ഉസ്താദുമാരെ വിമർശിച്ചവരൊക്കെ ഇത് കേട്ട് മൂക്കത്തു വിരൽ വെച്ചുപോയി | aliyar moulavi new speech 2020

  Рет қаралды 138,280

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Күн бұрын

അലിയാർ ഉസ്താദിന്റെ ഈ പ്രസംഗം കേട്ടാൽ അത്ഭുതപ്പെട്ടുപോകും...!!
aliyar qasimi new speech 2020

Пікірлер: 194
@MuhammedCalicut-ce3bb
@MuhammedCalicut-ce3bb Жыл бұрын
ഉസ്താദിന്റെ ആയുസ്സ് നീട്ടി കൊടുക്കട്ടെ ആരോഗ്യവും
@ayishakutty6186
@ayishakutty6186 3 жыл бұрын
അള്ളാഹു ആ ഫിയത്തുളള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@ziadkp
@ziadkp 3 жыл бұрын
നന്മയുടെ വഴിയില്‍ തിരക്കു കാണില്ലെന്നത് എത്ര വിചിത്രമായൊരു സത്യം അല്ലേ.....
@AbdulAzeezKazzy
@AbdulAzeezKazzy 4 жыл бұрын
വികല പ്രാസംഗികരായ പല ഉസ്താദുമാർക്ക് മുന്നിൽ സമർപ്പിക്കുന്നു. അൽഹംദുലില്ലാഹ്.
@ummerpapanikaveetilabubake9797
@ummerpapanikaveetilabubake9797 4 жыл бұрын
Masha allah ഉസ്താദെ ഒരുപാട് ചിന്തിക്കാനുള്ള അവസരവും ഒരുപാട് പഠിക്കാനും ചിന്തിക്കാനും ഉസ്താദിൻ്റെ ഈ പ്രഭാഷണത്തിൽ നിന്നും എനിക്ക് കഴിഞ്ഞു
@ayishakutty6186
@ayishakutty6186 3 жыл бұрын
ബഹുമാനപ്പെട്ട അലിയാർ ഉസ്താദിൻ്റെ പ്രസംഗം കേൾ ക്കുമ്പോൾ വളരെ സന്തോശ o
@saleenamuneer4161
@saleenamuneer4161 4 жыл бұрын
അൽഹംദുലില്ലാഹ്, അലിയാരുസ്താതിന്റെ speech കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു. മാഷാ അള്ളാഹു
@rasheedabanupv9469
@rasheedabanupv9469 4 жыл бұрын
ശാസ്ത്രത്തിന്റെ അടിത്തറയോടെ ഓരോന്നും വിശദീകരിക്കുമ്പോൾ യുക്തിക്ക് നിരക്കുന്ന സത്യങ്ങൾ... ഉസ്താദേ.... ആദ്യമായാണ് ഇത്തരമൊരു പ്രസംഗം കേൾക്കുന്നത്.. അങ്ങേയ്ക്ക് ഇനിയും ധാരാളം വിഷയങ്ങൾ ഇത് പോലെ കൈകാര്യം ചെയ്യാൻ കഴിയട്ടെ എന്ന് സർവ്വ ശക്ത നോട് പ്രാർത്ഥിക്കുന്നു..
@abdulkhadars5921
@abdulkhadars5921 2 жыл бұрын
അസ്സലാമു അലൈക്കും പ്രിയ സഹോദരസഹോദരിമാരെ തീർച്ചയായും നാം ഓരോരുത്തരും ഈ പറയുന്ന അനുഗ്രഹിക്കപ്പെട്ട ഉപദേശം മറ്റുള്ളവരിൽ കൂടി എത്തിക്കണേ. അസ്സലാമു അലൈക്കും.
@zainulabodeen9852
@zainulabodeen9852 4 жыл бұрын
ഉസ്താദുമാരുടെ വിവരം കൊണ്ട് മദ്രസയിൽ നിന്നുമാണ്, മറ്റു മതസ്ഥരെ സ്നേഹിക്കാനും സഹായിക്കാനും ആദരിക്കാനും എല്ലാം പഠിപ്പിക്കുന്നത് അതിന് ഉദാഹരണം മലബാർ മാപ്പിള മാരുടെ കാരുണ്ണ്യ പ്രവർത്തനം. മതം നോക്കിയല്ല മുസ്ലിംസഹായം ചെയ്യുന്നത് എല്ലാം മദ്രസ പഠനം കൊണ്ട് മാത്രമാണ്
@ismailadoor5680
@ismailadoor5680 4 жыл бұрын
ആത്മപ്രശംസയും, അമിതമായ പ്രശംസയും പ്രവാചകൻ നിരോധിച്ചിട്ടുണ്ട്. ദീനി പ്രോബോധനം ആ നിയ്യത്തോട് കൂടിയാകട്ടെ
@najeelas66
@najeelas66 4 жыл бұрын
അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹി വ ബറക്കാത്തു അഭിവന്ദ്യ ഉസ്താദേ...ദയാപരനും കരുണാവാരിധിയുമായ റബ്ബിന്റെ കടാക്ഷം അങ്ങിലും കുടുംബത്തിലും എന്നും വർഷിക്കട്ടെ... ഈ ഉസ്താദിനെ ശ്രവിച്ചാൽ സയൻസും മതവും വർത്തമാന കാലവും മനസിലാകും ... വേറേ ചിലർ മരിച്ചവരുടെ കറാമത്തും കിറാമത്തും 'പ്രചരിപ്പി'ക്കുമ്പോൾ ഈ ഉസ്താദ് അറിവാണ് പകർന്നു കൊടുക്കുന്നത്... മാശാ അള്ളാ 🌹🥰
@NazarNazar-rp5dm
@NazarNazar-rp5dm 4 жыл бұрын
Masha Allah
@sirajkattathadka2793
@sirajkattathadka2793 4 жыл бұрын
ക്ഷി രമുള്ളോരു അകിടിൻ ചുവട്ടിലും ............
@arshadsaudi8434
@arshadsaudi8434 4 жыл бұрын
ശരി യാണ്
@arshadsaudi8434
@arshadsaudi8434 4 жыл бұрын
ഷിദീഖ് ബായ്
@9447370985
@9447370985 4 жыл бұрын
masha allah
@poco4446
@poco4446 4 жыл бұрын
വളരെ മനോഹരമായ ശിലയിൽ കാലഘട്ടത്തിന് അനുയോജ്യമായ നിലയിലുള്ള അലിയാർ ഉസ്താദിന്റെ പ്രസംഗം വളരെ നന്നായിട്ടുണ്ട്. ഉസ്താദിന് അല്ലാഹു ദീർഘായസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ.
@jafar0273
@jafar0273 4 жыл бұрын
മാഷാ അള്ളാ എത്ര സുന്ദരമായ ട്ടാണ് ഉസ്താദ് വിവരിച്ചു തരുന്നത് പഠിക്കൂ സഹോദരങ്ങളെ സത്യത്തെ പുൽക്കൂ
@karazakrazak1325
@karazakrazak1325 4 жыл бұрын
ഒരുപാട് അറിവുള്ള ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@GTreeh
@GTreeh 4 жыл бұрын
ആമീൻ
@iskaismailiskaismail2288
@iskaismailiskaismail2288 4 жыл бұрын
ആമീൻ
@hameedthazethayankal6449
@hameedthazethayankal6449 4 жыл бұрын
ഉസ്താദിന് ദീർഗായുസ് കൊടുക്കട്ടെ എല്ലാവരും ദുആ ചെയ്യുക
@9447370985
@9447370985 4 жыл бұрын
Ameen
@AbdulRaheem-sn7oh
@AbdulRaheem-sn7oh 4 жыл бұрын
മാഷാ അള്ളാഹ് അല്ലാഹു ഉസ്താ തിന് ആരോഗ്യത്തോടു കൂടി ദീർഘായുസ്സ് നൽകുമാറകട്ടെ ആമീൻ
@abdulsalampadinhar4899
@abdulsalampadinhar4899 4 жыл бұрын
P
@ramshiramshi6303
@ramshiramshi6303 4 жыл бұрын
Ameen🤲
@GTreeh
@GTreeh 4 жыл бұрын
ആമീൻ
@mca8912
@mca8912 4 жыл бұрын
Ameen
@mohammedrafikallai...6116
@mohammedrafikallai...6116 3 жыл бұрын
മാഷാ അല്ലല്ലാഹ് അള്ളാഹു അക്ബർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Ya Allah 🤲
@abdulkhadars5921
@abdulkhadars5921 2 жыл бұрын
ഏതൊരു സൃഷ്ടിക്കു൦ അതിന്റെതായ പരമിതിയുണ്ടെന്നുള്ള വിവരമുള്ളവ൪ അവന്റെ സൃഷ്ടാവിന്റെ അനുഗ്രഹം തിരിച്ചറിയു൦, അല്ലാത്തവ൪ മറിച്ചു൦.
@badarudheenpp9180
@badarudheenpp9180 4 жыл бұрын
Mashallah .quasimi usthad is better than other speechers, he is very genuis man huge
@jaykumarnair5492
@jaykumarnair5492 4 жыл бұрын
Amazing and eye opening speech.
@jazeelchemban8641
@jazeelchemban8641 4 жыл бұрын
അലിയാർ ഉസ്താദ് പൊളിയാണ്
@hamzahamzasb8152
@hamzahamzasb8152 4 жыл бұрын
Oru mada pandidanaan aliyaar Ustaad areyum axepikkarud ninde Paralogam nasatapedum sukshikuga allha nalla buddi taratte
@lookout9957
@lookout9957 4 жыл бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് താങ്കളെപ്പോലെ കവിതയും മറ്റു സകല അറിവുകളും സമ്പാദിച്ച താങ്കളുടെ പിൻതലമുറക്കാരെ താങ്കൾ ഈ രാജ്യത്തിന് പ്രതിനിധാനം ചെയ്യണം വിഷ് ശിഷ്യ വയറിൽ താങ്കളുടെ കവിതകൾ കാലഘട്ടത്തിന്റെ ആവശ്യമാണ് അതുകൊണ്ട് താങ്കളുടെ ശിഷ്യന്മാർക്കും ഇത്തരം രീതികൾ പ്രോത്സാഹിപ്പിക്കണം
@alikkuttyambalathuveettil1821
@alikkuttyambalathuveettil1821 4 жыл бұрын
സാകിർനൈക് m m അക്ബറിനെ പോലെ
@abufasel6763
@abufasel6763 3 жыл бұрын
GOOD.SPEECH.USTHADHINU.ORUPAAD.KAALAM.DHEENINU.VENDI.SEVANAM.ANUSHTTIKKAN.ALLAHU.AAFIYATTH.NALKATTE
@mansoormattil1264
@mansoormattil1264 4 жыл бұрын
What a marvelous speech 👌👌👌 You can create an impression about Islam on other communities 🙏🙏🙏 Continue your journey of Dahwa.... All the best 👏👏👏👏🙏💚💚💚💚💚🌙🌙🌙🌙🌙🌙🌙🌙🌙🌙🌙💚
@cementc7831
@cementc7831 4 жыл бұрын
Valarie. Nallaprasangam
@abdullatheeflatheef7843
@abdullatheeflatheef7843 3 жыл бұрын
Allahuthangalkutheerkayusunalkatee
@suharaskitchen4595
@suharaskitchen4595 4 жыл бұрын
Masha Allah.. nammude society nashippikkunna.. itharam sheelam ullavark.. allahu hidayath nalgatte..namme allahu kakkatte
@shareefqatarqatar2729
@shareefqatarqatar2729 4 жыл бұрын
അസ്സലാമു അലൈക്കും മാഷാ അല്ലാഹ് ഉസ്താദ് അമീൻ 👍👍👍👍👍👍👍
@hafizaboobackersidheekmanj2208
@hafizaboobackersidheekmanj2208 4 жыл бұрын
Super speech
@akbarbatheri8930
@akbarbatheri8930 4 жыл бұрын
ജൂണ്‍ ആദ്യത്തോടെ തുടങ്ങിയ വേനല്‍ ജൂലൈ അവസാനത്തോടെയാണ് ശക്തമായത് . ജൂലായ് 21 നു രാജ്യത്തിന്റെ പലഭാഗങ്ങളിലും അതികഠിനമായ ചൂടാണ് അനുഭവപ്പെട്ടത് . മിത്രിബ മേഖലയിൽ അന്ന് 54 ഡിഗ്രി സെൽഷ്യസ് താപനില കാണിച്ചിരുന്നു . കുവൈത്ത് സിറ്റിയില്‍ 50.2ഉം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 51ഉം ജഹ്റയില്‍ 52ഉം ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. മിത്രിബയിൽ രേഖപ്പെടുത്തിയ 54 ഡിഗ്രി സെൽഷ്യസ് ഏഷ്യൻ രാജ്യങ്ങളിൽ ഇത് വരെ അനുഭവപ്പെട്ടതിൽ ഏറ്റവും കൂടിയ ചൂടാണെന്നു ലോക കാലാവസ്ഥ പഠന സമതി അംഗമായ ഉമർ അൽ ബദൂർ പറഞ്ഞു .
@thajmedia5039
@thajmedia5039 4 жыл бұрын
adbuthamaya prthipadanam .masha allah
@sajithv.9559
@sajithv.9559 3 жыл бұрын
ala am dullilah..(thank God )......so long as men like you are around that long Religious Harmony remains intact and Insured !!!..Great Man you are watched Most of your of your speech !!!!!keeping My Little differences on islam and debate with my muslim Friends as they do mine .You are Modern , mind space and so simple Language !!!!! pray to God that you are bestowed with Longevity .....& Peace !!!! wonder how come a islamic Moulavi as You are so modern and a wonderful Human a well read and Learned man with a Beautiful mind , I do have lot of Muslimeen Friends highly educated and professionals with vast Mind space but never Thought a moulavi will speak like this !!!!!! reference to Galaxy is the Last word expected from a Moulavi or a Mouliyar... at my home town in kannur !!!!!! my view point about Moulavis had a 360 degree turn !!!!!
@mariyakuttyv.m4273
@mariyakuttyv.m4273 4 жыл бұрын
Subuhanallah Alhamdulillah Assalamu Alaikum Wa Rahmatullah Allah Bless Ustthade Insha Allah
@husainusthad2282
@husainusthad2282 4 жыл бұрын
طول الله عمر هذا الاستاذ مع الصحة ناشرا للدين القيم
@Yusuf-pk4in
@Yusuf-pk4in 4 жыл бұрын
ആമീന്‍ .
@adamamir6134
@adamamir6134 2 жыл бұрын
Mashaalha
@akbarbatheri8930
@akbarbatheri8930 4 жыл бұрын
ഉസ്താദെ ഒരു ചെറിയ സംശയം കുവൈത്തിൽ താപനില അൻപതും അൻപതിനു മുഖളിലും വരാറുണ്ട്
@ashraftpp
@ashraftpp 4 жыл бұрын
ഭൂമിയിലെ ആവറേജ് താപനില എന്ന് മറ്റുള്ളവർക് മനസിലായപ്പോൾ നിനക്ക് മാത്രം കുവൈറ്റിൽ... ശ്രദ്ധിക്കണം മോനു
@haneefkunhiabdulla3649
@haneefkunhiabdulla3649 Жыл бұрын
MAAASHA ALLAH AL HAMDULILLAH
@abuirshadirshad4461
@abuirshadirshad4461 4 жыл бұрын
Usthadinu deerkhaus kodukatte
@rafeekkprafeek4372
@rafeekkprafeek4372 4 жыл бұрын
Allahuakbar
@majeedsafamajeed2582
@majeedsafamajeed2582 4 жыл бұрын
Masha Allah Alf mabrook
@muhammadunais2771
@muhammadunais2771 4 жыл бұрын
Alla
@muhsin261
@muhsin261 4 жыл бұрын
Masha allah😘
@noufalns4413
@noufalns4413 4 жыл бұрын
ഉസ്താത് ഉസ്തതായിരുന്നാൽ ആരും അവരെ വിമർശിക്കില്ല.അല്ലാഹുവിന്റെ പ്രാവജകന്റെ ഈ ഉമ്മത്തിനെ തുണ്ടം തുണ്ട മാക്കിയതിൽ ഇവർക്കാണ് പരിപൂർണ ഉത്തരവാദിത്തം ....
@ibrahimkuttyvadakkekara5659
@ibrahimkuttyvadakkekara5659 3 жыл бұрын
ما شاءالله
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Alhamdulillah
@_nidha_arabic_calligraphy__
@_nidha_arabic_calligraphy__ 4 жыл бұрын
മാഷാ അള്ളാ
@alikambakodan9946
@alikambakodan9946 4 жыл бұрын
Chinthikkunnavarokke islaam seekarikkunnu..alhamthulillaah...
@asharfashaff2367
@asharfashaff2367 4 жыл бұрын
മാഷാ അല്ലാഹ്
@shyyrash1475
@shyyrash1475 4 жыл бұрын
Alhamdhulillah
@noushadv1152
@noushadv1152 4 жыл бұрын
അൽഹംദുലില്ലാഹ്
@starlatestislamicspeechinm6412
@starlatestislamicspeechinm6412 4 жыл бұрын
Masha allah..,
@muhammedsalih1176
@muhammedsalih1176 4 жыл бұрын
Jazakaallahkhair
@1251251254
@1251251254 4 жыл бұрын
അറിവ് പകർന്നു നൽകാനുള്ളതാണ്.. "copy right.. കളവ് നടത്തൽ " എന്നൊക്കൊ പറയുന്നത് ശരിയല്ല..! Admin plz note.. അലിയാർ ഉസ്താത്..ഇഷ്ടം 👍👍💖
@salihrawther
@salihrawther 4 жыл бұрын
ഇദ്ദേഹത്തെപ്പോലെ നല്ല ശാസ്ത്രീയവും ചരിത്രപരവും സാഹിത്യപരവുമായ അറിവുള്ളയാളുകളുള്ളപ്പോഴാണ് മഴത്തുള്ളി ഉസ്താദ് , സിംസാർ തുടങ്ങിയ ആളുകളുടെ പ്രസംഗം വെച്ച് പലയിടത്തും കോമഡിയാക്കുന്നത്. പ്രസംഗകരെ നല്ല ശ്രദ്ധയോടെ തെരഞ്ഞെടുക്കുക.
@latheeflqthi8715
@latheeflqthi8715 4 жыл бұрын
Good for All
@shereefarthod8777
@shereefarthod8777 4 жыл бұрын
Mash allh
@alikambakodan9946
@alikambakodan9946 4 жыл бұрын
Chinthikkunnavark thrshtaantha mund athaan islaam...👍🏼
@ashrafkpedakkott2398
@ashrafkpedakkott2398 4 жыл бұрын
Usthadinu dirgayuss nalkette
@mujeebmt3949
@mujeebmt3949 4 жыл бұрын
Aameen
@allabout8183
@allabout8183 4 жыл бұрын
വലിയാരു ദുരന്തത്തിൽ കൂടിയാണ് ലോകം കടന്നുപോകുന്നത് ആറുമാസമായി തൊഴിലില്ലാതെ കഷ്ടപ്പെടുന്നു
@najmunnissacp2991
@najmunnissacp2991 3 жыл бұрын
Aameen
@GTreeh
@GTreeh 4 жыл бұрын
ആമീൻ
@nabeelsaeed8015
@nabeelsaeed8015 4 жыл бұрын
MaasaAllah
@murshida1222
@murshida1222 4 жыл бұрын
Ma sha allah
@mamimoossa2582
@mamimoossa2582 4 жыл бұрын
Alhamdulillah
@kareemji2315
@kareemji2315 4 жыл бұрын
വിശാലഹൃദയരെ, ഈ വിശദീകരണം ഒന്ന് ശ്രദ്ധിച്ച് തിരിച്ച് വരൂ.
@psbasheermohd1736
@psbasheermohd1736 4 жыл бұрын
എന്തിനാണ് ഡിസ്‌ലൈക്ക്? ഇദ്ദേഹം സയൻസ് അല്ലേ പറയുന്നത്.
@ameensalim1408
@ameensalim1408 4 жыл бұрын
Alllahuakkbar
@muneervenjaramood
@muneervenjaramood 4 жыл бұрын
2 മനോരോഗികൾ ഈ വീഡിയോ കണ്ടു... അതാണ് dislike അടിച്ചത്
@suharaskitchen4595
@suharaskitchen4595 4 жыл бұрын
Allahu avarkku hair nalgatte
@fathimathrasina62
@fathimathrasina62 4 жыл бұрын
Ath hindu ayirikkum chilappol
@suharaskitchen4595
@suharaskitchen4595 4 жыл бұрын
Hindu enn paranju...akshebikkarud... nanma yum,manusyathamullavarumund.. we r indians
@muhammadnizamudheenm.a2093
@muhammadnizamudheenm.a2093 4 жыл бұрын
രണ്ടും പേരും മുഴുകുടിയമ്മാരായിരിക്കും...
@Yusuf-pk4in
@Yusuf-pk4in 4 жыл бұрын
@@fathimathrasina62 ആയിരിക്കില്ല . വിവരംകെട്ടവര്‍ഗ്ഗമായിരിക്കും അതാരായാലും .
@ameerabbas2317
@ameerabbas2317 4 жыл бұрын
Adipoli
@moosabarwa3524
@moosabarwa3524 4 жыл бұрын
Yes
@razalusman3596
@razalusman3596 4 жыл бұрын
Super💪💪💪
@cricknext8837
@cricknext8837 4 жыл бұрын
AL HAMDU LILLAH
@abujumana4680
@abujumana4680 4 жыл бұрын
سبحان الملك القدوس.
@attakoyathangal5613
@attakoyathangal5613 4 жыл бұрын
Assalaamu alaikum varahmathullahivabarkathu
@MuhammedAli-de4rv
@MuhammedAli-de4rv 4 жыл бұрын
10കോടിയിൽ പരം ജനങ്ങളെ കൊന്നുതള്ളിയ കുഞ്ഞാടുകൾ മുസോളിനി നെപ്പോളിയൻ സ്റാൻലിൻ ചർച്ചിൽ 1.2.ലോകമഹായുദ്ധത്തിൽ എത്ര നല്ല കുഞ്ഞാടുകൾ അല്ലേ.. സ്വന്തം പിതാവിനെ. മത്യംകൊടുത്തു മയക്കി 2പെൺ മക്കൾ ശയിച്ചു ബൈബിൾ ഉൽപ്പത്തി. 19.20.
@majidp1742
@majidp1742 4 жыл бұрын
അറിവ് പകർന്നു നല്കാനുള്ളതാണ്. അത് ഒരു ബിസിനസ് അല്ല. മോഷണ സമ്മാനമോ?? അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് മോഷണമാണെങ്കിൽ ഞമ്മളെല്ലാം മോഷ്ട്ടാക്കളല്ലേ. ഇത്തരം ചിന്താഗതിയുലുടെയാണ് നിങ്ങൾ ഇസ്‌ലാമിക വിഡിയോ ചെയ്യുന്നതെങ്കിൽ നിങ്ങൾ ദയവായി ഇസ്ലാമിക വിഡിയോ ചെയ്യരുത്
@sayyidfasalfasal9269
@sayyidfasalfasal9269 4 жыл бұрын
Allahu barkatthu cheyyatte...
@Bluewhale.19-93
@Bluewhale.19-93 4 жыл бұрын
La ilaaha illallah
@mujeebmt3949
@mujeebmt3949 4 жыл бұрын
👍👍
@alibaba-ph6kn
@alibaba-ph6kn 4 жыл бұрын
🌹
@shajushekh8014
@shajushekh8014 4 жыл бұрын
Bhoomi eppozhanu gollamaayathu?
@sarifn
@sarifn 4 жыл бұрын
Entha nadathaan kazhiyathathennu ariyo??? Neeyokke koodi avane naatilum veetil jeevikkaan pattatha reethiyil upadravikkum ... Aaa upadravam pedich avan aaa thozhil vendennu vekkum.
@lukygirl5571
@lukygirl5571 4 жыл бұрын
Nanyitt und
@abdulmanaf8043
@abdulmanaf8043 4 жыл бұрын
Alhamdulillah masha allah.
@AbdulRazak-qb3ky
@AbdulRazak-qb3ky 4 жыл бұрын
Galfil.muslimnamadarikalanallo.nadathunnath
@basheerac8979
@basheerac8979 4 жыл бұрын
ഉസ്താതെ 30 ,32.ഒന്നും അല്ലാ ,കൂടി 40 ,44 ഡിഗ്രി ഓക്കെ ആയി .
@finaltruthjustice9857
@finaltruthjustice9857 Жыл бұрын
മൂന്നര ലക്ഷം ഡിഗ്രി അല്ലല്ലോ. അതിൽ നിന്ന് മനുഷ്യന് സഹിക്കാൻ കഴിയുന്ന 30/40 ഡിഗ്രിയിലേക്ക് എത്തിച്ചു എന്നതാണ് ഈ പ്രസംഗത്തിലെ സന്ദേശം.
@tameemtaju7102
@tameemtaju7102 4 жыл бұрын
👍
@makkarmm165
@makkarmm165 4 жыл бұрын
പിന്നെ !!!!!!!!!!!!
@funwithscience2745
@funwithscience2745 4 жыл бұрын
അസ്സലാമു അലൈക്കും ഈ വീഡിയോയിൽ ആദ്യം ഒരു മെസ്സേജ് കാണുന്നുണ്ട് ഇതിലെ ഓഡിയോ ഡിസൈൻ മാറ്റി ഉപയോഗിക്കാൻ പാടില്ല ഇങ്ങനെ പറയാൻ ഇസ്ലാം ന്യൂസിലാൻഡ് സ്വത്ത് വല്ലതുമാണോ ആരാണ് നിങ്ങൾ ഇങ്ങനെ പഠിപ്പിച്ചത് ഇസ്ലാമിക വിവരം മറ്റുള്ളവർ ഉപയോഗിക്കുന്നത് സന്തോഷിക്കുകയല്ലേ വേണ്ടത് ഇത് നിങ്ങളുടെ ഇടുങ്ങിയ മനസ്ഥിതിയുള്ള ചൂണ്ടിക്കാണിക്കുന്നത്
@tafavaskottappuram7967
@tafavaskottappuram7967 4 жыл бұрын
Arum like adichillalo
@tafavaskottappuram7967
@tafavaskottappuram7967 4 жыл бұрын
Arum like adichillalo
@chavattukotta
@chavattukotta 4 жыл бұрын
Science kandupidicha karyangal adichmatti vittu jeevikkunna Kazutha....Onnu podo
@turritopsisdohrni4681
@turritopsisdohrni4681 3 жыл бұрын
ഓക്കേ നീ പറഞ്ഞത് 100%ശരി ശാസ്ത്രത്തിന്നു കണ്ടുടുപിടിക്കാൻ മാത്രമേ കഴിയു ന്യൂട്രോന്നും എലെക്ട്രോന്നും പ്രോട്ടോനും കണ്ടു പിടിക്കാനേ ശാസ്ത്രത്തിനു കഴിയു അത് ഉണ്ടാക്കിയവനെ കുറിച്ചാണ് ഇസ്ലാം സംസാരിക്കുന്നത് ഈ പ്രപഞ്ചത്തിലില്ലാത്ത ഒരു വസ്തുക്കൾ ഉപയോഗിച്ച എന്നാണോ ശാസ്ത്രം ഒരു മറ്റൊരു വസ്തു ഉണ്ടാക്കുന്നത് അന്നു ശാസ്ത്രമാണ് എന്റെ ദൈവം!!
@chavattukotta
@chavattukotta 3 жыл бұрын
@@turritopsisdohrni4681 ശാസ്ത്രം അത് ദൈവം ആണെന്ന് അവകാശപ്പെടുന്നില്ല. ശാസ്ത്രം ഒന്നും അവകാശപ്പെടുന്നില്ല. ഒരു കാര്യം തെറ്റാണെന്ന് ബോധ്യമായാൽ അപ്പോൾ തള്ളി കളയും.ശാസ്ത്രം അറിവ് സമ്പാദിക്കാനുള്ള ഒരു വഴിയാണ് മെച്ചപ്പെട്ടതിൽ നിന്ന് കൂടുതൽ കൂടുതൽ മെച്ചപ്പെട്ടത്തിലേക്കുള്ള വഴി. ഇനി എനിക്ക് പറയാനുള്ളത്, മണ്ണ് കുഴച്ചു ഉണ്ടാക്കിയ ഒരു പ്രതിമക്ക് ജീവൻ നൽകാൻ ദൈവത്തിനെ ഞാൻ വെല്ലുവിളിക്കുകയാണ്. അങ്ങനെ ചെയ്താൽ ഞാൻ മാത്രം അല്ല ലോകം മുഴുവൻ ദൈവമുണ്ടെന്നു വിശ്വസിച്ചോളും. സിമ്പിൾ
@turritopsisdohrni4681
@turritopsisdohrni4681 3 жыл бұрын
@@chavattukotta 🤣🤣🤣😂 അങ്ങനെ നീയും ഈ ലോകവും വരണമെന്ന് ഇവിടെ ആർക്കും വല്ല്യ നിർബന്ധമില്ല നിങ്ങൾ അതികപറ്റവും ഇതു പോലോത്ത വെല്ലു വിളികൾ മുന്നേ നിന്നപ്പോലെയുള്ളവർ നടത്തിയിരുന്നു അതിനു അള്ളാന്റെ റസൂൽമറുപടിയും കൊടുത്തിട്ടുണ്ട് എന്നിട്ട് നിന്റെ അബൂ ജാഹിലും ടീമും അംഗീകരിച്ചോ?? എന്നിട്ടാണോ ഇപ്പൊ
@chavattukotta
@chavattukotta 3 жыл бұрын
@@turritopsisdohrni4681 അള്ളാന്റെ റസൂൽ അല്ലാതെ ആരെങ്കിലും അല്ലാഹുവിനെ കണ്ടിട്ടുണ്ടോ?. കാണാൻ കഴിയില്ല, കാരണം അങ്ങനെ ഒരു സംഭവം ഇല്ല. അബുജഹാലും ചോദിച്ചത് ഇതേ ചോദ്യങ്ങളാണ്. നിങ്ങൾക്കുണ്ടെന്നു നിങ്ങൾ വിശ്വസിക്കുന്ന ബുദ്ധി ഉപയോഗിച്ചു ചിന്തിച്ചു നോക്ക്. 6 വയസ്സുള്ള പെൺകുട്ടിയെ കല്യാണം കഴിക്കുകയും 9 വയസ്സിൽ അവളുമായി ബന്ധപ്പെടുകയും ചെയ്ത ഒരു വ്യക്തിയുടെ വാക്കിന് അന്നല്ല എന്നും ഒരു വിലയും നൽകേണ്ടതില്ല. 🤷‍♂️
@shanavasaylam4785
@shanavasaylam4785 4 жыл бұрын
,
@abdulraheem3800
@abdulraheem3800 4 жыл бұрын
Well said.
