യുപി യിലെ ഗ്രാമങ്ങളിലും ഇപ്പൊൾ മാറ്റം വന്ന് തുടങ്ങിയിട്ടുണ്ട്. ഒരുകാലത്ത് ദാരിദ്ര്യം പിടിച്ചു കിടന്നിരുന്ന കേരളത്തിന്റെ 10 ഇരട്ടി വലിപ്പം ഉള്ള 24 കോടി ജനങ്ങൾ വസിക്കുന്ന യുപി ഇന്ന് ഇന്ത്യ യില്‍ ഏറ്റവും വേഗം വളരുന്ന സംസ്ഥാനം ആണ്.
@KalubhaiChavda-t4t3 ай бұрын
Jai Yogiji 🎉🎉🎉
@manojas29683 ай бұрын
യോഗിജി ❤️
@navaneethathikkal3 ай бұрын
ബിൽഡിംഗ് റോഡ് ഒക്കെ വികസിച്ചാലും അന്ധവിശ്വാസം , അനാചാരം, ദാരിദ്രം ഇതൊക്കെ പഴയ പോലെ തന്നെ അല്ലേ 😂
@hrishi44513 ай бұрын
@@navaneethathikkal അത് ശരിയാ കടലിന്റെ അടിയിലെ ഇരുട്ട് പോലും ഞമ്മന്റെ പുതകത്തിൽ കോണച്ചതാണ് എന്നു കുരച്ചു നടക്കുന്ന ടീമ്സിന്റെ അന്ത വിശ്വാസത്തിന്റെ അത്രയും ഇല്ല...
@navaneethathikkal3 ай бұрын
@@hrishi4451 ബ്രോ എല്ലാ ടീമിനും നല്ല രീതിക്ക് അന്ധവിശ്വാസം ഉണ്ട് സമ്മിതിച്ചാലും ഇല്ലെങ്കിലും, ഇന്ന് ഉത്തർപ്രദേശിൽ ഒരു 4 വയസ്സുള്ള കുഞ്ഞിനെ ഐശ്വരത്തിന് വേണ്ടി ബലി കൊടുത്തതോ?
@Bhaskaran1967Kutty3 ай бұрын
👍👌 ഏതോ വിദേശ രാജ്യത്ത് പോയതുപോലെ തോന്നുന്നു നീ ഒരു പത്തു വർഷം കഴിയുമ്പോൾ ഇതിനേക്കാൾ നല്ല മാറ്റം പ്രതീക്ഷിക്കാം
@MalayaliTravellers3 ай бұрын
👍👍
@sijuvarghese95723 ай бұрын
@@MalayaliTravellers hello broo i live noida only I live by near Logix center only
അവിടുത്തെ മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിയെപ്പോലെ കക്കാനും , കമ്മീഷനടിക്കാനും അല്ല ശ്രമിക്കുന്നത് . നാട് വികസിപ്പിച്ചു ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി UP യെ (ഇന്ത്യയെ) വികസിത രാജ്യം ആക്കുക മാത്രമാണ് ലക്‌ഷ്യം . വ്യവസായം കൊണ്ടുവരാനും , ചികിത്സയ്ക്കും എന്ന പേരിൽ കുടുംബ സമേതം വിദേശ സന്ദർശനം നടത്തി അഴിമതി , ബിനാമി പണം കൈമാറ്റം ചെയ്യാൻ പോകുന്ന കേരളത്തിലെ മാഫിയാഡോണിനു ഇത് ആരെങ്കിലും കാണിച്ചുകൊടുക്കണം !!🤨🤨
@muralip.k62043 ай бұрын
പത്ത് വർഷം കൊണ്ട് ഇൻഡ്യയിലെ പല നഗരങ്ങളും കണ്ടാലറിയാത്ത അത്ര മാറി ഇതാണ് യഥാർത്ഥ ഭാരതം
@@newsnapkin പട്ടിണിയോ... കൊങ്ങി ഭരിച്ചാ... ചിലപ്പോ നന്നായി മാറും.😂
@midhunkrishnan97923 ай бұрын
മോദി ഗവൺമെൻറ് ❤
@anianu-nm9ql3 ай бұрын
Yogiji maharaj 🙏🙏🙏
@keralaclicks64643 ай бұрын
ഇതെല്ലാം യോഗി നടപ്പാ ക്കിയ മാറ്റങ്ങൾ ആണ്. മോഡി ദേശിയ പാത വികസനം ആണ് ഉത്തർപ്രദേശിൽ നടത്തിയത്. അങ്ങനെ ആണ് ഉത്തർപ്രദേശ് ആകെ മാറിയത്
@paruparvathy70493 ай бұрын
രണ്ടു ദിവസം മുമ്പ് തമിഴ്നാട് മുതൽ ഡൽഹിയാത്ര ഇന്നലെ ആണ് കണ്ടത്.ഇന്നലെ ആണ് കണ്ടത്.comment ഇടാൻ കൂറെ തവണ നോക്കി പക്ഷേ പറ്റിയില്ല. ഉത്തർപ്രദേശിലെ ഉയരം എറിയ കെട്ടിടം സൂപ്പർ ❤❤❤❤❤
@MalayaliTravellers3 ай бұрын
👍❤️
@harikrishnan46583 ай бұрын
യുപി പഴയ യുപി അല്ല ഒരു പാട് വൻ വികസനം കൊണ്ട് വളർന്ന് വരുന്ന് സംസ്ഥാനം യോഗി ,മോഡി ഇഫക്ട് അടിപൊളി വീഡിയോ
@MalayaliTravellers3 ай бұрын
👍👍
@balanp41723 ай бұрын
സാധാരണ ജനങ്ങൾ ഇന്നും അന്ധ വിശ്വാസികളും പട്ടിണിക്കാരുമാണ്.
@rainbow-cc1us3 ай бұрын
ചാണക സംഘികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമേ ഇനിയങ്ങോട്ട് വികസന സാധ്യത ഉണ്ടാവുകയുള്ളൂ ബിജെപിക്ക് വേരോട്ടം ഇല്ലാത്ത സംസ്ഥാനങ്ങളിലെ കാര്യം പരിതാപകരം തന്നെയായിരിക്കും
@greengamer13593 ай бұрын
ഇന്ത്യയുടെ വരുമാനം ചില സംസ്ഥാനങ്ങൾക്ക് മാത്രമായി വീതിക്കപ്പെടുന്നു. എന്നിട്ട് പറയുന്നു കേരളത്തിൽ വികസനമില്ല എന്ന് 😂super comedy
I am living in U.P and I want to say that all the public infrastructure belongs to each and every indian.
@md-xl4sv3 ай бұрын
Vahi to par hum jab humesha dekhte hai ki kerala ke humare bhai bhn kucu bhi achch ho to bas kerla likhte hai or ye bhi lijhte hai ki India 🚫 bahut bura lagta hai jab dekhte hai aisa
@Vada_Paw_is_disgusting3 ай бұрын
😂😂😂 how can you decide that infrastructure in UP belongs to these South Indians 🤮🤮🤮 Uttar Pradesh was looted and humiliated by these South Indians. Let me count each exploit by them. 👉 P. Chidambaram (Uttar Pradesh NRHM scam) 👉 TT Krishnamachari (Freight equilisation act, our UP had to pay their freight subsedies) 👉CD Deshmukh (looted Uttar Pradesh for last 55 years) 👉 Karunanidhi (Scientific curroption) Will you compensate for our humiliation and our exploits???? 😂😂😂😂 UP belongs to UPites (not these outsiders)
@Vada_Paw_is_disgusting3 ай бұрын
Will kannada, Tamil, Malayali and Marathi ever gonna say that their state and their city belongs to each Indian? 😂😂😂😂 How did you decided that our Uttar Pradesh is on sale ? 🤬🤬🤬🤬
@Peace-f5c2 ай бұрын
@@Vada_Paw_is_disgusting Bro why are comparing ? Haters are everywhere. In our UP too caste based division by SP is hell. People always find something to divide. We should atleast maintain respect and unity in North. Ram Ram 🙏
@Vada_Paw_is_disgusting2 ай бұрын
@@Peace-f5c Telugu states votes for Reddy caste and Tamil votes against Brahmins. Caste based division happens even in South and in a more regressive manner... Your stupid nationalism and baseless rationality can't look through the fact that South Indians can't be our brothers and they are a bunch of hypocrites.
@3737.3 ай бұрын
65 വർഷം കുടുംബഭരണം ജാവഹലാൽ നെഹ്‌റു ലാൽ ബഹധൂർ ശാസ്ത്ര, ഇന്നിര ഗാണ്ടി രാജീവ്, രാഹുൽ സ്വന്തം സംസ്ഥാനo ആയിരുന്നു ഇന്ന് ഈ നിലവാരത്തിൽ കൊണ്ട് വരാൻ 8 വർഷം bjp വേണ്ടി വന്നു
@Vada_Paw_is_disgusting3 ай бұрын
Your Kamaraja made Prime Ministers without any election so that you South Indians can loot Uttar Pradesh, which you guys did. 👉 Nehru, Indira and Shastri were non elected Prime Minister picked by Kamaraja. 👉P. Chidambaram (Uttar Pradesh NRHM scam) 👉 TT Krishnamachari (looted UP in freight equilisation act through freight subsedies) 👉 CD Deshmukh (looted UP for last 55 years and diverted our funds towards your state and freebies) 👉 Karunanidhi (scientific curroption) STOP BABY CRYING.
@peterc.d87623 ай бұрын
എടോ മണ്ട ശിരോമണി ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ എങ്ങനെയായിരുന്നു എന്ന് താങ്കൾക്കറിയാമോ? എല്ലാറ്റിനും അടിസ്ഥാനമിട്ടത് അവരാണ്.
@peterc.d87623 ай бұрын
😅😅😅
@greengamer13593 ай бұрын
ഇന്ത്യയുടെ വരുമാനം ചില സംസ്ഥാനങ്ങൾക്ക് മാത്രമായി വീതിക്കപ്പെടുന്നു. എന്നിട്ട് പറയുന്നു കേരളത്തിൽ വികസനമില്ല എന്ന് 😂super comedy.ബ്രിട്ടീഷുകാരും സവർക്കാർ മാരും നക്കി തുടച്ച ഇന്ത്യയെ ഇത് പോലെ ആക്കി തന്ന കോൺഗ്രസ് ❤️. കോൺഗ്രസ് എല്ലാ സ്റ്റേറ്റും ഒരുപോലെ നോക്കി. ബട്ട് മോഡി 😂
@keralaclicks64643 ай бұрын
@@peterc.d8762 നീ എന്തിനാണ് കരഞ്ഞു കൊണ്ട് ചിരിക്കുന്നത് സുടാപ്പി
@gopakumargopakumar16453 ай бұрын
Modified Bharatham ❤❤❤❤
@പാവപ്പെട്ടവൻഞാൻ3 ай бұрын
നമ്മൾ പൊട്ടക്കിണറ്റിലെ തവളകൾ ആണ്. നമ്മളെ അങ്ങനെ ആക്കി മാറ്റി.
@MalayaliTravellers3 ай бұрын
👍👍
@ytk_kottarathil3 ай бұрын
You got it….upto oru 2000 oke Kerala better than other states seriyarunnu…but I think kazhinja kure Kalamayi no updation…other states il road,infrastructure,industeries ellm developing anu
@sreejithggnambiar30553 ай бұрын
@@ytk_kottarathil Very Correct. Njan ithu pala thavana pala aalukalodu paranjirunnu. pakshe aaru kelkkan. Kerala, oru 20-25 varsham pirakilekku poyi. Krishi, Ulpaathanam enniva pande illa. Ippo infara structure development um theere ille.
@RockyGirl-p3l3 ай бұрын
സത്യം 💯
@Ronin-bt1fj3 ай бұрын
@@ytk_kottarathil Ive been commenting the same, but people were always defending Kerala. I was in Hyderabad and the development happening there is crazy.
' New okhla industrial development authority ' അതാണ് noida എന്നതിൻറെ ഫുൾ ഫോം
@MalayaliTravellers3 ай бұрын
Thank you ☺️
@dhanesh2213 ай бұрын
Thx
@abhiram-h9p3 ай бұрын
നമ്മൾ കേരളത്തിലും നാടിനു ഗുണമുള്ള വരെ ജയ്യിപ്പിച്ചു വെട്ടില്ല എങ്കിൽ ഭാവിയിൽ ഉത്തർപ്രദേശും ആയി കമ്പയർ പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയാകും കാരണം തൊഴിലില്ലായ്മയിലും വികസനത്തിലും കേരളമാണ് ഇപ്പോൾ ഏറ്റവും പിന്നിൽ നമുക്ക് ഇൻവെസ്റ്റ്മെൻറ് വേണം
@MalayaliTravellers3 ай бұрын
👍👍
@rajeevstrings15173 ай бұрын
തൃശൂർ അങ്ങെടുത്തിട്ട് എന്തായി..?
@sijuvarghese95723 ай бұрын
@@MalayaliTravellersit my placee brosss
@ytk_kottarathil3 ай бұрын
@@rajeevstrings1517railway station oke Amrutham padhathiyilude Maran povuanallo…growup man.
നമ്മുടെ നാട് ഒരുപാട് മാറിയിരിക്കുന്നു വികസനത്തിൽ.. എപ്പോഴും വർഗീയത മാത്രം കാണാനും പറയാനും ഉള്ള ആൾക്കാർക്ക് ഇതൊന്നും കാണാൻ പറ്റില്ല.. 🙏🏻
@nsviswam8903 ай бұрын
Next time visit NOIDA Sector 18 and travel through Express Highway.
@rajeshvk10973 ай бұрын
ഇച്ഛാശക്തിയും,കഴിവും, ദേശസ്നേഹവും, നിശ്ചയദാർഢ്യവുമുള്ള ഒരു മുഖ്യമന്ത്രിയാണ് UP ഭരിച്ചുകൊണ്ടിരിക്കുന്നത്... സാക്ഷാൽ യോഗീ ആദിത്യനാഥ്..🙏🏿🇮🇳🙏🏿.
@aneesbabu56743 ай бұрын
Kaavi puthachu nadakkunna oru mukyamantriye alla oru statinu vendath....ivide ethengilum Usthad mukyamantri ayalulla avastha orthu nokkuu jubbayum thoppiyum okke vech......ella vibhagam janangaleyum onnayi kanunna Pinarayi vijayan Sirneyum VD Satheesan Sirne pole ullavar anu mukyamantri avendath
@im_akk3 ай бұрын
Nice bro love from NOIDA ❤ Please Wear mask 😷
@Thomas-7913 ай бұрын
22.14 ടൈം പോയത് അറിഞ്ഞില്ല.... Suprr 😍😍😍
@MalayaliTravellers3 ай бұрын
Thank you ☺️
@ANOKHY7723 ай бұрын
അവിടെ ചകാക്കൾ ഇല്ല അത് കൊണ്ട് ആ നാട് നന്നായി കിടക്കുന്നു.
@rajeevanrajeevan301320 күн бұрын
അവിടെ പ്രതിപക്ഷ പാർട്ടി കൾ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്താറില്ല ഇവിടെ പ്രതിപക്ഷ കക്ഷികൾ എപ്പോഴും വികസനം തടയുന്നവർ ആണ്
@കുറ്റിപ്പുറംക്കാരൻ3 ай бұрын
നല്ല അടിപൊളി വീഡിയോ ടൈം പോയത് അറിഞ്ഞില്ല ❤❤
@MalayaliTravellers3 ай бұрын
👍❤️
@AnmayaAn3 ай бұрын
യോഗി വികസനം പഠിക്കാൻ എത്ര വിദേശ ട്യൂർ നടത്തി നമ്മുടെ മാതൃക അതാണല്ലോ ഒരോ കാര്യത്തിന്നും വിദേശത്ത് പഠിക്കാൻ പോകും പക്ഷെ വികസം മാത്രം നടക്കാറില്ല പിന്നെ ചിലരുടെ pocket വികസിക്കും
@vasudevan50226 күн бұрын
ഇപ്പോളും ഉണ്ട് കുറച്ചു ചെറ്റ കാൾ വിദേശത്ത് ടൂറിന് പോയിട്ട്.
@JohnThomasJohnThomas-s6k3 ай бұрын
കേരളം ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുന്നു.
@anish.ur9hk3 ай бұрын
എന്താലെ...😂thanks for the video... 🙏🏼
@greeshmakp3183 ай бұрын
ഞാൻ. ഗ്രേറ്റർ നൊയിഡയിൽ നിന്നാണു ഈ വീഡിയോ കണ്ടത്
@akhilrg9982 ай бұрын
തള്ളിക്കോ
@lijansebastian35702 ай бұрын
മനോഹരമായിരിക്കുന്നു.... അതിഗംഭീരം...❤... പക്ഷേ പാവപ്പെട്ടവർ പിന്നെയും പാവപ്പെട്ടവർ ആകുകയും ധനികർ വലിയ കോടീശ്വരൻമാർ ആവുകയും ചെയ്യുന്നു.... അവിടെയാണ് പ്രശ്നം
@devilgame7932 ай бұрын
ഉത്തർപ്രദേശിലെ ഏറ്റവും വികസനഗരമാണ് നോയിഡ. എനിക്ക് തോന്നുന്നു ഉത്തരേന്ത്യ കാറിൽ ഏറ്റവും എങ്കിലും ബോധമുള്ള ടീമാണ് ഉത്തർപ്രദേശകാർ
@Karmabeliever123_72 ай бұрын
Western up super ann Eastern up ann development illathe 🙂
@mohennarayen71583 ай бұрын
Ofcourse a developing Indian culture and traditions of the country 🎉🎉🎉
എന്റെ പോന്നോ ഇങ്ങനെ ഒരു നഗരം ഇന്ത്യയിൽ ഉണ്ടോ ശരിക്കും ഞെട്ടി 👌👌👌
@ranjithmp22573 ай бұрын
Noida മിനി ജപ്പാൻ ആണ് 😊🇮🇳
@anilkumarbhaskarannair56232 ай бұрын
ഖേരള മലയാളികളുടെ നിർഭാഗ്യം എന്ന് പറയട്ടെ, ഈ നാടിന്റെ പേരാണ് UP. 🤣
@ManHunter350Ай бұрын
ഉഫ്.... ജപ്പാനുമായിട്ടാണ് comparison 🤭😂😂
@vasudevan50226 күн бұрын
സിപിഎം. നാറി കൽ ഇല്ലാത്തത് കൊണ്ടാണ്.
@RajalekshmiRNai3 ай бұрын
നോയടാ കാഴ്ചകൾ അടിപൊളി ❤❤
@MalayaliTravellers3 ай бұрын
❤️❤️
@akbarikka58183 ай бұрын
Bro ഞാൻ ഫസ്റ്റ് ആണ് നിങ്ങളുടെ വീഡിയോ കാണൂ നനത് വളരെ ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ Akbar ikka Palakkad Thanks you
@dinu.vrdinu.vr.89473 ай бұрын
ഇത് ഒക്കെ കാണുമ്പോഴാണ് നമ്മുടെ തിരുവനന്തപുരത്തിനെ എടുത്ത് ഏതെങ്കിലും പൊട്ട കിണറ്റിൽ ഇടാൻ തോന്നുന്നത്
@keralanaturelover1963 ай бұрын
Delhi is capital all central government big offices
@BEJOYTHOMAS98323 ай бұрын
Jai Modi Ji ❤❤❤❤JAI YOGI JI ❤❤❤❤❤❤
@vijayantv11703 ай бұрын
നമ്മുടെ നീലേശ്വരത്തിന്റെ കുട്ടികൾ നന്നി മക്കളെ 🙏🙏
@utube4biz3 ай бұрын
കേരളത്തിൽ ഞങ്ങൾക്ക് ബീവറേജ് ഉണ്ടല്ലോ
@humanbeingoАй бұрын
ലോട്ടറിയും ഉണ്ട് 😂
@aneeshkannurvlogatozt76423 ай бұрын
നമ്മുടെ നമ്പർ 1തള്ള് പിണുനും അന്തങ്ങൾക്കും ഡെഡിക്കേറ്റ് ചെയ്യുന്നു 😂
@anilkumarkg57353 ай бұрын
ഇതല്ലാം കാണുന്ന പ്രബുദ്ധ മലയാളി😢😢😢😢😢😢😢
@MG234183 ай бұрын
This look better than some of the cities in the USA.
@ManHunter350Ай бұрын
🤭🤣🤣
@adv.s.ramesh7793 ай бұрын
കെട്ടിടങ്ങൾ നിൽക്കട്ടെ എനിക്ക് ഇഷ്ടപെട്ടത് ഒരു flex ഉം ഇല്ല ഒരു hording ഉം ഇല്ല സിനിമ, പാർട്ടി പരസ്യങ്ങൾ ഇല്ല. നല്ല വൃത്തി. മലയാളികളുടെ അത്രയും "സാക്ഷരത"ഇല്ലാത്തതുകൊണ്ടാവും 😏
@viswanathanviswas19062 ай бұрын
3 മാസങ്ങൾക്ക് മുൻപ് ഞാൻ പോയിരുന്നു. എല്ലായിടവുംഅടിപൊളിയാണ്. ഇവിടുത്തെ തവളകളാണ് യുപിയെ കുറ്റം പറയുന്നത്😅
@Moneyandpower3695 күн бұрын
Bro i need one help
@deepakkumarr54863 ай бұрын
Also make the videos of the road infrastructure and airport ❤❤❤
@nirmalk34233 ай бұрын
Hai,I've relatives who are settled in Noida.. Will make a trip there,when I get an opportunity 🙏
@MalayaliTravellers3 ай бұрын
👍👍
@SanthoshTB-qx9kd2 ай бұрын
1987മുതൽ 89വരെ നോയ്ട ക്ക് അടുത്തുള്ള മയൂർ വിഹാറിൽ ആയിരുന്നു ജോലി അന്ന് ഇത്രയും വികസനം ഇല്ല ഇടക്ക് സിനിമ കാണാൻ ദറാം പലസ് തിയറ്ററിൽ പോകും ആയിരുന്നു യമുന നദിയുടെ സായ്ഡിൽ കുടി സെകിളിൽ പോകും ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ പഴയ കാര്യം എല്ലാം ഓർമ വന്നു
@sreekumar2984Ай бұрын
നമുക്ക് കുറേ തട്ടുകടകളും, കുഴിമന്തി കടകളും മതി... കൂടാതെ ലോട്ടറി, ബീവറേജ് ഔട്ലെറ്റുകളും മതി... നമ്മൾ ഹാപ്പി 😂😂
@user-nml3 ай бұрын
ഇന്ത്യ വളരുകയാണ് ❤❤
@Jithinvellassery3 ай бұрын
UP kollalo adipoli
@MalayaliTravellers3 ай бұрын
👍👍
@praveenprakash18793 ай бұрын
UP♥️🔥
@Mrperfect007-d4l3 ай бұрын
ബിജെപി 🔥🔥 പവർ 🔥🔥
@nandanank.v1843 ай бұрын
കേരളത്തില്‍ ഇതുപോലെയുള്ള കാഴ്ചകള്‍ ഈ നൂറ്റാണ്ടില്‍ കാണാന്‍ കഴിയുമോ. ഒന്നാം നമ്പര്‍ എന്നു ബോർഡ് വച്ച് നടന്നാല്‍ മതിയോ.
@radhikasunil9280Ай бұрын
എത്ര developmen t വന്നാലും ഗ്രാമം അതു പോലെ വെയ്ക്കണം.'' ഗ്രാമം ഒരു സംഭവ തന്നെ യാണ് ... മനസ്സിന് കുളിർമ്മ..... up വളരെ വേഗം develop ആവുന്നു.. Congrats യോഗി Govt:
@vijayakumarm14233 ай бұрын
Noida is a Industrial and IT area in Up and border to Delhi.
@MalayaliTravellers3 ай бұрын
👍👍
@shammyprabudoss99903 ай бұрын
Noita oru kidilam experience brothers....vikasanam above politics...
@MalayaliTravellers3 ай бұрын
👍👍
@vamsivikasbuddha1232 ай бұрын
i am from andhra pradesh and i worked at noida there is a different ruling before and after yogi aditynath he first done on law and order but some incidents happened because of huge populatiom around 25 crores.one up nearly equal to usa when compare population up is a worst caste politics before yogi aditya nath someone calls bjp a communal but bjp trying to caste politics to hindu politics it was so better than caste politics bjp govt in up constructed one crore houses it was alltime record
@RAHULKr-cx2nt3 ай бұрын
Next gift city ❤❤❤
@rj_olive73 ай бұрын
Thank you so much…..if you are in Delhi please explore Aerocity, Gurugram golf course, 32nd avenue and Omaxe world street
@rj_olive73 ай бұрын
Thanks for showing good parts of India
@MalayaliTravellers3 ай бұрын
Ok 👍
@Adarshkumar-te8dw3 ай бұрын
@@MalayaliTravellersplease travel in gift city gujrat 🙏
@nizamkt35693 ай бұрын
Hai bro frm soudhi ❤❤
@MalayaliTravellers3 ай бұрын
👍❤️
@onemanmagic980725 күн бұрын
നല്ലത് തന്നെ... അവരും വളരട്ടെ..... നമ്മുടെ രാജ്യത്തിനും മുതൽക്കൂട്ട് ആണല്ലോ...❤ ഇന്ത്യ🇮🇳
@Viraadan3 ай бұрын
Appreciate yr. Effort, top.
@MalayaliTravellers3 ай бұрын
Thanks a ton ❤️
@Smkku-h2q3 ай бұрын
സൂപ്പർ വീഡിയോ
@MalayaliTravellers3 ай бұрын
Thank you
@mohennarayen71583 ай бұрын
Musical fountain is amazing 🎉
@MalayaliTravellers3 ай бұрын
👍👍
@PadmakumarM-e4b2 ай бұрын
75 വർഷം കോൺഗ്രസ് ഭരിച്ചു ദാരിദ്ര്യത്തിൽനിന്ന് ദാരിദ്ര്യത്തിലേക്കു വീണുകൊണ്ടിരുന്ന up, കഴിഞ്ഞ 10 വർഷങ്ങൾക്കൊണ്ട് മോഡിയും , യോഗിയും ചേർന്ന് കൈപിടിച്ചുയർത്തുന്നതു കാണുമ്പോൾ അവരോട് ബഹുമാനം തോനുന്നു , തികഞ്ഞ രാജ്യസ്നേഹവും , തൻകാര്യമില്ലായ്‌മയും ആണ് ഇത് സാധിക്കുന്നതിന്റെ പിന്നിൽ.
@surjithpb30033 ай бұрын
ഉത്തർപ്രദേശിനെ നമ്മൾ കുറ്റം പറയും കേരളത്തിൽ എന്തുണ്ട്. യൂസുഫ് അലിയും ലുലു മാളും
@j-a-i-so-nj-o-s-e-p-h3 ай бұрын
First🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@MalayaliTravellers3 ай бұрын
👍👍
@bhagyalakshmi101513 күн бұрын
👍 Both of you are super
@zamzangАй бұрын
Noida ഡെൽജിയുടെ suburb ആണ്, അത് UP സ്റ്റേറ്റിൽ ആണെന്ന് മാത്രം, നമ്മുടെ കൊച്ചിയിൽ അരൂർ ആലപ്പുഴ dist ആയതു പോലെ, മനോരമയുടെ ഓഫീസ് ആലപ്പുഴ ഡിസ്ട്രിക്ട്ടിൽ ആണോ കൊച്ചിയിൽ ആണോ??? Just a technical thing. Delhi വളരെ അധികം വളർന്നപ്പോൾ അത് അടുത്ത സ്റ്റേറ്റുകളിൽ എത്തി, അത് ഇപ്പോൾ last 10 വർഷം കൊണ്ട് ഉണ്ടായതല്ല, ഡെൽഹി യുടെ IT സെക്ടർ ഒരു morden noida ആക്കിയിട്ട് 30 കൊല്ലം എങ്കിലും ആയിട്ടുണ്ട്, 2002 ഇൽ ഒക്കെ ഞാൻ ചെന്നൈ യിൽ IT ഫീൽഡിൽ വർക്ക് ചയ്യ്‌ണുംവോൾ ഏറ്റവും കൂടുതൽ ജോലി കിട്ടുന്ന സ്ഥലം ഒന്ന് noida ആണ്, അത്ര ദൂരം പോകാൻ പറ്റാത്തത് കൊണ്ടാണ് പല ഓഫറും സ്വീകരിക്കാതിരുന്നത്. അത് ഡൽഹി ആണ്, അതിന് യോഗി ഒന്നും ചെയ്തല്ല വളർന്നത്, സ്വഭാവികമായും കൊച്ചി വളരുമ്പോൾ തൃശൂർ വളരും, noidayum ഡൽഹിയും ഒരു നഗരം ആണ്, ഷാർജയും ദുബൈയും പോലെ. 👍
@dasstrange4437Ай бұрын
രാജ്യം വളരുന്നു 😊😊
@velayudhankk8893 ай бұрын
👍👌പൊളിച്ചു
@dhaneshshetty38432 ай бұрын
യുപി നമ്മൾ ഒരു ദരിദ്ര സ്ഥലമായിരുന്നു ഞാൻ ബോംബെയിൽ ഉള്ള സമയത്തൊക്കെ യുപി ക്കാരെ കണ്ടാലും മഹാരാഷ്ട്ര ഉള്ള ആൾക്കാർ ഭിക്ഷക്കാരെ കണ്ട പോലെയാണ് പെരുമാറുക പക്ഷേ ഇപ്പോൾ യുപിയിൽ ഉള്ള ആളുകളെ മഹാരാഷ്ട്രയിൽ കാണാൻ വളരെ കുറവാണ് ആദ്യമൊക്കെ ഫോട്ടോ ഓടിച്ചിട്ടും എല്ലാ പണികളും റോഡ് സൈഡിലുള്ള ചെയ്തിട്ടും പാനിപൂരി യൂണിറ്റിലും ഒക്കെ ഉണ്ടായിരുന്നു ഇപ്പോൾ വളരെ കുറവ് കാരണം യുപി വളരെ വളർന്നു വികസിച്ചു നമ്മുടെ കേരളത്തിൽ പണ്ട് തമിഴ്നാട്ടുകാരും കർണാടകയും കുറെ ഉണ്ടായിരുന്നു ഇപ്പോൾ വളരെ കുറവാണ് കാരണം അവര് സംസ്ഥാനങ്ങൾ വികസിച്ചു
@VishnuTVenu2 ай бұрын
15:20 I was working in that Samsung Engineering ❤ Kidilam anu
@mythoughts17673 ай бұрын
എന്നാലും യോഗീന്റെ UP അല്ലേ.. ഞങ്ങള് സമ്മതിച്ചു തരൂല്ല.. ഞങ്ങളെ കഴിഞ്ഞ് വേറെ ആരൂല്ലേ...
@Asthra_op3 ай бұрын
Modified india❤️🇮🇳
@renjithushas2007Ай бұрын
Yes lots of development happening in UP, greater Noida, gurugram le video koodi cheyyu pinne Delhi chanakya puri embassy olla road nte a beauty ok kanik
@satheesh79513 ай бұрын
എത്ര നല്ല റോഡുകൾ ഉണ്ടായിട്ടെന്താ ചെവിയിൽ പഞ്ഞി വെക്കാതെ അതിലെ പോകാൻ കഴിയില്ല ഇന്ത്യക്കാർ ഇങ്ങനെ ഹോൺ അടിക്കന്നത് ഒന്ന് മാറ്റാൻ ഒരു വഴിയുമില്ലേ
@MalayaliTravellers3 ай бұрын
Athe
@proxima7133 ай бұрын
Hahahaah ……you’re right …even as a North Indian I find it irritating too
@SureshKumar-rh6iu3 ай бұрын
ഹോൺ ആവശ്യത്തിന് അടിക്കാനുള്ളതാണ്.
@pradeepkumark.n19813 ай бұрын
അതിനു കർശനമായി നിയമങ്ങൾ ഉണ്ടാക്കണം. മ്മടെ കേരളത്തിലും ഇങ്ങിനെ തന്നെ ഹോണടി
@binuvg-j3c16 күн бұрын
UP aake maari thalangum vilangum express highway....athee levalil biharum...bangalum koodi maariyal india pettennu develop aakum
@karthiknair70193 ай бұрын
Ath battery vandi alla bro , Its CNG , ath Delhi Transport Corporation(DTC) bus aanu
@MalayaliTravellers3 ай бұрын
Thank you 👍🤗
@MG234183 ай бұрын
Asianet won't show this.
@dirtywheels437929 күн бұрын
UP on fire 🔥
@harris5662 ай бұрын
മലയാളികൾ ജോലി തേടി UP യിൽ എത്തി തുടങ്ങി.
@VPKtrolls.2 ай бұрын
Good work ❤❤
@sureshbalakrishnan61152 ай бұрын
Super video ❤❤
@MalayaliTravellers2 ай бұрын
❤️❤️
@KiranGz3 ай бұрын
Noida express way,defence flat❤
@Mithun_Manoharan_Kanhangad3 ай бұрын
🎉🎉🎉🎉🎉🎉🎉keep going...
@MalayaliTravellers3 ай бұрын
Thank you
@George-j1z1yАй бұрын
Yogiji proud of you 🎉🎉🎉🎉🎉
@bimalkumar84412 ай бұрын
യുപിയെ കളിയാക്കി കളിയാക്കി കേരളം ഇപ്പോൾ പഴയ യുപി ആയി
@suresht65742 ай бұрын
👍🏻👍🏻👌🏻🙏🏻super
@Miyshujinminnsoyqi2 ай бұрын
ഒരു 5 കൊല്ലം കഴിഞ്ഞ് കേരളം, തമിഴ്നാട് ലെ ആളുകൾ മുകൾലേക്ക് പോകുമ്പോ അവർ പറയും ഇത് ന്യൂയോർക്ക്, ലണ്ടൻ മാഞ്ചസ്റ്റർ പോലൊക്കെ ഉണ്ടല്ലോ😅
@SabuChellappan-m7o3 ай бұрын
അയ്യോ ഇതു നമ്മുടെ രാജ്യം തന്നെയാണോ.
@jobishattingal51033 ай бұрын
ഇൗ വരുന്ന വ്യാഴാഴ്ച്ച വർക്കലയിൽ നിന്ന് മൂകാംബികയിലേക്ക് നേത്രാവധിയിൽ യാത്ര ചെയ്യുന്നു ടിക്കറ്റ് PQWL 10 ആണ് conform ആകാൻ സാധ്യത ഉണ്ടോ ബ്രോസ്
@SumithKrishnan-p4x2 ай бұрын
സൂപ്പർ ഇങ്ങനെ വേണം അടിപൊളി
@DhaneshC-j5c3 ай бұрын
സൂപ്പർ 👌👌❤️❤️❤️
@MalayaliTravellers3 ай бұрын
❤️❤️
@bharathikrishnan37443 ай бұрын
Awesome 😎
@MalayaliTravellers3 ай бұрын
Thanks 🤗
@DOLOR___The_pain3 ай бұрын
ഇവിടെ ഇരുന്ന് ഒന്നും അറിയാതെ up യെ കുറ്റം പറയാം.എന്നാൽ up എന്തെന്ന് മനസിലാക്കിയാൽ ആ കുറ്റംപറച്ചിൽ അവസാനിക്കും.ലോകത്തെ ഏറ്റവും വലിയ 2 രാജ്യങ്ങൾ ആയ കാനഡ,റഷ്യ യിലെ മുഴുവൻ ജനസംഖ്യ കൂട്ടിയാൽ പോലും up എന്ന ചെറു സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ അത്ര വരില്ല.ഇനി വേറെ രീതിയിൽ പറഞ്ഞാൽ ജനസംഖ്യ കൊണ്ടും വലുപ്പം കൊണ്ടും കേരളം ആയി താരതമ്യം ചെയ്താൽ ഒരു 6 കേരളത്തിന് തുല്യം...!!
@rajeevanrajeevan301320 күн бұрын
നോയ്ഡേ കണ്ട് up യെ വിലയിരുത്താൻ പോകേണ്ട നോയ്‌ദ ഡൽഹി യുടെ അടുത്ത നഗരം എന്നനിലയിൽ മുൻപ് തന്നെ വൻ വികസനം വന്ന സ്ഥലം ആണ് up യിലെ ഗ്രാമങ്ങളിൽ കൂടി പോയി നോക്കി കാര്യങ്ങൾ പറയുക
@DOLOR___The_pain20 күн бұрын
@rajeevanrajeevan3013 അപ്പോൾ ആ ഗ്രാമങ്ങൾ ഒക്കെ കൂടി ഈ അവസ്ഥയിൽ വരാൻ ഉള്ള കാരണം ആണ് ഞാനും പറഞ്ഞത്.ഈ കേരളത്തിൽ ആകെ 4 കോടി ജനങ്ങൾ ഒള്ളൂ.എന്നിട്ട് ഇവിടെ തൊഴിലില്ലായ്മ,അതിദാരിദ്ര്യം ഭയങ്കരമായി ഇല്ലെങ്കിലും അത്യാവശ്യം ദാരിദ്രം ഒക്കെ ഇവ്ടെയും ഉണ്ട്.അപ്പോൾ പിന്നെ 24cr ജനങ്ങൾ ഉള്ള സംസ്ഥാനത്തിന്റെ അവസ്ഥ ആലോചിച്ചു നോക്കിയാൽ പോരെ...??
@viveknarayanan50873 ай бұрын
Avde oru Ved van park und. Avide night adipoli aanu