No video

വാടകക്ക് നൽകിയ വീട് ഒഴിയാത്തതിനെതിരെ വീട്ടുടമയുടെ സമരം|Ayyappankavu

  Рет қаралды 13,275

Manorama News

Manorama News

Ай бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 26
@Unnikrishnan-in1qr
@Unnikrishnan-in1qr Ай бұрын
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ
@Mntrikan
@Mntrikan Ай бұрын
വക്കിലിനും പോലീസിനും വീട് കൊടുക്കരുത്
@chandranms6882
@chandranms6882 Ай бұрын
ഇതാണ് പോലീസ്നും, വക്കീലിലും വീട് വാടകക്ക് കൊടുക്കരുത് എന്ന് വിവരമുള്ളവർ പറയുന്നത്.
@tjohn1020
@tjohn1020 Ай бұрын
അവന്റെ കവാലം നോക്കി രണ്ട് കൊടുക് സാറെ 🙏
@mariammasvlog1743
@mariammasvlog1743 Ай бұрын
Nallavaraya naatukare ningal sahayiku house owner ne.
@alithnaintechcont8171
@alithnaintechcont8171 Ай бұрын
ഇന്നത്തെ കാലത്തു വാടകക്ക് കെട്ടിടം കൊടുക്കാതിരിക്കുവാ നല്ലതു , ഒരുത്തനും ഇറങ്ങി തരില്ല ,പ്രവാസികൽ ഒട്ടും കൊടുക്കരുത്
@user-xz1he4ty8l
@user-xz1he4ty8l Ай бұрын
നിങ്ങളിൽ വിശ്വാസം ഉണ്ട് മനോരമ ഒരു തീരുമാനം എടുത്തു കൊടുക്കണേ
@sacredbell2007
@sacredbell2007 Ай бұрын
2021 ൽ കേന്ദ്ര സർക്കാർ ഈ പ്രശനം പരിഹരിക്കാൻ നിയമം പാസ്സാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ തുടർ നടപടികൾ എടുത്തു കേരളത്തിലെ rent control act ഭേദഗതി ചെയ്യുകയും RERA പോലെ ഉള്ള ഒരു സംവിധാനം സൃഷ്ടിക്കുകയും വേണം. എന്നാൽ വ്യാപാരികളെയും മാഫിയകളെയും പ്രീണിപ്പിക്കാൻ സർക്കാർ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.
@user-xz1he4ty8l
@user-xz1he4ty8l Ай бұрын
എത്ര വണ്ടികൾ നിരപരാധികള മേലെ കയറിയിറങ കാലന് പോലും വേണ്ടേ
@devisudheer7588
@devisudheer7588 Ай бұрын
Enthina request okey cheyanath police...randu adi koduth irangada ennu parayanam...
@georgejohn7522
@georgejohn7522 Ай бұрын
പരസ്യമായി ചെവിക്കല്ല് അടിച്ച് പൊട്ടിക്കുക. അതാണ് ഏറ്റവും നല്ല പ്രവർത്തി 😡 ഇടത്തോട്ട് ചിന്തിക്കുന്ന അലവലാതികൾ ആണ് ഈ കാര്യത്തിലും പ്രശ്നക്കാർ 😡 കേന്ദ്ര സർക്കാർ വാടക നിയമം ഉണ്ടാക്കിയിട്ടും കേരളത്തിൽ നടപ്പിലാകാത്തത് എന്താണ്?
@MyOpinion664
@MyOpinion664 Ай бұрын
നാട്ടുകാർ എത്താൻ പോലീസ് വരേണ്ടി വന്നു. പണ്ടൊക്കെ ആണെങ്കിൽ ഇത് പോലീസ് കേസ് ഇൽ എത്തില്ലായിരുന്നു.
@fightingfile9280
@fightingfile9280 Ай бұрын
അതാണ് എറണാകുളം 😁😁
@MyOpinion664
@MyOpinion664 Ай бұрын
@@fightingfile9280 എല്ലാ സ്ഥലവും ഇങ്ങനെ ഒക്കെ തന്നെ. എന്തിനു എറണാകുളം എന്ന് മാത്രം പറയുന്നു
@josethomas7189
@josethomas7189 Ай бұрын
Put advocate out of the gate. Ask police protection. While driving on the road, some advocates in high court shows rough character
@thomasutube1
@thomasutube1 Ай бұрын
ചില നീതിക്യു നിരക്കാത്ത കാര്യങ്ങൾ നടന്നാൽ നല്ലവരായ നാട്ടുകാരും ഒരു പരിധി വരെ നിയമ സംവിധാനങ്ങളും നീതിയുടെ പക്ഷത്തു നിൽക്കില്ല, അതാണ്‌ ഇന്ത്യയിലെ കീഴ്‌വഴക്കം. ഉദാ : വാടക പ്രശ്നം വഴി പ്രശ്നം സ്ഥലം കയ്യേറ്റം
@georgekc2152
@georgekc2152 Ай бұрын
Advocate General onnum alalo Sadha Vakkeel alei Policei ? Pidichirakku.
@sageervattappilly6006
@sageervattappilly6006 Ай бұрын
പാവം കേസില്ല വക്കീൽ ആകും.ചിലവിനു അങ്ങോട്ട് കൊടുക്കേണ്ടി വരും😂😂 1:22
@prakasank8884
@prakasank8884 Ай бұрын
നിയമം അറിയാത്ത വക്കീൽ
@Focus-rq5bk
@Focus-rq5bk Ай бұрын
ഇവന്മാർ എന്തും ആകാം
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
UNO!
00:18
БРУНО
Рет қаралды 4,3 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН