ജനങ്ങളെ മുഴുവൻ പരമാവധി പെരുവഴിയിൽ കിടന്ന് നരകിക്കുന്ന അവസ്ഥയിലേക്ക് ആക്കാൻ സർക്കാർ കഷ്ട്ടപെടുന്നു. ഇവരെ തെരഞ്ഞെടുത്തവരെ ഇങ്ങനെ തന്നെ ശിക്ഷിക്കണം. ഇനിയും തിരഞ്ഞെടുക്കാൻ ഒരു വോട്ടിനു ഇത്രയും കാലം പിടിച്ചുപറിച്ച തുകയും അതിന്റെ പലിശയും ചേർത്ത് ആവശ്യപ്പെടുകയാണ് ഒരു നിവൃത്തി മാർഗം.
@spbk16 ай бұрын
വാടകക്കു കൊടുക്കുന്നവരെയും താമസിക്കുന്നവരെയും പിഴിയാനുള്ള തീരുമാനം ...കേരളം നമ്പർ വണ്ണാണ്
@krajaram16496 ай бұрын
The only consolation is that all these taxes are for government employees'salaries and pensions.
@radhakrishnakumar80267 ай бұрын
Very very informative 👍
@balakrishnanmr33926 ай бұрын
Best to do business in Tamil Nadu & Karnataka, it's now Quit Kerala ( for business establishments)
@abrahamkurian2586 ай бұрын
Very clear nice talking.
@shihabudheenkottakkal23667 ай бұрын
👍🏽👍🏽... super information.. sir nammude housinde sameepathulla nammude swandhamayulla frutsinde marathil ninnum fruits ayalvasi sthiramai moshtikkunnu. idhinedhire kodadhi case alladhe mattendhenkilum niyama parihaaramundo... njangalk idh kaaranam fruits labikkunnilla .
@tomsberk29446 ай бұрын
പിണുവിന്റെ ദൂർത്തിനും ആഡംബരത്തിനും കൊള്ളയ്ക്കും വേണ്ടി നികുതികളും ഫീസുകളും തോന്നുംപടി കൂട്ടിക്കൊണ്ടേയിരിക്കുന്നു" അനുഭവി രാജാ anubhavi"
@bevatsunil48836 ай бұрын
അങ്ങനെ സർക്കാരിന്റെ ധൂർത്തിന്റെ പാപഭാരം സാധാരണ ജനങ്ങളുടെ തലയിൽ കെട്ടി പിടിച്ചു??? ഇപ്പോൾ എല്ലാം ശരിയായി 2:13
@vijayannair36807 ай бұрын
Good information 👍
@radhakrishnakurup39127 ай бұрын
Good information Thank you
@Sre6296 ай бұрын
Would you let me know the maximum tenure allowed for a long term lease ?
@prajeethkumarmАй бұрын
Thanks for information
@gloryjohn3562Ай бұрын
അമേരിക്കയിൽ പുതിയ പ്രസിഡൻ്റ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അവിടെ എല്ലാം tax free ആക്കിയപ്പോൾ ഇവിടെ ജനങ്ങളെ എങ്ങിനെ പിഴിയാം എന്നതിൽ ഗവേഷണം നടന്നു കൊണ്ടിരിക്കുകയാണ്.
എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ മധ്യസ്ഥന്മാർക്ക് മുമ്പിൽ അവതരിപ്പിക്കാൻ രജിസ്റ്റർ ചെയ്തില്ലെങ്കിലും ഒരു എഗ്രിമെന്റ് ഉണ്ടായിരിക്കുന്നത് നല്ലതാണ്.അതിന് മുദ്രപത്രം വേണമെന്നില്ല.
@P916995 ай бұрын
റെന്യൂവലിന് രണ്ടു കൂട്ടരും എഗ്രിമെന്റ് പിന്നിൽ എഴുതി ഒപ്പിട്ടാൽ മതിയോ. അതോ പതിനൊന്ന് മാസം കഴിഞ്ഞാൽ വീണ്ടും പുതുതായി എഴുതണോ.
@GeorgeT.G.7 ай бұрын
good information
@WhereIdwell5 ай бұрын
Hello സർ, What is the process if we take property on lease (പണയം)
@JohnBaby-b6o4 ай бұрын
ഇനിയും. എന്റെ ജനം. 5 വർഷം കൂടി ഇല്ലെങ്കിൽ. 10 വർഷം കൂടിഅനുഗ്രഹിക്കാണം
@jaimyjoseph39393 ай бұрын
12 മാസത്തിൽ താഴെ ഉള്ള വാടക കരാറുകൾ regestation നിർബന്ധം അല്ല. എന്നു പറയുന്നു. 500 രൂപ Stamp പേപ്പറിൽ എഴുതിയാൽ ഇത് എങ്ങനെ നിയമ സാധ്യത ഇല്ലാതാകും
@thomascheriyan37935 ай бұрын
Enthinu kurakkunnu 10000 akkikkolu aru chodikkan
@avSandeep916 ай бұрын
Fair value nde 10% vadaka karaaru registration charge parayimpo, rent ne kaalum kuduthal aaville?
@vijivp13805 ай бұрын
കുടുംബ കോടതി, ചെക്ക് കേസ് എന്നിവയുടെ വർദ്ധിപ്പിച്ച ഫീസ് കുറച്ചിട്ടുണ്ട് അതിനെ സംബന്ധിച്ച് വീഡിയോ ചെയ്യാവുന്നതാണ്.
@Dr.BhagyaLathaRtdProfessorguid7 ай бұрын
If the rental agreement done before april 1st 2024, may I want to do registration renewal
@edumatebyadvottoorbiju3637 ай бұрын
You can do it at the time of next renewal
@narendranp58746 ай бұрын
പത്തിന്റെ പത്തു ശതമാനം എന്നാൽ ഒരു ശതമാനം.ഫെയർ വാല്യൂ വിന്റെ 1%. ഏത് പൊട്ടൻ ആണ് ഈ നിയമം ഡ്രാഫ്റ്റ് ചെയ്തത്. രജിസ്‌ട്രേഷന് ഒരു വാല്യൂയേഷൻ സർട്ടിഫിക്കറ്റ് വേണ്ടിവരും. അതിനും ഒരു ഫീ കൊടുക്കണം. യഥാർത്ഥത്തിൽ വാടക തുക മാത്രം കണക്കിൽ എടുക്കുന്നതാണ് ഉചിതം
@kalamkarychurchpattanakkad78156 ай бұрын
സ്റ്റാമ്പ് പേപ്പറിൽ കറ പറ്റിയാൽ പ്രശ്നമാണോ
@sreejithsukumaran26032 ай бұрын
ഈ സർകാർ എന്ന സാധനം നിർത്തലാക്കാൻ വല്ല നീയമ സാധ്യത ഉണ്ടോ....അല്ല ഇവന്മാര് ജീവികാൻ സമ്മതിക്കുന്നില്ല.
@jayangadankjayank21875 ай бұрын
വാടക കരാർ സർക്കാർ വില നിച്ചയിച്ചാൽ കൂടുതലും കുറവും വരില്ല. കൃത്യമായി Tex സർക്കാരിന് കിട്ടും.
@Dr.BhagyaLathaRtdProfessorguid7 ай бұрын
❤
@Stellaqueengirl.6 ай бұрын
Jai Pinarai Vote for high. Rate
@sandeepchandran707Ай бұрын
jai kunarayi 😂😂😂😂
@MP-kt7bn5 ай бұрын
നമുക്കറിയാനുളളത് വാടകയ്ക് കൊടുക്കുന്നവർകുളള പരിരക്ഷ എന്താണ് ഈ ഫീസ് കൊടുത്താൽ എന്നാണ്??????????വട്ട പൂജൃം അല്ലേ
@davidthomas79345 ай бұрын
സ്വന്തമായിവീടില്ലാത്ത പാവങ്ങളെ ഇങ്ങനെയും പിഴിയുന്ന ഈ സർക്കാർ, അധികൃതർ എന്തുമാത്രം ശാപം ഏറ്റു വാങ്ങും???
@parameswarantk26347 ай бұрын
വാടക കരാർ ഇല്ലാതെ വസ്തു വാടകക്ക് കൊടുക്കാമോ?
@Varghesek.vKulangara6 ай бұрын
Panchayath asthyrejister thiruthamao?
@Varghesek.vKulangara6 ай бұрын
Thiruthiyal enthu Niyama nzdapadikal anu vendath.pls send me details
@balachandransherwani43286 ай бұрын
You may, but later it will create problems.
@iyernrsreeniwasan6 ай бұрын
Pls do it
@KunjmonAk6 ай бұрын
10% വർദ്ധനവ് വരെ ആവാം 200 + 10% =
@saidava8406 ай бұрын
200 കിട്ടാനില്ല ഇപ്പോൾ 500 മാത്രം
@vasanthajothirmukhannairaj83756 ай бұрын
100x2=200
@sgtpbvr61435 ай бұрын
ഇരുന്നൂറ് മുടക്കിയാലും എന്താണ് പരിരക്ഷ സർക്കാർ അതിനും ഒരു പരിഹാരം കാണണം
@JamesthakkanathTj6 ай бұрын
പിന്നെ, എത്ര നല്ല cpm njammade sarkaar,,,,,, കിട്ടി ഇല്ലേ,,, ഇനിയും കിട്ടും,, ഒരു രണ്ട് വര്ഷം aavatte,,,,,
@amachalao2 ай бұрын
വളരെ ബ്രീഫ് ആയിപ്പോയി. രണ്ടു മൂന്ന് കഥയും കൂടി പറയുക കേൾക്കാമല്ലോ!
@lamspeed65 ай бұрын
200 രൂപ മുദ്ര പത്രം വാങ്ങാൻ പറ്റാത്ത ഒരു മയിലും rent നു വീട്.. Shop എടുക്കുന്നത്...😂😂
@Manimaran16 ай бұрын
ഈ തയോളികൾ വിജയിപ്പിച്ച് വിട്ടാത് കാരണം കേരളം കുട്ടിച്ചോർ അയി
It is absurd. They are killing a bird giving golden eggs. A deterrant to any newcomer in business. Fareaching consquences
@vmsivasankaran18325 ай бұрын
കോടികളും ലക്ഷങ്ങളും ചിലവഴിച്ച് കെട്ടിടങ്ങൾ ഉണ്ടാക്കാം മുദ്രപത്രം വാങ്ങാൻ കാശില്ല😂😂😂😂😂😂😂
@uniznelliparambban5 ай бұрын
iyalu enddanu parayunne. ellrum iyale pole avanamennila
@jeanpg36843 ай бұрын
ഇതു വീടു കൊടുക്കുന്ന ആൾക്കു മാത്രമല്ല എടുക്കുന്ന ആളും പകുതി കൊടുക്കണമല്ലോ?
@jaisonkunahappan62772 ай бұрын
Congress Sarkar ka Sabhi Kuchh Sasta tha
@abdulummer84076 ай бұрын
ഇത് പാവപ്പെട്ട സാദാരണക്കാർക്കു ഭാരമല്ലല്ലോ ബിൽഡിംഗ് പണിത് വരുമാനമുണ്ടാകുന്നവർക്കല്ലേ അവർ tax കൊടുക്കണമല്ലോ സാദാരണക്കാരെ എങ്ങനെ പിഴിയുന്നു ഇതിൽ കുറെ പേര് എല്ലാവരെയും ഉൾപ്പെടുത്തി സർക്കാർ പിഴിയുന്നു എന്ന് പറയുന്നു
@thomasmathew39626 ай бұрын
ഒരു വിൽഡിംഗ് ഉണ്ടാക്കാൻ എത്ര രൂപ ചെലവ് ആകും എന്ന് അറിയാമോ?
@mohanankolasseri5 ай бұрын
@@thomasmathew3962ചന്ദ്രനിൽ ആണോ
@sandeepchandran707Ай бұрын
Eda building inte ownerkkalla , rentinu edukkunnavananu ഈ fee motham adakkendathu 😢😢😢