ഈചർച്ച മുഹമ്മദ് ഈസാ തന്നെ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട് .ബാക്കി കേൾവിക്കാർ തീരുമാനിക്കട്ടെ !
@impextvtv13062 жыл бұрын
എന്ത്?. അതിന്റെ താഴെ കുറെ മദ്രസ്സാ പൊട്ടന്മാർ വന്ന് ആമീൻ പൂമീൻ പറയും. അത്ര തന്നെ..
@peterk99262 жыл бұрын
Logical points raised by Liyakath Bai..👍👌💥
@santosh56842 жыл бұрын
Yes and the other guy is Bull-shitting
@cyberlog46472 жыл бұрын
മണ്ടത്തരങ്ങളല്ലാതെ വല്ലതും അയാൾ ഇതിൽ പറഞ്ഞിട്ടുണ്ടോ?
@dilshad4885 Жыл бұрын
@@cyberlog4647 Enthan adheham paranja mandatharam Pls point out
@cyberlog4647 Жыл бұрын
@@dilshad4885 ഞാനെഴുതിയ കമൻ്റുകളിൽ വിശദമായി തന്നെ എഴുതിയിട്ടുണ്ടല്ലോ. അതു വായിച്ചിട്ട് മനസ്സിലായില്ലെങ്കിൽ പിന്നെ ഇനിയും പറഞ്ഞിട്ട് കാര്യമില്ല Futile business
@neethiyideyodhavu98052 жыл бұрын
മുഹമ്മദ് ഇസ്സാക്ക് അല്ലാഹുവിന്റെ ക്രബ എന്നും ഉണ്ടാവേട്ടെ ആമീൻ
@midhundevassy42402 жыл бұрын
ആദ്യം നിങ്ങൾ നിങ്ങള്ടെ അള്ളാഹു വിനെ ഐറിൽ നിന്നു ഇറക്കി താഴെ നിർത് .......
@mytalk55342 жыл бұрын
Aameen
@binuabraham36212 жыл бұрын
മുഹമ്മദ് ഈസാ പെരുമ്പാവൂർ മതഭ്രാന്തൻ ഇസ്ലാമിസ്റ്റുകൾ ഖൂർആനിസ്റ്റ് മുജാഹിദീൻ കോയാ ഒക്കെ ആൾ തന്നെ ആണ്
Rauf bro....what a clarity of thoughts expressed in limited time...hats off....😊😊
@viswanadhan98802 жыл бұрын
ചെറുപ്പം മുതൽ ഖുറാനും ഹദീസും പഠിച്ച ഉസ്താദുമാർ അമ്പരക്കുകയാണ് മുഹമ്മദീസായുടെ വ്യാഖ്യാനങ്ങൾ കേട്ട്.
@moideenasad60762 жыл бұрын
48.00 മുഹമ്മദ് ഈസ് പറഞ്ഞത് ഇന്ത്യക്കാരനായ ഒരാൾ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യക്കെതിരെ പ്രവർത്തിച്ചാൽ അയാളെ എങ്ങനെയാണ് പാകിസ്ഥാനിൽ വിട്ടുകൊടുക്കുക പാകിസ്ഥാൻ ഭടന്മാരെ പാകിസ്ഥാൻ വിട്ടുകൊടുത്തത് പാക്കിസ്ഥാൻ യുദ്ധത്തിൽ അപ്പോഴും അവിടെ ശരിയായിട്ടുണ്ട് ഇന്ത്യയും യുദ്ധത്തിൽ ശക്തമായിട്ടുണ്ട് പരസ്പരധാരണയോടെ പുറത്തിൽ ഇന്ത്യക്കാരനായ ഒരാൾ ഇന്ത്യക്കെതിരെ പ്രവർത്തിച്ചാൽ രാജ്യദ്രോഹം ചുമത്തി അയാൾക്ക് ഡിവൈസ് ശക്തമായ നടപടി സ്വീകരിക്കും
@shanmohan88582 жыл бұрын
@@moideenasad6076 ചോദ്യങ്ങൾ താഴെ കൊടുക്കുന്നു🛑🛑 1) 6 വയസുകാരി ആയിഷിയെ 53 വയസുള്ളപോൾ കല്യാണം കഴിച്ചു 9 മത്തെ വയസ്സിൽ ലൈംഗിക ബന്ധം നടത്തിയ മുഹമ്മദ് എങ്ങനെ മാനവരിൽ മനോഹരൻ ആകും ❓️❓️❓️ 2) മുഹമ്മതിന് പെണ്ണ് പിടിക്കാൻ തോന്നുമ്പോൾ എല്ലാ ആയത്തിറക്കി കൊടുക്കുന്ന അള്ളാഹു മാമ പണി അല്ലെ മുഹമ്മതിന് വേണ്ടി ചെയുന്നത് ❓️❓️ 3) ജൂദാ സ്ത്രി വിഷം കൊടുത്ത് കൊന്ന മുഹമ്മതിനെ എന്ത്കൊണ്ട് അള്ളാഹു മരണത്തിൽ നിന്നും രക്ഷിച്ചില്ല ഡിങ്കൻ ആണോ അള്ളാഹു ❓️❓️ 3) എതിർ ദിശയിൽ നിന്നും മറ്റുളവരുടെ കൈ കാലുകൾ വെട്ടണം എന്ന് പറഞ്ഞ മുഹമ്മദ് എങ്ങനെ മാനവരിൽ മനോഹരൻ ആയി ❓️❓️ 4) മുഹമ്മതിന് കാമം തോന്നുമ്പോ ആയത്തു ഇറക്കി പെണുങ്ങളെ കൊടുക്കുന്ന അള്ളാഹു pimp അല്ലെ സത്യത്തിൽ ഒരു ദൈവം എന്ന് പറയുന്ന ആൾക്ക് എങ്ങനെ ഇത് സാധിക്കും ❓️❓️ 5) എന്തുകൊണ്ടാണ് അല്ലാഹുവിനു മനുഷ്യ ലൈംഗികതയിൽ ഇത്ര താല്പര്യം ഉണ്ടാകുന്നു ❓️❓️ 6) വിഗ്രഹാരാധനയെ എതിർക്കുന്നു എന്ന് പറയുന്ന നാവുകൊണ്ട് മക്കയിലെ കറുത്തകല്ലിനെ ചുംബിക്കുന്നതും അതിനെ വലയം വക്കുന്നതും മുഹമ്മദ് അതിനെചൂണ്ടി അള്ളാഹു അക്‌ബർ എന്ന് വിളിക്കുന്നതും എങ്ങനെ ന്യായികരിക്കേണ്ടിവരുന്നു❓️❓️ ഒരു മുസ്ലിമിന് പോലും കൃത്യമായ ഉത്തരം നൽകാൻ ആവാത്ത ലോകാവസാനം വരെ നിൽക്കുന്ന ചോദ്യങ്ങളാണ് ഇവ 🔴
@harrisubaidulla89092 жыл бұрын
@@shanmohan8858 ,, 5 വയസു൦ 10 മാസവും ബാലിക ആയീഷ തുട ഇടയിൽ വച്ച് പശ കളഞ മുഹമ്മദ് ,, പാവ൦ കുട്ടി വസ്ത്രത്തിൽ പറ്റിയ പശ ചുര൯ഡൽ പണി കുറേ ചെയ്തു, , 2. അലി ഉമ്മ ശരീരം കബറിടത്തിൽ വച്ച് മണ്ണ് തെറിപ്പിച്ച് ലൈംഗിക ബന്ധം പുലർത്തിയിരുന്നത് ശിക്ഷ ഒഴിവാക്കാൻ ആയിരുന്നു,, മഹോന്നത൯ തന്നേ 🦊ബുഹാരി ഹദീസ്
@vasim5442 жыл бұрын
അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്ത് നിഷേധികൾ പോലും അദ്ദേഹത്തെ വിശ്വസ്തൻ എന്നായിരുന്നു വിളിച്ചിരുന്നത് മുഹമ്മദ് നബിയെ പോലെ ഒരു സത്യസന്ധൻ ഇന്ന് ഭൂമിയിൽ ജീവിച്ചിരിപ്പില്ല നിങ്ങൾ എവിടെയാണെങ്കിലും പരതിക്കോളൂ അദ്ദേഹം ജീവിതത്തിൽ ഒരു കളവും പറഞ്ഞിട്ടില്ല നമ്മുടെ എല്ലാം സ്രഷ്ടാവായ അല്ലാഹുവിനെ എങ്ങനെ ആരാധിക്കണമെന്ന് കൃത്യമായി അറിയിച്ചത് അദ്ദേഹമാണ് അദ്ദേഹത്തിന്റെ മാതൃക ലോകത്ത് ഒരാൾക്കും കൊണ്ടുവരാം കഴിയില്ല
@vasim5442 жыл бұрын
@@shanmohan8858 ഈ നൂറ് വർഷത്തിന് ഇങ്ങോട്ട് ഇന്ത്യൻ സ്ഥിതി അന്വേഷിച്ചു നോക്ക് ഗാന്ധിജിയുടെ ഭാര്യ 12 വയസ്സായിരുന്നു ഇന്ന് 12 വയസ്സ് അമ്മമാര് ഇന്ത്യയിലുണ്ട് മുഹമ്മദ് നബി 9 വയസ്സിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രിയപത്നി ആയിഷയും ആയി ജീവിച്ചിരുന്നത് ആയി ശയോട് മുഹമ്മദ് നബിയെക്കുറിച്ച് ചോദിച്ചി രിന്നു അവർ പ്രതികരിച്ചത് ഏറ്റവും മഹത്തായ സ്വഭാവത്തിന് ഉടമ എന്നായിരുന്നുനിങ്ങളിൽ ആരുണ്ട് ഹേ ഏറ്റവും നല്ല സ്വഭാവംഉള്ളവർ
@shahanasnas4 ай бұрын
മുഹമ്മദ് ഇസ നന്നായി മറുപടി കൊടുത്തു അല്ലാഹു താങ്കൾക്ക് കേൾക്കട്ടെ ലിയാ കത്ത് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
@anpoo614Ай бұрын
പൂമീൻ 😂
@ANILKUMAR-rp2vl9 күн бұрын
എവിടാ😂😂😂😂
@nazare.m44462 жыл бұрын
ലിയാക്കത്ത് പറയുന്നത് എല്ലാവർക്കും ക്രിത്യമായി മനസ്സിലാകും മതത്തെ സപ്പോർട്ട് ചെയ്യുന്നവർ പറയുന്നത് എത്ര ശ്രമിച്ചിട്ടും വെക്തത വരുന്നില്ല, എന്റെ കുഴപ്പം ആണോ?നിങ്ങൾക്ക് എങ്ങനെ! കമെന്റ് ഇടുക.
@JoeandAlex2 жыл бұрын
സംശയം എന്താ, free thinkers nte ഒറ്റ question num proper ആയി answer ചെയ്യാൻ ഒരു മത വിശ്വസിക്കും പറ്റില്ല...എത്ര ആണെന്ന് വച്ചാണ് ന്യായീകരിക്കാൻ പറ്റുക 😀
@sidheeraj52272 жыл бұрын
താങ്കളുടെ കുഴപ്പം അല്ല ആകെ മൊത്തം ടോട്ടൽ ഇസ്ലാമിക് കുഴപ്പം എന്നാണ് പറയാനുള്ളത്
@anilsivaraman722 жыл бұрын
താങ്കളുടെ കുഴപ്പമേയല്ല .......... ഒരു കുഴപ്പവുമില്ലാത്ത മനസ്സാണ് താങ്കളുടേത്. 👍👍👍👍🌹
@AbdulRasheed-lv3lz2 жыл бұрын
@@anilsivaraman72 ഇസ്ലാമിസ്റ്റ് എന്നു പറയപ്പെടുന്നവർ ഭൂരിഭാഗവും ന്യായീകരണ തൊഴിലാളികൾ ആണ്. അവർ ജീവിക്കുന്നത് മതം (മദം ) വിറ്റാണ്.
@muhammadasif-ld3wy2 жыл бұрын
അതാണ് ഞങ്ങളുടെ കിതാബിൻറെ മേന്മ 🤣🤣🤣😂😂
@RSe-eh9of2 жыл бұрын
പെരുമ്പാവൂരിൽ ഒരു ഈച്ച സെപ്റ്റിക് ടാങ്കിൽ വീണു കിടപ്പുണ്ട്. ഒരു ചിറകു കുത്തിയാണ് വീണിരിക്കുന്നത് , മറ്റേ ചിറകു മുകളിലേക്ക് പൊങ്ങി നില്പുണ്ട്.
@Human-kp5ze2 жыл бұрын
പെരുമ്പാവൂർ ഉള്ള സകല ഈച്ചകളെയും ഉന്മൂലനം ചെയ്യാനുള്ള കീടനാശിനി വീശി കഴിഞ്ഞു ഇനി ഈച്ച ഒരു പ്രശ്നം അല്ല പെരുമ്പാവൂർ നിവാസികൾക്ക് 😂
@satheesha97632 жыл бұрын
😂😂😂
@azeezpe91292 жыл бұрын
ആർ സേ നിനക്ക് തന്തയുണ്ടോടാ ശരി തന്ത ഇല്ലാത്തവർക്ക് മാത്രം ഇങ്ങനെ വരാൻ പറ്റു
@azeezpe91292 жыл бұрын
ആർ സേ നിനക്ക് തന്തയുണ്ടോടാ ശരി തന്ത ഇല്ലാത്തവർക്ക് മാത്രം ഇങ്ങനെ വരാൻ പറ്റു
What a പെർഫോമൻസ് മുഹമ്മദ് ഇസ അള്ളാഹു സഹായിക്കട്ടെ
@ANILKUMAR-rp2vl9 күн бұрын
What a പെർഫോമൻസ് .അരി എത്ര.പയർ അഞ്ഞാഴി😂
@rishancr270vlogs5 Жыл бұрын
സെർച്ച് in ഗൂഗിൾ. " who is the greatest person in the world "❤❤❤❤❤❤❤❤❤❤❤❤
@devin_carloz_padaveedan132711 ай бұрын
Top 15 Greatest Men In The World Greatest Men In The World In the annals of history, there have been men who’ve stood out, not just for their achievements, but for their impact on humanity. Their stories resonate across time, influencing generations and shaping the world we live in today. In this blog, we’ll delve into the lives of the top 15 greatest men in the world, exploring their journeys, their triumphs, and the legacies they’ve left behind. From leaders and thinkers to inventors and philanthropists, these are the men whose names are etched in the sands of time. Sr.no Greatest Men in the world 1 Mahatma Gandhi 2 Nelson Mandela 3 Albert Einstein 4 Martin Luther King Jr. 5 William Shakespeare 6 Isaac Newton 7 Charles Darwin 8 Leonardo da Vinci 9 Galileo Galilei 10 Wright Brothers 11 Thomas Alva Edison 12 Nikola Tesla 13 Abraham Lincoln 14 Karl Marx 15 Socrates
@thesculptor49272 жыл бұрын
മുഹമ്മദ് ഈസയുടെ ഉത്തരങ്ങൾ കേൾക്കുമ്പോൾ ബാലയുടെ ഇന്റർവ്യൂ ഓർമ്മ വന്നു 😝😝😝😝 ഈസ സാർ ലാജിക്കലാ തിങ്ക് പണ്ണുങ്കോ
@mdsmenon2 жыл бұрын
ശരിയാണ്. ഒരു ചോദ്യം പോലും ഏശിയില്ല അരിയെത്ര? പയറഞ്ഞാഴി! ഓരോരോ ഗതികേടേ!
