സജീറിന്റെ മാത്രമല്ല. കേട്ടിടത്തോളം ആ വിഭാഗത്തിന്റെ എല്ലാം പയറഞ്ചാഴിയും ബ്ബ ബ്ബ യുമാണ്. ചോദ്യത്തിന് ഉള്ള ഉത്തരമല്ല. കേൾക്കുന്ന നമ്മൾക്കു കമ്പി പാരക്ക് തലക്ക് അടിക്കാൻ തോന്നും. ലിയാക്കത്തിനും ആരിഫ് ഹുസൈനും ഒക്കെ എന്തുമാത്രം ക്ഷമയാണ്. സമ്മതിക്കണം. 🙏🏻🙏🏻🙏🏻🙏🏻
@noormohammed40755 ай бұрын
🤩ഷജീറ് കരഞ്ഞില്ലാ എന്നേ ഉള്ളു .ഷ ജീറല്ല കുറ്റക്കാരൻ ആ പുസ്തകമാണ് . 😇
@shajeerpulickal46505 ай бұрын
kzbin.info/www/bejne/i3TXppigqdOjmacsi=16n4fDgeydSyomhq ലിയാക്കത്തിൻ്റെ അതിബുദ്ധി അയാൾക്ക് തന്നെ തിരിച്ചട്ടിയായോ ?
@artique10455 ай бұрын
@@shajeerpulickal4650hahaha😂😂😂
@anwarshah20145 ай бұрын
@@shajeerpulickal4650 എന്തൊരു ഉരുളലാണ് ഇക്കാ... നാട്ടുകാരുടെ മൊത്തം വില കളയുമല്ലോ😅
@@shajeerpulickal4650 വിഷയത്തിൽ നിന്നും തെന്നി മാറല്ലേ ഷജീറെ. Liyakath പറഞ്ഞത് തെറ്റ് ആണെന്ന് തന്നെ ഇരിക്കട്ടെ. ഇനി ഷജീർ പറ ഇസ്ലാം പഠിപ്പിക്കുന്നത് പ്രകാരം മനുഷ്യനെ എങ്ങനെ ആണ് സൃഷ്ടിച്ചത്. ഒന്ന് വ്യക്തമാക്കിക്കേ. ....
@ammadkamba60855 ай бұрын
ഷജീർ കൃത്യമായ പഠനങ്ങളില്ലാതെയാണ് തൻ്റെ വാദങ്ങൾ ഉന്നയിക്കുന്നതെന്ന് ഇപ്പോൾ മനസിലായി.
@Obelix56585 ай бұрын
ഷജീർ, ഒന്നും പഠിക്കാതെ മറ്റുള്ളവരെ വിമര്ശിക്കരുത്. അറിവില്ലായ്മ ഒരു കുറ്റമല്ല. എന്നാൽ ആ പേരിൽ വിശ്വാസികളെ പറ്റിക്കുകയും വിമർശിക്കുന്നവർ അന്തസ്സില്ലാത്തവർ എന്നും ദയവായി പറയാതിരിക്കുക.
@skariapj17985 ай бұрын
വിമർശകരെ തിരിച്ചു വിമർശിക്കുന്നതിൽ തെറ്റൊന്നും ഞാൻ കാണുന്നില്ല ബ്രോ. പക്ഷേ, "അന്തസ്സില്ലാത്തവൻ" എന്നൊക്കെ ഒരാളെ വിളിക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. പ്രത്യേകിച്ച്, എന്തു ചോദിച്ചാലും " ഞാനത് പഠിച്ചുകൊണ്ടിരിക്കുകയാണ്" എന്നു പറഞ്ഞു ഒഴിഞ്ഞുമാറുന്ന ഒരു വ്യക്തി. സ്വന്തം ചാനലിൽ ഇത്ര വലിയ സിംഹമാകുന്ന ഈ വ്യക്തി ഫോണിൽ കോണ്ടാക്ട് ചെയ്യുമ്പോൾ ഇങ്ങിനെ കാറ്റ് പോയ ബലൂണ്‍ ആകുന്നത് എന്തുകൊണ്ടായിരിക്കും ..!!
മതം തലയിൽ നിന്നിറങ്ങാതെ ഷജീറിനോട് സംസാരിച്ചിട്ട് കാര്യമില്ല. 😂
@creativestyle73585 ай бұрын
18-20. താനല്ലാതെ ഒരു ദൈവവുമില്ല എന്നതിന്ന് അല്ലാഹു പലവിധ തെളിവുകള്‍ നിരത്തിയിട്ടുണ്ട്. മലക്കുകളും ജ്ഞാനികളും അങ്ങനെ സാക്ഷ്യം വഹിക്കുകയും ചെയ്തു. നീതി പാലകനാണവന്‍. അവനല്ലാതെ ഒരു ഇലാഹുമില്ല. പ്രതാപശാലിയും മഹായുക്തിമാനുമത്രേ അവന്‍. അല്ലാഹുവിങ്കല്‍ സ്വീകൃതമതം ഇസ്‌ലാം മാത്രമാണ്.(3/13)
@AbdulHamidAhmad-c3q5 ай бұрын
Evar brain upayogikkunnillallo! Heart Anu chindikkal vendi upayogikkunnath! Chilappol kundiyum!
@AbdulHamidAhmad-c3q5 ай бұрын
@@creativestyle7358avan ee prapanchathilullah sadanangale nirathiyal daivamakumo? Angane arkkum cheyyam! Enikkum cheyyam! Ee lokathilulla sadanangale nirathi oru daivathinde peril kettivechu ithanu nammale daivam ennu enikkum parayam! Ningalude brain maravicho??? Oru kollahkkaran kattarabi undakkiya kuppathotti matham thalayil kayatti nadakkunna kovar kazhuthakal
ഷേജീർ സത്യസന്ധനാണ് യുക്തിവാദി ആകാൻ ഇനി അധിക ദൂരം ഇല്ല
@nas_kabir5 ай бұрын
ലിയാക്കത് ഇടയിൽ കേറി സംസാരിക്കുന്നത് കൊണ്ട് ഷാജീറിന്റെ മണ്ടത്തരങ്ങൾ ഞങ്ങൾക്ക് മുഴുവനായും കേൾക്കാൻ പറ്റുന്നില്ല ..കൂടുതലും കല പില . 😂
@Ameermuhammed125 ай бұрын
പുളിച്ച സജീർ ആയല്ലോ 🙆♂️🙆♂️🙆♂️
@nas_kabir5 ай бұрын
Thanks!
@abhilashvt8155 ай бұрын
ഞാൻ വിചാരിച്ചിരുന്നത് ഷജീർ ഇസ്ലാം നന്നായി പഠിച്ചിട്ടാണ് ഇമ്മാതിരി തർക്കത്തിന് വരുന്നത് എന്നാണ് പക്ഷേഈ ഫോൺ സംഭാഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഇദ്ദേഹത്തിന് പൂർണമായി അറിയില്ല എന്നാണ് ഇങ്ങേരുടെ തള്ള് കണ്ട് കണ്ട് ഞാനും പതുക്കെ പതുക്കെ പഠിച്ചു തുടങ്ങി😊😊
@skariapj17985 ай бұрын
C o r r e c t ...!!
@qwertyuiop92845 ай бұрын
പച്ചവെള്ളത്തിൽ നിന്ന് പെട്രോളുണ്ടാക്കാമെന്ന് അവകാശപ്പെട്ട പോലെയായി സജീർ . രാമർക്ക് ഓടിരക്ഷപ്പെടാനുള്ള അവസരമുണ്ടായിരുന്നു . സജീർ ലിയാക്കത്തിൻ്റെ കുടുക്കുവലയിൽ പെട്ടുപോയി . അകം പൊള്ളയായ മതകഥകളുമായി വാദിക്കാനിറങ്ങുന്ന ഏതൊരാളുടേയും ഗതിയിതു തന്നെ . സജീറിനെക്കാൾ ബുദ്ധിജീവി നാട്യമുള്ള ആ ബാസിലിൻ്റെ കഥയും ഇതുതന്നെ .
@nasarmalikkan2015 ай бұрын
പെട്ടുപോയി ബാലകൃഷ്ണ 😂
@surendranmk53065 ай бұрын
ബാലസ്നൻ എന്നേ ഞമ്മ പറയൂ!
@shajahankky5 ай бұрын
ഷജീർ , പെട്ടു
@rajeshkpappu63735 ай бұрын
Koya calling 😅 ഇവിടെ ആരംഭിച്ചിരിക്കുന്നു🎉
@zainujanmoidutty5 ай бұрын
അങ്ങോട്ട് കാണിച്ചു കൊടുക്കു ഷജീർ 😂
@Virgin_mojito7775 ай бұрын
പുളിച്ചു പുളിച്ചു കൊള്ളാതായി 😊😊
@Jaikerala5 ай бұрын
ഇതാ. ഇതാണ് ആ രേഖ ✋
@TURBOCOOLING5 ай бұрын
സജീർ ഉരുളാന്ന് ആ രും പറയില്ല
@sunnyjacob65005 ай бұрын
ഈ അന്ത കടാഹം മുഴുവൻ വെറും ഒരു വാക്ക് കൊണ്ട് സൃഷ്ടിച്ചു. ആദമിനെ സൃഷ്ടിക്കാൻ അള്ളാക്കു മണ്ണ് കുഴച്ച് വിയർക്കേണ്ടി വന്നു. എവിടയോ ഒരു കുഴപ്പം. .... ഡയലോഗ് ഹരി ശ്രീ അശോകൻ.
@noorjihanabdul28715 ай бұрын
😂😂😂😂
@ഹരിദാസൻ5 ай бұрын
സജീറിൻ്റെ മതവിവരം മനസ്സിലാക്കാൻ ഈ ഫോൺ സംഭാഷണം മതി,
@sajadshajahan52985 ай бұрын
ആ പാവത്തിന് രണ്ടാഴ്ച കൊടുക്ക് ലിയാഖത്തേ😢😢
@anilkamar50045 ай бұрын
ഷജീറിനു ഇത് അത്യാവശ്യമായിരുന്നു 👍🏻
@Gulf-xsoapkada5 ай бұрын
ഷെജീർ ബാക്കിയുള്ളവരെയും കൂടി ഇതിൽനിന്നു പുറത്തു കടത്തും
@maliksameer4535 ай бұрын
അടിപൊളി ലിയാക്കത്ത് ഭായി ❤❤❤❤❤❤❤❤❤
@georgepx85215 ай бұрын
സെബാസ്റ്റിൻ പുന്നക്കൽ ഫിലിപ്പ്❤️❤️❤️👍👍👍
@Cp-qg3uc5 ай бұрын
ഷജീർ അന്ന് live ആയി ഓടിയത്.. ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു.😂😂😂
@NP-zg3hq4 ай бұрын
ഓ മയൊരു, അത് മറ്റൊരു മാതാപൊട്ടൻ
@sandeepuk41434 ай бұрын
Angeru oru madham theeni anu
@pvgopiabnle5 ай бұрын
ഷജീര് ഒരാഴ്ച കഴിഞ്ഞാൽ എന്തായാലും ലിയാകതിനെ തോൽപ്പിച്ചിരിക്കും. 💪 കാവിലെ പാട്ട് മത്സരത്തിന് കാണാം.
@SudheerP.k24 күн бұрын
😂😂😂
@shakeelpkm5 ай бұрын
Continue "polichadakkal"
@shajeerpulickal46505 ай бұрын
kzbin.info/www/bejne/i3TXppigqdOjmacsi=16n4fDgeydSyomhq ലിയാക്കത്തിൻ്റെ അതിബുദ്ധി അയാൾക്ക് തന്നെ തിരിച്ചട്ടിയായോ ?
@artique10455 ай бұрын
@@shajeerpulickal4650😂😂😂😂😂😂
@lalleok88095 ай бұрын
@@shajeerpulickal4650bro you dropped this🧠
@Prophet_muhammad_695 ай бұрын
@@shajeerpulickal4650 Naanavum maanavum uluppum ille Islamic musleeme 😂😂😂 Muhammad enna shavabhogiye follow cheyyan Ithrakkum uluppillayma undavano
@empty8537empty5 ай бұрын
Salute to those who believed islam and became ex muslim...
@nazarjak26965 ай бұрын
നടേശാ കൊല്ലണ്ട...... പാവം ചെക്കൻ....😂😂
@sasidarandisco61825 ай бұрын
സജീർ പൊട്ടത്തരം പറയാതെ നീ പൂച്ച madaye🌹കണ്ടീട്ടുള്ളു ഇപ്പോൾ പുലിമേടയില് പെട്ടു ഇനി രക്ഷയില്ല
@rajeevutd65885 ай бұрын
അറിയാതെ ഒരു കൈയബദ്ധം നാറ്റിക്കരുത് ( ലിയാക്കത്തെ നാറ്റിക്കരുത്
@aami5745 ай бұрын
ഷാജിർക്കയുടെ സംസാരം കേൾക്കുമ്പോ എനിക്കെന്റെ പഴയ കാലം ഓർമ്മ വരുന്നു 😂😂ഉരുളലോട് ഉരുളൽ 😂😂അല്ലാഹ്... പണ്ട് ഞാനും.... 🤣🤣ഉടനെ സജീർ മുർത്തദ് ആവും 😂😂
@ഷേവ്റാഫ..ഹ്ഹഹ5 ай бұрын
🤣🤣👍🏻
@godwinjose65805 ай бұрын
സത്യം
@harispalliyalil.35695 ай бұрын
പച്ച നുണ പറയുക എന്നത് 'ഞമ്മക്ക് ഒരു പുത്തരിയല്ല
@mtpa83105 ай бұрын
മതം തലയിൽ നിന്നിറങ്ങാത്തവരോടാണ് ലിയാഖത്ത് സംവദിക്കുന്നത് 👍
@njan88675 ай бұрын
പുളിക്കൽ, ഉഷാരും പുളിയും ഇല്ലാത്ത ഒരു സാധനം 😊
@harikrishnan27135 ай бұрын
Usharim Puli yum ennatinte meaning enta? Njn kure videos il kettu.. Ulupp ennano?
എല്ലാ ചെങ്ങായ് ഷജീർ ഭായിക്ക് ശ്വസം വിടാൻ സമയം കൊടുക്ക്
@yasiyasi78485 ай бұрын
ഷജീർ രണ്ടാഴ്ച ക്കുള്ളിൽ പ്രവാചകൻ രിസാലത് ന്റെ വീഡിയോ ചെയ്യാമെന്ന് പറയാൻ തുടങ്ങീട്ട് മാസങ്ങൾ ആയി 🤭🤭
@skariapj17985 ай бұрын
രിസാലത്ത് എന്നാൽ എന്താണെന്ന് ആദ്യമൊന്ന് നോക്കട്ടെ ഭായ്. എന്നിട്ടല്ലേ അതിനെപ്പറ്റി വീഡിയോ തയ്യാറാക്കേണ്ടത്. അപ്പൊ രണ്ടാഴ്ച ഒക്കെ എടുക്കും. ങ്ങള് ഇങ്ങിനെ എടങ്ങേറ് ആക്കല്ലേ...!! 😅
@leluallu48455 ай бұрын
@@skariapj1798ഞാൻ പഠിച്ചോണ്ടിരിക്കുകയാണ് സൂർത്തേ 😀 ശല്യപ്പെടുത്തരുത് ഇ ബ്ലീസ്😅😅
@ashokp92605 ай бұрын
നട്ടെല്ലും നേരും നെറിയും ഇല്ലാത്ത മാംസപിണ്ഡങ്ങൾ ഓട് എന്തിനാണ് ചർച്ച്? Well done Liyaqat
@കണ്ണിമാങ്ങാ.കോം5 ай бұрын
സജീർ തന്നോട് ഇപോഴും പറയുന്നു തന്നെ കൊണ്ട് ഒന്നും കൂട്ടിയാൽ കൂടില്ല...
@jamysvoyages22145 ай бұрын
Ath ayalkkum ariyaam…ithu basil ne rakshikkan ulla pallivaal thaqiya alle???
@creativestyle73585 ай бұрын
18-20. താനല്ലാതെ ഒരു ദൈവവുമില്ല എന്നതിന്ന് അല്ലാഹു പലവിധ തെളിവുകള്‍ നിരത്തിയിട്ടുണ്ട്. മലക്കുകളും ജ്ഞാനികളും അങ്ങനെ സാക്ഷ്യം വഹിക്കുകയും ചെയ്തു. നീതി പാലകനാണവന്‍. അവനല്ലാതെ ഒരു ഇലാഹുമില്ല. പ്രതാപശാലിയും മഹായുക്തിമാനുമത്രേ അവന്‍. അല്ലാഹുവിങ്കല്‍ സ്വീകൃതമതം ഇസ്‌ലാം മാത്രമാണ്.
@satheeshp41595 ай бұрын
Atalle ARABI yude buddhi.... Bodham varunnatinu munne ARABIAN MADRASSA yil vittu padippichirikkunnate baakkiyonnum talayil keraatieikkan aanu Bai...😅😅😅😅
@@shajeerpulickal4650നിങ്ങൾക്ക് ഒരു ഒളുപ്പും ഇല്ലേ 🤔🤔🤔🤔
@zainujanmoidutty5 ай бұрын
ഷജീർ നിലവിലുള്ള ഇസ്ലാമിക പണ്ഡിതരെക്കാളും മെയിൻ ആകാൻ നോക്കുന്നതാ 😂😂
@zainujanmoidutty5 ай бұрын
ഷജീർ ഉടനെ മജീദ് സുല്ലമിയുമായി ബന്ധപെടുക സംശയം മാറിക്കിട്ടും 😂
@mohammedjasim5605 ай бұрын
Good 👌 Thanks ❤
@Cp-qg3uc5 ай бұрын
സെബാസ്റ്റ്യൻ പുന്നക്കൽ ഒരിക്കൽ ഇവനു ഹദീസ് പഠിപ്പിച്ചു വിട്ടതാണ്. അന്ന് ഹദീസ് വായിക്കാതെ ഇവൻ ഓടിതള്ളി 😂😂😂
@sf4664 ай бұрын
Avan ithlum maramandanallo?😅😅
@yasarshayan5 ай бұрын
ഷജീർ ഒരു പാവമാണ്... അയാൾ ഇസ്‌ലാമിനുണ്ടാക്കുന്ന damage നെക്കുറിച്ചൊന്നും ആ പാവത്തിന് ഒരു ബോധവുമില്ല
@shareefppl5 ай бұрын
ഷജീർ ഇത്രക്ക് മണ്ടൻ ആയിരുന്നോ... അവൻ്റെ വീഡിയോകളും വെല്ലുവിളികളും ഒക്കെ കാണുമ്പോൾ കുറച്ചുകൂടി സ്റ്റാൻഡേർഡ് പ്രതീക്ഷിച്ചിരുന്നു...
@anishjanardhanan39825 ай бұрын
😄😄😄
@മധുവാരിക്കാടൻ2 ай бұрын
ഷജീർ സാധാരണ ഇങ്ങനെ പെടാറില്ല.. പൊതുവെ വാതിലടച്ചിട്ട് കൊഞ്ഞനം കുത്തറാണ് പതിവ് ഇതെങ്ങനെ പെട്ടു
@philipkj3075 ай бұрын
പഠിച്ചിട്ടു വെളുപ്പിക്കൂ sajeere
@sreejithr37655 ай бұрын
സജീർ ഇക്ക ഒന്നിൽ നിന്നും ഒളിച്ച് ഓടില്ല....സംശയം ഉണ്ടെങ്കിൽ സെബാസ്റ്റ്യൻ punnakkalum സജീറും തമ്മിൽ ഉള്ള ചർച്ച കണ്ടാൽ മതി.....😅😅😅 സജീർ ഇങ്ങളെ കൊണ്ട് ഒന്നും കൂട്ടിയ കൂടില്ല😌
നീ ഖുർആൻ 7:158ഖുർആൻ surah 30:20 കാണുക എന്നിട്ടു വാ
@anishm.antony19525 ай бұрын
@@RafiAhamed-li5ruഅത് കോനാക്കാൻ പോയ അവനു അറിയത്തില്ലേ????? എന്തേ കൊന്നക്കാത്തതു 🤔🤔🤔🤔എതിര് പുന്നക്കൽ ആണ് 😁😁😁😁😁
@RafiAhamed-li5ru5 ай бұрын
@@anishm.antony1952 പുന്നക്കൽ കുറെ ഉണ്ടാക്കും പുന്നക്കിലിനോട് ആണുങ്ങളെ പോലെ പുറത്തു വന്നു ഉണ്ടാക്കാൻ പറ ഓപ്പൺ ഡിബേറ്റ് അല്ലാതെ അവന്റെ അടുക്കളയിൽ ഇരുന്നു തള്ളല്ലേ പുറത്തിറങ്ങി വന്നാൽ അവന്റെയും നിന്റെയും അടുപ്പൂരി വിടും പിന്നെ കൊണക്കാൻ നീ ഉണ്ടായിട്ടു വേണ്ടേ ചാമിയരെ...
@AneeshBabu-v7g5 ай бұрын
സെബാസ്റ്റ്യൻ പുന്നക്കൽ അടുത്ത് നിന്ന് ഓടിയിട്ട് ഇപ്പോഴാ കാണുന്നെ 😂😂😂
@Cp-qg3uc5 ай бұрын
അതൊരു ഒന്നൊന്നര ഓട്ടമായിരുന്നു 😂😂😂
@ഹരിദാസൻ5 ай бұрын
പ്രവാചക പട്ടത്തിന് തെളിവ് (രിസാലത്ത്) എവിടെ? ഒരാഴ്ച കാത്തിരിക്കുന്നു
@Babuz71715 ай бұрын
പെട്ടെന്ന് ആൻസ്വർ പറയാൻ പറ്റില്ലത്രെ😂😂😂 പഠിക്കണത്രെ 😂😂😂
@ArunKM-gw9ts5 ай бұрын
ലിയാഖത്ത് പൊളിച്ചു 🎉
@ngsolutionzz87885 ай бұрын
കളിക്കുടുക്ക ഇതിലും നല്ലത്........ അതു വായിച്ചാൽ കുറച് സമാദാനം കിട്ടും........
@hfsvnkb.gf7t4 ай бұрын
ഇത് " കളി"ക്കുടുക്ക
@HaksarRK5 ай бұрын
5 നേരത്തെ നമസ്കാരത്തിനും ഖുറാനിൽ തെളിവ് കാണിക്കാൻ പറ.... 🤪🤣 അല്ലാ,,, മനുഷ്യനെ എങ്ങനെ സൃഷ്ടിച്ചു എന്നതും കൂടി വിശദീകരിക്കാൻ പറ... 😎😎
@JWAL-jwal5 ай бұрын
@HaksarRK,*ആൺകുട്ടികൾടെ സുന്നത്തിനും*
@anuhitchu5 ай бұрын
ഇങ്ങനെയൊക്കെ ചോദിച്ചു മനുസെനെ എടങ്ങേറാക്കല്ലേ... Quran 4:82 - അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു. ഖുറാൻ അനുസരിച്ച് മനുഷ്യനെ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു? ഈ വാക്യങ്ങൾ നോക്കുക: 96:2 - മനുഷ്യനെ ഒരു കട്ടയിൽ നിന്ന് സൃഷ്ടിച്ചു 21:30 - വെള്ളത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു 15:26 - ഉണങ്ങിയ വളയുന്ന കളിമണ്ണിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു 3:59 - മണ്ണിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു 19:67 - ശൂന്യതയിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു (?) 11:61 - ഭൂമിയിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു 16:4 - ഒരു തുള്ളി ദ്രാവകത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു 37:11 - പശ ഒട്ടുന്ന കളിമണ്ണിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു 22:5 - നിങ്ങളെ നാം പൊടിയിൽ നിന്നും പിന്നീട് ഒരു ബീജത്തിൽ നിന്നും പിന്നീട് ഒരു കട്ടപിടിച്ചതിൽ നിന്നും പിന്നീട് ഒരു മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചു. (മോമോ മുകളിലെ വാക്യങ്ങളിൽ നിന്ന് ചിലത് കൂട്ടിച്ചേർത്തു, കാരണം അവന് ഉറപ്പില്ല). അതുകൊണ്ടാണ് നിരീശ്വരവാദികളും ജൂതന്മാരും ക്രിസ്ത്യാനികളും ഖുർആൻ ദൈവത്തിൽ നിന്നുള്ളതല്ലെന്ന് പറയുന്നത്. അത് അല്ലാഹുവിങ്കൽ നിന്നുള്ളതല്ലെന്ന് ഖുർആൻ തന്നെ (ഖുർആൻ 4:82) സാക്ഷ്യപ്പെടുത്തുന്നു.
@Macerickadfddvdzgdchfedvdcs4 ай бұрын
Superb
@Dayana-uu3su5 ай бұрын
ലിയാക്കത്തലി great
@Gulf-xsoapkada5 ай бұрын
ഷഹാദത്ത് എന്ത് കൊണ്ട് ഒഴിഞ്ഞ് മാറുന്നു ഷജീർ
@ChackoKoshy-k7r5 ай бұрын
പഴയ ഒരു പയിനായിരം ബാക്കി കൊടുക്ക് സജിർ
@sajadshajahan52985 ай бұрын
രേഖ എന്ന് പറഞ്ഞാല്‍ കൈയിലെ രേഖ😂
@Nishammohd0075 ай бұрын
Ippo chaavi evde und 😀😀😀
@safwanpe-e9l5 ай бұрын
പഠിച്ചു ബീമർശിക്കു സുഹൃത്തെ
@mohammabkuttyottayil55335 ай бұрын
എലി സിംഹത്തിന്റെ മുന്നിലാണ് പെട്ടത്, ഇനി രക്ഷപെടാൻ നിവൃത്തിയില്ല.
@mk79665 ай бұрын
ഷെജീറിനെ കൂടുതൽ റഫറൻസ് ചെയ്യാൻ വിടാതിരിയ്ക്കുന്നതാണ് ഇസ്ലാമിന് നല്ലതു ! ഒരു പോരാളി കൂടി നഷ്ടപ്പെടും 😂
@internazionalemilano89515 ай бұрын
😄
@anjalipillai13855 ай бұрын
ഇവൻ ഇസ്ലാമിനെ കുഴിച്ചു മൂടും മണ്ടൻ ഷെജീർ
@abhilashvt8155 ай бұрын
😅
@Sh-rg2tx5 ай бұрын
😂😂😂😂😂👌
@zainujanmoidutty5 ай бұрын
മജീദ് സുല്ലമി എത്തിച്ചേർന്നയിടത്തു ഷജീർ എത്തും ..ഒന്ന് കൂടി നന്നായി പഠിച്ചാൽ മതി 😂😂
@prayan95073 ай бұрын
കലക്കി ലിയാക്കത്ത്❤❤❤
@varghesepo35935 ай бұрын
ഒരു മണ്ണാം കട്ടയും അറിയില്ല വെറുതെ ഇരുന്ന് വിടല്ലേ ഷജീറേ
@Waraqah-Ibn-Nawfal64855 ай бұрын
അറിയാത്തതല്ല, വളരെ വീക്ക് ആയ ഫിലോസഫി ഒരിക്കലും ന്യായീകരിച്ചു വെളുപ്പിക്കാൻ സാധ്യമല്ല. സ്ത്രീകളെ അടിമകൾ ആക്കി ഭോഗിക്കുകയോ, വ്യാപിചാരിപ്പിച്ചു പണം ഉണ്ടാക്കുകയോ വിറ്റു പണം സമ്പാദിക്കുകയോ ചെയ്യാം എന്നു പറയുന്ന മതത്തിനു എന്തു മോറൽ സ്റ്റാൻഡിങ് ആണ് ഉള്ളത്? പരാജയം
@vinodantony62225 ай бұрын
സജീറിനെ പാസ്റ്റർ സെബാസ്റ്റ്യൻ പുന്നക്കൽ തേചൊട്ടിച്ചു വിട്ടതാ😂😂ഇപ്പോ ലിയാക്കത്ത് അലി...😂😂കഴിഞ്ഞട്ടു വേണം ആരിഫ് ഹുസൈൻ പോർക്ക് ഫ്രൈ ആക്കുന്നുണ്ടോന്ന് സെർച്ച് ചെയ്യാൻ...😂😂😂😂
@balanbalan58132 ай бұрын
ചിരിക്കാനുണ്ടെന്ന് കരുതി പക്ഷേ കരച്ചിൽ വന്നു കഷ്ടം തന്നെ😢
@1234Akr5 ай бұрын
കബേൽ ഇരിക്കുന്നത് രണ്ട് വിഗ്രഹമാണ്... മമ്മദിന് മുമ്പ് 360 വിഗ്രഹങ്ങൾ അവിടെ ഉണ്ടായിരുന്നു... മമ്മദ് ഹീറ ഗുഹയിൽ... പ്രാർത്ഥിച്ചു കൊണ്ടിരുന്നത് തന്റെ കുടുംബദേവനായ ചന്ദ്രദേവന്റെ പ്രതിമയോട് ആയിരുന്നു... എല്ലാ പ്രതിമയെയും അല്ല എന്നാണ് വിളിച്ചിരുന്നത്... ഇത് ചരിത്ര രേഖയാണ്... ചന്ദ്രദേവന്റെ പ്രതിമയും.. മറ്റൊരാളുടെ മകളുടെ പ്രൈവറ്റ് part ആയി കരുതിയിരുന്ന ഒരു കല്ലും അവശേഷിപ്പിച്ച ബാക്കിയെല്ലാം മമ്മദ് നശിപ്പിച്ചു.... ഇനി അവിടെ 2 കല്ല് മാത്രമേ ഉള്ളൂ... മമ്മദ്...23 വർഷം അള്ളയുടെ കാര്യം പറഞ്ഞിട്ട് ആ 23 വർഷത്തെ കാലയളവിൽ ഒരത്ഭുതം പോലും നടത്തിയതായി ഖുർആനിൽ രേഖപ്പെടുത്തിയിട്ടില്ല.... അതായത് മമ്മദ് എന്നു പറയുന്ന ഒരു കൊള്ളത്തലവന്റെ ഫെയ്ക്ക്... ദൈവമാണ്... അള്ള.... അവിടുന്ന് ഇവിടൊന്നും കോപ്പിയടിച്ചുണ്ടാക്കിയ ഒരു കഥാ പുസ്തകം.... മമ്മദിന്റെ കാലത്തെ മൂന്ന് മതങ്ങളിൽ നിന്ന് എടുത്തിട്ടുള്ള കാര്യങ്ങൾ മാത്രമേ ഖുർആനിൽ ഉള്ളൂ.... സെക്സ് കാര്യങ്ങൾ എല്ലാം മമ്മദിന്റെ എക്സ്പിരിമെന്റ്.....
@TheEmdys075 ай бұрын
Exactly
@HaseebRt5 ай бұрын
അല്ല ഷജീറിൻ്റെ വിഷയം ഇപ്പം കുഴച്ചതാണോ? മണ്ണ് കൊണ്ട് എന്നത് തന്നെ വിവരകേടല്ലേ, അനാവശ്യ ചർച്ച
@AbdulMajeed-oy7cd5 ай бұрын
ഷെജീറിനെ നോ൦ നെസ്ഖ് ചെയ്തിരിക്കുന്നു.
@ajmalkarattuprambhil62955 ай бұрын
സജീറേ കാര്യം അറിയാതെ വെറുതെ സമുദായത്തിന്റെ പറയിപ്പിക്കരുത് മാഷാ അള്ളാഹ്
മോഹം മനസിലിരിക്കത്തെ യുള്ളു. സജീർ അസ്സൽ ന്യായീകരണ തൊഴിലാളിയാണ്. ഇസ്ലാമിനെ വിമർശിക്കുന്നതിൽ അസഹിഷ്ണുത പേറുന്നവൻ. യാഥാർഥ്യത്തിനുനേരെ കണ്ണടച്ച് പൂട്ടിയടിക്കാൻ ശ്രമിക്കുന്നവൻ. എന്റെ ഇസ്ലാം സൂപ്പർ ആണെന്ന മിഥ്യ ബോധത്തിൽ നിന്നും ആണുകിട ചലിക്കാൻ തയ്യാറല്ലാത്തവൻ തന്റെ വാദത്തിൽ അള്ളിപിടിച്ചിരിക്കും.
@leluallu48455 ай бұрын
പ്ണിവാചകൻ ആരെയും ഒന്ന് തേമ്പുക പോലും ചെയ്തില്ല 😅 25:17
@muhammedakram87485 ай бұрын
I think sajeer will become ex muslim within weeks 😅
@rajeevanvinijhhh67515 ай бұрын
ബുദ്ധി ഉറക്കാത്ത പ്രായത്തിൽ നിർബന്ധിച്ചു മദ്രസയിൽ അയച്ചത് കൊണ്ട് ഷജീർ മമ്മദിനെ വെളുപ്പിക്കുന്നു 😄
@Afgsgssggsgs5 ай бұрын
Liyakath is cooking 🔥
@Kilimanjaro-n4u5 ай бұрын
Cooking jihadis
@jobydavis53754 ай бұрын
സജീറെ എനിക്കൊരു മറുപടി തരൂ
@chandrababucherambath71525 ай бұрын
😮😮 ലിയാക്കത്തെ നിങ്ങളുടെ ക്ഷമക്ക് എൻറ്റ വക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻😂😂😂😂
@sapiens68755 ай бұрын
Waiting
@jobyjibin72534 ай бұрын
പഠനമല്ല' ആരോടേക്കിലും ചോദിച്ചിട്ട് വരാം🤣🤣🤣
@harisk57335 ай бұрын
സജീർന്നു മിക്കവാറും ഹിദായത് കിട്ടും 😅
@shajipsps13825 ай бұрын
Liyakath പറയുന്നതൊക്കെ ശുദ്ധ കളവാണ്, എന്താ കാരണം = പഠിച്ചിട്ടു പറയാം 😂
@Unnimoyi-po2kx5 ай бұрын
കുർആൻ പറയുന്നത് മഴുവനും കളവാണ്
@mujeebkottayi65545 ай бұрын
Paavam shajeer...😂...
@Sheb4f2 ай бұрын
പഠിച്ചിട്ടു വിമര്‍ശിക്കൂ..... എന്ന് അട്ടഹസിച്ചു കൊണ്ടിരുന്ന ഉസ്താദ് മാരും നവ ദായി മാരും ഇപ്പോൾ ഞാൻ ഒന്നു ശരിക്കും പഠിക്കട്ടെ 2 ആഴ്ച്ച തരു.. .. എന്ന് നിലവിളിക്കുന്ന അവസ്ഥയിലെത്തി....!! ഉസ്താദ് മാർക്ക് നല്ലോണം പഠിക്കാൻ അള്ളാഹു തൌഫീക് ചെയ്യട്ടെ...!! Liyakath ഭായ് ഈ ഉസ്താദ് മാരുടെ പഠനത്തെ കുറിച്ച് ഒരു സ്പെഷ്യൽ video ചെയ്യണം...!!
@rajukurian65045 ай бұрын
👍👍👍👍
@gladvin3133 ай бұрын
ഇവനൊക്കെ പറ്റിയ സ്ഥലം.. അഫ്ഗാനിസ്താനോ, പാക്കിസ്ഥാനോ ആണ്.... ഇവിടെ ഈ പരിപ്പ് ഇവിടെ വേവില്ലാ....