വേണമെങ്കിൽ എന്നെ കൊല്ലാം പക്ഷേ... തോൽപ്പിക്കാനാകില്ല

  Рет қаралды 42,091

X press news kerala

X press news kerala

Күн бұрын

Пікірлер: 50
@josephvsjoseph355
@josephvsjoseph355 2 жыл бұрын
അപ്പൻറെ മോൻ തന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തിലകൻ ചേട്ടൻ ഒരാൾ ശമ്മിതിലകൻ 👍👍👍🙋♥️
@lethak9492
@lethak9492 2 жыл бұрын
അച്ഛന്റെ മകൻ 👍👍👍👍super 🙏🙏🙏🙏സത്യം ജയിക്കട്ടെ
@abduljalalnazaruddin7545
@abduljalalnazaruddin7545 2 жыл бұрын
ഷമ്മി സൂപ്പർ hhhh
@indudinesh406dinesh3
@indudinesh406dinesh3 2 жыл бұрын
ഇത്... തിലകൻ തന്നെ..
@voiceofamarkhan8299
@voiceofamarkhan8299 2 жыл бұрын
അച്ഛന്റെ മകൻ... 👍🙏
@homedept1762
@homedept1762 2 жыл бұрын
അച്ഛന്റെ മകൻ തന്നെ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@rahnasap3422
@rahnasap3422 2 жыл бұрын
അച്ഛന്റെ മകൻ തന്നെ 😍
@prasannankochamparambil1065
@prasannankochamparambil1065 2 жыл бұрын
അച്ഛന്റെ മകൻ ......! തോൽപ്പിക്കാൻ കഴിയില്ലാ....? എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നവനെ സമൂഹം ഒറ്റപ്പെടുത്തും ....?
@DHANAM550
@DHANAM550 2 жыл бұрын
പ്രിയപ്പെട്ട ഷമ്മി,ഒന്ന് നാവെടുക്കൂ. അനാവശ്യ കാര്യങ്ങളിൽ ഒക്കെ ഇടപെട്ട് മനസ്സമാധാനം കളയാതിരിക്കു. മൈൻഡ് യുവർ ബിസിനസ്. ഇപ്പോൾതന്നെ നിങ്ങളുടെ മാനസിക നില മോശമാണ്. എന്തെല്ലാം നല്ല കാര്യങ്ങൾ ഇരിക്കുന്നു. നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കൂ. കുറച്ച് യാത്ര ചെയ്യൂ. ആരെയും വിമർശിക്കാതിരിക്കു. നല്ലപോലെ ഉറങ്ങു. പൊട്ടി പൊട്ടിച്ചിരിക്കൂ. ശത്രുക്കൾ മിത്രങ്ങൾ ആവും
@prathapmanikandan2518
@prathapmanikandan2518 2 жыл бұрын
അഭിനയം സൂപ്പർ തന്നെയാ കുഴപ്പമൊന്നുമില്ല 👍
@sameerabdulkareem1320
@sameerabdulkareem1320 2 жыл бұрын
തോൽപിക്കാൻ കുറെ പാട് പെടും 👍
@stansilask174
@stansilask174 2 жыл бұрын
You are best after. I like you
@joset2p
@joset2p 2 жыл бұрын
Shammi ,u are right.
@krishnankutty4905
@krishnankutty4905 2 жыл бұрын
മത്സരത്തിലാണ് തോൽവിയും ജയവും!!!!
@psivakumar1485
@psivakumar1485 Жыл бұрын
Great; please be up right dear shri.shammi;you may be isolated ; please keep the name and fame of our GREAT Thilakan Sir....who has no parallels..
@dreamshore9
@dreamshore9 2 жыл бұрын
വേണമെങ്കിൽ നിങ്ങൾക്ക് എല്ലാവർക്കും കൂടി അങ്ങ് എന്നെ കൊല്ലാം പക്ഷേ അതിനു എപ്പോ മരിക്കണമെന്ന് ഞാൻ തീരുമാനിക്കുമല്ലോ🤩🤩
@unnikrishnanp1170
@unnikrishnanp1170 2 жыл бұрын
സത്യം മാത്രമേ വിജയിക്കൂ
@vipinraj6191
@vipinraj6191 2 жыл бұрын
അമ്മ എന്ന സംഘടനയുടെ ഉള്ളില്‍ എല്ലാം തട്ടിക്കൂട്ടി നടപ്പാക്കലാണ് എന്നത് അദ്ദേഹത്തെപോലുള്ള ചിലർക്ക് അറിയാം. പക്ഷേ അദ്ദേഹം തുറന്ന് പറഞ്ഞു. മുൻപ് പിതാവായിരുന്ന തിലകൻ സാറും പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തെ ഒറ്റപ്പെടുത്തി.. ഇന്ന് എന്താവും എന്ന് കണ്ടിരുന്ന് കാണാം
@vijayakumar4604
@vijayakumar4604 2 жыл бұрын
പറയേണ്ട കാര്യങ്ങൾ എല്ലാവർക്കും (നിങ്ങളുടെ ലോകത്തിൽ ഇല്ലാത്ത വെറും സാധാരണ മനുഷ്യർ )മനസിലാകും വിധം തുറന്നു പറയു.. അത് ആരാണെങ്കിലും. നേരും നെറിയും.. ഞങ്ങളും ഒന്ന് തിരഞ്ഞോട്ടെ.. !
@ambilireghuambilireghu2120
@ambilireghuambilireghu2120 2 ай бұрын
തിലകകുറി ഷമ്മി തിലകൻ
@SureshKumar-nh5om
@SureshKumar-nh5om 2 жыл бұрын
ഷമ്മി You are right
@rajanisubu6972
@rajanisubu6972 2 жыл бұрын
Achante mon thanne
@sreekumar4125
@sreekumar4125 2 жыл бұрын
അമ്മ സങ്കടന പ്രേനസീറിന്റെ നിലവാരം കണ്ടു പടിക്ക് പാവപെട്ട ജനങ്ങളെ പറ്റിച്ചു അഹങ്കരിച്ചു നടക്കുന്നു പെണ്ണും ആണും എല്ലാം ഒരുപോലെ മമ്മുട്ടിയുംമോഹൽലാൽ രാജാവും
@saathisaathib8392
@saathisaathib8392 2 жыл бұрын
Whatever it is one of my favourite actor 🙏❤
@RadhaRadha-cq1eg
@RadhaRadha-cq1eg 2 жыл бұрын
Shammi thilakan sir 😘😘🥰🥰
@annmathews9499
@annmathews9499 2 жыл бұрын
ഇത് ജനാധിപത്യ രാജ്യം ആണ്.
@mayamk3644
@mayamk3644 2 жыл бұрын
U r great..
@yoonus6950
@yoonus6950 2 жыл бұрын
Shammychettante oro vaakkum athullya prathibha thilakan saarinte athe pole thanne full support ente thilakan saarinte dheeranaaya ponnumakanu💪💪💪
@shajithondiyil9228
@shajithondiyil9228 2 жыл бұрын
Shammi sir
@bhadhrasree5163
@bhadhrasree5163 2 жыл бұрын
👌👌👌👏👏👏
@shikarshikars2757
@shikarshikars2757 2 жыл бұрын
മനുഷ്യൻ തരo താഴെരുത് ഇത്‌ മാതിരി...
@prakashankk7881
@prakashankk7881 2 жыл бұрын
എവിടെയോ എന്തോ തകരാറ് പോലെ 😁
@lachu-o4s
@lachu-o4s 2 жыл бұрын
lalettanu
@homedept1762
@homedept1762 2 жыл бұрын
തകരാറ് അമ്മയ്ക്കും മക്കൾക്കും.സൂപ്പർ സ്റ്റാറുകൾക്കും ഇടത്തരം ചെറു താരങ്ങൾ ക്കും ആണത്തം വെള്ളിത്തിരയിൽ മാത്രം.
@rajanvarghese6418
@rajanvarghese6418 2 жыл бұрын
ELLAA NANMAKALUM AASAMSIKKUNNU SHAMMI,! GANESHANODU POKAAN PARAYU!
@pratheesha.c8094
@pratheesha.c8094 2 жыл бұрын
👌👌👌👌
@dileepchandran7418
@dileepchandran7418 2 жыл бұрын
🥰
@villageVlogger..
@villageVlogger.. 2 жыл бұрын
oru kalakaranum ahangaram vannu thudangiyo athanu tholvi
@thomaspgeorge9822
@thomaspgeorge9822 2 жыл бұрын
🎉
@abdullatheefabdul1513
@abdullatheefabdul1513 2 жыл бұрын
Jhan enna bhavavum ahankaaravum aareyum raksikkilla, aarenkilum uyarnna sthanangalum ethunnundenkil, adu daiva nikshayam aanu adil asooya pettittu kaaryam illa..
@josedj1275
@josedj1275 2 жыл бұрын
sir , law aware ആവുന്നില്ല arum🤔
@urmilag3415
@urmilag3415 2 жыл бұрын
Eallam piranthano
@manukrishnan.m2563
@manukrishnan.m2563 2 жыл бұрын
M
@yoonus6950
@yoonus6950 2 жыл бұрын
Aallankilum thilakan saarinte makkalkku thettupattukayilla.aaraayirunnu thilakan chettan malayaalacenemayil ithrayum pourushamulla oru abinethaavu undo..veendum chila veettukaaryangal enna movie yile thilakan saarinte abinayam orikkalum nhaan marakkukayilla.enne athrayere swaadheenichirunnu.enthinaa inganeyulla chettante kunhungalode ee ammayum achanumokke brashttu kalpikkunnath.shammichettan abinayicha kasthoorimaan how aarkkaanu inganeyokke athu kaikaaryam cheyyaan saadhikkuka.idavela baabu shammichettanteyaduth oru nadanaano..ganeshanum valiya oru nadanonnumalla.malayaalame..nee ennum kadappettirikkunnu thilakan saarinte kudumbathod .athrayere malayaalikalude manassil idamnediya oru nadanaanu ente thilakan saarum avarude kunhungalum
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 6 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 54 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 62 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 6 МЛН