2021 ഓണക്കാലം ഉത്രാടം നാളിൽ കേൾക്കുന്നത് ഞാൻ മാത്രമല്ല നിങ്ങളും..... ലൈക് അടിച്ചോളൂ 🌹🙏👍
@JaiKrishnan-r3p9 күн бұрын
കടന്നുപോയ വസന്തം ❤️❤️❤️❤️🙏🙏🙏🙏
@gireeshkuttangireeshkuttan14647 жыл бұрын
ഉത്രാടക്കിളിയേ കിളിയേ കിളിയേ നീ ഉച്ചയ്ക്കുറങ്ങിയുണർന്ന കിനാവുകൾ കൊച്ചു കൊച്ചോമനത്തങ്കക്കിനാവുകൾ ഉന്മാദങ്ങൾ ചെറുകിളിയേ എന്റെ പങ്കെനിക്കു താ എനിക്കു താ അതിൽ എന്റെ പങ്കെനിക്കു താ എനിക്കു താ (ഉത്രാടക്കിളിയേ...) മനസ്സിൽ ഇലച്ചില്ലയിൽ നിനക്കൊരു കൂടുകെട്ടി ഇണക്കിളി ചമഞ്ഞു ഞാനീ വരമ്പത്ത് കാത്തു നില്പൂ അങ്ങോട്ടോ ഇങ്ങോട്ടോ അകലെയകലെആകാശപ്പരവതാനിയിലേക്കോ എന്റെ പങ്കെനിക്കു താ എനിക്കു താ ഇനി എന്റെ പങ്കെനിക്കു താ എനിക്കു താ (ഉത്രാടക്കിളിയേ...)
@sreenivasankb68554 ай бұрын
😢uthradakiliye kiliye kiliye enna ganam dasettante sound il kettappol superayittu thonni. Onakalathinu paadan pattiya oru paattu.
@meezansa7 жыл бұрын
മൂവി 📽:-മടക്കയാത്ര....... (1985) ഗാനരചന ✍ :- ബിച്ചു തിരുമല ഈണം 🎹🎼 :- ആലപ്പി രംഗനാഥ് രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛 ഉത്രാടക്കിളിയേ കിളിയേ കിളിയേ... നീ ഉച്ചയ്ക്കുറങ്ങിയുണർന്ന കിനാവുകൾ....... കൊച്ചു കൊച്ചോമനത്തങ്കക്കിനാവുകൾ..... ഉന്മാദങ്ങൾ ചെറുകിളിയേ..... എന്റെ പങ്കെനിക്കു താ എനിക്കു താ..... അതിൽ എന്റെ പങ്കെനിക്കു താ എനിക്കു താ...... (ഉത്രാടക്കിളിയേ...) മനസ്സിൽ ഇലച്ചില്ലയിൽ നിനക്കൊരു കൂടുകെട്ടി ഇണക്കിളി ചമഞ്ഞു ഞാനീ വരമ്പത്ത് കാത്തു നില്പൂ അങ്ങോട്ടോ ഇങ്ങോട്ടോ അകലെയകലെ ആകാശപ്പരവതാനിയിലേക്കോ എന്റെ പങ്കെനിക്കു താ എനിക്കു താ ഇനി എന്റെ പങ്കെനിക്കു താ എനിക്കു താ (ഉത്രാടക്കിളിയേ...) ചിലച്ചും ചിറകടിച്ചും നിമിഷങ്ങൾ പറന്നു പൊങ്ങി തുടിക്കുന്ന ഞരമ്പു തോറും മഷിപ്പച്ച പൂത്തിറങ്ങി അന്നാരം പുന്നാരം നിറയെ നിറയെ ആവേശത്തിരകൾ താളമേകി എന്റെ പങ്കെനിക്കു താ എനിക്കു താ ഇനി എന്റെ പങ്കെനിക്കു താ എനിക്കു താ.......
@Amaldev0472 жыл бұрын
thankyou🔥😘
@ajithattukal7487Ай бұрын
നല്ല, ക്ലാരിറ്റി ഉണ്ട്, 👍👍❤🥰🙏
@uthamanpprabhumedia41973 жыл бұрын
എന്റെ കുട്ടിക്കാലത്തു കേട്ടു മറന്ന ഒരു ഗാനം
@ashmusic23232 жыл бұрын
Such lovely dong hearing after long time .Thanks my dear friend Swapna😘🥰