സാർ പറഞ്ഞ 18 അടവുകളും എന്നെ സംബന്ധിച്ച് എല്ലാം ശരിയായിരുന്നു. Thank you very much
@krishnaanjali21586 ай бұрын
അഞ്ജലി ഉത്രാടം ജീവിതത്തിൽ എന്നുവരെ സമാധാനം ഉണ്ടായിട്ടില്ല... സ്വാമി പറഞ്ഞത് എല്ലാം ശരിയാണ് എന്തിനാണ് എന്ന് അറിയില്ല പലർക്കും എന്നോട് ദേഷ്യം ആണ്.. പ്രാർഥന യിൽ ഉൾപെടുത്തണേ 🙏🏻🙏🏻
@realaddsrealaddskochi5363 ай бұрын
Hi
@SujithaSuji-sm4mi2 ай бұрын
സത്യം ഞനും ഉത്രാടം അനു
@sponline-s2i Жыл бұрын
ഓരോ നാളു കാരെ കുറിച്ച് വീഡിയോ കണ്ടു എല്ലാം എല്ലാർക്കും ശരിയാണ് ഈ പറഞ്ഞതൊക്കെ ദുഃഖം ആണ് എല്ലാപേർക്കും സുഖം കുറച്ചു മാത്രം അതാണല്ലോ ജീവിതം സുഖം കൂടിയാൽ പിന്നെ ഈ ലോകം വെച്ചേക്കില്ലല്ലോ ആരും 🤣🤣 . ഇതൊക്കെ ഇങ്ങനെയൊക്കെ അങ്ങ് പോകും നമ്മള് നമ്മുടെ കാര്യം നന്നായി നോക്കി അങ്ങ് പോണം... ഇതുപോലൊക്കെ ജീവിക്കാം നല്ല നാളും കാത്തിരുന്നാൽ മൂത്തു നരച്ചു കുഴിയിൽ പോകത്തെ ഒള്ളു ഉഷാർ ഉഷാർ
@rajank5355 Жыл бұрын
സാർ എന്റെത് ഉത്രാടം നക്ഷത്രം ധനു രാശി സാർ പറഞ്ഞത് എല്ലാം ശരി ആണ് എനിക്ക് ഇപ്പോൾ ഏഴര ശനി ആണ് 1924വരെ പണി സ്ഥലത്തെ വല്ലാത്ത അവഗണന ഇത് പരിഹരിക്കാൻ പൂജ ചെയ്യണമെന്ന് വീനീതമെന്ന് അപേക്ഷിച്ചു കൊള്ളുന്നു അങ്ങ് പറഞ്ഞത് 100%ശരി ആണ് നന്ദി നമസ്കാരം 🙏🙏🙏🙏
@shylajas51732 жыл бұрын
ഞാനും ഉത്രാടം നാളിൽ ജനിച്ച സ്ത്രിയാണ്. ഈ പറഞ്ഞ കാര്യങ്ങൾ 100% സെരിയാണ് 🙏🙏
@jomoljini5660 Жыл бұрын
kure anubhavichu
@balanmc37612 жыл бұрын
പറഞ്ഞത് complete correct 🥰, ഇതൊക്കെ എങ്ങനെ സാധിക്കുന്നു തിരുമേനി 🥰🥰💕
@Vedha7317 күн бұрын
ശ്ശോ.. ഇന്നാണ് ഇത് കേട്ടത് 100%നിങ്ങൾ പറഞ്ഞത് എന്നെ സംബന്ധിച്ച് ശരിയായി വന്നു 🙏🙏🙏❤️❤️❤️
@ai66631 Жыл бұрын
ॐ ♥️..... ആർക്കും നമ്മുടെ മനസ്സിലേക്ക് തുളച്ചുകയറാൻ കഴിയില്ല... എന്നാൽ നമുക്ക് മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ കഴിയും, ആരെയും വേദനിപ്പിക്കില്ല, എന്നാൽ ആരെങ്കിലും നമുക്കെതിരെ സംഘടിച്ചാൽ, ഞങ്ങൾ സംഘത്തെ തകർത്ത് അവർ പൊടിപടലപ്പെടുത്തുമെന്ന് ഉറപ്പാക്കും. ... 😁
@harishkumarp6173 Жыл бұрын
Correct anu areyum upadhravikilla pakshey upadhravichavantey poka kandey manasamadhanam kittullu.
@aadidevpallathparaaadidev3450 Жыл бұрын
Ente barthavinde karyathil thettan....eppolum dweshym mathre ullu
@VineshVinesh-tz5lq Жыл бұрын
എന്റെ പൊന്നോ 100%കാര്യം anu❤
@pradeepm.p395 Жыл бұрын
Correct 100 percentage
@greeshusanvika939811 ай бұрын
സത്യാണ്..😂ഞാനും സെയിം. ഈ സ്വഭാവാണ്. ഉത്രാടം നാള്. ആരേം ചതിക്കില്ല. ഉപദ്രവിക്കില്ല. But എന്നോട് ചെയ്താൽ പിന്നെ വെറുതെ വിടില്ല ഞാൻ.. പിന്നെ ഉറക്കമില്ല അതുവരെ 🤣
@sheejas3809 Жыл бұрын
തിരുമേനി,, ഉത്രാടം നക്ഷത്രത്തൽ ജനിച്ചവർ ശ്രെദിക്കാൻ പറഞ്ഞത് corect ആണ്... ദേഷ്യം മാറ്റി ദൈവത്തെ കൂടുതൽ പ്രാർത്ഥിച്ചാൽ മതി.. അനുഭവം കൊണ്ട് മനസ്സിലായത്
@valsaclappanavalsala37142 жыл бұрын
ഈ പറഞ്ഞ എല്ലാകാര്യങ്ങളും സത്യം തന്നെയാണ് ഞനും ഉത്തരദമാണ് ഏത് യാത്രയിലായാലും അമ്പലം പള്ളി മസ്ജിത് കണ്ടാൽ വണ്ടിയാത്രയിലായാലും ഒന്നുനമിക്കാതെ പോകാറില്ല ഞാനും
@india-dq8rc2 жыл бұрын
ഞാനും ഒരു ഉത്രാടം നക്ഷത്രക്കാരനാണ് ഈ പറഞ്ഞത് എന്റെ ജീവിതത്തിലും വളരെ ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്
@jabeennoor56979 ай бұрын
ഞാൻ ഉത്റാടം നക്ഷത്രം.മുസ്ലിം ഫാമിലി.അങ്ങ് പറഞ്ഞത് 100% സത്യം.😍👍💐
@geethar13811 ай бұрын
ഗീത ഉത്രാടം. ഒരു സർജറി കഴിഞ്ഞു. അതു പെട്ടെന്ന് മാറി. മുറി ഉണക്കി തരുവാൻ 🙏. ഞാൻ നല്ല വിഷമത്തിൽ ആണ്. അതു കൊണ്ടു നല്ല ഒരു സമയം ഉണ്ടാക്കി തരണം. 🙏.
@sasikalaraj1136 ай бұрын
എൻ്റെ കാര്യങ്ങൾ എല്ലാം നന്നായി അറിയാവുന്നതു പോലെയാണ് പ്രവചനങ്ങൾ ഒരു പാട് നന്ദി
@e.s.mohanan62452 жыл бұрын
Njan. ES MOHANAN. നാൾ ഉത്രാടം. മുമ്പോട്ട് പോകാൻ യാതൊരു മാർഗവും ഇല്ലാതെ നിൽക്കുന്ന അവസ്ഥ 60വയസ്. എന്റെ പേർക്ക് തിരുമേനി അൽത്മാർഥമായി പ്രാർത്ഥിച്ചു മുമ്പോട്ടുള്ള വഴിതുറന്നു തരുന്നതിനു സഹായിക്കണം 🙏🙏🙏🙏🙏
@sarasammakp82582 жыл бұрын
Sarasamma ഉത്രാ ടം 17-12-1958പ്രാർത്ഥ ന യിൽ ഉൾപ്പെടുത്തണം ഈ വീഡിയോ യിൽ പറഞ്ഞത് എല്ലാം ശരി യാണ് നന്ദി 🙏🙏
@surendranasari5606 Жыл бұрын
Super youare kratt
@neelakantant.r41682 жыл бұрын
Almost all points are correct. നക്ഷത്രം Uthradam, രാശി Makharam 🙏🏼🙏🏼
73 വയസ്സായ ഞാൻ ഉത്രാടം നാൾ, സാമ്പത്തിക ബാധ്യത മൂലം കിടപ്പാടം നഷ്ടപ്പെടുന്ന നിലയിലെത്തിയിരികുന്നു. ഭാവി എന്താകും...
@pramosh3765 Жыл бұрын
എല്ലാം വളെരെ കറക്റ്റ് ആണ്. എന്റെ അനുഭവം എല്ലാം ശരിയാണ് 👍🙏🙏🙏
@jayaprakasano63912 жыл бұрын
ജയപ്രകാശൻ ഉത്രാടം മകരക്കൂറു 10/12/1961 രാവിലെ ജനനം. പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.
@manjum77312 жыл бұрын
റെജിമോൻ ഉത്രാടം 1-2-1972 - 11.45pm. മഞ്ജു ഉത്രാടം 13-12-1977- 7.15am. അഭിനവ് തിരുവോണം 9-5-2007 -12.22pm. അഭിഷേക് മകം 11-4-2014 - 3.34pm. തിരുമേനി സാമ്പത്തിക മായും മാനസികമായും വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കുട്ടികൾ പഠിപ്പിലും പുറകിലോട്ടാണ്. 17 വർഷം ആ യി വാടകയ്ക്ക് താമസിക്കുകയാണ്. ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.
@akhilms24888 ай бұрын
വളരെ വളരെ ശരിയാണ് അടവ് 4 ഗൂഢസ്വഭാവം 100% കറക്ട്
@sulochanaramankutty37774 ай бұрын
Tiru. mein paranjathe ellam seri ane, Ente makan uthradam Girissh poojayil ulpeduthane Thirumeni ,
@reeja9224 Жыл бұрын
നമസ്തേ തിരുമേനി 🙏 ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അച്ചടിച്ച് പോലെ സത്യമാണ് ഞാൻ ഉത്രാടം. ആണ് എന്റെ ഭർത്താവ് മൂലവുമാണ് . എനിക്ക് ആണെങ്കിൽ ചെറുപ്പകാലത്ത് തന്നെ ഭയങ്കര കഷ്ടപ്പെട്ടാണ് ജീവിച്ചത് മനസ്സിന് ഒരു സുഖവും ഇപ്പോഴും ഇല്ല തിരുമേനിയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെ ഉൾപ്പെടുത്തണം 🙏🙏🙏
@jayamahesh1837 Жыл бұрын
ഞാൻ ഉത്രാടം എന്റെ hus മൂലം
@drminicv32262 жыл бұрын
ഇത്രയും correct aayi engane parayan kazhiyum🌹🌹🌹
@ratheeshm45732 жыл бұрын
സത്യം തിരുമേനി എന്നും സങ്കടങ്ങളെ ഉണ്ടായിറ്റുള്ളൂ രതീഷ് ഉത്രാടം ,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@radhashylendran82202 жыл бұрын
ഞാൻ ഉത്രാടം, എന്റെ കണ്ണുനീർ ഇന്നുവരെ തോർന്നിട്ടില്ലാ ഇന്നും കൂടി കുറെ കരഞ്ഞു എന്റെ ദുഃഖം എന്ന് തീരും 🙏🙏🙏
@santhoshks93102 жыл бұрын
ഒക്കെ ശെരിയാകും കാത്തിരിക്കുക
@sheejababy37402 жыл бұрын
Marrum vishamikenda
@santhoshks93102 жыл бұрын
@@sheejababy3740 🥰
@dharmanrajan44262 жыл бұрын
Radhe veruthe karayaruthu life is very short fool
@pradhamaprithvi7917 Жыл бұрын
Seriyanu 😔
@adipoliappuppankoya4 ай бұрын
95% ശരിയായ അപഗ്രഥനം..
@priyarethink.v69782 жыл бұрын
പ്രിയ ഉത്രാടം. ധനു രാശി. എനിക്കും ഇപ്പോഴും പ്രശ്നങ്ങളും കണ്ണുനീർ മാത്രം ഇപ്പോ ആരും ഇല്ലാത്ത അവസ്ഥ ആണ് 🙏🙏🙏🙏
@pratheeshk48102 жыл бұрын
ഞാൻ seyim
@chaeryoung97152 жыл бұрын
Enikum
@graamavasi2 жыл бұрын
ഞങ്ങളൊക്കെ ഉണ്ട്
@rajeshseemarajesh25952 жыл бұрын
ഞാനും ഉത്രാടം ആണ് 2023 ജെനുവരി 17നു ഏഴര ശനി തീരുകയാണ് ധനു രാശി ഉത്രാട കാർക്ക് നല്ല സമയം ആണ് വരുന്നത്.... ഉത്രാടം നക്ഷത്ര കാർക്ക് ഒരു 38 വയസു വരെ കഷ്ടപ്പാടുകൾ ആണ് അതു കഴിഞ്ഞാൽ അങ്ങോട്ടുള്ള ജീവിതത്തിൽ നല്ല സമയവും.
@blinkyarmy585510 ай бұрын
ഞാൻ മകര രാശി 😔😔
@sakunthalansakunthalachenn18512 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ 99% ശരിയാണ് അങ്ങയ്ക്ക നന്ദി🙏🙏🙏🙏🙏
@vijayalakshmikartha5300 Жыл бұрын
Nani Sir 🙏🙏 I belong to Utradam nakshatram...whatever you mentioned is 100 % true Sir.
@sanalroyalroyal5518 Жыл бұрын
ഞാൻ ഉത്രാടം നക്ഷത്രത്തിൽ ജനിച്ചവനാണ്.അടവുകളൊക്കെ കുറച്ച് ശരിയാണ്.
@ramaniprakash3846 Жыл бұрын
ഈ വിഡിയോ കണ്ടുകൊണ്ട് ഇരിക്കുമ്പോൾ പോലും കരഞ്ഞു കൊണ്ട് ഇരിക്കുന്ന ഉത്രാടം കരി ഞാൻ രമണി 47 ag മരണം മാത്രം എനി രെക്ഷ ഉള്ളു 🙏🙏🙏🌹കാലന്റെ വരവും കാത്തു ഇരിക്കുന്നു ഞാൻ 🙏🙏🌹
@shajij9 Жыл бұрын
എത്ര സത്യമാണ്, സഹോദരാ !!👍👍👍❤❤❤❤
@sonishamk91932 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ 100 ശതമാനം ശെരിയാണ്, എന്റെ നാൾ ഉത്രാടം ആണ്, എന്റെ വീട്ടിൽ എന്റെയും അമ്മയുടെയും അനിയത്തിയുടെയും നാൾ ഉത്രാടമാണ്.
@arunvdk17582 жыл бұрын
aano
@kunju78652 жыл бұрын
സത്യം സീന ഉത്രടം
@ai66631 Жыл бұрын
3 makaram in 1 house... Shani!
@jayasreenair39732 жыл бұрын
90% correct anu Thirumeni Paranjathu but eduthuchattam kurachu kooduthal ullathukondu cash um, nalla oru job um okke nashtappettu, eni ennanu oru nallakalam undavuka, ente veettile uthardakkrante karyamanu paranjathu, Jayasree Nair... Uthrattathi 🙏🙏🙏😊
@chandrancn360610 ай бұрын
രക് ഷ് പെ ടാൻ 19-മത് അ ട വും കൂടി പറഞ്ഞു താ യോ.... 🌹🙏🏽
@sreelathanair76372 жыл бұрын
100% ശരിയാണ് എൻ്റെ കാര്യത്തിൽ.പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ് സാർ. വളരെ നന്ദി നമസ്കാരം..
@arunkumarm390 Жыл бұрын
കഴിഞ്ഞ കുറച്ചു മാസങ്ങളായി ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന എന്നെയും താങ്കളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏
ജയപ്രഭ ഉത്രാടം. 30.3 - 1962 എന്റെ കാര്യത്തിൽ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനവും ശരിയാണ് എല്ലാ o ശുഭമാവും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നു
@leenapillai64872 жыл бұрын
നമസ്കാരം തിരുമേനി, ഞാൻ ലീനാ പിള്ള,ഉത്രാടം.പറഞ്ഞതെല്ലാം 110 ശതമാനം ശരിയാണ്.
@prasadpr Жыл бұрын
Hi
@elizabethjohn7771Ай бұрын
സിന്ധു ഉത്രാടം എനിക്ക് കിട്ടാനുള്ള പൈസ എത്രയും വേഗം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി
@anirudhananilayam78917 ай бұрын
1, Anirudhan Anizham 2, Anjhumon Moolam
@narann22672 жыл бұрын
എന്റെ നാളിനെ പറ്റി 100/95% ശരിയായി പറഞ്ഞതിനു നന്ദി 🙏🙏 Astrology ഇത്രയും correct ആണ് എന്ന് വിശ്വസിപ്പിച്ചു 👏👏 നാട്ടിൽ നല്ലൊരു ഭാഗവും fake ആണ്.
@akhilkrishnan74979 ай бұрын
അഖിൽ കൃഷ്ണൻ :നക്ഷത്രം ഉത്രാടം ❤ ഈ പറഞ്ഞത് എല്ലാം പകൽ പോലെ സത്യം
@pradeepm.p395 Жыл бұрын
നേരായ നിലപാടുള്ള വളരെ വളരെ ബുദ്ധിയുള്ള ആളുകൾ, വളരെ ഉദാരമനസ്കരായ ആളുകൾ അതേ സമയം അവരുടെ തത്ത്വങ്ങളിൽ വളരെ കർക്കശക്കാരാണ്എന്നാൽ ആവശ്യമുള്ളപ്പോൾ അവർ തീവ്ര വക്രബുദ്ധികളായ ആളുകൾ, തോൽപ്പിക്കാൻ വളരെ പ്രയാസമുള്ളവരാണ്, വളരെ സൗമ്യരും, ഭൂരിപക്ഷവും സ്ത്രീയുടെ മുന്നിൽ തലകുനിക്കില്ല.
@sasikalaraj1136 ай бұрын
15 is very Correct
@rejithamaxon97882 жыл бұрын
ഒരുപാട് സങ്കടങ്ങൾ ഉണ്ട് അങ്ങ് ഞങ്ങൾക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണമേ അപേക്ഷ ആണ്... എന്റെ അമ്മയുടെ നാൾ ആണ് ഉത്രാടം പക്ഷെ ഇപ്പോ എനിക്ക് അച്ഛനും അമ്മയും എല്ലാവരും നഷ്ടപെട്ട പോലെ ആണ്... Intercaste marriage ചെയ്തതുകൊണ്ട് എന്റെ അച്ഛനും അമ്മയും സ്നേഹം ആയിട്ടില്ല ഒരു വർഷം ആയിട്ടും ചേട്ടൻ ക്രിസ്ത്യൻ ആണെങ്കിലും ഞങ്ങൾ ഹിന്ദു ആചാര പ്രകാരം ആണ് ജീവിക്കുന്നത് എന്റെ അച്ഛനും അമ്മ ക്കും വേണ്ടി... എന്നിട്ടും... എനിക്ക് ഏറ്റവും വിലപ്പെട്ടത് ആണ് എന്റെ അച്ഛനും അമ്മയും എനിക്ക് അവരെ ഇനിയും വൈകാതെ തിരിച്ചു വേണം ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് പ്രാർത്ഥിക്കുന്നുണ്ട് എന്നിട്ടും... 😔ഞങ്ങൾ ക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ രജിത പൂയം 21/03/1986
എല്ലാം ശരിയാണ്. പക്ഷെ സങ്കടങ്ങൾ മാത്രം. പേര്. ഷെറിന. നക്ഷത്രം. ഉത്രാടം എനിക്കു നല്ലാരു ജീവിതം കിട്ടുമോ
@radhakrishnanp31292 жыл бұрын
എല്ലാം നൂറുക്ക് നൂറുക്ക് ശെരി എന്റെ ഇതുവരെയും ഉള്ള കരിയ്ങ്ങൾ പറഞ്ഞതിൽ അത്ഭുതം തോനുന്നു വളരെ നന്ദി 🙏🙏🙏🙏🙏🙏🙏🙏
@newstart87702 жыл бұрын
പറഞ്ഞതെല്ലാം 100% സത്യം. ജയശ്രീ ഉത്രാടം... രാജാവായി ജീവിക്കേണ്ട ഭാഗ്യം ഉണ്ടാക്കിയെടുത്തെങ്കിലും... എല്ലാം ചതിയിൽ പെടുത്തി 5, 6, കുടുംബങ്ങൾ ജീവിക്കുന്നു... നല്ല മനസ്സ് എനിക്ക് വേണ്ടായിരുന്നു 😢😢😢😢.
@manekya2 жыл бұрын
എല്ലാം ശരിയാണ്. ഗിരീഷ് ഉത്രാടം.26-12-1973.
@bijuabraham28272 жыл бұрын
ഉത്രാടം നക്ഷത്രത്തിൽ ജനിച്ച എന്റെ സഹോദരി എനിക്ക് കിട്ടണ്ട കുടുംബ സ്വത്തു ചതിയിൽ തട്ടിയെടുത്തു ഇതാണോ അടവ്,
@newstart87702 жыл бұрын
@@bijuabraham2827 ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത്...
@manishmv52932 жыл бұрын
👍👍👍🙏🙏🙏🙏
@newstart87702 жыл бұрын
@@bijuabraham2827 സഹോദരി ചെയ്തത് തെറ്റാണ് 😢😢😢
@ratheeshdivakaran1602 Жыл бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് വളരെ നന്ദി 🙏🙏🙏❤️❤️❤️😊😊😊
@venupallath32845 ай бұрын
ഞാൻ ഉത്രാടം മകരകുർ, എന്താണ് ഇപ്പോഴത്തെ അവസ്ഥ????
@sukumaryravi65276 ай бұрын
ഈ പറഞ്ഞതെല്ലാം വളരെ ശരിയാണ് തിരുമേനി
@anudas804511 ай бұрын
Thulasi Das-makayiram Anu Das-makayiram Athul Das-uthradam Nirmal Das --Avittam Unnimaya -chithira 🙏🙏🙏
Thirumeni ente budhimantyavum ormakuravum matty oru government joli vangichu thannu anugrahikkane. Enikku oru kunjine kittan anugrahikkane. Pappayude kallukudi matty tharane. Policekar enne upadravikkunnathu matty tharane. Ente thalakku stiratha tharane. Ente dehathe sarppa badhaye matty tharane. Ente yum pappa yude yum mummyyude yum thummalum mukkolippum allergy yum blood sugar um urine sugar um cholesterol um blood pressure um stomach ulcers um stomach pain um piles um talarvatham um talakarakkom um skin allergy um kidney problems um fatty liver disease um heart attack um heart failure um heart pain um blindness um kidney failure um kidney stones um lung disorder um glottis disorder um naduvedana yum matty tharane. Enikku oru veedu paniyan Ulla vasthu vanghan sampathika sahayam tharane. Njan ttc exam nu pass akan anugrahikkane.
@VEDAANTAASTROLOGYMYTHOLOGY2 жыл бұрын
എല്ലാം അങ്ങനെ തന്നെ ഭവിക്കട്ടെ ..✋
@sreedevisreedevi7387 Жыл бұрын
ഈ പറഞ്ഞ കാരിയങ്ങൾ ശതമാനം ശെരിയാണ് ❤❤
@vijayalakshmin62611 ай бұрын
👌🏻👌🏻👌🏻🙏🏻🙏🏻🙏🏻
@beenakeraleeyan67542 жыл бұрын
Beena 14.5.1963.2.8പിഎം ഉത്രാടം..... ഇനി എന്നാ ഒരു നല്ല ടൈം... ഈ ജന്മത്തിൽ ഉണ്ടാകുമോ? തിരുമേനി 🙏
@RajiSurendran-n9x Жыл бұрын
വളരെ സത്യവുമാണ് നന്ദിയുണ്ട്
@vilasinipk3762 жыл бұрын
എന്റെ കാര്യം 100%correct
@mtkalappurackal1947 Жыл бұрын
അങ്ങ് പറഞ്ഞത് 100% ശരിയാണ്...
@vijaigopinath46622 жыл бұрын
100% true. All these 18 applies to me
@sudheesh7937 Жыл бұрын
എല്ലാം 100% ശരിയാണ്..🙏🙏🙏
@nishadktpm3308 Жыл бұрын
എന്റെ പേര് നിഷാദ്, നക്ഷത്രം ഉത്രാടം. എനിക്ക് എന്നും കടബാധ്യതകളാണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@uncorntolearnwithme2493 Жыл бұрын
95% nte karyathil correct aanu😯😯😯
@bijuramanandan1299 ай бұрын
Biju uthiradom 25 09 1974. Makaram rashi.pls pray for my father and mother health sir
@archatm68282 жыл бұрын
ARCHA T M Uthradam 24.10.2001 Thirumeni enik nalloru joli kittan prarthikkanea... Athinu vndi hard work cheyyunndu.. Ith vereyum jeevithathil sankadam mathre ullu.. Ennenkilm reksha pedum enn vicharikknnu
@prakashraghavan2328 Жыл бұрын
സത്യം തന്നെ എന്റെ മോന്റെ നാൾ ഉത്രാടം ആണ് പറഞ്ഞത് പോലെ പാവം ആണ് 20 8 2002 ൽ 🙏
@jayhar2 жыл бұрын
10:30 My past incident ( age 7 & 8) if l think i will cry at this age. At this age if I facing any problems i will fight alone, no one help need also i did not like that.
@mariehoover3538Ай бұрын
Yes Yes you said all this is really very correct and I'm it very perfect
@shyammohan31152 жыл бұрын
തിരുമേനി എന്റെ മോൾക്ക് 27വയസ്സ് 12/10/1994വിവാഹം കഴിഞ്ഞിട്ട് 4വർഷം ആകുന്നു ഇതുവരെ ഒരു കുഞ്ഞ് ഇല്ല ഉത്രാടം നാൾ ആണ് എന്റ മോൾക്ക് ഒരു കഞ്ഞുണ്ടാകാൻ പ്രാർത്ഥിക്കണം തിരു മേനി മോളുടെ അമ്മ യാണ് ഞാൻ മോളുടെ പേര് അക്ഷയ