ഉത്രയും വിസ്മയയും ഇനി ഉണ്ടാകരുത് | Pantheerankavu dowry case

  Рет қаралды 69,452

Oneindia Malayalam

Oneindia Malayalam

28 күн бұрын

#pantheerankavucase
ഉത്രയും വിസ്മയയും ഇനി ഉണ്ടാകരുത് | Pantheerankavu dowry case
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 113
@Dhahella
@Dhahella 26 күн бұрын
താങ്കൾ ഒരു അച്ഛനാണ്. കേരളത്തിൽ ഇങ്ങനെ അച്ഛൻ കുറവാണ്. മാതൃകയാണ് അച്ഛാ താങ്കൾ.
@sree4559
@sree4559 16 сағат бұрын
😂🤣🙏🏻
@rejitha2813
@rejitha2813 26 күн бұрын
അച്ഛൻ നല്ല ഇടപെടൽ നടത്തി. അല്ലേൽ മറ്റൊരു വിസ്മയയോ ഉത്രയോ ഒക്കെ ആയേനേം. നല്ല തീരുമാനം
@tasleematasleema2854
@tasleematasleema2854 24 күн бұрын
ഞങ്ങളെ ആഗ്രഹവും അത് തന്നെയാണ് ആ അച്ഛൻ പറയുമ്ന്നത് പോലെ തന്നെയാണ് അവനിക്ക് ശിക്ഷ വാങ്ങി കൊടുക്കണം
@rajugopalan6094
@rajugopalan6094 27 күн бұрын
എന്തായാലും കുട്ടിയെ ജീവനോടെ കിട്ടിയത് ഭാഗ്യം, അവനെ വെറുതെ വിടരുത്.
@ajayanb2024
@ajayanb2024 21 күн бұрын
നമ്മുടെ രാജ്യത്ത് കുറ്റംചെയ്‌താൽ ശിക്ഷയില്ല...ഗൾഫ് രാജ്യങ്ങളിലെ പോലെ...ശക്തമായ നിയമവും ശിക്ഷയും വേണം....
@jessygeorge8232
@jessygeorge8232 21 күн бұрын
ഞാൻ ഈ സങ്കടങ്ങളും ദുരിതങ്ങളും പീഡനവും അനുഭവിച്ച വ്യക്തിയാണ്. എന്റെ maariage കഴിഞ്ഞു എന്റെ വീട്ടിൽ വന്നു അന്നുമുതൽ എന്നെ കെട്ടിയാൾക്ക് സ്വാഭാവത്തിന് മാറ്റം വന്നുതുടങ്ങി. രണ്ടു മൂന്നു ദിവസം മിണ്ടി പറഞ്ഞിരിക്കും പിന്നെ തുടങ്ങും. 22 വർഷം നിന്നൂ. എന്നെ രക്ഷിക്കാൻ ആരുമില്ലായിരുന്നു.5 ആങ്ങളമാരും അപ്പനും അമ്മയും ഉള്ള എനിയ്ക്കു ആരുമില്ലായിരുന്നു. ഒരു മോളുണ്ട് എനിയ്ക്കു. ഇപ്പൊ ഞാൻ എന്റെ കുഞ്ഞിനേയും കൊണ്ട് ജീവിക്കുന്നു. ഇ ങ്ങനെയുള്ളവരെ ഇനിയുള്ളവർ വെറുതെ വിടല്ല്.
@thankamramesh7810
@thankamramesh7810 26 күн бұрын
ഒരച്ഛൻ്റെ വേദന. പാവം നല്ല പെൺകുട്ടിയുടെനല്ല അച്ഛൻ
@usmanmukkandath9575
@usmanmukkandath9575 22 күн бұрын
സ്വന്തം മക്കളെ വിവാഹക്കാര്യം അന്വേഷിക്കുംബോൾ (മകനായാലും, മകളായാലും) വരനെ/വധുവിനെ പറ്റിയും അവരുടെ വീട്ടുകാരെ പറ്റിയും നന്നായി അന്വേഷിച്ച് അറിഞ്ഞ ശേഷം മാത്രമെ വിവാഹ ബന്ധങ്ങളിലേക്ക് എത്താൻ പാടുള്ളൂ. വിവാഹം നടന്നതിന് ശേഷം അന്വേഷിച്ചത് കൊണ്ട് കാര്യമില്ല.
@nigarsiddique2193
@nigarsiddique2193 19 күн бұрын
സത്യം
@ajayanb2024
@ajayanb2024 21 күн бұрын
ഈ ചേട്ടൻ പറഞ്ഞത് വളരെ സത്യം. ഇങ്ങനെയുള്ള ഫ്രോഡ്കളെ നിയമത്തിനു വിട്ടുകൊടുക്കരുത്...പരസ്യമായി തല്ലിക്കൊല്ലണം....!!!
@jijukumar870
@jijukumar870 27 күн бұрын
As father of two daughters,I feel so scared.Praying for the well being of the Mol..🙏🙏🙏
@pardevjayanthi2002
@pardevjayanthi2002 22 күн бұрын
All parents should be like this. There won't be any vismaya and Uthara like cases. Really appreciate the parents
@merlykenny8351
@merlykenny8351 23 күн бұрын
കരച്ചിൽ കേട്ടിട്ട് അശോസിപ്പിക്കാനോ, ചോദിക്കുകയോ ചെയ്യാത്ത അമ്മയോട് എങ്ങനെ മിണ്ടാൻ തോന്നും
@Clueless_0_0
@Clueless_0_0 21 күн бұрын
പാവം അച്ഛൻ .ഓരോ അച്ഛനമ്മമാരും മക്കൾ സന്തോഷത്തോടെ ജീവിക്കണം എന്ന് കരുതിയാണ് കല്യാണം കഴിപ്പിക്കുന്നത് .എന്തിനാണ് ഇങ്ങനെയൊക്കെ ചെയുന്നത്.എന്തായാലും മകളെ ജീവനോടെ കിട്ടിയത് ഭാഗ്യം
@sacredbell2007
@sacredbell2007 21 күн бұрын
ഇവനെ അറസ്റ്റ് ചെയ്തു കോടതിയിൽ എത്തിച്ചാലും സ്ഥിതി ഇത് തന്നെ. കോടതിയിൽ നിന്നും പുഷ്പം പോലെ സകലരെയും നോക്കി പരിഹസിച്ചു അവൻ ഇറങ്ങി പോകും. ഇവിടെ വനിതാ കമ്മീഷനും കുടുംബ കോടതിയും പോലീസും ഒക്കെ നോക്കുകുത്തികളാണ്.ആയിരകണക്കിന് കുടുംബങ്ങൾ ആണ് ഇതേ അവസ്ഥയിൽ തകർന്നു തരിപ്പണമായി കഴിയുന്നത്.
@sreekutty2418
@sreekutty2418 26 күн бұрын
അവന്റെ ഒരു കിഡ്‌നി എടുത്തു അർഹതപ്പെട്ട് ഒരാൾക്ക് കൊടുത്തിട്ടു അവനോടു ക്ഷമിക്കുക
@saraswathyak343
@saraswathyak343 23 күн бұрын
Why for that kidney.. He is drunkard...
@santhigopan9596
@santhigopan9596 20 күн бұрын
😂
@anaghaajith2070
@anaghaajith2070 26 күн бұрын
Achanum makalkum keralam muzhuvan support...fight against him.eni oru vismayayo uthrayo undavaruthu..
@mercysebastian6065
@mercysebastian6065 26 күн бұрын
Well done family. You saved your daughter
@santhigopan9596
@santhigopan9596 20 күн бұрын
മകൻ ഇങ്ങനെങ്കിൽ അവൻ്റെ അമ്മ എത്ര നീചയിരിക്കണം😱
@PB-um1ic
@PB-um1ic 25 күн бұрын
Yes very luck to get her back alive. Very sad and shocking to know 😞
@rajiradhakrishnan5225
@rajiradhakrishnan5225 27 күн бұрын
നിങ്ങൾ പോയപ്പോൾ രാഹുൽ വീട്ടിൽ ഉണ്ടായിരുന്നില്ലേ.. അതിനെപ്പറ്റി ഒന്നും പറയുന്നില്ലല്ലോ
@sojajose9886
@sojajose9886 27 күн бұрын
അവൻ മുങ്ങി
@jaicysamuel4981
@jaicysamuel4981 20 күн бұрын
You are a good family, saved your daughter 🙏
@lathikakumari8330
@lathikakumari8330 24 күн бұрын
വിവാഹം കഴിഞ്ഞു 7 ദിവസത്തിനകം നടന്ന സംഭവങ്ങൾ ആഴ്ചയല്ല മാസങ്ങൾ അല്ല അവൻ ഗജ പ്രോഡ>
@nigarsiddique2193
@nigarsiddique2193 20 күн бұрын
Fraud ആണോ അല്ലയോ എന്നു ആദ്യം അന്വേഷിക്കാതെ കല്യാണം കഴിപ്പിച്ച വീട്ടുകാരും കുറ്റക്കാരാണ്
@Clueless_0_0
@Clueless_0_0 21 күн бұрын
നമ്മൾ പൊന്നുപോലെ പെൺമക്കളെ വളർത്തുന്നത് ഇങ്ങനെയുള്ള നരധമന്മാർക്ക് കൊടുക്കാനാണോ ഇവനെയൊക്കെ തിരിച്ചും ഇതുപോലെ തന്നെ ചെയ്യണം
@nigarsiddique2193
@nigarsiddique2193 20 күн бұрын
മകളെ കല്യാണം കഴിച്ചയക്കുന്നതിനു മുമ്പ് ഈ ജർമനിക്കാരനെപ്പറ്റി നിങ്ങൾ അന്വേഷിച്ചില്ലേ?
@annageorge1932
@annageorge1932 24 күн бұрын
സ്ത്രീധനം കൊടുക്കുന്നതും 7 വർഷം വരെ അകത്ത് കിടക്കാവുന്ന കുറ്റം ആണ്🤬
@GeorgeDaniel-sq8cw
@GeorgeDaniel-sq8cw 25 күн бұрын
നാണം കെട്ട കുടുംബം, മൊത്തം ഫ്രോഡ് ആണ്, ഏതു പെണ്ണ് കെട്ടുന്നു അവളുടെ ജീവിതം പോയി, ഇവനെ എതിരെ കേസ് കൊടുക്കുക
@MrSiyad007
@MrSiyad007 22 күн бұрын
Oru അച്ഛനെ അതിൻ്റെ വേദന അറിയൂ . Orapayyum ah പയ്യൻ ശിക്ഷ അർഹിക്കുന്നു. കേരളം അയത് കൊണ്ട് എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ല.🙏
@WaterLilliezz
@WaterLilliezz 24 күн бұрын
Nalla...achan❤
@sudhachacko3124
@sudhachacko3124 12 күн бұрын
Great.enium abatham pattalle.pls.
@mahadev268pv
@mahadev268pv 25 күн бұрын
Achan❤
@user-fl7ok1kj2z
@user-fl7ok1kj2z 19 күн бұрын
അച്ഛാ നിങ്ങളെ ഓർത്തു ഞാൻ അഭിമാനിക്കുന്നു. ഇങ്ങനെ ഒരു അച്ഛൻ എനിക്ക് ഉണ്ടായിരുന്നു എങ്കിൽ എന്ന് ഞാൻ കൊതിക്കുന്നു.
@LoranceLorence-ld2sx
@LoranceLorence-ld2sx 26 күн бұрын
നിങ്ങളുടെ മകളുടെ ജീവിതം സുരക്ഷിതമായ കൈകളിലാണോ ഏൽപ്പിക്കുന്നത് എന്ന് ആദ്യം അറിയേണ്ടത് നിങ്ങളാണ് മദ്യപാനി ആയാലും ലഹരിക്കടിമ യായാലും നിങ്ങൾ കാര്യമാക്കിയില്ല കാരണം ജർമ്മനിയിൽ ജോലി എന്ന വ്യക്തിയല്ലേ എന്ന് കരുതി കാണും കൂലിപ്പണിക്കാരനോട് ആ കുട്ടിയെ അയച്ചെങ്കിലും ആ കൊച്ചിന് മനസ്സമാധാനം എങ്കിലും കിട്ടുമായിരുന്നു സമ്പത്ത് മാത്രമല്ല ജീവിതത്തിലെ ഘടകം ആ കുട്ടിയുടെ ജീവൻ കിട്ടിയത് തന്നെ ഭാഗ്യം
@sujithkld
@sujithkld 24 күн бұрын
ടെക്നോപാർക്കിൽ ജോലിയുള്ള പെൺകുട്ടിക്ക് കൂലിപ്പണിക്കാരനെ പിടിക്കുമോ...😂
@lekshmys9273
@lekshmys9273 23 күн бұрын
​@@sujithkldenu ningalod ara paranje technoparkil joli cheyuna elarum status nokiyala kalyanam kazhikune njan technoparkila jolicheyte anu kalyanam kazhichapol ende husband koolipani ayirunu ipoyum atu thane. Ende friendsil chilarum zomato delivery boy painting welding workshop ividoke paniyullore kettiyitund. Chumma elarem oru trassil thookaruth.
