു. ഇപ്പോഴും പുതിയ വണ്ടിയുടെ അതെ പെർഫോമൻസ് കിട്ടുന്നു.
@pathfinder48013 жыл бұрын
Bro ground clearance kurav alle, ath preshanam aano
Ente keyil alto und 2 lak oodi swift 2.5 lak oodi onum pattiyilla eniyum. Company service polum cheyyarilla... ith vare vazhiyil kidathiyitumilla alto 16 varsham kazhinju still in good condition
@muhammedsalih8453 жыл бұрын
Nalla ottamundallo
@muhammedsalih8453 жыл бұрын
Entha work
@bijoymathew20273 жыл бұрын
ഷമീർ നല്ല കോൺഫിഡൻറാണ്
@muhammedfazil44873 жыл бұрын
യാ മോനെ എജ്ജാതി അവതരണം ഉഷാറായി 👌👌
@Travel_fuddie_Ben3 жыл бұрын
4th gen honda city eppazhum available anu full option on road price 11.5 anu ethokke edukkunnathilum nallath ath alle
@denneypallipad52193 жыл бұрын
എല്ലാ വണ്ടിയും 1 ലക്ഷത്തിനു മുകളിൽ km ഓടിയതാ... റേറ്റ് പക്ഷേ അങ്ങേ അറ്റാതെതും 😀
@nishanthjayan97563 жыл бұрын
കിലോമീറ്റർ സത്യവുമല്ല
@thahirkp4363 жыл бұрын
Vandi honda aanu mattulla video noku ennittu idhine kurichu kuttam para nalla manyamaaya rate aanu
@denneypallipad52193 жыл бұрын
@@thahirkp436 മറ്റു വീഡിയോ നോക്കി അവിടെ അഭിപ്രായം പറയും.. ഇവിടെ പറഞ്ഞത് ഈ വീഡിയോയെ പറ്റിയുള്ള അഭിപ്രായം... സത്യം പറയുമ്പോൾ..... ആയിട്ട് എന്താ കാര്യം??
@dinkan79533 жыл бұрын
@@denneypallipad5219 ശരിയാണ്
@d-zonedanceinstitute87873 жыл бұрын
ഹോണ്ട 1 ലക്ഷം കിലോമീറ്റർ ഒരു ഓട്ടം അല്ല
@PRAKASHMS19973 жыл бұрын
സമീറിന്റെ നിഷ്കളങ്കമായ മറുപടികൾ തന്നെയാണ് വീഡിയോയുടെ highlight 💟💟💟.
@blessenbaby63963 жыл бұрын
Nalla..manayamaya priceaa....nyzz video
@lol-fx3yi3 жыл бұрын
Honda city ❤️
@Kl62onroad3 жыл бұрын
വില ഭയങ്കരം തന്നെ
@ratheeshvaikom59473 жыл бұрын
😄😄😄😄
@FinanceTalkWithDileep3 жыл бұрын
അല്ലേലും എനിക്ക് ഇപ്പോൾ facelift വന്ന honda city ഇഷ്ടമല്ല, എനിക്ക് ഇന്നും അന്നും പഴയ മോഡൽ honda city ആണ് ഇഷ്ടം 🤩🤩
@Reboot473 жыл бұрын
type 2
@saidmuneer69793 жыл бұрын
അയിന്
@moheedtheruvath17323 жыл бұрын
4th generation best honda city
@jonmoxley16753 жыл бұрын
Not facelift,it's 5 th gen
@regithravi3 жыл бұрын
Dolphin type
@willscarlet31723 жыл бұрын
kolla.. inganathe alkaar ithupole vangi hoard cheyyunnathu kondanu used marketil nalla vandikal kittanillathathum , vila vallathe uyarnu nilkunnathum...
@moideennkm90793 жыл бұрын
സൂപ്പർ വീഡിയോ അടിപൊളി കാറുകളും ❤❤❤
@jaisalkp99933 жыл бұрын
Honda city.. Oru vikaaram❤️
@salimparayil97793 жыл бұрын
നല്ല അവതരണം ... അഭിനന്ദനം ...💐
@thedukedaav2312 Жыл бұрын
അടിപ്പൻ വീഡിയോ. സത്യസന്തൻ പയ്യൻ 👌
@Phoenix-rw7cy3 жыл бұрын
ഭായ് നിങ്ങള് പൊളിയാ, നമ്മൾ ഒരു കോട്ടയം കാരനാ, നിങ്ങൾ ഒരു വണ്ടിയെ കുറിച്ച് പറഞ്ഞാൽ അതു അടിപൊളി. കൊള്ളാം
@blackwhitemediabwmedia73833 жыл бұрын
സമീർ ഇന്ന് നല്ല എനെർജിയിൽ ആണല്ലോ😀😀😀
@lubulabimammu26943 жыл бұрын
😁😁😂
@mujeebvp28213 жыл бұрын
സൂപ്പർ നല്ല അവതരണം 👍👍
@SudheerCholothHamza3 жыл бұрын
From Doha 👌👌
@shoukathalin82383 жыл бұрын
I am using Ford Figo 2011 model very good performance & mileage
@pramodthaniam3 жыл бұрын
Petrol or Diesel?
@shoukathalin82383 жыл бұрын
@@pramodthaniam diesel
@jimmisijokumbazha3 жыл бұрын
എല്ലാവരും പറയുന്നത്. നല്ല പ്രൊഫൈൽ ഉള്ളവർക്ക് മാക്സിമം ലോൺ കിട്ടും എന്ന്.... നല്ല പ്രൊഫൈൽ ഉള്ളവർ second വണ്ടി എടുക്കുമോ.??????
@muhammedjasim1583 жыл бұрын
ശോ.... ചേട്ടാ, നല്ല പ്രൊഫൈൽ എന്നത് കൊണ്ട് ഉദ്ദേശിച്ചത് നല്ല CIBIL SCORE ഉള്ളവർക്ക് എന്നാണ്... അല്ലാതെ പാണക്കാർക്ക് എന്നല്ല 😃
@jimmisijokumbazha3 жыл бұрын
@@muhammedjasim158 അനിയാ 😊.... സിബിൾ സ്കോർ വെറുതെ ഒരു പ്രൊഫൈൽ കിട്ടില്ലലോ...... അതുകൊണ്ട് പറഞ്ഞതാണ്... ❤️
@jimmisijokumbazha3 жыл бұрын
@@muhammedjasim158 പിന്നെ ഒരു കാര്യം കൂടെ... ചില വിഡിയോയിൽ കണ്ടിട്ടുണ്ട്. Income tax അടക്കുന്നവർക്ക് അതനുസരിച്ചു ലോൺ കിട്ടും എന്ന് (സിബിൽ സ്കോർ )...... അതുകുടെ മെൻഷൻ ചെയുന്നു.
@akshay34873 жыл бұрын
Yes of course... എന്റെ കസിൻ സെൻട്രൽ govt ജോലിക്കാരൻ ആണ്... ആള് പൊതുവെ യൂസ്ഡ് വണ്ടി മാത്രേ എടുക്കൂ... 10 ലക്ഷം ബഡ്ജറ്റ് ഇട്ട് പോയാൽ പുതിയ ബെയ്‌സ് മോഡൽ സിയാസ് പോലും കിട്ടില്ല... പക്ഷെ 10ന് യൂസ്ഡ് കൊറോള, ടോപ്പ് ട്രിം ലോ run യൂസ്ഡ് സിറ്റി even വണ്ടിയിൽ പൈസ ഇറക്കാൻ തയ്യാറാണ് എങ്കിൽ ജർമൻ വണ്ടികൾ പോലും കിട്ടും... വണ്ടി ഒരു ക്രേസ് ആയി കൊണ്ട് നടക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ട്... അവർക് പുതിയ വണ്ടി എന്നതിൽ ഉപരി വാങ്ങുന്ന വണ്ടിയുടെ മൂല്യം വലുതായി കാണുന്നവർ ഒരുപാട് ആൾക്കാർ ഇന്നുണ്ട്... 4 ലക്ഷത്തിന് ആൾട്ടോ എടുക്കുന്നതിലും നല്ലതല്ലേ 4-5 ലക്ഷത്തിന് യൂസ്ഡ് ബലിനോ/ സ്വിഫ്റ്റ്/ ജാസ്/ പോളോ/ ഫിഗോ etc ഇത് പോലുള്ള 2-3 സെഗ്മെണ്ട് മുകളിൽ ഉള്ള വണ്ടി എടുക്കുന്നത് എന്ന്ചിന്തിക്കുന്നവരും ഉണ്ട് 🙂😉
@princysaimon67183 жыл бұрын
Athu shariya
@shameersha133373 жыл бұрын
Thanks
@sunithame62873 жыл бұрын
15:16 right I am using honda city
@bazzmon28593 жыл бұрын
Shemeer 😂😍👍keep going man I like ur style of way to reach
@zainudheenj3 жыл бұрын
Good വളരെ നല്ല neete കാറുകൾ മാന്യമായ വിലയും ആണ്
@sidharthapk59833 жыл бұрын
അടിപൊളി ഇഷ്ട്ടപ്പെട്ടു
@ashkuashkar31313 жыл бұрын
Honda mobli കൊള്ളാം നമ്മുടെ ബഡ്‌ജക്റ്റ് ഒതുങ്ങി 7seater
@anvrshanu7123 жыл бұрын
റേറ്റ് കേൾക്കുമ്പോൾ അവതാരകൻ വീഡിയോ നിർത്തി പോയാലോ എന്നുപോലും ചിന്തിച്ചു കാണും😃
@baijuvlogs67703 жыл бұрын
Sameer നമ്മുടെ 2015 super aanutto Honda city v verient
@lubulabimammu26943 жыл бұрын
Enikkum venam honda city
@alfakk35783 жыл бұрын
ഇതൊക്കെ എന്ത് ഓട്ടം ആണ്....വല്ലാത്ത യാത്ര.
@MOYINthalapperumanna76903 жыл бұрын
സൂപ്പർ അവതരണം
@lehan70263 жыл бұрын
Maruti 3.75km odiya 2014 taxi ind ippalum perfect condition annu oru workum vennila only timing chain 2lakh odiyathum indu oru complaints polum ila
@Irshadvalamboor3 жыл бұрын
Honda city my dream car
@kamikaziexo25983 жыл бұрын
ആദ്യം ആയിട്ടു ആണ് മാന്യമായി rate കാണുന്നത് good showroom വണ്ടി എന്തായാലും നന്നായി check ചെയേണ്ടി ഇരിക്കുന്നു
@ashiqrahman63523 жыл бұрын
I like honda jazz on this video. ath automatic aano ?
@49024503583 жыл бұрын
City പെട്രോൾ v full option ഉണ്ടോ?
@NiyasjalwaMutthu3 жыл бұрын
Well..
@libinlukose44163 жыл бұрын
Auto matic vandikal review cheyu bro 👌👌🙏🙏
@tiluhammil013 жыл бұрын
Toyota, wolksvagen diesel engine etra km odiyalum dyryamay edukam, but honda petrol aanu kidu, honda diesel edukunavar nallapole check cheytit edukuka
@hrzgrk41912 жыл бұрын
അത് idtec അറിയാത്തത് കൊണ്ടാണ്, volks wagon ഡീസൽ യൂസ്ഡ് എടുത്താൽ എട്ടിന്റെ പണി കിട്ടും, spare പാർട്സ് വില വളരെ കൂടുതൽ ആണ്
@muhammedfazil44873 жыл бұрын
ജിതിൻ ബ്രോക്ക് ഒരു റോളും ഇല്ലാത്ത പോലെ 😆😆
@drsabinbangalath75853 жыл бұрын
Honda Accord കിട്ടുമോ
@sappuvlogs65733 жыл бұрын
Supper
@sidhikk.k74363 жыл бұрын
Amaze deasel automatic ഉണ്ടോ
@sagavesgave17323 жыл бұрын
Siwft dizir 2015 petrol ethra rait und ipol market
@keshuvinod9573 жыл бұрын
Lokathile ettavum Nalla engine honda vtec anenn parayunn Google search polum Agne anu vedune pine alukal nthu kondanu honda choose cheiyathe ate pole tanne Toyota okke tanne Ellarum hyndaiyilek okke pokunn nthanu atinte reason?
@ashwinsa10a803 жыл бұрын
അണ്ണാ നാടകം കൊള്ളാം
@benjamin.johns.pandyalakkal3 жыл бұрын
1st city kollaam
@manojndh3 жыл бұрын
നമ്മുടെ വണ്ടൂർ ❤❤❤
@abduttythazhathethil30833 жыл бұрын
Super 🌹🌹🌹
@majishmathew20933 жыл бұрын
സൂപ്പർ 🌹🌹
@ajigopi90983 жыл бұрын
Good
@premkumarnayak13113 жыл бұрын
Please say the Annual insurance amount in lock down too.
@hashifsup86423 жыл бұрын
അടിപൊളി
@mohammedelkm22783 жыл бұрын
നല്ല അവതരണം
@rajasekaranparthasarathy75223 жыл бұрын
Hi, great & thanks, How about NOC because i'am from Chennai