സത്യം ഞാൻ കണ്ടു ഈ ചാനൽ.. എനിക്ക് വാങ്ങാൻ അല്ല വെറുതെ എങ്ങനെ ആണെന്ന് അറിയാൻ അവരെ contact ചെയ്തു.. അവർ whatsapp വന്നു കുറേ dress model അയച്ചു.. Ennit rate ഉം പറഞ്ഞു ഞാൻ തിരിച്ചു ഒരു റിപ്ലൈ കൊടുക്കാതെ ആയപ്പോൾ അവർ എന്നെ ബ്ലോക്ക് ആക്കി പോയി... അവർ എന്നെ ബ്ലോക്ക് ആക്കി പോയപ്പോൾ aa തട്ടിപ്പ് മനസിലായത്.. ശെരിക്കും റിപ്ലൈ കൊടുക്കാതെ ഇരുന്നത് cash കൊടുക്കണോ വേണ്ടയോ എന്ന ഡൌട്ട് ൽ ആയത് കൊണ്ട് ആണ്...
@Shakeelathafseer11 ай бұрын
ഞാനും ഇതിൽ ഒരാളാണ്. എത്ര പാവപ്പെട്ട സ്ത്രീകൾ ഇതിൽ പെട്ടിട്ടുണ്ടെന്നറിയുമോ 😢. ജീവിക്കാൻ എന്തെങ്കിലും ഒരു വഴി തെളിയുമെന്ന് ആഗ്രഹിച്ച് കടം വാങ്ങിയും. കുടുംബശ്രീ ലോണെടുത്തും ഒക്കെ ഒത്തിരി പേർ ഇതിൽ ഒരു പ്രതീക്ഷ വച്ചു. New ഫോക്കസ് tv അനസ് ഞങ്ങളുടെ പൈസ വാങ്ങിച്ചു തരും എന്ന് പറഞ്ഞു ഒരു വാട്സ്ആപ് ഗ്രൂപ്പ് തുടങ്ങി. ഓരോന്ന് പറഞ്ഞ് വീണ്ടും ഞങ്ങളെ വിഡ്ഢികൾ ആക്കികൊണ്ടിരുന്നു. ആ ഗ്രൂപ്പിൽ ഉള്ളവരുടെ സങ്കടം കേട്ടാൽ കരച്ചിൽ വരും. ഇവൻ ഒരു കാലത്തും ഗുണം പിടിക്കില്ല
@Hyla52511 ай бұрын
Avante കോണവതിഗരം കേട്ടാൽ തന്നെ അറിയാം udayippanenn
@rejireji627811 ай бұрын
Mantha bhuthikal😂😂😂😂😂
@TR-st2eu11 ай бұрын
Allarum case koduk. Anasineyum prathiyaku
@GreatIndianwon11 ай бұрын
താങ്കളുടെ പരാതി ക്ലോസ് ചെയ്തു എന്ന മെസ്സേജ് പരാതിക്കാർക്ക് വരുന്നത് കേരള പോലീസിന്റെ മറ്റൊരു തട്ടിപ്പ് ആണ്... അതായത് രജിസ്റ്റർ ചെയ്ത പരാതികളുടെ എണ്ണം കുറച്ചു കാണിക്കുന്നതിനും പരാതികൾ കൂടുതൽ തീർപാക്കി എന്ന് കാണിക്കുന്നതിനും വേണ്ടിയുള്ള ഉടായിപ്പ് ആണ് ഇത്. സാമ്പത്തിക തട്ടിപ്പ് കേസിൽ ആണ് ഇത്തരത്തിൽ പരാതി ക്ലോസ് ചെയ്തു എന്ന മെസ്സേജ് വരുന്നത്.... സ്റ്റേഷനിൽ കൊടുത്ത പരാതിയുടെ റെസിപ്റ്റ് വെച്ച് sp ക്ക് ഒരു പരാതി കൊടുക്കുക എന്നതാണ് അടുത്ത സ്റ്റെപ്പ്... നടപടി ഉണ്ടാകാൻ സാധ്യത ഒന്നും ഇല്ല, പക്ഷെ ഒരു നടപടി ക്രമം എന്ന നിലയിൽ sp ക്ക് പരാതി കൊടുക്കുക, നടപടി ആയില്ലെങ്കിൽ ഈ പരാതികളുടെ ഡീറ്റെയിൽസ് ഒക്കെ ഉൾപ്പെടുത്തി മജിസ്‌ട്രേറ്റ് കോടതിയിൽ ഒരു സ്വകാര്യ അന്യായം ഫയൽ ചെയ്യുക... ഇതിന് വക്കീലിന്റെ സഹായം തേടുക... 3000 രൂപ എങ്കിലും വക്കീൽ ഫീസ് ആയി പോകുമെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ തട്ടിപ്പ് നടത്തിയ പ്രതികൾക്ക് എതിരെ കേസ് എടുക്കാൻ കോടതി നിർദേശിക്കുകയും പൊലിസ് അത് ചെയ്യാൻ നിർബന്ധിതമാവുകയും ചെയ്യും... കേരളത്തിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലിസ് എടുത്ത മിക്ക കേസുകളും ഇത്തരത്തിൽ സ്വകാര്യ അന്യായം വഴി ലഭിച്ച് കോടതി നിർദേശ പ്രകാരം ആണ്....
@ramyachithra611 ай бұрын
@@rejireji6278whole sale rate ennu paranjal inganeyoke thanne aanu bai..but ivide ororutharkkum offer oro vidham kodukkum..4 set churidhar 1750 nu valiya mandatharam alla..but cash ayachit product ayakkathe mungunnathanu problem...10500 nte product eduthal aanu smart watch um mattum athum second copy aanennu ellarkum ariyam
@raseelakp340311 ай бұрын
ഈ ടൈപ്പ് advertise ഒന്നും മൈൻഡ് ചെയ്യാത്ത ഞാൻ 🤣🤣🤣
@insideofmeee11 ай бұрын
അയാളുടെ വോയിസ് കേട്ടപ്പോ മുതുകാടിന്റെ വോയിസ് പോലെ തോന്നിയോ 😅
@PINKYSTALK11 ай бұрын
വീട്ടമ്മമാർ സൂക്ഷിക്കുക.... ഇനിയും ഇതുപോലെയുള്ള തട്ടിപ്പിൽ പോയി പെടാതിരിക്കുക....
@sunithanoushad748511 ай бұрын
ഹൈ റിച്ച് നെ കുറിച്ചൊരു വീഡിയോ ചെയ്യുമോ
@najamolmuneer617611 ай бұрын
ഇത്തരം ചതിക്കുഴിയിൽ പെടാത്ത പലരും ഇതിൽ പെടാൻ കാരണം അനസിന്റെ ശിങ്കിടികൾ ഇട്ട നൂറു കണക്കിന് പോസിറ്റീവ് കമൻ്റ് കളായിരുന്നു ഇത്ര വലിയ കള്ളന്മാർ ആണെന്ന് അറിഞ്ഞപ്പോഴേക്കും വൈകി
@nivyarajm47011 ай бұрын
ഇതിൻ്റെ ഒക്കെ പോകുന്നവരെ പറഞാൽ മതി...എത്ര കിട്ടിയാലും പഠിക്കില്ല
@threebrotherscreationyt872611 ай бұрын
Comments kandittan njangal veenath ...athil full nalla comments maatrollo😢😢😢😢
@Hyla52511 ай бұрын
@@threebrotherscreationyt8726ആളെ വെച്ച് ചെയ്യിക്കുന്നത് ആണ്
@----noorulmadina11 ай бұрын
ഇന്നും ക്യാഷ് കിട്ടാതെ..😢😢😢😢😢ക്യാഷ് കൊടുത്താൽ പിന്നെ ഒരു അഡ്രസ്സും ഇല്ല. ഒരാളും ഇത്തരം കെണിയിൽ പെട്ടുപോവരുത്
@Naziofficial59711 ай бұрын
Iyaal full udayip aan Ente 25000 poyi iyal itta valour trading vedeo kandit join ayit but iyalk athil koodi orupaad cash kitiyitum und
@JoeSimon10199211 ай бұрын
ee thendi anas valour,prees,xbto elam promote chyth paisa undakunoo
@mithilalibeeshmadanan595111 ай бұрын
എത്രയോ പാവപ്പെട്ടവരുടെ പണമാണ് new focus TV കാരണം നഷ്ടപ്പെട്ടിട്ടുള്ളത്
@Kavitham79711 ай бұрын
ഞാൻ ഇപ്പൊ ഓർഡർ ചെയ്യാൻ തുടങ്ങുകയായിരുന്നു ഭാഗ്യം ഈ വിഡിയോ കണ്ടത് 😢 രക്ഷപെട്ടു 😂😂😂
@achuma477311 ай бұрын
Please do a video on Fe03 entrepreneur.... Advertisement orupad kandu It will be an awareness for everyone
@kaizenkidz278210 ай бұрын
Justpaid ennum paranjoru saanam und… petttal pettu onnu nokeeetu parayaaamo… chinthichu cheyyunnvark chilappo nallathaano areela… but pettupoya kure pere ariyaam
@Homelyfeastbysas11 ай бұрын
ഞാനും ഈ വീഡിയോ കണ്ടിരുന്നു പക്ഷേ അതിലെ comment section കണ്ടപ്പോൾ സംശയം തോന്നി. ഒരു ഐഡി യിൽ നിന്ന് തന്നെ പലതരത്തിലുള്ള comment ഇട്ടിരിക്കുന്നു. ഞാനും order ചെയ്തു, എനിക്ക് കിട്ടി, ഞാനും business തുടങ്ങി എന്നൊക്കെ.
@Hyla52511 ай бұрын
ഉടായിപ്പ്
@amallufoodchannel892011 ай бұрын
Ss ഇതിൽ ഓർഡർ കൊടുത്ത ഒരുപാട് പേർ ഉടായിപ്പാണ് എന്ന് പറഞ്ഞു negative കമന്റ് ഇട്ടിരുന്നു. But negative കമന്റ ഒന്നും വീഡിയോയുടെ അടിയിൽ ഇല്ല. Only പോസിറ്റീവ് കമന്റ്. പിന്നീട് ആണ് മനസിലായത് ഒത്തു kaliyanenn 😡.
@hameedmk905011 ай бұрын
Njanum ee kuzhiyil chadan nokiyirunnu,apola ente ikka paranjathu ithu thattipanennu,nee cheyyunna chedi businesses cheythal mthiyennu.athukond njan rakshapettu.
@mohammedshafi482511 ай бұрын
New foccus chanel ഉള്ള വീഡിയോ ലക്ഷം ഉണ്ടാക്കാം എന്ന് പറയുന്നത് അതിൻ്റെ ഉടമ അനസിന് ആണ്...അല്ലാതെ അവൻ്റെ വീഡിയോ കാണുന്ന സാധാരണ ജനങ്ങൾ ക്ക് അല്ല....ഇത്തരം ചാനലുകൾ ബഹിഷ്കരിക്കുക അതാണ് നമ്മൾക്ക് ഒക്കെ ചെയ്യാൻ കഴിയുന്ന കാരിയം
@omanat111 ай бұрын
Thanks for valuable information
@traveler164710 ай бұрын
എനിക്കും 1 lakh പോയി, ഇതിൽ അല്ല, ഇയാള് പരിചയപ്പെടുത്തിയ ഒരു project വഴി (Techcitie)
@mappilah73368 ай бұрын
Laroza ennoru KZbin channel und avarum thattippaan ente paisayum poyi..avarude videos nte comments ellam off aan..paisa ayachu koduthitt delivery kittiyilla
@najamolmuneer617611 ай бұрын
New focus ചാനലിന്റെ ഓണർ അനസ് ഇത്തരം വീഡിയോ കൾ തന്നെ ചെയ്യുന്ന വഞ്ചകനാണ്
ഞാൻ ഇത് പോലെ ഒരു വീഡിയോ ചെയ്യാൻ താങ്കളെ കോൺടാക്ട് ചെയ്തിരുന്നു ഫേസ്ബുക്കിൽ. പക്ഷെ റിപ്ലൈ ഒന്നും കിട്ടീല. അതും യൂസുഫ് അലി സാറിന്റെ പേരിലാണ് അവർ തട്ടിപ് നടത്തുന്നത്
@deepajoshy767511 ай бұрын
Correct I tried here. But the response was not clear. So I didn't order...
@WinterTrailers11 ай бұрын
ആ ചാനൽ ബ്ളോഗർ മുമ്പ് ഒരു തട്ടിപ്പ് ക്രിപ്റ്റോ മൈനിങ് സൈറ്റിൻറെ വീഡിയോ അവതരിപ്പിച്ചു കുറേയാളുകളുടെ പണം തുലച്ചിട്ടുണ്ട്. ക്രിപ്റ്റോ കറൻസിയെക്കുറിച്ച് അയാൾക്ക് ഒന്നുമറിയില്ല.
@rashidarashi70311 ай бұрын
Hi ikka❤ gd mrng
@anumol332411 ай бұрын
Actually വീട്ടമ്മ മാർ അല്ല ഇരകൾ ജോലിയുള്ളവർ ആണ്. നമ്മുക്ക് കുറെ വേണമെല്ലോ
@devanandappus565011 ай бұрын
Evanu athira case edukanam verutha vidaruth
@mup5678811 ай бұрын
New focus tv .avan verum chettayanu.etrayalukale avan puthiya business ennuparanju pattichath.avanu inganathe business ennuparanju avan comition vangi video heyyunnathanu.kaisinu abinandanangal ivante thattipu purathukonduvaran kanichathinu iniyum ivanethire video cheyyanam ivante kure video und ellam purathukonduvaranam.
@dharveshme641311 ай бұрын
Ivan full idayipp vedio aan cheyar Please note all Thanks kaiz ❤
@nancynelson813511 ай бұрын
athe anas full thattippanu
@FunFlix64211 ай бұрын
Eyal refrel income kittum. Bhakki ullavar pattikkapedum.
@itZ__mE__AnN11 ай бұрын
ഷോപ്പിൽ പോയി മാത്രം എല്ലാം വാങ്ങുന്ന ഞാൻ 😂😍😍.... എന്റെ ഫ്രണ്ട്സ് ഇപ്പോഴും എന്നെ കളിയാക്കും... 😂.. പറ്റിക്കപ്പെടാൻ ആൾകാർ ഉള്ളപ്പോൾ പറ്റിക്കാൻ ഇതുപോലെ ഇനിയും ഒരുപാട് ആൾകാർ വരും 😂
@vinoopktc158811 ай бұрын
iyal Korea promotion video cheyth alea pattippanu ..... Anees kiyssery
@sachu-loveBTS11 ай бұрын
Bro explain cheyyumo
@shameenack311111 ай бұрын
എന്റെ 3500പോയി അവന്റെ ചാനലിൽ കയറി പൈസ പോയവരൊക്കെ കമന്റിടൂ, ഇനിയും ആരും കുടുങ്ങി പോവാതിരിക്കട്ടെ,,
@Suhail_shaz11 ай бұрын
Aarum ini idil onnum poy chadallee
@MubeenaMubeena-ul3gh11 ай бұрын
എന്റെയും 7900 പോയി ഇയാളെ വീഡിയോ കണ്ടിട്ട്
@saleemjishi9978Ай бұрын
പക്ക തട്ടിപ്പുകാരനാണ് അനസ്, അവസാനം ഞാനൊന്നും അറിഞ്ഞില്ല നാരായണാ, നാരായണാ... എന്ന് പറയും , അവൻ്റെ വാചാലതയിൽ ഇനി ആരും പെടാതെ സൂക്ഷിക്കുക
@anuraghavan614011 ай бұрын
New Focus channel, സാധാരണക്കാരായ ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്, ഒരുപാടു തെറ്റിദ്ധരിപ്പിക്കുന്ന ഇൻഫർമേഷൻ ഇത്രേം views ഉള്ള channelil കൂടി നൽകികൊണ്ടിരിക്കുന്നത്.. ഞാനും അങ്ങനെ invest ചെയ്തു പൈസ പോയ ആളാണ്
New focus tv ചെയ്യുന്ന വീഡിയോസ് മുഴുവനും ആളുകളെ പറ്റിക്കാൻ വേണ്ടിയാണ്
@ishas...saree...boutique11 ай бұрын
പടച്ചോനെ ഞാൻ വാങ്ങാൻ വിചാരിച്ചതായിരുന്നു 😲
@anishshaji967611 ай бұрын
New focus Tv .😡😡😡😡 Fraud
@nancynelson813511 ай бұрын
ee anasinte viedo ellam mahathattippanu
@mappilah73368 ай бұрын
Laroza എന്ന ചാനൽ ഉം പൂട്ടിക്കണം ...എനിക്ക് ഇതുവരെ ക്യാഷ് റീഫണ്ട് കിട്ടിയില്ല ..QR കോഡ് അയച്ചു കൊടുത്തിട്ടും നോ റിപ്ലൈ
@athulraj809411 ай бұрын
Thalayil keerathuni Ulla kore teams moonji 😅😅😅
@siuotdgsb11 ай бұрын
Alia katt 😹😹
@angrygrl444611 ай бұрын
ഓൺലൈൻ തട്ടിപ്പിന്റെ വീഡിയോ കൊണ്ട് ഖൈസ് ബ്രോ കുറെ പ്രാവശ്യം വന്നിട്ടുണ്ട്..അതുകൊണ്ട് ഒന്നും പറയാനില്ല..ഞാൻ പോണ് 🚶♀️🚶♀️🚶♀️
@ShanavasShaanu11 ай бұрын
Poyikknn le!? 😉
@SurprisedDahliaFlower-kf9yt23 күн бұрын
Annes frood
@kurickal27 ай бұрын
അനസ് നെതിരെ കേസ് കൊടുക്കാൻ പറ്റില്ലേ
@Dreamland51611 ай бұрын
Good information
@Muhammad-j1o9v11 ай бұрын
Ente Hussaan dressum mattum kond varika
@rukkiyakk27411 ай бұрын
മിന്നുന്നതെല്ലാം പൊന്നല്ല എന്ന് മനസ്സിലാക്കുക.
@joantiger778411 ай бұрын
Khaiz ❤️
@Hope1234511 ай бұрын
Khaiz thala nere vekku.
@Riyasch11 ай бұрын
New focus tv full ഉടായിപ്പ് ആണ്.... ഓൺലൈൻ trading വഴി എന്റെ പൈസ പോയിരുന്നു... ഇവര്‍ക്ക് വീഡിയോ ചെയ്താല്‍ മതി.. പൈസ പോകുന്നത് സധാരണv മനുഷ്യന്‍മാരുടേതാണ്..
@mayasupreme11 ай бұрын
ഏതാണ് സിൻസിർ ഇൻവെസ്റ്റ് ആയിരുന്നോ? എന്റെ 2 lakh പോയി
@Adaywithothers11 ай бұрын
എല്ലാം ഓടായിപ്പ???(@@mayasupreme
@nancynelson813511 ай бұрын
@@mayasupremeEnte amme avanode chothichille
@Naziofficial59711 ай бұрын
Ente 25000 poyi valour trading
@WinterTrailers11 ай бұрын
മുമ്പോരിക്കൽ ഒരു തട്ടിപ്പ് ക്രിപ്റ്റോ മൈനിംഗ് സൈറ്റ് അയാളുടെ വീഡിയോയിൽ അവതരിപ്പിച്ചു കുറേയാളുകളുടെ പണം നഷ്ടപ്പെടുത്തി. അയാൾക്ക് നല്ലതും, തട്ടിപ്പും തിരിച്ചറിയാനുള്ള കഴിവില്ല.
@molymetty491911 ай бұрын
ഞാനും അകപെട്ടു 3500 പോയി ദയവു ചെയ്തു ന്യൂ ഫോക്കസ് tv എന്ന് ചാനൽ കാണരുത്
@TR-st2eu11 ай бұрын
Case koduku anasinethire
@Comrade69110 ай бұрын
Case koduthittu karyamilla njyan oru petition anasunethire koduthit ithuvare oru olakkayum nadannilla veruthe avarde upadhesam kettu ponnu.