ഇതു മനസിലാക്കിയില്ലെങ്കിൽ ജീവിതം കട്ടപൊകയായില്ലെങ്കിലേ അതിശയമുള്ളൂ ! UTHRADAM STAR

  Рет қаралды 285,204

HINDU VISION

HINDU VISION

Күн бұрын

Пікірлер: 867
@vishnubhaskaranbhaskaran8191
@vishnubhaskaranbhaskaran8191 4 жыл бұрын
ഞാൻ ഉത്രാടം ആണ്.. പരാജയങ്ങളും, ഒറ്റപ്പെടലും, മാനസിക ഒറ്റപ്പെടലും ഉണ്ടായിട്ടുണ്ട് പക്ഷെ കഠിനപരിശ്രമം കൊണ്ട് ഞാൻ ഇപ്പോൾ വിജയത്തിന്റെ പടിവാതിൽക്കൽ എത്തിനിക്കുവാണ്.. തീർച്ചയായും വിജയിക്കും സൂര്യ ദേവനെ ആരാധിക്കുക
@sijithkk3613
@sijithkk3613 4 жыл бұрын
Epol enthanu work
@pshycho1232
@pshycho1232 Жыл бұрын
സൂര്യ ദേവനെ എങ്ങനെയാ ആരാധിക്കുന്നത്
@Kp-kr1ob
@Kp-kr1ob 4 жыл бұрын
സാറ് പറഞ്ഞത് സത്യം തന്നെ എന്റെ നാള് ഉത്രാടം ആണ് ചെറുപ്പത്തിൽ തൊട്ടു കഷ്ടപ്പാട് ആണ്
@midhunvct
@midhunvct 4 жыл бұрын
Enne ariyavunna aalano🙄
@Naazcreations1
@Naazcreations1 3 жыл бұрын
@@midhunvct yes njanum
@midhunvct
@midhunvct 3 жыл бұрын
@@Naazcreations1 ..uthradam ano
@jyothir581
@jyothir581 3 жыл бұрын
Same
@Shanuapoos
@Shanuapoos 3 жыл бұрын
താങ്കൾ എന്നെ കുറിച്ച് അറിഞ്ഞിട്ടു പറയുന്ന പോലെ തോന്നി , ഉത്രാടം നാളുകാരൻ ആയ ഞാൻ അനുഭവിച്ച അതേ അനുഭവങ്ങൾ , കുറേ മുന്നേ ഇ വീഡിയോ ഞാൻ കണ്ടിരുന്നേൽ ഇത്ര വിഷമങ്ങൾ അനുഭവിക്കേണ്ടി വരില്ലായിരുന്നു , 👍👍👍
@leyapraveen4786
@leyapraveen4786 4 жыл бұрын
ഉത്രാടം ആണ്.. കുട്ടിക്കാലം വളരെ കഷ്ടം ആയിരുന്നു.. എന്നാൽ കഠിന പ്രയത്നം കൊണ്ട് ഞാൻ ആ കഷ്ടതകളെ പിന്നിൽ ആക്കി.. ! ജീവിതം പഠിപ്പിച്ചത് ഇതാണ്.. നമ്മുടെ ജീവിതത്തെ ഏത് വലിയ പ്രതിസന്ധിയിൽ നിന്നും കര കയറ്റാൻ നമുക്ക് കഴിയും !
@anoopanoop8229
@anoopanoop8229 4 жыл бұрын
SUre ആണ്
@anoopanoop8229
@anoopanoop8229 4 жыл бұрын
പക്ഷെ വിജയം ഉണ്ടാവുന്നില്ല
@changulf212
@changulf212 4 жыл бұрын
Endeyum anubhavam athane
@ecmediae7265
@ecmediae7265 4 жыл бұрын
Kayyum kalum ettu adichanakke polum rakshayilla
@vishnubhaskaranbhaskaran8191
@vishnubhaskaranbhaskaran8191 4 жыл бұрын
Sure.. ഞാനും ഉത്രാടം ആണ്..
@raghavankp9579
@raghavankp9579 3 жыл бұрын
നക്ഷത്രഫലത്തേക്കാൾ ഉപരി താങ്കളുടെ തത്വപരമായ ഉപദേശം എന്നു തന്നെ പറയാം. താങ്കൾ പറഞ്ഞ കാര്യങ്ങളെല്ലാം എൻ്റെ കാര്യത്തിൽ വളരെ ശരിയാണ് ഇത് ഒരു മാർഗ്ഗ നിർദ്ദേശം കൂടിയാണ് എന്നാൽ എൻ്റെ ജീവിതവസാന കാലത്തായി പോയി. ഇനി തിരുത്താൻ സമയമില്ല നന്ദി നമസ്കാരം
@nandansnandu4413
@nandansnandu4413 4 жыл бұрын
ജീവിതം മുഴുവനും ദുരന്തം ആയ ഉത്രടം ക്കാർക്ക് ലൈക്ക് അടിക്കാം 😪
@vimalks4592
@vimalks4592 4 жыл бұрын
ഇത്രയും വൃത്തികെട്ട നാൾ വേറെ ഉണ്ടാകില്ല, കഷ്ട്ടപാടും ദുരിതവും മാത്രം എന്നും
@kiranghoshpa2092
@kiranghoshpa2092 4 жыл бұрын
Uthradathil makarakkoorum dhanukkoorum undu.. ente anubhavathil makarakkooru kaaraanu kattapoka... dhanukkooru adipoliyaanu... atleast marriage inu seshamenkilum
@naveenopable
@naveenopable 4 жыл бұрын
bro lokathil duritha nakshathram ennonnum illa keto... Do not curse your own star
@cnithya1163
@cnithya1163 4 жыл бұрын
Njan nd😢😢😢
@flutejinujithu4192
@flutejinujithu4192 4 жыл бұрын
Ithill paranjathellam sathyam aanu
@sameehastudioabudhabi344
@sameehastudioabudhabi344 4 жыл бұрын
അയ്യർ പറഞ്ഞത് സത്യമാണ്. ചെറുപ്പം വളരെ കഷ്ടമായിരുന്നു. ഇപ്പോൾ നല്ല നിലയിലാണ് സ്വന്തം ബിസിനസ്‌. ലോൺ ആലോചിച്ചു മാത്രം എടുത്തു.മുൻകോപം നിയന്ത്രിക്കുന്നു. നന്ദി നമസ്കാരം
@GirijaPV-ic2hx
@GirijaPV-ic2hx Жыл бұрын
ഹായ്‌ വളരെ സത്യ സന്ധ മായ കാര്യങ്ങൾ, പറഞ്ഞത് മുഴുവൻ ഇല്ലെങ്കിലും,5-എണ്ണവും ശരിയാണ്, നന്ദി, തിരിച്ചറിവ് തരാൻ മാത്രം പാകമായ അങ്ങയുടെ അഭിപ്പ്രായങ്ങൾ സന്തോഷത്തോടെ കേട്ടു 🙏🏻🙏🏻🙏🏻
@narann2267
@narann2267 2 жыл бұрын
എന്റെ ഉത്രാടം. പറഞ്ഞത് 90% correct. അവതരണം 100% ആത്മാർത്ഥത. വളരെ അധികം ഇഷ്ടപ്പെട്ടു. In fact, ഇത്രയും ആഴത്തിൽ പറഞ്ഞു കേട്ടത് ആദ്യം. ആ സന്മനസ്സിന് ഒരായിരം നന്ദി 🙏🙏
@TODAY446
@TODAY446 3 жыл бұрын
പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് എന്റെ ജീവിതത്തിൽ 👍 എന്തായാലും മാറ്റങ്ങൾ അന്യവാര്യമാണ് എന്റെ ജീവിതത്തിൽ അതിനുള്ള ശ്രമത്തിലേക്കാണ് ഇനിയുള്ള ജീവിതം വളരെ നന്ദി 🙏🙏
@joseybibin8091
@joseybibin8091 4 жыл бұрын
Sir താങ്കൾ പറഞ്ഞത് വളരെ correct aa. ജീവിതത്തിൽ ഇതുവരെ സന്തോഷം ഉണ്ടായിട്ടില്ല.
