അമ്മേ ശരണം വളരെ വളരെ സന്തോഷം ഞങ്ങളുടെ നാട്ടിൽ വന്നതിനു ഇതു പോലെ ഒരുപാടു ക്ഷേത്രങ്ങൾ ഉണ്ട് ഇപ്രദേശങ്ങളിൽ. പ്രകൃതിഭംഗിയും ഈശ്വര ചൈതന്യവും നിറഞ്ഞ കവുകളും അമ്പലങ്ങളും ഇനിയും ഭക്തരിൽ എത്തിക്കാൻ അമ്മ അനുഗ്രഹിക്കട്ടെ..... രുദിരാമഹാകാളികാവിലമ്മേ ശരണം..
@Dipuviswanathan2 жыл бұрын
Thank you sir.തീർച്ചയായും വരാം🙏
@lekhaanil23542 жыл бұрын
ഉത്രാളിക്കാവ് ക്ഷേത്രവും പൂരവും എന്ന് കേട്ടിട്ടേയുള്ളൂ. ഇപ്പോൾ കാണാൻ സാധിച്ചു. വളരെ മനോഹരമായ ക്ഷേത്രവും ഐതീഹ്യവും. 💞 അമ്മേ ദേവി ശരണം 🌹🙏
@Dipuviswanathan2 жыл бұрын
Thank you lekha🙏
@prasadmm63942 жыл бұрын
തീർച്ചയായും എന്റെ നാടായ വടക്കാഞ്ചേരിയിലേക്ക് വരണം
@Gireesh-i3p Жыл бұрын
Deepu very very good next month onnu pokanam devi thunachaal
@Dipuviswanathan Жыл бұрын
🙏🙏പോയി വരൂ
@sindhukn25352 жыл бұрын
A small, but beautiful video and visualised a beautiful firework
@Dipuviswanathan2 жыл бұрын
Thank you madom🙏
@sarahp1383 Жыл бұрын
A very captivating video. Superb narration, fully capturing the importance of this temple. The history, rituals and beliefs connected with this ancient and very beautiful temple ,was explained in great detail. The surroundings are so calm and tranquil , that they create in the minds of those who visit it, a feeling of complete inner peace ,and total surrender to the Almighty one. Photography was excellent. Thank you for this video.
ഉത്രാളിക്കാവിനെക്കുറിച്ചും അവിടത്തെ പൂരത്തെക്കുറിച്ചും ഏറെ കേട്ടിട്ടുണ്ടു്. പക്ഷെ, ഒരിക്കലും അവിടം സന്ദർശ്ശിക്കുവാൻ കഴിഞ്ഞിട്ടില്ല. ഇത്രയും സൗന്ദര്യവും, പ്രകൃതിരമണീയവുമാണെന്നു് കരുതിയില്ല. ഈ വീഡിയോ പങ്കുവയ്ച്ചതിനു ഒരുപാടു നന്ദി....!!
@Dipuviswanathan2 жыл бұрын
Thank you🙏
@prasadmm63942 жыл бұрын
താങ്കളുടെ സ്ഥലം എവിടെയാണ്
@vishnuviky1467 Жыл бұрын
@@prasadmm6394 എന്റെ കൊല്ലം കരുനാഗപ്പള്ളി ആണ് ഒരിക്കൽ അവിടെ എല്ലാം ഒന്നും പോയി കാണണം
@Awaregirl Жыл бұрын
Words are not enough to describe how amazed I am, thank you for sharing! 🙏🍀
@Dipuviswanathan Жыл бұрын
Thank you so much ❤️❤️🙏
@avp27262 жыл бұрын
🙏പ്രകൃതി സുന്ദരമായ നാടും ക്ഷേത്രവും 🌄🌄🌱🌱🌸🌸🌾🌾🌾🌾🙏🙏🙏🙏🙏🙏🙏😍😍😍🙏🙏
@Dipuviswanathan2 жыл бұрын
Thank you🙏🙏
@MineshMadhuАй бұрын
Amme narayana 🔱
@shaijuck332 жыл бұрын
പ്രകൃതി സൗന്ദര്യത്തിന്റെ നിറവിൽ ഭക്തിസാന്ദ്രമായ ക്ഷേത്രം. 🙏🙏🙏
@Dipuviswanathan2 жыл бұрын
Thank you shaiju 🙏
@shijantdshijan6496 Жыл бұрын
ഒരു പ്രാവശ്യം കണ്ടൽ പോര പല പ്രാവശ്യം കാണണം പലരീതിയിൽ കാണാം അമ്മയേ🙏🙏🙏🙏