@nafeesathulmisriya7073
@nafeesathulmisriya7073 4 жыл бұрын
Mvj
@shajivarghese3988
@shajivarghese3988 4 жыл бұрын
ചില സാമാന്യ വിവരം ഉണ്ടകിൽ ഇത്ഒക്കെ പറയാം അതു വിഷമം ഉള്ള കാര്യം അല്ല. എന്നാൽ സർവ്വ ശക്തനായ ദൈവത്തെ പറ്റി പ്രസംഗിക്കാൻ ഒരു മുസ്ലിമിന് സാധിക്കുകയില്ല. കാരണം അവരുടെ സ്വർഗം വ്യഭിചാരം, ബാലന്മാർ. ഇവിടെ ഈ പണി ചെയ്താൽ ജയിലിൽ കിടക്കണം സ്വർഗത്തിൽ ഇവരുടെ ദൈവം അവർക്ക് അനുവദിച്ചിരിക്കുന്നു. അള്ളാൻ എത്ര മോശമായി ചിത്രീകരിക്കുന്നു. ദിവസവും ഇതു തന്നെ പണി ഒരു മടുപ്പും ഇല്ലേ. നിങ്ങളുടെ സ്വർഗം മനസിലാക്കിയാൽ വിവരം ഉള്ളവർ മുസ്ലിം ആയി നില്കുമോ. ഇതിന് വേണ്ടിയാ ബോബ് വച്ചു പൊട്ടി ചാകുന്നതും ഇന്ധ്യക് എതിരെ യുദ്ധം ചെയ്യുന്നതും. ഇതു ഓക്കേ നിറുത്തി സത്യ ദൈവം ആരു എന്ന് മനസിലാക്കി അവനായിട്ടു ജീവിക്കുക. Allanum, മുഹമ്മദ്‌നും യാതൊരു ധർമവും നീതിയും ഇല്ല. അതിന്റ തെളിവ് ഹഗ്ഗിയ സോഫിയ. ഈ ഭുമിലിയേലേ ഏറ്റവും വലിയ തിന്മ മുഹമ്മദ് അവന്റ പഠിപ്പിക്കലും
@mt2456
@mt2456 4 жыл бұрын
പിന്നെ വീഞ്ഞു പെണ്ണും വാഗ്ദാനം ചെയ്യുന്ന നിന്റെ കൃസ്ത്യൻ മതമാണോ സത്യം ഫാദ മാരായി ജീവിതം ത്യജിക്കുന്നുവെന്ന് പേരും കന്യാസ്ത്രീകളെ പീഠിപ്പിക്കലും
@ummerm442
@ummerm442 4 жыл бұрын
J
@nelofer5325
@nelofer5325 4 жыл бұрын
nasrani sanghi
@moideennideen5999
@moideennideen5999 4 жыл бұрын
Shaji, Vargeeyan
@muhammedriyasriyas5754
@muhammedriyasriyas5754 4 жыл бұрын
സുഹൃത്തേ ഇതിലും വലിയ തെളിവ് പരലോകത്തു വച്ച് കാണിച്ചുതരും അള്ളാഹു.അതിനു ഒരു മരണത്തിന്റെ ഗ്യാപ് മാത്രമേ നമുക്കുള്ളൂ
@neethiyideyodhavu9805
@neethiyideyodhavu9805 4 жыл бұрын
മാഷല്ലാഹ്
@alavipalliyan1868
@alavipalliyan1868 4 жыл бұрын
Masha Allah
@hibaemc3690
@hibaemc3690 4 жыл бұрын
alhamdulillah
@MuhammedAli-vz4vr
@MuhammedAli-vz4vr 4 жыл бұрын
👍👍👍
@hasanhasu3341
@hasanhasu3341 4 жыл бұрын
Masha Allah
@MultiThajudheen
@MultiThajudheen 4 жыл бұрын
മാഷാഅല്ലാഹ്‌
@abduljaleel3589
@abduljaleel3589 4 жыл бұрын
മാഷാ അള്ളാ
@rafeekhaunnimuhammad1864
@rafeekhaunnimuhammad1864 3 жыл бұрын
Ma sha allah
@starlatestislamicspeechinm6412
@starlatestislamicspeechinm6412 3 жыл бұрын
Alhamdulillah
@mt2456
@mt2456 4 жыл бұрын
മാഷാ അല്ലാ
@sainudheen7741
@sainudheen7741 4 жыл бұрын
മാഷാഅല്ലാഹ്‌
@ummernk3854
@ummernk3854 4 жыл бұрын
മാഷാഅല്ലാഹ്‌
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН