വീണമണി പറയുന്നത് സത്യമോ ?ക്രൈമിന് പറയാനുള്ളത് !!

  Рет қаралды 15,942

CRIME STORY

CRIME STORY

Күн бұрын

Пікірлер: 65
@tkgnair4334
@tkgnair4334 20 күн бұрын
ഹൈക്കോടതി വിധി വൈകുന്നത് സിബിഐ വേണ്ട എന്നു പറയാനുള്ള സാധ്യത കൂടുതലായി കാണുന്നു
@rmdharan6895
@rmdharan6895 20 күн бұрын
Only processing delay.
@jyothishjs12345
@jyothishjs12345 20 күн бұрын
​@@rmdharan6895sir, normally ithra time yedukkumo.. 26th nu vidhi varan chance undo..
@gladysstanley5254
@gladysstanley5254 20 күн бұрын
Correct
@AntonySebastian-e4y
@AntonySebastian-e4y 20 күн бұрын
ഉറപ്പല്ലേ
@jessyjohn2124
@jessyjohn2124 20 күн бұрын
എങ്ങനെ CBI യെ വിളിക്കാതിരിക്കാം എന്ന് കോടതി പഠിച്ചോണ്ടിരിക്കുന്നതേ ഉള്ളു 😂😂😂😂
@AjithKumar-k6v
@AjithKumar-k6v 19 күн бұрын
ഷാജഹാന്റെ ആ വീഡിയോ ശുദ്ധ വിവരക്കേട്.
@sunilkumar-fz2ni
@sunilkumar-fz2ni 20 күн бұрын
CBlഅന്വോഷണം തന്നെ വേണം ബഹുമാനപ്പെട്ട ഹൈക്കോടതി 26 ന് CBI അന്വോഷണം ഉത്തരവിടും
@thankamanik8314
@thankamanik8314 20 күн бұрын
എവിടെയെങ്കിലും ഉറച്ചു നിൽക്കുക താൻ മണിയുടെ ധൈര്യം സമ്മതിച്ചേ മതിയാവൂ
@kamalasanankamalasanan3373
@kamalasanankamalasanan3373 20 күн бұрын
ഷാജഹാൻ പറഞ്ഞത് കേട്ടിരുന്നു . അത് ഞാൻ അനുകൂലിക്കുന്നില്ല.
@majeedpoomala7272
@majeedpoomala7272 19 күн бұрын
ആ സ്ത്രീയെ പോലീസുകാർ മുഖവിലയ്ക്കെടുത്ത് ചോദിക്കണം 😭 അവരെ കണ്ടിട്ട് ഒരു പാവം സ്ത്രീ ആണെന്ന് തോന്നുന്നു 😭😭😭
@thejaswinia3826
@thejaswinia3826 19 күн бұрын
Notorious at local place... So many FIRs..
@sanusasi1844
@sanusasi1844 20 күн бұрын
മാതൃഭൂമി ചിത്രം വരച്ച് ജനത്തി നെ കബളിപ്പിക്കാൻ ശ്രമിച്ചു
@rmdharan6895
@rmdharan6895 20 күн бұрын
എന്ത് കൊണ്ട് ഷംസുദീൻ എന്ന ഡ്രൈവറെ ചോദ്യം ചെയ്യുന്നില്ല? ഇക്കാര്യം ഒഴിവാക്കാനാണ് മറ്റു കാര്യങ്ങൾ കെട്ടിപ്പോകുന്നത്.
@babumm3301
@babumm3301 20 күн бұрын
കണ്ണൂരിന്റെ പല പ്രദേശങ്ങളിൽ പോലും ഭാഷപ്രെ യോഗത്തിന് വ്യത്യാസം ഉണ്ട്
@sadgamaya2168
@sadgamaya2168 19 күн бұрын
ഷാജഹാൻ ജേർണലിസ്റ്റാ.. സംഗീതജ്ഞൻ വക്കീൽ നിരീക്ഷകൻ .. വലിയ സംഘടനാ നേതാവ്.. കിളി പോയ പോലെ ഇപ്പോൾ പലതും പറയുന്നു .. കഴിഞ്ഞ ദിവസം ഷാജൻ സ്കറിയയ്ക്കിട്ടായിരുന്നു പണി .. കമൻ്റിൽ ഒരാൾ പോലും ഷാജഹാനെ സപ്പോർട്ട് ചെയ്തില്ല.. കോടതിയെ ഭരിക്കാൻ ചെന്നു കോടതി ചെവിക്ക് പിടിച്ചു വിട്ടു..
@rmdharan6895
@rmdharan6895 20 күн бұрын
ഷംസുദീനെ രക്ഷിക്കാനാണ് ഷാജഹാൻ
@manjushavimala9242
@manjushavimala9242 20 күн бұрын
രണ്ടും ജിഹാദി കൾ
@sujatchacko2390
@sujatchacko2390 20 күн бұрын
നവീൻ sirnte കുടുംബതിന് ഈ കേസിൽ വേണ്ടത്ര ഉത്തരവാദി ത്തം ഇല്ല അവർ ചി പി എം ന്റെ കൊടി യും പിടിച്ചു നിൽക്കുന്നു ഇപ്പോഴുംനാട്ടുകാർ ക്കുള്ള വിഷമം പോലും അവർക്കില്ല
@ritapaul5333
@ritapaul5333 20 күн бұрын
കണ്ണൂരിൽ ജനിച്ചു വളർന്ന് അവിടത്തെ എല്ലാത്തരം ക്രൂരതകളും മനസ്സിലാകുന്ന ഒരാളുമാണ് വീണാമണി എന്നാണു ഞങ്ങൾക്കെല്ലാം തോന്നിയത്. അവർ വളരെ ആത്മാര്‍ത്ഥമായിട്ടാണ് ഈ സംഭവത്തെക്കുറിച്ചു സംസാരിക്കുന്നത്. എന്തൊക്കെയോ കണക്ഷൻ വിട്ടുപോകുന്നതു മാത്രമാണ് നമുക്കു തോന്നുന്ന ഒര് അപാകത. ഒരുപക്ഷെ എല്ലാം വെളിപ്പെടുത്തുന്നത് ഉത്തരവാദപ്പെട്ട ആരുടെയെങ്കിലും അടുത്താവാമെന്നു കരുതിയായിരിക്കാം. ജീവൻ പണയം വെച്ച് ഇത്തരം വിവരങ്ങൾ തരുന്ന അവരെ കള്ളനാണയമെന്ന് അവഹേളിച്ചത് വളരെ മോശമായിപ്പോയി. ഉത്തരവാദപ്പെട്ടവരുടെ അടുത്ത് എത്രയോ തവണ വിവരങ്ങൾ നല്‍കിയ ( ജീവൻ പണയം വെച്ചു തന്നെ) ക്രൂരത ഷോബിയുടെ അനുഭവം ഓർക്കുക
@thankamravi8517
@thankamravi8517 19 күн бұрын
ഷാജഹാന് വലിയ അഹങ്കാരമാ. വലിയ മിടുക്കൻ ആണെന്ന ഭാവം
@PvkAboobacker
@PvkAboobacker 19 күн бұрын
ഷാജഹാൻ സാർ വഴിമാരുന്നോ
@geethaakhilesh7986
@geethaakhilesh7986 20 күн бұрын
Veenamoneye alla shamsuddineyum collectoreyum ആണ് ആദ്യം ചോദ്യം ചെയ്യേണ്ടത്
@mmmichael2299
@mmmichael2299 20 күн бұрын
ഷാജഹാൻ ഒരു വിടുവായൻ ആണ്.ഷാജഹാൻ കാര്യം പഠിക്കാതെ തട്ടും.ചാനലുകാരൻ ഇരിട്ടിയിൽ പെരുമണ്ണിൽ വന്നു അനോഷിക്കണം.😅😅
@sugathanpillai9432
@sugathanpillai9432 20 күн бұрын
Very good sir you're spech very well. Go head
@thomasmathew8133
@thomasmathew8133 18 күн бұрын
Kashttam
@sugathanpillai9432
@sugathanpillai9432 20 күн бұрын
Yes madam you're right I don't know what happened mr shajahan
@lillyct2906
@lillyct2906 20 күн бұрын
26 ന് ഈ കേസ് സി ബി ഏറ്റെടുത്തു എന്ന് അറിയാൻ aagrehikkunni🙏🙏🙏
@AntonySebastian-e4y
@AntonySebastian-e4y 20 күн бұрын
എന്തിനാ ഇത്ര താമസം
@UshaDevi-om8lu
@UshaDevi-om8lu 20 күн бұрын
Veenamoni❤❤
@SanthoshKumar-zz6kn
@SanthoshKumar-zz6kn 20 күн бұрын
വീണ മണി ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണെങ്കിലോ ?
@SanthoshkumarBhaskaran-g4y
@SanthoshkumarBhaskaran-g4y 18 күн бұрын
വീ ണാ മണിയെ സൂക്ഷിക്കണം. ആർക്ക് വേണ്ടിയോ പണിയെടുക്കുകയാണ്.
@raveendrankp9969
@raveendrankp9969 20 күн бұрын
EE caseinte karyathil ettavum athmarthathayulla Shahjahan sir parayunnathil karyamundayirikkam. Kathirikkoo.
@RajeshNair-yz2do
@RajeshNair-yz2do 20 күн бұрын
നിങ്ങളും ദിവസവും ആത്‍മർത്തമായ നിങ്ങളുടെ അജണ്ട ചെയ്യുന്നുണ്ടല്ലോ ആഘോഷിക്കു അല്ലാതെ എന്ദു പറയാൻ രാഷ്ട്രയകാർക്കും, പോലീസ് നും ഒരു തരത്തിൽ പോലും പ്രവീണിന്റെ കുടുംബടോട് ഒരു ഉത്തരവാദിത്യ ഇല്ലാലോ കഷ്ടം തന്നെ
@CriticalOptions
@CriticalOptions 18 күн бұрын
Shajahan sir parayunnath veenamani Ingane oro ചാനലിലും വന്നു പറയുന്ന കര്യങ്ങൾ കോടതിയിൽ നിന്നും ഓൺലൈൻ ചാനൽ വഴി നവീൻ സാറിൻ്റെ കേസ് തെളിയിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി പറയുന്ന തെളിവുകൾക്ക് നിയന്ത്രണം വന്നാൽ പിന്നെ എല്ലാ ചാനലുകാരും സൈലൻ്റ് ആക്കും ഈ കേസ് തെളിയിക്കാൻ കഴിയില്ല അതാണ് ഷാജഹാൻ sir പറഞ്ഞതിൻ്റെ അർത്ഥം അത് മനസ്സിലാക്കൂ ഇതിനെ ഒരു അധിക്ഷേപം ആയി കണല്ലേ അത് sir വ്യക്തമായി അതിൽ പറയുന്നുണ്ടല്ലോ, ,മാത്രമല്ല കേസ് നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് veenamani പറയുന്നതും അപ്പോ പോലും നിയമപാലകരും കേൾക്കുന്നുണ്ടല്ലോ എന്നിട്ടും ആരും പ്രതികരിക്കുന്നില്ലല്ലോ അ തൊക്കെയാണ് ഷാജഹാൻ sir parayunnath athu മനസ്സിലാക്കൂ
@RajeshNair-yz2do
@RajeshNair-yz2do 20 күн бұрын
😢😢😢
@maryphilip7628
@maryphilip7628 20 күн бұрын
Veena mani spoke with a media the day she went to ADM's house. That media didn't air it due to unsure of its truthfulness. Now its quite evident that it was not a suicide!
@arunankc5756
@arunankc5756 20 күн бұрын
ഷാജഹാന്റെ വീഡിയോയിൽ അല്പം വിടുവായിത്തം തീര്ച്ചയായും ഉണ്ട്. സാധാരണയായി അദ്ദേഹം കണ്ണൂരിലുള്ള പല കാര്യങ്ങളും "ഞാൻ എന്റെ കണ്ണൂരിലുള്ള സോർസുകൾ ഉപയോഗിച്ച് അന്വേഷിച്ചു " എന്നു പറയാറുണ്ട്. ആ സോർസുകൾ ഉപയോഗിച്ചു വീണമണിയുടെ genuiity അദ്ദേഹത്തിന് അസെസ്സ് ചെയ്യാമല്ലോ . വീണാമണി പത്തനംതിട്ടയിൽ എത്തിയിരുന്നോ, അവർ പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്നൊക്കെ ഈസീ ആയി മുൻ മാർക്സിസ്റ്റ് കാരൻ എന്ന നിലയിൽ അന്വേഷിക്കാവുന്നതല്ലേ ഉള്ളൂ ? അതിനു പകരം യാതൊരു അന്വേഷണവും ഇല്ലാതെ conclusionൽ എത്തുന്നത് ഷാജഹാൻടെ narrative ന്റെ വിശ്വസ്തതയെ ബാധിക്കുന്നതായാണ് തോന്നുന്നത്.
@sukumaryak2772
@sukumaryak2772 19 күн бұрын
പി വി അൻവറെ കുറ്റം പറയാൻ മാത്രം ഒരു വീഡിയോ. മറ്റൊരു വീഡിയോ പി വി അൻവറെ മുഖ്യമന്ത്രിക്കെതിരെ ഇളക്കി വിട്ടത് റിയാസും വൈഫും കമലയും,ഇങ്ങനെ പലതും.ഒരാൾ പറയുന്നത് മുഴുവൻ എല്ലാവരും വിശ്വസിക്കണമെന്നില്ല. വീ ണാമണിയെയും അങ്ങനെ കണ്ടാൽ മതി. എല്ലാവർക്കും യുക്തി പൂർവ്വം തീരുമാനം എടുക്കാം. 10:12 10:15
@geethaskitchen899
@geethaskitchen899 20 күн бұрын
Shaajahan. Pedithoori
@cpsadiyodi
@cpsadiyodi 20 күн бұрын
Veena mani is not guilty. Her prononsation as diver he thought that she is not educated.No no she gives some light to the case
@susanalex7373
@susanalex7373 19 күн бұрын
Kuch tho hi. There is something .She knows the secret. She knows. If not ,how will she dare to come to open media? She is v correct I feel. The way she speaks is 1000 times better than a v few Ministers. God bless everyone. Let the truth come out.
@Babysree-xg9eu
@Babysree-xg9eu 19 күн бұрын
Arada Shajahan.Ayyal saro
@geethaskitchen899
@geethaskitchen899 20 күн бұрын
Epo. Thelinjuvannu. Araanu. Konnathu
@roshnasra8851
@roshnasra8851 20 күн бұрын
No saints or a prophets will not be accepted in his/her home town.
@jyothishjs12345
@jyothishjs12345 20 күн бұрын
CBI VARNAM SATYM THELLIYANAM
@girijakumary3641
@girijakumary3641 20 күн бұрын
Veenamanu educated aakunnu avare aakshepikkunnathu thettanu
@girijakumary3641
@girijakumary3641 20 күн бұрын
Shajahan kallan
@premarajank9451
@premarajank9451 19 күн бұрын
നിങ്ങളുടെ ചാനൽ കാണാൻ ഞാൻ നിർത്തിയതാണ് പക്ഷേ ഇതിൽ നിങ്ങളുടെ അഭിപ്രായം എന്താണെന്ന് കേൾക്കാൻ ഒന്ന് കണ്ടതാണ് നിങ്ങൾ പറയുന്നു മഞ്ജുഷയുടെ രണ്ട് മക്കളോട് മക്കൾക്ക് നീതി വാങ്ങിച്ചു കൊടുക്കുവാൻ വേണ്ടിയാണ് ആ സ്ത്രീ ഇങ്ങനെ പറഞ്ഞത് എന്ന് സ്വന്തം രണ്ടു മക്കൾക്ക് അവർ എന്ത് നീതിയാണ് കൊടുത്തുകൊണ്ടിരിക്കുന്നത് കൊടുക്കുന്നത് സ്വന്തം മക്കളെ സംരക്ഷിക്കാതെ ആളാണ് . മഞ്ജുഷയുടെ രണ്ടു മക്കൾക്ക് നീതി വാങ്ങിച്ചു കൊടുക്കാൻ വേണ്ടി പോകുന്നത് ലക്ഷ്യം കമ്മ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ് ട്ടില്ല നിങ്ങളുടെ വാക്കുകളിൽ മനസ്സിലാ
@sivaramanradhakrishan831
@sivaramanradhakrishan831 20 күн бұрын
She has volunterily told that she may be taken for a lie test for which she is ready if at all she has lied something Again if she has seen and discussed with Naveen Babu's brother,regarding the repost mortum,then she deserves a big hi sir.
@rmdharan6895
@rmdharan6895 20 күн бұрын
രഹസ്യ ക്യാമറ വീണമണി ക്കുണ്ട്. പ്രവീൺ ബാബുവുമായുള്ള വീഡിയോ എവിടെ?
@roopamstudiopta6035
@roopamstudiopta6035 20 күн бұрын
Diver or driver
@sreekumardamod1310
@sreekumardamod1310 20 күн бұрын
Verna many should explain ONLY what sheSAW nothing else
@imnotamoose8391
@imnotamoose8391 20 күн бұрын
Shajan doesn't know how to talk. He is very rude. He needs to calm down. His language is very bad.
@sureshkumart.s774
@sureshkumart.s774 20 күн бұрын
കെ എം ഷാജഹാൻ വീണാമണിയെ തള്ളിപ്പറഞ്ഞു.അതുകൊണ്ട് ഇനി വീണാമണിയുടെ വാക്കുകൾക്ക് വിലനൽകേണ്ടതില്ല.😂 ഷാജഹാൻ എല്ലാം തികഞ്ഞയാളാണ്. എന്നിട്ടും അദ്ദേഹത്തിൻ്റെ ഓരോ വീഡിയോയിലും ആവർത്തന വിരസത അനുഭവപ്പെടും.ആദ്യം പറയുന്നത് ആ വീഡിയോയിൽത്തന്നെ മൂന്നു തവണയെങ്കിലും ആവർത്തിച്ചു പറയും.കേൾക്കുന്നവർ പൊട്ടന്മാരാണെന്നു ധരിച്ചിട്ടാണോ എന്നറിയില്ല.
@geethaskitchen899
@geethaskitchen899 20 күн бұрын
Shaajahan. Pedithoori
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН