വീണക്ക് എട്ടിന്റെ പണി കൊടുത്തത് ബിനീഷ് കോടിയേരി..... തളർന്ന് വീണ് മുഖ്യൻ

  Рет қаралды 242,424

Malayali Vartha

Malayali Vartha

Күн бұрын

വീണക്ക് എട്ടിന്റെ പണി കൊടുത്തത് ബിനീഷ് കോടിയേരി..... തളർന്ന് വീണ് മുഖ്യൻ​ @malayalivarthakerala 2023
#kerala #cpm #veenavijayan #police #modi #pinarayivijayan #sureshgopi #dhanyasekharan
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 138
@josephmathew2086
@josephmathew2086 Жыл бұрын
ഏതായാലും തെളിവ് ആര് കൊടുത്താലും തെറ്റായിട്ടു ചെയ്തിട്ടുള്ള കാര്യത്തിനല്ലേ? അതിനു ശിക്ഷ വേണം താനും. പ്രമുഖരുടെ ആൾക്കാർ ആകുമ്പോൾ സാധാരണക്കാരെക്കാൾ ശിക്ഷ അനുഭവിക്കണം.
@maheshpk2679
@maheshpk2679 Жыл бұрын
ബിനീഷ് കോടിയേരിക്കെതിരെ ആരോപണം വന്നപ്പോൾ പാർട്ടി അതിൽ ഇടപെട്ടിട്ടില്ല,അത് കോടിയേരി ബാലകൃഷ്ണന്റെ ബാധ്യത മാത്രമായി
@minijacob8855
@minijacob8855 Жыл бұрын
ഈ പറയുന്നത് സത്യമാണെങ്കിൽ കോടിയേരിയുടെ മകനേകൊണ്ട് ഇത്രയെങ്കിലും സാധിച്ചല്ലോ എന്നോർത്ത് സന്തോഷം
@SatheeshKumar-dt1hc
@SatheeshKumar-dt1hc Жыл бұрын
പൊട്ടനെ ചട്ടൻചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും 🤣ജയ് ബിനീഷ് 👍
@anilm9421
@anilm9421 Жыл бұрын
കോടിയേരിയുടെ കുടുംബം താറുമാറാക്കിയപ്പോൾ പിണറായി മനസിലാക്കണമായിരുന്നു തിരിച്ചും പണികിട്ടുമെന്ന്
@vijayaraghavancr7634
@vijayaraghavancr7634 Жыл бұрын
ആരും ഞെട്ടിയും ഇല്ല ഞൊട്ടിയും ഇല്ല. ഇതൊക്കെ കേട്ട് കേട്ട് ചെവി തഴമ്പിച്ച അവസ്ഥ അത്ര തന്നെ.
@lathagopakumar3175
@lathagopakumar3175 Жыл бұрын
ഇതുതന്നെയാണ് എനിക്കും തോന്നുന്നത്.... എന്തെല്ലാം അഴിമതിക്കഥകൾ ഈ മനുഷ്യനെയും കുടുംബത്തിന്റെയുംപേരിൽ കേട്ടു... എന്നിട്ടിതുവരെ ഒന്നില്ലെങ്കിലും ശരിയായ, സത്യസന്ധമായ അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ലല്ലോ... കേരളത്തിൽനിന്നും അതു പ്രതീക്ഷിക്കുകയേ വേണ്ട.... കാരണം അന്വേഷണഏജൻസികളെല്ലാം "അദ്ദേഹ"ത്തിന്റെകീഴിൽ തന്നെയാണല്ലോ...പിന്നെ കേന്ദ്രത്തിലാണ് പ്രതീക്ഷ... അതും എത്ര നടക്കുമെന്ന് കണ്ടറിയാം...
@ajayansreelatha5381
@ajayansreelatha5381 Жыл бұрын
കോടിയേരി ചതിച്ചെങ്കിൽ കുഴപ്പമില്ല. കോടിയേരി ബാലകൃഷ്ണനോട് ചെയ്തതും അങ്ങനെയാണല്ലോ.
@anandk.c1061
@anandk.c1061 Жыл бұрын
അതിനു ഒരു നല്ലകാര്യവും വീണ ഇതുവരെ ചെയ്തിട്ടില്ല തരികിട അല്ലാതെ 🤣🤣🤣🤣
@barathank9636
@barathank9636 Жыл бұрын
Veattil irikkunna kuttiye ingane parayaruth.
@reghumenon9811
@reghumenon9811 Жыл бұрын
ശരിയായ ഉറുട്ടൽ പ്രയോഗം നടത്തിയാൽ ഏതു വലിയവനും സത്യം പറയും. അതിനു നിയമം ഇല്ലാതായി പോയി. കഷ്ടം anubhavicjo വോട്ട് കുതിയവർ.
@prakashkannappan1336
@prakashkannappan1336 Жыл бұрын
അച്ഛൻ മരിച്ചപ്പോൾ നോക്കാതെ ടൂർ പോയതാണ്
@Sukumaran-f7m
@Sukumaran-f7m Жыл бұрын
മയക്കുമരുന്നാ ണെങ്കിലും ഒരു നല്ല കാര്യംചെയ്തു. ഒരിഞ്ചിനു വിടരുത് 👍👍👍👍
@sree4607
@sree4607 Жыл бұрын
പിണുവിന്റെ ഒപ്പം എന്തിനും കൂടെയുണ്ടാരുന്ന കോടിയേരിയെപോലും ശശി ആക്കികൊണ്ടല്ലേ പിണു സ്വന്തം കുടുംബത്തിലേയ്ക്ക് സമ്പാദിച്ചു കൂട്ടിക്കൊണ്ടിരുന്നത്, എന്നിട്ടോ കോടിയേരി മരിച്ചിട്ട് ഒരു വിലാപയാത്രപോലും മുഖ്യൻ നടത്തിയില്ല,
@NL124ku
@NL124ku Жыл бұрын
അമ്മയും മോളും പെണ്ണ് തന്നെ, ഇതിനകത്ത് ആരുണ്ട് നേരെ ചൊവ്വേ ഉള്ളത് ..
@pesreeletha9756
@pesreeletha9756 Жыл бұрын
കണക്കായിപ്പോയി
@sunishpk6514
@sunishpk6514 Жыл бұрын
Shone George...BINEESH kodiyeri സൂപ്പർ പണി എടുത്തു
@pouloseouseph2324
@pouloseouseph2324 Жыл бұрын
ആണെങ്കിൽ വളരെ നല്ലത്
@Kvk942
@Kvk942 Жыл бұрын
കളളനെ നമ്പിയാലും കുളളനെ നമ്പരുത്😂
@mohandas.1952
@mohandas.1952 Жыл бұрын
മയക്കുമരുന്ന് കേസിൽ അകത്ത് കിടന്നപ്പോൾ പാർട്ടി സഹായിച്ചില്ല അതുകൊണ്ട് മുൻ പാർട്ടി സെക്രടറി കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി മറ്റൊരു മുൻ പാർട്ടി സെക്രട്ടറി വിജയന്റെ മകൾ വീണക്കെതിരേ തെളിവുകൾ കൊടുത്തെന്ന് . എങ്ങനെയൊണ്ട് ? ഇന്ത്യ ഉടൻ തന്നെ ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമാകും ഉറപ്പായും.
@harikumarvasudev579
@harikumarvasudev579 Жыл бұрын
ഇതിലൊന്നും ഞെട്ടാനില്ല. ഇതിലും വരാൻ കാണും. അവനവൻ അദ്ധ്വാനിച്ചാൽ കുടുംബം നോക്കാം അതിനിടെ ഞെട്ടാൻ സമയം തിരെ ഇല്ല.
@leenajohn18
@leenajohn18 Жыл бұрын
Very good
@georgepc5252
@georgepc5252 Жыл бұрын
എന്തൊരു ഞെട്ടല്.
@kuriakosekuriakose8396
@kuriakosekuriakose8396 Жыл бұрын
Very good kodiyeriyode cheythadinullath marakkan padilla
@t.hussain6278
@t.hussain6278 Жыл бұрын
മിക്കവാറും എല്ലാ കുടുംബങ്ങളിലെയും ഏറ്റവും ശത്രുക്കൾ അളിയന്മാർ ആയിരിക്കും. അതുപോലെ ആണ് ഇവിടെയും. വെള്ളം പോലും വിശ്വസിച്ചു കുടിക്കാൻ പറ്റില്ല. ആരെ വിശ്വസിക്കും? ക്യാമറയുടെ മുൻപിൽ മാത്രമുള്ള "സൗഹൃദം" ഗതികേട്.
@sindhukesu580
@sindhukesu580 Жыл бұрын
വിതക്കുന്നത് കൊയ്യും. 😂
@sreechakra2631
@sreechakra2631 Жыл бұрын
പോണ പോക്കിൽ ഇടേലോട്ടു കേറ്റി ഒരു കുത്ത് ബിനീഷേ കൊടുത്തേക്കു മറുപടി
@royiachayan4664
@royiachayan4664 Жыл бұрын
കോടിയേരി മകനെ ചതിച്ചത് മുഖ്യൻ എങ്കിൽ തിരിച്ചും ആവാം
@binoybinoy7823
@binoybinoy7823 Жыл бұрын
Malayali vartha. 😇😇👌💯
@dipinaswathy
@dipinaswathy Жыл бұрын
പിസി ജോർജ് സാർ ഇതിനെക്കുറിച്ചൊന്നും സംസാരിക്കണം 😂😂😂 മോളെയും അച്ഛനെയും നല്ല രീതി ഒന്ന് പറഞ്ഞു മനസ്സിലാക്കണം😂😂😂
@LDEVI720
@LDEVI720 Жыл бұрын
എല്ലാവരും സൂക്ഷിച്ചോ ,നിങ്ങലുടെ ജീവന് വേണ്ടി. ഒരു " കാർ എപ്പോഴും പിന്നിൽ ഉണ്ടാകും.🚘🚘🚘🚘🚘🚘🚙🚙🚙🚙🚙
@ReshmiReshmi-h9u
@ReshmiReshmi-h9u Жыл бұрын
😄😄😄👏👏👍👍കൊടുത്താൽ കൊല്ലത്തും കിട്ടും. വീണക്ക് 😄കൊമ്പ് ഉണ്ടോ
@rajanm5543
@rajanm5543 Жыл бұрын
കയ്യും കാലുകളും ഇട്ടു അടിക്കാൻ തുടങ്ങുന്നതേയുള്ളു...
@lalyharvey2118
@lalyharvey2118 Жыл бұрын
😂😂😂 cool
@mathewap3900
@mathewap3900 Жыл бұрын
Good
@xplorer2345
@xplorer2345 Жыл бұрын
ബിനിഷ് പാർട്ടി മെമ്പർ അല്ലല്ലോ
@RajudasK.K.-vw6jg
@RajudasK.K.-vw6jg Жыл бұрын
പാളയത്തിൽ പട
@XdfgGfgf-tq2bt
@XdfgGfgf-tq2bt Жыл бұрын
കോടിയേരി ബാലക്റഷണ൯ അന്തസുള്ളവനാണ് ജനകീയനായ അദ്ദേഹത്തേ ഒതുക്കിയവ൪ക്ക് കാലം മറുപടി നൽകു൦ ബിനീഷാണ് പിന്നിലെ൯കിൽ ഞാ൯ ബിനീഷിന്റെ കൂടെ യാണ് കാരണം ചതിക്കുന്നവനിട്ട് പിന്നീട് 8 ന്റെ പണി കൊടുക്കുന്നവനേ എനിക്കിഷ്ടമാണ്
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
അന്ത സോ അങ്ങനെയുള്ള ആരും ഈ പാർട്ടിയിൽ ഇല്ലാ😂
@gopalabykrishnan744
@gopalabykrishnan744 Жыл бұрын
പിന്നല്ലാതെ ഐസ് കട്ടയിൽ നിന്നാൽ ആരും പറയും,.......
@jyothisjacob3704
@jyothisjacob3704 Жыл бұрын
ആരായലെന്താ , എന്തയാലെന്ത്. വല്ലതും നടപടി ഉണ്ടാകുമോ എന്നാണ് ജനത്തിന് അറിയേണ്ടത്. വീണ്ടും എല്ലാം അനുരഞ്ജന വഴികൾ തേടി പോകും എങ്കിൽ ഒരു രാഷ്ട്രീയപാർട്ടിയെയും വിശ്വസിക്കില്ല .
@jamesjoseph4162
@jamesjoseph4162 Жыл бұрын
ഷോൺ ജോർജ്👍
@SanthoshKumar-jq4ei
@SanthoshKumar-jq4ei Жыл бұрын
അരം + അരം =🤔 MP ഇലക്ഷണന് 2 ചങ്കൻ അണികളെ നന്നായി തേച്ച് BJP ക്ക്‌ കൊടുത്താൽ ഗ്യാരണ്ടീ ഉറപ്പ്.
@BijuR-r6q
@BijuR-r6q Жыл бұрын
👍👍👍👍👍
@ajayanandakumar6858
@ajayanandakumar6858 Жыл бұрын
🙏❤️🙏
@shajimonsamuel1153
@shajimonsamuel1153 Жыл бұрын
Game started......
@prasannanshibi767
@prasannanshibi767 Жыл бұрын
🙏🏽🙏🙏🙏🙏🙏🙏🙏
@janardhananap743
@janardhananap743 Жыл бұрын
കൊടുത്ത കൊല്ലത്തും കിട്ടും 😊
@radhakrishnanezhavattom4959
@radhakrishnanezhavattom4959 Жыл бұрын
രാജ്യ താല്പര്യരം അതാണ് ഭരണം കൈയാളുന്ന പാർട്ടി ചെയ്യട്ടത്.
@abrahamlonappan1988
@abrahamlonappan1988 Жыл бұрын
കോടിയേരിയുടെ മൃതദ്ദേഹത്തോട് പ്രതികാരം ചെയ്‌തു പിണറായി.
@Prakasham-n7d
@Prakasham-n7d Жыл бұрын
ജാതി മാൽസര്യം😮
@babujohn9387
@babujohn9387 Жыл бұрын
കോടിയേരി ബാലകൃഷ്ണൻ മരിച്ചപ്പോൾ പോലും അയാൾക്ക് പണി കൊടുത്തു
@josephva8660
@josephva8660 Жыл бұрын
വീണവായിച്ചു മടുക്കും😅😅😅
@PARKSHPONU-zh1tf
@PARKSHPONU-zh1tf Жыл бұрын
Kolladaa, vijaya,,,avane
@samphilip4099
@samphilip4099 Жыл бұрын
2026 ഇലക്ഷന് മുമ്പ് ഈ കേസ് ക്ലീൻ ചിറ്റ് നൽകി settlement ആകും. ഇതിപ്പോ പൊതു ജനത്തിൻ്റെ മുമ്പിൽ വെറും പുക മറ. അതാണ് ഇന്ത്യൻ രാഷ്ട്രീയം. രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും മത നേതാക്കൾക്കും അത് ഏതു പാർട്ടിയാണേലും ഏതു വിഷയങ്ങൾ ആണേലും അന്തർധാര സജീവമായത് കൊണ്ട് കിട്ടേണ്ട കിമ്പളം എല്ലാം അവർക്കും കിട്ടുമ്പോൾ ഈ എതിര് പറച്ചിലും പോരും പോരാട്ടവും നിർത്തി എല്ലാവനും ചേർന്നു illegal activities നും ഇവർ എല്ലാം നടത്തുന്ന കൂട്ടർ തന്നെ ആണ്. മാധ്യമങ്ങൾക്ക് ഇതൊക്കെ വെറും ഒരു വാർത്ത ചാകര മാത്രം. അണികൾ ഇതെല്ലാം അങ്ങോട്ടും ഇങ്ങോട്ടും അടിച്ചു തമ്മിൽ കലഹിച്ചു ഭിന്നിച്ചു തല്ലി കൊന്നു ജീവിച്ചു കൊള്ളും. ഇതിൻ്റെ ഒന്നും പുറകെ നടന്നു പൊതു ജനം ഉള്ള ആയുസ്സും ജീവിതവും കളയേണ്ട. നമ്മുടെ നികുതി പണം മുഴുവൻ കട്ട് മുടിച്ചു ഇവന്മാര് എല്ലാം തിന്നു കൊഴുത്തു പോകട്ടെ. പക്ഷേ ഇവൻ്റെ ഒന്നും തലമുറകളും പാർട്ടികളും ജീവിതത്തിൽ ഒരു ഗതിയും പിടിക്കത്തില്ലാ. അത് കാലം തെളിച്ചു തന്നെ മുന്നോട്ടു പോകുന്നുണ്ടല്ലോ...
@geethaa5328
@geethaa5328 Жыл бұрын
😄😄😄 ഉപ്പ് തിന്നുന്നവൻ വെള്ളം കുടിക്കും.
@kcsreekumar6095
@kcsreekumar6095 Жыл бұрын
Good 👍👍😂👍 what cmu
@jn5193
@jn5193 Жыл бұрын
Nasicha kudumbam..
@thomasts9161
@thomasts9161 Жыл бұрын
പിണറായി കുടുംബത്തെ രക്ഷിക്കും , ഇതു മോഡിയുടെ ഗ്യാരണ്ടി
@sunilkumarkumara.s.4095
@sunilkumarkumara.s.4095 Жыл бұрын
Panii koduthavanum Pani.❤❤❤❤❤
@antonykc3031
@antonykc3031 Жыл бұрын
വാർത്ത വായിക്കുന്ന നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ പാവപെട്ട ഞങ്ങൾക്ക് എന്ത്‌ പ്രേയോജനം പൊതു ജനം അനുഭവിക്കണം
@shajicalappanavarmamo6433
@shajicalappanavarmamo6433 4 ай бұрын
അദ് വേണം
@gopalanpradeep64
@gopalanpradeep64 Жыл бұрын
ഇക്കാ അടുത്ത മൂന്നാമത്തെ കല്ല്യാണം റെഡി ആക്കിക്കോ?😂😂😂
@rekhaj5757
@rekhaj5757 Жыл бұрын
സത്യത്തിൽ വീണ ആണോ കുറ്റക്കാരി!!. മകളുടെ പേരിൽ company തുറന്നു മസപ്പഠിയും, തട്ടിപ്പും നടത്തുന്നത് CM തന്നെ അല്ലെ? ഇതാണോ ഒരു അച്ഛൻ്റെ സ്നേഹം??
@bastinnelson7708
@bastinnelson7708 Жыл бұрын
വല്ലതും…നടക്കുമോടേയ്?..
@sharatherrorz7898
@sharatherrorz7898 Жыл бұрын
കളി കാത്തിരുന്നു കാണാം....
@fivestartgs
@fivestartgs Жыл бұрын
എയറിൽ ആരാ?.
@fortelx8611
@fortelx8611 Жыл бұрын
Aru ചതിച്ചാലും വാങ്ങിയത് ആരാ .ഒത്താശ ചെയ്തു എന്ന് പറ 😅
@makkadolgopalan1569
@makkadolgopalan1569 Жыл бұрын
ആരും ഞെട്ടിയില്ല ലോക സഭ തിരഞ്ഞെടുപ്പ് കഴിയും വരെ കാണാം സമഗ്രമായ അന്വേഷണമല്ലെ സ്വർണക്കടത്തിൽ നടത്തിയത് എന്നിട്ടെന്തായി
@5073e
@5073e Жыл бұрын
ഒന്നിച്ചു നിന്നു ഒരുപ്രശ്‍നം വന്നപ്പോൾ ബിനിഷിനെ കൈയൊഴിഞ്ഞു. അവസരം വന്നപ്പോൾ നോവിച്ചു വിട്ട പാമ്പ് തിരിച്ചു കടിച്ചെങ്കിൽ സഹിച്ചോളൂ ... 👏👏👏
@mohandasg7530
@mohandasg7530 Жыл бұрын
ഇത് ബിനീഷീൻടെകടമ
@laluchackalackal2987
@laluchackalackal2987 Жыл бұрын
ബിനീഷ് കൊടിയേരിയ്ക്ക് ഇരിയക്കട്ടെ ഒരു കുതിരപ്പവൻ !
@vik-v2s
@vik-v2s Жыл бұрын
North India rural jail edanam...... 2 Chappati...1 savola.........ee thadichi slim akum
@joseyjoseph6351
@joseyjoseph6351 Жыл бұрын
നേരം പരപരാ വെളുക്കുമ്പോൾ വീട് വളഞ് കസ്റ്റഡിയിൽ എടുത്ത് സംരക്ഷണ സംഘത്തെ ഏൽപ്പിച്ചാൽ കാര്യം പുറത്തു വരില്ലെ
@shijilal7133
@shijilal7133 Жыл бұрын
തെളിവ് എന്നാൽ ഇല്ലാത്ത കാര്യം കൊടുക്കൽ അല്ല എന്തായാലും വിനിഷ് അത്രയും ചെയ്തു 😂😂😂ഇതു ബിജെപി കോൺഗ്രസ്‌ അല്ലല്ലോ തെളിവ് ഉണ്ടാക്കിയത്
@santoshvarma3165
@santoshvarma3165 3 ай бұрын
ഷോൺ ജോർജ് നെ സഹായിച്ചത് ബിനിഷ് തന്നെ ഒരു സംശയം ഇല്ല
@sushalatham2987
@sushalatham2987 Жыл бұрын
ഈ പറയുന്നതൊന്നും നടന്നു കാണാറില്ല
@abdulmajeed5447
@abdulmajeed5447 Жыл бұрын
Mukkian aanenkil nalla nilakku barikanam. Allathe kattu mudipikal alla. Keralam aake pattiniyanu.
@sumakunji5064
@sumakunji5064 Жыл бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും 😅
@Gopi.-ni9hx
@Gopi.-ni9hx Жыл бұрын
എം....ചീഞ്ഞാൽ.... ഐക്ക് വളം
@vijuvarghese2500
@vijuvarghese2500 Жыл бұрын
Samsayikkanda urappicho
@jn5193
@jn5193 Жыл бұрын
Kodiyeriye insult cheytha ee kudumbam nasikkatte..
@jhonykulangara2278
@jhonykulangara2278 Жыл бұрын
🤔😮
@varghesejoseph2334
@varghesejoseph2334 Жыл бұрын
She is looks nice Mohd riyaz will sell rs 50 at palayam in tvm
@vijayam2345
@vijayam2345 Жыл бұрын
Who is this LADY to get the monthly batta for no services rendered. If at all BINU has rendered the things, its WELL AND GOOD CONGRATS TO HIM/ THEM.
@thomasmathew3025
@thomasmathew3025 Жыл бұрын
വീണ മാസപ്പാടി വാഗി എന്നതിന് തെളിവുടു. ബിനിഷ് ജയിലിൽ കിടന്നതു മയക് മരുന്ന് ബിസിനസ്‌ നടത്തി ട്ടാണ് അല്ലാതെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ഇൽ പങ്കെടുത്തതിന് അല്ല.😂😂
@prabhuthiruvonam5444
@prabhuthiruvonam5444 Жыл бұрын
കൊടുത്താൽ കൊല്ലത്തും കൊയിലാണ്ടിയിലും കിട്ടും
@jamesjoseph4162
@jamesjoseph4162 Жыл бұрын
ഇലക്ഷന് മുമ്പ് പുറത്തുവിടുക
@binduanil6333
@binduanil6333 Жыл бұрын
ബിനീഷും, ഗോവിന്ദനും മാത്രമാണോ??? 😂😂
@sunnyraphael8736
@sunnyraphael8736 Жыл бұрын
Nothing will happen.. every body can dream.. very shame
@wilsoncharles7338
@wilsoncharles7338 Жыл бұрын
ചതിച്ചതാണോ? സത്യം പറഞ്ഞാൽ ചതിയാകുമോ?
@BindhuBinu-dw5rh
@BindhuBinu-dw5rh Жыл бұрын
😂😂😂
@ksgopinnair3559
@ksgopinnair3559 Жыл бұрын
,പലനാൾ കളളൻ ഒരുനാൾ പിടിക്കപ്പെടും,,, വിതച്ചതേ കൊയ്യാൻ കഴീയൂ മരണ്ടന്മാരേ😂😂
@prakashk.p9065
@prakashk.p9065 Жыл бұрын
ബാലന്റെ മകന്‍?
@BabuBabu-pm3pm
@BabuBabu-pm3pm Жыл бұрын
Veenakkethire Maathram Siksha Nadapadikal Sweekarikkathirikkuka , Maasappady Vaangiyavarkkethire Jaathiyo Mathamo Raashtreeyamo Nokkaathe Siksha Nadapadikal Sweekarikkuka.
@rajendranmanghat902
@rajendranmanghat902 Жыл бұрын
Veenakkuttiyum Vijayaneyppoleythanney pachchappaavamaanu
@jobykuttikattu5211
@jobykuttikattu5211 Жыл бұрын
എന്നും എല്ലാവരെയും കബളിപ്പിക്കാൻ പറ്റില്ല
@sajikuttyjose3885
@sajikuttyjose3885 Жыл бұрын
Veena ente molalla ennu paranjal pore, pinarayi rekshapedumallo...kodathikkum laksham kanichal mathi... soooooo
@varghesejoseph2334
@varghesejoseph2334 Жыл бұрын
Mohd riyaz will marry at palayam rs 50
@jacobvarghese5060
@jacobvarghese5060 Күн бұрын
Criminals will be bring under law. This type of criminals activities bjp govt must take seriously. If they fails what ever tricks plays voter will back out. Jacob Varghese Aap
@Ksukumaran-v6b
@Ksukumaran-v6b Жыл бұрын
what is the problem if nothing done? No weight on lap that is saying..😊😊😊😊
@barathank9636
@barathank9636 Жыл бұрын
Aake mungiyavane seatham illa. Pinuvum kutumbavum anubhavikkatte.
@sasidharank1499
@sasidharank1499 Жыл бұрын
Kandakenaiva kandaka cheepeeyem cheepeeyeminale nasikum
@vujaybabu
@vujaybabu Жыл бұрын
Suddenly, an investigation has started. Looks like it is motivated by unjustifiable action against Suresh Gopi by the government. Stalemate ! Nothing is likely to happen to anybody. Let us wait and see the thamasha. How far will it go? Everyone will forget all this after a while. Politicians generally help each other irrespective of the party differences when in difficulty. Mutual cooperation and protection across political parties in difficult times is a quality of politicians. Birds of the same feather flock together. Citizens are fooled in the end.
@malllufan
@malllufan Жыл бұрын
Not really.. a case filed by Shaun George with evidences triggered it
@sivaprasadv.s4180
@sivaprasadv.s4180 Жыл бұрын
നെഞ്ചത്തടിക്കുന്ന വീഡിയോ ഉണ്ടോ ...? ഉണ്ടെങ്കിൽ ഇടണേ
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Vellarada   കൊല്ലുന്ന മക്കൾ
5:03
Malayali Vartha
Рет қаралды 37 М.
"Pinarayi /സൂര്യന്‍ നൈസാ കരിഞ്ഞു"
12:03
Malayalivartha Special
Рет қаралды 69 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН