#Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting Welcome to Dr. Sita's Mind Body Care 🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects. 🌟 Explore Holistic Wellness with Dr Sita’s Mind Body Care ( here in this Malayalam channel ) Dr Sita’s Mind Body care - English Mind Body Positive With Dr Sita 🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being! 📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur . For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗 🔗 Stay Connected: Instagram: instagram.com/drsitamindb... Visit Our Website: www.drsitamindbodycare.com/ Join our community dedicated to holistic well-being and embark on a journey to a healthier, happier you.
@goodpath98728 ай бұрын
Hi dr,ഡോക്ടറുടെ വീഡിയോസ് സ്ഥിരമായി kanarulla ഒരാളാണ് ഞാൻ. Enik ദയവ് ചെയ്തു dr ഒരു മറുപടി തരാമോ, എന്റെ 1st delivry കഴിഞ്ഞു 1yr ആയി.5mnth തൊട്ട് ആണു മെൻസസ് start ചെയ്തത്. Ippozhum ഹെവി bleeding ആണ്. മരുന്ന് kazhich കുറഞ്ഞാലും പിന്നെയും ഹെവി bleeding.3മാസം മുൻപ് ഞാൻ gulfilek പോരുന്നതിനു മുൻപ് വീണ്ടും dr ണെ consult cheithappo ഒരു 3month bleeding and പ്രെഗ്നന്റ് ആവില്ല എന്ന് പറഞ്ഞു ഒരു ഇൻജെക്ഷൻ എടുത്തു. എന്നിട്ടും ബ്ലീഡിംഗ് ആണു.നാട്ടിൽവെച്ചു സ്കാനിംഗ് ഉള്ളുപരിശോധന ഒക്കെ നടത്തിയിട്ടു എല്ലാം normal ആണു. Utrus സൈസ് എല്ലാം nornal ആണ്. bt ശരീരം അനങ്ങുമ്പോ bleeding. വല്ലാത്ത വിഷമത്തിൽ ആണു. Please enik ഒരു മറുപടി തരുമോ.
@drsitamindbodycare8 ай бұрын
@@goodpath9872 please get checked by a gync
@sunisubuvarietys924120 күн бұрын
മാഡത്തിനോട് പേർസണൽ ആയി സംസാരിക്കാൻ ന്താ വഴി
@Chipp345698 ай бұрын
Dr sita shave cheythappo ente labia minora skin cut aayi slices of skin 😢after one year skin heal aayi pakshe ippozhum cut aaya skin separate adinte thazhe puthiya skin vannu...iritation and pain there....enth cheyanam nn oru vedio cheyo😢?
@Shehll8 ай бұрын
deep injurie anno
@Creative_corner72998 ай бұрын
hlo mam enik periods aayi but 50 day ayappol ആണ് ആയത് .എപ്പൊയതെയും പോലെ അല്ല first ഡേ നല്ല ബ്ലീഡിങ് ഉണ്ടായിരുന്നു second day first day ക്കാളും കുറവാണ് എനിക്ക് എപ്പോഴും blood 7 days nalla ബ്ലീഡിങ് ഉണ്ടാവും .എന്താണ് ഇങ്ങനെ .പീരീഡ് ആവുന്നതിന് മുന്നേ test ചെയ്തപ്പോൾ വളരെ faint line കാണിച്ചിരുന്നു .എന്താണ് ഇങ്ങനെ .
@AnnieJacob-o5o7 ай бұрын
Doctor... Pregnancy kk vendi wait cheyth nikkunna 2 weeks ille...athaayath unprotected sex kazhinjulla 2 weeks...aa timil folic acid tablet kazhikaamo?? Kazhikkunathukond dosham undo... Illel nthelm upakaram undo
@sajeena27458 ай бұрын
Dr SUA in pregnancy.. athine kurich video cheyumo?
@shynsvlogshealthbeauty69027 ай бұрын
Madom.. Fallopian tube removaline kurich video cheyamo. Ectopic pregnancy ayit enikipo tube remove cheyendi vannu. 3 days ayi.. After care kuudi paranju kond oru video cheyyamo pls,,,, 🙏🏻
@monamanoj2215Ай бұрын
Painful ano?