@jayanthiajayan9295
@jayanthiajayan9295 2 жыл бұрын
🌹🌹
@sandeepkrishnan655
@sandeepkrishnan655 4 жыл бұрын
നോക്കീം കണ്ടും ജീവിച്ചാൽ നമുക്ക് കൊള്ളാം. നമ്മുടെ കാര്യം നമ്മൾ തീരുമാനിക്കും. ഞാൻ ഉത്രാടം ആണ്..... ഇടക്കൊന്നു പെട്ടുപോയി... but ഇപ്പോൾ ഞാൻ നന്നായി ജീവിക്കുന്നു... എന്റെ ലൈഫ് ലെ എന്റെ ന്യൂനത കൾ ഞാൻ മനസിലാക്കി.
@manikandanv1454
@manikandanv1454 4 жыл бұрын
Sir pranjathe seriyane
@zemazaharabathul7894
@zemazaharabathul7894 4 жыл бұрын
Ohh bro, ഞാനൊരു മുസ്ലിം ആണ്, എന്റെ നാൾ ഉത്രാടം ആണ്, നിങ്ങൾ പറയുന്നത് 100% crctaan😍😍😍😍
@pushpalatha3479
@pushpalatha3479 3 жыл бұрын
Paranja karyangal ellamthanne sariyanu God bless you
@MARCOS__7__COMMANDO
@MARCOS__7__COMMANDO Жыл бұрын
മതമൊക്കെ എന്തിനാ പറയുന്നെ? മതത്തിലൊക്കെ എന്തിരിക്കുന്നു? 🥰
@kuriakosenettadiyilnettadi2627
@kuriakosenettadiyilnettadi2627 Жыл бұрын
I amutheradem what U said100%correct
@babukt6325
@babukt6325 2 жыл бұрын
താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ 90%വും സത്യമാണ്...... നെഗറ്റീവ് ചിന്തകളെ മാറ്റിനിർത്താൻ ഇനിമുതൽ ശ്രമിക്കും 🙏🙏🙏🙏
@sajithar2643
@sajithar2643 4 жыл бұрын
നമസ്കാരം സർ, ഞാനും ഒരു ഉത്രാടം നക്ഷത്ര ജാതയാണ്, ഞാൻ ആദ്യമായാണ് ഇങ്ങനെയുള്ള ചാനലിൽ കമെന്റ് ചെയ്യുന്നത്, സർ പറഞ്ഞ കാര്യങ്ങളൊക്കെ absolutely correct ആണ്, താങ്കളുടെ വാക്കുകൾ കണ്ണു നനയിച്ചു, സർ ദൈവികം ഉള്ള ആളാണ്, അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നത് super sir, എന്തൊക്കെയോ communicate ചെയ്യണമെന്നുണ്ട്,,,,
@khdhijaazeezkhdhijaazeez9683
@khdhijaazeezkhdhijaazeez9683 2 жыл бұрын
Super Satyam
@ValsalaValsala-vv9io
@ValsalaValsala-vv9io Ай бұрын
8​@@khdhijaazeezkhdhijaazeez9683
@ValsalaValsala-vv9io
@ValsalaValsala-vv9io Ай бұрын
Thanks
@BabyPKBaby-eh4ue
@BabyPKBaby-eh4ue 4 жыл бұрын
സർ, നമസ്കാരം പറഞ്ഞ. കാര്യങ്ങളിൽ. ദേഷ്യം പലപ്പോഴു മാറ്റാൻ ശ്രമിക്കാറുണ്ട് പിടിവാശി ഇതൊക്കെ എന്നെ വിട്ട് പോവാൻ. അനുഗ്രഹിക്കണം നന്ദി
@anekjayinkpanekjayinkp9843
@anekjayinkpanekjayinkp9843 3 жыл бұрын
ഒരുപാട് ജീവിതാനുഭവങ്ങൾ ഉണ്ട്. ഈ 8കാര്യങ്ങൾ എന്നെ കുറിച് പറഞ്ഞതുപോലെ 🙏🙏🙏🙏🙏❤❤❤
@maheshmahi2145
@maheshmahi2145 4 жыл бұрын
എന്റെ ഉത്രാടം നക്ഷത്രം ആണ് സർ പറഞ്ഞത് എല്ലാം എന്റെ ലൈഫിൽ ശരി ആണ് . സർ നിങ്ങളെ നമിച്ചു കേട്ടോ
@sreenathsudhakaran1630
@sreenathsudhakaran1630 3 жыл бұрын
1.friend ne viswasich pettu kazhynju already 😢 2.pettann potti theri also ullathaan 3rd point first part enikk badhakam alla. But 2nd part 100%correct ahn. 4.Nirbandha budhi also 100% correct ahn 5.business try cheythu nokkittilla 6.santhosham 100% illa. 7.paisa kayyil illa nn ullath Ella nalilum correct ahn. Loan also correct ahn Totally 100% correct ahn
@dhanyamol5413
@dhanyamol5413 4 жыл бұрын
Sir ,എല്ലാം വളരെ വളരെ സത്യമാണ് .ഞാൻ അങ്ങയെ ബഹുമാനിക്കുന്നു
@successonfire7196
@successonfire7196 4 жыл бұрын
നമസ്കാരം ഞാൻ ബിപിൻ. താങ്കൾ മുകളിൽ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ മുഴുവൻ എന്റെ ജീവിതത്തിൽ 100%ശരിയാണ്. ഇനി മുതൽ ഈ സ്വഭാവങ്ങൾ മാറ്റാൻ ശ്രമിക്കുന്നതായിരിക്കും
@sherlyjos7811
@sherlyjos7811 4 жыл бұрын
എന്റെ മകൾ ഉത്രാടം നക്ഷത്രകാരിയാണ് ഈ പറഞ്ഞത് അവളിലും കാണാറുണ്ട്
@lalithakumary8907
@lalithakumary8907 3 жыл бұрын
പാർവ്വതി - ഉത്രാടം - വിവാഹത്തിനും ജോലിക്കും വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി
@ratheeshanisha9815
@ratheeshanisha9815 Жыл бұрын
3:26 hi ഞാനും ഇതു തന്നെ
@sukanyasurendran1805
@sukanyasurendran1805 10 ай бұрын
Venda kuttikale Njan 28 vayasil kalyanam kazhinju 3 month devorce ayi nalla pole nokkiyokke cheyyanam enthelum vannu poyal seni dhasa ayondu sooshikkanam
@rajannair5068
@rajannair5068 3 жыл бұрын
IYER sir പറഞ്ഞത് വളരെ വളരെ സത്യം ആണ് സാർ ഉത്രട്കരുരുടെ
@dakshinamedia8582