@Human-kp5ze2 жыл бұрын
മുഹമ്മദ് നബിയുടെ മാതൃക പറയാൻ മുഹമ്മദ് ഇസ്സക്ക് സാധിക്കുന്നില്ല... ഒരെണ്ണം പറയാൻ ഇവൻ നട്ടെല്ല് ഉയർത്തിയെങ്കിൽ നന്നായിരുന്നു.. കഷ്ടം
@yasirbasheer-e3k4 ай бұрын
അല്ലയൊ ഹുമൻ,,, മുഹമ്മദ് നബിയുടെ മാതൃകയാണ് അദ്ധേഹം നബിയാകുന്നതിനു മുമ്പ് ജീവിതത്തിൽ ഒരിക്കൽ പോലും കളവ് പറയാത്തവനാണ് എന്ന് നാട്ടുകാരും ഗോത്രക്കാരും നൽകിയ ബഹുമതി. മറ്റൊന്ന്, മുഹമ്മദ് നബി പ്രവാചകൻ ആയതിനു ശേഷം പ്രത്യേകിച്ചും തമാശക്ക് പോലും കളവ് പറഞ്ഞില്ലായെന്ന് മുഹമ്മദിന്റെ ആദർശ ശത്രുക്കൾ പോലും അദ്ധേഹത്തിന് നൽകിയ ബഹുമതിയാണ് അദ്ധേഹത്തിന്റെ ഏറ്റവും മഹനീയമായ മാതൃക......!
@nadeerrawther54032 ай бұрын
യേശുക്രിസ്തുവിനെ എന്ത് മാതൃകയാണ് ഉള്ളത് ഒരു കാരണത്തെ അടിച്ചാൽ മറ്റേ കരണം കാണിച്ചു കൊടുക്കുക ഒരു 10 സെന്റ് അപഹരിച്ചാൽ കയ്യിലുള്ള 10 സെന്റ് കൊടുക്കുക ഒരു പെങ്ങളെ പീഡിപ്പിച്ച മറ്റേ പെങ്ങളെ കൊടുക്കുക അയൽക്കാരനെ മടിയിൽ കേറ്റി ഇരുത്തുക സമൂഹത്തിന് ഉൾക്കൊള്ളാൻ പറ്റിയ എന്തെങ്കിലും ഉണ്ടോ
@jobydavis53753 ай бұрын
ഞാൻ ഒരു 25 വർഷം ഖത്തറിൽ ഉണ്ടായിരുന്നു. റംസാൻ മാസങ്ങളിൽ വളരെയധികം ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ട്. ഭക്ഷണത്തിനുവേണ്ടി. അതും ഞാൻ ഇൻഡസ്ട്രിയൽ ഏരിയയിലാണ് താമസിച്ചിരുന്നത് താമസിച്ചിരുന്നത്.അതിന്റെ അടുത്ത് ഒരു ഹോട്ടൽ ഉണ്ട് അത് ഒരു ഹിന്ദുവാണ് നടത്തുന്നത്. റംസാൻ മാസങ്ങളിൽ വൈകിട്ട് ബാങ്ക് വിളിച്ചതിനുശേഷം ആണ് അയാൾ സാധാരണ തുറക്കാറ്. അപ്പോൾ ആ ഹോട്ടലുകാരൻ ഞങ്ങൾക്ക് മുസ്ലീങ്ങൾ അല്ലാത്തവർക്ക് ഹോട്ടൽ ഫ്രണ്ട് ഡോർ അടച്ചിരുന്നു ഞങ്ങൾക്ക് ഭക്ഷണം തരുമായിരുന്നു. അതൊരു കോഴിക്കോട്ടുകാരൻ ഖത്തർ പോലീസിനെ വിളിച്ച് അറിയിച്ച് അവര് വന്ന് ഞങ്ങളെ പിടിച്ചു കൊണ്ടു പോയി. ഇതാണ് മതം ശരിക്കുള്ളത്.
@hscreations56582 жыл бұрын
*മുൻപ് വേറെ ചാനലിൽ നിന്ന് ഈ ഡിബേറ്റ് കേട്ടിരുന്നു 👍🏼. ലിയാ യുടെയും ഉമ്മറിന്റെയും ഒറ്റ ചോദ്യത്തിനും മുഹമ്മദ് ഈസ മറുപടി പറഞ്ഞില്ല.*
@sharonxavier23722 жыл бұрын
പറയില്ല!! മൊത്തത്തിൽ ഒരു പൊടിമാറാ മാത്രം.. ഇസാ ഒരു 1 ക്ലാസ്സ് സുടു അണ്ണേ. Mute ആകുന്നു എന്ന് പറയുന്ന ഭാഗം മാത്രം അടുത്താൽ മതി. പക്കാ fraudulent behavior. കേരളത്തിൽ ഇസ്ലാം ഇപ്പോൾ എത്തി നിൽക്കുന്ന അവസ്ഥ ഇസാ & mm അക്ബർ ആണ് കാരണം.
@muhammadasif-ld3wy2 жыл бұрын
ഞങ്ങളുടെ കിതാബിൽ ഉള്ളതിനെ വ്യാഖ്യാനിക്കുന്നതിന് ഒരു പരിധി ഒക്കെ ഉണ്ട് അതുകൊണ്ട് മാത്രം ആണ് അല്ലാച്ചാ നിങ്ങൾക്ക് ഒരിക്കലും ഞങ്ങളെ ...........ആകൂല്ല🤣🤣🤣😂😂😂
@muhammadasifali41812 жыл бұрын
@@muhammadasif-ld3wy 🤣🤣🤣🤣🙏
@sharonxavier23722 жыл бұрын
@@muhammadasif-ld3wy കിതാബ് ഓതിയത് കൊണ്ട് അണ് നികൾക് ഇത് സംഭവിച്ചത്. ഓതീ നിർത്തി വായിക്കാൻ നോക്ക് അപ്പോൾ അർത്ഥം മനസ്സിൽ ആകും.
@Ali-sz3ql2 жыл бұрын
എന്ത് മറുപടി..ലിയാകത്തും മറ്റുള്ളവരും ഏതു നാട്ടിൽ ആണ് കഴിയുന്നത്....1400 വർഷം മുമ്പുള്ള..രീതിയും....ഒരു 100 കൊല്ലം മുൻപുള്ള ഇന്ത്യയിൽ എങ്ങനെ ആയിരുന്നു....ശൈശവ വിവാഹം.. സതി....സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അവകാശം...അയിത്തം...വെറുതെ ഒന്ന് നോക്കൂ...വെറുതെ..ഓരോന്ന് പറയാതെ
@msali6214 Жыл бұрын
Liyaqath KALAKKI. Very good presentation
@lizammathomas57972 жыл бұрын
ഇസ്ലാമിലേക്ക് ചേക്കേറിയ ഈസായും ഇസ്ളാമിൽ നിന്ന് ചിറകടിച്ചുപറന്ന ലിയാക്കത്തലിയും തമ്മിൽ ആരാണ്ഭേദമെന്ന്തീരുമാനിക്കുക. ലിയാക്കത്തലി എന്ന്അഭിപ്രായമുള്ളവർ like അടിക്കുക..
@binuabraham36212 жыл бұрын
ലോകത്ത് ഏറ്റവും കൂടുതൽ നല്ലത് ലിയാക്കത്തലി ഏറ്റവും കൂടുതൽ നല്ലത്
@jojogeorgecrasey29924 ай бұрын
👍👍
@helloenthund44082 жыл бұрын
ഞാന്‍ എത്രയെത്ര വീഡിയോകള്‍ കണ്ടു. പക്ഷേ ഒറ്റ ഇസ്ലാമിസ്റ്റ് പോലും ചോദ്യത്തിന് ഉത്തരം പറയുന്നില്ല. വിഷയത്തില്‍ നിന്നും മാറി പല കാര്യങ്ങളും പറയുന്നു. എന്തൊരു കഷ്ടമാണ്.
@peaceandlove79892 жыл бұрын
എല്ലാമതക്കാരും അവരുടെ മത പുസ്തകങ്ങളെകുറിച്ച്, *ക്രിസ്ത്യൻ അപ്പോളജിസ്റ്റ്കൾ, അവരുടെ ബൈബിളിൽനിന്നും വ്യക്തമായി ചരിത്ര സത്യവും തെളിവും, ദൈവവചനവും തന്നു, അവരുടെ ദൈവത്തെ ആ പുസ്തകത്തിൽ തന്നെ തെളിയിക്കുന്നതു പോലെ, ഇതര മതസ്ഥരും അവരുടെ മതപുസ്തകങ്ങളിൽ നിന്നും അതുപോലെ തെളിയിച്ചു എല്ലാവർക്കും നല്ല അറിവ് കൊടുക്കണം. മതത്തിനോ, അതിലെ ദൈവത്തിനോ, അല്ലെങ്കിൽ ഏതെങ്കിലും മതത്തിലെ ഒരു പ്രത്യേക വ്യക്തിയുടെ നിലനിൽപ്പിനോ വേണ്ടിയുള്ള ഭീകരവാദ പ്രവർത്തനവും സ്ത്രീപീഡനവും കൊള്ളയും കൊലയും നിർത്തണം.* ഞാൻ മനസിലാക്കിയിടത്തോളം ക്രിസ്ത്യൻസ് അവരുടെ ദൈവത്തിന്റെ നിലനിൽപ്പിനും മതം വളരുവാനുമായി ആരെയും കൊല്ലുന്നില്ല, മറിച്ചു, മത ഭേദം കൂടാതെ എല്ലാസമൂഹത്തെയും നല്ല വിദ്യാസമ്പന്നാരാക്കി ഉന്നത പതവിയിൽ എത്തിക്കുന്നു. അതുകൊണ്ടാണ് ഒരു *ലളിത് ജാതിയിൽ ജനിച്ച നമ്മുടെ പരേതനായ ബഹുമാന്യനായ K R NARAYANAN സാറിനു നല്ല വിദ്യാഭ്യാസം കിട്ടിയതും ഉന്നത സ്ഥാനങ്ങളിൽ എത്തിയതും, എന്തിനു അധികം ലോകത്തിലെ തന്നെ വളരേ അറിയിപ്പെടുന്ന രാജ്ജ്യമായ ഇന്ത്യയുടെ പ്രസിഡന്റ് പോലും ആയതു.* ഇനിയും തെളിവുണ്ട്!!!! താഴ്ന്ന ജാതിയിൽ പിറന്ന നമ്മളുടെ ഇപ്പോഴത്ത *പ്രസിഡന്റും പ്രധാനമന്ത്രിയും ആ നിലയിൽ എത്തുവാനും കാരണം : "യേശു പഠിപ്പിച്ച, എല്ലാ മനുക്ഷ്യർക്കും തുല്യമായ സ്ഥാനമാണ് സമൂഹത്തിലെന്നതു" ക്രിസ്ത്യൻ മിഷനറിമാർ വളരേ പീഡനമേറ്റിട്ടുപോലും നമ്മുടെ ദേശത്ത് പ്രെചരിപ്പിച്ചത് കൊണ്ടാണ്!!!* അതവർ ലോകത്തിന്റെ എല്ലാമൂലയിലും ഇപ്പോഴും ചെയ്യുന്നു. എന്നാൽ ചില മതക്കാർ വിദ്യാഭ്യാസംപോലും അനുവദിക്കാതെ അവരുടെ മാതപഠന സ്കൂളിൽ പോലും ഇതര വിശ്വാസികളെ എങ്ങനെ കൊല്ലണമെന്ന് കുഞ്ഞുങ്ങളെ ഈ 21 - നൂറ്റാണ്ടിൽ പോലും പഠിപ്പിക്കുന്നു.
@emshareef56762 жыл бұрын
പ്രമാണങ്ങൾ വെച്ച് ഇസ്ലാമിസ്റ്റുകൾക്ക് ഒന്നും സമർഥിക്കാൻ കഴിയില്ല. പിന്നെ മുട്ട് ന്യായ വൈകല്യങ്ങൾ പറഞ്ഞ് ചർച്ചയെ വഴി തെറ്റിക്കുകാ തന്നെ ശരണം!
@ഡിങ്കൻ-god2 жыл бұрын
@@peaceandlove7989 യഹോവ എന്ന ദൈവത്തോട് വാക്ക് പാലിക്കാൻ വേണ്ടി സ്വന്തം മകനെ വരെ കൊല്ലാൻ ശ്രമിക്കുന്ന എബ്രഹാം!!,,, എന്നാൽ പറഞ്ഞ വാക്ക് പൂർത്തീകരിക്കാൻ യഹോവ സമ്മതിക്കുന്നില്ല!! മകനെ അറുക്കാൻ ശ്രമിച്ചപ്പോ,, വേണ്ട!! വഴിയിൽ കണ്ട ആടിനെ ആറുക്കൻ പറയുന്ന ചോരകൊതിയൻ യഹോവ!! ഇതൊക്ക ഒരു ദൈവം ആണോടോ?? 🦢
@peaceandlove79892 жыл бұрын
@@ഡിങ്കൻ-god നമ്മുടെ കേരളത്തെ പോലും വിദ്യാസമ്പന്നമാക്കിയത് ആ ക്രിസ്ത്യൻ മിഷനറി മാരാണ് uncle (എനിക്ക് 22 വയസേയുള്ളൂ,, എന്നെക്കാൾ ഇളയതാണെങ്കിൽ അനിയാ) നമുക്ക് ഈ നല്ല മലയാളം അക്ഷരം തന്നത്? ഇന്ത്യയിൽ ഒരു പ്രേത്യേക സമൂഹത്തിനു മാത്രമേ വിദ്യാഭ്യാസം അനുവദിച്ചിരുന്നുള്ളു uncle, എന്നാൽ ക്രിസ്ത്യൻ മിഷനറിമാർ അവരുടെ ജീവനും സമ്പത്തും മുടക്കി മത ഭേദം കൂടാതെ എല്ലാസമൂഹത്തെയും നല്ല വിദ്യാസമ്പന്നാരാക്കി ഉന്നത പദവിയിൽ എത്തിച്ചു.
@ഡിങ്കൻ-god2 жыл бұрын
@@peaceandlove7989 അപ്പൊ എന്തിനായിരുന്നു മകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച എബ്രഹാംമിനെ യഹോവ തടഞ്ഞത്?
@thakumittu88322 жыл бұрын
ലിയാഖത്ത് അലി വളരെ വ്യക്തമായി ആർക്കും മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ പറയുന്നു പണ്ഡിതന്മാർ പറഞ്ഞു പറഞ്ഞു വരുമ്പോൾ കേൾക്കുന്നവർക്കും ഒന്നും മനസ്സിലാവില്ല പറഞ്ഞ് ഉസ്താദിനും താൻ എന്തൊക്കെയാണ് പറഞ്ഞത് എന്ന് ഒരു പിടിയും ഉണ്ടാവില്ല മുഹമ്മദ് ഈസാ കഷ്ടം ഒരു ചർച്ചയ്ക്ക് വന്നിരിക്കുമ്പോൾ എന്തെങ്കിലുമൊക്കെ അറിയണ്ടേ താങ്കൾ പറഞ്ഞ കാര്യം ഒക്കെ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കൊച്ചിനെ പറയാൻ പറ്റും തേങ്ങ എത്ര എന്ന് ചോദിക്കുമ്പോൾ പായസവും പരിപ്പും തമ്മിലുള്ള വ്യത്യാസം പറയുന്ന മുഹമ്മദ് ഈസാ 🙏🙏🙏
@cyberlog46472 жыл бұрын
അല്ലാഹു വിന് ഒക്കെ അങ്ങട്ട് ശരിയാക്കിയാൽ പോരെ എന്ന് കമൻ്റ് ഇട്ട ആളല്ലെ. ഈസ പറയുന്നത് തിരിയാത്തതിൽ അത്ഭുതമില്ല
@kkkk-qs6ujАй бұрын
ലിയാഖ പറയുന്നത് അവനേ മനസ്സിലാകുന്നില്ല അറിയാത്തത് കൊണ്ടല്ലേ വിമർശിച്ച് പുഛ ചിച്ച് േചാദിക്കുന്നത് സന്മനസ്സോടെ എനിക്ക് എൻ്റെ സ്രഷ്ടാവിനെ അറിയണമെന്ന സത്യമതത്തെ മനനം െചയ്യാൻ വേണ്ടിയെന്ന ശുദ്ധ മനസ്കനായി അന്വാഷിച്ചിറങ്ങിയാൽ പഠിക്കാൻ പറ്റുന്നതാ ഇസ്ലാം ആക്ഷേപിക്കാനും അവ ഹേളിക്കാന്നും മാത്രമാണ് ഇറങ്ങിയതെങ്കിൽ തകർപ്പനാകും ചോദ്യം മാത്രം ഉത്തരം വേണ്ടേ വേണ്ട ന ചോദ്യം കേൾക്കാൻ സന്മനസ്സ് കാണിച്ചയാളോട് ഉത്തരം ശ്രവിക്കാൻ ക്ഷമ അന്യമോ? അതോ ഭയവിഹ്വലതയോ ?
@kkkk-qs6ujАй бұрын
തേങ്ങയും പരിപ്പും 1 സാമ്പാർ കറിക്ക് 2പായസം മധുരത്തിനാ അങ്ങിനെ വെത്യാസം മനസ്സിലായാലെ എത്ര തേങ്ങാ എന്ന് പറയാൻ പറ്റൂ ഒരു മണിക്കൂർ ചോദ്യത്തിൻ ഒരു നിമിഷം മറുപടി എന്താ ലേ പരത്തേണ്ടത് പരത്തണം ഉരുട്ടേണ്ടത് ഉരുട്ടണം ഉദാഹരിച്ചാൽ മേത്ത് ക്ക് വല്ല വിപത്തുമുണ്ടോ മോനെ
@hadishayazdan706 Жыл бұрын
Muhammad isa correct reply cheithu👍👍
@Human-kp5ze2 жыл бұрын
ക്രിസ്ത്യാനി ഇല്ലാത്ത സംവാദത്തിൽ ക്രിസ്ത്യാനിയെ എടുത്തിട്ട് സംസാരിച്ചാൽ ഒന്ന് സൂക്ഷിക്കുക സാക്ഷി അപ്പോലൊജറ്റിക്സ് ടീമും സെബാസ്റ്റ്യൻ ബ്രദറും കൂടെ ഒരായിരം മിഷനറിമാരും ക്രൈസ്തവ ആളുകളും പുസ്തകങ്ങൾ പഠിച്ചു മറുപടി ആയി വരും അങ്ങനെ വന്നത് കൊണ്ടാണ് ഇന്ന് ഇസ്ലാം എയറിൽ നിലനിക്കുന്നത്... ഇസ്സ വെറുതെ ചൊറിയാൻ നിക്കരുത്...
@aloshesl42672 жыл бұрын
Good
@ass77342 жыл бұрын
ഹഹഹ ക്രിസ്റ്യനിറ്റി പണ്ടേ ഐറിൽ തന്നെ .. ഇപ്പോൾ ഇസ്ലാമും..
@joyagri53022 жыл бұрын
@@ass7734 Christianity orikkalum air ill ayittilla.. Bible padikku....
@AbdulHaque-lw9yo2 жыл бұрын
@@joyagri5302 joy khuran വായിക്കുന്ന ലോജിക് വച്ചു ബൈബിൾ വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു 🤭🤣
@josevjoseph12 жыл бұрын
@@AbdulHaque-lw9yo സത്യം നിങ്ങളെ സ്വതന്ത്രമാക്കും
@hlkmarksman64752 жыл бұрын
മുഹമ്മദ് ഇസ്സ നല്ല ക്ഷമയുള്ള ആൾ തന്നെ .അദ്ദേഹത്തിന്റെ മറുപടി എല്ലാം വളരെ കൃത്യമാണ് .
@jaisonpthomas41544 ай бұрын
ഒരു പ്രവാചകൻ എപ്രകാരമുള്ള വ്യക്തിയായിരിക്കണം 1- അയാളുടെ പ്രബോധങ്ങൾ, ഉപദേശങ്ങൾ, കല്പനകൾ ജാതിമത കാലദേശ വംശ ഭേതമെന്യേ മനുഷ്യകുലത്തിന് ആകെ സ്വികാര്യമായിരിക്കണം - 2 - കൊള്ള കൊല ആക്രമണം പിടിച്ചു പറിബലാൽസംഘം എന്നിവ നടത്താത്തവനം അത്തരം കുറ്റക്രത്യങ്ങൾ ക്ക് അനുയായികളെ പ്രരിപ്പിക്കാത്തവനും ആയിരിക്കണം 3 - അന്യമതസ്വരയോ അന്യ വംശരെയോ വെറുക്കാത്തവനും വെറുക്കാൻ അനുയായികളെ പ്രരിപ്പിക്കാത്തവനും ആയിരിക്കണം 4 - അന്യമതസ്വർക്കും അവറുടെ മതത്തിൽ വിശ്വസിക്കാനം മതം പ്രചരിപ്പിക്കാനും സ്വാതന്ത്രമുണ്ട് എന്ന് അംഗികരിക്കുന്നവനു ആയിരിക്കണം 5- അന്യ സ്ത്രീകളെ ബലപ്രയോഗത്തിലുട്ടെ കിഴ്പ്പടുത്തി ലൈഗികാവശ്യത്തിന് ഉപയോഗിക്കാത്തവനം അത്തരം പ്രവർത്തികൾ ക്ക് അനുയായികളെ പ്രരിപ്പിക്കാത്തവനുമായിരിക്കണം 6-കൊച്ച് പെൺകുട്ടികളുമായി ലൈംഗിക വേഴ്ച്ചക്ക് തുനിയാതെ അവരെ മകളുടെയോ കൊച്ചുമകളുടെയോ സ്ഥാനത്ത് കാണുന്നവ നായിരിക്കണം 7-ശാസ്ത്ര സത്യങ്ങൾക്ക് നിരക്കാത്ത കാര്യങ്ങൾ മതനിയമങ്ങൾ എന്ന പേരിൽ വിശ്വാസികളിൽ അടിച്ചു ഏൽപ്പിക്കാത്തവനായിരിക്കണം 8 - മതത്തിൻ്റെ പേരിൽ കൊല നടത്താൻ പ്രരിപ്പിക്കാത്തവനും അങ്ങിനെ ചെയ്യന്നതിനെ എതിർക്കുന്ന വനമായിരിക്കണം 9 - സ്ത്രീകളെ പുരുഷൻ്റെ കാമ പുർത്തിക്കുള്ള ഉപകരണമായി മാത്രം കാണാതെ അവർക്ക് സമുഹത്തിൽ പുരുഷന് തുല്യമായ അവകാശനം അംഗീകാരവും നൽകുന്നവനായിരിക്കണം 10 - സ്വന്തം മതം മാത്രം ശരി അല്ലാത്തതിനൊന്നും നിലനിൽപ്പിന് അർഹതയില്ല എന്ന നിലപാട് സ്വീകരിക്കാത്തവനായിരിക്കണം മേൽപ്പറഞ്ഞ യോഗ്യതയുള്ള ഒരു പ്രവാചകനെ ലോകമെമ്പാടുമുള്ള ജനത എക്കാലവം ആദരിക്കയും ബഹുമാനിക്കയും ചെയ്യും
@πππ-ψ2β4 ай бұрын
@@jaisonpthomas4154 ഇതൊക്കെ 21 ആം നൂറ്റാണ്ട് മാത്രം തുടങ്ങി Krisanghies/ sanghies/ എമുക്കൽ സ്ഥിരമായി പറയുന്ന ഡയലോഗുകൾ മാത്രം സത്യത്തിൽ ഇതാണോ മൊഹമ്മദ് നബി എന്ന് മനസ്സിലാക്കാൻ തലയിൽ ചാണകം പോരാ, തലച്ചോറ് തന്നെ വേണം. അറേബ്യയിൽ മൊഹമ്മദ് എന്ന പ്രവാചകനേ പോലെ ഇത്രയും സ്വീകാര്യൻ ആയ ഒരു നേതാവ് ഇതുവരെ ഉണ്ടായിട്ടില്ല. അദ്ദേഹത്തിൻ്റെ ജന്മ നാട്ടുകാർ മാത്രമല്ല അറേബ്യൻ ഉപഭൂഖണ്ഡം മുഴുവൻ ഉള്ള കോടാനു കോടി ജനങ്ങൾ അദ്ദേഹത്തിൻ്റെ സത്യ മതം സ്വീകരിച്ചു ഇന്നും അദ്ദേഹത്തെ അനുകരിച്ച് ജീവിച്ചു വരുന്നു. The most ever imitated charismatic leader in the world. ഈ ഒറ്റ ഉദാഹരണം മതി നിൻ്റെ ഒക്കെ വാദങ്ങൾ എന്താണെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാൻ. ഇതിനു പുറത്തുള്ളവർ ഏതോ കോണിൽ ഇരുന്ന് നുണ പ്രചരിപ്പിച്ചു യൂട്യൂബിലൂടെ വരുമാനം ഉണ്ടാക്കി ഇസ്ലാം.മതക്കാരുടെ തീട്ടം ഭക്ഷിക്കുന്നത്തിലെ മാന്യത ആണു മനസ്സിലാകാത്തത്.😅😅😅
@vs.rajeevАй бұрын
😅
@Shaza_shareef2 жыл бұрын
Muhammed esayudea correct explain cheythu.
@AbdulRasheed-lv3lz2 жыл бұрын
യഥാർത്ഥ ഇസ്ലാം നടപ്പാക്കിക്കൊണ്ടിരുക്കുന്ന താലിബാൻ നാശത്തിലേക്കു പൊയ്ക്കൊണ്ടിരിക്കുകയാണ്
@shamsdheen50552 жыл бұрын
Fake ഐഡി ഉണ്ടാക്കി ഇതിൽ വന്നു നിന്നുറങ്ങല്ലേ മാഷെ
@salmanfariz12972 жыл бұрын
@@shamsdheen5055 💯
@Chickenthandoori2 жыл бұрын
യെസ്... ചർച്ചയിൽ ഈസ മറുപടി പറയുന്നുണ്ട്... ചോദിച്ച ചോദ്യത്തിന് അല്ല... എന്ന് മാത്രം...സാദാ വൈറ്റ് വാഷിങ് മാത്രമേ ഈസക്കും ഉള്ളൂ.. ചോദ്യങ്ങളെ അംഗീകരിക്കാനോ... അതിന് ഉത്തരം പറയാനോ പറ്റില്ല...പറഞ്ഞാൽ മതത്തെ ദോഷകരമായി ബാധിക്കും എന്നതിനാൽ തന്നെ... As usual..പക്ഷെ... ഈസ ലിയാക്കതിനെ പോലെ സത്യ മതസ്ഥനാകും....അധികം താമസിയാതെ..
@safutm63142 жыл бұрын
@@shamsdheen5055 കുറച്ചു നാൾ മുമ്പ് വരെ ഞാൻ വിശ്വാസി ആയിരുന്നപ്പോൾ താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തു എന്ന് എന്റെ സുഹൃത്തിനോടും, ഉസ്താദിനോടും ചോദിച്ചപ്പോൾ അതിനെന്താ അതാണ് യഥാർത്ഥ ഇസ്ലാം എന്നു പറഞ്ഞു ന്യായീകരിച്ചു, പുറത്തു വന്നു താലിബാൻ മോശമാണെന്നും അന്ന് മടുത്തു ഇസ്ലാം , islam is the real fascism 🖕
@farhannandanil36442 жыл бұрын
ഇസ്ലാമക നടപടികളാണ് താലിബാൻ എടുക്കുന്നതെന്ന് താങ്കൾ എവിടുന്ന് മനസ്സിലാക്കി, അതോ സ്വയം തീരുമാനിച്ചൊ, കഷ്ടം
@anishjanardhanan39822 жыл бұрын
മാനവചരിത്രത്തിൽ ഇതുപോലൊരു ക്രൂരൻ ഉണ്ടായിട്ടില്ല
@seenanaushad88082 жыл бұрын
നീയാണോ
@binuabraham36212 жыл бұрын
@@seenanaushad8808 എടി മോളേ ജിഹാദി സുഡാപ്പി സീനാ നൗഷാദ് വേശ്യ വൃത്തി ചെയ്യുവാനും വ്യഭിചാരം ചെയ്യുവാൻ ഒക്കെ ലോകത്ത് എവിടെയും എല്ലാം മതങ്ങളും മതവിശ്വാസികൾ തന്നെ ചെയ്യുന്നത് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ഓർമ്മ വേണം മതം ഉപേക്ഷിച്ച് മനുഷ്യൻ ആകൂ മതഭ്രാന്തിന്റെ മദ്രസപ്പൊട്ടി കോയത്തി ഹിജ്റത്തി ഹൂറി തൂറി
@georgevarghese27352 жыл бұрын
ജെനങ്ങൾക്ക് പകർത്താൻ പറ്റിയ നിങ്ങളുടെ പ്രേവാചകന്റ പത്ത് അനുകരിക്കാൻ പറ്റിയ കാര്യങ്ങൾ ഒന്ന് പറയു ഈസായെ
@sarjithsarjithgmathew19152 жыл бұрын
😭😭
@SakeerAbu2 жыл бұрын
Esa mic muted all time , what a pitty bro??? Let him answer plzzzz. I know you scared !!!!! He has plenty proper answers
@samgi40402 жыл бұрын
kzbin.info/www/bejne/aZTUaqOlZ55oppI
@ishaquehaji65394 ай бұрын
@@georgevarghese2735 you fool
@jithinbabu23434 ай бұрын
@@SakeerAbu Dear brother find the points below 1) Muhammad allowed nikka mutha and practiced it ( Marrying women for 3 days sex with them and divorced them) as per Jesus it will s adultery 2) Muhammad have en number of sexual slaves as per Jesus it is sin 3) muhammad married 5 years and 10 month old Aisha and have sex with her on her 9 year while muhammad was 56 years old this is an example for you? As per Jesus it is sin 4) Muhammad have sex with Coptic marry on the bed of his wife hafsa and while hafa against this Allah the pagan god gave an ayath for him 5) Muhammad saw zainab the zaid wife with under dress and have sexual lust on her ( Tabari 8:4) Allah was ready to have ayath for white washing his son and arrange marriage with Zainab as per Jesus it is adultery 6) The wife of kinana was raped by Muhammad on the same day of his husband's and father's death don't compare muhammad with Jesus 7) Allah gave ayath for summiting women their body to muhammad ( Sura 33) Even Aisha also have the knowledge it was sin but muhammad doesn't have 8) When muhammad saw ummuhabbiba he was a child and crawling on her knees muhammad saw him and said if she grown and I am alive I will marry her while muhammad was more than 56 on that time 9) Muhammad's Allah ready to give 72 houris for sex in heaven if you fight in the name of Allah but Jesus said their is no sex in heaven we are like spiritual beings in heaven. 10) if muhammad write 100 times Jesus name in Qur'an and hiding Jesus crucifixion and son ship of Christ means?? Muhammad tryed to hiding the truth of salvation through Christ. Dear bro Muhammad and Allah will not pass the LKG of humanity of Christianity. Follow Christ you will be heaven. Muhammad is a false prophet
@ട്രൂത്Ай бұрын
ലിയാകത് ഒരു നല്ല മനുഷ്യൻ ഇസാ മുഹമ്മത് ഒരു കൊച്ചു മമ്മത് യഹൂദ ജനം ദൈവം പറഞ്ഞിട്ട് ശനിയാഴ്ച ശബത് ആചരിക്കുന്നു വെള്ളിയാഴ്ചയുടെ പ്രേത്യേകത അത് ആരുണ്ടാക്കി അള്ളായും യഹോവയും ഒന്നാണെകിൽ ഇമാറ്റം ഉണ്ടാവില്ലല്ലോ
@muhammadasif-ld3wy2 жыл бұрын
യുദ്ധം, അടിമത്തം, സ്ത്രീ വിരുദ്ധത, തിന്മ, ഇവ ഇല്ലാതാക്കാൻ, ഇതെല്ലാം ചെയ്തു കാണിച്ചുതന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമിനെ ആരും കാണാതെപോകരുത്🙏😭😭😭😭
@ravilal1312 жыл бұрын
പൊളി ...
@mathewpappy9152 Жыл бұрын
എന്തോ
@vasim5442 жыл бұрын
മനുഷ്യരെ സൃഷ്ടിച്ച പെരുപ്പിച്ച് ഈ പ്രപഞ്ചം സൃഷ്ടിച്ച നിലനിർത്തുന്ന അല്ലാഹുവിനെ എങ്ങനെ ആരാധിക്കണമെന്ന് മുഹമ്മദ് നബിയാണ് ലോകത്ത് കൊണ്ടുവന്നത് ജീവിതത്തിൽ ഒരു കളവ്പോലും പറയാതിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ മേന്മ അന്നത്തെ സമൂഹം അദ്ദേഹത്തെ സത്യസന്ധൻ അൽഅമീൻ വിശ്വസ്തൻ എന്നായിരുന്നു വിളിച്ചു പോന്നിരുന്നത് നിങ്ങളിൽ ആരുണ്ട് ഹേ അത്ര നല്ലൊരു വ്യക്തിത്വം
@josecv74034 ай бұрын
മദ്രസയിൽ നിന്ന് കേട്ടത് പറയാതെ സൂർത്തേ 😂 പുത്തകം വായിച്ചിട്ട് പറയുക. 6വയസ്സുള്ള പെൺ കുഞ്ഞിനെ കെട്ടിയ കിളവനെ ന്യായീകരിക്കാൻ നാണമില്ലേ?
@vasim5444 ай бұрын
@@josecv7403 നിങ്ങളുടെ ബൈബിളിലെ മനുഷ്യരുടെ വചന ങ്ങളല്ല വിശുദ്ധ ഖുർആൻ അതിൽ യഥാർത്ഥ സത്യമുണ്ട് മുൻഗാമികളായ കുറ പിതാക്കളായ എബ്രഹാം മോസസ് ഈശോ എന്നിവരുടെ വഴിയിലാണ് മുസ്ലിങ്ങൾ എത്തിച്ചേരുന്നത് അല്ലാതെ നിങ്ങളെപ്പോലെ വഴിപിഴച്ചു പോയവരുടെ വർഗ്ഗത്തിൽ അല്ല ചിന്തിക്കാനുള്ള ബുദ്ധിയും ബോധവും തന്നിട്ടുണ്ട് ഒന്ന് ചിന്തിക്കൂ അപ്പോൾ മനസ്സിലാവും മുസ്ലിങ്ങളാണ് യഥാർത്ഥ സത്യവഴിയില്ലെന്ന് അല്ലാതെ മുസ്ലിങ്ങളെ ഇല്ലാത്ത കള്ള കഥകളും പറഞ്ഞ് മെരഞ്ഞെടുത്തിട്ട് ഒരു കാര്യവുമില്ല
@rasheedmaster31362 жыл бұрын
മുഹമ്മദ് ഈസ വളരെ വ്യക്തമായ മറുപടിയാണ് നൽകിയത് പിന്നെ ലിയാക്കത്തലിക്ക് സംതൃപ്തിയുണ്ടാക്കാൻ തക്ക മറുപടി കിട്ടണമെങ്കിൽ പ്രയാസമാണ്. സ്വന്തം മാതാവിനെയും പെൺകുട്ടികളെയും വരെ പ്രാപിക്കുന്നതിന് പ്രയാസമില്ലാത്ത വിഭാഗമാണ്. കൊല്ലുന്നതും ചാകുന്നതും തിന്മയാകുന്നത് ഏത് ഏകകമുപയോഗിച്ചാണ്. ഇവരുമായി ചർച്ച ചെയ്യേണ്ടത് കൊലപാതകവും ചാകലും INCEST ഉം വേണോ വേണ്ടേ എന്നതൊക്കെയായിരിക്കണം. ഒരു കാര്യത്തിലും സ്വന്തമായി ഒരു തീരുമാനമില്ലാത്ത ഇവർ മറ്റുള്ളവരുടെ കാര്യത്തിൽ പരിശോധന നടത്തുന്നു. വിരോധാഭാസം. ഇവരുമായി ചർച്ച ചെയ്യേണ്ട വിഷയം ഇതല്ല
ഇസാ ... നീഈ പ്രായത്തിൽ6 വയസുകാരിയെ കിടപ്പറയിൽ എത്തിക്കു.. അപ്പോൾ അറിയാം.ഈ ലോകത്തിന്റെ പ്രതികരണം 😂😂😂😂😘
@aslammongam9672 жыл бұрын
8ആം വയസിൽ തന്നെ ആണ് രാമൻ സീതയെ കെട്ടിയത് അത് ആഹാ.. Lle
@jinsongeorge83122 жыл бұрын
@@aslammongam967 valla thelivu undo?
@iruthala98392 жыл бұрын
മക്കയിലെയും ഭാരതത്തിലെയുംബഹുദൈവ ആചാരത്തിൽ ശൈശവ വിവാഹം നിലനിന്നിരുന്നു.
@jinsongeorge83122 жыл бұрын
@@iruthala9839 athu kuttikal thammil anu. Ithu oru kilavan oru kochine kandu kaamam keri
@iruthala98392 жыл бұрын
@@jinsongeorge8312 നിങ്ങൾക്ക് വ്യക്തമായ ഒരു വിശദീകരണം നൽകാമോ. ലോകത്തിൽ പലയിടങ്ങളിലും ഈ ആചാരം നിലനിന്നിട്ടുണ്ട് എന്നുകാണാം.
@khadeejak71362 жыл бұрын
Muhammad ഈസ സാഹിബ് വലിയ നിലവാരം ഉള്ള ചർച്ചയായി Alhamdulillah Allahu നിങ്ങളേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@moideenvallooran25352 жыл бұрын
റൗഫ് പറയുന്നത് വച്ചു നോക്കിയാൽ മുഹമ്മദ് വെറും കൊള്ളക്കാരൻ മാത്രമായിരുന്നു
@sanuab75152 жыл бұрын
ചെറുപ്പം മുതൽ ഉസ്താദ്മാർ ഹദീസും ഖുറാനും പഠിച്ചിട്ടും അവർക്ക് ലഭിക്കാതെ പോയ അറിവ് ക്രിസ്ത്യാനിയായി ജനിച്ച് ഇസ്ലാം ആശ്ലേഷിച്ച മുഹമ്മദ് ഈസ എത്ര ഭംഗിയായി നേടി എന്ന് മനസ്സിലാക്കുക.
@harrisubaidulla89092 жыл бұрын
6 ആ൦ നൂറ്റാണ്ടിലേ കടൽ കൊള്ള ക്കാര൯ മുത്ത് ഹാജീ
@muhammadasifali41812 жыл бұрын
ഞങ്ങളുടെ മുത്ത് "ഹാജി "അല്ല ഓൻ ഹജ്ജിന് പോയിട്ടില്ല 😂🤣🤣
@sirajkckc63142 жыл бұрын
ഇത് മുഴുവൻ കേട്ടു ഇസ്സയുടെ അറിവിന്റെ കുത്ഒയുക്കില് ഒലിച്ചു പോയ ഒരു വൻ സംഗം
ഒരു മോഡറേറ്റർ രണ്ട് സംവാദകർ.ഇതാണ് നല്ലത്. ഇല്ലെങ്കിൽ ഈസയെ പോലുള്ളവർ വരാല് വഴുതി പോകുന്നത് പോലെ വഴുതിപ്പോകും. നിങ്ങൾ ഇനിയും പഠിക്കില്ല. ലിയക്കാത്തത് ചോദിക്കുന്ന ചോദ്യം താന്നെ വീണ്ടും വീണ്ടും ക്ലാരിറ്റിയോടെ ചോദിച്ചുകൊണ്ടേ ഇരിക്കുക. ഇടയിൽ 100 ചോദ്യങ്ങൾ വന്നാൽ അയാൾക്ക് വഴുതിപ്പോകാൻ 100 വഴികളാണ് തെളിയുന്നത്....
@JoeandAlex2 жыл бұрын
എവിടെ വഴുതി പോകാൻ, blind believers ന്നു അല്ലാതെ ബാക്കി എല്ലാവർക്കും ഉടായിപ്പ് മനസ്സിലാകും, Bhai
@rajeshrajan70752 жыл бұрын
@@JoeandAlex @Alex John ആ ബാക്കി ഉള്ളവർക്ക് മനസ്സിലാക്കുവാൻ അല്ല ഡിബേറ്റ് നടത്തേണ്ടത്. ആ പറഞ്ഞ ബ്ലൈൻഡ് ബിലീവേഴ്സിനേ മനസ്സിലാക്കാൻ ആണ് ഡിബേറ്റ് നടത്തേണ്ടത്.... ഇടയിൽ കേറി 100 ചോദ്യഖവും ചോദിക്കും, എന്നിട്ട് ഒന്നിനും answer ഉം കൊടുക്കുകയും ഇല്ല. എനിക്കും താങ്കൾക്കും മന സ്സിലായൽ പോര. ബ്ലൈൻഡ് ബിലീവറിന് ഈസ പറഞ്ഞത് വേദവാക്യമാണ്... അവർ കരുതുന്നത് കൃത്യമായി ഉത്തരം നൽകി എന്നാണ്. ഒരാളുടെ കമന്റ് ഞാൻ ഇതിൽ അങ്ങനെ കാണുകയും ചെയ്തു. ഇടയിൽ കേറുന്നവരോടാണ് എനിക്ക് വിയോജിപ്പ്. ലിയക്കത്ത് ഒരു നല്ല സംവാദകൻ ആണ്. അയാൾ പറയുന്ന ചോദ്യങ്ങൾ പെർഫെക്റ്റാണ്..... തീർച്ചയായും ഈസയെ പോലുള്ള ആളുകളുടെ മറുപടി കേട്ടാൽ മൈക്ക് എടുക്കാൻ തോന്നും. എന്നാലും ക്ഷമ വേണം എന്നാണ് ഞാൻ പറഞ്ഞത്
@benuchhetri81052 жыл бұрын
Liyakath bahi go ahead we are with you
@rejigeorge295829 күн бұрын
വീണിടത്ത് കിടന്ന് ഉരുണ്ട്.... എഴുന്നേൽക്കുന്നതിനു മുമ്പ് കൈപിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നവനെയും ചെളിയിലേക്ക് തട്ടിയിട്ട്.... വീണ്ടും വീണ്ടും കിടന്നു ഉരുളുകയാണ് മുഹമ്മദ് ഈസ എന്ന ലാസർ യോഹന്നാൻ
@Mnp01122 жыл бұрын
Issa യുടെ അവതരണം nannyittund
@nahashamsa9589Ай бұрын
👍👍👍❤
@godwinfrancis22 жыл бұрын
ഈസാ ഇനി ഈ ഭാഗത്ത് കാണൂല വേണേ നോക്കിക്കോ
@mohdkasim11432 жыл бұрын
ഇസ്ലാം മതത്തിൽ ജനിച്ചു അതനുസരിച്ചു കാലങ്ങളോളം ജീവിച്ചവരെ ഒരു സുപ്രഭാതത്തിൽ യുക്തിവാദികളാക്കിയതും ക്രിസ്ത്യൻ മതത്തിൽ ജനിച്ച ഈസയെപോലെ ചിലരെ മുസ്ലിം ആക്കിയതും അള്ളാഹു...എന്തൊരു കാരുണ്യം 😀
ലിയാക്കത്തലിയോടു ദൈവം കാരുണ്യം കാട്ടി ഇസയെഅള്ളാകുരുക്കിൽപെടുത്തി.ഈസാപെട്ടതാണ് അള്ളായെകുറ്റംപറയരുത്.
@peaceandlove79892 жыл бұрын
എല്ലാമതക്കാരും അവരുടെ മത പുസ്തകങ്ങളെകുറിച്ച്, *ക്രിസ്ത്യൻ അപ്പോളജിസ്റ്റ്കൾ, അവരുടെ ബൈബിളിൽനിന്നും വ്യക്തമായി ചരിത്ര സത്യവും തെളിവും, ദൈവവചനവും തന്നു, അവരുടെ ദൈവത്തെ ആ പുസ്തകത്തിൽ തന്നെ തെളിയിക്കുന്നതു പോലെ, ഇതര മതസ്ഥരും അവരുടെ മതപുസ്തകങ്ങളിൽ നിന്നും അതുപോലെ തെളിയിച്ചു എല്ലാവർക്കും നല്ല അറിവ് കൊടുക്കണം. മതത്തിനോ, അതിലെ ദൈവത്തിനോ, അല്ലെങ്കിൽ ഏതെങ്കിലും മതത്തിലെ ഒരു പ്രത്യേക വ്യക്തിയുടെ നിലനിൽപ്പിനോ വേണ്ടിയുള്ള ഭീകരവാദ പ്രവർത്തനവും സ്ത്രീപീഡനവും കൊള്ളയും കൊലയും നിർത്തണം.* ഞാൻ മനസിലാക്കിയിടത്തോളം ക്രിസ്ത്യൻസ് അവരുടെ ദൈവത്തിന്റെ നിലനിൽപ്പിനും മതം വളരുവാനുമായി ആരെയും കൊല്ലുന്നില്ല, മറിച്ചു, മത ഭേദം കൂടാതെ എല്ലാസമൂഹത്തെയും നല്ല വിദ്യാസമ്പന്നാരാക്കി ഉന്നത പതവിയിൽ എത്തിക്കുന്നു. അതുകൊണ്ടാണ് ഒരു *ലളിത് ജാതിയിൽ ജനിച്ച നമ്മുടെ പരേതനായ ബഹുമാന്യനായ K R NARAYANAN സാറിനു നല്ല വിദ്യാഭ്യാസം കിട്ടിയതും ഉന്നത സ്ഥാനങ്ങളിൽ എത്തിയതും, എന്തിനു അധികം ലോകത്തിലെ തന്നെ വളരേ അറിയിപ്പെടുന്ന രാജ്ജ്യമായ ഇന്ത്യയുടെ പ്രസിഡന്റ് പോലും ആയതു.* ഇനിയും തെളിവുണ്ട്!!!! താഴ്ന്ന ജാതിയിൽ പിറന്ന നമ്മളുടെ ഇപ്പോഴത്ത *പ്രസിഡന്റും പ്രധാനമന്ത്രിയും ആ നിലയിൽ എത്തുവാനും കാരണം : "യേശു പഠിപ്പിച്ച, എല്ലാ മനുക്ഷ്യർക്കും തുല്യമായ സ്ഥാനമാണ് സമൂഹത്തിലെന്നതു" ക്രിസ്ത്യൻ മിഷനറിമാർ വളരേ പീഡനമേറ്റിട്ടുപോലും നമ്മുടെ ദേശത്ത് പ്രെചരിപ്പിച്ചത് കൊണ്ടാണ്!!!* അതവർ ലോകത്തിന്റെ എല്ലാമൂലയിലും ഇപ്പോഴും ചെയ്യുന്നു. എന്നാൽ ചില മതക്കാർ വിദ്യാഭ്യാസംപോലും അനുവദിക്കാതെ അവരുടെ മാതപഠന സ്കൂളിൽ പോലും ഇതര വിശ്വാസികളെ എങ്ങനെ കൊല്ലണമെന്ന് കുഞ്ഞുങ്ങളെ ഈ 21 - നൂറ്റാണ്ടിൽ പോലും പഠിപ്പിക്കുന്നു.
@ഡിങ്കൻ-god2 жыл бұрын
@@peaceandlove7989 യഹോവ എന്ന ദൈവത്തോട് വാക്ക് പാലിക്കാൻ വേണ്ടി സ്വന്തം മകനെ വരെ കൊല്ലാൻ ശ്രമിക്കുന്ന എബ്രഹാം!!,,, എന്നാൽ പറഞ്ഞ വാക്ക് പൂർത്തീകരിക്കാൻ യഹോവ സമ്മതിക്കുന്നില്ല!! മകനെ അറുക്കാൻ ശ്രമിച്ചപ്പോ,, വേണ്ട!! വഴിയിൽ കണ്ട ആടിനെ ആറുക്കൻ പറയുന്ന ചോരകൊതിയൻ യഹോവ!! ഇതൊക്ക ഒരു ദൈവം ആണോടോ?? 🦢
@mohandask34472 жыл бұрын
ലോകമാകെ നിറഞ്ഞിരിക്കുന്ന ഒരു പവർ ഉണ്ട് അതാണ് ബ്രഹ്മംനിങ്ങളും നിങ്ങളും ഞാനും ഒക്കെ അതിൻറെ ബഹിർരൂപങ്ങളാണ്
@alzaiminternational5596 Жыл бұрын
Adipoli😂😂😂
@sijonjarackal23332 жыл бұрын
ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലയെന്ന് ആവർത്തിച്ചു കിറിക്കിട്ട് കുത്തുംപോലെ ചോദിച്ചിട്ടും ചോദ്യത്തിന്റെ ഏഴയലത്ത്പോലും പോകാത്ത ഈസ്സ അറിവിന്റെ നിറകുടമെന്നും അറിവിന്റെ കുത്തൊഴുക്കെന്നുമൊക്കെ വാഴ്ത്തിപ്പാടുന്നവരുടെ നിലവാരം എന്നെ ആശ്ചര്യപ്പെടുത്തുന്നു !!!!
@cyberlog46472 жыл бұрын
ഈസ മറുപടി പറയാത്ത ചോദ്യം ഒന്ന് കമൻ്റിൽ എഴുതാമോ? അറിയാനാണ്..
@sadikhhindhana20142 жыл бұрын
നീ ഉദ്ദേശിച്ച ഉത്തരം കിട്ടാൻ അദ്ദേഹം നിന്നെപ്പോലെയല്ലല്ലോ.. അറിവ് ഉള്ള ആളാണല്ലോ.
@mathewpappy9152 Жыл бұрын
@@sadikhhindhana2014 ഇസ്സ അവൻ പരമ വിഡ്ഡി
@ലൂപ്പ Жыл бұрын
@@sadikhhindhana2014 അതേ ,, നല്ല അറിവ് മുഹമ്മദ് ഈസയിൽ നിന്ന് ലോകത്തിന് കിട്ടി
@jaisonpthomas41544 ай бұрын
@@sadikhhindhana2014ഒരു പ്രവാചകൻ എപ്രകാരമുള്ള വ്യക്തിയായിരിക്കണം 1- അയാളുടെ പ്രബോധങ്ങൾ, ഉപദേശങ്ങൾ, കല്പനകൾ ജാതിമത കാലദേശ വംശ ഭേതമെന്യേ മനുഷ്യകുലത്തിന് ആകെ സ്വികാര്യമായിരിക്കണം - 2 - കൊള്ള കൊല ആക്രമണം പിടിച്ചു പറിബലാൽസംഘം എന്നിവ നടത്താത്തവനം അത്തരം കുറ്റക്രത്യങ്ങൾ ക്ക് അനുയായികളെ പ്രരിപ്പിക്കാത്തവനും ആയിരിക്കണം 3 - അന്യമതസ്വരയോ അന്യ വംശരെയോ വെറുക്കാത്തവനും വെറുക്കാൻ അനുയായികളെ പ്രരിപ്പിക്കാത്തവനും ആയിരിക്കണം 4 - അന്യമതസ്വർക്കും അവറുടെ മതത്തിൽ വിശ്വസിക്കാനം മതം പ്രചരിപ്പിക്കാനും സ്വാതന്ത്രമുണ്ട് എന്ന് അംഗികരിക്കുന്നവനു ആയിരിക്കണം 5- അന്യ സ്ത്രീകളെ ബലപ്രയോഗത്തിലുട്ടെ കിഴ്പ്പടുത്തി ലൈഗികാവശ്യത്തിന് ഉപയോഗിക്കാത്തവനം അത്തരം പ്രവർത്തികൾ ക്ക് അനുയായികളെ പ്രരിപ്പിക്കാത്തവനുമായിരിക്കണം 6-കൊച്ച് പെൺകുട്ടികളുമായി ലൈംഗിക വേഴ്ച്ചക്ക് തുനിയാതെ അവരെ മകളുടെയോ കൊച്ചുമകളുടെയോ സ്ഥാനത്ത് കാണുന്നവ നായിരിക്കണം 7-ശാസ്ത്ര സത്യങ്ങൾക്ക് നിരക്കാത്ത കാര്യങ്ങൾ മതനിയമങ്ങൾ എന്ന പേരിൽ വിശ്വാസികളിൽ അടിച്ചു ഏൽപ്പിക്കാത്തവനായിരിക്കണം 8 - മതത്തിൻ്റെ പേരിൽ കൊല നടത്താൻ പ്രരിപ്പിക്കാത്തവനും അങ്ങിനെ ചെയ്യന്നതിനെ എതിർക്കുന്ന വനമായിരിക്കണം 9 - സ്ത്രീകളെ പുരുഷൻ്റെ കാമ പുർത്തിക്കുള്ള ഉപകരണമായി മാത്രം കാണാതെ അവർക്ക് സമുഹത്തിൽ പുരുഷന് തുല്യമായ അവകാശനം അംഗീകാരവും നൽകുന്നവനായിരിക്കണം 10 - സ്വന്തം മതം മാത്രം ശരി അല്ലാത്തതിനൊന്നും നിലനിൽപ്പിന് അർഹതയില്ല എന്ന നിലപാട് സ്വീകരിക്കാത്തവനായിരിക്കണം മേൽപ്പറഞ്ഞ യോഗ്യതയുള്ള ഒരു പ്രവാചകനെ ലോകമെമ്പാടുമുള്ള ജനത എക്കാലവം ആദരിക്കയും ബഹുമാനിക്കയും ചെയ്യും
എന്താണ് ഇത്രയും സംവാദം നടത്താൻ, ഈ primitive മതത്തിൽ?? കൊള്ള, കൊല, ബലാത്സംഗം, ശിശു പീഢനം തുടങ്ങിതിനെപ്പറ്റി എല്ലാം സംവാദം നടത്തുന്നതുതന്നെ ആധുനിക കാലത്തിന് യോജിച്ചതല്ല..