@godsgrace36878 ай бұрын
Mam, enikk PCOD und.... Marriage kazhinju 3 years aayi.... Bahrain il aanu Joli cheyyunnath..... Naattil 10 days leave nu poi treatment Start cheythu..., dronis, fertisure fem, letrezol ithrem kazhichu...... Ippo folic acid edukunund..... But ippo scan cheythappo PCOD increase aayi..... Nerathe oru overy il aayirunnu ippo randilum aayittund..... Entha cheyyende Enik oru kunjine venam
@kenzajunaid3 ай бұрын
Da dnt wrry….medicne te kude nallonm work out chy…sugar cut chy….idh mathrm onu flow chy ….ellum ready avum daa🤍in sha allah
@addisonaddonisworld8 ай бұрын
Hi mam pls help periods irrigular akumpol safe aye kazhikam paranju 3 tablet videos kandu athu vagi kazhichu 5 days epol periods stop alla 8 days ayittu .4 day stop ayi anettu epol vettum continues varunnu .enthu cheyyum paranju tharamo pls .pedikan undo njan first time a egane edath medicine .feeding mother .1 and half year aye delivery kazhinjittu . operation ayerunnu
@PathuPathuzz-ik1uc8 ай бұрын
Dr, nt kalyanam kyn 5 month ayi ath thottnamma contact cheyunund ith varem pregnent ahvanilaa. Nik monthil irregular periods ahn first okke date keri varuvayirinu ippoo ee rand month date eranghiyan varunath. Month keri eranghim irikana kond aah month contact cheythal nthengilum koyapam undoo allaa enneta oraal paranjoo anghena ulla month cheyaruth enn Please answer❤
@kworld6508 ай бұрын
Mam during 1st trimester maggi kaikunath kond ndhakilum problem undo
@JayalakshmiR-b7o8 ай бұрын
Hi Sir, I am 17 weeks pregnant. On our 3rd month NT scan, a cysts was observed for the fetus on the lower left quadrant of the abdomen. The rest scan was ok. The doctor suggested to go for a scan the next month. The next month, the cyst has disappeared, but, echogenic bowel is found. So, the doctor suggested amniocentesis. Will these be any cause for any complications?we have done double marker test and it showed low risk and the nt scan was Normal except for the cysts found. For the 4th month, the rest of the scan is normal, but an echogenic bowel. Really worried and tensed, sir. Is there anything to worry sir?
@Varshas22338 ай бұрын
ഹലോ ഡോക്ടർ, എനിക്ക് മാർച്ച് 20 അല്ലേൽ 21ന് periods ആവണ്ടത് ആയിരുന്നു 23 ആയിട്ടും periods ന്റെ symptoms ഒന്നും വരുന്നില്ല. Ovulation time contact വന്നിട്ടുമില്ല. കഴിഞ്ഞ periods time contact വന്നായിരുന്നു. 27,28,29 days ആവുമ്പോൾ സാധാരണ എനിക്ക് periods ആവണ്ടേ ആയിരുന്നു. Ovulation day calculate ചെയ്ത് നോക്കുമ്പോൾ pregnancy ആവാൻ chance ഇല്ല കഴിഞ്ഞ periods start ആയിട്ട് 3,4 day ആയപ്പോൾ ആണ് contact വന്നത്. എനിക്ക് ഇടക്ക് അതിനെ പറ്റി think ചെയ്യുമ്പോൾ tension ആവാറുണ്ടായിരുന്നു. ഇപ്പോൾ ഡേറ്റ് ആയിട്ടും periods start ആവാത്തത്കൊണ്ട് നല്ല tension ഉണ്ട്. ഇത് pregnancy ആയിരിക്കുമോ? എന്ന് pregnancy test ചെയ്യണം? Please replay 🙏🏻
@Shehll8 ай бұрын
Married annoo Atho unmarried ayitt virginity lose ayyo
@Archerqn8 ай бұрын
azoospermiaye patti parayamo plzz
@thasnithaaz1425 ай бұрын
hai mam .iam 13 week pregnant aanu .pregnancy time kulathil neenthunnath prashnam aano? eniku vere bhuddimutukal onnum thanne illa.vomiting vallapozhum aanu ullath.baaki ellam normal aayitaanu .athine kurichu oru vedio cheyyamo?
@Shynzzh7 ай бұрын
Madam ente periods thettewtt innekk 11 days aayi. Chek cheydhu positive aan. Nale enikk nattil povanm. Visa mattannal theeruva . 6 hr flight yathrayund . Prblm undo😢 plzz plzz rply
@silpaks87208 ай бұрын
Mam..chicken pox in pregnancy oru video cheyyamo..
@sulaikhamp8 ай бұрын
Dr pcod ഉള്ളവർക്ക് ഈത്തപ്പഴം കഴിക്കാൻ പറ്റുമോ
@ponnu91688 ай бұрын
Mam njaan 5 month pregnant aaanu. Ente randu kaykalkkum nalla tharipp aaanu. Bayankara budhimuttan. Dr kanichappol paranju neeru undenn athukondaan enn. Enthaa cheyyyuka ath maaraan.
Mam oru doubt .enik ippo kutachayt sexual intercourse nadakumbol thala karagunnu.bp low avunnu.enthanigane
@aami5438 ай бұрын
Dr. ഞാനൊരു കാര്യം ചോദിക്കാനാണ് ഈ കമന്റ് ഇടുന്നത് ഡോക്ടറെ പോലെ കറക്റ്റ് മറുപടി തരുന്ന മറ്റാരും ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല ഞാൻ വൈറ്റമിൻ സീ ടാബ്ലറ്റ് വെള്ളത്തിൽ അലിയിപ്പിച്ച ദിവസം രാവിലെ കഴിക്കാറുണ്ട് അത് എന്തെങ്കിലും ദോഷം ഉണ്ടാകുമോ ദയവുചെയ്ത് ഒരു മറുപടി തരണം വൈറ്റമിൻ സീറ്റ് ടാബ്ലറ്റ് വെള്ളത്തിൽ അലിയിപ്പിച്ചു കഴിക്കുന്നതാണ് ഞാൻ ഉപയോഗിക്കുന്നത്..
@shoneyancegeorge84278 ай бұрын
Doctor, enthe random sugar 130 anne 4 week pregnat anne so enthe okke anne cheyande enne oru video
@rumaisa97288 ай бұрын
സ്വാകാര്യ ഭാഗത്തു ചെറിയ രീതിയിൽ ഒരു തടിപ്പും വേദനയും ഇത് എന്ത് കൊണ്ടാണ്.. എങ്ങനെ മാറ്റിയെടുക്കാം... ഇന്ന് തുടങ്ങിയത് ആണ് Pls rply
@swethachandran77728 ай бұрын
Mam c section kazhinj 7 month aayi ullil ippozhum pain und.pain maran entha cheyya
@Noonuforyou8 ай бұрын
Mam please rplyy Pcod ullapo jaggery and dates oke kazhikavo?
@BiniThomas-ec6es8 ай бұрын
Hi mam, after normal delivery yoni pazhaya polea akan ethra time edukum
@pallavipavi17638 ай бұрын
Njan oru planned csection nu povano en alojikkuva... Pls arelum abhiprayam parayumo.... Csection stitch aano atho normal delivery stitch aano kooduthal vedana??
@swethachandran77728 ай бұрын
Normal aan nallath .ente delivery kazhinj 7 month aayi c section aayirunnu ippozhum nalla pain und ente doctor paranjath muriv unangan 3 yr engilum aavum ennanu.Normal delivery aanenkil 1,2 month il okke aavum
@hannap52278 ай бұрын
Normal stitch nalla vedhana undavum... But maximum 10 days il okke unakkam aavum... Ennal c section ennal, uterus um, vayarum ellam keeruvalle... So aa internal stitch okke unangan orupad time undavum...
@renukaramachandran41188 ай бұрын
മാം എനിക്ക് 4 വയസുള്ള ഒരു മോൻ ഉണ്ട്. ഞാൻ pcod ഉള്ള ആൾ ആണു. ഒരു 5 months മുൻപ് ഞാൻ പ്രെഗ്നന്റ് ആയി 7 വീക്ക് സ്കാനിങ് കഴിഞ്ഞപ്പോൾ heart beet ഇല്ല ഇന്ന് dr പറഞ്ഞു. അത് ടാബ്ലറ്റ് കഴിച്ചു മിസ്സ്കയേജ് ആയി. രണ്ടു മാസം മുൻപ് vedum ഞാൻ പ്രെഗ്നന്റ് ആയി 6 week ആയപ്പോൾ സ്കാനിങ് ചെയ്‌തു heart ബീറ്റ് 152 എല്ലാം ഒക്കെ ആരുന്നു എനിക്ക് എന്റെ വീട്ടിൽ പോകാൻ യാത്ര ചെയ്യാൻ വേണ്ടി ഞാൻ vedum dr അടുത്തുപോയി അവർ വീണ്ടും ഒന്നുകൂടി സ്കാനിങ് ചെയ്‌തു heartbeat ഇല്ല ബേബി വളരുന്നില്ലെന്നു പറഞ്ഞു miscariage ആണു ഇന്ന് പറഞ്ഞു ഞാൻ ഇന്നലെ അത് D&C ചെയ്‌തു. എന്തുകൊണ്ട് ആണു ഉണ്ടായ heartbeat ഇല്ലാതെ ആയത് പ്ലസ് റിപ്ലൈ മാം
@shamnaashraf55605 ай бұрын
എനിക്കും ഇത് പോലെ യാണ് 3 തവണ ലാസ്റ്റ് 5 മാസം ആയപ്പോൾ ആണ് മിടിപ്പ് ഇല്ല പറഞ്ഞത്
@keerthijackson30408 ай бұрын
Oru doubt chochikkan ind Dr. why is my baby nodding his head in before brith ???
@7STARYT.78 ай бұрын
POD nekurichu parayumo
@RamsiiMhd8 ай бұрын
Mam im 23year old nd married also. Now we are in long distance and sometimes we do masturbation also. Nowadays i have bleeding during masturbating by fingers. What is the reason for that??😢. Plz do a vedio about bleeding during masturbating in women
@sabirashameem73378 ай бұрын
Dr.എനിക്ക് 36 വയസ്സ് ആണ് എന്റെ ്് യൂട്രസ്സ് റിമൂവ് ചെയ്തുcervical fbroid ആയിരുന്നു. ഇപ്പൊ ഒരു മാസം ആയി. കുനിഞ്ഞുളള ' ജോലികൾ ചെയ്യാ േമാ 'open surgery ആയിരുന്നു. അകത്തെ തയ്യൽ ഉണങ്ങാൻ എത്ര മാസം എടുക്കും. എ െന്താക്കെയാണ് (ശദ്ധ്രി േക്കണ്ടത്
@Shehll8 ай бұрын
surgery Enaann kazhinath
@sabirashameem73377 ай бұрын
Feb 17
@Shehll7 ай бұрын
@@sabirashameem7337 okkey your name or whatsapp number ?
@RakhiR-vc5hh5 ай бұрын
Dr....ente molkk 14 വയസു ആയി.... പ്രായപൂർത്തി ആയിട്ട് ഇല്ല. Dr kaanikkano atho അതിനുള്ള ടൈം ആകുന്നതെ ഉള്ളുവോ?
@fester20235 ай бұрын
Poyi kaanikanam sure ayum
@sujathasujatha43187 ай бұрын
Mam njan pregnant aanu.ennalea aanu test cheyithathu.i am happy.but ennu eniku vayer veadanikunu.menses aakumo ennu veruthea tension adikunnu.entha enganea pls replay mam pls pls
@AnnieJoseph-u8c7 ай бұрын
Hi mam. എന്റെ molkku
@Zaamehar8 ай бұрын
❤️❤️❤️❤️
@neethu32478 ай бұрын
👏
@MeghapradeepMeghapradeep8 ай бұрын
Hello mam anal sex cheithal pregnency aavumo pls replay
@Bhoothamsir05 ай бұрын
Podaa😂
@veemattt8 ай бұрын
കല്യാണം എന്ന് കേൾക്കുന്നത്തെ എനിക്ക് അറപ്പാ എന്തിനാ കല്യാണം കഴിക്കണേ? എനിക്ക് ഇപ്പോളും മനസ്സിലാവാനില്ല എന്റെ കോൺസെപ്റ്റിൽ ഏതോ ഒരുത്തനെ കെട്ടി അവന്റെ കാമം തീർക്കാൻ വേണ്ടി കിടന്നു കൊടുത്ത് അവന്റെ കുഞ്ഞിനേം വേദന സഹിച് പ്രസവിച്ചു എന്തിനോ വേണ്ടി ജീവിക്കുന്നത് എന്തിനാ? എനിക്ക് ഒട്ടും മനസ്സിലാവാനില്ല. ശെരിക്കും ഒരു വിർത്തികേട് അല്ലെ കല്യാണം. എന്റെ ഫ്രണ്ട്‌സ് കല്യാണം കഴിഞ്ഞാൽ പിന്നെ അവരുമായി ഉള്ള എല്ല കണക്ഷനും ഞാൻ കട്ട് ചെയ്യും. എനിക്ക് അവരോട് അറപ്പും പുച്ഛവും തോന്നും. വരെ ആർക്കെങ്കിലും ഇങ്ങനെ തോന്നീട്ടുണ്ടോ? അതോ എനിക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എന്ന് അറീല. But കല്യാണം എനിക്ക് വളരെ മോശം ആയിട്ടുള്ള പരിപാടി ആയിട്ടാണ് തോന്നുന്നത്.
@Ranjini35108 ай бұрын
Same pich
@Anugraha5348 ай бұрын
Enikum ipo thonuva vendarunu enu
@SARA-xng8 ай бұрын
കല്യാണം കഴിച്ചില്ല എങ്കിൽ life fulfill ആവില്ല എന്നല്ല.. But എല്ലാകാലത്തും നമുക്ക് എല്ലാവരും ഉണ്ടാവണം എന്നില... നമ്മുടെ parents, siblings.. കൂട്ടുകാർ ഒന്നും.... നമുക്ക് എന്ന് പറയാൻ ആരെങ്കിലും വേണം.. സന്തോഷത്തിലും ദുഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒക്കെ കൂടെ ഉള്ള ഒരു പങ്കാളി... വിവാഹം ഒരു ബന്ധനമാവുന്നത് നമ്മൾക്ക് യോജിക്കാത്ത ഒരു പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ആണ്.... നമ്മളെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന equal respect തരുന്ന.. Care ചെയുന്ന.. Support ചെയുന്ന ഒരു വ്യകതി നമ്മുടെ ജീവിതത്തിൽ വരുന്നത് സന്തോഷം ഉള്ള കാര്യം അല്ലെ... വിവാഹം... കുട്ടികൾ ഒക്കെ ഒരു ചോയ്സ് അല്ലെ... ഇഷ്ടം ഇല്ല എങ്കിൽ വേണ്ട... പക്ഷെ വിവാഹം കഴിച്ചു എന്ന പേരിൽ ഒരാളെ പുച്ഛിക്കുന്നത് എന്തിനാണ്..അതും അവരുടെ ചോയ്സ് അല്ലെ... പിന്നെ physical relationship എന്ന് വെച്ചാൽ രണ്ടുപേരുടെയും consent ഉണ്ടെകിൽ അത് കിടന്നു കൊടുക്കൽ ഒന്നും അല്ല..
@goodpath98728 ай бұрын
നിങ്ങൾ ആകെ തെറ്റിദ്ധരിച്ചു വെച്ചേക്കുവാ,sex inod താല്പര്യം ആണിന് മാത്രം അല്ല ഉള്ളത്, രണ്ട് പേരും ഇഷ്ടത്തോടെ ആണു അതിലേക് പോകുന്നത്.പരസ്പരം മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഭാര്യ ഭർത്താക്കന്മാർക് അവരുടെ കുടുംബത്തേക്കാൾ വലിയ സ്വത്ത് വേറൊന്നുമില്ല.മക്കളും namuk ആവശ്യം ആണ്.തന്ത ആരെന്ന് അറിയാത്ത ഭദ്രമായ കുടുംബം ഇല്ലാത്ത മക്കൾ ജനിക്കുന്ന അവസ്ഥ എത്രയോ മോശമാണ്.ആ മക്കളുടെ ജീവിതം കഷ്ടത്തിലായിപ്പോകും.അവിടെയാണ് mrg inte പ്രസക്തി. ഞാൻ ഏറ്റവും കൂടുതൽ life എൻജോയ് ചെയ്യൂന്നത് വിവാഹ ശേഷം ആണു.