@sujithkld
@sujithkld 23 күн бұрын
Ellareyum thukkuniila.. but nokkunnavar und
@marymathew8302
@marymathew8302 22 күн бұрын
Kealathil ennum ithu thanne. Pen kuttikalkku education num, Dowery, um, saudaryavum venam. Oru pen kuttiye alla vendathu.. Atyagraham. Satan country.
@marymathew8302
@marymathew8302 22 күн бұрын
Koolippani kkaran kudikkillay??
@mercyjoseph4376
@mercyjoseph4376 27 күн бұрын
😢😢😢
@remakrish7884
@remakrish7884 15 күн бұрын
Pan card, aadhar card and bank passbook ഇതൊക്കെ മറ്റൊരാൾക്ക്‌ കിട്ടിയിട്ട് കാര്യം ഇല്ല. അതുമല്ല ഇതൊക്ക കൊണ്ട് ഭർത്താവിന്റെ വീട്ടിൽ കൊണ്ട് പോവേണ്ട കാര്യം ഉണ്ടോ. അച്ഛൻ എന്തുകൊണ്ട് വിവാഹത്തിന് മുൻപ് അന്വേഷിച്ചില്ല
@roymonyelavilayil2056
@roymonyelavilayil2056 27 күн бұрын
Kochi na kodu pona nanae sar 🙏 ❤️
@Laavifamilymlp
@Laavifamilymlp 19 күн бұрын
ഈ അച്ഛന് വിവരം ഉള്ളത് കൊണ്ട് ആ മോൾ രക്ഷപെട്ടു. അവനെ ഇനി പുറം ലോകം കാണിക്കരുത്. ഇനി ഒരു പെൺകുട്ടിയും ഇവന്റെ ചതിയിൽ പെടരുത്.
@nigarsiddique2193
@nigarsiddique2193 19 күн бұрын
അച്ഛന് വിവരം ഉണ്ടായിരുന്നെങ്കിൽ കല്യാണത്തിന് മുമ്പേ ഈ ചെക്കനെപ്പറ്റി അന്വേഷിക്കുമായിരുന്നു. Germany എന്നു കേട്ട ഉടനെ എടുത്തു ചാടില്ലായിരുന്നു
@sijibinu5526
@sijibinu5526 27 күн бұрын
അവനെ..adichukollanam
@surendranbhamini6065
@surendranbhamini6065 22 күн бұрын
എന്തുകൊണ്ട് അവനെയും അവന്റെ അമ്മയെയും പെങ്ങളെയും അടിച്ചു നിരപ്പാക്കിയില്ല. അപ്പോൾ തന്നെ ആക്ഷൻ എടുക്കണമായിരുന്നു.
@zuhara2196
@zuhara2196 23 күн бұрын
kazhivulla achan
@jaicysamuel4981
@jaicysamuel4981 20 күн бұрын
Please stop giving dowry, save our girls
@jilujohn2304
@jilujohn2304 21 күн бұрын
Proud of u achan ❤
@nigarsiddique2193
@nigarsiddique2193 20 күн бұрын
എന്ത് proud of you acha. മോളെ കെട്ടിക്കുന്നതിനു മുമ്പ് ചെക്കനെ പറ്റി അന്വേഷിക്കാതെ കെട്ടിച്ച അച്ഛൻ, shame on you Germany എന്നു കേട്ടപ്പോൾ ഒന്നും നോക്കിയില്ല അല്ലെ
@Babitha-ex8cr
@Babitha-ex8cr 23 күн бұрын
ആ കുട്ടി പറഞ്ഞതല്ലേ വേണ്ടന്ന് പിന്നെങ്ങനെ കല്യാണം നടന്നു
@rajishar.v8795
@rajishar.v8795 24 күн бұрын
Parayan pattathathu enthikke cheytho daivame😢
@user-vh7ds9qi7i
@user-vh7ds9qi7i 23 күн бұрын
😥😥😥
@kelappan556
@kelappan556 27 күн бұрын
എനിക് ഇത് കേട്ടപ്പോൾ എന്തോ വശ പിശക് പോലെ... ആ പെൺകുട്ടി പയ്യൻ്റെ അമ്മയോട് മിണ്ടില്ലായിരുന്നു എന്ന് അവള് തന്നെ പറയുന്നു🤔 ആ പെൺകുട്ടി സ്വന്തം വീട്ടുകാരുടെ ട്രെയിനിംഗ് കേട്ട് ആധിപത്യം സ്ഥാപിക്കാൻ പോയ മട്ട് ഉണ്ട്🤔 അടിച്ചതും പിടിച്ചതും എല്ലാം തെറ്റ്...പക്ഷെ എന്തോ സംതിങ് പ്രോബ്ലം ഉണ്ട്...പെൺകുട്ടിയുടെ വീട്ടുകാർക്ക് ഇതിൽ നല്ല role ഉള്ളപോലെ തോന്നുന്നു🤔 തോന്നുന്നതാണോ അതോ ഉള്ളതോ🤔 എന്താണേലും മൊബൈൽ അടക്കം പരിശോധിക്കണം😮
@KhasimPattamarthodul-dv9lx
@KhasimPattamarthodul-dv9lx 26 күн бұрын
അവരവരുടെ വീട്ടിൽ ഇതുപോലെ സംഭവിക്കുമ്പോൾ ഇങ്ങനെ തന്നെ പ്രതികരിക്കണം ഓരോരുത്തർക്കും അനുഭവം വരുമ്പോഴേ അറിയൂ അവർക്ക് എന്താ മകളുടെ കല്യാണം നടത്തിവിട്ടിട്ട് വീട്ടിൽ വിളിച്ചു കൊണ്ട് വരാനും കള്ളക്കേസ് കൊടുക്കാനും ഭ്രാന്തുണ്ടോ...
@kelappan556
@kelappan556 26 күн бұрын
@@KhasimPattamarthodul-dv9lx still doubts..🧐 aa പെൺകുട്ടി അമ്മ മോൾ ആണ്...കൂടുതൽ dependant aanu...so doubt🧐
@jasminej3716
@jasminej3716 26 күн бұрын
Aaa payyante ammak eee klynm venda enu ayirunu atond an kuty adikam mindatat eee klynm vend avrde veedu kolila enoke avru paranju plus amma anu nink nerete ullat ath marakansa enu paranja payyante pandate rltnshps okke amma karanm anu stop cheitat en payyan tanne paranju... Enhna ulla ammayi ammayod arkanu adupam undakan toninea
@teresavr4814
@teresavr4814 26 күн бұрын
അവർ മാട്റീമോണി വഴി വിവാഹം ആലോചിച്ചതാണ് ചെറുക്കൻറ അമ്മയ്ക്ക് താൽപ്പര്യം ഇല്ലായിരുന്നു കൂടുതൽ പരിചയമുണ്ട് അവർക്ക് എന്നാ ചാനലിൽ പറയുന്നു
@LathaSree-rq9wv
@LathaSree-rq9wv 26 күн бұрын
Penkutti oversmart ..chekan financially rich aanu dowryum venda. apol penkutti kutti chekante veetukarode vinayam snehamoke kanikenamayirunu...kandabhavam nadikunnillenkil ethorammakum mindattamonum kanilla..
@anandss2446
@anandss2446 27 күн бұрын
നടന്നത് തെറ്റാണ്, പക്ഷെ നിങ്ങൾ എന്ത് അനേഷിച്ചിട്ടാണ് അവനോട് കല്യാണം കഴിപ്പിച്ചത്, എന്തിനാണ് ഇത്രയും വെപ്രാളത്തിൽ കല്യാണം നടത്തിയത്. എന്തൊക്കെയോ കള്ളത്തരങ്ങൾ ഉണ്ട്
@sojajose9886
@sojajose9886 27 күн бұрын
അത് പോയിൻ്റ്
@user-jd3ob7th3x
@user-jd3ob7th3x 26 күн бұрын
സത്യം 🙄🙄
@LathaSree-rq9wv
@LathaSree-rq9wv 26 күн бұрын
Dowry chekante veeetukar avasyapettillallo Athu thane aatikam kalyanathinu interst kanichathu Pinne jermany enna swapnam chekan financially able aanu. adyam marriage register mathram kazhinhrnkilum .kalyanam kazhinjittillallo So kalyanam theerumanichu kanum pen veetuar..
@horizonworld9124
@horizonworld9124 23 күн бұрын
ശെരിയാണ് ബ്രോ പറഞ്ഞത് പിന്നെ ഇതൊന്നും ആരും തിരക്കില്ല പുരുഷൻ തെറ്റ് ചെയ്തോ അത് അറിഞ്ഞാൽ മതി എല്ലാർക്കും 🙏🏼
@saraswathyak343
@saraswathyak343 23 күн бұрын
Yes...why these people are going behind Germany job...that is the matter.... ordinary people they don't want
@muhammedkunnimuhammed7648
@muhammedkunnimuhammed7648 18 күн бұрын
: കല്യാണം കഴിച്ചിനി ഇവൻ്റ കൈരെ ഒരം തീർക്കാനാണോ
@divyasworld2260
@divyasworld2260 20 күн бұрын
ജർമനി, uk എന്നൊന്നും കേട്ടാൽ എടുത്തു ചാടണ്ട, ഇപ്പോ ഏതു കിഴങ്കന്മാർക്കും അവിടെ ഒക്കെ ജോലി കിട്ടും, നല്ലോണം അന്വേഷിക്കണം
@rixvan487
@rixvan487 15 күн бұрын
Adichu kollanam inganathe aalukale
@user-mu9mv9pm5w
@user-mu9mv9pm5w 26 күн бұрын
Avane veruthe vidaruthe thakka siksha kittanam ini oru kuttikkum ingane sambhavikkaruthe
@vijayakumarivijayakumari1560
@vijayakumarivijayakumari1560 20 күн бұрын
Kazhtam 7 days.enthanu
@geethatd7842
@geethatd7842 24 күн бұрын
Pidippum ...vivarom....illllaaatha var samoohathil und ennu police kaarkkum ariyaam....!! 28 year neenda abhaya case thelivaanu....!! ..
@abcdefghlkeb
@abcdefghlkeb 27 күн бұрын
ഈ നല്ല സ്ക്രിപ്റ്റ് എഴുതിയതാരാ ❓❓
@nigarsiddique2193
@nigarsiddique2193 20 күн бұрын
😂😂😂
@user-jz5pi1fd7l
@user-jz5pi1fd7l Күн бұрын
എന്തൊക്കെയായിരുന്നു 🤣🤣🤣🤣🤣
@dilmolfrancies2310
@dilmolfrancies2310 27 күн бұрын
Father, y u asked to mother, how much u r expecting?
@novablogs8440
@novablogs8440 23 күн бұрын
മദ്യ നിർത്തലാക്കുക
@saraswathyak343
@saraswathyak343 23 күн бұрын
He is drunkard,so he is mad...
@donageo8010
@donageo8010 20 күн бұрын
What a justification
@digitalmachine0101
@digitalmachine0101 26 күн бұрын
കേരളത്തിൽ ഇപ്പോൾ പെൺകുട്ടികൾ കുടിക്കും എന്നു ആർക്കാണ് അറിയാത്തത്
@user-xh4dw7cx7g
@user-xh4dw7cx7g 20 күн бұрын
തീർച്ചയായുഠ ജർമനിയിൽ ആണെങ്കിൽ പോലുഠ അവനെ വധിക്കാൻ വേണ്ടി തന്നെ ഞാനെന്റെ ഗോസ്റ്റിന് ആജ്ഞ കൊടുത്തിട്ടുണ്ട്.എനിക്ക് വല്ലാതായിട്ടുണ്ട്.എന്റെ മൂർത്തികൾ അവനെ തിരയുഠ.പിടിക്കുഠ കൊണ്ടുവരാൻ സഹായിക്കുഠ.ജർമൻ പോലീസ്സ് തന്നെ ഇടിച്ച് ഇഞ്ചയാക്കിയിട്ടേ വിട്ടുകൊടുക്കൂ.
@hiltonmenswear9026
@hiltonmenswear9026 26 күн бұрын
Makkala kudumbhathil kanikkanda vivaram padippichu vidanam kallu kudikkanum kallu kudiyum para purusha changathavum nallathalla
@minivelayudhan1833
@minivelayudhan1833 7 күн бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും
@nigarsiddique2193
@nigarsiddique2193 20 күн бұрын
പശ്ചാത്തലം ചാനൽകാർ എന്തിനാണ് അന്വേഷിക്കാൻ ഈ അച്ഛൻ പറയുന്നത്? അച്ഛനല്ലേ കല്യാണത്തിന് മുമ്പ് അന്വേഷിക്കണ്ടത്? Germany എന്നു കേട്ടപ്പോൾ വീണു അല്ലേ?
@ann.825
@ann.825 22 күн бұрын
70 പവൻ
@ajeeshka7428
@ajeeshka7428 21 күн бұрын
മോള് കള്ള് കുടിക്കോ അച്ഛാ
@Sman-oy4xh
@Sman-oy4xh 25 күн бұрын
എന്തോ വശപ്പിശകുണ്ട്
@sreeshnavp6870
@sreeshnavp6870 25 күн бұрын
70*50000 🥴 35 lak sivane...
@orangemedia2115
@orangemedia2115 Күн бұрын
കള്ളം പറയുന്നു
@albinjacob2819
@albinjacob2819 26 күн бұрын
ഇതൊന്നും വിശ്വസിക്കാൻ സാധിക്കുമോ എനിക്കറിയില്ല ചിലപ്പോൾ രണ്ടാളും കൂടി മദ്യപിച്ചിട്ടുണ്ടാകും മദ്യപിച്ച് കഴിഞ്ഞാൽ ബോധം ഇല്ലല്ലോ അവൾ അവളുടെ അവിഹിത കഥകളും പറഞ്ഞിട്ടുണ്ടാവും രാഹുൽ എന്നുപറയുന്നവൻ പ്രകോപിതമായിട്ടും ഉണ്ടാകും തമ്മിൽ അടിയായി പെണ്ണ് പുണ്യാളത്തിയായി പെണ്ണിന്റെ ഭാഗം മാത്രം കേട്ട് വിലയിടുന്നതിനോട് ഒരിക്കലും യോജിക്കാൻ സാധിക്കില്ല രാഹുൽ എന്നു പറയുന്ന വ്യക്തിയുടെ കുടുംബക്കാരും നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്
@victorozuko171
@victorozuko171 26 күн бұрын
അവന് വിവാഹത്തട്ടിപ്പ്കാരൻ
@excellentmadurammalayalam6694
@excellentmadurammalayalam6694 26 күн бұрын
സത്യം എന്താണെന്ന് അറിഞ്ഞിട്ട് ഒരു പെൺകുട്ടിയെ കുറ്റപ്പെടുത്തു. നിങ്ങളെപ്പോലെ മൈൻഡ് ഉള്ളവരാണ് ഇത്രയും വിസ്മയം ഒക്കെ പോലുള്ള പെൺകുട്ടികളുടെ ജീവൻ അപഹരിക്കാൻ കാരണമായിട്ടുള്ളത്.
@shobharavindranadhan1322
@shobharavindranadhan1322 26 күн бұрын
​@@victorozuko171he is a fraud. That is why the first marriage broke
@bobyjobind3396
@bobyjobind3396 24 күн бұрын
😮
@nigarsiddique2193
@nigarsiddique2193 20 күн бұрын
അതെ, എനിക്കും അതാണ് തോന്നുന്നത്
🍕Пиццерия FNAF в реальной жизни #shorts
00:41
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 606 М.
Creepy Teacher Kidnapped My Girlfriend?!
00:42
Alan Chikin Chow
Рет қаралды 12 МЛН
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 41 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41