@rathershkrishnan22742 жыл бұрын
Yes😁😁😁😂😂😂😂👍
@iruthala98392 жыл бұрын
ആധുനിക കാലത്തും കൊള്ള,കൊല, ബലാത്സംഗം, ശിശു പീഡനം, ഇന്നും മാറ്റമില്ലാതെ തന്നെ നിലനിൽക്കുന്നു. അതുകൊണ്ട് ആധുനികതയുടെ വിലകളയാതെ,
@asiyavlog38102 жыл бұрын
മുഹമ്മദ് ഈസ ക്ക് അവസാനം മറുപടി പറയാൻ അവസരം കൊടുത്തില്ല . ഇത് എന്ത് യുക്തിയാണ്
@taj72102 жыл бұрын
ഈ ഈസ പൊട്ടനാണോ അതോ പൊട്ടനാകാൻ പഠിക്കുക യാണോ? പെണ്ണ് പിടുത്ത ക്കാരനെ നബി എന്ന് വിളിക്കുന്നത് ശരിയാണോ?
@rasheedph57372 жыл бұрын
ഈസ 💞 കൂട്ടമായി ആക്രമിക്കാൻ ശ്രമിക്കുമ്പോഴും മാന്യമായ ഇടപെടൽ 👍🏻
@josevjoseph12 жыл бұрын
പാവം ഈച്ച' .. വൈറ്റ് വാഷ് ... വൈറ്റ് വാഷ് ... ജീവിതം പാഴായി
@nishadtmnishadtm54812 жыл бұрын
@@josevjoseph1 യഥാർത്ഥ സത്യം എന്താണെന്ന് അന്യ സമൂഹ പറയുന്നുണ്ട് മുത്തേ ഖുർആൻ 😂🤣 ഇന്ന് പരിചയമുള്ള ഒരു വ്യക്തിയുടെ വാക്ക് ഞാൻ വായിച്ചതിൽ എനിക്ക് ഇഷ്ടപ്പെട്ട രണ്ടു പുസ്തകം അതിലൊന്ന് ഖുർആനാണ് മനസ്സിലായോ ആര പറയുന്നു എന്ന് 😂😂
@joythomasvallianeth60132 жыл бұрын
Issa may be cursing himself for deciding to give up christianity and joining Islam, the religion of the terrorists of the world. He has realised by now that he has been cheated by the shrewd dawa preachers and tricked him to convert to Islam. Now his ego does not permit him to give up his new faith and go back to christianity. Also I can see he has become tired of whitewashing Islam. I pity him for what he has jumped into with out knowing fully what Islam is as a teenager. The same thing is happening to many non-muslim teenagers. So beware before anybody converts to Islam. Understand that religion but definitely not from the dawa preachers as you will get only a sugar coated version always.
@satheesha97632 жыл бұрын
@@nishadtmnishadtm5481 🍌👷
@Chickenthandoori2 жыл бұрын
ഈസ മറുപടി പറയുന്നുണ്ട്... ചോദിച്ച ചോദ്യത്തിന് അല്ല... എന്ന് മാത്രം...സാദാ വൈറ്റ് വാഷിങ് മാത്രമേ ഈസക്കും ഉള്ളൂ.. ചോദ്യങ്ങളെ അംഗീകരിക്കാനോ... അതിന് ഉത്തരം പറയാനോ പറ്റില്ല...പറഞ്ഞാൽ മതത്തെ ദോഷകരമായി ബാധിക്കും എന്നതിനാൽ തന്നെ... As usual..പക്ഷെ... ഈസ.. ലിയാക്കതിനെ പോലെ സത്യ മതസ്ഥനാകും....അധികം താമസിയാതെ....
@jamalthekay52822 жыл бұрын
Issa good speech👌👌👌👌👌
@nam85822 жыл бұрын
ഈസ ഇസ്ലാം മതത്തിലേക്ക് വന്നത് ചില പ്രത്യേക ലക്ഷ്യത്തോടെയാണ്,അയാൾ അത് നടപ്പിലാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്പോൾ അയാളോട് യുക്തിയുക്തമായ ചോദ്യങ്ങൾ ചോദിച്ചാൽ അയാൾ ശരിയായ ഉത്തരം പറയാൻ ശ്രമിക്കുമോ ? അയാൾ ചോദ്യകർത്താവിനെ പറ്റിച്ചിട്ട് രക്ഷപ്പെടാൻ അല്ലെ നോക്കൂ... ഈ clubhouse ൽ ഇത്തരം ചർച്ചകൾ നടത്തി യുക്തി വാദികളുടെ ധാരാളം സമയം നഷ്ടപ്പെട്ടിട്ടുണ്ട്.
@surendranmk53062 жыл бұрын
ആദ്യം താങ്കൾ ശരി പറഞ്ഞു! എന്നിട്ടു സമയം പാഴായതായി പരിതപിക്കുന്നതെന്തേ! He is being exposed him self!
@JoeandAlex2 жыл бұрын
If u observe these debates from a neutral stand point,it's so evident that believers struggling to hold the ground. The escape gimmicks will be absorbed by blind believers not by vast majority.
@harrisubaidulla89092 жыл бұрын
പാവം പെരു൦പാവൂ൪ഈസാ🦊
@surendranmk53062 жыл бұрын
@@VinodKumar-eh2dx 'സംബന്ധിച്ച', 'സമ്പാദിച്ച.' തിരക്കിനിടയിൽ മലയാളം ശ്വാസം മുട്ടി മരിച്ചു പോകാതിരിക്കാൻ ശ്രദ്ധിക്കണേ!
@surendranmk53062 жыл бұрын
@@VinodKumar-eh2dx 👍
@xndbxnda88172 жыл бұрын
ഈശയുടെ മുലകുടി ഒക്കെ കഴിഞ്ഞോ
@harrisubaidulla89092 жыл бұрын
എക്സ്😍,, നക്കൽ മാത്രം 2 അവയവങ്ങൾ ഇടയിൽ മൊത്തം 4 അവയവങ്ങളിൽ നിന്ന്,, ബീഹാർ
@massmass4932 жыл бұрын
മനുഷ്യനേ രണ്ടാക്കുകയല്ല ചിന്നഭിന്നമാക്കുകയാണ്.
@roadacross02 жыл бұрын
മുഹമ്മദ് ഈസ ഒരു ചോദ്യത്തിന് പോലും വ്യക്തമായ മറുപടി പറഞ്ഞില്ല.. എന്തെല്ലാമോ പറഞ്ഞു പോകുന്നു...😁😁
@ismayilk79822 жыл бұрын
ഒരു മാറ്റവും ഇല്ല. മകളെ
@es88612 жыл бұрын
ളിയാകാത് ali മുമ്പ് ക്രിസ്ത്യൻസിന് മറുപടി കൊടുത്തപ്പോൾ അവരുടെ മറുപടി ഞങ്ങൾ കേട്ടതാണ് ലിയാകാത്തലി തോറ്റോടി 😂😂😂
@emilemil78262 жыл бұрын
ഇസ്ലാം എന്നിട്ടും 😁
@hamzausman213311 ай бұрын
Liyakhath 💯✌️✌️✌️
@ahmmedkuttyykk84202 жыл бұрын
ലിയാഖത്ത് ബുദ്ധി ജീവി ചമഞ്ഞു ഉരുളുന്നു. മത വിശ്വാസത്തെ വിമർശിക്കാൻ വലിയ ബുദ്ധിയുടെ ആവശ്യമൊന്നുമില്ല. മതവിശ്വാസത്തെ ബോധ്യപ്പെടുത്താൻ ബുദ്ധി ജീവികൾക്കും പണ്ഡിതർക്കും മാത്രമേ കഴിയൂ. മുഹമ്മദ് ഈസക്ക് അഭിനന്ദനങ്ങൾ.
@muhammedameen56612 ай бұрын
മദ്രസ്സ പൊട്ടൻമാർക്കും മുഹമ്മദിൻ്റെ അടിമകൾക്കും മാത്രമേ ഇസ്‌ലാമിക പൊട്ടത്തരം മനസ്സിലാകൂ.
@mohammedaseer57222 жыл бұрын
Issa well knowledge
@shinevalladansebastian78472 жыл бұрын
അയ്യേ ലാസർ യോഹന്നാൻ....... ചുരുക്കി പറഞ്ഞാൽ "എന്റെ ഗർഭം ഇങ്ങനെ അല്ലേ ".....
@moideenvallooran25352 жыл бұрын
ഇന്നു പലിശ വാങ്ങാത്തവർ ഉമ്മയെ വ്യഭിചാരിക്കാത്തവർ ആരുണ്ട്
@manu-dk6dv2 жыл бұрын
അയ്യോടാ ഇസ്ലാം ഉള്ളതുകൊണ്ടല്ലേ ആരും ഉമ്മയെ വ്യഭിചാരിക്കാത്തത്
@Vk-uo3ed2 жыл бұрын
ഇതോക്കെ നബിയും ചെയ്തതാണു.. മദ്യപാനം: നബി മദ്യം(നബീദ്) കുടിച്ച ഹദീസ് ഉണ്ട് എന്ന് എം എം അക്ബർ ത ന്നെ പറഞ്ഞു പിന്നെ രക്ത ബന്ധത്തിൽ ഉള്ളവരെ ഭോഗിക്കൽ : മുഹമ്മദിനു അനുവദിക്ക പ്പെട്ട സ്ത്രീകളിൽ പിതൃസ ഹോദര / സ ഹോദരി പുത്രിമാർ ...മതൃസ ഹോദര/ സ ഹോദരീ പുത്രിമാർ ..പിത്ര്വ്വ്യ പുത്രിമാർ എല്ലാം ഉണ്ട് ( ഖുറാൻ ത ന്നെ പറയുന്നതാണു ) പിന്നെ അമ്മായി യെ ഭോഗിച്ചിട്ടു ണ്ടെന്ന് ഹദീസ് പറയുന്നു ...മാതൃസ ഹോദരിയുമായി ലൈംഗിക ബന്ധം ഉണ്ടായി എന്ന് പറയുന്ന ഹദീസ് ഉണ്ട ത്രെ ... അലിയുടെ ഉമ്മയു ടെ മൃത ദേഹം ഖബറിൽ വയ്ക്കുന്നതിനു മുമ്പ് നബി ലംഗികബന്ധം ചെയ്തു എന്ന് കേട്ടിട്ടുണ്ട് അടിമ സ്ത്രീ മാരിയത്തുമായി ബന്ധ പ്പെടുന്നത് ഭാര്യ ഹഫ്സ കണ്ടു യുദ്ധത്തിൽ പിടിച്ച നിരവധി സ്ത്രീകളെ ഭോഗിച്ചു ശരീരം ദാനം ചെയ്യാൻ സ്ത്രീകളോട് ആവശ്യ പ്പെട്ടു നിരവധി കൊലകൾ , കൊള്ളകൾ ചെയ്തു എന്നിട്ടും മാനവരിൽ മ ഹോന്നതനാണു😅😏
@harrisubaidulla89092 жыл бұрын
വികേ😍,, ഹാറ്റ് സ് ഒാഫ്,, മാത്രു സഹോദരിയേയും കയറ്റി എന്ന ഹദീസ് ഏതാണ്
@Thomas-wy7db2 жыл бұрын
@@harrisubaidulla8909 bakiyellam OK!!!
@faizalkoruvalappil10632 жыл бұрын
ഇതൊക്കെ ഏതു ഹദീസിൽ ആണ് വന്നിട്ടുള്ളത് ..?
@seenanaushad88082 жыл бұрын
നീ കണ് do അങിനെ ചെയ്യുന്നത്.അസത്യം പറയുന്ന നിൻ്റെ നാ വ്... ബാക്കി പറയുന്നില്ല ...അനുഭവിക്കും .. നിയൊ ക്കേ
@shareefkanam7822 жыл бұрын
@@seenanaushad8808 myru
@advsuhailpa4443 Жыл бұрын
19:20 ഇസ്ലാമിന്റെ പ്രതിരോധം 21:30 സമൂഹ പുരോഗതി - പലിശ
@vijishk2622 жыл бұрын
ഈസ കോയാന്മാര നൈസായി ട്രോളിയതാ
@ahamedunni87958 ай бұрын
ഈസ യുടെ പാകിസ്ഥാൻ ചാരൻ മാരുടെ ഉദാഹരണം ഉഗ്രൻ ഉമർ ഉത്തരം മുട്ടി congradulation. Keep it up thanks
@naturetruth53162 жыл бұрын
ഈസ👌👌👌
@Dakshinkarashtravaadi4 ай бұрын
Liyakath പോയിന്റ് by പോയിന്റ് സംസാരിക്കുന്നു... ഈച്ച ഈ പോയിന്റ് കളിൽ ഒന്നിൽ പോലും തൊടാതെ കൊറേ ഒച്ച ഉണ്ടാക്കി പോകുന്നു... ആർക്കും ഒന്നും മനസ്സിലാകുന്നില്ല
@celestialvision-bovaseliaz88182 жыл бұрын
ഇസ്സാ ഇസ്ലാമിനെ നാണം കെടുത്താൻവേണ്ടിയാണോ അങ്ങോട്ടു കുടിയേറിയത്?!!!
ലിയാകാത് അലി , ശിഹാബുദ്ദീൻ മേത്തർ , ഷാഹുൽ ഹമീദ് , go on guys ❤❤
@cyberlog46472 жыл бұрын
ഇതിൽ ഒരു വിദ്വാൻ ചോദിക്കുന്ന ഒരു ചോദ്യം പ്രവാചകൻ തോറ്റപ്പോൾ എതിരാളികൾ പ്രവാചകൻ്റെ അനുയായികളെ അടിമകളാക്കി പ്പിടിച്ചിട്ടുണ്ടോ എന്നാണ്. എന്നു വെച്ചാൽ ചരിത്രം ഒരു ചുക്കും ഈ നിരീശ്വര വിശ്വാസിക്ക് അറിയില്ലാ എന്നർത്ഥം. പ്രവാചക ൻ്റെ യുദ്ധങ്ങളിൽ പ്രവാചകൻ തോറ്റിട്ടുള്ള യുദ്ധം ഏതാണ്. ഉഹ്ദ് യുദ്ധത്തിൽ ശത്രുക്കൾക്ക് ചെറിയ വിജയമുണ്ടായി. യുദ്ധം പൂർണ്ണ വിജയത്തിലെത്തിക്കാനോ തടവുകാരായി പിടിക്കാനോ അവർക്ക് കഴിഞ്ഞോ ഇല്ല. യുദ്ധക്കളത്തിൽ കതിരയെ ഒന്നു വട്ടം ചുറ്റിപ്പായിച്ച് സ്വന്തം പട്ടാള ക്കാരു മായി വേഗം യുദ്ധക്കളം വിട്ടു പാഞ്ഞു പോയി അബൂസുഫ് യാൻ. അധിക സമയം നിന്നാൽ കിട്ടിയ വിജയം പരാജയമായി മാറുമോ എന്ന ഭയം തന്നെ. പ്രവാചകനും അനുയായികളും അവരുടെ തമ്പിലേക്കും മടങ്ങി . പക്ഷെ രാത്രി അൽപം വിശ്രമിച്ച ശേഷം പ്രവാചകൻ അനുയായികളോട് പറയുന്നത് ശത്രു വിനെ പിന്തുടരാൻ പുറപ്പെടാനാണ്. ഉഹ്ദ് യുദ്ധത്തിൽ പങ്കെടുത്തവർ മാത്രമെ വരാൻ പാടുള്ളൂ എന്ന് പ്രത്യേക നിർദ്ദേശമുണ്ടായി. പരിക്കേറ്റവർ അടക്കം മുറിവ് വെച്ച് കെട്ടി രാത്രി പുലർച്ചക്ക് മുമ്പ് തന്നെ അവർ അബൂ സുഫ് യാൻ്റ സൈന്യത്തെ ലക്ഷ്യമാക്കി പുറപ്പെട്ടു. (ഉഹ്ദ് യുദ്ധത്തിൽ മക്കക്കാരുടെ സൈന്യം 3000വും പ്രവാചകൻ്റെ സൈന്യം 700 ഉം ആണ്.) 'മുഹമ്മദ് ' തങ്ങളെ പിടികൂടാൻ വരുന്നു എന്ന് മനസ്സിലാക്കിയ അബൂസുഫ് യാനും സൈന്യവും വിശ്രമിച്ചുകൊണ്ടിരിക്കുന്ന വിടെ നിന്നും ജീവനും കൊണ്ട് ഓടി. അവരെ പിടികൂടാൻ കഴിയാതിരുന്ന പ്രവാചകനും സൈന്യവും തിരികെ മദീന യിലേക്ക് മടങ്ങി. ഇതാണ് പ്രവാചകൻ്റു സൈന്യം അൽപമെങ്കിലും പരാജയത്തിൻ്റെ രുചിയറിഞ്ഞ ഒരു യുദ്ധം. പിന്നെ ഹുനൈൻ യുദ്ധത്തിലാണ് ആദ്യഘട്ടത്തിൽ മുസ്ലികൾക്ക് തിരിച്ചടി കിട്ടിയ ഒരു യുദ്ധം. 30,000 വരുന്ന ശത്രുസൈന്യവുമായി 12000 മുസ്ലിംകൾ ഏറ്റുമുട്ടിയ യുദ്ധം. ഒരു മലയിടുക്കിൻ്റെ വളവിൽ വെച്ച് പെട്ടെന്ന് ശത്രു വിൻ്റെ ആക്രമണത്തിൽ മുസ്ലിം സൈന്യം ഒന്നു പതറി. ചിതറി. പലരും പിന്തിരിഞ്ഞോടി പ്രവാചകനെ സംരക്ഷിച്ചു കൊണ്ട് 30 പേരടങ്ങുന്ന ഒരു കമാണ്ടോ ടീം വളഞ്ഞു നിന്ന് പൊരുതി. ഗർഭിണിയായ ഉമ്മു അമ്മാറ (പേര് അതാണെന്നാണെൻ്റെ ഓർമ്മ) കൂടിയുണ്ടായിരുന്നു ആ 30 പേരിൽ. പെട്ടെന്ന് തന്നെ പ്രവാചക സൈന്യം position വീണ്ടെടുക്കുയും 30,000 വരുന്ന സൈന്യത്തെ പ്രവാചക സൈന്യം തോൽപിക്കുകയും ചെയത് ഈ രണ്ടു സംഭവങ്ങളല്ലാതെ ഏതു യുദ്ധത്തിലാണ് ശത്രു പ്രവാചകൻ്റെ സൈന്യ ത്തെ തോൽപിച്ചിട്ടുള്ളത്? എന്നിട്ട് വേണ്ടേ തടവുകാരാക്കാൻ . യുദ്ധത്തിൽ തടവുകാരാക്കാൻ കഴിയാത്ത അവർ പാവപ്പെട്ട വരും അടിമകളും ഒക്കെ ആയ സാധു മനുഷ്യൻ മാരെ മാത്രമല്ല, സമൂഹത്തിൽ നിലയും വിലയും ഉള്ളവരെ പോലും ഏക ദൈവ വിശ്വാസം സ്വീകരിച്ചതിൻ്റെ പേരിൽ തടവിലാക്കകയും പട്ടിണിക്കിടുകയും തീക്കണലിൽ മലത്തി കിടത്തി ശരീരത്തിൽ നിന്നുള്ള നീര് വീണ് ആ കനൽ കട്ടകൾ അണയുന്നത്ര പീഡനം ഏൽ പിച്ചിട്ടുണ്ട്. സുമയ്യ എന്ന പ്രവാചകശ്യഷ്യയുടെ ഗൂഹ്യഭാഗത്ത് കുന്തം കുത്തിക്കയറ്റി കൊന്നുകളഞ്ഞു. വേറെയും സ്ത്രീകളെ പീഡിപ്പിച്ചു. എന്നിട്ട് ഈ നിരീശ്വര വിശ്വാസി പറയുന്നു അവർ വലിയ സഹിഷ്ണുതയുള്ളവരും മാന്യൻമാരു ആണെന്ന്. കഠിന മായ ശിക്ഷക്ക് അർഹരാണവർ. എന്നാൽ അതിനനുസരിച്ചുള്ള ശിക്ഷ കൊടുക്കാതെ ഭൂരിപക്ഷം പേർക്കും മാപ്പ് കൊടുക്കുകയാണ് പ്രവാചകൻ ചെയ്തത്. മക്കാ വിജയത്തിൽ. നിരീശ്വര വിശ്വാസികൾ പച്ചകള്ളം പറയുന്നതിനു പകരം ചരിത്രം പഠിക്കട്ടെ..
@rajukurian65044 ай бұрын
👍👍👍👍
@shamsushamsu23772 жыл бұрын
ഈസപറയുന്ന അന്നെത്തെയും ഇന്നത്തേയും കാലഘട്ടം മനസ്സിലായി.... പ്രാകൃത ഗോത്ര മനുഷ്യരുടെ അതേ സ്വഭാവം കാണിക്കുന്ന ദൈവത്തിന്റെ അന്നത്തെ നിലവാരത്തിൽ നിന്നും ഇന്നും വളർന്നില്ലല്ലോ എന്നോർക്കുമ്പളാണ് സങ്കടം മനുഷ്യർക്ക് എത്ര വലിയ മാറ്റം വന്നു.. ഇന്ന് അടിമത്ത സമ്പ്രദായം നിലവിൽ വീണ്ടും വന്നുപെട്ടാൽ അത് ആയിക്കോട്ടെ എന്ന് കരുതി വേദപുസ്കത്തിൽ ദൈവം ഗോത്രസംസ്കാരം സംരക്ഷിച്ചു പോരുന്നു എന്നുപറയുന്ന ഈ ആധുനിക മനുഷ്യരോട് ഒന്നേ പറയാനുള്ളൂ പടച്ചോനോ 6ആം നൂറ്റാണ്ടു നിങ്ങളെങ്കിലും 21ആം നൂറ്റാണ്ടിലേക്ക് വാ
@abdurahmanchungathara48232 жыл бұрын
നാണമില്ലാത്ത എമുക്കളെ... മുഹമ്മദ് ഈസയോട് ഒറ്റയ്ക്ക് സംവദിക്കാൻ പോന്ന ഒരാൺകുട്ടിയും നിങ്ങളുടെ കൂട്ടത്തിലില്ല എന്നത് ഒന്നാമതായി ഈ സംവാദത്തിലൂടെ നിങ്ങൾ തെളിയിച്ചു. ഒരാൾ ചോദിച്ചതിന് മറുപടി പറയുന്നതിന് മുമ്പേ മറ്റൊരുത്തന്റെ ചോദ്യം.. ഇങ്ങനെ ഒന്നും രണ്ടും എമുക്കളാണോ.. ⁉️ഭീരുക്കൾ.. 🤣🤣 എന്നിട്ടും ഈസാ വളരെ മാന്യവും പക്വവും കൃത്യവുമായ മറുപടി പറഞ്ഞു. അടിസ്ഥാന രഹിതമായ ചോദ്യങ്ങളുന്നയിച്ചുള്ള അവഹേളനങ്ങൾ മാത്രമാണ് നിങ്ങളുടെ കൈവശമെന്നു ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ഈസക്കു എല്ലാ ആശംസകളും.. 🌹🌹🌹
@jaisonpthomas41544 ай бұрын
ഒരു പ്രവാചകൻ എപ്രകാരമുള്ള വ്യക്തിയായിരിക്കണം 1- അയാളുടെ പ്രബോധങ്ങൾ, ഉപദേശങ്ങൾ, കല്പനകൾ ജാതിമത കാലദേശ വംശ ഭേതമെന്യേ മനുഷ്യകുലത്തിന് ആകെ സ്വികാര്യമായിരിക്കണം - 2 - കൊള്ള കൊല ആക്രമണം പിടിച്ചു പറിബലാൽസംഘം എന്നിവ നടത്താത്തവനം അത്തരം കുറ്റക്രത്യങ്ങൾ ക്ക് അനുയായികളെ പ്രരിപ്പിക്കാത്തവനും ആയിരിക്കണം 3 - അന്യമതസ്വരയോ അന്യ വംശരെയോ വെറുക്കാത്തവനും വെറുക്കാൻ അനുയായികളെ പ്രരിപ്പിക്കാത്തവനും ആയിരിക്കണം 4 - അന്യമതസ്വർക്കും അവറുടെ മതത്തിൽ വിശ്വസിക്കാനം മതം പ്രചരിപ്പിക്കാനും സ്വാതന്ത്രമുണ്ട് എന്ന് അംഗികരിക്കുന്നവനു ആയിരിക്കണം 5- അന്യ സ്ത്രീകളെ ബലപ്രയോഗത്തിലുട്ടെ കിഴ്പ്പടുത്തി ലൈഗികാവശ്യത്തിന് ഉപയോഗിക്കാത്തവനം അത്തരം പ്രവർത്തികൾ ക്ക് അനുയായികളെ പ്രരിപ്പിക്കാത്തവനുമായിരിക്കണം 6-കൊച്ച് പെൺകുട്ടികളുമായി ലൈംഗിക വേഴ്ച്ചക്ക് തുനിയാതെ അവരെ മകളുടെയോ കൊച്ചുമകളുടെയോ സ്ഥാനത്ത് കാണുന്നവ നായിരിക്കണം 7-ശാസ്ത്ര സത്യങ്ങൾക്ക് നിരക്കാത്ത കാര്യങ്ങൾ മതനിയമങ്ങൾ എന്ന പേരിൽ വിശ്വാസികളിൽ അടിച്ചു ഏൽപ്പിക്കാത്തവനായിരിക്കണം 8 - മതത്തിൻ്റെ പേരിൽ കൊല നടത്താൻ പ്രരിപ്പിക്കാത്തവനും അങ്ങിനെ ചെയ്യന്നതിനെ എതിർക്കുന്ന വനമായിരിക്കണം 9 - സ്ത്രീകളെ പുരുഷൻ്റെ കാമ പുർത്തിക്കുള്ള ഉപകരണമായി മാത്രം കാണാതെ അവർക്ക് സമുഹത്തിൽ പുരുഷന് തുല്യമായ അവകാശനം അംഗീകാരവും നൽകുന്നവനായിരിക്കണം 10 - സ്വന്തം മതം മാത്രം ശരി അല്ലാത്തതിനൊന്നും നിലനിൽപ്പിന് അർഹതയില്ല എന്ന നിലപാട് സ്വീകരിക്കാത്തവനായിരിക്കണം മേൽപ്പറഞ്ഞ യോഗ്യതയുള്ള ഒരു പ്രവാചകനെ ലോകമെമ്പാടുമുള്ള ജനത എക്കാലവം ആദരിക്കയും ബഹുമാനിക്കയും ചെയ്യും
@muhammadasifali41812 жыл бұрын
ലീയാകത്ത് കോറുമായി എത്തിയതും ഇസബായി ഒരു കാറ് കിട്ടിയിരുന്നു എങ്കിൽ എന്ന് മോഹിച്ചു പോയി 😂😂😂🤣🤣 ഏത് എമ്പോക്കിക്കും കുറച്ച് നല്ല കാര്യങ്ങൾ ചെയ്യേണ്ടിവരും അല്ലെങ്കിൽ അവൻറെ നിലനിൽപ്പ് തന്നെ അവതാളത്തിൽ ആകും അത്രയുമേ മുഹമ്മദ് ചെയ്ത നല്ല കാര്യങ്ങൾ ഉള്ളൂ . ഇതിനാണോ മാനവരിൽ മഹോന്നതൻ എന്ന് വിളിച്ചു കൊണ്ട്നടക്കുന്നത് 🤣🤣🤣😂😂 അങ്ങനെ എങ്കിൽ ഗോവിന്ദച്ചാമിയെ അയാൾ കുറച്ച് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു ശിക്ഷിക്കാതെ ഇരിക്കാലോ🤣🤣😂😂
@jasminrajeefhamza9312 жыл бұрын
Goodspech 🌹esa
@manoharankk34672 жыл бұрын
ഒരു കലം ചോറിൻ്റെ പാകമറിയുവാൻ അതിൽ ഒരു വറ്റെടുത്തു പരിശോധിച്ചാൽ മതിയാകും എന്നിരിക്കെ ഇസ്ലാം അവകാശപ്പെടുന്ന ദൈവീകതയെ മനസിലാക്കുവാൻ അതിൽ ഒരു വിശ്വാസിയെ എടുത്തു പരിശോധിച്ചാൽ അതുതന്നെ ധാരാളം !, എങ്കിൽ അത് യഥാത്ത ദൈവീകതയെ ചൂണ്ടിയുള്ളതായിരിക്കണം., വിശ്വാസത്തിൻ്റെ പേരിൽ ലോകം അനുഭവിക്കുന്ന പീഠനം എന്താണ് മതം എന്നുള്ളതിൻ്റെ നേർകാഴ്ചകളാണ്, യഥാർത്തത്തിൽ "മതം" എന്നുള്ളത്, കടിഞ്ഞാൺ നഷ്ടപ്പെട്ടവനുവേണ്ടി നിർമ്മിക്കപ്പെട്ട മൂക്കു കയറുകളാണ്, അത് സെമിറ്റിക് മതങ്ങളുടെ പ്രത്യേകതയാണെന്നു കൂടി എടുത്തു പറയേണ്ടതുണ്ട്,....,
@josevarghese44902 жыл бұрын
Very, Very good 👍👍👍
@harrisubaidulla89092 жыл бұрын
ലിഖായത്ത്😍മുത്ത്,, ഈസാ മുഹമ്മദ് കാശ് ഒ൯ഡാക്കാ൯ മിടുക്ക൯ ത൯ഗു തോമാസ്കുട്ടി ടീം മിന് ബദൽ കൊള്ളാം,, അൽഹ൦ദിലുല്ലാ
@cyberlog46472 жыл бұрын
ഒരു ന്യൂട്രൽ ഹിസ്റ്റോറിയൻ പ്രവാചകനെ എങ്ങനെയാണ് വിലയിരുത്തുക: എഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അക്ഷരാഭ്യാസമില്ലാത്ത അറബി യുവാവ്. അന്നത്തെ രണ്ട് മഹാസാമ്രാജ്യങ്ങളായ പേർഷ്യയുടെയും റോമിൻ്റെയും കീഴിൽ മാറി മാറി ഭരിക്കപ്പെട്ടിരുന്ന ഒരു കൊച്ചു പ്രദേശം മക്ക . അവിടെ 13 വർഷം പ്രവർത്തിച്ചപ്പോൾ മക്കക്കാർ ആട്ടിയോടിച്ചു. മദീനയിലെത്തി പത്തുവർഷം കൊണ്ട് റോമ, പേർഷ്യൻ സാമ്രാജ്യങ്ങളുടെ വമ്പൻ സൈനിക വ്യൂഹങ്ങൾ ഈ അറബ് യുവാവിൻ്റെ കാൽകീഴിൽ തകർന്നടിഞ്ഞു. അതിനു ശേഷം ഇന്നേവരെ ചരിത്രം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സാമ്രാജ്യത്തിൻ്റെ സ്ഥാപകൻ.( തൻ്റെ അനുയായികളിലൂടെ ) ഭൗതിക കാഴ്ചപ്പാടിൽ നോക്കിയാൽ മരുഭൂമിയിൽ നാടോടികളെപ്പോലെ കഴിഞ്ഞിരുന്ന ഒരു ഗോത്രത്തെ അവരെ അടക്കി ഭരിച്ചിരുന്ന വൻ സാമ്രാജ്യങ്ങളെപ്പോലും കീഴടക്കാൻ പ്രാപ്തമാക്കയ നായകൻ. ഒരു ലോക ചക്രവർത്തി തന്നെ. സാമ്പ്രദായിക ചക്രവർത്തിമാരുടെ സിംഹാസനവും കിരീടവും ചെങ്കോലും ഒന്നും ഇല്ല എന്നാ മാത്രം. എന്നാൽ ലോകത്തെ ഏറ്റവും അധികാരമുള്ള വ്യക്തിത്വം ഇന്ന് ലോകത്ത് ആ നാമം മുഹമ്മദ് എന്ന് ഉച്ചരിക്കപ്പെടാതെ ഒരു സെക്കൻ്റ് പോലും കടന്നു പോകുന്നില്ല. യെസ്, ഒരൊറ്റ സെക്കൻ്റ് പോലും മുഹമ്മദ് എന്ന പേര് ഉച്ചരിക്കാതെ ഇന്ന് ലോകം കടന്നു പോകുന്നില്ല. ഇന്നും നിരക്ഷരനായ ആ അറബ് യുവാവിൻ്റെ അനുയായികളായി മാറുന്നവർ ആരാണ്. ആധുനിക കാലത്തെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസം ലഭിച്ച ശാസ്ത്രജ്ഞർ, ദാർശനികർ, രാഷ്ട്രീയത്തലെ ഉന്നതൻമാർ. Have you ever seen such a personality in history?. It should provoke your thoughts..
@goahead71252 жыл бұрын
സ്പൂണിലെ മുലകുടി ഹദീസാണ് ഇവന്റെ മൂഡാക്കൽ മാസ്റ്റർ പീസ്
@basheercsalman91025 ай бұрын
കുറെ എണ്ണം കൂടി ഒറ്റ വ്യക്തിയോട് പൊരുതുമ്പോൾ വേണ്ടത്ര സമയം പോലും കൊടുക്കാതെ ഇടക്കിടപെട്ടും മാന്യത കാണിക്കാതെ ആയിട്ടും മര്മത്തെക്ക് മറുപടി പറയുന്ന മുഹമ്മദ് ഈസ ❤
@anaskm24272 жыл бұрын
ചോദിച്ച ചോദ്യത്തിന് ഈസ ഭംഗിയായി ഉത്തരം നൽകി... അത് മനസിലാക്കാൻ സാധിച്ചിട്ടില്ല എങ്കിൽ അത് അവരുടെ പ്രശ്നം ആണ്,.
സാമൂഹികമായ വിഷയത്തിൽ വിശ്വാസി അവിശ്വാസി എന്ന വ്യത്യാസം ഇല്ല എന്ന് ഈസ പറയുന്നു ശരീഅഃ നിയമം അങ്ങനെ അല്ലല്ലോ ലിയാക്കത്തു ഭായ്
@magnifier26922 жыл бұрын
തമിഴ്നാട്ടിലെ തിരട്ടുഗ്രാമത്തിലെ മോഷ്ടാക്കൾക്കും ഒരു ഷേത്റം ഉണ്ട്.മോഷണം /കൊള്ള/വിജയകരമായി പൂർത്തിയാക്കാൻ അവിടുത്തെ മൂർത്തിയെ കൂട്ടുപിടിക്കുന്നതുപോലെയാണ് ചിലമത മതങ്ങളുടെ സംവിധാനം.ഏതായാലും ലിയാഖത്തിന്റെ ചോദ്യങ്ങൾ അവിടെ അവശേഷിക്കുന്നു.ക്റിസ്ററൃൻ പാരമ്പര്യം ഉള്ളത് കൊണ്ടാവാം മുഹമ്മദ് ഈസ മാനൃമായി സംസാരിക്കുന്നുണ്ട്.
@cyberlog46472 жыл бұрын
ഏത് ചോദ്യമാണ് അവശേഷിക്കുന്നത്?
@nelsonchirayath74612 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ മതം മറയാക്കി കൊള്ള
@abyvictor12 жыл бұрын
Ariyetra...payar anjazhi..best answer
@vargheseanoop2 жыл бұрын
This guys started from Christianity but not yet reached Islam 😂😂😂....these type explanation pattern normally followed by pastors and fathers ...
@anasmanayath58282 жыл бұрын
എത്ര ക്ലിയറായിട്ടാണ് ഈസ കാര്യങ്ങൾ പറയുന്നത്. ഇത് മനസ്സിലാക്കാൻ പറ്റാത്തത്തിന് മുഹമ്മദ് ഈസയെ കുറ്റം പറയുന്നതിൽ എന്തു കാര്യം. ഈസ പറഞ്ഞത് കൃത്യമായി വേണ്ട സ്ഥലത്ത് എഡിറ്റ് ചെയ്യുന്നുണ്ട്.
@bajeeshp73992 жыл бұрын
Liyakhath..u r second session was awesome 👍👍 thatsy Islam is too dangerous to the world
@user-to9ow8mm4v2 жыл бұрын
Actual danger is arrogant fools like you
@MoideenKutty-v1m Жыл бұрын
Liyakathanu.sheri
@moideenvallooran25352 жыл бұрын
ഇതൊന്നും യുദ്ധം അല്ല കൊള്ളയാണ് ആരും ചോദിക്കാൻ ഇല്ലാത്ത സ്ഥലത്തെ കൊള്ള, എന്തിനാ ഇയ്യാളെ നബി എന്നു വിളിക്കുന്നത്
@ramizmehfil33022 жыл бұрын
കേട്ടിട്ടു തിരിചനല്ലോ തോന്നുന്നെ സഹോദര. ഈസാ ഒറ്റയ്ക്ക് നേരിട്ടു.
@binuabraham36212 жыл бұрын
മുഹമ്മദ് ഈസാ പെരുമ്പാവൂർ മതഭ്രാന്തൻ ഇസ്ലാമിസ്റ്റുകൾ ഖൂർആനിസ്റ്റ് മുജാഹിദീൻ കോയയ്ക്ക് തന്നെ അറിയാം മുഹമ്മദ് ഈസാ പെരുമ്പാവൂർ മതഭ്രാന്തൻ തന്നെ ഒരിക്കൽ പറഞ്ഞത് മുഹമ്മദ് ഈസാ പെരുമ്പാവൂർ മതഭ്രാന്തൻ പറഞ്ഞത് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ഓർമ്മ വേണം മതം ഉപേക്ഷിച്ച് മനുഷ്യൻ ആകൂ മതഭ്രാന്തൻ ഇസ്ലാമിസ്റ്റുകൾ ഖൂർആനിസ്റ്റ് ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ എല്ലവരും ലോകത്തിന് അപകടം അപായം ആപത്ത് ദുരന്തങ്ങൾ ദുരിതങ്ങൾ ദ്വോഷം നഷ്ടങ്ങൾ നാശങ്ങൾ ഭവിഷ്യത്ത് ഭീഷണി ഹാനി ഹീനം ഹിംസ അധഃപതനം വിഷം മാലിന്യം അന്ധകാരവും അരാജകത്വം ഒക്കെ ചെയ്യുന്ന ആൾക്കാർ ആണ് എന്ന് പറഞ്ഞത് മുഹമ്മദ് ഈസാ പെരുമ്പാവൂർ മതഭ്രാന്തൻ തന്നെ ഒരിക്കൽ പറഞ്ഞു
@saleemabbas11682 жыл бұрын
മുഹമ്മദ് ഈസ കൃത്യമായ മറുപടി കൊണ്ട് തന്നെ നിങ്ങളെ നേരിട്ടു. പലപ്പോഴും ഈസയുടെ സംസാരം തടസ്സപ്പെടുത്താൻ നോക്കിയിട്ടും ഈസയുടെ ക്ഷമ അപാരം തന്നെ.
@liyonc62902 жыл бұрын
Isa visvasam kondu aayathalla jeevichupokaann istam pole panam ningal mandanmaar ayaale cashukoduthu theettikkunnu naale iyaal Mecham illathe varumpol thalliparayaam
@VysaghCp Жыл бұрын
Nte broo llarum video full kanilla vijarich ano ngane cmnt ett pone Adyathe 4 chodyathin vayithari adichu samayam pokki chodyathin utharM llya nthakkayo parayumnu
അങ്ങാടി തോറ്റതിന് അമ്മേടെ നെഞ്ചത്ത്. ക്രിസ്തൃൻ ക്ളബ് ഹൗസിൽ പണിപാളി. എന്നാല്‍ പിന്നെ ഇവിടെ ആവട്ടെ എന്നായിരിക്കും കഷ്ടം.... ഇസാ.... കഷ്ടം തന്നെ.....
@AbdulKhaliq-ff6tg2 жыл бұрын
മോളെ സൂസൻ, വരൂ ഇസ്ലാമിലേക്ക് 🌹 മോശയുടെ പ്രമാണങ്ങളുടെ തുടർച്ച യേശു ജീവിച്ച നിയമങ്ങൾ അനുസരിച്ചു ജീവിക്കാൻ
@Alps_11112 жыл бұрын
@@AbdulKhaliq-ff6tg പൊന്നു മോനേ അബ്ദുള്ള എന്റെ യേശു ആരെന്ന് എനിക്കറിയാം. സ്വർണ്ണം നഷ്ടപ്പെടുത്തി ആരെങ്കിലും ഇമിറ്റേഷൻ സ്വീകരിക്കുമോ...
@mohammedhussain8305 ай бұрын
ഒരു നിലക്കും ബുദ്ധിയും വിവരവും ഉള്ളവർക്ക് ലിയാഖത്തുംകൂടെയുളളവരും ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും കർത്തൃമായി തന്നെ മുഹമമദ് ഈസാ മറുപടി പറഞ്ഞിട്ടുണ്ട് വിവരവും വിവേകവും ഉള്ള എല്ലാവർക്കും അത് വെക്തമായി മനസ്സിലായിട്ടുണ്ട് സതൃം മനസ്സിലാക്കണമെന്ന് ചിന്തിച്ച് വീക്ഷിക്കുന്ന എല്ലാവർക്കും അത് മനസിലാക്കാൻ കഴിഞ്ഞിട്ടും ഉണ്ട് വിശേഷ ബുദ്ധിക്ക് എൻദകിലും തകരാറുകൾ ബാധിച്ച വർക്ക് മാത്രമേ മനസ്സിലാക്കാൻ പറ്റാത്ത തുള്ളൂ അങ്ങിനെ യുള്ള ലിയാഖത്തിന്റെ ഫോളോവസിൻറേ പ്രതികരണത്തിൽ വെക്തവു ആണ് ഇത് ഒക്കെ കേട്ടിട്ട് സഹദബിക്കുകയല്ലാതെ ഒരു മാർഗവും ഇല്ല!