മാഷാ അല്ലാഹ് 💕.... കുഞ്ഞു മക്കളോട് കരുണക്കാണിക്കാനും സ്നേഹിക്കാനുമാണ് നബി صلى الله عليه وسلم തങ്ങൾ പഠിപ്പിക്കുന്നത്. ഞാൻ ഇത് വരെയും തന്റെ ഒരു മക്കളെയും ചുംബിച്ചിട്ടല്ല എന്ന് പറഞ്ഞ സ്വാഹാബിയോട് എന്താണ് നബി صلى الله عليه وسلمതങ്ങൾ പറഞ്ഞത്. മാതൃകപരമല്ലേ 💕... നബി صلى الله عليه وسلمതങ്ങൾ മക്കളെയും പേരാമക്കളെയും നന്നായി സ്നേഹിച്ചു, അദബ് പഠിപ്പിച്ചു, എല്ലാം മുസ്ലിം ഉമ്മത്തിന് കാണിച്ചു തന്നു.. 💕 മക്കളുടെ മേൽ അടിച്ചേല്പിക്കാതെ അവരുടേതെയാ നല്ല വഴിയിൽ വിടുക. പിറകിൽ നിന്ന് നമ്മൾ അവർക്ക് നല്ല ഉപദേശങ്ങൾ നൽകുക, ശെരിയും തെറ്റും മനസ്സിലാക്കി കൊടുക്കുക. ക്ലാസ്സിൽ പറഞ്ഞ പോലെ അതോറിറ്റേറ്റീവ് പേരെന്റ്റിംഗ് പിന്തുടരുക 💕. ഇത് എല്ലാം 1400 വർഷങ്ങൾക്ക് മുമ്പ് സയൻസും ശാസ്ത്രവും വരുന്നതിന് മുൻപ് തന്നെ നബി صلى الله عليه وسلم തങ്ങൾ ഖുർആനിലൂടെയും ഹദീസുലൂടെയും ഉമ്മത്തിന്ന് പഠിപ്പിച്ചു തന്നു 💕. നമ്മൾ തന്നെ നമ്മുടെ മക്കളുടെ പേരെന്റ്സും ഫ്രണ്ട്‌സും ടീച്ചേഴ്സും ഒക്കെ ആവുക 💕. അവർക്ക് വേണ്ടെതെല്ലാം നാം ചെയ്ത് കൊടുക്കുക, അദബ് പഠിപ്പിക്കുക. എന്നാൽ നമ്മുടെ മക്കൾ വഴി തിരിഞ്ഞ് പോകില്ല. ഇരുലോകത്തും ഉപകരിക്കുന്ന മക്കളായി വളരും.... 🤲🏻🤲🏻💕
@shabeershabeerahzan5017Ай бұрын
അൽഹംദുലില്ലാഹ് ഇ ക്ലാസിലൂടെ മുത്തുനബിയുടെ പേരമക്കളെ കുറിച്ച് പഠിക്കാൻ കഴിഞ്ഞു ഒരുപാട് കാര്യങ്ങൾ ഓരോ ദിവസത്തെ ക്ലാസ്സിലൂടെയും മനസിലാക്കാൻ കഴിയുയുന്നുണ്ട്
@SajiSajitha-lx2nhАй бұрын
الحمد لله ഈ ക്ലാസി ലൂടെ നബി തങ്ങ ളുടെ പേര മക്കളെയും കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു❤ ഫാത്തിമ ബീവിയുടെ മകളെ ഉമ്മർ () കല്യാണം കഴിച്ചിരു ന്നു എന്നും എന്നെ സംബന്ധിച്ച് പുതിയ അറിവാ യിരുന്നു നബി ❤തങ്ങ ളുടെ സ്നേഹ ഏറ്റു വളർന്ന മക്കൾ നാഥ അവരെയും ഞങ്ങളെയും അവരോ ടൊപ്പം നബി തങ്ങളുടെ സ്നേഹലാളനം ഏറ്റ് സന്തോ ഷിക്കാൻ الله തൗഫീക്ക് നൽകട്ടെ امىن صلى الله على محمد صلى الله عليه وسلم
@ArshidaV-hv7doАй бұрын
അൽഹംദുലില്ലാഹ് മുത്ത് റസൂലിന്റെ ഓരോരോ കാര്യങ്ങളിലെ മാതൃകകൾ പഠിക്കുമ്പോഴും മനസ്സിൽ വല്ലാത്ത സന്തോഷം ഉണ്ടാവുകയാണ്. യതീമിന്റെ മുന്നിൽ മക്കളെ താലോലിക്കരുതേ എന്നു പഠിപ്പിച്ച മുത്ത് നബി... അത്രയേറെ ഗൗരവമേറിയ നിസ്കാരത്തിൽ പോലും മക്കളുടെ പ്രയാസം അനുഭവിച്ച മുത്ത് നബി... ചെറു പ്രായത്തിൽ തന്നെ എറെ പ്രയാസം അനുഭവിച്ചിട്ടും മക്കളെ പരിഗണിച്ച മുത്ത് നബി 🥰 ഇതൊക്കെ കേൾക്കുമ്പോഴാണ് لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌഎന്ന ഖുർആനിക വചനത്തിന്റെ പൊരുൾ മനസ്സിലാകുക. മക്കളെ കൃത്യമായി മനസ്സിലാക്കാതെയും അവർക്ക് വേണ്ട പരിഗണന ലഭിക്കാതെ ഇന്നത്തെ കാലഘട്ടത്തിൽ റസൂൽ എത്ര നല്ല മാതൃകയാണ് നമുക്ക് കാണിച്ചു തന്നത് 🥰 ഈ ക്ലാസുകൾ ഒക്കെ ഇത്തരം മൂല്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു 🥰 അല്ലാഹുവിന്റെ അമാനതായി അല്ലാഹു നമുക്ക് നൽകിയ മക്കളോടുള്ള സമീപനം നന്നാക്കാൻ അല്ലാഹു നമുക്കെല്ലാർക്കും തൗഫീഖ് നൽകട്ടെ... ആമീൻ
@MyTV-footballАй бұрын
റസൂലിന്റെ perakuttikale കുറിച്ച് ഇത്രക്ക് ആഴത്തിലുള്ള അറിവ് eppoya ഉണ്ടായത്, എന്റെ parentingil ഞാൻ thripthayayirunnu മക്കള്‍ thriptharayirunnilla എന്ന് ഇതിലൂടെ ഞാൻ തിരിച്ചറിഞ്ഞു എന്റെ കണ്ണ് thurappicha class❤ ഉസ്താദിന്റെ ക്ലാസ് 1 to 13 വരെയും kelkkunnathodoppom നല്ല ഭാര്യ അണ്‍, bharthavakan, ummayavan, uppayavan, നല്ലോരു vallippayavan.... ഇനി മറ്റൊന്നും വേണ്ട മക്കളുടെ പല കുസൃതികള്‍ വെറുപ്പോടെ kanunnavark ലോകത്തിന്റെ നായകന്‍, നേതാവ് കാണിച്ച് കൊടുത്ത മാതൃക ulkonde മതിയാവു😢
@LatheefAbdul-r5fАй бұрын
മക്കൾ നാഥൻ തന്ന അനുഗ്രഹങ്ങളാണ് അവരുമായി കളിച്ചു ചിരിക്കാനുള്ള സമയം കണ്ടത്തണം
@MUHAMMADAfsal-e7jАй бұрын
നബി (സ) തങ്ങളുടെ പേരമക്കളെ കുറിച്ച് അറിയാൻ കഴിഞ്ഞു. ഞമ്മളുടെ പേരമക്കളും നബി സ്രാ തങ്ങളെ പിൻപറ്റിയിട്ടുണ്ട്. ഞമ്മൾ നിസ്കരിക്കുമ്പോൾ കുട്ടികൾ നമ്മുടെ മുതുകിൽ കയറി ഇരിക്കാറുണ്ട് പല ഉമ്മമാരും അവരെ പിടിച്ചുമറ്റി സുജൂദിൽ നിന്ന് എഴുന്നേൽക്കാറാണ് പതിവ്
@Lamiya-1111Ай бұрын
പേരകുട്ടികളെയും, മക്കളേയും കിട്ടുന്നത് അള്ളാൻ്റെ അനുഗ്രഹമാണ് ... ആ ഭാഗ്യം ഇല്ലാത്തവർ എത്ര പേർ ഈ ലോകത്തുണ്ട്. ആയതിനാൽ നമ്മുടെ ആയുസ്സ് ൽ കിട്ടുന്ന സമയം വേസ്റ്റ് ആക്കാതെ അവരെ സ്നേഹിക്കുകയും, നല്ല വഴി കാട്ടിയാവുകയും ചെയ്യുക - അവരുടെ കൂടെ കളിക്ക സ്നേഹിക്ക പരിചരിക്ക എല്ലാം മുത്ത്റസൂൽ അത്തരം മാതൃകയാണ് ചെയ്തത്