ധനനിശ്ചയ ആധാരം കോടതി മുഖേന റദ്ദാക്കി കിട്ടി, കോടതി പണം പറ്റി കൊണ്ട് ഈസിയായി എളുപ്പത്തിൽ ചെയ്തു തന്നിട്ടുള്ള അനുഭവത്തിനോട് താങ്കളുടെ മറുപടി എന്താകും. മാതാപിതാക്കളുടെ സംരക്ഷണം ഇരുപത് വർഷമായി ചെയ്തിട്ട് പച്ചയായ കള്ളം പറഞ്ഞ് പിടിച്ചുവാങ്ങി പെരുവഴിയിൽ ഇറക്കിവിട്ട കോടതി യോട് പരമ പുച്ഛം. നിയമം കച്ചവടമാക്കിയ ജഡ്ജി,വക്കീൽ,ഗുമസ്തർ ഉള്ള ഇന്നാട്ടിൽ എന്തുസത്യം, ന്യായം.... കബളിപ്പിക്കപ്പെടുന്നവൻ എന്നും പെടും..
@AyshaZerin-n51Ай бұрын
എന്റെ ഫാദർ മരണപ്പെട്ടു സ്വത്ത് ഭാഗം വെക്കാൻ പോകുന്നു വീട് ബ്രദറിന് കൊടുക്കുന്നുണ്ട് മദറിന്റെ അവകാശം എങ്ങനെ വെക്കേണ്ടത്
@ashalathava1873Ай бұрын
സർ, എന്റെ പേരിലുള്ള സ്ഥലം ഭർത്താവിന്റെ അനിയന് ലോൺ എടുക്കുന്നതിലേക് അനിയന്റെ പേരിലേക് എഴുതികൊടുത്തു. അനിയൻ മരിച്ചു. പോയി. എനിക്ക് ഇത് തിരിച്ചെഴുതാൻ kazhiyumo
@NazeemaNazarudeenak28 күн бұрын
ഈ സാറിന്റെ നബർ തരുമോ
@josekjacob129 күн бұрын
മാതാപിതാക്കള്‍ സ്വത്ത് എഴുതി നല്‍കിയ ശേഷം മകന്‍ മാതാ പിതാക്കന്മാരുടെ മുമ്പ് അവകാശികള്‍ ആരും ഇല്ലാതെ മരിച്ചു പോയാൽ ആധാരം തിരികെ എഴുതാൻ കഴിയുമോ എന്ന് പറഞ്ഞു തരാമോ?