@dakshinamedia8582 4 жыл бұрын
മുൻ കോപം ഇനി ഞാൻ ശ്രദ്ധിക്കും... thanks സാർ
@girlinwonderland5532
@girlinwonderland5532 3 жыл бұрын
എന്റെഉത്രാടം നക്ഷത്രമാണ് . പറഞ്ഞതൊക്കെ 100% ശരിയാണ്.കൂട്ടു ബിസിനസ് ചെയ്തു പറഞ്ഞത് പോലെ എന്നെ സാമ്പത്തികമായി പറ്റിച്ചു , കാര്യം മനസിലാക്കി അതിൽ നിന്നും പിൻമാറി ഇപ്പോൾ വീട്ടിൽ തന്നെ shop നടത്തുന്നു. അതോടെ ആ ആത്മാർത്ഥകൂട്ടുനിന്നു പോയി
@lathaprakash2328
@lathaprakash2328 Жыл бұрын
സർ പറഞ്ഞത് ശരിയാണ് ഞാൻ ഉത്രാടം നക്ഷത്രത്തിൽ ജനിച്ചതാണ് എല്ലാകാര്യത്തിലും നെഗറ്റീവ് കാണുന്നതാണ് പതിവ് ഇനിയെങ്കിലും എല്ലാം പോസിറ്റീവ് ആയി ചിന്തിക്കാൻ ശ്രമിക്കും 🙏🙏🙏
@varshakp4991
@varshakp4991 3 жыл бұрын
ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ശെരിയാണ്, ഒരു പണിക്കർ എന്റെഅടുത്ത് പറഞ്ഞിരുന്നു "ഈ ബുദ്ധി എന്നത് ആവിശ്യം ഉള്ള സമയത്ത് ഉപയോഗിക്കാനുള്ളതാണെന്നു അബദ്ധം പറ്റിയിട്ടു പിന്നെ ചിന്തിച്ചിട്ടു കാര്യമില്ലെന്നു", അന്ന് മുതൽ ഞാൻ എന്ത് ചെയുമ്പോഴും ആലോജിച്ചേ ചെയ്യാറുള്ളു അതോണ്ട് എനിക്ക് അബദ്ധം പറ്റുന്നത് വളരെ കുറവാണ് , ഇതിൽ പറയുന്ന ധനം സൂക്ഷിച്ചു ഉപയോഗിക്കാനുള്ള കഴിവും വളരെ കുറവായിരുന്നു അതും ഞാൻ ചിന്തിച്ചു ചെയ്യാൻ തുടങ്ങിയത്തോടെ അതിലും മാറ്റം വന്നു, ചെറിയ ഉത്തരവാദിത്തങ്ങൾ കാരണം കോളേജ് ടൈമിൽ പ്രൊഫഷണൽ കോഴ്‌സിനു പോയി ജോലിക്കുപോയി ടീനേജിൽ ഉള്ള നല്ല കാലം നഷ്ടപ്പെട്ടു പോയിട്ടുണ്ട്,പക്ഷെ ആസമയത്തെ കഷ്ടപെടലുകൾ പിന്നീട് ജീവിത വിജയത്തിന് കാരണമായിട്ടുണ്ട്, മുൻകോപം അതും control ചെയ്ത് വരുന്നു, മനഃശാന്തികേടു വരുന്ന സമയത്ത് അമ്പലങ്ങളിൽ പോവുമ്പോൾ മനഃശാന്തി കിട്ടാറുണ്ട്, സാർ പറയുന്നതുപോലെ ഈ ന്യൂനതകൾ എല്ലാം നമ്മൾ വിചാരിച്ചാൽ മാറ്റാവുന്നതേ ഉള്ളു.👍
@sinuprakash112
@sinuprakash112 4 жыл бұрын
Sir, Thangal paranjathil ellam thanneyum correct aanu. Varavarinju chilavu cheyyan sadhikkathathu thanneyanu ethuvum valya preshnam. Adhyamanyittanu njan thangalude video kanunnathu .. thankyou sir.
@athul6155
@athul6155 4 жыл бұрын
ദേഷ്യം വേറെ ലെവലാണ്, പിന്നെ എടുത്തുചാട൦ കൂടപ്പിറപ്പാണ്. സാർ പറഞ്ഞ ഫലങ്ങൾ കൂടുതലും എനിക്കില്ല
@sreesrr9127
@sreesrr9127 4 жыл бұрын
അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ഇതിൽ പറഞ്ഞ കാര്യങ്ങൾ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും നടക്കാനിരിക്കുന്നതും ആണ് ഇതുവരെയുള്ള കാര്യങ്ങൾ ഞാൻ തരണം ചെയ്തു പോന്നു അങ്ങയുടെ വാക്കുകൾ ഞാൻ ഉൾക്കൊള്ളുന്നു ഇനിയുള്ളത് ഞാൻ തരണം ചെയ്യും ( ഓം നമശിവായ ശിവായനമ :, ഓം ഹ്രീം നമശിവായ ഓം നമോ നാരായണായനമ :)
@sheejak.k1092
@sheejak.k1092 4 жыл бұрын
എന്റെ ഏത് ഉത്രാടം നക്ഷത്രം ആണ് സർ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ് എട്ടു കാര്യങ്ങളിൽ എല്ലാകാര്യത്തിലും ഞാൻ നെഗറ്റീവ് ആണ് പക്ഷേ എനിക്ക് നല്ലത് പറഞ്ഞു തരുവാൻ എനിക്കാരുമില്ല എല്ലാവർക്കും അവരവരുടെ കാര്യമാണ് വലുത് അതുകൊണ്ടുതന്നെ എന്റെ ജീവിതം തോൽവിയാണ് ഇനി എന്താ ചെയ്യണ്ടേ എന്ന് പോലും എനിക്കറിയില്ല സാർ പറഞ്ഞ കാര്യത്തിൽ എനിക്ക് മാറ്റം വരുത്തണമെന്ന് ഉണ്ട് നടക്കുമോ എന്നറിയില്ല എന്നാലും ഞാൻ ശ്രമിക്കും താങ്ക്യൂ സർ
@dittumani3542
@dittumani3542 4 жыл бұрын
Same ആന്നേ ഞാനും
@ecmediae7265
@ecmediae7265 4 жыл бұрын
Me 2
@mozhayamgopinathan797
@mozhayamgopinathan797 4 жыл бұрын
E3
@jagadishnair9317
@jagadishnair9317 3 жыл бұрын
I am a successful Uthradam 3/4. Yes the progress starts after Rahul Dasa. But still during Rahul dasa, there are many silver lines. It did affect education, but found my own way did specialisation in my career subject. Yes I listen to others, but take my own decision and carry on in what I believe is right. I am a self made man. Never ever allowed others to be my partner. My sani dasa is almost as good as Jupiter dasa. I have traveled around the world. My ups & downs are my teachers, hence never regret of what happened. Iam 72, all along I have been a Ganesha bhakth & Durgadevi & Shiva.
@myINSTAGRAMinmyBIO
@myINSTAGRAMinmyBIO 3 жыл бұрын
You are inspiration to others🙏🏻
@myINSTAGRAMinmyBIO
@myINSTAGRAMinmyBIO 3 жыл бұрын
Sir which age you get job plz I want to know🙏🏻
@jil_sha
@jil_sha 2 жыл бұрын
👏👏👏
@snowredred5864
@snowredred5864 4 жыл бұрын
ശരിയാ ക്യാഷ് വന്നാൽ അതേപോലെ പോകും അത്യാവശ്യത്തിനു ഒരു രൂപ പോലും കയ്യിൽ ഉണ്ടാകാറില്ല
@amruthaammu8010
@amruthaammu8010 3 жыл бұрын
Sathyam😁😁😁
@jasmineshereef472
@jasmineshereef472 3 жыл бұрын
@@amruthaammu8010 t
@sumithaks3231
@sumithaks3231 3 жыл бұрын
Yes
@aarshamohandas2499
@aarshamohandas2499 3 жыл бұрын
Yes
@AppleSiru
@AppleSiru Жыл бұрын
സത്യമാണ്.. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാത്തത് കൊണ്ട് സൗഹൃദങ്ങൾ നഷ്ടപെട്ടിട്ടുണ്ട്
@ramachandrank3947
@ramachandrank3947 4 жыл бұрын
നമസ്കാരം ഉത്രാട നാളിന്റെ പറഞ്ഞത് മിക്കതും ശരിയായിട്ടുള്ള നേരിട്ട് കാണു നേരിട്ട് കാണുവാൻ ആഗ്രഹിക്കുന്നു
@pradeeppadiyil
@pradeeppadiyil 4 жыл бұрын
വളരെ ശരിയാണ്, ലോൺ എഠുക്കൊവർ ഒരുപാട് പേര് കമൻഡിലുണ്ട്, അവരോട് ഒരിക്കലും പോകാതിരിക്കുക, എടുത്താൽ പെട്ടു പോകും, 45 വയസ്സ് വരെ 5പൈസാ കടം ഇല്ലായിരുന്നൂ ഒരിക്കൽ ഒരു കടം എടുത്തൂ അതോടെ എല്ലാം തകിടം മറിഞ്ഞൂ. ഇന്ന് കടം വീടാൻ ഓടുന്നൂ, ഐയ്യർ ജി പറയാതെ പോയ ഒന്നുണ്ട് എൻെറ അനുഭവത്തിൽ, ആർക്കേലും കടം കൊടുത്താൽ തിരികെ കിട്ടൂല്ല, ദാനം മാത്രേ പറഞ്ഞിട്ടുള്ളൂ, എനിക്കു തോനുന്നൂ, അതു കൊണ്ടായിരിക്കും കടം വീടാനും പറ്റാത്തത്
@divyamahesh5912
@divyamahesh5912 4 жыл бұрын
Yes
@shamseenanoushad8936
@shamseenanoushad8936 4 жыл бұрын
Anikkum തിരിച്ചു kittarillaa എന്തു കൊടുത്താലും
@anaswaratddhanesh1470
@anaswaratddhanesh1470 4 жыл бұрын
സത്യം
@manjurani4134
@manjurani4134 4 жыл бұрын
Kadam koduthaal kittilla eant Anubhavam
@ratheesh.v.vkalady8239
@ratheesh.v.vkalady8239 4 жыл бұрын
ഞാനും കടം കൊടുത്താൽ കിട്ടാറില്ല....
@kamalavijayan5177
@kamalavijayan5177 4 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് ഉത്രാടം കാരണം ഞാൻ അനുഭവിച്ച കാര്യങ്ങൾ ആണ് താങ്ക്സ്
@saji.tthankkappan3345
@saji.tthankkappan3345 4 жыл бұрын
Correct sir
@SreeLakshmi-yu6wd
@SreeLakshmi-yu6wd 4 жыл бұрын
വളരെ ശെരിയാണ് താങ്കൾ പറഞ്ഞത്.... അതിൽ 5 എണ്ണം കറക്റ്റ് ആണ് എന്റെ കാര്യത്തിൽ ഞൻ ഉത്രാടക്കാരിയാണ്. നിർബന്ധം ഇല്ല എനിക്ക്. പിന്നെ ബിസിനസ്‌, ലോൺ അതും.. താങ്ക്സ് സർ...
@sree4607
@sree4607 4 жыл бұрын
പറഞ്ഞത് 100%ശരിയാണ് ഈ ശുദ്ധഗതി ഒറ്റക്കാരണം കൊണ്ടാണ് ഞാനിപ്പോ കോടതികേറി ഇറങ്ങുന്നു കൂടാതെ കയ്യിലിരുന്ന കാശുമുഴുവനും പോയി സങ്കടംപറയുന്ന എല്ലാരേയും വിശ്വസിക്കും അതിലും ഒത്തിരി അബദ്ധം പറ്റി പിന്നെ കുട്ടികാലത്തുള്ള ഉത്തരവാദിത്വം അതും ശരി 18വയസ്സായപ്പോ തുടങ്ങിയ കഷ്ട്ടപാട് ഇപ്പൊ 43വയസായി ഇതുവരെയും മാറിയിട്ടില്ല, പിന്നെ നിർബന്ധം അതും കറക്റ്റ്, പിന്നെ നമ്മുടെ മനസ്സ് ആരും പെട്ടന്ന് മനസിലാക്കില്ല കാശ് കടംകൊടുത്താൽ തിരിച്ചുതരില്ല കാരണം ഈ ശുദ്ധഗതി തന്നെ
@jasmin901
@jasmin901 4 жыл бұрын
Njanum... Kodathi case um ee naal nte aanalle ...sho..
@sree4607
@sree4607 4 жыл бұрын
@@jasmin901 ഇപ്പൊ ഏഴര ശനി ആണ് അതാണ്‌ ഇങ്ങനെ ദിലീപിന്റെ നാൾ ഉത്രാടമാണ് കണ്ടില്ലേ, ഏഴരശനി നാളിൽ മിക്കവര്ക്കും വ്യവഹാരം അച്ചട്ടാ നമ്മൾ കുറ്റം ചെയ്യണമെന്നില്ല നമ്മൾ ആർക്കേലും എതിരെ കേസ് കൊടുത്താലും മതി അങ്ങനെയാണേലും നമ്മളും നടക്കണ്ടേ അതിന്റെ പുറകെ ഇനി നാലര വർഷം മിച്ചമുണ്ട് ഏഴരശനി ഒരുപാട് പ്രാർത്ഥനയും വഴിപാടുകളുമൊക്കെ കഴിച്ചു ശനി നോയമ്പെടുത്തു അതുകൊണ്ടൊക്കെയാരിക്കും കേസൊക്കെ തീര്ന്നു ദുരിതത്തിന് ചെറിയ മാറ്റമുണ്ട്
@prasanth1964
@prasanth1964 4 жыл бұрын
ഞാനും ഉത്രാടമാ പഠനമെക്കെ ജോലിയുടെ കൂടെ നടത്തെണ്ടി വന്നു..എല്ലാവർക്കും നമ്മൾ പണക്കാരനും അവരെല്ലാം പിച്ചക്കളുമാണ്. കടം കൊടുക്കും ഒന്നും തിരിച്ചു കിട്ടില്ലാ .. കൂട്ടുക്കാരനു വേണ്ടി മറ്റൊരാളുടെ കൈയിനു പണം കടം വാങ്ങി കൊടുത്ത് കൂട്ടുക്കാരൻ പണം തിരിച്ചു തരത്തതു കൊണ്ട് സ്വയം പണം തിരിച്ചു നൽകി പറ്റിക്കപെട്ടിട്ടുണ്ട്.. സാറു പറഞ്ഞത് 100 % ശരിയാ
@nithairine6386
@nithairine6386 4 жыл бұрын
എന്റെ സുഹൃത്ത് അവരുടെ ഫാദർ നു സുഖമില്ലാഞ്ഞിട് എന്റെ മുന്നിൽ ഇരുന്നു കരഞ്ഞു... ഞാൻ ക്യാഷ് കൊടുത്തു.. ഇപ്പോ 2yrs ആയി.. ക്യാഷ് തിരിച്ചു ചോദിച്ചാൽ തരില്ല... നിന്നെക്കൊണ്ടാവുന്നത് ചെയ്യു തരാൻ മനസില്ല എന്ന്.. പറഞ്ഞു ... ഇപ്പോ ചോദിക്കാറില്ല
@maheshmahi2145
@maheshmahi2145 4 жыл бұрын
എന്നെയും പറ്റിച്ചു ഒരിക്കൽ ഒരു പെണ്ണ് 20000Rs
@arungopalasok9785
@arungopalasok9785 4 жыл бұрын
വളരെ ശരിയാ...😢☺️ പക്ഷേ കുറേയൊക്കെ നിയന്ത്രിച്ച് ജീവിക്കാൻ ശ്രമിക്കുന്നു..🙏🙏🙏
@mukeshkp3039
@mukeshkp3039 4 жыл бұрын
ഞാനും ഉത്രാടം നക്ഷത്രകാരനാണ് വളരെ ശരിയാണ് ഈകാര്യങ്ങൾഎല്ലാം
@prasadcva5102
@prasadcva5102 4 жыл бұрын
നമസ്തേ... എന്റെ നക്ഷത്രം ഉത്രാടം ആണ്.. താങ്കൾ പറഞ്ഞ 8ൽ 7 കാര്യങ്ങളും എനിക്ക് അനുഭവമാണ്. സ്വന്തം ബിസിനസ് അല്ലാത്തത് കൊണ്ട് അത് മാത്രമേ ഒഴിവാക്കുവാനുള്ളു.....🙏🙏🙏
@മുക്രിച്ചൻമുക്രിച്ചൻ
@മുക്രിച്ചൻമുക്രിച്ചൻ 3 жыл бұрын
ആപത്താങ്ങളെ ഉള്ളു എന്റെ ഓർമ്മകൾ സെരിയാണങ്കിൽ 🙄🙄കാര്യം സെരിയാണങ്കിൽ 🌹🌹പാവങ്ങള ഉത്രാടകാർ സ്വയം വേദനിച്ചാല്മറ്റുള്ളവരെ വേ ദനിപ്പിക്കില്ല ചിരിച്ചു കൊണ്ട് നേരിടും
@AnilKumar-gl5pj
@AnilKumar-gl5pj 3 жыл бұрын
No.1
@seemlove1225
@seemlove1225 2 жыл бұрын
👍🙏😍😄
@crazycrazy8904
@crazycrazy8904 2 жыл бұрын
സത്യം.... ശുദ്ധഗതി കൊണ്ടു അബദ്ധം പറ്റും..... മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെട്ടു അവസാനം ശത്രുത നേടും...
@lajulekhalaju3161
@lajulekhalaju3161 4 жыл бұрын
Sir പറഞ്ഞത് എന്റെ കാര്യത്തിൽ 100%ശരിയാണ്.
@bibin3458
@bibin3458 4 жыл бұрын
എന്റെ പൊന്നു സാറെ എനിക്ക് വാക്കുകളില്ല നമിച്ചു നമിച്ചു നമിച്ചു 100 % 100 %
@sankaranperumbalath9867
@sankaranperumbalath9867 4 жыл бұрын
ഉത്രാടം നക്ഷത്രത്തെ കുറിച്ച് പറഞ്ഞു തനത് വളരെ ശരിയാണ്
@devikalekshmi1437
@devikalekshmi1437 4 жыл бұрын
U r absolutely right sr thanks very much🙏
@valsaclappanavalsala3714
@valsaclappanavalsala3714 Жыл бұрын
സർ പറഞ്ഞ നെഗറ്റിവ് കാര്യങ്ങൾ എല്ലാം തന്നെ സത്യം തന്നെയാണ് ഞാൻ ഉത്രാടം മകരക്കൂർ ആണ് ഈ നെഗറ്റിവ് കാര്യങ്ങൾ കുടുതലും ഇപ്പോൾ നിയന്ത്രിച്ചണ് ഇപ്പൊ ജീവിക്കുന്നത് അതിനാൽ ഒരുപാട് ടെൻഷൻ കുറവുണ്ട് 🙏🙏🙏
@orunadanruchikootu8225
@orunadanruchikootu8225 2 жыл бұрын
തിരുമേനി പറഞ്ഞത് 100% ശെരിയാണ്. ഇതൊക്കെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള കാര്യങ്ങൾ ആണ്.കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു.ഇനി ഞാനും മാറാൻ ശ്രമിക്കും.
@vishnusheejavishnusheeja9666
@vishnusheejavishnusheeja9666 4 жыл бұрын
സാർ ഞാൻ ഒരു ഉത്രാടം നക്ഷത്രകാരനാ എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാനുണ്ട് ഈ വിഡിയോയിൽ പറഞ്ഞത് എന്റെ കാര്യം ഏറെ കുറെ ശെരി യാണ്
@vlogwithrenjusafa
@vlogwithrenjusafa 4 жыл бұрын
Sir, അങ്ങ് പറഞ്ഞത് എല്ലാം സത്യം തന്നെയാണ്100 ശതമാനം
@thejaseliasthejaselias8153
@thejaseliasthejaselias8153 4 жыл бұрын
തങ്ങൾ പറഞ്ഞ കാര്യങ്ങളിൽ എന്റെ കാര്യത്തിൽ 99% ശരിയാണ്.ആ തെറ്റുകൾ ഞാൻ തിരുത്താൻ ശ്രമിക്കും. ഒരുപാട് വൈകി പോയി ഈ അറിവുകൾ കേൾക്കാൻ.
@anaswaratddhanesh1470
@anaswaratddhanesh1470 4 жыл бұрын
ഒന്നും No പറയാനില്ല ..വളരെ ശരിയാണ്
@gnanadass6831
@gnanadass6831 6 ай бұрын
ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ. കൃത്യമായട്ടു പറഞ്ഞു. താങ്ക്സ്
@lissyjacob7882
@lissyjacob7882 4 жыл бұрын
സർ പറഞ്ഞ എല്ലാം കാര്യം എന്നിൽ ഉണ്ട്. സാമ്പത്തിക സേവിങ് ഉണ്ട് ചിലവ് വരവ് അറിഞ്ഞു ചെയ്യാറുണ്ട്.. 🙏🙏🙏 താങ്ക്സ്
@AbdulJabbar-dr2vs
@AbdulJabbar-dr2vs 4 жыл бұрын
But njanum anganey aarunnu but oru housing loan eduthu samadanam poi...
@leenapillai6487
@leenapillai6487 2 жыл бұрын
നമ്മൾ തന്നേ ആണ് നമ്മുടേ സുഖവും ദുഖവും സന്തോഷവും എല്ലാം ഉണ്ടാക്കുന്നത്.
@chackokoshy5379
@chackokoshy5379 4 жыл бұрын
തിരുമേനി താങ്കൾ പറഞ്ഞത് 100% ശരിയാണ്. ഞാൻ ഉത്രാടം
@abijithr1565
@abijithr1565 4 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വളരെ correct ആണ്
@abhijithmaniyan8491
@abhijithmaniyan8491 4 жыл бұрын
എന്റെ നാളും ഉത്രാടം ആണ്, താങ്കൾ പറഞ്ഞത് ഇപ്പോൾ എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെ, ഒന്നിലും ഒരു ശ്രെദ്ധ കൊടുക്കാൻ പറ്റുന്നില്ല, തുലാം മാസം 28 ന് ആണ് ജനനം, കൂടുതൽ ഒന്നും അറിയില്ല. അമ്മയും അച്ഛനും ജീവിച്ചിരിപ്പില്ല.
@deepadeepanjaly4725
@deepadeepanjaly4725 4 жыл бұрын
സാറ് പറഞ്ഞത് വളരെ ശരിയാണ് എന്റെ നാളും ഉത്രാടം ആണ്
@soundfocustechnosound9103
@soundfocustechnosound9103 4 жыл бұрын
ഭക്തി പ്രാർത്ഥന.... ഇതേ ഉള്ളു നമ്മൾക്ക് ആശ്രയം....
@mariyajoy1892
@mariyajoy1892 4 жыл бұрын
Sathiyam
@meeralal9853
@meeralal9853 4 жыл бұрын
Ente naal uthradam aanu.. Enik othiri ishtanu ee nalinte pothu swabhavam.. Thala edupode ellam cheyyullu. Nere vaa nere po style...
@bindhupkdbindhupkd8010
@bindhupkdbindhupkd8010 4 жыл бұрын
Correct ...
@Nikhila6251
@Nikhila6251 4 жыл бұрын
Loan case,business case,ozhicha bakky paranja complt karyangalum achadicha pole true aanu supperrrrrrrrr👌
@bennybenny6859
@bennybenny6859 3 жыл бұрын
🌹സാർ പറഞ്ഞത് എന്റെ ജീവിതത്തിൽ 100%ശരി ആണ് 🌻
@gireeshkumark324
@gireeshkumark324 4 жыл бұрын
100% Correct now i am suffering partnership buissines grate prediction thankyou bhagavan
@mayavijayan2008
@mayavijayan2008 2 жыл бұрын
Correct
@SujithaSuji-sm4mi
@SujithaSuji-sm4mi 3 ай бұрын
8 ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻 സത്യം അനു കഷ്ടത അനുഭവിച്ചു 😔😔😔😔 ഇനി വയ്യ...... 🙏🏻🙏🏻🙏🏻 ഈശോൻ മാറ്റി തരും ആയിരിക്കും
@sukumaryravi6527
@sukumaryravi6527 4 ай бұрын
ഞാനും ഉത്രാടം നക്ഷത്രമാണ്. എൻ്റെത് 100% ശരിയാണ് '
@ushanandakumar3560
@ushanandakumar3560 4 жыл бұрын
Valare sariyanu. Ente amma uthradamanu. Ammakku bhayankara deshyavum orikalum santhoshikkatha alumanu
@trueliving143
@trueliving143 4 жыл бұрын
Utharadam nalinte pothuvayathu paranjathu sheriyanu but dheshyam avaru prakadippikkunnathu Kure shamichathinu shesham anu
@prasanth1964
@prasanth1964 4 жыл бұрын
വളരെ ശരിയാണ്👍👍👍
@shinojp.a
@shinojp.a 4 жыл бұрын
Exactly True
@sreelakshmicv8952
@sreelakshmicv8952 4 жыл бұрын
Correct
@Noname-vh3ke
@Noname-vh3ke 3 жыл бұрын
സത്യം
@songmannattil6991
@songmannattil6991 3 жыл бұрын
ഞാൻ പക്ഷേ അപ്പോ തന്നെ pottitherikkumayirunnu മുൻപ് ഇപ്പൊ നല്ല ക്ഷമ ഉണ്ട് ഒന്നും അമിതമായി ഉള്ളിലേക്ക് edukkanhal മതി പലരും പലവിധം എന്ന് ചിന്തിക്കും
@girijasmenon311
@girijasmenon311 4 жыл бұрын
ഈ പറഞ്ഞ തെല്ലാം സത്യമാണ് എനിക്ക് . ഇത് വളരെ ഉപകാരപ്പെട്ടു. ഒരു കാര്യമം അറിയണമെന്നുണ്ട് വീട്ടിൽ കെടാവിളക്ക് കത്തിക്കാമോ ഇതിൽ നെയ്യാണോ എണ്ണയാണോ ഒ ഷിക്കുക ഇതിന് ഒരു മറുപടി തരുമോ
@harithaponnus4413
@harithaponnus4413 4 жыл бұрын
സർ ഞാൻ കുറെ ഇത് പോലെ ഉള്ള വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ അവയെല്ലാം എന്നെ തലർത്തുന്ന ആശയങ്ങൾ ആണ്.പക്ഷെ സർ മാസ് ആണ്. എന്റെ ഗുണങ്ങളും ദോഷങ്ങളും വളരെ ശെരിയാണ്..നമിച്ചു ഞാൻ🙏🙏
@smitaezhava
@smitaezhava 3 жыл бұрын
:-) :-) Couldn't help but laugh at point #2... Kettinirthiye oru dam, pettannu thorannu viddumbol, jalam ellankude poyi naalu paadam nashipikkum... But it's very true... Pakshe aa deshyam express cheythillankil oru suffocation aanu..Straight forward nature aayathukondu feelings hide cheyyan it's very difficult.
@radamaniamma749
@radamaniamma749 2 жыл бұрын
നാലാമത് പറഞ്ഞത് ഏറ്റവും ശരിയാണ് അങ്ങയുടെ മുന്നറിയിപ്പ് എല്ലാവരും അ oഗീ കരിക്കും
@rakeshuralungalisupportura6858
@rakeshuralungalisupportura6858 4 жыл бұрын
Angu paranjathu ente jeevithathil correct aanu. Njan eni swayam niyandrichu jeevichu nokkatte. Thank you
@radhakrishnanp3129
@radhakrishnanp3129 4 жыл бұрын
എന്റെ കഴിഞ്ഞകാലങ്ങളാണ് താങ്കൾ വിവരിച്ചുതന്നത് എവിടെയും എത്തിയില്ല ജോലിചെയ്തുകൊണ്ടേയിരിക്കുന്നു അന്നും ഇന്നും എപ്പോഴും കഷ്ടപാടുതന്നെ മിച്ചം 🙏
@g.srajeevkumar5061
@g.srajeevkumar5061 4 жыл бұрын
Sir paranjathu shariyanu. Ente nal uthradamanu. Njan anubhavicha kastappadukal orupadundu. Ippozhum kastappedunnu. Ente achanum ammayum onnum ippol jeevichiruppilla. Alppam sneham kittan vendi kothichittundu kittiyittilla35 vayassullappozhanu oru joli kittiyathu. 14, varsham joli cheithenkilum oru savingsum enikkilla. Enne palarum pattichittundu. Njan sahayichittullavararum enikkoravashyam vannappol kaimalarthi. Enthinere.... istappettavarpolum kaivitta avasthayanu. Njan oru krishna bhakthananu. Theruvu naykkalkku kure kkalam njan bhakshanam koduthirunnu. Ippozhum randennathinu bhakshanam kodukkunnundu. Athinu ennodu snehamundu. Oru stray dog divasavum rathri 9 maniyakumbol vararundu. Athinu mudangathe aaharam kodukkum. Oru divasam enne vedanippicha oru anubhavam undayi. Njan oru yathra kazhinju veettil vannappol rathri 10 mani kazhiju. Appol nalla mazhayayirunnu. Njan vcharichu 10 mani kazhinju. Korichoriyunna mazha. Stray dog vannittu poyikkanumennu karuthi ente manassu vishamichu. Ennal njan veettinte gate naduthethiyappol njan kandathu gate nte mathilinodu chernnu mazha nananju kuthirnnirikkunna stray dogineyanu. Mazha peyyumbozhum njan vannu choru kodukkum ennulla pratheekshayil enneyum kathirunna aa jeeviye kandappol njan karanju poyi. Appozhum avan val attikkondu ennodu sneham prakadippichukondirunnu.... ...........................................................
@amalrajamalraj1594
@amalrajamalraj1594 2 жыл бұрын
@@g.srajeevkumar5061 ithrayum kashttapettitum mathulavarae sahayikunna nigaludey manas ilae athannu ningaludey eatavum valiya sambathyam
@amalrajamalraj1594
@amalrajamalraj1594 2 жыл бұрын
@@g.srajeevkumar5061 ithrayum kashttapettitum mathulavarae sahayikunna nigaludey manas ilae athannu ningaludey eatavum valiya sambathyam
@lathikaakshaya9991
@lathikaakshaya9991 10 ай бұрын
ഞാൻ ഉത്രാടം നക്ഷത്രം 46 വയസ്സ് അന്നും ഇന്നും എന്നും ദുഃഖം കഷ്ടപ്പാടുകളും 🙏🏻🙏🏻🙏🏻
@syamraj9074
@syamraj9074 4 жыл бұрын
എന്നെ ഞാൻ അറിഞ്ഞ പോലെ 101 % ശരി
@saaffuusaaiiffu686
@saaffuusaaiiffu686 4 жыл бұрын
Ente makante karythil 100%sathym
@km_rohith_19
@km_rohith_19 2 жыл бұрын
Valare correct anu ente ammyiammayude nal uthradam anu valare adikam Aram patunna vakukalanu parayuka. Njan atukondu jeevitam thanne madukunna avasthayilanu .ethini enthanu oru maragam onnu reply tharamo sir pls
@sajithashalish6038
@sajithashalish6038 4 жыл бұрын
സർ പറഞ്ഞത് മുഴുവൻ ശരിയാണ്
@remyaappu3941
@remyaappu3941 3 жыл бұрын
സമാദാനം ലെവലേശം ഇല്ലാത്ത നാൾ 🙄🙄😔😔
@Rishit-Rakshit
@Rishit-Rakshit 10 ай бұрын
സത്യം 😰😞
@anchuanchu-ul7gi
@anchuanchu-ul7gi 10 ай бұрын
സത്യം
@humanbeing5219
@humanbeing5219 4 жыл бұрын
101 % correct. Incredible. 👏👏👏. Its like you know me personally. Parayan vaakukal ella.
@sumangalas9600
@sumangalas9600 Жыл бұрын
എല്ലാ० വളരെ ശരി യാണ്. മകൾ ഉത്റാട० . ലോൺ ഒഴിച്ച് ബാക്കി എല്ലാ० .അനുഭവ० 🙏🙏🙏🙏
@sathishcc4663
@sathishcc4663 4 жыл бұрын
Dear sir, Your saying 100%correct
@krishnachandrankc6408
@krishnachandrankc6408 4 жыл бұрын
സാറ് പറഞ്ഞത് വളരെ ശരിയാണ് ലോണിന്റെ കാര്യം ഒഴിച്ച് ബാക്കി എല്ലാം എന്റെ കാര്യത്തിൽ വളരെ കറക്ട് ആണ്
@journeytowisdom1409
@journeytowisdom1409 4 жыл бұрын
Njan uthradam aanu..oru 50 jyolsyanmare kanditund..ellarum ore swarathil paranju valare nalla jathakam aanenu..kure yogangalum paranju.ithra nalla jathakam athikam kanditillannum..ennal oru aal paranjathu polum sathyamayitilla..praanth..ente anubhavam aanu
@biju4245
@biju4245 4 жыл бұрын
അനുഭവം നല്ലത് ആണോ മോശം ആണോ
@journeytowisdom1409
@journeytowisdom1409 4 жыл бұрын
@@biju4245 mosham aanu..aaru paranjathum ith vare sariyayitilla..ivarde jeevitha margam mathramanu ith
@sumapillaim833
@sumapillaim833 4 жыл бұрын
Your predictions are 100% correct
@husainsha5518
@husainsha5518 3 жыл бұрын
സത്യം ബ്രോ ഞാനും ഉത്രാടം നാൾ ആണ്
@jayaraj.mjayaraj.m2434
@jayaraj.mjayaraj.m2434 3 жыл бұрын
സാർ തങ്കാൾ പാറഞ്ഞത് വളരെ ശരിയാണ് എന്റെ ജീവിതതിൽ ഇപ്രശാനങ്ങൾ എല്ല അനുഭവിച വ്യക്തിയാണ് ഞൻ 100 % മനാവും പക്ഷെ എനിക്ക് ഇത് വാരെയുഞൻ ഇ നാക്ഷ്ത്ര കാരൻ അണ് എന്ന് എനിക്ക് തോന്നിയിരുന്നില്ല കാരണം എന്റെ നാക്ഷ്ത്രം ധനു മാസതിലേ ഉത്രാടം മാണ് പക്ഷെ ഇഗ്ലിഷ് മാസം എന്റെ DATe. of BiRTH. 28, 4.1967 ന് ആണ് പാക്ഷേ ധനു മാസതിലേ ഉത്രാടം എങ്ങിനെ എ പ്രിൽ മാസതിൽ വരും ഇ കൺപ്യഷ്യൻ ഇത്‌വരെ എന്നെ ആലാട്ടി കൊണ്ടിരിക്കുകയായിരുന്നു അത് കൂടെ സർ നികത്തി താരണം എന്ന് അഭ്യർഥിക്കുന്നു എന്റെ ഒരു പാട് കാല തെ ഒരു ആഗ്രഹമാണ് ഒരു പാട് . ജോതിഷ്യൻമാരേട് എന്റെ ഇ സംശം യും ഞൻ ഉന്നയിച് അണ് അർക്കു ഇത് വരെ സത്യസന്ധ്യ മായ ഉത്തരം നൽക്കാൻ കഴിഞില്ല പക്ഷെ സർ . പാറഞ്ഞ 8 കാര്യംങ്ങളും ശരിയായത് കൊണ്ട് ആണ് ഇ സാഹയം തേടുന്നാ ത് മാറുംപാടി പ്രതിക്ഷികുന്നു
@vijayakumarm5170
@vijayakumarm5170 4 жыл бұрын
Excellent 100%Truth " Very Great Astrologer "ameizing "
@kanchanaashok8927
@kanchanaashok8927 4 жыл бұрын
വളരെ ശരിയാണ് സാർ പറഞ്ഞ കാര്യം..എന്റെ അനുഭവത്തിൽ
@ardhraardhra3214
@ardhraardhra3214 3 жыл бұрын
Ellam Sheri anu. But pidivashi njn kanikkarillla. Idhuvare onninum njn vashipidikkarillla. Othiri adjust cheyyarund. Munkopam enikk und but palappozhum control cheydhittund. Baakki ellam correct anu
@lalithav.alalitha238
@lalithav.alalitha238 3 жыл бұрын
നല്ല ഉപദേശങ്ങളോടെ ഉള്ള അവതരണം നന്നായിരിക്കുന്നു
@arun__raina476
@arun__raina476 2 жыл бұрын
Really Good sir Nice presentation
@LakshmiP-u6t
@LakshmiP-u6t 7 ай бұрын
'എൻ്റെ നക്ഷത്രം ഉത്രാടമാണ് സർ പറഞ്ഞ8 കാര്യങ്ങളും എൻ്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്നു. ഇപ്പോൾ ഞാൻ ലോൺകൾ എടുത്ത് കടത്തിലാണ്
@chandran53sindhu.77
@chandran53sindhu.77 4 жыл бұрын
M husband uthradam100 percentage correct👌👌👌👌🙏🙏🙏🙏
@maheshmahi2145
@maheshmahi2145 4 жыл бұрын
,, 😁😁😁😁😁
@anjithaanjuzz704
@anjithaanjuzz704 4 жыл бұрын
It's correct sir. ,because my star is utraddam .I trust yur astrology😇😇
@chandrancn3606
@chandrancn3606 Ай бұрын
ഈ ശബ്ദം ഇഷ്ടം പറഞ്ഞത് കറക്റ്റ് 🙏🏽
@anjumadathilthodymadathilt4025
@anjumadathilthodymadathilt4025 2 жыл бұрын
Eee paranja 8 defectsum ennik und.... Thank you for the valuable information.
@hareeshkumar8647
@hareeshkumar8647 3 жыл бұрын
ശെരി ആണ് സാർ ഇതു മൊത്തം ഒണ്ട് ഞാൻ ഉത്തരടം നക്ഷത്രം ആണ്
@syamaryan4363
@syamaryan4363 4 жыл бұрын
ഇനി കഷ്ടത്തിലാവാൻ ഒന്നുമില്ല സ്വാമി...
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 17 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 45 МЛН
UTHRADAM NAKSHATRAM   UTHRADAM NAAL UTHRADAM  STAR MALAYALAM
30:15
Astro For U Malayalam
Рет қаралды 164 М.
സ്ത്രീകളുടെ ഉത്രാടം |ഉപാസകൻ
29:17
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 112 М.
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 17 МЛН